ഞങ്ങളുടെ ക്രിസ്തുമസ് ആഘോഷവും സന്തോഷങ്ങളും

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 40

  • @v2princess397
    @v2princess397 Месяц назад +2

    അച്ഛനെയും അമ്മയെയും കണ്ടു സന്തോഷം ❤❤. പിന്നെ സൗമ്യ കുട്ടി നിനക്കു അങ്ങനെ ഒരു ചേട്ടനെ കിട്ടിയത് തന്നെ ഭാഗ്യം.❤❤. അടിപൊളി daa👌👌👍👍. പള്ളി 👍👍. പാപ്പ നല്ല ഡാൻസ് ആണല്ലോ ❤️❤️🎉🎉

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 Месяц назад +2

    ബ്യൂട്ടിഫുൾ ❤️❤️

  • @BulletMachan-v
    @BulletMachan-v Месяц назад +2

    വളരെ മനോഹര മായ കാഴ്ചകൾ സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ടമായി മോളെ വീഡിയോ കൊള്ളാം വളരെ നന്നായിട്ടുണ്ട് സൂപ്പർ ക്രിസ്മസ് ആഘോഷ പരിപാടി കൾ കൊള്ളാം അടിപൊളി ക്രിസ്ത്യമസ് പെഷ്യൽ വളരെ നന്നായിട്ടുണ്ട് വളരെ വിശദമായി തന്നെ പറഞ്ഞു തന്നു ചേട്ടായി സ്പേഷ്യൻ ചിക്കൻ കറി ഒരു പാട് ഇഷ്ടമായി വീഡിയോ കേക്ക് വളരെ നന്നായിട്ടുണ്ട് സൂപ്പർ എല്ലാവരും കൂടിയുള്ള ഊണ് വളരെ നന്നായിട്ടുണ്ട് കൊള്ളാം കിടിലൻ വീഡിയോ പൊളിച്ച എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @raseenayunusmotherdamblog
    @raseenayunusmotherdamblog Месяц назад +1

    ഇന്നത്തെ വീഡിയോ ഇഷ്ട്ടായി 👍🥰❤️ ക്രിസ്മസ് ആഘോഷം സൂപ്പറായി🥰

  • @SunilSunil-pp4vv
    @SunilSunil-pp4vv Месяц назад +2

    Super

    • @triplesvlog8576
      @triplesvlog8576  Месяц назад

      ❤️❤️

    • @supriyavlogz
      @supriyavlogz Месяц назад

      Happy christmas.. 🥰🥰അപ്പം കഴിച്ചോ..കേക്ക് എനിക്കില്ലേ..കഴിച്ചോ..മക്കൾ കൊള്ളാല്ലോ..പാട്ട്.. അമ്മാവൻ പിടിക്കും 😂.. L

  • @UshaUshakumari.l
    @UshaUshakumari.l Месяц назад +1

    ക്രിസ്മസ് വീഡിയോ സൂപ്പർ 👍🏻👍🏻👍🏻👍🏻 triple s vlog

  • @sulublog
    @sulublog Месяц назад +1

    എന്റെയും എന്റെ കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @ajithar.k2483
    @ajithar.k2483 Месяц назад +1

    ❤🎉എല്ലാവർക്കും സ്നേഹംനിറഞ്ഞ ക്രിസ്മസ് ആശംസകൾ...🎉🎄🎄🎅🎄🎄❤️

  • @jomasworld
    @jomasworld Месяц назад +2

    💝💝💝💝💝💝💝💝

  • @nishazvlog6472
    @nishazvlog6472 Месяц назад +2

    X mas visheshmgal ellam superda❤️❤️.. Kallapapm supr🎉🎉.. Chetayide chicken curry analle. Super 🎉🎉..

  • @saigoosvission2803
    @saigoosvission2803 Месяц назад +1

    ക്രിസ്മസ് ഒക്കെ അടിച്ചു പൊളിച്ചു അല്ലെ ❤️❤️എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം വിഭവങ്ങൾ എല്ലാം അടിപൊളി സൂപ്പർ 👌👌❤️❤️❤️❤️👍lk

  • @LetsCookTogetherOfficial
    @LetsCookTogetherOfficial Месяц назад +1

    ഒത്തിരി ഇഷ്ടമായി ചിക്കൻ കറി കള്ളപ്പം ചോറ്‌ കറി എല്ലാ Super ❤❤❤

  • @CaChuaTV380
    @CaChuaTV380 Месяц назад +1

    Great share video happy day good health

  • @ramyasubin415
    @ramyasubin415 Месяц назад +2

    എടാ ഒരുപാട് വിഷമങ്ങളും ...തിരക്ക്കളും ആയി പോയി അതുകൊണ്ട് ആണ് ട്ടോ വൈകിയത് ❤❤❤❤പടക്കം പൊട്ടിച്ചു അല്ലേ ...ചേട്ടൻ്റെ വക ചിക്കൻ കറി ആണല്ലോ എല്ലാരും കൂടി ആണല്ലോ പാചകം നന്നായിട്ടുണ്ട് ട്ടോ ...രാജാക്കന്മാർ വളരെ നന്നായിട്ടുണ്ട് ❤❤❤❤❤😂പുൽക്കൂട് നല്ല ഭംഗി ഉണ്ട് ട്ടോ കാണാൻ ❤❤❤❤❤❤ 10:15

  • @sandhyadileep1981
    @sandhyadileep1981 Месяц назад +2

    Adipoli video, Happy Christmas dears👍👍

  • @NUNUSWorld29
    @NUNUSWorld29 Месяц назад +1

    Happy Xmas🥰🥰🎉🎉

  • @niya9024
    @niya9024 Месяц назад +1

    Happy Christmas muthe.. Makkls ❤️❤️എല്ലാവരും കൂടി ഇരുന്നു ഭക്ഷണം കഴിക്കുന്നതും കേക്ക് മുറിച്ചതും എല്ലാം കണ്ടപ്പോൾ സന്തോഷം തോന്നി 💞💞💞 L

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 Месяц назад +1

    കള്ളപ്പം കറി അച്ഛനെ കാണാൻ പറ്റി കേക്ക് മുറിച്ചു എല്ലാരും കൂടി കഴിക്കു കേട്ടോ മുത്തേ 😍😍

  • @user-A2brothersHome
    @user-A2brothersHome Месяц назад +1

    ഞങ്ങൾക്കു ഈ തവണ ഇല്ല 😢😢😢അത് കൊണ്ടു vlog ഇല്ല 😢😢പള്ളിയിൽ പോയി വീഡിയോ എടുത്തിട്ടുണ്ട് അപ്‌ലോഡ് ആക്കിയില്ല

  • @MiniSabu-r3r
    @MiniSabu-r3r 29 дней назад +2

    Hi

  • @susanpradeep350
    @susanpradeep350 Месяц назад +1

    Husband inde achan and amma aanno

  • @Amazingworldofscience
    @Amazingworldofscience Месяц назад +1

    Super