സ്ത്രീകൾക്ക് പകുതിവിലയ്ക്ക് സ്കൂട്ടർ; ഇല്ലാത്ത പദ്ധതിയുടെ പേരിൽ തട്ടിപ്പ്, ഇരയായത് നിരവധി സ്ത്രീകൾ

Поделиться
HTML-код
  • Опубликовано: 7 фев 2025
  • സ്ത്രീകൾക്ക് പകുതിവിലയ്ക്ക് സ്കൂട്ടർ; ഇല്ലാത്ത പദ്ധതിയുടെ പേരിൽ തട്ടിപ്പ്, ഇരയായത് നിരവധി മലയാളി സ്ത്രീകൾ
    #KeralaScams #FinancialScam #FinancialFraud
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 42

  • @Callmeaps
    @Callmeaps 6 дней назад +10

    എന്റെ പരിചയത്തിൽ രണ്ട് പേര് കൊടുത്തിട്ടുണ്ട് അപ്പോ. ഇങ്ങനെ ഒരു പദ്ധതി ഇല്ലേ 😮😮

    • @dhanyaanilkumar4485
      @dhanyaanilkumar4485 4 дня назад

      ഞാൻ usha machine മേടിച്ചല്ലോ. ഞങ്ങളുടെ ഗ്രൂപ്പിൽ ഒരു പാട് പേർക്ക് scooter കിട്ടിയല്ലോ

  • @thomaschacko964
    @thomaschacko964 6 дней назад +7

    ഇതിനുമുമ്പും തട്ടിപ്പിൽ പിടിക്കപ്പെട്ട് ഇറങ്ങിയ ആൾ വീണ്ടും വളരെ വിദഗ്ധമായി കുറ്റകൃത്യം ചെയ്തു. എന്നു പറയുമ്പോൾ നമ്മുടെ നിയമങ്ങൾ എത്ര മനോഹരമാണ് കുറ്റവാളികൾക്ക് എന്നതിൻറെ ഏറ്റവും വലിയ തെളിവലേല ? ജനങ്ങൾക്ക് ഒന്നൂനുളളാൻ പോലും പറ്റാത്ത വിധത്തിൽ പോലീസിന്റെയു൦ നിയമത്തിന്റെയും വൻ സുരക്ഷ കിടക്കാൻ ഒരിടം ഭക്ഷണം ജാമ്യത്തിലിറങ്ങി ഇതിലും വലിയ കുറ്റകൃത്യം അവൻ ചെയ്യും

  • @VASUDv-p3y
    @VASUDv-p3y 3 дня назад +1

    കൊടുത്ത പൈസ പോയി.. ഇനി നോക്കിയിരുന്നിട്ടു കാര്യമില്ല.
    300 കോടി എത്തേണ്ടിടത്ത് എത്തി. ഇനി ഇവൻ കുറച്ചു നാൾ ജെയിലിൽ കിടക്കും . പിന്നെ ജാമ്യത്തിൽ ഇറങ്ങി സുഖമായി കാറോടിച്ചു നടക്കും.

  • @ഗുഡ്സല്യൂട്ട്

    ഇതുപോലെ തന്നെ ഞങ്ങളും വേറൊരു സൈൻ എന്ന ഒരു സംഘടനയിൽ പൈസ അടച്ചിട്ട് ഇപ്പോഴും പത്തുമാസം ആയിട്ട് ഞങ്ങൾക്ക് ഇപ്പോഴും വണ്ടി തന്നിട്ടില്ല

  • @hamidkp4484
    @hamidkp4484 6 дней назад +10

    😄😄😄😄😄😄 മിടുക്കൻ അങ്ങിനെ തന്നെ വേണം എത്ര കണ്ടാലും പഠിക്കാത്ത മലയാളികൾ

  • @dhanyaanilkumar4485
    @dhanyaanilkumar4485 4 дня назад +1

    എൻ്റെ ചേച്ചിയ്ക്കു Scooter കിട്ടി ഞാൻ തയ്യൽ മെഷീൻ മേടിച്ചു. ഞങ്ങളൊക്കെ NGO groupil അംഗങ്ങളാണ്. Next time ഞാൻ Scooter-ന് പേര് കൊടുത്തിരുന്നു.goupil അറിയിപ്പ് വരുമെന്നും പറഞ്ഞിരുന്നു. ഇയാൾ തട്ടിപ്പ് നടത്തിയക്കു കൊണ്ടാകാം നല്ല രീതിയിൽ ചെയ്തിരുന്ന ആളുകളെ പോലും ഇപ്പോ ആർക്കും വിശ്വാസമുണാകില്ല ഞങ്ങളുടെ ഗ്രൂപ്പിലുള്ളവർ ഒത്തിരി പേരുണ്ട്. അവർക്കൊക്കെ മെഷീനും, സ്കൂട്ടറും ഒക്കെ കിട്ടിയില്ലോ.

  • @mannummanushyanum7546
    @mannummanushyanum7546 4 дня назад +3

    ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന നേതാവിൻ്റെ മകനാണിയാൾ എന്ന് പറയുന്നു അത് മാതൃഭൂമിക്ക് അറിയില്ല അല്ലേ

  • @Varunni123
    @Varunni123 4 дня назад +1

    കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി😂😂 യഥാ രാജാ തഥാപ്രജാ 😂😂 മോഡിക്ക് പറ്റിയ മുഖ്യമന്ത്രി മുഖ്യമന്ത്രിക്ക് പറ്റിയ അനുയായികളും😂😂 എല്ലാം കണക്കാ😂😂

  • @dayanajacob9681
    @dayanajacob9681 4 дня назад +1

    Wat a brilliant brain...just 26 age😢

  • @Hellboyx666
    @Hellboyx666 4 дня назад

    ഈ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ എന്താ വിറക്കുന്നുണ്ടോ..ഒന്നു പറയടോ ഒരാളുടെ പേര്

  • @prasanthpdkannur
    @prasanthpdkannur 4 дня назад

    കിട്ടിയവർ എനിയും കൊടുത്തോ ട്ടാ 😂😂😂😂😂

  • @noushadva-if9nh
    @noushadva-if9nh 6 дней назад +6

    ഞാൻ അനന്തുവിന്റെ കൂടെയാണ്

    • @BLACK_N_BLUE_BLOOD
      @BLACK_N_BLUE_BLOOD 5 дней назад +1

      ഒരു scammer ne support ചെയ്യാൻ കാരണം?

  • @ഹാഷിം.കാസറഗോഡ്

    മുടുക്കൻ 👍👍👍👍😂😂😂😂👌

  • @omanasasidaran3205
    @omanasasidaran3205 6 дней назад +3

    ചാരിറ്റി പോലും ഷോ ആയി മാറ്റുന്നു എന്ന് തിരിച്ചറിവ് ഉള്ള ആളുകൾ സൗജന്യം, വിലക്കുവേ എന്നുകേൾകുമ്പോൾ അതിലേക്ക് എത്ര പെട്ടന്ന് വീഴുന്നത്, നാളെ ഇതുപോലെ ഇയാൾ വേറെ വേഷത്തിൽ വന്നു സൗജന്യം എന്നു പറഞ്ഞാൽ അതിലും ചെന്ന് ചാടും നമ്മുടെ ഒരു ശി ലം

  • @LailaMuhammad-j8g
    @LailaMuhammad-j8g 6 дней назад +2

    300കോടി കോടികൾക്ക് ഒരു വിലയും ഇല്ലേ 🤣🤣🤣

  • @najmajose941
    @najmajose941 6 дней назад +2

    👍 big salute Anandu😂

  • @lalut6434
    @lalut6434 4 дня назад

    സ്വർഗ്ഗവും കൂടി പറയാമായിരുന്നു 😂😂

  • @SHIHAD-i6p
    @SHIHAD-i6p 4 дня назад

    മലയാളി തീ ട്ടം വെറുതെ കൊടുത്താലും പോകും വാങ്ങാൻ

  • @keralajob1
    @keralajob1 6 дней назад +2

    പാലക്കാട് ഒരു കൊങ്ങി ഇതുപോലെ നടത്തുന്നുണ്ട്

  • @noushadva-if9nh
    @noushadva-if9nh 6 дней назад

    മലയാളി പൊളിയാണ്

  • @amruthaisac4005
    @amruthaisac4005 6 дней назад +1

    അയ്യോ അപ്പൊ എനിക്ക് കിട്ടിയ scootiyo???

    • @bobyjobind3396
      @bobyjobind3396 4 дня назад

      Enikkum kitty 😅

    • @premanpreman5571
      @premanpreman5571 3 дня назад

      താങ്കളിൽ നിന്നും ബാക്കി പൈസ തിരിച്ചുപിടിച്ച് നഷ്ടപ്പെട്ടവർക്ക് കൊടുക്കണം

  • @User-mxfvltszqijtxn
    @User-mxfvltszqijtxn 6 дней назад +1

    Pinne pakuthi vilayku scooter tharaan avanu entha brantho? 😂😂 scooter showrooms okke engil pande pootiyenallo. Ithinokke cash kodutha janangale ningale entha vilikendathu. Alpam engilum budhi undel chinthichu koode.. Innathe kaalathu laabham illaathe aarum onnum cheyyilla. Ah kodutha cash valla showroom il koduthirunnel ippo scooter veettil undayene. Baaki cash emi adachaalum mathi.

  • @Motivethinks
    @Motivethinks 6 дней назад +1

    26 oo 46 pole und

  • @Hamzakodakkattil
    @Hamzakodakkattil 6 дней назад

    നന്നായി
    എനിയും കൊണ്ട് പോയ് കൊടുക്ക്
    ലാഭം കൊതിച്ചല്ലേ

  • @amruthaisac4005
    @amruthaisac4005 6 дней назад

    Jwala vazhi aano??

  • @BasheerM-e3y
    @BasheerM-e3y 6 дней назад +1

    Malayaali yenna yerapaliye yedu yerapaalikum pattikaam

  • @BasheerM-e3y
    @BasheerM-e3y 6 дней назад +1

    Midukkan

  • @hazimkuwait7073
    @hazimkuwait7073 6 дней назад

    കണ്ണൂരിൽ എന്റെ വൈഫെ ന്റെ ജേഷ്ഠത്തിയുടെ മക്കൾക് വേണ്ടി 60000 കൊടുത്തിരുന്നു

  • @happysmile9790
    @happysmile9790 6 дней назад

    കാലൻ 🫣

  • @BasheerM-e3y
    @BasheerM-e3y 6 дней назад

    Kundi tharum

  • @SomanSoman-t2f
    @SomanSoman-t2f 6 дней назад +2

    ആർത്തി പിടിച്ച
    😂😂😂
    ഇനി മോങ്ങി കൊണ്ടിരിക്കും
    😂😂😂

    • @james55380
      @james55380 6 дней назад

      ഒരിക്കലും ഇല്ല. പൈസകൊടുത്ത് ഊരും.