പോക്കറ്റ് കീറാതെ വാങ്ങാവുന്ന മികച്ച ഓട്ടോമാറ്റിക് കാറുകൾ | Best Automatic Cars Under 10 Lakh

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 51

  • @johnsmedia1757
    @johnsmedia1757 Год назад +16

    ഹോണ്ട അമെയ്സ് VCVT നല്ല വണ്ടി ആണ്. ഉള്ളിൽ നല്ല സ്ഥല സൗകര്യം, യാത്രാ സുഖം, 18 km മൈലേജ്, കുറഞ്ഞ മെയിൻ്റനൻസ്. ഞാൻ 4 വർഷമായി ഉപയോഗിക്കുന്നു.

    • @johnsmedia1757
      @johnsmedia1757 Год назад

      @@mobileearner3577 ഞാൻ വാങ്ങിയപ്പോൾ ആകെ 9 ലക്ഷം ആയി. ഇപ്പൊൾ വില കൂടിയിട്ടുണ്ട്.

  • @vjdcricket
    @vjdcricket Месяц назад

    Honda Amaze എന്താണ് ഒഴിവാക്കിയത്. On റോഡ് 11 ലക്ഷം.

  • @hkvison.harikumar3032
    @hkvison.harikumar3032 Год назад +1

    Amt ഏറ്റവും നല്ലത് Ta Ta നെക്സ്ൺ നല്ല വാഹനം ആണ് വില കുടും..

  • @താന്തോന്നി-ട6ഗ

    Waganr big പുതിയ മോഡൽ നല്ലതാണല്ലോ ❤

  • @Tencil577
    @Tencil577 Год назад +11

    താങ്കൾ പറയുന്നത് ex ഷോറൂം price ആണ് കൂടെ tax ഇൻഷുറൻസ് എല്ലാം ചേർക്കുമ്പോൾ വില ഒന്നിനും 12 ഇൽ കുറയില്ല.. Except swift പപ്പട വണ്ടി

    • @pprprifile9490
      @pprprifile9490 Год назад

      Correct , over price aanu evide car
      Pinne papad available 5 to 6 lakh

  • @wtf_in
    @wtf_in Год назад +5

    മലയാളി എന്നാൽ കുറ്റം പറയാൻ മാത്രം കഴിയുന്ന ജീവികൾ ആണെന്ന് തോന്നും കമൻ്റ് സെക്ഷൻ കണ്ടാൽ 😂😂😂😂

  • @arunkurrian719
    @arunkurrian719 Год назад

    Swift AGS nice ane

  • @seekerofopportunity6163
    @seekerofopportunity6163 Год назад +7

    Indian license , international license ആയി മാറ്റാൻ ഉള്ള വഴികൾ എന്താണെന്ന് ഒരു വീഡിയോ ചെയ്യാമോ.
    യൂറോപ്പ് പോലെ ഉള്ള സ്ഥലത്തേക്ക് പോകുന്ന മലയാളികൾക്ക് ഉപകാരം ആകും.
    ഭാവിയിൽ ആരെങ്കിലും വീഡിയോ തിരയുമ്പോൾ അവർക്കും ഗുണം ലഭിക്കും .
    Please consider

    • @jijuj2815
      @jijuj2815 Год назад +1

      വിസ സ്റ്റാമ്പ് ചെയ്താൽ ഉടൻതന്നെ പരിവാഹൻ സൈറ്റിൽ പോയി അല്ലെങ്കിൽ ആപ്പിൽ ഇൻറർനാഷണൽ ലൈസൻസ് അപേക്ഷ കൊടുത്ത് രണ്ട് മൂന്നു ദിവസത്തിനുള്ളിൽ ഫോളോഅപ്പ് ചെയ്യുക . ഒരാഴ്ചക്കുള്ളിൽ ലൈസൻസ് ലഭിക്കേണ്ടതാണ്.

    • @seekerofopportunity6163
      @seekerofopportunity6163 Год назад

      @@jijuj2815 thank you so much 🤩

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 Год назад +1

      യുകെയിൽ ഇപ്പോൾ തന്നെ ഒരു വർഷത്തേക്ക് ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ഡ്രൈവ് ചെയ്യാവുന്നതാണ്. അതിനുള്ളിൽ ലോക്കൽ ലൈസൻസ് എടുത്താൽ മതിയാകും

  • @blabla1896
    @blabla1896 5 месяцев назад

    Tata punch oo

  • @mathewsmathews2030
    @mathewsmathews2030 Год назад +10

    പുതിയ വണ്ടി വാങ്ങുമ്പോൾ കൊടുക്കുന്ന tax, വർഷം തോറുമുള്ള ഇൻഷുറൻസ് തുക, റിപ്പയർ ചെലവ്, ഇന്ധന ചെലവ് ഒക്കെ കണക്കു കൂട്ടുമ്പോൾ കുടുംബമായി യാത്ര ചെയ്യാൻ നല്ല പുതു പുത്തൻ ടാക്സി കാർ ആണ് നല്ലത് (rent a car,)

    • @a.run143
      @a.run143 Год назад +3

      Rent a car ന് ഇന്ധനം നമ്മൾ അടിക്കണ്ടേ
      പിന്നെ വിറ്റാൽ ക്യാഷ് കിട്ടില്ലേ

    • @mathewsmathews2030
      @mathewsmathews2030 Год назад

      @@a.run143 കട്ടു വിറ്റാൽ കിട്ടുന്ന ക്യാഷ് ലാഭം 😄😄
      ഞാൻ ആദ്യമായിട്ടാ accelerator pedal കേടായി എന്നു അനുഭവിച്ചു അറിഞ്ഞത് 😭, അതു മാറ്റാൻ 4200, വണ്ടി tow ചെയ്തു കൊണ്ടു പോയതിനു 1500 (നാലര കിലോ മീറ്റർ ദൂരം )

    • @mathewsmathews2030
      @mathewsmathews2030 Год назад

      @@a.run143 എന്റെ മകൻ ടൂറിസ്റ്റ് ടാക്സി ഓണർ ആണ് : വിശ്രമം ഇല്ലാതെ അലഞ്ഞു ഓടി 10 പൈസ ഉണ്ടാക്കുമ്പോൾ 4 ടയർ മാറ്റണം, ടാക്സി പെർമിറ്റ്‌ പുതുക്കണം, കെടുപാടുകൾ, ഇതെല്ലാം കഴിഞ്ഞു എവിടെ എങ്കിലും കിടന്നുറങ്ങണം :
      അംബാനിക്കും മോദിക്കും, പരനാറി വിജയനുമൊക്കെ മാത്രമേ സ്വൊന്തം അല്ലാത്ത അവരുടെ സ്വൊന്തം കാറിൽ കുടുംബ സമേതം യാത്ര ചെയ്യാൻ സാധിക്കൂ

    • @mathewsmathews2030
      @mathewsmathews2030 Год назад

      @@a.run143 സഹോദര നിങ്ങൾ ഒരു കാർ വാങ്ങാൻ മുടക്കുന്ന ലക്ഷങ്ങളുടെ പലിശ കൊണ്ട് മാത്രം അത്യാവശ്യ കുടുംബ യാത്ര rent a car എടുത്തു സാധികാം

    • @mathewsmathews2030
      @mathewsmathews2030 Год назад

      @@a.run143 എന്റെ അണ്ണാക്കിലോട്ട് വേറെ ആരെങ്കിലും ആണോ കുത്തി കേട്ടേണ്ടത്?

  • @anilpthomas4509
    @anilpthomas4509 Год назад

    👍

  • @starthere6711
    @starthere6711 Год назад +4

    Ithu PV anwar paranaja poottiya channel aaano

    • @1969R
      @1969R Год назад +2

      അല്ല.

    • @harrykumar7795
      @harrykumar7795 Год назад +2

      Chilakkande pode.th.ivoli

    • @vidhuk2036
      @vidhuk2036 Год назад +2

      ജാൻവർ മുറിയൻ അങ്ങനെ പലതും പറയും സ്വപ്നം ആണെന്ന് മാത്രം.

    • @indiraep6618
      @indiraep6618 Год назад +2

      PV അൻവർ കാരണം ഇ ചാനലിന് 56000subscribers ആണ് കൂടിയത്.😂

  • @ARRAJESHRAJESH-w6p
    @ARRAJESHRAJESH-w6p Год назад

    Pappdam ....shift

  • @NandaNandalal
    @NandaNandalal Год назад +4

    നമ്മുടെ പോക്കറ്റു കീറും

  • @uservyds
    @uservyds Год назад +8

    ഇനി ആരും പെട്രോൾ വണ്ടി പഴയത് എടുക്കേണ്ട പണി കിട്ടും, കാരണം ഇപ്പോൾ കിട്ടുന്ന ഈ ഏപ്രിൽ 1മുതൽ വിപണിയിൽ ലഭിക്കുന്ന പെട്രോളിൽ 20%എത്ത നോൽ കൂടി കലർത്തി ആണ് വിൽക്കുന്നത് ഇപ്പോൾ ഉറങ്ങുന്ന എത് പെട്രോൾ വാഹനങ്ങളുടെയും എൻജിൻ E20പെട്രോൾ സപ്പോർട്ട് ചെയ്യുന്ന തരത്തിൽ ഉള്ള എൻജിൻ ആണ് അത് കൊണ്ട് പ്രേശ്നങ്ങൾ ഉണ്ടാകുന്നില്ല, പഴയ പെട്രോൾ എൻജിൻ വാഹനങ്ങളിൽ ഇപ്പോൾ കിട്ടുന്ന എത്ത നോൽ കലർന്ന പെട്രോൾ ഉപയോഗിക്കുമ്പോൾ നോസ്‌സിൽ കംപ്ലൈന്റ്, പിസ്റ്റോൺ കംപ്ലൈന്റ്, മിസ്സിംഗ്‌.. അങ്ങനെ പല വിധ പ്രേശ്നങ്ങൾ ഉണ്ടാകുന്നുണ്ട്

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 Год назад +4

    ഇതിന്റെ ബാറ്ററിക്ക് എന്താ വില ?

    • @uservyds
      @uservyds Год назад +4

      ടോർച് പോലെ ബാറ്ററി മാറേണ്ട അനിയ..10വർഷം കഴിഞ്ഞു നോക്കിയാൽ മതി.. അപ്പോളേക്കും ഒരുപാട് വില കുറയും

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 Год назад

      @@uservyds 5 ലക്ഷം ആണെന്നു കേൾക്കുന്നു അങ്ങിനെയാണങ്കിൽ 5 വർഷം കഴിഞ്ഞാൽ ബാറ്ററി മാറിയാൽ എന്താണ് ലാഭം Extra ബാറ്ററി ഉണ്ടങ്കിൽ വഴിക്കു വെച്ച് ചാർജ് തീർന്നാൽ ഉപയോഗിക്കാമല്ലേ ചാർജിങ്സ്റ്റേഷനുണ്ടങ്കിലും ചാർജ് ചെയ്യാൻ സമയമാകുമല്ലോ?

    • @shamsuknd922
      @shamsuknd922 Год назад

      Around 30 to 40 PC of total price of vehicle

    • @shamsuknd922
      @shamsuknd922 Год назад

      ​@@uservydspetrol ,diesel .okke വൻ വിലകുറവ് ആണല്ലോ...അത് തന്നെ battery യുടെയും ....

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 Год назад +4

      @@shamsuknd922 അതാണ് പേരായ്മ ബാറ്ററി വില പത്തു ലക്ഷമുള്ള വണ്ടിക്ക് 3 ലക്ഷമോ 4 ലക്ഷമോ കൊടുക്കണം 5 ലക്ഷമാണന്നാണ് കേൾക്കുന്നത് 5 വർഷം കഴിഞ്ഞാൽ മറേണ്ടിവരും എത്ര പേർ 5 വർഷം കൊണ്ട് 5 ലക്ഷം രുപയുടെ പെട്രോൾ അടിക്കുമോ ബറ്ററി വില 50000 മോ ഒരു ലക്ഷത്തിൽ താഴെയാണങ്കിലോ മാത്രമേ ഇപ്പോഴത്തെ നിലയിൽ ലാഭ മെന്ന് പറയാൻ പറ്റു ബറ്ററി വില 50000 ലും താഴണം

  • @radhakrishna-mg9kl
    @radhakrishna-mg9kl Год назад

    👍👍

  • @monarkgk
    @monarkgk Год назад

    എവിടെ എന്താണെങ്കിലും വറന്റി കഴിഞ്ഞാൽ പുതിയതിന്റെ വില കൊടുക്കേണ്ടിവരും കാറിൽ യാത്ര ചെയ്യണമെങ്കിൽ 😂😄😄😂😄.

  • @kumarankutty2755
    @kumarankutty2755 Год назад +1

    എന്തെങ്കിലും ഒക്കെ ചവിട്ടുകയോ പിടിക്കുകയോ ചെയ്യാതെ കുറേനാൾ ഇരിക്കുമ്പോൾ അതും മടുക്കില്ലെടോ?

  • @thulughoastreader9950
    @thulughoastreader9950 Год назад

    ABC ഇല്ലാത്ത വണ്ടി വന്നിരുന്നെങ്കിൽ

  • @satheesansatheesan190
    @satheesansatheesan190 Год назад

    3per ennu mattiparayanam

  • @sindhuvv-wl1jt
    @sindhuvv-wl1jt 10 месяцев назад

    Lll3

  • @maninair9829
    @maninair9829 Год назад

    Old news

  • @shamsuknd922
    @shamsuknd922 Год назад +5

    Clutch ചവിട്ടി gear മാറി ഓടിക്കുന്ന ത്രിൽ ഒരു automatic inum കിട്ടില്ല സാറേ

    • @msubfilmsmalayalam
      @msubfilmsmalayalam Месяц назад +1

      മാന്വൽ ഇഷ്ട്ടം അല്ലാത്ത ആളുകളും ഉണ്ട് സാറെ ഞാൻ അങ്ങനെ യാ ഞങ്ങൾ വാങ്ങിച്ചോളം

    • @ayshuskitchen4937
      @ayshuskitchen4937 7 дней назад

      Ladies nallathu automatic aanu

  • @jinsmonjose
    @jinsmonjose Год назад +1

    👍

  • @sangeethanair9257
    @sangeethanair9257 Год назад

    👍👍