നീ ബിജെപി ആണോ 😅😅😅😅😅 ഇതൊക്കെ അവർ തീരുമാനിക്കും ഇവിടെ ആര് പ്രസിഡണ്ട് ആയാലും കോൺഗ്രസിലും കമ്മ്യൂണിസ്റ്റിനെ ആളുകൾ ജീവിക്കുന്നില്ലേ നിൽക്കുന്നില്ലേ അപ്പൂപ്പൻ പ്രസിഡണ്ട് ഒന്നുമല്ല കാര്യം
പാലക്കാട് പ്രതീക്ഷ ഉണ്ടായിരുന്നു, പക്ഷേ അതുണ്ടായില്ല. വിജയിച്ചാലും പരാജയപ്പെട്ടാലും , അടിസ്ഥാനപരമായി നിലപാടുകളിൽ വെള്ളം ചേർക്കാത്തിടത്തോളം എന്നും ദേശീയതക്കൊപ്പം. പാലക്കാട്ടെ പരാജയം ഗൌരവരവമായി എടുത്ത് നേതൃത്വം തിരുത്തലുകൾ വരുത്തുമെന്ന് തന്നെയാണ് പ്രതീക്ഷ . ജയ് ഹിന്ദ് 🙏🇮🇳
ഇനിയും താൻ ചെയ്യേണ്ടത് ഇലക്ഷന് നിൽക്കാതെ വാർഡുകളിൽ കേന്ദ്രികരിച്ചു പ്രവൃത്തിക്ക്. നല്ല കാൻഡിഡേറ്റസ് നിന്നാൽ വോട്ട് കൂടും എന്നറിയാമെങ്കിൽ മാറിക്കൊടുക്കെടോ
ഉത്തരേന്ത്യയിൽ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് . അവിടെ വർഗീയത വിളമ്പിയാൽ വോട്ട് ലഭിക്കും . ഇത് കേരളമാണ്. ഇവിടെ ഉദ്ബുദ്ധരായ വോട്ടർമാരാണ് . വിവരവും വിദ്യാഭ്യാസവും ഉള്ളവർ. ഇവിടെ വർഗീയത ചിലവാകില്ല. നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങണം . വികസനം കൊണ്ട് വരണം . ജനങ്ങൾക്കുമായി ബന്ധം ഉള്ള ഏത് നേതാക്കളാണ് ബിജെപിയിൽ ഇവിടെയുള്ളത് . നേതാക്കൾ വാ തുറന്നാൽ വർഗീയത മാത്രെമേ പറയുന്നുള്ളു . ഇവിടെ ജനങ്ങൾക് വേണ്ടി സംസാരിക്കുന്ന, ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാകുന്ന ഏത് ബിജെപി നേതാവാണുള്ളത് . ഗോപിയെ തൃശ്ശൂരിൽ നിന്ന് വിജയിപ്പിച്ചു . ആർകെങ്കിലും എന്തെങ്കിലും ഗുണം ഉണ്ടോ . നാട് രാജാവാണെന്നാണ് വിചാരം . പക്കാ വേസ്റ്റ് . ഗോപിക്ക് കേരളത്തിലെ ബിജെപിയുമായി ഒരു ബന്ധം ഇല്ല . ഇന്ത്യയിലെ തെന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തം ആണ് വായനാടിൽ സംഭവിച്ചത് . എന്നിട് ഒരു രൂപ പോലും കേന്ദ്രം കൊടുത്തോ . ഇല്ല . മോഡി വന്നു ഫോട്ടോ ഷൂട്ട് നടത്തി പോയി . അതിന് സംസ്ഥാന ഗോവെര്ന്മേന്റിന് വന്ന നഷ്ടം 40 ലക്ഷം . എല്ലാം ജനം കാണുന്നുണ്ട് . പൊതു ജനം വിഡ്ഢിയല്ല . ബിജെപി കേരളത്തിൽ വളരാൻ പോകുന്നില്ല . ഇവിടെ പ്രബുദ്ധരായ ജനങ്ങളാണ് .

@Wingedmechanic 5-6 വർഷം മുമ്പ് ബിജെപിയെ ഒരു ഘടകമായി പോലും കണക്കാക്കിയിരുന്നില്ല, എന്നാൽ ഇപ്പോൾ അത് ഒരു പോരാട്ടമാണ്. വളരെ നെഗറ്റീവായ ഒരു മീഡിയ ഉള്ളപ്പോൾ ബി ജെ പിക്ക് വിജയികുവാൻ കഴിയുമെന്ന് ആളുകൾ വിശ്വസിക്കാൻ സമയമെടുക്കും
എന്റെ അഭിപ്രായത്തിൽ ഇനി കൃഷ്ണകുമാർ ജി നിയമസഭയിലേക്ക് മത്സരിക്കരുത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മാത്രം മത്സരിക്കുക.അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ പ്രശാന്ത് ശിവനെപ്പോലുള്ള യുവാക്കളെ മത്സരിപ്പിക്കാൻ പ്രാപ്തരാക്കുക 🙏👍
കഴിഞ്ഞ 6 വര്ഷം കൊണ്ട് പഠിയ്ക്കാത്തതു ഇനി എപ്പോ പഠിയ്ക്കാനാ? കൂടെ ഉള്ളവരെ കൂടെ നിർത്താൻ ആദ്യം പഠിയ്ക്കു. കുറച്ചു ആള്കാരുടെ തറവാട്ട് സ്വത്തായി ബിജെപി യെ കാണുന്ന നേതാക്കൾ ആദ്യം ഈ തറവാട് വിട്ടു പോകണം ...എന്നാലേ ഗുണം പിടിയ്ക്കു 😖😖😖
കേരളത്തിൽ മത്സരിക്കുമ്പോൾ കേരളത്തിലെ രാഷ്ട്രീയം പഠിക്കണം up യിലെ രാഷ്ട്രീയം കേരളത്തിൽ നടക്കില്ല ആ നന്നായി പഠിച്ചവർ ആണ് രാഹുൽ പ്രിയങ്ക പോലുള്ള കോൺഗ്രസ് നേതാക്കൾ മത്സരം വിജയിക്കാൻ വേണ്ടി തന്നെ ആകണം അത് ബിജെപി നേതാക്കൾ ഒട്ടും തന്നെ പഠിച്ചിട്ടില്ല ഉണ്ണി ത്താൻ കാസറഗോഡ് വിജയിച്ചു അത് വരെ ഉണ്ടായിരുന്ന നെറ്റിയിലെ കുറി മായിച്ചു പ്രിയങ്ക യും രാഹുലും ഓരോ സ്ഥലത്തു എത്തുമ്പോൾ അവരിൽ ഒരാളായി മാറുന്നു ഈ നാടകം പഠിക്കാത്ത ത് ബിജെപി മാത്രം നെറ്റിയിൽ ചുവന്ന കുറിയും ചന്ദന കുറി യും ഇട്ട് ഒരു അഹിന്ദുക്കളുടെ വീട്ടിൽ വോട്ട് പോയാൽ അവർ മുനമ്പത്തു തോറ്റാലും വോട്ട് കൊടുക്കില്ല കാരണം കേരളത്തിലെ മതം അത്രയ്ക്കും തലക്കു പിടിച്ചു. ഇനി 26 ലെ തിരഞ്ഞെടുപ്പിൽ ഒരു സേവനങ്ങളും ജനങ്ങൾ ക്ക് വേണ്ട പകരം നന്നായി നാടകം പഠിച്ചു കളിച്ചു നോക്കുക വിജയിക്കും ഉറപ്പ്
പാലക്കാടും കേരളത്തിന്റെ ഭാഗം , പെട്ടെന്ന് ഒരു മാറ്റം പ്രതീക്ഷിക്കാൻ കഴിയില്ല . പച്ച ചാണകത്തെ കത്തിക്കാൻ പറ്റില്ല . അത് ഉണങ്ങണം , അത് വരെ കാത്തിരിക്കാം .
നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക വിജയത്തിന് നിർണായ ഘടകം മുസ്ലിം വോട്ടുകൾ ആണ് അത് നിങ്ങൾ മനസ്സിലാക്കുക ആ വോട്ട് ഇല്ലാതെ നിങ്ങൾ ഒരു കാലത്തും കേരളത്തിൽ അധികാരത്തിൽ വരില്ല
എല്ലാം കഴിഞ്ഞില്ലേ. ഇനി പരിശോധിച്ചിട്ടെന്താ കാര്യം. ശ്രീ രാജീവ് ചദ്രശേഖർ നിന്നിരുന്നെങ്കിൽ ഒരുപക്ഷെ വിജയിച്ചേനെ. അദ്ദേഹം അഖിലേന്ത്യ നേതാവാണെങ്കിലും നിയമസഭയിലേക്ക് ഒരു ശ്രമം നടത്തി വിജയിച്ചിരുന്നെങ്കിൽ കൂടുതൽ ജനസമ്മതി കിട്ടിയേനെ. ഇപ്പോഴത്തെ കേരള നിയമസഭയുടെ കാലാവധി ഏതാണ്ട് കഴിയാറായല്ലോ. അപ്പോൾ ഒരു ചെറിയ കാലയളവിലേക്ക് നാട്ടിലെ ജനപ്രതിനിധി ആയി കുറച്ചുനാൾ നില്കാമായിരുന്നു.
മാക്സിമം ഒരു 10 കൊല്ലം കൂടി വർഗീയത പറന്നാൽ, തിരുവന്തപുരവും, പാലക്കാടും, കാസർകോടും കിട്ടും ഇതു കൊണ്ട് എന്ത് തേങ്ങ ആക്കുവാനാ, 2050 ആകുമ്പോയേക്കും 40% ആകും ഹിന്ദുക്കൾ, ജാതി നോക്കി കെട്ടിച്ചു കൊടുക്കുന്നത് കൊണ്ട്, എന്റെ freindsil തന്നെ 8എണ്ണം കല്യാണം കഴിച്ചിട്ടില്ല, കഴിച്ചവർ 34ലും 35 ലും, ഇപ്പോൾ കിട്ടാത്തത് എനി അങ്ങോട്ട് കിട്ടുമെന്ന് തോന്നുന്നുണ്ടോ 😄😄😄
2021 ഒരിക്കലും താരതമ്യം ചെയ്യേണ്ട കാര്യം.ഇല്ല..ശ്രീധരൻ സാറിന് പാർട്ടി നോക്കാതെ പലരും വോട്ട് ചെയ്യും.. അതു പോലെ അല്ലല്ലോ.. പിന്നെ ഷാഫിയ്ക്ക് പാലക്കാട് ഉള്ള സ്വാധീനം ചെറുത് അല്ല..അയാളെ എല്ലാവർക്കും ഇഷ്ടം ഉണ്ട്..അത് രാഹുലിന് ഗുണം ആയി..
But really wonder, what BJP leaders in central India doing hrre in kerala?? Utter Failure. If it going like this no one can come like SG. Big salute to SG🎉🎉🎉. Its only his effort and common BJP lovers hard work.
There are lots of infighting going on within BJP. They have not received the votes from their forts and these strong holds polled heavily. Krishna Kumar should now either shift or stay back in the next election.
ശോഭ സുരേന്ദ്രൻ ബിജെപി പ്രസിഡന്റ് ആകണം...
100 correct surandran president mattanam
മുട്ടിൽ മരം മുറി😂😂😂
അതേ, ചായക്കാശ് ചോദിക്കുന്ന പോലെയാ 25 ലക്ഷമൊക്കെ ചോദിക്കുന്നത്...ശോഭേച്ചി മതി
നീ ബിജെപി ആണോ 😅😅😅😅😅 ഇതൊക്കെ അവർ തീരുമാനിക്കും ഇവിടെ ആര് പ്രസിഡണ്ട് ആയാലും കോൺഗ്രസിലും കമ്മ്യൂണിസ്റ്റിനെ ആളുകൾ ജീവിക്കുന്നില്ലേ നിൽക്കുന്നില്ലേ അപ്പൂപ്പൻ പ്രസിഡണ്ട് ഒന്നുമല്ല കാര്യം
പാലക്കാട് പ്രതീക്ഷ ഉണ്ടായിരുന്നു, പക്ഷേ അതുണ്ടായില്ല.
വിജയിച്ചാലും പരാജയപ്പെട്ടാലും , അടിസ്ഥാനപരമായി നിലപാടുകളിൽ വെള്ളം ചേർക്കാത്തിടത്തോളം എന്നും ദേശീയതക്കൊപ്പം.
പാലക്കാട്ടെ പരാജയം ഗൌരവരവമായി എടുത്ത് നേതൃത്വം തിരുത്തലുകൾ വരുത്തുമെന്ന് തന്നെയാണ് പ്രതീക്ഷ .
ജയ് ഹിന്ദ് 🙏🇮🇳
KJP is the real curse of BJP.. these mafia are seeing election just to make money
അതെ അതാണ് നിലപാട് 👍ഭാരത് മാതാ കി ജയ് 🙏
നിങ്ങൾടെ പഠിപ്പും ആത്മ പരിശോധനയും ഒരിക്കലും തീരില്ല സുരേന്ദ്ര നേ ഒഴിവാക്കാതെ കേരള BJP രക്ഷപ്പെടില്ല....
പൊട്ടി പൊളിഞ്ഞു പോകും ശോബജീ ആണെങ്കിൽ ജയിച്ചേനെ
ഇനിയും താൻ ചെയ്യേണ്ടത് ഇലക്ഷന് നിൽക്കാതെ വാർഡുകളിൽ കേന്ദ്രികരിച്ചു പ്രവൃത്തിക്ക്. നല്ല കാൻഡിഡേറ്റസ് നിന്നാൽ വോട്ട് കൂടും എന്നറിയാമെങ്കിൽ മാറിക്കൊടുക്കെടോ
ഹ്ഹ്ഹ്ഹ്ഹ് 👍🏼
നിങ്ങളുടെ ഭാര്യയുടെ ധാർഷ്ട്യം ആണ് മുനിസിപ്പാലിറ്റിയിൽ വോട്ട് കുറയാൻ കാരണം എന്ന് ഒരു ആരോപണം ഉണ്ടല്ലോ 🤔🤔🤔 എന്താ ശരിയല്ലേ 🤔
കൂടുതൽ ഒന്നും പറയണ്ട. ആദ്യം തമ്മിൽ അടി നിർത്ത്. നീ ഒന്നും അല്ലെങ്കിൽ ഒരിക്കലും ജയിക്കില്ല. Krishna Kumar ഇനി മത്സരിക്കരുത്. പുതിയ ആളുകളെ പരീക്ഷിക്കൂ.
ചേട്ടാ കേരളത്തിലെ ജനങ്ങൾക്കു വികസനം വേണ്ടാ ഇടതും വലതും കേരളം നന്നാക്കി കൊടുക്കെട്ടെ
ഉത്തരേന്ത്യയിൽ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് . അവിടെ വർഗീയത വിളമ്പിയാൽ വോട്ട് ലഭിക്കും . ഇത് കേരളമാണ്. ഇവിടെ ഉദ്ബുദ്ധരായ വോട്ടർമാരാണ് . വിവരവും വിദ്യാഭ്യാസവും ഉള്ളവർ. ഇവിടെ വർഗീയത ചിലവാകില്ല. നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങണം . വികസനം കൊണ്ട് വരണം . ജനങ്ങൾക്കുമായി ബന്ധം ഉള്ള ഏത് നേതാക്കളാണ് ബിജെപിയിൽ ഇവിടെയുള്ളത് . നേതാക്കൾ വാ തുറന്നാൽ വർഗീയത മാത്രെമേ പറയുന്നുള്ളു . ഇവിടെ ജനങ്ങൾക് വേണ്ടി സംസാരിക്കുന്ന, ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാകുന്ന ഏത് ബിജെപി നേതാവാണുള്ളത് . ഗോപിയെ തൃശ്ശൂരിൽ നിന്ന് വിജയിപ്പിച്ചു . ആർകെങ്കിലും എന്തെങ്കിലും ഗുണം ഉണ്ടോ . നാട് രാജാവാണെന്നാണ് വിചാരം . പക്കാ വേസ്റ്റ് . ഗോപിക്ക് കേരളത്തിലെ ബിജെപിയുമായി ഒരു ബന്ധം ഇല്ല . ഇന്ത്യയിലെ തെന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തം ആണ് വായനാടിൽ സംഭവിച്ചത് . എന്നിട് ഒരു രൂപ പോലും കേന്ദ്രം കൊടുത്തോ . ഇല്ല . മോഡി വന്നു ഫോട്ടോ ഷൂട്ട് നടത്തി പോയി . അതിന് സംസ്ഥാന ഗോവെര്ന്മേന്റിന് വന്ന നഷ്ടം 40 ലക്ഷം .
എല്ലാം ജനം കാണുന്നുണ്ട് . പൊതു ജനം വിഡ്ഢിയല്ല . ബിജെപി കേരളത്തിൽ വളരാൻ പോകുന്നില്ല . ഇവിടെ പ്രബുദ്ധരായ ജനങ്ങളാണ് .
Endaayalum 😅
Podujanathe Madam Paranju Vertirikunna Ningalude Vigasanam Malayaligalku Venda 😅😅😅😅
ഈ ധൂമകേതു ഉള്ളിടത്തോളം കാലം BJP പാലക്കാട് വിജയിക്കാൻ പോകുന്നില്ല.
ഇനിയും താൻ നിൽക്കരുത്.
😢😢
അതു പറയാൻ താനാരുവാ.
😂Aaru Ninnalaum Keralam Ini Chaanga Kuziyil Veezilla
2038 വരെ താങ്കൾ മത്സരിക്കും അതിനുശേഷം വൈഫ് മത്സരിക്കട്ടെ........ പിന്നെ മക്കൾ മത്സരിക്കട്ടെ....... ... പിന്നെ പേരക്കുട്ടികൾ.........😊
🤣🤣🤣🤣🤣
സത്യം 😭😭😭
അതാണ് തോൽവിയുടെ യഥാർത്ഥ കാരണം
ക്രിസ്ത്യൻ വോട്ടു കിട്ടി
hindu 3 ആയി പ്പോയ്
ബിജെപി കേരള. നേതൃത്വം പിരിച്ച് വിടുക...... പുതിയ നേതൃത്വം വരുക ഈ പുള്ളി മാറ്റുക
പാലക്കാട് നല്ല സ്ഥാനാർത്ഥിയെ നിർത്തിയാൽ ബിജെപി ജയിക്കുമായിരുന്നു.കേരള ബിജെപി യുടെ നേതൃത്വം ശോകമാണ്😢😢😢😢
140 മണ്ഡലങ്ങളിൽ ഇനി മുതൽ ശോഭ സുരേന്ദ്രൻ മാത്രം നിൽക്കട്ടെ.. ആകെ ഉള്ളത് അതാണ് എന്നാണല്ലോ പറഞ്ഞു വെക്കുന്നത്.
Aaru Ninnalum Avasta Idaanu
Vargeeya Visham Tuppunnadu Nirthaade Ningalku Gunam Pidikilla
ഏത് ഇലക്ഷൻ വന്നാലും കേറി നിന്നോളും തോൽക്കാനായിട്ട്
ഞങ്ങൾ പരിശോധിക്കും......😂 എല്ലാ വട്ടവും തോറ്റുകഴിഞ്ഞു ഞങ്ങൾക്ക് ഇത് തന്നെയാ പണി 🤣🤣🤣
Ade ade
Aadyam Maanava Raashiyodu Perumaaraan Padikuga
ആര് നേതൃത്വം ഏറ്റെടുത്താലും ഹിന്ദു വോട്ട് ഏകികരിക്കാൻ കഴിയാത്തിടത്തോളം കാലം BJP ജയിക്കില്ല.
ഉത്തരേന്ത്യയിൽ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് . അവിടെ വർഗീയത വിളമ്പിയാൽ വോട്ട് ലഭിക്കും . ഇത് കേരളമാണ്. ഇവിടെ ഉദ്ബുദ്ധരായ വോട്ടർമാരാണ് . വിവരവും വിദ്യാഭ്യാസവും ഉള്ളവർ. ഇവിടെ വർഗീയത ചിലവാകില്ല. നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങണം . വികസനം കൊണ്ട് വരണം . ജനങ്ങൾക്കുമായി ബന്ധം ഉള്ള ഏത് നേതാക്കളാണ് ബിജെപിയിൽ ഇവിടെയുള്ളത് . നേതാക്കൾ വാ തുറന്നാൽ വർഗീയത മാത്രെമേ പറയുന്നുള്ളു . ഇവിടെ ജനങ്ങൾക് വേണ്ടി സംസാരിക്കുന്ന, ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാകുന്ന ഏത് ബിജെപി നേതാവാണുള്ളത് . ഗോപിയെ തൃശ്ശൂരിൽ നിന്ന് വിജയിപ്പിച്ചു . ആർകെങ്കിലും എന്തെങ്കിലും ഗുണം ഉണ്ടോ . നാട് രാജാവാണെന്നാണ് വിചാരം . പക്കാ വേസ്റ്റ് . ഗോപിക്ക് കേരളത്തിലെ ബിജെപിയുമായി ഒരു ബന്ധം ഇല്ല . ഇന്ത്യയിലെ തെന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തം ആണ് വായനാടിൽ സംഭവിച്ചത് . എന്നിട് ഒരു രൂപ പോലും കേന്ദ്രം കൊടുത്തോ . ഇല്ല . മോഡി വന്നു ഫോട്ടോ ഷൂട്ട് നടത്തി പോയി . അതിന് സംസ്ഥാന ഗോവെര്ന്മേന്റിന് വന്ന നഷ്ടം 40 ലക്ഷം .
എല്ലാം ജനം കാണുന്നുണ്ട് . പൊതു ജനം വിഡ്ഢിയല്ല . ബിജെപി കേരളത്തിൽ വളരാൻ പോകുന്നില്ല . ഇവിടെ പ്രബുദ്ധരായ ജനങ്ങളാണ് .
😂Upyileyum Gujarathileyum Chaangangal Alla Keralathil 😅
Haindawa Sahodarangal😅
Adu Iniyum Vargeeya Visham Tuppunna Sanggigalku Manasilayittilla
തിരഞ്ഞെടുപ്പിന്റെ നോമിനീഷൻ കൊടുക്കുന്ന അന്ന് തൊട്ട് തുടങ്ങണം തൊഴുത്തിൽ കുത്ത്
കേരളത്തിൽ ബിജെപിക്ക് ഒരു സാധ്യതയുമില്ല.
അപ്പോ കിളി പോയപ്പോ ഇയാൾക്കു നാവുണ്ട് ലേ 😂😂😂😂😂🤣🤣🤣🤣
😁😁😂😂 ഇജ്ജ് പരിശോധിച്ചിട്ട് നാളെ വാ 😂
പരിശോധിച്ചു പരിശോധിച്ചു വയസ്സായി
മതി.. നിർത്തിക്കോ..താങ്കൾ മത്സരിച്ചത് മതി.
ഓർമ വെച്ച കാലം മുതൽ കേൾക്കുന്നതാണ് അക്കൗണ്ട് തുറക്കും എന്ന്. ഇപ്പോഴും വീരവാദത്തിന് കുറവില്ല. ഇനി സീറ്റ് നേടിയ ശേഷം അഭിമാനത്തോടെ പറയൂ ഞങൾ നേടി എന്ന്.
സുരയും നീ യും 😂 കോമെടി തന്നെ
അടുത്ത തവണയും താങ്കൾ തന്നെയാണോ മത്സരിക്കുന്നത് ?
എല്ലാ ആശംസകളും....ഓരോ തോൽവിയും വിജയിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം വർദ്ധിപ്പിക്കുകയേ ഉള്ളൂ...
എന്നിട്ടും പിന്നെയും പിന്നെയും പിന്നെയും തോൽക്കുകയാണല്ലോ....
@Wingedmechanic 5-6 വർഷം മുമ്പ് ബിജെപിയെ ഒരു ഘടകമായി പോലും കണക്കാക്കിയിരുന്നില്ല, എന്നാൽ ഇപ്പോൾ അത് ഒരു പോരാട്ടമാണ്. വളരെ നെഗറ്റീവായ ഒരു മീഡിയ ഉള്ളപ്പോൾ ബി ജെ പിക്ക് വിജയികുവാൻ കഴിയുമെന്ന് ആളുകൾ വിശ്വസിക്കാൻ സമയമെടുക്കും
😅Orikkalum Illa 😅
Palakad Oru Nagara shabha Kittiyappol Indian 🇮🇳Deshiya Pataga Maatii Kaavi Kodi Kettiya Team 😅
Oru Kaalathum Vijayikkillla
എൻ്റെ പൊന്നു ഫിൽഫ്രഡെ - ഇനിയെങ്കിലും സ്വസ്ഥമായിരിക്കു- ഇടക്ക് വിളിയും വിട്ടാൽ സുഖമായിരിക്കാം
😄😄😄
ദൈവത്തെ ഓർത്തു ഇനി നീ നിൽക്കരുത്. വീട്ടു ജോലി ചെയ്തു ശിഷ്ട്ട കാലം കഴിക്കു.
അടുത്ത ഇലക്ഷനും കൃഷ്ണകുമാർ തന്നെ മത്സരിക്കണേ.
നമ്മുടെ പാർട്ടി വർഗീയത വെടിയണം 🙏
Yes...... 😅
Ini Ethra Maattam Vannalum Podu Janam Ningalkoppam Nilkilla Athatholam Maduthu Ningale
എന്റെ അഭിപ്രായത്തിൽ ഇനി കൃഷ്ണകുമാർ ജി നിയമസഭയിലേക്ക് മത്സരിക്കരുത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മാത്രം മത്സരിക്കുക.അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ പ്രശാന്ത് ശിവനെപ്പോലുള്ള യുവാക്കളെ മത്സരിപ്പിക്കാൻ പ്രാപ്തരാക്കുക 🙏👍
അഹങ്കാരത്തിന്റെ ഫലം.. ബിജെപി കേരളത്തിൽ തിരിച്ചു വരാൻ പോകുന്നില്ല.. ഇങ്ങനെ ഒക്കെ അങ്ങ് പോകും
ആവാരൃരേ പറഞ്ഞുവിടണമായിരൂന്നോ
ഭാരൃയേ നിലക്ക് നിർത്തു
ആഹഹാ
ഒടുവിൽ ഭീകര വഖഫ് വാദികൾ കേരളം കയ്യടക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും - അനുഭവിച്ചോ
😂2014 Mudal Vargeeya Vaadigal India 🇮🇳 Bharikugayalle 😅😅😅
Ini adinekal valiya bheegarar indiayil undooo
ആകാംങ്കാരത്തിനു ഒരു കുറവും ഇല്ല
ശോഭ ചേച്ചി നിന്നിരുന്നെങ്കിൽ ജയിക്കുമായിരുന്നു...
ഇയാളും സുരേന്ദ്രനും കൂടി ബിജെപി യെ തോൽപിച്ചു എന്നിട്ട് നിന്ന് ന്യായികരിക്കുന്നു
ഞങ്ങൾ 2ാം സ്ഥാനം നില നിർത്തിയില്ലേ... പിന്നെന്താ. 2ആം സ്ഥാനം എന്താ മോശം ആണോ.. അടുത്ത തിരഞ്ഞെടുപ്പിൽ ഭാര്യ യെ നിർത്തും..
വീണ്ടും വീണ്ടും ഇയാളെ തന്നെ നിർത്തണം. അടിസ്ഥാനവും പോയി കിട്ടും. ഭരണം കിട്ടിയത് ആണുങ്ങൾ നേതൃത്വത്തിൽ ഉള്ളത് കൊണ്ടു.
ഇനിയെങ്കിലും പൊടിക്ക് അഹങ്കാരം കുറയ്ക്ക്. മുസ്ലിം വോട്ട് അത് നിർണ്ണയിക്കും ജയം
😅Yes....
Angane Paranju Kodukkuoooo
Ambaane....
ശ്രീധരൻ സാറെ തോൽപ്പിക്കാൻ ശ്രെമിച്ചു ഒരാൾ തന്നെ
ഉള്ള വോട്ട് നിർത്താൻ അല്ലല്ലോ ജയിക്കാൻ അല്ലേ മത്സരിക്കേണ്ടത് 😂
"അച്ചിക്ക്" നല്ല എഫക്ട് ഉണ്ടാക്കാൻ പറ്റിയിട്ടുണ്ട്
എന്ന് പൊതുജനം പറഞ്ഞാൽ അവരെ കുറ്റം പറയാൻ ഒക്കുമോ?
കഴിഞ്ഞ 6 വര്ഷം കൊണ്ട് പഠിയ്ക്കാത്തതു ഇനി എപ്പോ പഠിയ്ക്കാനാ? കൂടെ ഉള്ളവരെ കൂടെ നിർത്താൻ ആദ്യം പഠിയ്ക്കു. കുറച്ചു ആള്കാരുടെ തറവാട്ട് സ്വത്തായി ബിജെപി യെ കാണുന്ന നേതാക്കൾ ആദ്യം ഈ തറവാട് വിട്ടു പോകണം ...എന്നാലേ ഗുണം പിടിയ്ക്കു 😖😖😖
3,000 vote allalo...almost 20,000 votes aanu thote...
സുരേന്ദ്രൻ പറഞ്ഞു വരത്തൻ എന്ന്
ശിവരാമൻ പറഞ്ഞു ചെക്കൻ എന്ന്
അവസാനം രാഹുൽ ബിജെപി വോട്ട് അടപടലം കൊണ്ട് പോയി ‼️😂
😂😂😂😂😂😂😂
കേരളത്തിൽ മത്സരിക്കുമ്പോൾ കേരളത്തിലെ രാഷ്ട്രീയം പഠിക്കണം up യിലെ രാഷ്ട്രീയം കേരളത്തിൽ നടക്കില്ല ആ നന്നായി പഠിച്ചവർ ആണ് രാഹുൽ പ്രിയങ്ക പോലുള്ള കോൺഗ്രസ് നേതാക്കൾ മത്സരം വിജയിക്കാൻ വേണ്ടി തന്നെ ആകണം അത് ബിജെപി നേതാക്കൾ ഒട്ടും തന്നെ പഠിച്ചിട്ടില്ല ഉണ്ണി ത്താൻ കാസറഗോഡ് വിജയിച്ചു അത് വരെ ഉണ്ടായിരുന്ന നെറ്റിയിലെ കുറി മായിച്ചു പ്രിയങ്ക യും രാഹുലും ഓരോ സ്ഥലത്തു എത്തുമ്പോൾ അവരിൽ ഒരാളായി മാറുന്നു ഈ നാടകം പഠിക്കാത്ത ത് ബിജെപി മാത്രം നെറ്റിയിൽ ചുവന്ന കുറിയും ചന്ദന കുറി യും ഇട്ട് ഒരു അഹിന്ദുക്കളുടെ വീട്ടിൽ വോട്ട് പോയാൽ അവർ മുനമ്പത്തു തോറ്റാലും വോട്ട് കൊടുക്കില്ല കാരണം കേരളത്തിലെ മതം അത്രയ്ക്കും തലക്കു പിടിച്ചു. ഇനി 26 ലെ തിരഞ്ഞെടുപ്പിൽ ഒരു സേവനങ്ങളും ജനങ്ങൾ ക്ക് വേണ്ട പകരം നന്നായി നാടകം പഠിച്ചു കളിച്ചു നോക്കുക വിജയിക്കും ഉറപ്പ്
അന്നും ഞാൻ തന്നെ സ്ഥാനാർഥി 😂😂😂😂
ഡയലോഗടിയൊന്നും വേണ്ട ഡയലോഗടിച്ചാണ് തോൽക്കുന്നത്
താങ്കൾ നിന്നാൽ വിജയിക്കില്ല. ഇനി നഗര സഭ കൂടി നഷ്ടപ്പെടും. കുടുംബ വാഴ്ച feel ആണ് താങ്കളുടെ പ്രവർത്തനങ്ങൾക്ക്. ഭാര്യക്ക് അമിത പ്രാധാന്യം കൊടുക്കുന്നു.
ഉള്ളി സുര ഈ പാർട്ടിയുടെ ഐശ്വര്യം 🤣🤣🤣
പാലക്കാടും കേരളത്തിന്റെ ഭാഗം , പെട്ടെന്ന് ഒരു മാറ്റം പ്രതീക്ഷിക്കാൻ കഴിയില്ല . പച്ച ചാണകത്തെ കത്തിക്കാൻ പറ്റില്ല . അത് ഉണങ്ങണം , അത് വരെ കാത്തിരിക്കാം .
അടുത്ത സ്ത്ഥാനർതി അരാ:... നിങ്ങൾ അണാ ? ഒരാവർഷം അകു ബോൾളും ഓട്ട് കുറവായി വരുകയാണ്
ബിജെപി ❤❤❤
രാഷ്ട്രീയക്കാരൻ മാത്രമാണ് അവസരത്തിൽ കാര്യങ്ങൾ മാറ്റിപ്പറയാൻ കഴിവുള്ളത് നിങ്ങൾ നഗരസഭ പിടിക്കും 🤣🤣🤣🤣 ഇപ്പോൾ നിങ്ങൾ എംഎൽഎ സ്ഥാനവും പിടിച്ചില്ലേ😂😂
😂😂😂😂😂😂😂🎉
സൂപ്പർ ആൻസർ 💐🌹
ഇതൊക്കെ എല്ലാ തോൽവിക്ക് ശേഷവും പറയുന്ന കാര്യം തന്നെ '😂😂😂 ഇനിയും നിനക്ക് മതിയായില്ലേ
നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക വിജയത്തിന് നിർണായ ഘടകം മുസ്ലിം വോട്ടുകൾ ആണ് അത് നിങ്ങൾ മനസ്സിലാക്കുക ആ വോട്ട് ഇല്ലാതെ നിങ്ങൾ ഒരു കാലത്തും കേരളത്തിൽ അധികാരത്തിൽ വരില്ല
നീ എവിടെ കൃഷ്ണാ ഉണ്ടാക്കും കുറെ നിന്റെ അവസാനം ഞാനൊരു ആർഎസ്എസുകാരനാണ് പറയുന്നത്
The party could have given candidature to Smt. Shoba Surendran.
❤
എല്ലാം കഴിഞ്ഞില്ലേ. ഇനി പരിശോധിച്ചിട്ടെന്താ കാര്യം. ശ്രീ രാജീവ് ചദ്രശേഖർ നിന്നിരുന്നെങ്കിൽ ഒരുപക്ഷെ വിജയിച്ചേനെ. അദ്ദേഹം അഖിലേന്ത്യ നേതാവാണെങ്കിലും നിയമസഭയിലേക്ക് ഒരു ശ്രമം നടത്തി വിജയിച്ചിരുന്നെങ്കിൽ കൂടുതൽ ജനസമ്മതി കിട്ടിയേനെ. ഇപ്പോഴത്തെ കേരള നിയമസഭയുടെ കാലാവധി ഏതാണ്ട് കഴിയാറായല്ലോ. അപ്പോൾ ഒരു ചെറിയ കാലയളവിലേക്ക് നാട്ടിലെ ജനപ്രതിനിധി ആയി കുറച്ചുനാൾ നില്കാമായിരുന്നു.
നീയൊഴികെ ആര് നിന്നാലും ജയിച്ചേനെ അവിടെ. എന്ത് ഇലക്ഷന് ഉം ഒരാളെയെ നിർത്താൻ ഉള്ളു
Orikkalum Illa
Vargeeyada Maati vekkade Ningal Gunam Pidikilla
ആ ചെക്കനെ കൂടെ നിർത്തിയിരുന്നെങ്കിൽ കുറച്ചുകൂടി കിട്ടിയേനെ
സുരു 2 അതാണ് താൻ കൃഷ്ണകുമാർ😂
😂😂😂😂😂താങ്കളും ഭാര്യയും പലക്കാടിലെ BJP കൊന്നു എന്നു പറയാം
😅No
Podu janam Vargeeya Vaadigale Adichu Purathaaki Ennu Para
നിങ്ങളും, സുരേന്ദ്രനും മാറിനിന്നില്ലെങ്കിൽ ബിജെപിയിൽ നിന്നു പലരും പുറത്തേക്കു പോകും. വെറുതെ പരീക്ഷിക്കരുത്.
😄😄🤣ശ്രീധരൻ സാർനെ നിർത്തിയപ്പോ കിട്ടിയത് എന്തെ താങ്കൾക്ക് കിട്ടിയില്ല but why
😄😄😄
ഓന്റെ ധിക്കാരം കണ്ടോ രോമരോമാന്തരം 😮
Jai Bharath
മാക്സിമം ഒരു 10 കൊല്ലം കൂടി വർഗീയത പറന്നാൽ, തിരുവന്തപുരവും, പാലക്കാടും, കാസർകോടും കിട്ടും ഇതു കൊണ്ട് എന്ത് തേങ്ങ ആക്കുവാനാ, 2050 ആകുമ്പോയേക്കും 40% ആകും ഹിന്ദുക്കൾ, ജാതി നോക്കി കെട്ടിച്ചു കൊടുക്കുന്നത് കൊണ്ട്, എന്റെ freindsil തന്നെ 8എണ്ണം കല്യാണം കഴിച്ചിട്ടില്ല, കഴിച്ചവർ 34ലും 35 ലും, ഇപ്പോൾ കിട്ടാത്തത് എനി അങ്ങോട്ട് കിട്ടുമെന്ന് തോന്നുന്നുണ്ടോ 😄😄😄
2021 ഒരിക്കലും താരതമ്യം ചെയ്യേണ്ട കാര്യം.ഇല്ല..ശ്രീധരൻ സാറിന് പാർട്ടി നോക്കാതെ പലരും വോട്ട് ചെയ്യും..
അതു പോലെ അല്ലല്ലോ..
പിന്നെ ഷാഫിയ്ക്ക് പാലക്കാട് ഉള്ള സ്വാധീനം ചെറുത് അല്ല..അയാളെ എല്ലാവർക്കും ഇഷ്ടം ഉണ്ട്..അത് രാഹുലിന് ഗുണം ആയി..
പതുക്കെ ജയിച്ചാ മതി . കേന്ദ്രത്തിലും ഇങ്ങനെ തന്നെ വന്നത്.
വീഡും സനാർദ്ധി ആകാനാണോ തീരുമാനം ക്ശഷ് o😊
നേതൃത്വം മാറണം
😂😂താനും തൻ്റെ അച്ചിയും സുരേന്ദ്രനും, മുരളീത്തറനും പോയാൽ തന്നെ കേരളത്തിൽ BJP രക്ഷപ്പെടും,, മൊയന്തേ..
നിലവിൽ തിരഞ്ഞെടുക്കപ്പെട്ട കൗണ്സിലർമാർ നിന്നാൽ തിരുവനന്തപുരം നഗരസഭയിലും ബിജെപി ഗോപി വരയ്ക്കും , പ്രവർത്തകർ തന്നെ തോൽപ്പിക്കും
This time also people voted for the congress candidate !!!!
🔥❤️
Change in leadership is inevitable for BJP to survive in Kerala.Central leadership should change the present incumbents..If not forget Kerala.
Young generation piller varatte
❤️❤️❤️🙏🏻💕💕.
But really wonder, what BJP leaders in central India doing hrre in kerala?? Utter Failure. If it going like this no one can come like SG. Big salute to SG🎉🎉🎉. Its only his effort and common BJP lovers hard work.
Surendran should resign
Prdhikksha Verute aayi 😢
Kerala untill and unless kerala leadership is changed no positive results will come for bjp
പടിക് നന്നായി
Andy. Nokky. Check. Cheyyanam
🙏🙏🙏💪💪💪🌞
Oru kathiyeduth shurakan pani athanu thanikk nallath.
നിങ്ങൾ ഒലത്തും
സുരേന്ദ്രനെ മാറ്റണം അല്ലാത്ത പക്ഷം ഒരു പ്രവർത്തകരും ബിജെപിക്ക് വോട്ട് ചെയ്യില്ല
There are lots of infighting going on within BJP. They have not received the votes from their forts and these strong holds polled heavily.
Krishna Kumar should now either shift or stay back in the next election.
26 ൽ പിടിച്ചിരിക്കും നീയല്ല സ്ഥാനാർഥി എങ്കിൽ... അടുത്ത ലോക്കൽ ബോഡി ഇലക്ഷനിൽ പാലക്കാട് മുൻസിപ്പാലിറ്റിയും നിന്റെ കയ്യിൽ നിന്ന് പോകും 🤣🤣
Shobha varatte
Thammilthalle nirthitte 26 nokkam egil reshppedum
നീ നിന്നാൽ പറിക്കും
Ni thanne parajaya karanam
ഞാൻ ക്രിസംഘിയാണ്❤BJP❤
ഇവരുടെ മൂട് താങ്ങി നിൽക്കുന്നത് ബിജെപി നിർത്തണം 😂😂😂 അവന്റെ ഒരു ക്രിസങ്കി
@RockyBhai-k4w ക്രിസ്ത്യൻ പിന്തുണയുമായി BJP കേരളത്തിൽ വൻവിജയം നേടും.ഉറപ്പാണ്
😂
Annakil Tanne Tirichu Kittiyille 😅 Manipuril Kanakinu kittunnille Adu Poreee Aavashyathinu 😅