എന്റെ ഹൃദയമെന്തിനാണിങ്ങനെ നോവുന്നത്... എന്റെ കണ്ണുകളെന്തിനാണ് ഇത്രമേൽ കണ്ണീർ പൊഴിക്കുന്നത്... എന്റെ കൈകാലുകൾ എന്തിനാണിങ്ങനെ വിറക്കുന്നത്... വിദാഇന്റെ അവസാന നിമിഷങ്ങളിൽ ഞാനോർത്തുപോയി...വല്ലാത്ത വേദന അനുഭവിക്കുകയായിരുന്നു... അഞ്ചാണ്ട് പിന്നിടുമ്പോൾ ഇത്രമേൽ വേദനിച്ച വിദാഇന്റെ രംഗം അനുഭവിച്ചിട്ടില്ലായിരുന്നു... അവരത്രയധികം മാലിക് ദീനാറിനെയും അന്നബയെയും നെഞ്ചേറ്റിയത് കാരണം നമ്മളെങ്ങനെ വേദനിക്കാതെയിരിക്കും...🥹
❤❤
❤
പകരക്കാരില്ലാത്ത പതിനഞ്ചു സ്നേഹങ്ങൾ ❤❤
എന്റെ ഹൃദയമെന്തിനാണിങ്ങനെ നോവുന്നത്...
എന്റെ കണ്ണുകളെന്തിനാണ് ഇത്രമേൽ കണ്ണീർ പൊഴിക്കുന്നത്...
എന്റെ കൈകാലുകൾ എന്തിനാണിങ്ങനെ വിറക്കുന്നത്...
വിദാഇന്റെ അവസാന നിമിഷങ്ങളിൽ ഞാനോർത്തുപോയി...വല്ലാത്ത വേദന അനുഭവിക്കുകയായിരുന്നു...
അഞ്ചാണ്ട് പിന്നിടുമ്പോൾ ഇത്രമേൽ വേദനിച്ച വിദാഇന്റെ രംഗം അനുഭവിച്ചിട്ടില്ലായിരുന്നു...
അവരത്രയധികം മാലിക് ദീനാറിനെയും അന്നബയെയും നെഞ്ചേറ്റിയത് കാരണം നമ്മളെങ്ങനെ വേദനിക്കാതെയിരിക്കും...🥹
❤❤🤗
😢❤
മനസ്സിൽ പതിഞ്ഞ സ്നേഹമായിരുന്നു ഈ മുഖങ്ങൾ.....😢
പറഞ്ഞു തീരാത്ത കഥകളും ബാക്കി,
വരച്ചു തീരാത്ത ചിത്രങ്ങളും ബാക്കി...
മാലിക് ദീനാർ നെ
അടയാളപ്പെടുത്തിയ പതിനഞ്ചു പേർ
സ്നേഹങ്ങൾ...😢😢😢
❤
❤