അൽ ഹംദു ലില്ലഹ് മോനേ നിനക്ക് ഒരു ബുദ്ധിമുട്ടും വരു ലഞങ്ങളുടെ പ്രാർതന എപ്പോഴും ഉണ്ടാകും നീ ചെയ്യുന്ന എല്ലാ പ്രവർതനങ്ങളും അള്ളാഹു സ്വാലിഹായ ഒരു അമലായി സീകരിക്കട്ടേ എനിക്കും എന്റെ കുടുമ്പത്തിന്നും ആ പുണ്യ ഭൂമിയിൽ എത്താനും ഹജ്ജും ഉംറയും ചെയ്യാനും പ്രത്യേഗം ദുആ ചെയ്യണം മോനേ നിനക്കും നിന്റെ കുടുമ്പത്തിന്നും ആ ഫിയ തോട്ടു കൂടി ആയുസീനെ ഭീർ ഗിപ്പിച്ചു തരട്ടേ അള്ളാഹുവിന്റെ കാവൽ ഉണ്ടാകട്ടേ ആ മീൻ
നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തണം ,എത്രയും പെട്ടന്ന് അവിടെ എത്താനും മഖ്‌ബൂലും മബ്‌റൂറും മർലിയ്യും ആയ ഹജ്ജും ഉംറയും സിയാറത്തും മറ്റ് പുണ്യ സന്ദർശനങ്ങൾ നടത്താനും .നമ്മൾ എല്ലാവരുടെയും ആഖിബത്ത് നന്നാകനൂം ദുആ ചെയ്യണം
ഞങ്ങളെയും കുടുംബങ്ങളെയും എന്നും ദുആ യിൽ ഉൾപ്പെടുത്തണം....മക്കൾ സോലിഹീങ്ങൾ ആകാനും ഹഫ്‌ളീങ്ങൾ നിങ്ങൾ ദുആ ചെയ്യണം ഇൻശാഅല്ലാഹ്.... ഞങ്ങളുടെ ദുആയിൽ നിങ്ങളെയും ഉൾപ്പെടുത്തും.... ഇൻശാഅല്ലഹ്
Alhamdulilla alhamdulilla alhamdulilla ആമീന് ആമീന്‍ ആമീന്‍ ശിഹാബ് നും കൂട്ടുകാർ കും അവിടെ എത്തി എല്ലാവര്‍ക്കും എല്ലാ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചു കിട്ടാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍ ആമീന്‍ ആമീന്
ഹജ്ജും ഉംറയും സിയാറത്തും ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അതിനുള്ള തൗഫീഖ് അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.. മക്കളില്ലാത്തവർക്ക് സ്വാലിഹായ മക്കളെ കൊടുത്ത് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന് യാ റബ്ബൽ ആലമീൻ
ഇനിയു പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഇനിയുള്ള യാത്രയിലും അല്ലാഹുവിന്റെ കാവലും സഹായവും ഉണ്ടാവട്ടെ 🤲മഖ്ബൂലും മബ്‌റൂറും ആയ ഹജ്ഉം ഉംറയും ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം 🤲..എന്റെ ഇത്താത്തമാർക്ക് നല്ല സ്വാലിഹായ മക്കളെ കിട്ടാനും, ഉപ്പന്റെയും ഉമ്മന്റേയും അസുഖങ്ങളൊക്കെ മാറാനും, ആഫിയത്തുള്ള ദീര്ഗായുസ്സ് ഉണ്ടാകാനും പ്രത്യേഗം ദുആ ചെയ്യണം 🤲🤲.. അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🤲🤲🤲ബറക്കത്താക്കട്ടെ 🤲🤲
ما شاء الله വളരെ സന്തോഷമുണ്ട്... ഇനിയും എല്ലാം അല്ലാഹു റാഹത്ത് ആക്കി തരട്ടെ ആമീൻ.....ഞങ്ങൾക്കൊക്കെ എത്രയും പെട്ടെന്ന് മക്കയും മദീനയും കാണാനും ഹജ്ജും ഉംറയും നിർവഹിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ.ആമീൻ... നിങ്ങളുടെ ദുബായിൽ ഉൾപ്പെടുത്തണം
അല്ലാഹുവിൻറെ തൗഫീഖ് കൊണ്ട് ബുദ്ധിമുട്ടും പ്രയാസങ്ങൾ ഒന്നും കൂടാതെ മക്കത്തെത്താനും എല്ലാം നിറവേറ്റാനും അല്ലാഹു തൗഫീഖ് നൽകട്ടെ എന്നെയും എൻറെ കുടുംബത്തെയും നിങ്ങളുടെ എല്ലാ ദുവായിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു അസ്സലാമു അലൈക്കും
എനിക്കും എന്റെ കുടുംബത്തിനും മഖ്ബൂലായ ഹജ്ജും ഉംറയും ചെയ്യാനും മുത്ത് നബി صلى الله عليه وسلم തങ്ങളെ സിയാറത്ത് ചെയ്യാനും الله വിന്റെ തൗഫീഖ് ഉണ്ടാവാൻ ദുആ ചെയ്യണേ
ഞങ്ങൾക്കും കുടുംബത്തോടൊപ്പം അവിടെ എത്താനും ഹജ്ജും ഉംറയും ചെയ്യാനും ദുആ ചെയ്യണം. മകൻ ഹാഫിളാണ്. മറക്കാതിരിക്കാൻ ദുആ ചെയ്യണം. നിങ്ങൾക്കും ഹജ്ജും ഉംറയും ചെയ്യാൻ കഴിയട്ടെ ആമീൻ 🤲🤲🤲🤲
ഇൻശാഅള്ളാഹു. ഇവിടംവരേ എത്തിച്ചഅള്ളാഹു ഇനിയും സഹായത്തിനുണ്ട് അതുപോലെ നാം എല്ലാവരുടെയും ദുഃആയും 🤲🤲യാത്രകാരന്റെ ദുഃആ അള്ളാഹു കബൂൽ ചെയ്യും ഞങ്ങൾക് വേണ്ടിയും ദുഃആചെയ്യണം കുടുമ്പത്തോട് ഒരുമിച്ച് മോന് ഹജ്ജ് നിർവഹിക്കാൻ പറ്റട്ടെ 🤲🤲
അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്... എത്രയും പെട്ടെന്ന് മക്ക എത്തട്ടെ.... അവിടെ എത്തുമ്പോ ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ..... പ്രതേകിച്ചു അസുഖം മാറാനും മരണപ്പെട്ട ഉപ്പക്കും ഉമ്മാക്ക് ദുആ ചെയ്യണേ... അപ്‌ഡേഷൻ നൽകണേ
Walekum assalam wa rehmatullahi wa Barakatuh Allah ka lakh lakh shukr hai shihab bhai saudi mein makkah ka safar shoru hu gaya hai Alhamdulillah MashaAllah MashaAllah 😃😃😃😃😃😃
ഞങ്ങൾക്കും മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും ചെയ്യാനും മുത്ത് നബിയെ സിയാറത് ചെയ്യാനും തൗഫീഖ് ഉണ്ടാകാൻ ദുആ ചെയ്യണം 🤲🏻ശിഹാബിന്റെ മുറദ്കൾ അല്ലാഹു ഹാസിലാക്കിതരട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
അൽഹംദുലില്ലാഹ്, നല്ല ആരോഗ്യത്തോടെ എല്ലാവർക്കും ഹജ്ജിന്റെ കർമ്മങ്ങൾ ചെയ്യാൻ കയ്യട്ടെ .കൂടുതൽ വിഷമങ്ങളൊന്നുമില്ലാതെ റാഹത്തായ ഹജ്ജാവട്ടെ ,പല കാര്യങ്ങൾ കൊണ്ട് വിഷമിക്കുന്നവർക് അവരുടെ വിഷമങ്ങളിൽ അള്ളാഹു സന്തോഷവും സമാദാനവും നൽകട്ടെ ആമീൻ
ശിഹാബ്ക്കാ എല്ലാ സ്ഥലത്ത് നിന്നും ഞങ്ങൾക്കും കുടുംബങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ 🤲എല്ലാ മുറാദ്കളും ഹാസിലാക്കാനും രോഗങ്ങൾ ഷിഫയാക്കാനും ഞങ്ങൾക്കും ഹജ്ജും ഉംറയും ചെയ്യാനും പ്രത്യേകം ദുആ ചെയ്യണേ 🤲🤲
സന്തോഷായി ഇനിയും എല്ലാമുറാദ്കളും അല്ലാഹു സുബ്ഹാനവുതാല ഹാസിലാക്കി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ എനിക്കും എന്റെ കുടുംബത്തിനും ദുആ ചെയ്യണം വീട് വാങ്ങിച്ചു ഒരു വർഷമായി കുറച്ചു കടം ഉണ്ട് അത് വീടികിട്ടാൻ ദുആ ചെയ്യണം മോനിക്ക് വേണ്ടി ഞങ്ങൾ ദുആ ചെയ്യുന്നുണ്ട്
അൽഹംദുലില്ലാ അല്ലാഹു മക്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും ചെയ്യാനും പുന്നാര നബി ഹബീബിനെ ചാരത്ത് വീണ്ടും തിരിച്ചെത്താൻ റബ്ബ് നിങ്ങൾക്കും എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ അമീൻ എന്നെയും എൻറെ കുടുംബത്തെയും ദുഅയിൽ ഉൾപ്പെടുത്തണം
അള്ളാഹു എല്ലാം റാഹത്തിലാവട്ടെ ആമീൻ എപ്പോഴും ദുആ യിൽ ഉണ്ടാവും ഇൻശാ അള്ളാ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം മകൾക്ക് ഹലാലായ ഒരു കല്യാണം ശരിയാവാനും മക്കളുടെ പഠന കാര്യത്തിലും വേണ്ടിയും എല്ലാം ദുആ ചെയ്യണം
Allahu thaala qabool aakaatte 🤲enikkum kudumbathinum vendi dua cheyyane🤲 bharthavinu hairaaya joli sheriyaayi kittaanum kadangal veedaanum vendi dua cheyyanam 🤲 muraadhukal haasilaavaan vendi dua cheyyanam 🤲
അൽഹംദുലില്ലാഹ് സല്ലല്ലാഹു അലൈഹിവസല്ലം സിയാബിന്റെ ഭാര്യയും കുട്ടിയും ഉമ്മയും ഉപ്പയും ആ നല്ല പുണ്യ സ്ഥലത്ത് അല്ലാഹുവിന്റെ റൗള ശരീഫിൽ അല്ലാഹുവിന്റെയും നമ്മുടെ ഉമ്മത്തികളെയും മുത്ത് റസൂലിന്റെ അരികിൽ വരാനും അവർക്ക് ഭാഗ്യം നൽകി മാഷാ അള്ളാ 🤲🤲🤲💚💚💚🥰
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ മോന്റെ എല്ലാം മുറുതുകളും അള്ളാഹു ഹാസിലാക്കി തരേറ്റ് എനിക്ക് വണ്ടി ദുആ ചയ്ണമ് മുത്ത് ർസുലൈന്റ് അടുത്ത എത്താനും ഉംറ ചായനും അമ്മണിൽ മരിക്കാൻ ഉം ആഗ്രഹം ഉണ്ട് ദുആ ചയ്ണമ് മോനെ എന്റെ അസ്സലാമു അലൈകും ർവ്ളയിൽ പറയാനമ് ആമീൻ യാര്ബിലാൽമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്..കണ്ടപ്പോൾ മനസിന് സന്തോഷം തോന്നിയ നിമിഷം 👍👍👍👍👍മദീനയിൽഎത്തിയത് കണ്ടു ഇപ്പോൾ മക്കയിലേക്ക് പോവുന്ന യാത്രയും കണ്ടു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 👍👍😭🤲🏻🤲🏻🤲🏻😭😭
അല്ലാഹു ആ മണ്ണിലെത്താന് എല്ലാവർക്കും തൗഫീഖ് പ്രധാനം ചെയ്യട്ടെ 🤲
ആമീൻ
أمين
ആമീന്
امىن
Ameen
പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക അല്ലാഹു എല്ലാ സൽകർമ്മങ്ങളും ഖബൂൽ ചെയ്യട്ടെ
അല്ലാഹു തആല യാത്ര ഖബൂൽ ആക്കട്ടെ പ്രാർത്ഥനകളിൽ ഉൾപെടുത്തുക
Duha cheyyane
Aameen
Aameen
Aameen
ആമീൻ ആമീൻയാറപ്പൻ ആലമീൻ
അൽ ഹംദു ലില്ലഹ് മോനേ നിനക്ക് ഒരു ബുദ്ധിമുട്ടും വരു ലഞങ്ങളുടെ പ്രാർതന എപ്പോഴും ഉണ്ടാകും നീ ചെയ്യുന്ന എല്ലാ പ്രവർതനങ്ങളും അള്ളാഹു സ്വാലിഹായ ഒരു അമലായി സീകരിക്കട്ടേ എനിക്കും എന്റെ കുടുമ്പത്തിന്നും ആ പുണ്യ ഭൂമിയിൽ എത്താനും ഹജ്ജും ഉംറയും ചെയ്യാനും പ്രത്യേഗം ദുആ ചെയ്യണം മോനേ നിനക്കും നിന്റെ കുടുമ്പത്തിന്നും ആ ഫിയ തോട്ടു കൂടി ആയുസീനെ ഭീർ ഗിപ്പിച്ചു തരട്ടേ അള്ളാഹുവിന്റെ കാവൽ ഉണ്ടാകട്ടേ ആ മീൻ
അൽഹംദുലില്ലാഹ്
അല്ലാഹു എല്ലാ അമലുകളും ഭംഗിയായി ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ
നങ്ങകും ഒരുപാട് ആഗ്രഹമുണ്ട് ആ മണ്ണിലെത്താൻ ഒരിക്കലെങ്കിലും മഖ്ബൂലും മബ്റൂമായ ഹജ്ജും ഉംറയും ചെയ്യാൻ ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണം🤲🤲🤲🕋✈️😭
Maqboolum mabroorumaya hajjum ഉംറയും ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ മക്കൾ സ്വാലിഹീങ്ങൾ ആകാനും ഈമാൻ കിട്ടി മരിക്കാനും ദുഹാ ചെയ്യണം ഇൻശാഅല്ലാഹ് 🤲🤲🤲
ആമീൻ...
പ്രാർത്ഥനയിൽ ഈ പാപിയെയും ഉൾപെടുത്താൻ ദുനിയാവും ആക്കിരവും വിജയിക്കാനും, ചെയ്ത ഹജ്ജും ഉംറയും മക്ബൂലും മബ്‌റൂറും ആവാനും ഇനിയും ചെയ്യാണ് കഴിയാനും
ഞങ്ങളുടെ ദുആ എന്നും ഉണ്ടാവും നിങ്ങളുടെ ദുആ യിൽ ഞങ്ങളെയും കുടുംബത്തെയും അവിടെ എത്താൻ ദുആ ചെയ്യണം 🤲🤲
നിങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തണം ,എത്രയും പെട്ടന്ന് അവിടെ എത്താനും മഖ്‌ബൂലും മബ്‌റൂറും മർലിയ്യും ആയ ഹജ്ജും ഉംറയും സിയാറത്തും മറ്റ് പുണ്യ സന്ദർശനങ്ങൾ നടത്താനും .നമ്മൾ എല്ലാവരുടെയും ആഖിബത്ത് നന്നാകനൂം ദുആ ചെയ്യണം
ഞങ്ങളെയും കുടുംബങ്ങളെയും എന്നും ദുആ യിൽ ഉൾപ്പെടുത്തണം....മക്കൾ സോലിഹീങ്ങൾ ആകാനും ഹഫ്‌ളീങ്ങൾ നിങ്ങൾ ദുആ ചെയ്യണം ഇൻശാഅല്ലാഹ്.... ഞങ്ങളുടെ ദുആയിൽ നിങ്ങളെയും ഉൾപ്പെടുത്തും.... ഇൻശാഅല്ലഹ്
അള്ളാഹു ഖബൂൽ ചെയട്ടെ ആമീൻ
എനിക്കും കുടുംബത്തിന്നും വേണ്ടി ദുആ ചെയ്യണേ
അല്ലാഹു യാത്ര എളുപ്പമാക്കട്ടേ... എൻ്റെ ഉപ്പാക്കും ഉമ്മാക്കും ഹജ്ജ് ചെയ്യാനും ആഖിബത്ത് നന്നാവാനും ദുആ ചെയ്യണേ ശിഹാബ്ക്കാ..
Alhmdulillah ❤
Ya allah hmko bhi makka madina ki
Ziyarat naseeb farma.aameen summa aameen.❤❤❤
Alhamdulilla alhamdulilla alhamdulilla ആമീന്‍ ആമീന്‍ ആമീന്‍ ശിഹാബ് നും കൂട്ടുകാർ കും അവിടെ എത്തി എല്ലാവര്‍ക്കും എല്ലാ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചു കിട്ടാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍ ആമീന്‍ ആമീന്‍
Alhamdulilla alhamdulilla alhamdulilla ആമീന്‍ ആമീന്‍ ആമീന്‍ ആമീന്‍ സന്തോഷം മായി ശിഹാബ്
ഹജ്ജും ഉംറയും സിയാറത്തും ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അതിനുള്ള തൗഫീഖ് അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.. മക്കളില്ലാത്തവർക്ക് സ്വാലിഹായ മക്കളെ കൊടുത്ത് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന് യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ്. മക്ബൂലും മബ്‌റൂറും ആയ ഹജ്ജും, ഉംറയും ആയി സ്വീകരിക്കട്ടെ. 🤲ദുആ യിൽ എല്ലാവരെയും ഉൾപെടുത്തുക. അല്ലാഹു അനുഗ്രഹിക്കട്ടെ. 🤲
ഇനിയു പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഇനിയുള്ള യാത്രയിലും അല്ലാഹുവിന്റെ കാവലും സഹായവും ഉണ്ടാവട്ടെ 🤲മഖ്ബൂലും മബ്‌റൂറും ആയ ഹജ്ഉം ഉംറയും ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
Aameen yaa rabbal alameen 🤲
എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം 🤲..എന്റെ ഇത്താത്തമാർക്ക് നല്ല സ്വാലിഹായ മക്കളെ കിട്ടാനും, ഉപ്പന്റെയും ഉമ്മന്റേയും അസുഖങ്ങളൊക്കെ മാറാനും, ആഫിയത്തുള്ള ദീര്ഗായുസ്സ് ഉണ്ടാകാനും പ്രത്യേഗം ദുആ ചെയ്യണം 🤲🤲.. അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🤲🤲🤲ബറക്കത്താക്കട്ടെ 🤲🤲
Ankikkum ante kudumbathinum Aa punya Boomiyil എത്താൻ Duayil Ulppeduthane🤲🏻😍
കണ്ടപ്പോൾ സതോഷം കൊണ്ട് കണ്ണ് നിറഞ്ഞു അൽഹംദുലില്ലാഹ്
ما شاء الله
വളരെ സന്തോഷമുണ്ട്... ഇനിയും എല്ലാം അല്ലാഹു റാഹത്ത് ആക്കി തരട്ടെ ആമീൻ.....ഞങ്ങൾക്കൊക്കെ എത്രയും പെട്ടെന്ന് മക്കയും മദീനയും കാണാനും ഹജ്ജും ഉംറയും നിർവഹിക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ.ആമീൻ... നിങ്ങളുടെ ദുബായിൽ ഉൾപ്പെടുത്തണം
അള്ളാഹ.... ആരോഗ്യവും ആഫിയത്തും ആ പൊന്നു മോന് ഏറ്റി ഏറ്റി കൊടുത്തു എല്ലാ കർമങ്ങളും ചെയ്യാൻ തൗഫീഖ് കൊടുക്കണേ... ആമീൻ
തങ്ങളുടെ ആത്മാർത്ഥത എന്നും നില നിൽക്കട്ടെ, നിങ്ങളുടെ എല്ലാ കർമങ്ങളും അല്ലാഹു സീകരിക്കട്ടേ, ഞങ്ങളുടെ ബിസിനസ് ശരിയവാൻ വേണ്ടി പ്രാർത്ഥിക്കുക..
അല്ലാഹുവിൻറെ തൗഫീഖ് കൊണ്ട് ബുദ്ധിമുട്ടും പ്രയാസങ്ങൾ ഒന്നും കൂടാതെ മക്കത്തെത്താനും എല്ലാം നിറവേറ്റാനും അല്ലാഹു തൗഫീഖ് നൽകട്ടെ എന്നെയും എൻറെ കുടുംബത്തെയും നിങ്ങളുടെ എല്ലാ ദുവായിൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു അസ്സലാമു അലൈക്കും
എനിക്കും എന്റെ കുടുംബത്തിനും മഖ്ബൂലായ ഹജ്ജും ഉംറയും ചെയ്യാനും മുത്ത് നബി صلى الله عليه وسلم തങ്ങളെ സിയാറത്ത് ചെയ്യാനും الله വിന്റെ തൗഫീഖ് ഉണ്ടാവാൻ ദുആ ചെയ്യണേ
അള്ളാഹു എല്ലാകാര്യങ്ങളും സന്തോഷത്തിലാക്കട്ടെ കുടുംബത്തോടൊപ്പം ഉംറ ചെയ്യാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ അള്ളാഹു എല്ലാതടസ്സങ്ങളും നീക്കിതരട്ടെ ഞങ്ങൾക്കുവേണ്ടി ദുആ ചെയ്യണേ കുടുംബ ജീവിതം സന്തോഷത്തിലാവാനും മക്കയിലും മദീനയിലും എത്താനും അള്ളാഹു എല്ലാവർക്കും സന്തോഷം നൽകട്ടെ ameen
ശിഹാബിന്റെ എല്ലാ ദുആയിലും എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ.... ദുആ വസിയ്യത്ത് ചെയ്യുന്നു
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ദുആ ചെയ്യണം മോനേ എന്റെ മോനക്ക് മക്കൾ ഉണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണം ചെയ്യണം മോനേ മോന്റെ എല്ലാ ഹലാലായ മുറാദുകളും അള്ളാഹു നിറവേറ്റി തരുമാറാകട്ടെ ആമീൻ യ റബ്ബൽ ആലമീൻ
എവിടെയും കുടുങ്ങൂല അല്ലാഹുന്റെ കാവൽ ഉണ്ടാവും
എപ്പോഴും ദുആ ചെയ്യൽ ഉണ്ട്
നിങ്ങളും ദുആ ചെയ്യണേ 🙌🏻
ഞങ്ങൾക്കും കുടുംബത്തോടൊപ്പം അവിടെ എത്താനും ഹജ്ജും ഉംറയും ചെയ്യാനും ദുആ ചെയ്യണം. മകൻ ഹാഫിളാണ്. മറക്കാതിരിക്കാൻ ദുആ ചെയ്യണം. നിങ്ങൾക്കും ഹജ്ജും ഉംറയും ചെയ്യാൻ കഴിയട്ടെ ആമീൻ 🤲🤲🤲🤲
അൽഹംദുലില്ലാഹ്.. ശിഹാബ് മോനെ. ഞങ്ങൾക്ക് എല്ലാം വർക്കും വേണ്ടി നീ ദുആ ചെയ്യണേ...
MashaAllah,,Alhamdulillah,,, Ennumulla Duayil ennaiyum makkaleyum ulpeduthane Aameen
ഇൻശാഅള്ളാഹു. ഇവിടംവരേ എത്തിച്ചഅള്ളാഹു ഇനിയും സഹായത്തിനുണ്ട് അതുപോലെ നാം എല്ലാവരുടെയും ദുഃആയും 🤲🤲യാത്രകാരന്റെ ദുഃആ അള്ളാഹു കബൂൽ ചെയ്യും ഞങ്ങൾക് വേണ്ടിയും ദുഃആചെയ്യണം കുടുമ്പത്തോട് ഒരുമിച്ച് മോന് ഹജ്ജ് നിർവഹിക്കാൻ പറ്റട്ടെ 🤲🤲
മോൻറെ ആഗ്രഹം പോലെ അല്ലാഹു എന്നാൽ സുബ്ഹാനവുതാല ഹജ്ജും ഉംറയും പൂർത്തിയാക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ഈ ഉമ്മാക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം മോനു
🤲... സന്തോഷം റാഹത്തും കണ്ടപ്പോൾ കേട്ടപ്പോൾ 😢🥰സന്തോഷവും തോന്നി 🤲👍 അള്ളാഹു സ്വീകരികുമാറാകട്ടെ 👍🤲
ആമീൻ
Aameen
🤲🤲🤲🤲
Aameen
Ameen 🤲
Mashallah Mashallah behad khush huwa apka Hajj khubul farmayen Ameen Ameen
അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്... എത്രയും പെട്ടെന്ന് മക്ക എത്തട്ടെ.... അവിടെ എത്തുമ്പോ ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ..... പ്രതേകിച്ചു അസുഖം മാറാനും മരണപ്പെട്ട ഉപ്പക്കും ഉമ്മാക്ക് ദുആ ചെയ്യണേ... അപ്‌ഡേഷൻ നൽകണേ
ഇനിയും നല്ല രീതിയിൽ അല്ലാഹു എത്thikkatte ഇൻ ശാ allh എനിക്കും കുടംബത്തിനും dua cheyyane ഞങ്ങൾക്കും Aa മണ്ണിൽ എത്താൻ അല്ലാഹു ഭാഗ്യം തരട്ടെ
എല്ലാം അല്ലാഹു തആല റാഹത്താക്കി തരട്ടെ ആമീൻ 🤲🤲🤲🤲
Walekum assalam wa rehmatullahi wa Barakatuh Allah ka lakh lakh shukr hai shihab bhai saudi mein makkah ka safar shoru hu gaya hai Alhamdulillah MashaAllah MashaAllah 😃😃😃😃😃😃
ഞങ്ങൾക്കും മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും ചെയ്യാനും മുത്ത് നബിയെ സിയാറത് ചെയ്യാനും തൗഫീഖ് ഉണ്ടാകാൻ ദുആ ചെയ്യണം 🤲🏻ശിഹാബിന്റെ മുറദ്കൾ അല്ലാഹു ഹാസിലാക്കിതരട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
ഞങ്ങൾക്കും അവിടെ എത്താൻ ദുആ ചെയ്യണം
മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും ചെയ്യാനുള്ള തൗഫീഖ് ഞങ്ങൾക്ക് ലഭിക്കാൻ ശിഹാബിക്കയുടെ ദുബായിൽ ഞങ്ങളെ ഉൾപ്പെടുത്തണം
Hajj Mubarak ho
Labaik ya rasulalla
Dua me yaad rakko tamaam ummath ko❤❤❤❤❤❤❤❤❤❤❤
Mashallah 😊
Assalamualaikum apki family ko Mere Salam Hajj Mubarak And allah Rahmot Najil Farmaye 🤲🕋🥀🌹❤ from India
മാഷാ അള്ളാ മാഷാ അള്ളാ അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲/ ദുആ വസിയത്തോടെ
Allah tala aap ke Haj e mabroor aur maqbool qubool naseeb farmaye ameen summa ameen ya rabbul aalameen..
അൽഹംദുലില്ലാഹ്, നല്ല ആരോഗ്യത്തോടെ എല്ലാവർക്കും ഹജ്ജിന്റെ കർമ്മങ്ങൾ ചെയ്യാൻ കയ്യട്ടെ .കൂടുതൽ വിഷമങ്ങളൊന്നുമില്ലാതെ റാഹത്തായ ഹജ്ജാവട്ടെ ,പല കാര്യങ്ങൾ കൊണ്ട് വിഷമിക്കുന്നവർക് അവരുടെ വിഷമങ്ങളിൽ അള്ളാഹു സന്തോഷവും സമാദാനവും നൽകട്ടെ ആമീൻ
اسلام وعلیکم بھائی اللہ سبحانہ وتعالی آپ کے عبادات کو قبول فرماے آمین 🤲 🤲
ശിഹാബ്ക്കാ എല്ലാ സ്ഥലത്ത് നിന്നും ഞങ്ങൾക്കും കുടുംബങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ 🤲എല്ലാ മുറാദ്കളും ഹാസിലാക്കാനും രോഗങ്ങൾ ഷിഫയാക്കാനും ഞങ്ങൾക്കും ഹജ്ജും ഉംറയും ചെയ്യാനും പ്രത്യേകം ദുആ ചെയ്യണേ 🤲🤲
സന്തോഷായി ഇനിയും എല്ലാമുറാദ്കളും അല്ലാഹു സുബ്ഹാനവുതാല ഹാസിലാക്കി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ
എനിക്കും എന്റെ കുടുംബത്തിനും ദുആ ചെയ്യണം വീട് വാങ്ങിച്ചു ഒരു വർഷമായി കുറച്ചു കടം ഉണ്ട് അത് വീടികിട്ടാൻ ദുആ ചെയ്യണം മോനിക്ക് വേണ്ടി ഞങ്ങൾ ദുആ ചെയ്യുന്നുണ്ട്
Naghalkkum avide aethanum maqboolum mabroorumaya hajjum umrahum cheyyanum dua cheyyane. Insha allah nighalum nadhan swegharikkunna reedhiyil alla karmanghalum cheyyan sadhikkatte🤲
ഷിഹാബ് മോൻ ഈ സഹോദരിക്ക് വേണ്ടി ദുഹാ ചെയ്യണെ🤲🏻🤲🏻🤲🏻🤲🏻🤲🏻
ആരോഗ്യമുള്ള സമയത്ത് തന്നെ പരിശുദ്ധ ഹജ്ജ് കർമ്മം ഭർത്താവിന്റെ കൂടെ ചെയ്യാൻ പ്രത്യേകം ദുആ ചെയ്യണം
Aameen aameen ya rabbal alameen
Anikkum
Masha Allah... Allah aapko salamat rakhe... Bas dua mein yaad rakhna....
മാഷാ അള്ളാഹ് 😍 അൽഹംദുലില്ലാഹ്
യാത്ര അള്ളാഹു കബൂലാക്കട്ടെ 🤲🏻
ഞങ്ങൾക്കും അവിടെ എത്താൻ ദുആ ചെയ്യണേ
മുത്ത് നബിയോട് എന്റെ സലാം പറയണേ 🤲🏻🤲🏻🤲🏻
എന്റെ ഉപ്പ എന്നും മുടങ്ങാതെ കണ്ടിരുന്നു. എന്റെ ഉപ്പ ഇന്ന് ഹോസ്പിറ്റലിൽ ആണ്. എന്റെ ഉപ്പാക്ക് ദുആ cheyyanam
അല്ലാഹു തആല യാത്ര എല്ലാ നിലക്കും സഫലമാക്കട്ടെ
ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണേ
Àameen 👍
എന്നും ദുആയിൽ ഉൾപെടുത്തുക ❤
ഇജ്ജ് മുത്താണ് ❤
എല്ലാ ഉസ്താദ് മാർക്ക് ക്കും ആരോഗ്യം ആയുസ്സും നല്കി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍ ആമീന്‍ ആമീന്‍ ആമീന്‍
ഞങ്ങൾക്കും മുത്ത് റസൂൽ ന്റെ ചാരത്ത് എത്തിപെടാൻ നും മുത്ത് റസൂൽ നോട് സലാം പറയാനും ഹജറുൽ അസ് വദ് മുത്തി മണക്കാനും ള്ള ഭാഗ്യം തരാൻ ദുഹാ ചെയണെ.
അള്ളാഹു എല്ലാം സന്തോഷത്തിലാക്കട്ടെ ഞങ്ങൾക്കും വേഗം തന്നെ അവിടെ എത്താൻ ദുആ ചെയ്യണേ 🤲🤲🤲
ഞങ്ങളുടെ കടങ്ങൾ വീടാനും കുടുംബത്തോട് കൂടി ആ പുണ്ണ്യ സ്ഥലത്ത് എത്തിച്ചേരുവാൻ മോൻ ഹാഫിള് ആകുവനും ദുആ ചെയ്യണേ
അൽഹംദുലില്ല സന്തോഷം 🤲
Alhamdulillah.insha allh
. awseekum bi dua 🤲🤲🤲. barakallhu feekkum
Masha allah
ഞങ്ങളുടെ ദുആ എപ്പോഴും ഉണ്ട് shihsbikka അവിടെതെ ദുആ യിൽ ഞങ്ങൾ യും കുടുംബം ത്തെയും ഉൾപെടുത്തണേ 🤲🕋
ദുആയിൽ ഉൾപ്പെടുത്താൻ മറക്കല്ലേ മോനെ അസ്സലാമു അലൈക്കും
മാഷാ അള്ളാ അൽഹംദുലില്ലാഹ്ഈയൊരു സന്തോഷം അല്ലാഹു നിലനിർത്തി തരട്ടെഇനിയുള്ള യാത്രയിലും അല്ലാഹുവിൻറെ കാവൽ എപ്പോഴും ഉണ്ടാകട്ടെ Duaayil ulpeduthane
ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 😢🤲🤲
May Allah make your journey easy and please include us in your duas
🤲🏻🤲🏻✨ آمين آمين آمين يارب العالمين.
ഇവിടം വരെ മോനെ അല്ലാഹുവിൻറെ അനുഗ്രഹത്താൽ എത്തിയല്ലോ ഇനിയും അല്ലാഹുവിൻറെ കാവൽ ഉമ്മാക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം മോനു വേണ്ടിയോ ദുആ ചെയ്യു മോനെ
മാ ഷാ അള്ളാ. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം. 🤲
അൽഹംദുലില്ലാ അല്ലാഹു മക്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും ചെയ്യാനും പുന്നാര നബി ഹബീബിനെ ചാരത്ത് വീണ്ടും
തിരിച്ചെത്താൻ റബ്ബ് നിങ്ങൾക്കും എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ അമീൻ എന്നെയും എൻറെ കുടുംബത്തെയും ദുഅയിൽ ഉൾപ്പെടുത്തണം
അള്ളാഹു എല്ലാം റാഹത്തിലാവട്ടെ ആമീൻ എപ്പോഴും ദുആ യിൽ ഉണ്ടാവും ഇൻശാ അള്ളാ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം മകൾക്ക് ഹലാലായ ഒരു കല്യാണം ശരിയാവാനും മക്കളുടെ പഠന കാര്യത്തിലും വേണ്ടിയും എല്ലാം ദുആ ചെയ്യണം
എന്റെ ഉപ്പയും ഉമ്മയും ഈ പ്രാവശ്യം ഹജ്ജിനു വരുന്നുണ്ട് മക്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും ചെയ്ത് തിരിച് വീട്ടിലെത്താൻ ദുആ ചെയ്യണം
Allahu thaala qabool aakaatte 🤲enikkum kudumbathinum vendi dua cheyyane🤲 bharthavinu hairaaya joli sheriyaayi kittaanum kadangal veedaanum vendi dua cheyyanam 🤲 muraadhukal haasilaavaan vendi dua cheyyanam 🤲
Alhamdulilla alhamdulilla alhamdulilla ആമീന്‍ ആമീന്‍ ആമീന്‍ എന്നും ഉണ്ടാകും ശിഹാബ് നും കുടുംബത്തിനും കൂട്ടുകാർ കും ആരോഗ്യം ആയുസ്സും നല്കി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍ ആമീന്‍ ആമീന്‍ അള്ളാഹു സ്വീകരിക്കുന്ന ഹജ്ജ് ഉംറ സിയാറത്ത് ചെയ്യാന്‍ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍ ആമീന്‍ ആമീന്‍
മുറാദ് ഹാസിലാവാനും രോഗങ്ങൾ ശിഫ ആവാനും ദുആ ചെയ്യണം 🤲🤲🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ
മോൾക്ക് കല്യാണം ശരിയാവാൻ ദുആ ചെയ്യണെ ഇക്കാ
Masha allah 🥰🥰🥰
അൽഹംദുലില്ലാഹ് സല്ലല്ലാഹു അലൈഹിവസല്ലം സിയാബിന്റെ ഭാര്യയും കുട്ടിയും ഉമ്മയും ഉപ്പയും ആ നല്ല പുണ്യ സ്ഥലത്ത് അല്ലാഹുവിന്റെ റൗള ശരീഫിൽ അല്ലാഹുവിന്റെയും നമ്മുടെ ഉമ്മത്തികളെയും മുത്ത് റസൂലിന്റെ അരികിൽ വരാനും അവർക്ക് ഭാഗ്യം നൽകി മാഷാ അള്ളാ 🤲🤲🤲💚💚💚🥰
സ്വലാത്ത് ചൊല്ലാൻ മനസ്സ് ഉണ്ടാവാൻ 🤲റാഫിയുടെ സ്വഭാവം നന്നാവാൻ
അൽഹംദുലില്ലാഹ്. ദുആ യിൽ ഉൾപ്പെടുത്തണം. അല്ലാഹുതലാ ഹജ്ജും ഉംറയും നല്ല രീതിയിൽ ചെയ്യാൻ തോഫീക്ക് നൽകട്ടയ്യ് ആമീൻ യാറബ്ബൽ alameen
മാഷാ അല്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം
Aameen ya rabbal aalameen
എല്ലാ പ്രയാസങ്ങളും നീങ്ങി റാഹത്താകുന്നതിനും വേണ്ടി ദുആ ചെയ്യണട്ടോ
ما شاء الله
الحمدلله🤲
അള്ളാഹു എല്ലാം റാഹത്തിലും സന്തോഷത്തിലുമാക്കട്ടെ 🤲ദുആയിൽ ഈ പാപിയെയും ഉൾപെടുത്തണേ 😢😢
Shihab Bhai Hindi language me baat kro
Inshallah♥️ alhamdulillah 🤲🤲
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ മോന്റെ എല്ലാം മുറുതുകളും അള്ളാഹു ഹാസിലാക്കി തരേറ്റ് എനിക്ക് വണ്ടി ദുആ ചയ്ണമ് മുത്ത് ർസുലൈന്റ് അടുത്ത എത്താനും ഉംറ ചായനും അമ്മണിൽ മരിക്കാൻ ഉം ആഗ്രഹം ഉണ്ട് ദുആ ചയ്ണമ് മോനെ എന്റെ അസ്സലാമു അലൈകും ർവ്ളയിൽ പറയാനമ് ആമീൻ യാര്ബിലാൽമീൻ
inshaalla അല്ലാഹു ലക്ഷ്യ സ്ഥാനത്തേക് എത്തിക്കും
Duhacheyyanam
Allah aapka Hajj kubul farmaye ameen ya rabbul aalmin hamari duwa apake sath hai inshallah shihab bhai aap bhi humarey liye duwa karna ameen 🤲🤲🤲🤲🕋🕋🕋🕋🕋🤲🤲🤲🤲🇮🇳🇮🇳🇮🇳🇮🇳🇮🇳🤲🤲🤲🌹🌹🌹🌹🌹🌹💞💞
മാഷാഅല്ലാഹ് 🤲🤲🤲
ശിഹാബ് ഇക്കാ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ
ദുആയിൽ ഉൾപെടുത്തണേ 🤲
വളരെ സന്തോഷം മോനെ എന്റെ ജീവിതത്തിലെ പ്രയാസം മാറിൻ ദുആ ചെയ്യണെ
Alhamdulillah✋🕋
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്..കണ്ടപ്പോൾ മനസിന് സന്തോഷം തോന്നിയ നിമിഷം 👍👍👍👍👍മദീനയിൽഎത്തിയത് കണ്ടു ഇപ്പോൾ മക്കയിലേക്ക് പോവുന്ന യാത്രയും കണ്ടു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 👍👍😭🤲🏻🤲🏻🤲🏻😭😭