പാലക്കാട് തോൽവിയിൽ കൃത്യമായി വിശദീകരണവുമായി ഉല്ലാസ് ബാബു | ULLAS BABU

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 157

  • @sasidharanvs6633
    @sasidharanvs6633 8 часов назад +26

    ഉല്ലാസ്ബാബു ജീ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ആത്മവിശ്വാസം കൈവെടിയരുത്

  • @AppustrongMan
    @AppustrongMan 2 часа назад +9

    പാലക്കാട് വിജയിക്കാൻ നല്ല അവസരമായിരുന്നു. പൊതുജനാഭിപ്രായം സ്വീകരിക്കുകയും അതനുസരിച്ച് സ്ഥാനാർത്ഥികളെ നിർത്തുകയും വേണം.

  • @user-yx7cr1fr7h
    @user-yx7cr1fr7h 8 часов назад +16

    Super speech ഉല്ലാസ് ❤

  • @sajipadmanabhanpadmanabhan4280
    @sajipadmanabhanpadmanabhan4280 8 часов назад +24

    ഹിന്ദുക്കൾക്ക് ഹിന്ദുക്കൾ തന്നെ പാരയായികൊണ്ടിരിക്കുന്ന കേരളത്തിൽ ബിജെപിക്ക് സീറ്റ് കിട്ടാൻ വളരെ പ്രയാസമായിരിക്കും.

    • @manjuxavier6945
      @manjuxavier6945 7 часов назад +6

      പാലക്കാട് പൊളിറ്റിക്കൽ ഇസ്‌ലാം വിജയിച്ചു

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 7 часов назад

      ​@@manjuxavier6945 correct

    • @jayasreerajagopal7710
      @jayasreerajagopal7710 6 часов назад

      ഭൂരിപക്ഷം ഹിന്ദുക്കൾ ഉള്ള സ്ഥലങ്ങളിൽ കേരളത്തിൽ ഒന്നും സംഭവിക്കില്ല... കാരണം ബുദ്ധിയില്ല.. മതേതരത്വം പറഞ്ഞോണ്ടിരുന്നോളു൦... എല്ലാം വഖഫിനോടു കൊണ്ടു പോകാൻ പറയും... അത്രേ ഉള്ളൂ.

    • @ThirdEye202
      @ThirdEye202 3 часа назад

      തിരുത്തൽ സങ്കികളുടെ തള്ളൽ കേട്ടാൽ തോന്നും നേതൃത്വം മാറിയാൽ അടുത്ത നിയമസഭാ പിടിക്കുമെന്നു ..😂😂😂

    • @gyprotech7703
      @gyprotech7703 Час назад

      സത്യം 😭😭😭😭😭ഞാനും ഹിന്ദു ആണ് പക്ഷെ നമ്മുടെ കൂട്ടത്തിൽ തന്നെ ആണ് ഏറ്റവും പാര വെക്കുന്ന ആൾക്കാർ

  • @AjithNair-yj8th
    @AjithNair-yj8th 9 часов назад +28

    മഹാരാഷ്ട്ര പോലെ കേരളവും ഒരു നാൾ ബിജെപി യുടെ കൂടെ വരും..... ഉറപ്പായും...

    • @sarukarthika7768
      @sarukarthika7768 2 часа назад

      ഈ തീവ്രവാദികൾ ഉള്ളിടത്തോ മോഹം മാത്രം.

  • @jayachandranmt6146
    @jayachandranmt6146 9 часов назад +40

    നല്ല വ്യക്തിത്വമുള്ള അഴിമതിരഹിതനായ ഒരു നല്ല നേതാവിനെ പ്രസിഡൻ്റായി കൊണ്ടു വന്നെങ്കിലെ BJP രക്ഷ പെടുകയുള്ളു

    • @sibeekumar8237
      @sibeekumar8237 9 часов назад

      ആരാണ് അത് എന്ന് പറയൂ...

    • @Santhosh_nair
      @Santhosh_nair 7 часов назад

      @@sibeekumar8237 MT രമേഷ് സംഘടന കാര്യങ്ങൾ ചെയ്യുന്നതിൽ മിടുക്ക് തെളിയിച്ച വ്യക്തിയായതിനാൽ , പ്രസിഡന്റാക്കി , ശോഭ സുരേന്ദ്രനെ പാർട്ടി വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കാനുള്ള ഫ്രീ ഹാൻഡ് നൽകണം.
      കേന്ദ്ര മന്ത്രി സുരേഷ് ഗോപിയ്ക്ക് വ്യക്തമായ നിർദ്ദേശം നൽകി എവിടെയൊക്കെയാണ് പ്രവർത്തിയ്ക്കേണ്ടതെന്ന് തീരുമാനിയ്ക്കണം. ക്രൗഡ് പുള്ളേഴ്സായ സുരേഷ് ഗോപിയും ശോഭ സുരേന്ദ്രനും എവിടെയൊക്കെ എത്തണമെന്ന നിർദ്ദേശം ഒട്ടും ഈഗോയില്ലാതേ നടത്തണം . കേന്ദ്ര മന്ത്രി ജോർജ് കുരിയനും ഷോൺ ജോർജും ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ , പ്രത്യേകിച്ചും സിറോ മലബാർ വിഭാഗത്ത് പ്രവർത്തനം നടത്തണം. ബൂത്ത് കമ്മിറ്റികൾ സംഘവുമായി ചേർന്ന് ഉഷാറാക്കണം . സീനിയർ നേതാക്കളെ പാർലമെന്റ് സീറ്റ് ഏതൊക്കെയാണെന്ന് നേരത്തെ കൊടുത്തു അവിടെ മാത്രം കേന്ദ്രീകരിച്ച് വർക്ക് ചെയ്യാൻ പറയണം. രണ്ടാം നിര നേതാക്കളെ വളർത്തിയെടുത്ത് അസംബ്ലി തിരഞ്ഞെടുപ്പിന് സന്നദ്ധമാക്കണം . ശോഭ സുരേന്ദ്രൻ ഒഴികെയുള്ള നേതാക്കളെ, പ്രത്യേകിച്ചും സീനിയർ നേതാക്കളെ അസംബ്ലി thiranjeduppil മത്സരിപ്പിക്കരുത് . സോഷ്യൽ മീഡിസെൽ കാര്യക്ഷമമാക്കുക

    • @ThirdEye202
      @ThirdEye202 3 часа назад

      തിരുത്തൽ സങ്കികളുടെ തള്ളൽ കേട്ടാൽ തോന്നും നേതൃത്വം മാറിയാൽ അടുത്ത നിയമസഭാ പിടിക്കുമെന്നു ..😂😂😂

    • @rupeshsmenon8575
      @rupeshsmenon8575 Час назад

      ​@@sibeekumar8237ജോർജ്കുര്യൻ

  • @GgYu-m8e
    @GgYu-m8e 5 минут назад

    സന്ദീപ് വാരിയർ കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൻമാരിൽ ഒന്നാമനായി കോൺഗ്രസ്‌ നേതൃത്വം അംഗീകരിച്ചു.👍

  • @udayealakkat
    @udayealakkat 10 часов назад +28

    ആര്‍ക്കും ഒരുസീറ്റും വിട്ടുകൊടുക്കരുത്. ജയസാധ്യത ഉള്ള സീറ്റുകള്‍ എല്ലാം സുരേന്ദ്രനും മുരളീധരനും സില്‍ബന്ദികളും മാത്രം നില്‍ക്കട്ടെ...!!!
    അതല്ലെങ്കില്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ മുരളീധരനും ബാക്കി 70 സീറ്റിലും സുരേന്ദ്രനും മത്സരിച്ചാല്‍ മിക്കവാറും അടുത്ത തവണ കേരളം BJP ഭരിക്കും😂😂
    കാരണം ഇവന്‍മാര്‍ക്കുമുന്നെ വേറെ ആരും കേരള നിയമസഭയില്‍ എത്തരുത് എന്നതാണ് ഇവന്‍മാരുടെ സ്ട്രാറ്റജി😂😂

    • @vfxMalayalam
      @vfxMalayalam 9 часов назад

      ഉത്തരേന്ത്യയിൽ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് . അവിടെ വർഗീയത വിളമ്പിയാൽ വോട്ട് ലഭിക്കും . ഇത് കേരളമാണ്. ഇവിടെ ഉദ്ബുദ്ധരായ വോട്ടർമാരാണ് . വിവരവും വിദ്യാഭ്യാസവും ഉള്ളവർ. ഇവിടെ വർഗീയത ചിലവാകില്ല. നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങണം . വികസനം കൊണ്ട് വരണം . ജനങ്ങൾക്കുമായി ബന്ധം ഉള്ള ഏത് നേതാക്കളാണ് ബിജെപിയിൽ ഇവിടെയുള്ളത് . നേതാക്കൾ വാ തുറന്നാൽ വർഗീയത മാത്രെമേ പറയുന്നുള്ളു . ഇവിടെ ജനങ്ങൾക് വേണ്ടി സംസാരിക്കുന്ന, ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാകുന്ന ഏത് ബിജെപി നേതാവാണുള്ളത് . ഗോപിയെ തൃശ്ശൂരിൽ നിന്ന് വിജയിപ്പിച്ചു . ആർകെങ്കിലും എന്തെങ്കിലും ഗുണം ഉണ്ടോ . നാട് രാജാവാണെന്നാണ് വിചാരം . പക്കാ വേസ്റ്റ് . ഗോപിക്ക് കേരളത്തിലെ ബിജെപിയുമായി ഒരു ബന്ധം ഇല്ല . ഇന്ത്യയിലെ തെന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തം ആണ് വായനാടിൽ സംഭവിച്ചത് . എന്നിട് ഒരു രൂപ പോലും കേന്ദ്രം കൊടുത്തോ . ഇല്ല . മോഡി വന്നു ഫോട്ടോ ഷൂട്ട് നടത്തി പോയി . അതിന് സംസ്ഥാന ഗോവെര്ന്മേന്റിന് വന്ന നഷ്ടം 40 ലക്ഷം .
      എല്ലാം ജനം കാണുന്നുണ്ട് . പൊതു ജനം വിഡ്ഢിയല്ല . ബിജെപി കേരളത്തിൽ വളരാൻ പോകുന്നില്ല . ഇവിടെ പ്രബുദ്ധരായ ജനങ്ങളാണ് .

    • @ThirdEye202
      @ThirdEye202 2 часа назад

      @@vfxMalayalam ഹമാസ് വികാസ് അഗാഡി കടിപിടി മുന്നണിയുടെ കബറടക്കം നടത്തി രാജ്യസ്നേഹി മഹാരാഷ്ട്ര ഭൂരിപക്ഷ സമൂഹം അറമാദിക്കുകയാണ്‌ മഹാരാഷ്ട്രയിൽ ...😂😂😂😂😂 101 സീറ്റിൽ മത്സരിച്ചു 16 സീറ്റ് മാത്രം നേടി തകർന്നടിഞ്ഞു ഖാൻഗ്രെസ്സ് മഹാരാഷ്‌ട്രയിൽ പ്രതിപക്ഷ സ്ഥാനം പോലും കിട്ടാത്ത അവസ്ഥയിൽ ആയി..😂😂😂😂😂 എല്ലാം അൽ ബിസ്മയങ്ങളുടെ കാരുണ്യം ..😂😂😂😂😂

  • @cnsdhar
    @cnsdhar Час назад +1

    ഇതുപോലെ അനുകൂലമായ സാഹചര്യം ഇനി വരണമെന്നില്ല അത് പാഴാക്കി കളഞ്ഞിട്ട് ന്യായീകരിക്കുന്നതിൽ കാര്യമില്ല. അഹങ്കാരവും തമ്മിൽ തല്ലും അവസാനിപ്പിക്കണം

  • @anilaprabhusacademy9862
    @anilaprabhusacademy9862 Час назад +1

    Well said 👌

  • @santhoshpathanamthitta7886
    @santhoshpathanamthitta7886 10 часов назад +32

    കേരളത്തിൽ അടിമുടി മാറ്റങ്ങൾ വരണം സുരേന്ദ്രനെ പുറത്താക്കണം കോൺഗ്രസിനും മാഷ് പാർട്ടിക്കും മാമാ പണി ചെയ്യുന്നതാണ് സുരേന്ദ്രൻ സുരേന്ദ്രന്റെ വീട്ടാവശ്യങ്ങളും സുരേന്ദ്രന്റെ കാര്യങ്ങളും മാത്രമാണ് പ്രവർത്തകരുടെ ഒരു കാര്യങ്ങളും നോക്കാറില്ല സുരേന്ദ്രൻ മാറ്റിയിട്ട് സ്വാഭാസുരേന്ദ്രൻ നിന്നെ കൊണ്ടുവരണം അല്ലാതെ കേരളത്തിൽ രക്ഷപ്പെടുത്തി

    • @vyshakhanand7586
      @vyshakhanand7586 9 часов назад +1

      സംഘം അസ്വസ്ഥമാണ്😫😫😫🤣🤣😂

    • @rejikumar6718
      @rejikumar6718 4 часа назад +1

      ബി ജെ പി യെ തകർക്കാൻ നോക്കിയാൽ നടക്കില്ല മോനേ അതിന് നിന്റെ കൈയ്യിലെ ബോബ് പോര ഞങ്ങൾ കേരളത്തിൽ ഭരണത്തിൽ വരുകത്തന്നെ ചെയ്യും നോക്കിക്കോ

    • @ThirdEye202
      @ThirdEye202 2 часа назад +1

      @@vyshakhanand7586 ഹമാസ് വികാസ് അഗാഡി കടിപിടി മുന്നണിയുടെ കബറടക്കം നടത്തി രാജ്യസ്നേഹി മഹാരാഷ്ട്ര ഭൂരിപക്ഷ സമൂഹം അറമാദിക്കുകയാണ്‌ മഹാരാഷ്ട്രയിൽ ...😂😂😂😂😂 101 സീറ്റിൽ മത്സരിച്ചു 16 സീറ്റ് മാത്രം നേടി തകർന്നടിഞ്ഞു ഖാൻഗ്രെസ്സ് മഹാരാഷ്‌ട്രയിൽ പ്രതിപക്ഷ സ്ഥാനം പോലും കിട്ടാത്ത അവസ്ഥയിൽ ആയി..😂😂😂😂😂 എല്ലാം അൽ ബിസ്മയങ്ങളുടെ കാരുണ്യം ..😂😂😂😂😂

    • @-pgirish
      @-pgirish Час назад

      സുരേന്ദ്രനെപ്പോലെ അതിന് താഴെയും അതുപോലുള്ള നേതാക്കന്മാരുണ്ട് ജയിക്കുവാൻ വേണ്ടിയല്ല അവർ മത്സരിക്കുന്നത്.

  • @padmanabhanm5036
    @padmanabhanm5036 8 часов назад +7

    'ഇനിയെങ്കിലും തമ്മിൽ കുത്തും ആളാവലും, അവസാനിപ്പിച്ചില്ലെങ്കിൽ പ്രവർത്തകർ ഇല്ലാതാവും. ഉല്ലാസിനെ പോലുള്ളവർ കഷ്ടപെടുന്നത് വെറുതെയാവും..
    'സ്വയം മാറാൻ പറയണം.

  • @premamenon7927
    @premamenon7927 8 часов назад +4

    Correct Ullasji

  • @AnilKumar-vp8um
    @AnilKumar-vp8um 52 минуты назад

    സുരു.ഒരു.കുരുവണേ. ഉല്ലാസ്.

  • @sanalkumar.s8993
    @sanalkumar.s8993 7 часов назад +2

    ചേലക്കരയും, പാലക്കാട്ടും... Janangalkkk🚩ശീലമായി അതൊക്കെ.. ഇനി കൂടുതൽ സൗകര്യം കൊടുത്താൽ അവർക്കത് മനസ്സിലാവില്ല. അതാണ് അടിമാ മനോഭാവം

  • @GgYu-m8e
    @GgYu-m8e 2 минуты назад

    കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയർക്ക് പ്രധാന മന്ത്രി സ്ഥാനത്തേക്കും ഓഫർ ഉണ്ട്. 👍

  • @SobhaPV-pv2yb
    @SobhaPV-pv2yb Час назад +4

    Right observation 💪💪💪💪💪💯

  • @sarathlaltg3982
    @sarathlaltg3982 8 часов назад +4

    Maharashtra, hariyana, UP എങ്ങനെ ഗംഭീര വിജയം നേടിയ പോലെ കേരളത്തിൽ ഏതെങ്കിലും ജില്ലയിൽ വിജയിക്കണം. മണ്ഡലത്തിലല്ല ജില്ലയിൽ തന്നെ വിജയിക്കണം

  • @sskm2
    @sskm2 10 часов назад +12

    നാണം ഇല്ലേ ബിജെപി കാർ നഗര മേഖല യിൽ ബിജെപി യെ കാലുവാരി

    • @premamenon7927
      @premamenon7927 8 часов назад +1

      Poda

    • @ARG69-n4n
      @ARG69-n4n 8 часов назад

      Surendran iniuym thudarnnal bjp ku ellam nasttam undakum

    • @ThirdEye202
      @ThirdEye202 2 часа назад

      ഹമാസ് വികാസ് അഗാഡി കടിപിടി മുന്നണിയുടെ കബറടക്കം നടത്തി രാജ്യസ്നേഹി മഹാരാഷ്ട്ര ഭൂരിപക്ഷ സമൂഹം അറമാദിക്കുകയാണ്‌ മഹാരാഷ്ട്രയിൽ ...😂😂😂😂😂 101 സീറ്റിൽ മത്സരിച്ചു 16 സീറ്റ് മാത്രം നേടി തകർന്നടിഞ്ഞു ഖാൻഗ്രെസ്സ് മഹാരാഷ്‌ട്രയിൽ പ്രതിപക്ഷ സ്ഥാനം പോലും കിട്ടാത്ത അവസ്ഥയിൽ ആയി..😂😂😂😂😂 എല്ലാം അൽ ബിസ്മയങ്ങളുടെ കാരുണ്യം ..😂😂😂😂😂

  • @santhoshpathanamthitta7886
    @santhoshpathanamthitta7886 10 часов назад +10

    ബിജെപിയുടെ അടിമുടി മാറ്റങ്ങൾ വരണം സുരേന്ദ്രനെ പുറത്താക്കുക സ്വാഭാസുരൻ തന്നെ കൊണ്ടുവന്ന ബിജെപി നല്ലൊരു പ്രവർത്തകരെ കാഴ്ചവയ്ക്കാതെ ബിജെപി കേരളത്തിൽ ക്ലച്ചു പിടിക്കത്തില്ല

  • @radhakrishnanv8354
    @radhakrishnanv8354 58 минут назад

    Great ullasji..Rk kalpettta

  • @ravimangalam
    @ravimangalam 8 часов назад +3

    Ullas bro we got whole maharastra ❤❤❤

    • @manjuxavier6945
      @manjuxavier6945 7 часов назад

      പാലക്കാട് പൊളിറ്റിക്കൽ ഇസ്‌ലാം വീണ്ടൂം ജയിച്ചു

  • @alenalenalu5394
    @alenalenalu5394 7 часов назад

    Ullas ji ❤❤❤❤

  • @SureshPkd-z4i
    @SureshPkd-z4i 3 часа назад

    Correct

  • @chackoxavier5835
    @chackoxavier5835 4 часа назад

    മുനമ്പം ❤️

  • @kingsreeraj
    @kingsreeraj Час назад

    പരാജയം പരാജയം അല്ലേ!

  • @remeshvijayan9486
    @remeshvijayan9486 8 часов назад +6

    വക്കഫ്ൻറെ പേരിൽ ചതിക്കപ്പെട്ടിട്ടും ചതിച്ച വർക്ക് പിന്തുണ നൽകിയവരാണ് പാലക്കാട് രാഹുലിൻറെ വിജയത്തിനു പിന്നിൽ. ചേലക്കരയിൽ വികസനത്തെ അവഗണിച്ച പാർട്ടി അടിമകളാണ് പ്രദീപിൻ്റെ വിജയത്തിന് പിന്നിൽ.

    • @Meeraaa8
      @Meeraaa8 8 часов назад +5

      പാലക്കാട്ട് ആകെ മൊത്തം കഷ്ടി അയ്യായിരം വോട്ടാണ് ക്രിസത്യന്‍.. അതിൽ 3000 പേര്‌ നാട്ടില്‍ ഇല്ല.. ബാക്കി രണ്ടായിരം അതിൽ മുക്കാലും വയസ് ആയ പഴയ കോൺഗ്രസ്സ് സിപിഐഎം members അവർ പഴയപോലെ കുത്തും.. എങ്ങാനും പത്തോ 500 വോട്ട് കിട്ടിയ ആയി... തൃശ്ശൂർ ഉള്ള പോലെ കൂടുതല്‍ ആളുകൾ ഇല്ല.. പാലക്കാട്ട് ബിജെപി കാല്‍ വാരി, മുസ്ലിം വോട്ട് ഏകീകരണവും നടന്നു.. അങ്ങനെ ജയിച്ച് UDF..

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 7 часов назад +3

      ​@@Meeraaa8 correct

  • @urstrulyrahulambady
    @urstrulyrahulambady 8 часов назад +6

    ജനങ്ങൾ സ്ഥാനാർഥി യുടെ ക്വാളിറ്റി നോക്കും... രാഹുലിന് പറ്റിയ എതിരാളിയെ അല്ലായിരുന്നു കൃഷ്ണ കുമാർ ‼️

    • @sarukarthika7768
      @sarukarthika7768 2 часа назад

      രാഹുലിൻ്റെ ക്വാളിറ്റി എന്താ.. വ്യാജനായതോ. ഇത് കൃത്യമായ പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ കടന്നുകയറ്റം കൊണ്ടാണ്. ഇനിയൊരിക്കലും ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ഭരിക്കാൻ BJP ക്ക് കിട്ടില്ല. ഒരു MP യെയും.

  • @nkk9362
    @nkk9362 6 часов назад +1

    ഉല്ലാസ് 👍

  • @ourmedia7546
    @ourmedia7546 2 часа назад

    Ulllas adhiyaaam nigaludea neadhava ullli surayeaaaa maaaattttt

  • @Shiju-u6c
    @Shiju-u6c 8 часов назад +1

    ❤❤❤❤

  • @baijubaiju8131
    @baijubaiju8131 7 часов назад

  • @sskm2
    @sskm2 10 часов назад +18

    മഹാരാഷ്ട്ര ബിജെപി236 സീറ്റ് പപ്പു കോൺഗ്രസ്‌ 16 സീറ്റ്

    • @fira222
      @fira222 4 часа назад

      Ini athu paranju aaswasicho.

    • @ThirdEye202
      @ThirdEye202 2 часа назад

      @@fira222 ഹമാസ് വികാസ് അഗാഡി കടിപിടി മുന്നണിയുടെ കബറടക്കം നടത്തി രാജ്യസ്നേഹി മഹാരാഷ്ട്ര ഭൂരിപക്ഷ സമൂഹം അറമാദിക്കുകയാണ്‌ മഹാരാഷ്ട്രയിൽ ...😂😂😂😂😂 101 സീറ്റിൽ മത്സരിച്ചു 16 സീറ്റ് മാത്രം നേടി തകർന്നടിഞ്ഞു ഖാൻഗ്രെസ്സ് മഹാരാഷ്‌ട്രയിൽ പ്രതിപക്ഷ സ്ഥാനം പോലും കിട്ടാത്ത അവസ്ഥയിൽ ആയി..😂😂😂😂😂 എല്ലാം അൽ ബിസ്മയങ്ങളുടെ കാരുണ്യം ..😂😂😂😂😂

    • @mktvm3839
      @mktvm3839 2 часа назад

      ​@@fira222bielection result or a state election result is more significant sudu😂😂😂 ninteyokke chorichil ulladatholam b j p will rule this country forver..2029lum neeyokke irunnu rodhikkum 😂😂😂

  • @ItsAK1990
    @ItsAK1990 9 часов назад +3

    സന്ദീപ് factor.. ഉണ്ടായിട്ടുണ്ട്

    • @subandhumanneerarajan2329
      @subandhumanneerarajan2329 9 часов назад +1

      ഏയ് അതിന് സാധ്യത ഇല്ല പക്ഷേ നേതൃത്വത്തിനെതിരെ പാർട്ടിയിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. അവിടെയുള്ള ബിജെപി കൗൺസിലന്മാരുമായിട്ട് പോലും അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു എന്ന് കേൾക്കുന്നു

    • @rohithr6479
      @rohithr6479 7 часов назад

      ഇല്ലാ, കൃഷ്ണകുമാറിന്റെ ഭാര്യക്ക് എതിരെ ആയിരുന്നു നഗരസഭയിലെ bjp voters, അതാണ് അവിടെ സംഭവിച്ചത് അവരുടെ ആദ്യപാത്യം തന്നെ ആണ് തോൽവി ഇരന്നു വാങ്ങിയത് നോട്ടക്ക് ആണ് കൂടുതൽ പേരും വോട്ട് ചെയ്തത്

  • @pvagencies7958
    @pvagencies7958 8 часов назад +4

    പ്രതിയോഗികൾ പല വഴികളും സ്വീകരിക്കും അതിനെ ഫലപ്രദമായി നേരിടുക എന്നതല്ലെ കാര്യം' ബൂത്തുതല പ്രവർത്തനവും നിരന്തര ഭവനസമ്പർക്കവും ചെയ്യാ ത്തിടത്തോളം കാലം BJP ക്ക് ഒരിക്കലും മുന്നോട്ടു പോവാൻ കഴിയില്ല

  • @prasadprakkal
    @prasadprakkal 12 минут назад

    സുരേന്ദ്രൻ രജീവക്കുക ശോഭ സുരേന്ദ്രൻ വരട്ടെ

  • @krishkichulechu
    @krishkichulechu 6 часов назад

    ആ കൃഷ്ണ കുമാറിനെ മറ്റു. അദ്ദേഹം ഒരു അധികാരി മോഹിയാണ്.

  • @shajimjose8933
    @shajimjose8933 7 часов назад +1

    Change leaders of BJP in Kerala immediately.

  • @GgYu-m8e
    @GgYu-m8e 3 минуты назад

    സന്ദീപ് ഇനിയാണ് ഒരു പാഠം ബിജെപിയെ പഠിപ്പിക്കാൻ പോകുന്നത്. മുഖ്യമന്ത്രി ആയാലുടൻ ചില രാഷ്ട്രീയ പാർട്ടികളെ കേരളത്തിൽ നിരോധിക്കാനും കോൺഗ്രസ്‌ നേതാവായ സന്ദീപ് വാരിയർ ഉദ്ദേശിക്കുന്നതായ് റിപ്പോർട്ട് 👍

  • @sajikeral
    @sajikeral Час назад

    Better than communism

  • @Awe-Inspire
    @Awe-Inspire 5 часов назад +1

    KJP തമ്മിലടിച്ചു പൊളിച്ചു കൈയിൽ കൊടുത്തു 😂. ഇവനൊക്കെ നാണമില്ലേ ന്യായീരിക്കാൻ

  • @rajendranedappally2237
    @rajendranedappally2237 40 минут назад

    വെളുപ്പിച്ചിട്ടു കാര്യം ഇല്ല സുരേന്ദ്രൻ. പാർട്ടിയിൽ ഏകോപനം ഇല്ല. പാർട്ടി എന്നു പറയുന്നത് നേതാക്കൾ അല്ല അണികളാണ്

  • @നീതിശബ്ദം
    @നീതിശബ്ദം 22 минуты назад

    KJP തെറ്റ് തിരുത്തുല്ലാ

  • @manjuxavier6945
    @manjuxavier6945 7 часов назад +2

    പാലക്കാട് പൊളിറ്റിക്കൽ ഇസ്‌ലാം ജയിച്ചു 😢

  • @GgYu-m8e
    @GgYu-m8e 7 минут назад

    കോൺഗ്രസിൽ എത്തിച്ചേർന്ന സന്ദീപ് വാരിയർക്ക് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം. ഭാവി മുഖ്യമന്ത്രി. ബിജെപി വിട്ടത് വെറുതെയായില്ല. ( ഇതോടെ VD സതീശനും, കെ. സുധാകരനും, KC വേണുഗോപാലുമൊക്കെ കനത്ത അടിയായ് പ്പോയ്. 👍

  • @sudheer9786
    @sudheer9786 10 часов назад +7

    അങ്ങനെ എങ്കിൽ വയനാട്ടിൽ എന്ത് വികസനം കൊണ്ട് വന്നിട്ടാണെടോ കോൺഗ്രസ്‌ ജയിച്ചത്

  • @spadikamgaming8802
    @spadikamgaming8802 Час назад

    Sthanarthi oru fact ahn please change the candidate when sreedharan sir came into MLA election there is a drastic increase in vote percentage of bjp what that mean palakkad voters are held-up with him make sure consider this fact am also a palakkad bjp voter

  • @ijas13
    @ijas13 5 часов назад

    Endina kedannu mezhukunneeeee….. Njagal thottuuuu😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

    • @ThirdEye202
      @ThirdEye202 3 часа назад

      ഹമാസ് വികാസ് അഗാഡി കടിപിടി മുന്നണിയുടെ കബറടക്കം നടത്തി രാജ്യസ്നേഹി മഹാരാഷ്ട്ര ഭൂരിപക്ഷ സമൂഹം അറമാദിക്കുകയാണ്‌ മഹാരാഷ്ട്രയിൽ ...😂😂😂😂😂 101 സീറ്റിൽ മത്സരിച്ചു 16 സീറ്റ് മാത്രം നേടി തകർന്നടിഞ്ഞു ഖാൻഗ്രെസ്സ് മഹാരാഷ്‌ട്രയിൽ പ്രതിപക്ഷ സ്ഥാനം പോലും കിട്ടാത്ത അവസ്ഥയിൽ ആയി..😂😂😂😂😂 എല്ലാം അൽ ബിസ്മയങ്ങളുടെ കാരുണ്യം ..😂😂😂😂😂

  • @krishnadasan-ck4bs
    @krishnadasan-ck4bs Час назад

    Bjp മനസ്സിലാക്കേണ്ടത് Palakkad core വോട്ട് ബാങ്കിനു പുറമെ വോട്ടു പിടിക്കാന്‍ കഴിയുന്ന ഒരു സ്ഥാനാർത്ഥി നിര്‍ത്തിയിരിക്കുന്നു എങ്കിൽ ജയിക്കാന്‍ കഴിയുമായിരുന്നു

  • @harikrishnand500
    @harikrishnand500 8 часов назад

    M. T Ramesh varanam

  • @LivingYears
    @LivingYears 7 часов назад +1

    ബിജെപി ഹിന്ദുക്കൾക്ക് വേണ്ടി പ്രവർത്തനം നടത്തുക, കേരളത്തിൽ നിലവിൽഉള്ള ദുർ ഭരണം ഇല്ലാതാക്കി സിപിഎം നേതാക്കളുടെ കേസ് കൾ വേണ്ട രീതിയിൽ കൈ കാര്യം ചെയ്യുക അല്ലാതെ സുരേന്ദ്രൻ ചെയ്യുന്ന പോലെ സിപിഎം ന്റെ ബി ടീം ആയി നിന്നും കൊണ്ട് സാഹചര്യം മുതൽ എടുത്താൽ അത് പൊതു ജനങ്ങൾ അവജ്ഞയോടെ കാണൂ.

  • @AhamedAt
    @AhamedAt Час назад

    സ്വന്തം വോട്ട് കുറഞ്ഞ തിന്നു ldf നെ payicharenda

  • @DevakrishnanDev
    @DevakrishnanDev 9 часов назад +1

    Surendranu alpam enkilum nanam indel Raji veku. Party rakshapedum

  • @mohammadsadathky3003
    @mohammadsadathky3003 5 часов назад

    നിങ്ങളെ 11000 വോട്ട് എവിടെ അത് പറ 😂😂😂😂😂

  • @fullmusic8128
    @fullmusic8128 4 часа назад

    Waqf udane എല്ലാം കൊണ്ട് പോകുമ്പോൾ ഇരുന്ന് karayathirunnal mathy

  • @Raadheeshs
    @Raadheeshs 8 часов назад

    ഉള്ളി സുര ഇരന്ന് വാങ്ങിയ പരാജയം😂😂😂

  • @sudheer9786
    @sudheer9786 10 часов назад

    ഏറ്റവും അവസാനം നടന്ന തിരിഞ്ഞടുപ്പ്ൽ ചേലക്കരയിൽ രാധാകൃഷ്ണനു 5000വോട്ട് മാത്രമേ ഭൂരിപക്ഷം ഉള്ളു

  • @jijeshkunnath5597
    @jijeshkunnath5597 8 часов назад

    2047 പാർട്ടി പരിശോധിക്കും 😂 പ്രവർത്തകർക്ക് വേണ്ടാത്ത നേതൃത്വം കഷ്ടം ഇനിയും നിങ്ങൾ പഠിച്ചില്ലെങ്കിൽ ബിജെപി ക്കാരുടെ മനോവീര്യം തന്നെ തകരും. ഉല്ലാസ് ബാബു എല്ലാപ്രവിശ്യവും തോൽക്കുമ്പോൾ ഈ ഡയലോഗ് തന്നെയല്ലേ അടിക്കുന്നെ

  • @bijusasidharan7275
    @bijusasidharan7275 8 часов назад

    UM PAL BABU VE ....😂

  • @GirishVelappan-w5d
    @GirishVelappan-w5d 6 часов назад

    Polirical isalamintta vijayyam,leage,sdpi,jamma atha islammi,pdp evarr ellam onnannu

  • @sanjupanicker1238
    @sanjupanicker1238 8 часов назад +1

    ബിജെപി നേതൃത്വം മാറണമെന്ന് പറയാന്‍ തുടങ്ങിയിട്ട് കുറെ കാലം ആയി. ഇതുവരെ അത് മുഖവിലക്കെടുക്കാതെ നടക്കുകയാണ് ബിജെപി..അത് കൊണ്ട് അനുഭവിച്ചോ..സാധാരണ ക്കാരുടെ ഇടയില്‍ ഇറങ്ങി പ്രവർത്തിക്കുന്ന ആളുകളെ നേതൃസ്ഥാനത്ത് നിര്‍ത്തണം..ഇപ്പോഴും ഇങ്ങനെ പറഞ്ഞു നടന്നിട്ട് കാര്യം ഇല്ല..ഇപ്പൊ കിട്ടുന്ന കുറച്ചു വോട്ട് എന്ന് പറയുന്നത് ചിലരുടെയെങ്കിലും പേടി കൊണ്ട് മാത്രം ആണ്..അല്ലാതെ ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥികള് കണ്ടിട്ടില്ല..കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇത് തന്നെ അല്ലെ പറഞ്ഞത്..ഇപ്പൊ മോഡി ജിയെ കണ്ടിട്ട് കുറച്ചു വോട്ട് കിട്ടുന്നുണ്ട്..അതും പോയി കിട്ടും..

  • @vishnusnair9363
    @vishnusnair9363 6 часов назад

    Eniyenkilm RSS eranganm.....BJP oru maattam varanam....2026 election 10 seat BJP pidikkanam

  • @jeanilynranjith1140
    @jeanilynranjith1140 8 часов назад

    Surendra naavu.. action ellam prasnamaakunnu.. Ball chumaril erinjapole.. Oru 2000 votu bhoori pakshame vijayame pratheekshichitulloo.. Bjp jayikkanenkil 1000..paksh ithu valarekoodippoyi.. Valiya tholvi thanneya.. Athu sammathikkanam.. Ennittu onnumuthal onnu koodi nannayi pravarthikkanam🙏🧡

  • @shoukath_shouk7603
    @shoukath_shouk7603 8 часов назад

    രണ്ടാം സ്ഥാനം കിട്ടിയതല്ലേ ഉള്ളിടെ വില കുറക്കാൻ പറയു ജിയോട് 😂😂😂

    • @ThirdEye202
      @ThirdEye202 3 часа назад

      ഹമാസ് വികാസ് അഗാഡി കടിപിടി മുന്നണിയുടെ കബറടക്കം നടത്തി രാജ്യസ്നേഹി മഹാരാഷ്ട്ര ഭൂരിപക്ഷ സമൂഹം അറമാദിക്കുകയാണ്‌ മഹാരാഷ്ട്രയിൽ ...😂😂😂😂😂 101 സീറ്റിൽ മത്സരിച്ചു 16 സീറ്റ് മാത്രം നേടി തകർന്നടിഞ്ഞു ഖാൻഗ്രെസ്സ് മഹാരാഷ്‌ട്രയിൽ പ്രതിപക്ഷ സ്ഥാനം പോലും കിട്ടാത്ത അവസ്ഥയിൽ ആയി..😂😂😂😂😂 എല്ലാം അൽ ബിസ്മയങ്ങളുടെ കാരുണ്യം ..😂😂😂😂😂

  • @nvg3859
    @nvg3859 6 часов назад

    Palakkad town high cast adyam bjp ye pinthunachu..ippo avar ath thiruthi...enthayirikkam karanam.....

  • @vikaschidambaram5143
    @vikaschidambaram5143 10 часов назад +1

    RIP Kerala BJP. 😂😂😂

  • @Ankola-o3k
    @Ankola-o3k 7 часов назад

    Palakkad 😂😂😂😂

  • @KvnarayananKavinuvadakku
    @KvnarayananKavinuvadakku 5 часов назад

    വഖ്ഫ് ബോഡ് വരുംമ്പോൾ മനസ്സിൽലാവും

  • @sudheer9786
    @sudheer9786 10 часов назад +3

    ഉത്തരേന്ത്യയിൽ എന്ത് വികസനം കൊണ്ട് വന്നിട്ടാണ് ബിജെപി ജയിച്ചു കയറുന്നത്

    • @vfxMalayalam
      @vfxMalayalam 9 часов назад

      അത് മനസിലാക്കാൻ ചെറിയ ബുദ്ധി മതി . ഉത്തരേന്ത്യയിൽ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് . അവിടെ വർഗീയത വിളമ്പിയാൽ വോട്ട് ലഭിക്കും . ഇത് കേരളമാണ്. ഇവിടെ ഉദ്ബുദ്ധരായ വോട്ടർമാരാണ് . വിവരവും വിദ്യാഭ്യാസവും ഉള്ളവർ. ഇവിടെ വർഗീയത ചിലവാകില്ല. നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങണം . വികസനം കൊണ്ട് വരണം . ജനങ്ങൾക്കുമായി ബന്ധം ഉള്ള ഏത് നേതാക്കളാണ് ബിജെപിയിൽ ഇവിടെയുള്ളത് . നേതാക്കൾ വാ തുറന്നാൽ വർഗീയത മാത്രെമേ പറയുന്നുള്ളു . ഇവിടെ ജനങ്ങൾക് വേണ്ടി സംസാരിക്കുന്ന, ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാകുന്ന ഏത് ബിജെപി നേതാവാണുള്ളത് .

    • @RadhaKrishnan-c1f
      @RadhaKrishnan-c1f 8 часов назад +2

      അവിടുത്തെ വികസനം അവിടെ പോയി കാണണം. കള്ളും ലോട്ടറിയും വില്ക്കലല്ല അവിടുത്തെ സർക്കാരിൻ്റെ പണി' ഇവിടെ വിവരമില്ലാത്ത അടിമകൾ ഉള്ളതുകൊണ്ട് ജയിച്ചു. പോകുന്നു.

    • @premamenon7927
      @premamenon7927 8 часов назад

      ​@dhaKrishnan-c1f correct

    • @Mad_boy567
      @Mad_boy567 8 часов назад +2

      ​@@vfxMalayalam😂ഇവിടെ എവിടെയാ വികസിച്ചു നിൽക്കുന്നത്. പിന്നെ ഇവിടെ നടക്കുന്നത് one side മതേതരത്വം ആണെന്നുള്ളത് പരസ്യമായ രഹസ്യമാണല്ലോ.....

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 7 часов назад

      ​@@Mad_boy567correct

  • @rajeshraju7795
    @rajeshraju7795 8 часов назад

    Tottu thunnam paadi😂😂😂😂😂

    • @ThirdEye202
      @ThirdEye202 2 часа назад

      ഹമാസ് വികാസ് അഗാഡി കടിപിടി മുന്നണിയുടെ കബറടക്കം നടത്തി രാജ്യസ്നേഹി മഹാരാഷ്ട്ര ഭൂരിപക്ഷ സമൂഹം അറമാദിക്കുകയാണ്‌ മഹാരാഷ്ട്രയിൽ ...😂😂😂😂😂 101 സീറ്റിൽ മത്സരിച്ചു 16 സീറ്റ് മാത്രം നേടി തകർന്നടിഞ്ഞു ഖാൻഗ്രെസ്സ് മഹാരാഷ്‌ട്രയിൽ പ്രതിപക്ഷ സ്ഥാനം പോലും കിട്ടാത്ത അവസ്ഥയിൽ ആയി..😂😂😂😂😂 എല്ലാം അൽ ബിസ്മയങ്ങളുടെ കാരുണ്യം ..😂😂😂😂😂

  • @vyshakhanand7586
    @vyshakhanand7586 9 часов назад

    സംഘം അസ്വസ്ഥമാണ്🤣🤣🤣😂😂😫😫😫

    • @ThirdEye202
      @ThirdEye202 2 часа назад

      ഹമാസ് വികാസ് അഗാഡി കടിപിടി മുന്നണിയുടെ കബറടക്കം നടത്തി രാജ്യസ്നേഹി മഹാരാഷ്ട്ര ഭൂരിപക്ഷ സമൂഹം അറമാദിക്കുകയാണ്‌ മഹാരാഷ്ട്രയിൽ ...😂😂😂😂😂 101 സീറ്റിൽ മത്സരിച്ചു 16 സീറ്റ് മാത്രം നേടി തകർന്നടിഞ്ഞു ഖാൻഗ്രെസ്സ് മഹാരാഷ്‌ട്രയിൽ പ്രതിപക്ഷ സ്ഥാനം പോലും കിട്ടാത്ത അവസ്ഥയിൽ ആയി..😂😂😂😂😂 എല്ലാം അൽ ബിസ്മയങ്ങളുടെ കാരുണ്യം ..😂😂😂😂😂

  • @PrasanthMecheri
    @PrasanthMecheri 8 часов назад

    😂😂😂

  • @kuttans553
    @kuttans553 8 часов назад

    👌🌈🙌🏻🙌🏻

  • @KvnarayananKavinuvadakku
    @KvnarayananKavinuvadakku 5 часов назад

    ചെലക്കര വോട്ടർമാർ നശിച്ചുപോട്ടെ ബുന്ധിയില്ല അവർക്ക്

  • @SubhashKumar-y1v
    @SubhashKumar-y1v Час назад

    എന്റെ ഉല്ലാസ് ജി ആദ്യം സുരേന്ദ്രൻ കൃഷ്ണ കുമാർ ഇവരെ കളയൂ 😢

  • @ashiqueash6950
    @ashiqueash6950 10 часов назад +1

    Cjp
    വർഗീയ പാർട്ടി

  • @nkk9362
    @nkk9362 6 часов назад

    Congress നു എന്ത് നേട്ടം ആണ് ഈ ഇലക്ഷനിൽ???????.? സീറോ....ബിജെപി ക്കു ഒരു more win ability seat അത് മാത്രം ആണ് പികെഡി..
    ബട്ട് യുഡിഎഫിന് 200%വിജയം ഉറപ്പും ആയിരുന്നു... ചേലക്കര വിജയ്ച്ചിരുന്നെങ്കിൽ its great...so next assembly also ldf...thanks..സതീശൻ ആൻഡ് ghhr... രാജ്യത്തെ മുഴുവൻ ഇലക്ഷൻ ഇൽ കോൺഗ്രസ് എവിടെയും ഇല്ല...പിന്നെ എന്ത് നേട്ടം.. കഷ്ടം

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 8 часов назад

    കേരളത്തിൽ BJP മേലതട്ട് ശരിയല്ല