LGS SPECIAL REVISION | CLASS - 1 |ഇന്ത്യൻ ഭൂമിശാസ്ത്രം | LDC | POLICE |+2 | DEGREE |

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 353

  • @adarshravi307
    @adarshravi307 2 года назад +13

    Kainja lgs pareeksha avasanm aan sirnte classes sredichathu.... Korchu classese ann kanan sadichollu...
    Lgs ksgd 103 rank kitti... Motham kanan patiyarne oru 50 inakath vararunnu
    Ee varunna Bevco ldc yil nalloru rank vangan sirnte oppam njanum undavum💜

  • @anjusree1820
    @anjusree1820 3 года назад +91

    30 വയസ്സായ ഒരു വീട്ടമ്മയാണ് ഞാൻ.... മുന്നോട്ട് ജീവിക്കാൻ ഒരു ജോലിയില്ലാതെ പറ്റില്ല എന്ന തിരിച്ചറിവിൽ നിന്നുമാണ് പി എസ് സി യിൽ ഒരു ജോലി എന്ന സ്വപ്നവുമായി ഞാൻ ടെസ്റ്റ് എഴുതാൻ ഇറങ്ങിത്തിരിച്ചത്..... ഏതൊരു തുടക്കക്കാരിയുടെ പോലെ എവിടെ പഠിച്ചു തുടങ്ങണം എന്ന് അറിയാതെ നിൽക്കുന്ന സമയത്താണ് ഞാൻ സാറിനെ ക്ലാസ്സ് കാണുന്നത്..... പഠിക്കാനുള്ള തീരുമാനം എടുത്തിട്ട് ഒരുപാട് നാളായെങ്കിലും ഇന്നാണ് ഞാൻ സാറിന്റെ ചാനൽ കാണുന്നത്.. പക്ഷേ ഒരുപാട് വൈകിപ്പോയി എന്ന് തോന്നുന്നു സർ... വളരെ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ഒരു ജോലി സമ്പാദിക്കാൻ ആകുമോ എന്ന് ആശങ്കയിലായിരുന്നു ഞാൻ പക്ഷേ എന്തോ സാറിന്റെ ക്ലാസുകൾ കണ്ടപ്പോൾ എനിക്കും സാധിക്കും എന്ന് ഒരു ആത്മവിശ്വാസം തോന്നുന്നു.....

    • @alfithankachan1505
      @alfithankachan1505 3 года назад +8

      ശ്രെമിക്കു ചേച്ചി... നമ്മുക്കുള്ളതാണേൽ കിട്ടും.... Psc... പഠിത്തം മാത്രമല്ല.. ഭാഗ്യം കൂടെയാണ്..... ലിസ്റ്റിൽ വന്നിട്ട് ലിസ്റ്റ് തള്ളി പോയവർ ഇല്ലേ.... ശ്രെമിക്കു.... ഞാനും ഇങ്ങനെയാ👍🏻👍🏻👍🏻..

    • @irfansait2555
      @irfansait2555 3 года назад

      Joli kittatte enteum agraham lgs anu

    • @josepalamattam5221
      @josepalamattam5221 3 года назад

      @@alfithankachan1505👍👍👍

    • @sumayyanoushad9920
      @sumayyanoushad9920 2 года назад

      Aadalum listl undo

    • @abanviogs1436
      @abanviogs1436 2 года назад

      Namuk Sremikam

  • @jaseerahameed3919
    @jaseerahameed3919 Год назад +1

    Oru varsham mumpe upload cheytha nalla classukal valare vaiki ipol kanendi vannapol sherikkum nirasha thonnunnu, chilapol ithayirikkam nammude samayam, very useful 👍👍👍

  • @lekshmimohan775
    @lekshmimohan775 Год назад +1

    Thankss sir.... 🔥🔥💯💯

  • @Annie2023annliya
    @Annie2023annliya Год назад +4

    പല ക്ലാസും കണ്ടു. തിരിച്ചു സാർന്റെ class ൽ തന്നെ വന്നു.ഇപ്പോഴാ confidence കിട്ടിയത്. God bless you sir

  • @thachunaz1898
    @thachunaz1898 Год назад +1

    Super cls nalla pole manasilayi.thanku sir

  • @anasshamla282
    @anasshamla282 3 года назад +5

    Masha allah super

  • @sajeenanizam8020
    @sajeenanizam8020 3 года назад +68

    ഇത്രയും നല്ല ക്ലാസ്സ്‌ ഇവിടെ ഉണ്ടായിരുന്നതു അ റിയില്ലായിരുന്നു... വൈകി പോയി.... 😔

  • @Nethruss
    @Nethruss 3 года назад +8

    ഈ ചാനൽ കാണാൻ ലെറ്റ്‌ ആയി പോയി ഇപ്പോൾ എന്നും നോക്കുന്നു ഉണ്ട് സൂപ്പർ class sir

  • @renjinisasi8506
    @renjinisasi8506 3 года назад +4

    nalla class ,etrayum nalla class tarunna sir ne orupad thanks

  • @remyasumesh9584
    @remyasumesh9584 3 года назад +5

    Thaaank u sir ,nalla class

  • @ranjithlal2870
    @ranjithlal2870 3 года назад +16

    വളരെ നല്ല ക്ലാസ്സ്👌🏾💙💙💙💙

  • @sredhaG
    @sredhaG 3 года назад +1

    🙏💯 useful sir ..ethrayum nalla cls ullpol veruthe coaching nn poi paisa kalayn thonunila 👍

  • @shylajasanthosh894
    @shylajasanthosh894 3 года назад +3

    വളരെ നല്ല ക്ലാസ്സ്‌ താങ്ക് യു സാർ

  • @appua8981
    @appua8981 Год назад +3

    Thank You sir 🙏🏼❤️
    Class valare nannayi manasilaavunnund, padikunnathu ishttapettu padikaan pattunnund..
    Kooduthal classes nu vendi njangal kaathirikum...
    God Bless You sir ❣️🔥

  • @jishnujr9244
    @jishnujr9244 3 года назад +14

    Sir ഇങ്ങനെ connect ചെയ്തു പറയുന്നത് വളരെ ഉപകാരപ്രതമാണ്. തുടർന്നും ഇതുപോലത്തെ class പ്രതീക്ഷിക്കുന്നു. ❤

  • @cutevavachi544
    @cutevavachi544 3 года назад

    Sure sir njaninnanu ee chanal kanunne enikku eshta pettu njan subscribe cheythu karanam 2022 oru govt job kittanam ennu agrahikkunnu

  • @sajinapk8792
    @sajinapk8792 3 года назад +4

    Aasthayude sahodaran... Dedication.. 👍👌🙏🙏🙏🙏

  • @abidaabi1995
    @abidaabi1995 Год назад

    ഇന്ത്യ, കേരള താരതമ്യപെടുത്തി പഠിക്കുന്നത് വളെരെ ഉപകാരപെടുന്നു. താങ്ക്സ്

  • @maramandan5364
    @maramandan5364 3 года назад +7

    Thankyou sir super ക്ലാസ്സ്‌ ❤️

  • @sreetvm8865
    @sreetvm8865 3 года назад +4

    അനുബന്ധ വിവരങ്ങൾ തരുന്നതാണ് നല്ല അറിവാണ് thanx sir

  • @dhanyababu5983
    @dhanyababu5983 3 года назад +2

    Thank you sir🙏. Super class ayyirunnu. Vegam number okk catch chyyan patti.

  • @aadhyaameyasheeba7735
    @aadhyaameyasheeba7735 3 года назад

    എനിക്ക് വളരെ ഉപകാരം ആയിട്ട് തോന്നുന്നു

  • @1rini000
    @1rini000 3 года назад +4

    Nalla class ellam revision cheyyan pattunundu. Thankyou sir

  • @explorelife7089
    @explorelife7089 3 года назад

    Sir nalla class nannayi manassilakunnund thankyou sir

  • @vijayamr4246
    @vijayamr4246 3 года назад +2

    ഈ ക്ലാസ്സ്‌ കാണാൻ ലേറ്റ് ആയി പോയി സർ.. എന്തായാലും ഇന്ന് തൊട്ട് പഠിച്ചു തുടങ്ങണം സർ... Thank you sir...

  • @rashidarashida3706
    @rashidarashida3706 3 года назад +1

    Class super njan valare late ayi kanaan

  • @smithasajith2344
    @smithasajith2344 3 года назад +4

    Sir eppaza kandath nalla class super eniumclass pratheekshikunnu god bless you

  • @azharsm8443
    @azharsm8443 Год назад +1

    Sir
    Valipathil china kayinjalle Usa
    Doubt aanu... chodhichathu thettanenkil kshemikkanam🙏🏻

    • @StrykerCoaching
      @StrykerCoaching  Год назад

      ആയിരുന്നു....
      ഇപ്പൊൾ അങ്ങനെ അല്ല

  • @vincyrajs2766
    @vincyrajs2766 Год назад

    Nalla classanu ee topic njan 8imunpu padichathanuí pakshe ennanushariku manasilayathu

  • @archanajayan6338
    @archanajayan6338 3 года назад +2

    Sir സൂപ്പർ ക്ലാസ്സ്‌ എല്ലാം മനസിലക്കുന്നുണ്ട്.... ഒത്തിരി ഉപകാരം ആയി.. താങ്ക്സ് sir

  • @akkunoora1270
    @akkunoora1270 3 года назад +7

    മികച്ച ക്ലാസ് 🙏🙏

  • @sunavibalusery7201
    @sunavibalusery7201 3 года назад

    Sir super 🥰🥰🙏🏻🙏🏻🙏🏻

  • @Dora-1997
    @Dora-1997 2 года назад

    👌👌👌spr cls..

  • @arjunpr1399
    @arjunpr1399 3 года назад +5

    സർ അതിമനോഹരമായ ക്ലാസ്സ്‌, 🤗🤗🤗

  • @Minnalvg
    @Minnalvg Год назад

    സർ പരീക്ഷണ ക്ലാസ് വിജയകരമായി എനിക്ക് എപ്പോഴും മാറിപ്പോകുമായിരുന്നു. ഇപ്പോൾ ശരിയായിThank you sir🔥🔥👍👍❤️❤️❤️🥰🥰💕💕🌷🌷🌹🌹😊💝💝😋

  • @Dm-hx3jn
    @Dm-hx3jn Год назад

    Super sir, 👍👍🥳🥳🥳

  • @amalamariyapaul3063
    @amalamariyapaul3063 Год назад

    Thank you sir🙏🏾👍❤️

  • @rathikadeviajayan7643
    @rathikadeviajayan7643 3 года назад +4

    സൂപ്പർ ക്ലാസ്സ്‌ നല്ലതു പോലെ മനസ്സിൽ ആകുന്നു

  • @renjith3305
    @renjith3305 3 года назад +7

    സർ.. ബോർഡ്‌ വേണം എന്നില്ല.. +ve ആയ ആ സംസാരവും ക്ലാസ്സും പൊളിയാണ്.ഉള്ള പരിമിതികൾ കൊണ്ട് ഞാങ്ങൾ തൃപ്‌തരാണ് 🙏👍

  • @jumpsworld1903
    @jumpsworld1903 3 года назад

    Enikku ee class. Ishtamayi

  • @sheeja1372
    @sheeja1372 Год назад

    Ente avasanathe kachithurumbanu psc. orupadu test ezhuthi onnilum vannilla.veetilirunanu padanam.adyamayanu sarinte class kanunnathu.ippol enikku pradeekshayundu.

  • @Gaureeka
    @Gaureeka 3 года назад

    🙏🙏🙏🙏🙏 adipoli

  • @kesavankr709
    @kesavankr709 3 года назад +2

    Super..... ❤️🙏

  • @rinshaprameesh1812
    @rinshaprameesh1812 3 года назад +1

    LGS nuvendi eniyum nalla clasukal prateekshikunnu

  • @swapnavijayaprasad8124
    @swapnavijayaprasad8124 2 года назад

    ലളിതമായ രീതിയിലുള്ള ക്ലാസ്സ്‌. നല്ലത് പോലെ മനസ്സിലായി സാർ.

  • @akhilagopinath8529
    @akhilagopinath8529 3 года назад +2

    Gd class sir ,iniyum video pratheekshikunnu,maximum share cheyam,

  • @nisarbabu8142
    @nisarbabu8142 3 года назад +1

    Class adipoli nannayi manasilaayitto

  • @ShignaShi
    @ShignaShi Год назад

    Thnku sir❤😊 l only follow you

  • @Shwethanishad
    @Shwethanishad 3 года назад +3

    നല്ല ക്ലാസ്സ്‌ നന്നായി മനസ്സിലാകുന്നുണ്ട് thank u

  • @bijinaksivan3519
    @bijinaksivan3519 3 года назад +2

    Good sir pls continue like this

  • @ahaliyashibu8529
    @ahaliyashibu8529 3 года назад

    Super class sir ,vaikipoyi

  • @jishnurajp753
    @jishnurajp753 3 года назад

    നല്ല ക്ലാസ്സ്‌ സാർ, എന്റെ ഫ്രണ്ട് ആണ് എനിക്ക് recomment ചെയ്തത് ✌🏻

  • @anilap7573
    @anilap7573 3 года назад +11

    Sir ഒരുപാട് വൈകി പോയി അറിഞ്ഞില്ല. ഇത്രയും നല്ല ക്ലാസുകൾ ഇവിടെ ഉള്ള കാര്യം. 🥺🙏

    • @anjuvnshibu8687
      @anjuvnshibu8687 3 года назад +1

      Njanum ippola kanunne ethra nalla oru sirum nalla classum kurachu nerathe kanamayirunnu ennu Enikku thonnunnu😁😁😁😁😁

    • @aavaniaavani4973
      @aavaniaavani4973 3 года назад

      Sathya..njanu arinjila

  • @amruthasyam21
    @amruthasyam21 3 года назад

    സാർ കൃത്യമായി മനസ്സിലായി.. Thank you..

  • @gyantubevlog8492
    @gyantubevlog8492 3 года назад +2

    Nalla class thanku sir👍❤

  • @muhammadroshan5487
    @muhammadroshan5487 3 года назад

    Nall class 👍🏻

  • @aradhyaavaniworld
    @aradhyaavaniworld 3 года назад +1

    Superrrrrrr❤️❤️❤️❤️❤️❤️❤️

  • @chaithravijith6165
    @chaithravijith6165 3 года назад

    Supr cls👍

  • @shijukottakkunnushijukotta581
    @shijukottakkunnushijukotta581 3 года назад +2

    നല്ല ക്ലാസ്സ്‌ ആണ് സർ .. Thqqq

  • @abanviogs1436
    @abanviogs1436 2 года назад

    Class adipoli

  • @aparnaaap7124
    @aparnaaap7124 3 года назад

    Nalla maraka code. Ingalu poli anu mashe. Angane njanum padichu years and numbers orthu vekkan. Thanks a lot

  • @nithyachandran1393
    @nithyachandran1393 3 года назад

    ഞാൻ ബേസ് ലെവൽ ആണ്, എനിക്ക് സാറിൻ്റെ ക്ലാസ്സ് കേൾക്കുമ്പോൾ പഠിക്കാനുള്ള താൽപര്യം ഇരട്ടിക്കും, തങ്ക് you sir, thank you very much ...

  • @sandhyavinesh5105
    @sandhyavinesh5105 Год назад

    Thnqq sir❤️🔥🔥

  • @rakhimohanrakhimohan8605
    @rakhimohanrakhimohan8605 3 года назад +5

    Nalla class ayirunnu👌👌👌👌

  • @sologaming9774
    @sologaming9774 Год назад

    Very useful class

  • @shibupnr5043
    @shibupnr5043 3 года назад +3

    Super sir

  • @valsalasuresh3761
    @valsalasuresh3761 3 года назад

    Good cllass sir thank you
    Last chance. Icds spvr azhuthunna oralanusir

  • @Aparna_Pradeep_L
    @Aparna_Pradeep_L Год назад

    Thankyou sir❤️

  • @sharikayadu5656
    @sharikayadu5656 3 года назад

    നല്ല ക്ലാസ്സ്‌ thank you sir

  • @reminas6743
    @reminas6743 3 года назад

    Sir poliyanu.....spr cls

  • @muneeryoonus453
    @muneeryoonus453 3 года назад

    Thankuvery much sirrr

  • @dileeshd157
    @dileeshd157 3 года назад

    സൂപ്പർ ക്ലാസ്സ്

  • @revathyvikraman1204
    @revathyvikraman1204 2 года назад

    😊😊😊😊Thank you sir,😊😊😊😊😊

  • @rinshaprameesh1812
    @rinshaprameesh1812 3 года назад +4

    Revision classukal eniyum venam nalla class 👍👍

  • @dhana4220
    @dhana4220 3 года назад +4

    Nice class👍

  • @shintojoseph5
    @shintojoseph5 3 года назад +6

    നല്ല ക്ലാസ്സ്‌ സർ
    ❤️❤️❤️

  • @ushag4000
    @ushag4000 3 года назад +1

    Nalla class very thanks

  • @Angel5365
    @Angel5365 3 года назад

    🙏nalla class

  • @rajutrithala3853
    @rajutrithala3853 2 года назад

    Sir sooper class

  • @shameerakp9865
    @shameerakp9865 3 года назад +2

    🌹👌❤

  • @aswathyshibu1813
    @aswathyshibu1813 3 года назад

    Sir nalla class nalla pole manasilakunnunde🙏🙏❤❤😁

  • @seenakk6999
    @seenakk6999 3 года назад

    Sir വൈകിയോ ഞാൻ sir ന്റെ clss കാണാൻ, നല്ല motivation പഠിക്കാൻ energy ലഭിച്ചത് പോലെ

  • @remithvr9476
    @remithvr9476 3 года назад

    Kidu 🔥

  • @Haritha-k-h5t
    @Haritha-k-h5t 3 года назад +1

    👍 Supper Sir

  • @lisinaaswanthlisina7117
    @lisinaaswanthlisina7117 3 года назад

    Sir supper class

  • @sali1703
    @sali1703 Год назад +1

    Nalla class aanu 😍😍

  • @abhinandasabu2172
    @abhinandasabu2172 3 года назад +2

    Sir physics chemistry testbook base cheythulla. Question pattern video cheyyane

  • @bittybenedict8675
    @bittybenedict8675 3 года назад

    👍... Thank uu... Sir

  • @kidstalksbyachu1419
    @kidstalksbyachu1419 3 года назад +2

    Sir njangalu koode undavum .Idayku vechu oru kaaranathalum ittittu pokaruthu.Enne kondu pattum ennu oru thonnalu undayithudangi.Othiri aagrahichu poyi🙏

  • @naveensg5664
    @naveensg5664 3 года назад +4

    Good class 👍👏

  • @shalishalu8311
    @shalishalu8311 3 года назад

    Super class sr

  • @aidhinaidhin6530
    @aidhinaidhin6530 Год назад

    Super♥️♥️

  • @myhomeworld5911
    @myhomeworld5911 3 года назад +1

    Good class sir 🙏🙏🙏

  • @saipriyaes6855
    @saipriyaes6855 3 года назад

    Thanks alot sir... Great sir

  • @jishnusneha6067
    @jishnusneha6067 3 года назад +1

    Nalla class aanu sir

  • @dewdrops2383
    @dewdrops2383 3 года назад +4

    Very useful class, May God bless you🙏🙏🙏

  • @jithinsalman8831
    @jithinsalman8831 3 года назад +1

    Sir class iniyum edanam

  • @messifanboy6333
    @messifanboy6333 3 года назад +1

    very interesting

  • @abhijiths962
    @abhijiths962 3 года назад

    എല്ലാവിധ ഭാവുകങ്ങളും