നഴ്സിങ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണം; സഹപാഠികള്‍ അറസ്റ്റില്‍ | Nursing Student Ammu

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 29

  • @nishasanu2841
    @nishasanu2841 2 часа назад +3

    നല്ല കുടുംബത്തിൽ പിറക്കാത്തവർ മറ്റു കുട്ടികൾക്ക് ഭീഷണിയാണ് 😭

  • @shamnaashamna
    @shamnaashamna 6 часов назад +17

    പ്രതികളുടെ ഫോട്ടോ പുറത്തു വിടാത്തത് എന്ത് ❓ആൻ കുട്ടി കൾ ആണ് പ്രതി എങ്കിൽ എപ്പോ പുറത്തു വിട്ടെന്ന് ചോദിച്ചതി, ആണിനും പെണ്ണിനും എന്തിനു രണ്ട് നീതി

  • @socialbeing6886
    @socialbeing6886 6 часов назад +19

    ആത്മഹത്യ പ്രേരണകുറ്റം കൊണ്ട് ഒന്നും നടക്കാൻ പോവുന്നില്ല... നവീൻ ബാബു കേസിൽ ജനങ്ങൾ കണ്ടതാണ്.. വെറും പ്രഹസനം..

  • @Reghu-pb1ow
    @Reghu-pb1ow 5 часов назад +7

    പഠിക്കാൻ പോകുന്ന കുട്ടികൾക്ക് ഇതു ഒരു പാഠം ആകട്ടെ, ഒപ്പം രക്ഷകർത്താക്കൾക്കും

  • @alantabraham8601
    @alantabraham8601 5 часов назад +10

    എന്തുകൊണ്ട് അവരുടെ മുഖം കാണിക്കുന്നില്ല? ആൺകുട്ടികൾ ആയിരുന്നുവെങ്കിൽ നിങ്ങൾ ഇപ്പോൾ കുടുംബ ഫോട്ടോ വരെ കാണിക്കുമായിരുന്നല്ലോ. അതെന്താ ആണിനും പെണ്ണിനും രണ്ട് നീതി ആണോ?

  • @Ani-tz9nc
    @Ani-tz9nc 5 часов назад +4

    ജോലി സ്ഥലത്തും , ഇതുപോലെ ചില അവര്മ്മാർ കുട്ടത്തോടെ മാനസിക ബുദ്ധിമുട്ട് നൽകാർ ഉണ്ട് , ,evalumare മാതൃക പരമായി ശിക്ഷിക്കുക , .... ഹോസ്റ്റൽ വാർഡൻ മാറും അനുഭവിക്കാർ ഉണ്ട് ഇങ്ങനെ ഉളള പെൺപിള്ളേർ കൊണ്ട് ഇവളുമാർ ഫീസ് കൊടുത്ത് നില്കുന്നത് കൊണ്ട് ഏതു സമയത്ത് വന്നാലും door തുറന്ന് കൊടുക്കണം ഓപ്പൺ ഏരിയയിൽ 12 കഴിഞ്ഞാൽ നിൽക്കണം , ചില ടീച്ചർ മാറും ഒപ്പം ഉണ്ട് ഫുഡ് വേണ്ടെങ്കിലും എടുത്ത് വെറുതേ കളയും , ചില കുട്ടികൾക്ക് കിട്ടാതെ വരും. .. എന്തങ്കിലും പറഞ്ഞാല് ........ . സ്റ്റുഡൻ്റ് എന്ന പേരിൽ evalumar കട്ടുകുട്ടുന്നത് , , ഹോസ്റ്റൽ ഉടമകൾ ചില അവളുമാരെ കയർ ഊരി വിടും evalumar പറയുന്നതെ കേൾക്കൂ , കുക്കിനെയും ഇവള് മാർ വശത്ത് ആകും വാർഡൻ , പിന്നെ അവളുമാരുടെ കുടെ ഉളള പാവം പിടിച്ച roommates. ഇവര് എല്ലാം അഹങ്കരികൾ ആയ evalumar നിമിത്തം അനുഭവിക്കുന്നു ,

  • @rajimol861
    @rajimol861 5 часов назад +1

    ഇങ്ങനെ മാനസിക പീഡനം അനുഭവിക്കുന്ന എത്ര നേഴ്സിംഗ് കുട്ടികൾ ഉണ്ടാവും,,,,,,

  • @Rajani19804
    @Rajani19804 4 часа назад +1

    നഴ്സിംഗ് കുട്ടികൾ മാത്രമല്ല.. ഈ തരം പീഡനം... എഞ്ചിനീയറിംഗ് നു പഠിക്കുന്ന എന്റെ മകൾ റൂം മേറ്റ്സ് നേ കൊണ്ട് ഒരുപാട് തളർന്നിരുന്നു... അസഹ്യം ആയ അസൂയയും കുശുമ്പും വീട്ടുകാർ പഠിപ്പിച്ചു വിട്ടിട്ടു നിരപരാധികളെ പോരടിക്കാൻ പറഞ്ഞു വിടുന്ന പേരെന്റ്സ് നും ഇതൊരു പാഠം ആണു... നല്ലത് ചൊല്ലിപഠിപ്പിക്കാത്ത വീട്ടുകാർ മക്കളെ ഇനി ജയിൽ ഇൽ വന്നു കാണട്ടേ....

  • @bijubiju5214
    @bijubiju5214 6 часов назад +2

    മൂന്നാളും Sfi യുമായി ബന്ധമില്ലെന്നു തോന്നുന്നു...

  • @remanijagadeesh1671
    @remanijagadeesh1671 6 часов назад

    Ee news kettappol kurachu aswasam und ,,pakshe pinne enthu sambhavikkumennu kathirunnu kanam pala casukalum kandathanu.

  • @Gracy_d73
    @Gracy_d73 6 часов назад +2

    അഹങ്കാരികൾ

  • @ammuammu5101
    @ammuammu5101 5 часов назад

    Nanayi

  • @user-pu1ez2tl9l
    @user-pu1ez2tl9l 5 часов назад

    Valla kariyam undarunno. Vinasha kale vipareeda muddi.

  • @vin-or1my
    @vin-or1my 5 часов назад

    പ്രതികളിലാരും SFI ക്കാരല്ലെന്ന് തോന്നുന്നു . മാധ്യമങ്ങൾക്ക് ഒരു തണുപ്പ്

    • @lakshmicv2294
      @lakshmicv2294 5 часов назад

      SFI aanel apo enthum cheyaam alle

  • @dayanajacob9681
    @dayanajacob9681 5 часов назад +1

    So bad

  • @safiyasalamsafiyasalam8498
    @safiyasalamsafiyasalam8498 5 часов назад

    രാഹുൽ മാകൂട്ടം