തബലയിൽ തുടക്കക്കാർക്ക് വേണ്ടി ചെയ്ത vdo ആണിത്. മുദ്രയ്ക്ക് കേട് വരാതെ എങ്ങനെ തബല ശ്രുതി ചേർക്കാം എന്നതാണ് ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. thamburu play.google.co... tuner play.google.co...
വളരെ നന്ദി..... മാഷേ....മിക്ക തബലിസ്റ്റുകളും കട്ട താക്കുന്നതിനോടൊപ്പം മൂട്ടിൽ അടിച്ചാണ് ശ്രുതി ചേർക്കുന്നത്.ഈ വലിയ അറിവ് പറഞ്ഞു തന്നതിൽ. ഒരു ബിക് സല്യൂട്ട്
എടോ ഊളെ... തനിക്ക് എന്ത് അറിയാമെടോ... തബലയുടെ abcd അറിയാവോ തനിക്ക്. ഇത് തബല പഠിച്ചു തുടങ്ങുന്നവർക്ക് മനസിലാക്കാൻ വേണ്ടി ചെയ്ത vdo ആണ്.അതെങ്കിലും മനസിലാക്കാൻ ഉള്ള ബോധം പോലും തനിക്കല്ലേ.29 വർഷത്തെ experience ഉള്ളതാ എനിക്ക്. ഏത് tabla ട്യൂൺ ചെയ്യണമെങ്കിലും with in seconds. Tutorial ചെയുമ്പോൾ അവർക്ക് മനസിലാക്കണം. ഇങ്ങനെയാണ് ഓരോ ഭാഗവും ട്യൂൺ ചെയ്യുന്നത് എന്ന്. Vdo യിൽ ആദ്യമേ പറയുന്നുണ്ട്, പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയാണെന്ന്. നന്നായിട്ട് vdo കണ്ടിട്ട് കമന്റ് പാസാക്കൂ... ട്യൂണിന്റെ.. രാജാവേ 🤣🤣🤣🤣.
നമസ്കാരം chetta ഞാനും ഒരു തബല സ്റ്റുഡന്റ് ആണ്..... ഒരുപാടു പേർക്ക് ഗുണകര മായ ഒരു വീഡിയോ ആണ് ഇത്..... ഇതൊരു തമാശ ആയിട്ടായിരിക്കും ചേട്ടൻ തോന്നിയത്.... Comment ചെയ്യുമ്പോൾ നമ്മൾക്കും ഒരു ഉത്തരവാദിത്തം ഉണ്ട് ഉദ്ദേശശുദ്ധി വളരെ clear ആയിരിക്കണം..... ദയവു ചെയ്തു താല്പര്യമോ അറിയില്ലാതതോ ആയിട്ടുള്ള കാര്യങ്ങളിൽ അഭിപ്രായം പറയാതിരിക്കുക 🙏

🙏🙏🙏 brother
Suprb
🙏🙏🙏
👍👍👍😊😊😊
👍👍👍🌹🙏
❤👍
Mridangam tone varunna tabla eathu scale aanu
C scale
മാഷെ എവിടെ വന്നാൽ നേരിട്ടു കാണാൻ കഴിയും?
Mavelikara
അടുത്ത ഒരു ഗാനത്തോടുകൂടി ഗാനമേള അവസാനിക്കുന്നതാണ്. ആ ഗാനത്തിൻറെ പകുതിയോടു കൂടി തബല ട്യൂണിങ് ശരിയാവുമെന്ന് വിചാരിക്കാം.
എടോ ഊളെ... തനിക്ക് എന്ത് അറിയാമെടോ... തബലയുടെ abcd അറിയാവോ തനിക്ക്. ഇത് തബല പഠിച്ചു തുടങ്ങുന്നവർക്ക് മനസിലാക്കാൻ വേണ്ടി ചെയ്ത vdo ആണ്.അതെങ്കിലും മനസിലാക്കാൻ ഉള്ള ബോധം പോലും തനിക്കല്ലേ.29 വർഷത്തെ experience ഉള്ളതാ എനിക്ക്. ഏത് tabla ട്യൂൺ ചെയ്യണമെങ്കിലും with in seconds. Tutorial ചെയുമ്പോൾ അവർക്ക് മനസിലാക്കണം. ഇങ്ങനെയാണ് ഓരോ ഭാഗവും ട്യൂൺ ചെയ്യുന്നത് എന്ന്. Vdo യിൽ ആദ്യമേ പറയുന്നുണ്ട്, പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയാണെന്ന്. നന്നായിട്ട് vdo കണ്ടിട്ട് കമന്റ് പാസാക്കൂ... ട്യൂണിന്റെ.. രാജാവേ 🤣🤣🤣🤣.
നമസ്കാരം chetta ഞാനും ഒരു തബല സ്റ്റുഡന്റ് ആണ്..... ഒരുപാടു പേർക്ക് ഗുണകര മായ ഒരു വീഡിയോ ആണ് ഇത്..... ഇതൊരു തമാശ ആയിട്ടായിരിക്കും ചേട്ടൻ തോന്നിയത്.... Comment ചെയ്യുമ്പോൾ നമ്മൾക്കും ഒരു ഉത്തരവാദിത്തം ഉണ്ട് ഉദ്ദേശശുദ്ധി വളരെ clear ആയിരിക്കണം..... ദയവു ചെയ്തു താല്പര്യമോ അറിയില്ലാതതോ ആയിട്ടുള്ള കാര്യങ്ങളിൽ അഭിപ്രായം പറയാതിരിക്കുക 🙏
അവന്റെ മറ്റേടത്തെ ഒരു ഗാനമേള.. തനിക്ക് ഒരു tabla ട്യൂൺ ചെയ്തു കാണിക്കാമോ???? തൊലിക്കും കൊറേ.. കോണാത്തിലെ കമന്റ്
Video sherikkum kaanu
🙏🙏🙏