ഒരു exam ആവശ്യർത്ഥം കോഴിക്കോട് പോകേണ്ടതുള്ളത് കൊണ്ട്, എന്താണെങ്കിലും പോവുകയല്ലേ എന്നാൽ അവിടെ ഉള്ള കാഴ്ചകളും കണ്ടിട്ട് വരാന്ന് കരുതി search ചെയ്തപ്പോൾ കിട്ടിയതാണ് ഈ video. ഭയങ്കര useful ആയി. ഇങ്ങനെ ഉള്ള videos ഒക്കെ ആണ് വേണ്ടത്. അവതരണം super ആണ് ❤ ഈ സ്ഥലങ്ങളെ കുറിച്ചൊക്കെ നല്ല ഒരു research തന്നെ നടത്തിയിട്ടുണ്ടല്ലേ!🥰 Thank you so much dear 🥰🥰🥰🥰
വളരെ മനോഹരമായതും ഉപകാരപ്രദമായതും ആണ് വീഡിയോ... അവതരണം അടിപൊളി ❤ ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഇഷ്ടായി... കൂടെ കൂടി ട്ടോ ❤..... കഴിയുമെങ്കിൽ നമ്മുടെ ചാനലും സന്ദർശിക്കുക
കോഴിക്കോട് ബീച്ചിൽ CMFRI യുടെ ഒരു മറൈൻ അക്വാറിയം ഉണ്ട്, കൂടാതെ പ്ലാനടേറിയത്തിന് അടുത്തായി zoological survey of India യുടെ ഒരു മ്യൂസിയം ഉണ്ട്. ഇവ കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. 👍
നിനക്ക് ഇഷ്ടമുണ്ടെങ്കിൽ കണ്ടാൽ മതി ആരും നിർഭന്ദിക്കുന്നില്ലല്ലോ... കുറച്ചെങ്കിലും ബുദ്ധി ഉള്ളവർക്ക് vedio യിൽ എന്തിനെ കുറിചാണ് പറയുന്നതെന്ന് മനസ്സിലാകും...
വീഡിയോയില്‍ വിട്ടുപോയത്
🟢സുവോളജിക്കല്‍ മ്യൂസിയം പ്ലാനിറ്റേറിയത്തിനടുത്ത്.
🟠KIRTADS ട്രൈബല്‍ മ്യൂസിയം ചേവായൂര്‍
🔵ബീച്ച് അക്വോറിയം ലയണ്‍സ് പാര്‍ക്കിനടുത്ത്
Vanimel thirukakkayam... Vittupoyo
@@abida365 വിലാങ്ങാടെല്ലെ, വാട്ടാര്‍ഫോള്‍സില്‍ ആദ്യം കാണിക്കുന്നുണ്ടല്ലോ.
👍
👍
ഞാൻ ഇന്ന് കോഴിക്കോട് പോയി
അടിപൊളിയായിട്ടുണ്ട്. നല്ല അവതരണം, കോഴിക്കോട് ടൂറിസ്റ്റ് പ്ലെയ്‌സുകളുടെ എല്ലാ ഡീറ്റെയ്ല്‍സും അറിയാന്‍ പറ്റി. 😍
Thanks 😊
ഒരു exam ആവശ്യർത്ഥം കോഴിക്കോട് പോകേണ്ടതുള്ളത് കൊണ്ട്, എന്താണെങ്കിലും പോവുകയല്ലേ എന്നാൽ അവിടെ ഉള്ള കാഴ്ചകളും കണ്ടിട്ട് വരാന്ന് കരുതി search ചെയ്തപ്പോൾ കിട്ടിയതാണ് ഈ video. ഭയങ്കര useful ആയി. ഇങ്ങനെ ഉള്ള videos ഒക്കെ ആണ് വേണ്ടത്. അവതരണം super ആണ് ❤ ഈ സ്ഥലങ്ങളെ കുറിച്ചൊക്കെ നല്ല ഒരു research തന്നെ നടത്തിയിട്ടുണ്ടല്ലേ!🥰
Thank you so much dear 🥰🥰🥰🥰
Thanks 😊
Hi, Kozhikode vanno. Nammude nad Ishtapetto
Njan kozhikkod vannitt 6masamayi beechil mathram poyi.ethrayaum kananud ennan ariyichathinu nanni...ellayidathum pokunnund.
ഇപ്പോഴത്തെ കോഴിക്കോട് ruclips.net/video/Kixt96WZ2jg/видео.htmlsi=GKpkusnMYap5Z49f😂
Nammude Kozhikode 👍😍
Kozhikode 😍😍കോഴിക്കോട് ഇത്രയും കാണാനുണ്ടായിരുന്നോ
അടിപൊളി. കോഴിക്കോട് സ്ഥലങ്ങളെക്കുറിച്ച് എല്ലാ വിവരങ്ങളും അറിയാന്‍ പറ്റി 👍👍
Thanks 😊
അടിപൊളി അവതരണം 👍🏻👍🏻കോഴിക്കോട് ആണെങ്കിലും അറിയാത്ത കുറെ കാര്യം അറിയാൻ പറ്റി 🙏🏼🙏🏼
👍
കോഴിക്കോടായിട്ടും ഈ സ്ഥലങ്ങളൊന്നും അറിയാത്ത ഞാന്‍ 😍
🤩🤩🤩🤩🤩
ഞാനും ഉണ്ട് 😢 ഇതൊക്ക vdo ഇൽ കാണുമ്പോ ആണ് ഇങ്ങനെ എല്ലാം എന്റെ നാട്ടിൽ ഉണ്ട് എന്ന് അറിയുന്നത്
ഉപകാരപ്രദമായ വീഡിയോ
👍
വളരെ മനോഹരമായ അവതരണം.... ഒരു മടുപ്പും തോന്നിയില്ല... മൈസൂരിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
Thanks 😊 Mysore, Bangalore, Ooty എല്ലാം ചെയ്തിട്ടുണ്ട്
Nalla video. Thirakinidak oru divasam kooduthal doorath allathe spend cheyyan pattiya kozhikode ulla places search cheythu vannathanu.
Thanks 😊
😍😍Kozhikode sooper🎉
വളരെ മനോഹരമായതും ഉപകാരപ്രദമായതും ആണ് വീഡിയോ... അവതരണം അടിപൊളി ❤ ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഇഷ്ടായി... കൂടെ കൂടി ട്ടോ ❤..... കഴിയുമെങ്കിൽ നമ്മുടെ ചാനലും സന്ദർശിക്കുക
Thanks
കോഴിക്കോട് 😍😍 അതി മനോഹരം.. നല്ല വിവരണം....
Thanks
ഈസ്റ്റ് ഹിൽ ആണ് എന്റെ വീട് റീഗൾ തീയേറ്ററിനടുത്ത്
Husbendinod kozhikodu povalle chodichal parayum avide endu kaanana oru beach alle ollunu parayum.eni venam ithokeyundu ennu parayan
Kozhikode 😍
കണ്ടപ്പോ പോയി വന്ന ഫീൽ❤
❤️
Did not know that kozhikode had these many locations. Will explore at least one every month.
👍
Thank u exploring our place Nandi
My pleasure 😊
Super vedeo
Thanks 😊
Kozhikode Superanu 🥰
Sooper👌🎉🎉
മനോഹരമായി
കോഴിക്കോട് ബീച്ചിൽ CMFRI യുടെ ഒരു മറൈൻ അക്വാറിയം ഉണ്ട്, കൂടാതെ പ്ലാനടേറിയത്തിന് അടുത്തായി zoological survey of India യുടെ ഒരു മ്യൂസിയം ഉണ്ട്. ഇവ കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. 👍
Njangal Kozhikode explore cheyyan varunnu....adutha 2year n ullil ithellam kananam..
👍
എല്ലാം കണ്ടു
Adipoli
Keep watching
വളരെ നന്നായിട്ടുണ്ട്.
വീഡിയോവും വിവരണവും അല്പം വേഗത കുറച്ചാൽ വളരെ നന്നായിരിക്കും.
നല്ല ഭാവിയുള്ള വ്ലോഗറാണ്.
Thanks 😊
👌👌❤❤nice good information 👍
Thanks
അടിപൊളി
Thanks 😊
Well explained ❤
❤️
🥰
അടിപൊളി vid
👍😊
Adipoli👍👍👍👍
Thanks 👍
Kozhikode railway station to sarovaram park ethra time edukkum ariyuo...bus indo...atho auto edukano ....?....
4 km. Auto anu nallad 15 minutes ethum. Bus irangi kurachu nadakkendi varum.
Kozhikkod standil ninn ബീച്ച്ലേക്ക് എത്രെ km und
3km
എന്റെ വ്ലോഗ് നൈസ്
Kozhikode kappad beachineypatti paranjillallo
അതിലുണ്ട്
12 @sulochana C3488
Chechi enganeya thumbnail edit cheytath
Photoshop
👌👌👌wow 💕💕🌹🌹
Thanks 🤗
🎉❤
Trainil varumbo kanan aduthulla sthalangal ethokkeya
First കാണിക്കുന്ന സ്ഥലങ്ങള്‍
😍
👍👍
❤❤❤
സരോവരം... അവിടെ ഇണക്കുരുവികൾ ആണ് കൂടുതലും
Mananjira ഒട്ടും മോശം അല്ല
Sarovaram,park,oral,vidio,chythirunnu,,kamuki,kamukanmarude,,azhinhattam,,ennanu,kanichath,,,😅😅😅
Pedal Boating തുടങ്ങിയത് കൊണ്ട് family വരുന്നുണ്ട്. Family ആയി വരുമ്പോള്‍ forest walk ഏരിയയിലേക്ക് പോകരുത് 😊
ഇപ്പോഴത്തെ കോഴിക്കോട് ruclips.net/video/Kixt96WZ2jg/видео.htmlsi=GKpkusnMYap5Z49f😂
👍
മലയാളഭാഷ നന്നായി പഠിച്ച് വീഡിയോ ചെയ്യണം. സ്ഥലം എന്നതിന് സ്ഥനം എന്നാണോ പറയുക...5.34
Ayn
നിനക്ക് ഇഷ്ടമുണ്ടെങ്കിൽ കണ്ടാൽ മതി ആരും നിർഭന്ദിക്കുന്നില്ലല്ലോ... കുറച്ചെങ്കിലും ബുദ്ധി ഉള്ളവർക്ക് vedio യിൽ എന്തിനെ കുറിചാണ് പറയുന്നതെന്ന് മനസ്സിലാകും...
കോഴിക്കോട് കക്കോടി വില്ലേജ് ഓഫീസിന്റെ പുറകിലൂടെ അതി മനോഹരമായ ഒരു പുഴ ഒഴുകുന്നുണ്ട് അത് കൂടി കാണിക്കണമായിരുന്നു 😂😂
Ninte veedumkoode kanikam 😂
❤
❤❤
❤️