മുട്ട റോസ്റ്റ് എനിക്കും വളരെ ഇഷ്ടമുള്ള ഒരു കറി ആണ് പക്ഷേ ഒരിക്കലും ഉണ്ടാക്കിയാൽ ശരിയാവുകയില്ല... ഈ റെസിപ്പി വളരെ ഇഷ്ടമായി... കാണുമ്പോൾ തന്നെ അറിയാം നല്ല പെർഫെക്ട് ആണെന്ന്... തീർച്ചയായും ഇതുപോലെ ഒരു ദിവസം ഉണ്ടാക്കി നോക്കാം
look really tasty Egg Roast Recipe, interesting to make it at home, would love try it for sure dear, yummy recipes, we learn new things daily, wonderful job. thanks
ഹോട്ടലിൽ ഉണ്ടാക്കുമ്പോൾ ചിക്കൻ പൊരിച്ച ബാക്കി എന്ന ചിക്കൻ പൊടി അല്ലെങ്കിൽ ബീഫ് റോസ്റ്റ് ചെയ്ത ചട്ടിയിലെ അരപ്പ് എന്നിവയിൽ സവാള വഴറ്റുക അതിൽ മസാല ചേർത്താൽ കറി നന്നായി വരും ചിക്കൻ പൊരിച്ച എണ്ണയിൽ വെച്ചാൽ അറിയാം വേറെ taste
മുട്ട റോസ്റ്റ് എനിക്കും വളരെ ഇഷ്ടമുള്ള ഒരു കറി ആണ് പക്ഷേ ഒരിക്കലും ഉണ്ടാക്കിയാൽ ശരിയാവുകയില്ല... ഈ റെസിപ്പി വളരെ ഇഷ്ടമായി... കാണുമ്പോൾ തന്നെ അറിയാം നല്ല പെർഫെക്ട് ആണെന്ന്... തീർച്ചയായും ഇതുപോലെ ഒരു ദിവസം ഉണ്ടാക്കി നോക്കാം
All
അതെ same to you
മുട്ട റോസ്റ്റ് കാണുമ്പോൾ തന്നെ മുട്ട റോസ്റ്റ് വളരെ ഇഷ്ടമുള്ള ഒരു കറി ആണ് പെർഫെക്ട് ആണെന്ന്... തീർച്ചയായും ഇതുപോലെ ഉണ്ടാക്കി നോക്കാം
മുട്ട റോസ്റ്റ് റെസിപ്പി അടിപൊളിയായിട്ടുണ്ട്.. കണ്ടാൽ തന്നെ അറിയാം നല്ല ടേസ്റ്റിയാണ്.. വീഡിയോ ഒത്തിരി ഇഷ്ടമായി എന്തായാലും ഇതുപോലെ ട്രൈ ചെയ്യും
മുട്ട റോസ്റ്റ് കാണുമ്പോൾ തന്നെ കൊതിയായിട്ടു വയ്യ ഇതുപോലെ ഉണ്ടാക്കുന്നത് ആദ്യമായി കാണുകയാണ് ഇനി ഇതുപോലെ ട്രൈ ചെയ്യണം. Valr നല്ല വീഡിയോ
really superb, great combination with chappati, poratta, appam etc. thank u for sharing this wanderful recipe
കിടിലൻ മുട്ട റോസ്റ്റ് ആണ്. മസാല കാണുമ്പോൾ അറിയാം നല്ല ടേസ്റ്റ് ആണെന്ന് 😊
Egg roast valare nannayittundu, nalla perfect and tempting preparation...appathinde koode nalla adipoli combo aanu..
Perfect recipe thane,,kanumbol thanne ariyam Ethra tasty aanengi,,,thanks for sharing
Thanks for sharing this beautiful recipe Looks so delicious and yummy. I never had this type of recipe before. Love to try this at home
വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ല ഒരു മുട്ടക്കറിയുടെ റെസിപ്പി ആണ് ഷെയർ ചെയ്തത് നല്ലൊരു വീഡിയോ ആയിരുന്നു
Egg curry looks so tempting n mouthwatering....well prepared will surely try it... great preparation..
Egg roast super ayitund kanumbol thanne ariyam tasty recipe ethupole onnu undakinokanam great sharing thanks waiting next recipe video
ചെറുനാരങ്ങ കൊണ്ടുള്ള tip ഇഷ്ടപ്പെട്ടു😊
Mutta Roast kandittu porotta vangi kazhichalo ennu...appathinum chappathikkum okke adipoli. Egg is Well coated with masala. Super.
Kandal thanne ariyam adipoli taste anennu. Enikku orupad ishtam aayi. Urappayum try cheythu nokkam.
Egg Roast weekly once nan ondakaar ondu... E week e recipe yile pole ondaakum. Thanks for sharing
it looks so yummy and delicious, best and perfect with appam, chapati or porota, well presented
Egg curry looks so tempting and mouthwatering it Seems to be delicious and yummy recipe
Hotel style egg curry polichu. Looks perfect and delicious. Thanks for sharing
Egg roast looks delicious and spicy. Masala preparation is super. Perfect recipe for aapam or idiyappam.
Hotel style muttacurry super aayittund njanum ithupole cheythu nokkunnund appathinu super combination aayirikkum
Orupad ishdamanu mutta roast
Ini ithpole undakki nokkanam
Nalla perfect recipe thanne
Egg roast look so perfect and tasty.nicely preparation and presentation. I will try this way.nice share...
egg roas superaanu kanumbol thanne ariyam nalla tasty anennu will try this for sure great sharing
nice recipe. kanumbol thanne ariyam adipoli anennu. ithu poleyulla videos iniyum pratheekshikkunnu.
mutta roast super aayittund looking very delicious engane thayyarakkanam ennu clear aayi explain cheythu adipoli egg roast
Restaurant style mutta roast recipe nannayitundu.. Correct athupole thanne ayinallo. Njan nale ravile thanne ithonnu try cherytae. Thanks dear
mutta roast njan mikkavarum divasam undakkarund ini ithupole undakkanam valare nannayittund njanum cooker il aanu mutta puzhungaru
Appavum Mutta roast um valare ishtamulla ou combination . Nice presentation. Really its looks delicious
Egg curry nannaytundu... Kanditu thanne kothiyayi.... Presentation Othiri ishdapetu
i never seen such a tasty n delicious recipe before very well presented keep sharing with more such ones
Txs for the recipe..Egg roast looks so yummy...Will definetly try this
Tasty and delicious egg roast. Well explained and prepared with tips. Good tip to boil the egg. Thanks for sharing.
ആഹാ കൊള്ളാലോ മുട്ട റോസ്റ്റ് നന്നായിട്ടുണ്ടായിരുന്നു. ദോശയുടെ കൂടെ കഴിക്കാൻ ഒരു പ്രത്യേക സ്വാദായിരിക്കും. ഷെയർ ചെയ്തതിന് താങ്ക്സ്
ഞാനുമുണ്ടാക്കി മുട്ട റോസ്റ്റ് നല്ല രസമുണ്ട്
എനിക്കിഷ്ടപ്പെട്ടു
Thank u 😍
Egg roast looks tumpting
Looks so dilicious
Kidilan aayittundallo kothiyavunnu kaanumbol
mutta roast super ayitund enthayalum try cheyth nokknnund nalloru recipe
Tasty and delicious egg roast. Well explained and prepared..........Thanks for sharing.
Egg curry looks tasty and delicious nice presentation thanks for shareit
egg roas superaanu kanumbol thanne ariyam nalla tasty anennu great preparation.
It was a good video that shared a recipe of a good egg curry that can be made very easily
Egg curry looks so tempting n mouthwatering, great preparation..will try
perfect to go with appam n chapathi, great preparation, looks so perfect
Egg roast recipe is looking very tempting well prepared will surely try it out great sharing
Adipoli Super mutta roast try cheithu nokkam toh
മുറ്ററോസ്‌റ് super. കാണാൻ തന്നെ നല്ലതാണ്. ഞാൻ ഉണ്ടാക്കിയാൽ നല്ലതാണ്. പക്ഷെ ഈ കളർ ഉണ്ടാവില്ല. താങ്ക്സ് 🙏🏼🙏🏼
Thank u 😍 കാശ്മീരി ചില്ലി പൌഡർ യൂസ് ചെയ്യൂ. പിന്നെ സവാളയും മസാലപൊടികളും നന്നായി വാഴറ്റിയാൽ കളർ വരും
Egg roast recipe is looking very tempting...the colour of the curry is looking fantastic
chechi njan try cheythu adipoli recipe anu super teast😍😍😍
Thank u 😍
Egg roast look so delicious and yummy. Nicely preparation and presentation i will try this way. Nice share...
നല്ല വീഡിയോ , പ്രയോജനപ്രദമാണെങ്കിൽ പറയാതെ തന്നെ Like ലഭിക്കും❤
Thank u 🙏
look really tasty Egg Roast Recipe, interesting to make it at home, would love try it for sure dear, yummy recipes, we learn new things daily, wonderful job. thanks
ഞാൻ ഉണ്ടാക്കി ചേച്ചി അടിപൊളിയാണ്
Thank u 😍
മുട്ട റോസ്റ്റ് പൊളിച്ചു.
അടിപൊളി ആയിട്ടുണ്ട്.
😍😍
എൻറെയും ഫേവറിറ്റ് ആണ് 🥰🥰🥰വളരെ വളരെ സ്വാദിഷ്ടമായി തോന്നുന്നു😜😜😜😜
Egg roast looks tempting, Thanks for sharing the recipe
Seems to be delicious and yummy recipe. Will surely try this egg curry. Looks tempting. Well explained about its preparation
Tasty ayitulla mutta roast ..looks delicious and perfect ..well prepared ..will try ..nice presentation ..keep going
No problem at work now
ഞാൻ ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. ഒരു കാര്യം കൂടി വെള്ളം ഒയിച്ചു കൊടുത്തു എന്നല്ല, ഒഴിച്ചു കൊടുത്തു എന്നാണ് പറയേണ്ടത്
Thank u 🥰🥰
mutta roast enthu ruchiyaa inganundaakarundu appatina kooduthalum undakunnath adipoli
Kidilan egg raost.. All time fav😋😋
Kadayil ninu medikkuna mutta c
Roast oru pretheka chicken taste anu edhu sharikkum athu pole thanne endu kanumpol ariyam kidu ruchi anu ennu
Nice... Njanum undaki nokum
aa colour kaanumbol thanne vayil kappaloodunnu undaakki nokkunnundu
ഇതാണ് മുട്ട റോസ്റ്റ് 👌👌👍👍
Thank u 😍
a different egg recipe...apart from the recipe loved the utensil too
Masha allah very tasty recipes
Muttaroast adipoly ayitundu looking restraunt style preparation
കാണുമ്പോൾ തന്നെ കൊതിയാവുന്നു
Egg curry looks tasty and Delicious Must try this egg curry thanks for sharing 👍👍👍
Perfect & tasty egg roast, thick grevy yodu koodiya egg roadt
ഒരല്പം ഉലുവ ചേർക്കാമായിരുന്നില്ലേ 😋👌
😊
🥰🥰🥰🥰👌🏻👌🏻🙏🏻
മുട്ട റോസ്റ്റ് സൂപ്പർ ആയിട്ടുണ്ട്
Thank you 😍
Hotelile mutta roast entha athra ruchiyan. Kure mulaku podiyum varyit kalakki mutta puzhungi idum
Perfect egg roast recipe, looks so delicious with thick grevy, yummy & tempting too
ഹോട്ടലിൽ ഉണ്ടാക്കുമ്പോൾ ചിക്കൻ പൊരിച്ച ബാക്കി എന്ന ചിക്കൻ പൊടി അല്ലെങ്കിൽ ബീഫ് റോസ്റ്റ് ചെയ്ത ചട്ടിയിലെ അരപ്പ് എന്നിവയിൽ സവാള വഴറ്റുക അതിൽ മസാല ചേർത്താൽ കറി നന്നായി വരും ചിക്കൻ പൊരിച്ച എണ്ണയിൽ വെച്ചാൽ അറിയാം വേറെ taste
😍😍
Wow adipoli mutta roast recipe shared..looks yummy and tempting...Colour and texture is appetizing dear...
Supr
Thank u 😍
mutta roast enukkum ishtammanu easy mutt roast
കിടിലം 👌, subscribed👍
Thank u 🙏
അടിപൊളി മുട്ട റോസ്റ്റ്
Thank u 😍
yummy mutta roast easy roast thanks share
Mallippodi ithil cherkkande
Cherthittundallo 1/2 tbsp
Delicious egg roast 🤤...I just love ur videos ..ur content is amazing. Lovee ur presentation skills....keep sharing more videos like this ..
👌👌👌സൂപ്പർ 😄
Thank u 😍
Ith സൂപ്പർ
Thank u 🙏
✌️
🥰🥰
നല്ലപ്രേസേന്റേഷൻ
Thank u 😍
അടിപൊളി
Thank u 🙏
Thank u❤
🥰🥰
സൂപ്പർ❤❤❤❤❤❤
Thank u 😍
Sooo tempting mutta curry. Presentation super aayirunnu. Video ottakku thane aano edukkunathu. Cameraman vere und0?.video eduthathum nannayitundutto ❤
Thank u😍 Ellam njan thanneya cheyyunne
Nice
Thank u 🙏
അടിപൊളി കറി
Thank u 🙏
അടിപൊളി ❤
Thank u 😍
കണ്ടിട്ട് തന്നെ കൊതിയാവുന്ന്
Thank u 😍
njan mutta kazhikkaarillaa!
👍🏻👍🏻👍🏻
Super 👍
Thank u 🙏
👌🏻👌🏻👌🏻
നല്ല ടേസ്റ്റി ആണ് കാണുമ്പോ തന്നെ... പക്ഷെ 10 മിനിറ്റ് കൊണ്ട് എങ്ങനെ ആവാൻ ആണ് 😂
🥰🥰