നിങ്ങളെപ്പോലൊരാളെയായിരുന്നു ഞാൻ തേടിക്കൊണ്ടിരുന്നത്. എന്റെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കിട്ടിത്തുടങ്ങി. ഉയർന്ന തലത്തിലുള്ള ചിന്തകൾ. നിങ്ങളുടെ ചിന്തകൾ തന്നെയാണ് നിങ്ങളെങ്കിൽ നിങ്ങൾ നല്ല ഒരു മനുഷ്യനാണ്
എന്നെ മാറ്റിയതു രവി ചന്ദ്രൻ സാർ ആണ്, അദ്ദേഹം വളരെ പണ്ട് മുതലേ പറഞ്ഞു തുടങ്ങിയതാ, ഇതെ കാര്യങ്ങൾ, ആശയങ്ങൾ ഇതിലും ഭംഗിയായി അദ്ദേഹം പറയുന്നുണ്ട്, ഇദ്ദേഹം മോശം ആണെന്നല്ല, ഇദ്ദേഹത്തിന്റെ അവതരണ ശൈലിയും നല്ല രസമാണ് കേൾക്കാൻ, ഞ്ഞാൻ ഇദ്ദേഹത്തിന്റെയും എല്ലാ വിഡിയോസും കണ്ടിട്ടുണ്ട്.
ഇത്രയും നല്ല കമെന്റ് ചെയ്ത എല്ലാ നല്ലവരായ ആൾക്കാർ,,ഇദ്ദേഹം പറയുന്ന സിറ്റുവേഷൻ ൽ ജീവിച്ചു കാണിക്കാൻ ധയ്ര്യമുണ്ടോ,, ഈ പറയുന്ന എനിക്കും ഇല്ല എന്നുള്ളത് ആ പരമാർത്ഥം,, നമ്മുടെ സമൂഹം മാറില്ല 😰😰😰😰😰എത്രയും പെട്ടന്ന് ഈ ചിന്തകൾ എല്ലാവർക്കും വരാൻ വെയിറ്റ് ചെയ്‌യാം ❤❤❤❤❤we proud of u sir🙏🏼🙏🏼
നിങ്ങൾ പറയുന്നത് ശരി തന്നെ. പക്ഷെ മൈത്രേയൻ പറയുന്നത് ശരിയുടെ വഴിയാണ്. അത് പിൻത്തുടരാൻ ശ്രമിക്കന്നവർക്ക് കഷ്ട്ടപെടെണ്ടിവന്നേക്കാം..... എങ്കിലും അതു തന്നെ ഞാൻ ചെയ്യും.❤❤❤
കാര്യ കാരണങ്ങൾ വിശദീകരിച്ചു ഒരു സാധാരണക്കാരന് മനസ്സിലാകുന്ന പോലെ അറിവ് പകർന്നു കൊടുക്കുന്നതാണ് താങ്കളുടെ കഴിവ് . ദൈവം ഇല്ലാന്ന് ഞാൻ പറഞ്ഞപ്പോൾ വിശ്വാസത്തിൽ അടിയുറച്ചു നിൽക്കുന്ന എന്റെ പിതാവ് എന്നെ സാത്താൻ സ്വാധീനിക്കുന്നു എന്നാണ് പറയുന്നത് . ഹഹ
നല്ല മനുഷ്യൻ ആയി ജീവിക്കാൻ മതം ആവശ്യമില്ല. പ്രവർത്തി ചെയ്യാനുള്ള മനസ്സും ശരീരവും മാത്രം മതി. അവരവരുടെ കടമകൾ കൃത്യമായി ചെയ്താൽ മാത്രം മതി. അതുതന്നെ പ്രാർത്ഥന. എല്ലാവരും അവരവരുടെ കടമകൾ ചെയ്താൽ ഇതു തന്നെ സ്വർഗം. മറിച്ചെങ്കിൽ നരകവും.
എല്ലാവർക്കും ഇങ്ങനെ ലോകത്തെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ - അല്ലേങ്കിൽ ഇതെല്ലാം കേട്ടിട്ട് അല്പമെങ്കിലും ഒന്നു മാറാൻ ശ്രമിച്ചിരുന്നെങ്കിൽ, എന്നുള്ള എന്റെ ആഗ്രഹം ദുരാഗ്രഹമാണെന്നറിയാം എങ്കിലും ആഗ്രഹിച്ചു പോകുന്നു
അമ്പലങ്ങളും പള്ളികളും ആവശ്യക്കാർ ഉണ്ടാകുന്നു. മൂത്രപുര ഇല്ലാത്തത് ആവശ്യക്കാർ ഇല്ലാത്തതുകൊണ്ട് മാത്രമാണ്. അങ്ങനെ ആവശ്യക്കാർ ഉണ്ടെങ്കിൽ Vote ചെയ്തവരോട് ചോദിക്കേണ്ടതല്ലേ
Past life stories are really common all over the world. It's not limited to a certain culture. I'm not saying people like Dr.Brian Weiss are completely honest and perfect. But some of the stories are really unbelievable. People speaking the language they don't know, performing art etc. Understand that science has only understood 10% of the cosmos ❤️
നമ്മൾ എത്രയോ കാലം സംസാരിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ.... പറ്റുമെങ്കിൽ മനുഷ്യ മനസ്സിനെ, character study എന്ന ടൂൾ ഉപയോഗിച്ച് പഠിക്കുകയാണെങ്കിൽ തിരിച്ചറിയുന്ന 'മനോലോക' മാണ് ചുറ്റുമുള്ളത്.
Stories about past life and rebirth are popular outside India too. "Many Lives, Many Masters" by Brian Weiss is a best selling book in US. Whether rebirth is real or not, it's a curiosity among many cultures.
എല്ലാ മനുഷ്യരും പൊട്ടന്മാർ ആയതു കൊണ്ടൊന്നും അല്ല. എങ്ങിനെ നടപ്പിൽ വരുത്തും എന്നതാണ് ബുദ്ധിയുള്ളവൻ ചിന്തിക്കുന്നത്. കുറ്റം പറയുന്നവർ വഴികളും പറഞ്ഞാൽ നല്ലതല്ലേ?. ജനാധിപത്യം? കമ്മ്യൂണിസ്റ്റ് രാഷ്ട്രം? പട്ടാള ഭരണം? രാജ ഭരണം? വേറെ ഏതെങ്കിലും?
Ithokke eppol eyal parayumbol alla ningal chinthikkunnathu. Ellavarum angane enlighten aayi soyam chinthikilla. Angane ellavarum chinthikkenda avashyamila. Angane aalukal chinthikkan thudangiyal life worries koodum. Over thinking cheyyunna society . Natural way of living vidum. Enlighten aaya oral chilappol social commitment and family okke vendennu vaykkum.
Mr.Maithreyan should debate/discuss this with Sri M regarding this topic. As both are malayalees it will be an interesting thing to watch. Requesting the content creator for an initiative for that 🙏
@@JWAL-jwal വലതു കാലിലെ മന്ത് എടുത്തു ഇടതു കാലിൽ വച്ചതു കൊണ്ട് പ്രശ്നം തീരില്ല. മനുഷ്യന്റെ പ്രശ്നങ്ങൾക്ക് ചികിത്സ വേണം. കമ്മ്യൂണിസം ആയാലും.. മതമായാലും.. ദൈവം ആയാലും ഏതു വിശ്വാസം ആയാലും.ഇയാൾ പറയുന്ന അമ്പലത്തിലെ പണമെടുത്തു വീട് പണിയുന്ന കാര്യം തന്നെ എടുക്കു. ആ പണമെടുത്തു പുട്ടടിക്കാൻ കാത്തിരിക്കുന്ന കഴുകന്മാരെ ആര് തളക്കും? ഏതു സംവിധാനം ആണ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം? ഒരു വിശ്വാസകഥ മാറ്റി വേറൊരു വിശ്വാസകഥ വെച്ചാൽ പ്രശ്നം തീരുമോ?വിശ്വാസത്തിന്റെ കാര്യത്തിൽ ഒരു വ്യക്തിക്കും ഒരു ഭരണത്തിനും മറ്റൊരു വ്യക്തിയെ തീരുത്തൻ അവകാശമില്ല. മൈത്രേ യൻ തന്നെ അയാളുടെ വിശ്വാസപ്രമാണങ്ങൾ ശരി എന്നമട്ടിലല്ലേ കുടുംബ ജീവിതം നയിക്കുന്നത്? ആരെങ്കിലും ഇടപെടുന്നുണ്ടോ? അയാൾക്ക് അയാളുടെ ശരി.അത് പോലെ അന്യന് അവന്റെ ശരി.എന്റെ വിശ്വാസം തെറ്റാണെങ്കിൽ അയാളുടെതും തെറ്റാണ്. അതല്ലേ ന്യായം 😂
@@JWAL-jwal ഒന്ന് തെറ്റാണെന്നു പറയുമ്പോൾ അത് തിരുത്തുന്നത് എങ്ങിനെ എന്ന് കൂടി പറയണ്ടേ?ലൈഫ് മിഷൻ വീടുകൾ പണിയാൻ ദേവാലയങ്ങളിലെ പണം എടുത്തുകൂടെ എന്ന് ഇയാൾ പറയുന്നു. ന്യായം. പക്ഷെ അത് നടപ്പിലാക്കുന്ന കള്ളക്കൂട്ടം സമൂഹത്തെ ചതിക്കുന്നത് എങ്ങിനെ ഒഴിവാക്കും.?ആ കള്ളകൂട്ടത്തെ വിശ്വസിക്കണോ? ദൈവവിശ്വാസം വേണ്ട. കള്ളന്മാരെ വിശ്വസിക്കണം?🙄
ഇതൊക്കെ എങ്ങനെ മാറും. ആളുകളുടെ ചിന്താഗതി 100 വർഷമെങ്കിലും എടുക്കില്ലേ കുറെയേറെ മാറാൻ. ഇതൊക്കെ കണ്ടു വിഷമിക്കുക അല്ലാതെ എന്ത് ചെയ്യാൻ. ഇതു പോലുള്ള ആശയസംവാദം ഒരു മാറ്റം ഉണ്ടാക്കുമായിരിക്കും. നമ്മുടെ തലമുറ അത് കാണുകയും ഇല്ല 😢
നമ്മുക്ക് ചെയ്യാനുള്ളതാണ് അഭിപ്രായം രേഖപ്പെടുത്തൽ , ഐക്യദാർഡ്യം പ്രഖ്യാപിക്കൽ ....... ഇനിയും തുടരുക. മൈത്രേയന്റെ പ്രസംഗത്തേ നമ്മുടെ ജീവിതത്തിൽ പ്രയോഗിക്കുക. ഇതൊക്കെയാണ് നമ്മുക്ക് ചെയ്യാനുള്ളത്.🙏
Ee realities normal lifeil nerittu apply cheyyan pattilla. He is completely rejecting the idea of believes. He never wanted to know what possibility it really had and have. Without proper understanding of it. His views will remain as a concept of living.
I respect his opinions… Idheham parayunathanu mathram anu arivu ennu ulkollan bhudhimuttanu.. its my opinion. But there are people who make use / take advantage of this beliefs.. its pitty.. people can believe.. but it should be from within..
Dr Brian weiss MD ന്റെ many lives many masters എന്ന ബുക്ക് വരിച്ചാൽ ഇദ്ദേഹം ഈ പറഞ്ഞതു മുഴുവൻ തെറ്റാണെന്നു മനസിലാകും. പുനർജ്ജന്മത്തെ അംഗീകരിക്കാത്ത അമേരിക്കയിലെ സൈക്കോളജിക്കൽ അനുഭവങ്ങൾ ആണ് ആദ്യഹം ഈ ബുക്കിൽ പങ്കുവക്കുന്നത്
Plz watch part-1 -: ruclips.net/video/ecqktXL_c4g/видео.html
plz watch part -2: ruclips.net/video/fOa4bpl5BrE/видео.html
പേര് 'മൈത്രേയ' എന്നാണ് അല്ലാതെ മൈത്രേയൻ എന്നല്ല
Very fine
എന്നെ ദൈവവിശ്വാസത്തിൽ നിന്നും ശെരിയായ ദിശയിൽ തിരിച്ച മൈത്രെയന് നന്ദി... അന്ധമായ വിശ്വാസം ഇല്ലാതതുകൊണ്ട് വേഗം കാര്യങൾ തിരിച്ചറിയാൻ കഴിഞ്ഞു....
"വിവരമാണ് ഇല്ലാത്തത് ബുദ്ധിയില്ലായ്മ അല്ല "🔥👍❤️
എത്ര കൃത്യമായ തിരിച്ചറിവ്👌🆒
ഞാനും ചിന്തിച്ചു മോടിപിടിപ്പിച്ച പള്ളികൾ, അതിന് വേണ്ടി പിരിവുകൾ പാവങ്ങൾ കാശ് കൊടുത്തില്ലേൽ അവഗണന: നിങ്ങൾ പറയുന്നത് സത്യങ്ങൾ ആണ്.
നിങ്ങളെപ്പോലൊരാളെയായിരുന്നു ഞാൻ തേടിക്കൊണ്ടിരുന്നത്. എന്റെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കിട്ടിത്തുടങ്ങി. ഉയർന്ന തലത്തിലുള്ള ചിന്തകൾ. നിങ്ങളുടെ ചിന്തകൾ തന്നെയാണ് നിങ്ങളെങ്കിൽ നിങ്ങൾ നല്ല ഒരു മനുഷ്യനാണ്
Ok ബ്രോ, ശരി കേട്ടോ
Uyarnna thalam enna sankalapam enthannennu mythreyan parayunnund.
താങ്കൾ പറഞ്ഞതാണ് ശെരി 👌👌👌👌
ദൈവത്തിൽ നിന്ന് എന്നെ മോചിപ്പിക്കാൻ ഒരുപാടു കാരണമായ ഒരാൾ
എന്നെ മാറ്റിയതു രവി ചന്ദ്രൻ സാർ ആണ്, അദ്ദേഹം വളരെ പണ്ട് മുതലേ പറഞ്ഞു തുടങ്ങിയതാ, ഇതെ കാര്യങ്ങൾ, ആശയങ്ങൾ ഇതിലും ഭംഗിയായി അദ്ദേഹം പറയുന്നുണ്ട്, ഇദ്ദേഹം മോശം ആണെന്നല്ല, ഇദ്ദേഹത്തിന്റെ അവതരണ ശൈലിയും നല്ല രസമാണ് കേൾക്കാൻ, ഞ്ഞാൻ ഇദ്ദേഹത്തിന്റെയും എല്ലാ വിഡിയോസും കണ്ടിട്ടുണ്ട്.
Satyam💐
🙄
ഇനി നിനക്ക് ആരാ ഉള്ളതു ഒരു ആശ്വാസത്തിനെങ്കിലും
Ayale ishtappedunna manushyar undaavum.
Anganathey manushyar ullappol oru imaginary friend nte abshyamilla😏
ഓരോ പള്ളിയും അമ്പലങ്ങളും കാണുമ്പോൾ എന്റെ ഹൃദയവും തകരുന്നു.😢😢😢 ❤❤❤
നിങ്ങൾ നല്ല ഒരു മനുഷ്യനാണ്. ☺ Happy.
ഇത്രയും നല്ല കമെന്റ് ചെയ്ത എല്ലാ നല്ലവരായ ആൾക്കാർ,,ഇദ്ദേഹം പറയുന്ന സിറ്റുവേഷൻ ൽ ജീവിച്ചു കാണിക്കാൻ ധയ്ര്യമുണ്ടോ,, ഈ പറയുന്ന എനിക്കും ഇല്ല എന്നുള്ളത് ആ പരമാർത്ഥം,, നമ്മുടെ സമൂഹം മാറില്ല 😰😰😰😰😰എത്രയും പെട്ടന്ന് ഈ ചിന്തകൾ എല്ലാവർക്കും വരാൻ വെയിറ്റ് ചെയ്‌യാം ❤❤❤❤❤we proud of u sir🙏🏼🙏🏼
നിങ്ങൾ പറയുന്നത് ശരി തന്നെ. പക്ഷെ മൈത്രേയൻ പറയുന്നത് ശരിയുടെ വഴിയാണ്. അത് പിൻത്തുടരാൻ ശ്രമിക്കന്നവർക്ക് കഷ്ട്ടപെടെണ്ടിവന്നേക്കാം..... എങ്കിലും അതു തന്നെ ഞാൻ ചെയ്യും.❤❤❤
സ്വർഗ്ഗം ഉണ്ട്. കാസർകോട് ജില്ലയിൽ പെർളക്യം പാണജെക്യം ഇടയിൽ ആണ് സ്വർഗ്ഗം. ഞങ്ങളുടെ നാട്.
ഹ്ഹ്ഹ്ഹ്ഹ്.
Superb sir,good humour
Enmakajayil vayich urupad ishttapetta naad
ദൈവലോകം കഞ്ഞിക്കുഴി കോട്ടയം.😂😂😂
ഇസ്ലാമിന്റെ അന്ത്യം ക്ലബ് ഹൌസ് ലൂടെ .
സംശയങ്ങൾ തീർന്നു. ഞാനും മതനിരാസത്തിലെത്തി. ആത്മസംതൃപ്തി അറിയുന്നു
തിളങ്ങുന്ന വസ്തുതകൾ, സത്യങ്ങൾ മൈത്രേയൻ മനോഹരമായി നർമബോധത്തോടെ പറയുന്നു!!
കാര്യ കാരണങ്ങൾ വിശദീകരിച്ചു ഒരു സാധാരണക്കാരന് മനസ്സിലാകുന്ന പോലെ അറിവ് പകർന്നു കൊടുക്കുന്നതാണ് താങ്കളുടെ കഴിവ് . ദൈവം ഇല്ലാന്ന് ഞാൻ പറഞ്ഞപ്പോൾ വിശ്വാസത്തിൽ അടിയുറച്ചു നിൽക്കുന്ന എന്റെ പിതാവ് എന്നെ സാത്താൻ സ്വാധീനിക്കുന്നു എന്നാണ് പറയുന്നത് . ഹഹ
😄😄😄ദൈവവിശ്വാസം കുറഞ്ഞു വരുന്നത് മൂലം ജീവിതത്തിൽ തകർച്ചകൾ നേരിടേണ്ടിവരുന്നു... എന്ന് ദിവസവും കേൾക്കും തോറും ഉർജ്ജം വെക്കുന്ന ഞാൻ.... 😄😄
നല്ല മനുഷ്യൻ ആയി ജീവിക്കാൻ മതം ആവശ്യമില്ല. പ്രവർത്തി ചെയ്യാനുള്ള മനസ്സും ശരീരവും മാത്രം മതി. അവരവരുടെ കടമകൾ കൃത്യമായി ചെയ്താൽ മാത്രം മതി. അതുതന്നെ പ്രാർത്ഥന. എല്ലാവരും അവരവരുടെ കടമകൾ ചെയ്താൽ ഇതു തന്നെ സ്വർഗം. മറിച്ചെങ്കിൽ നരകവും.
Ithu bagavat Gita, aasayamanu 😄😄
😊
കോടതിയിൽ കേസ്,പ്രേതം,പിശാച്,ഭൂതം എന്നൊന്നും ഒരു തെളിവല്ല
വല്ലാത്തൊരു മനുഷ്യൻ.❤️
മനുഷ്യൻ അല്ലാ വല്ലാത്തത്, ഇബിടെ വന്ന മതങ്ങള്ം ദൈവംഗളും ആണ് അവാരാണ് മനുഷ്യനെ വല്ലാത്ത ഒരു ജീവി ആക്കിയത്
Yes
Oh my....dingaa😥...ithiyaan manushyane njettikkum
എല്ലാവർക്കും ഇങ്ങനെ ലോകത്തെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ - അല്ലേങ്കിൽ ഇതെല്ലാം കേട്ടിട്ട് അല്പമെങ്കിലും ഒന്നു മാറാൻ ശ്രമിച്ചിരുന്നെങ്കിൽ, എന്നുള്ള എന്റെ ആഗ്രഹം ദുരാഗ്രഹമാണെന്നറിയാം എങ്കിലും ആഗ്രഹിച്ചു പോകുന്നു
നിരവധി തലമുറകൾക്കു ശേഷം ആ മാറ്റം സംഭവിക്കപ്പെടും
@@unnikrishnan6168 💯💯
🙏🙏🙏🙏👍👍👍👍👏👏👏👏
Wisdom and Knowledge 💯
എന്നാണ് മനുഷ്യർക്ക് ഇതൊക്കെ മനസിലാവുന്നത്
ലോകാവസാന നാളുകളിൽ.
What a man he is
👍
Nalla vivaramulla, karyagal nalla visathamayi nalla malayalathil paraghu
thannathinu nanni
മുക്കിനു മൂലക്കും പള്ളിയും , അമ്പലവും ...
മൂത്രമൊഴിക്കാൻ വൃത്തിയുള്ള പൊതു ഇടങ്ങളില്ല..
പ്രത്യകിച്ചും സ്ത്രീകൾക്ക് .
പുരുഷന് ആകാമെങ്കിൽ സ്ത്രീകൾക്ക് എന്തുകൊണ്ട് പൊതുസ്ഥലത്ത് ആയിക്കൂടാ ,പുരുഷ മനോഭാവം മാത്രമല്ല ഒപ്പം തന്നെ സ്ത്രീ മനോഭാവവും പ്രശ്നമാണ്
ശരിയാണല്ലോ
@@unnikrishnan6168
പൊതുസ്ഥലത്ത് ആരും വിസർജിക്കേണ്ട... ട്ടാ
അമ്പലങ്ങളും പള്ളികളും ആവശ്യക്കാർ ഉണ്ടാകുന്നു. മൂത്രപുര ഇല്ലാത്തത് ആവശ്യക്കാർ ഇല്ലാത്തതുകൊണ്ട് മാത്രമാണ്. അങ്ങനെ ആവശ്യക്കാർ ഉണ്ടെങ്കിൽ Vote ചെയ്തവരോട് ചോദിക്കേണ്ടതല്ലേ
ഇദ്ദേഹം സത്യം പറയുന്ന ശാസ്ത്രജ്ജ്ഞൻ ആണ്
He is not a Scientist 🙂
എത്ര സത്യമാണ് പറയുന്നത്.great,good.മനുഷ്യൻ ഇത് മനസിലാക്കണം.
Very good 👍 Maitreyan keep it up 🙏
Very informative
ഈ വീഡിയോ സ്കൂളുകളിൽ play ചെയ്യണം.. U r ray of light in this dark fascistic age..
കൊള്ളാം... കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു
Past life stories are really common all over the world. It's not limited to a certain culture. I'm not saying people like Dr.Brian Weiss are completely honest and perfect. But some of the stories are really unbelievable. People speaking the language they don't know, performing art etc.
Understand that science has only understood 10% of the cosmos ❤️
ഒരു രക്ഷയുമില്ല എന്താ അറിവ് നമിക്കുന്നു സാർ വേഗം തീർന്നു പോയി എന്നൊരു വിഷമമേ ഉള്ളു
സ്വന്തം അറിവില്ലായ്മയായ അത്ഭുതങ്ങൾ ആരോപിക്കാനുള്ള ഒരു വ്യക്തി മാത്രം ദൈവം
ഇദ്ദേഹം പറയുന്നത് 100%സത്യമാണ്,ഒരു സംശയമില്ല.great.excellent,good.
ബോധോദയം 🙏
പഴയ കാലത്തെ ജനങ്ങളുടെ അജ്ഞത ആധുനിക സമൂഹം ആഘോഷിക്കുന്നു. പുതിയ രീതികൾ സൃഷ്ടിക്കുന്നതിലൂടെ.
അത് ന്യായം..
Yes
very good
നമ്മൾ എത്രയോ കാലം സംസാരിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ.... പറ്റുമെങ്കിൽ മനുഷ്യ മനസ്സിനെ, character study എന്ന ടൂൾ ഉപയോഗിച്ച് പഠിക്കുകയാണെങ്കിൽ തിരിച്ചറിയുന്ന 'മനോലോക' മാണ് ചുറ്റുമുള്ളത്.
Super 🌹🌹
Thank you സർ
Thank you geetha
💖
Good work bed bug media
Great speech 😊
Stories about past life and rebirth are popular outside India too. "Many Lives, Many Masters" by Brian Weiss is a best selling book in US. Whether rebirth is real or not, it's a curiosity among many cultures.
Yes. Also search about near death experiences documented by many.
തട്ടിപ്പു വീരർ അത്രേയുള്ളൂ
That was a universal phenomena.
Good speak
മൈത്രൂ കീ ജയ് 💪💪
കമന്ററുകൾ ലൈക്കിനായി മാത്രം ആകരുത്. മറിച്ച് സ്വന്തം അഭിപ്രായത്തിനായിരിക്കണം മുൻതൂക്കം കൊടുക്കാൻ🙏❤
ഈ മനുഷ്യൻ ചിരം ജീവിയാകണം
എല്ലാ നാടുകളിലും കേട്ടിട്ടുണ്ട്
ഞാൻ 100%അന്ധ വിശ്വാസത്തിൽ നിന്നു മോചിതൻ ആയതു മൈത്രേയന്റെ വാക്കുകൾ കേട്ടു തുടങ്ങിയ ശേഷം ആണ്. അഭിവാദ്യങ്ങൾ
Sadhguru Vs maitreyan oru debate undarunnkil 👌🔥
Sadguru kandam vazhi odendivarum
Sadhguru turned out to be hypocrite
😜Mythreyan vs Ravichandran
oru debate polikkum...🔥🔥🔥
എന്നാണിതൊക്കെ മനുഷ്യർക്ക് മനസിലാവുക
എല്ലാ മനുഷ്യരും പൊട്ടന്മാർ ആയതു കൊണ്ടൊന്നും അല്ല. എങ്ങിനെ നടപ്പിൽ വരുത്തും എന്നതാണ് ബുദ്ധിയുള്ളവൻ ചിന്തിക്കുന്നത്. കുറ്റം പറയുന്നവർ വഴികളും പറഞ്ഞാൽ നല്ലതല്ലേ?. ജനാധിപത്യം? കമ്മ്യൂണിസ്റ്റ് രാഷ്ട്രം? പട്ടാള ഭരണം? രാജ ഭരണം? വേറെ ഏതെങ്കിലും?
Ithokke eppol eyal parayumbol alla ningal chinthikkunnathu. Ellavarum angane enlighten aayi soyam chinthikilla. Angane ellavarum chinthikkenda avashyamila. Angane aalukal chinthikkan thudangiyal life worries koodum. Over thinking cheyyunna society . Natural way of living vidum. Enlighten aaya oral chilappol social commitment and family okke vendennu vaykkum.
Ningal poliyaan sir👍
Mr.Maithreyan should debate/discuss this with Sri M regarding this topic. As both are malayalees it will be an interesting thing to watch. Requesting the content creator for an initiative for that 🙏
സത്യം. ഞാനും ഓർത്തു.
Yes please conduct a debate with Sri M
Yes 💖👏
Very good man.👍🏻👍🏻👍🏻🙏🙏🙏
You are my mentor Mr.Mythreyan
I love mythriyan very intelligent person ever
ഈ പറഞ്ഞതൊക്കെ 100% സത്യമാണ് എന്ന് വിശ്യസിക്കുന്നവരുണ്ടോ 🙏🙏🙏🙏🙏🙏🙏👍
Ithoke "വിശ്വസി"ക്കേണ്ട avishyam illa...These are 'facts'...if you believed it or not...It is the truth...
Once the world recognise your ideas
Sure.. പക്ഷെ തിരുത്തി കുറിക്കാനുള്ള വഴികൾ(പോം)കൂടി പറഞ്ഞാലല്ലേ കഥ പൂർണമാവൂ?
@@pvgopiabnle, *നമ്മൾ വിശ്വസിച്ചിരുന്ന കഥകൾ കഥകൾ മാത്രമാണെന്ന് മനസിലായില്ലേ? എന്ത് തിരുത്തൽ ആണ് വേണ്ടത്*🤔
@@JWAL-jwal വലതു കാലിലെ മന്ത് എടുത്തു ഇടതു കാലിൽ വച്ചതു കൊണ്ട് പ്രശ്നം തീരില്ല. മനുഷ്യന്റെ പ്രശ്നങ്ങൾക്ക് ചികിത്സ വേണം. കമ്മ്യൂണിസം ആയാലും.. മതമായാലും.. ദൈവം ആയാലും ഏതു വിശ്വാസം ആയാലും.ഇയാൾ പറയുന്ന അമ്പലത്തിലെ പണമെടുത്തു വീട് പണിയുന്ന കാര്യം തന്നെ എടുക്കു. ആ പണമെടുത്തു പുട്ടടിക്കാൻ കാത്തിരിക്കുന്ന കഴുകന്മാരെ ആര് തളക്കും? ഏതു സംവിധാനം ആണ് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം? ഒരു വിശ്വാസകഥ മാറ്റി വേറൊരു വിശ്വാസകഥ വെച്ചാൽ പ്രശ്നം തീരുമോ?വിശ്വാസത്തിന്റെ കാര്യത്തിൽ ഒരു വ്യക്തിക്കും ഒരു ഭരണത്തിനും മറ്റൊരു വ്യക്തിയെ തീരുത്തൻ അവകാശമില്ല. മൈത്രേ യൻ തന്നെ അയാളുടെ വിശ്വാസപ്രമാണങ്ങൾ ശരി എന്നമട്ടിലല്ലേ കുടുംബ ജീവിതം നയിക്കുന്നത്? ആരെങ്കിലും ഇടപെടുന്നുണ്ടോ? അയാൾക്ക് അയാളുടെ ശരി.അത് പോലെ അന്യന് അവന്റെ ശരി.എന്റെ വിശ്വാസം തെറ്റാണെങ്കിൽ അയാളുടെതും തെറ്റാണ്. അതല്ലേ ന്യായം 😂
@@pvgopiabnle, *ഒരു വിശ്വാസകഥ മാറ്റി വേറൊരു വിശ്വാസകഥ വെക്കാൻ ഇങ്ങേർ പറഞ്ഞുവോ*?
@@JWAL-jwal ഒന്ന് തെറ്റാണെന്നു പറയുമ്പോൾ അത് തിരുത്തുന്നത് എങ്ങിനെ എന്ന് കൂടി പറയണ്ടേ?ലൈഫ് മിഷൻ വീടുകൾ പണിയാൻ ദേവാലയങ്ങളിലെ പണം എടുത്തുകൂടെ എന്ന് ഇയാൾ പറയുന്നു. ന്യായം. പക്ഷെ അത് നടപ്പിലാക്കുന്ന കള്ളക്കൂട്ടം സമൂഹത്തെ ചതിക്കുന്നത് എങ്ങിനെ ഒഴിവാക്കും.?ആ കള്ളകൂട്ടത്തെ വിശ്വസിക്കണോ? ദൈവവിശ്വാസം വേണ്ട. കള്ളന്മാരെ വിശ്വസിക്കണം?🙄
One sided argument ,that is the basic defect of logic.Not logic but knowledge is the ultimate truth.
ഇതൊക്കെ എങ്ങനെ മാറും. ആളുകളുടെ ചിന്താഗതി 100 വർഷമെങ്കിലും എടുക്കില്ലേ കുറെയേറെ മാറാൻ. ഇതൊക്കെ കണ്ടു വിഷമിക്കുക അല്ലാതെ എന്ത് ചെയ്യാൻ. ഇതു പോലുള്ള ആശയസംവാദം ഒരു മാറ്റം ഉണ്ടാക്കുമായിരിക്കും. നമ്മുടെ തലമുറ അത് കാണുകയും ഇല്ല 😢
ചിന്തിച്ചു ജീവിച്ചാൽ ജീവിതം സത്യം.. മണ്ടൻബോധമാണുള്ളതെ ങ്കിൽ മരണമാണ് മരണമാണ് സ്വർഗ്ഗം.
നമ്മുക്ക് ചെയ്യാനുള്ളതാണ് അഭിപ്രായം രേഖപ്പെടുത്തൽ , ഐക്യദാർഡ്യം പ്രഖ്യാപിക്കൽ ....... ഇനിയും തുടരുക.
മൈത്രേയന്റെ പ്രസംഗത്തേ നമ്മുടെ ജീവിതത്തിൽ പ്രയോഗിക്കുക. ഇതൊക്കെയാണ് നമ്മുക്ക് ചെയ്യാനുള്ളത്.🙏
Maitreyante oru video vechu daily idanam
Good 👌 Thanks 💙
മൈത്രേയന് നന്ദി ❤️
Well said
നമിച്ചിരിക്കുന്നു 🙏🙏🙏
സത്യം കണ്ടാൽ വരച്ച വരയിൽ നിന്നും ഒരുത്തനും ഇളകൂല. പക്ഷേ ചത്താലും വിശ്വാസികാത മനുഷ്യരാ ലോകത്ത്. നമളും അതുപോലെ ജീവിക്കു അതാണ് നല്ലത്..... . . 😡
മതത്തിൻറയും, ജാതിയുടെയും പേരിൽ ലക്ഷക്കണക്കിന് ജനങ്ങൾ ഒരു പണിയും ചെയ്യാതെ ജീവിക്കുകയാണ്.
Thank you sir
What was the query or question, and what was the answer.
Great👏👏👏
Very good sir
MYTHREYAN ROCKS......! YOU ARE GREAT
💕💕💕
Sir how can I get an appointment to meet you
Adhyam like enite kanarulu.atha pathiv
കേട്ടു കേൾവി മാത്രമാണ് മതങ്ങൾ ,ക്കേട്ടുകഥകളാണ് വിശൃസങ്ങൾ
🙏🙏🙏🙏
👏👏👏👏👏👌👌
19:52 ... entinaado ????!!!!!! kalakkii
I think race is a reality. Like there are different breeds of dogs, tigers, elephants etc there are different breeds of humans like white, black etc.
അങ്ങയുടെ അനുഭവം മാറ്റമില്ലാതെ ഇരിക്കട്ടെ 🤔
Nalla visadheegaranam
പാതാളം ഉണ്ട് എറണാകളത്ത് ആണ്
🤣
Dhevalokam und kottayathane😃
അഭിപ്രായം ഇരുമ്പുലക്ക അല്ല.പുതിയ അറിവുകൾ നമ്മുടെ അഭിപ്രായവും കാഴ്ച പാടും മാറ്റിയേക്കാം
👌
Great
My dearrrr sir,U deserve a space here,but,very sad,it is INDIA.....
👌👌👌👌👌👌👌👌👌👌👌👌👌
Super sir
എല്ലാ വിശ്വാസവും അന്ധവിശ്വാസം ആണ് പിന്നെ ഈ വിശ്വാസങ്ങളൊക്കെ മനുഷ്യന്മാരുടെ ഒരു നിയമവലിക് വേണ്ടി ആണ്
Ee realities normal lifeil nerittu apply cheyyan pattilla. He is completely rejecting the idea of believes. He never wanted to know what possibility it really had and have. Without proper understanding of it. His views will remain as a concept of living.
Who told !!!
16:00⭐
Sir .thagal e logathinta velichamanu
Ath Oru oorjamanu nangal prekshakarku
Why we see few dislikes in this video, curious to know the reason why
They don't want the reality.....😁
Just അന്ധവിശ്വാസികൾ things.. . . 😂
Complete reality ottum ok akilla. Pinne believesne complete thali parayunna erppadu. Maranam munnil kanumbol lifeil oru vishamam varumbol aaru aayalum daivatthine vilikkum. Athine full thali parayunna oru way ottum sheri alla. Vishamam varumbol pinne peacefulness thedunna aalukal pinne evide pokum. Temple okke money undakkunna oru karyamayi mathrame adheham kanunnullu. Athu offer cheyyunna oru positivity and hope onnum adhehathinu venda. His wayil oru problem varumbol aare ashrayikkunm. Athu mentally oru issue aakunna karyamanu jeevikkukkanulla hope produce cheyunna believes completely thalliparanjal ellavarkum accept cheyyan pattilla. Thenga udakunnathu okke thalli parayunnu. Athu kondu enthu arthamakkiyirunnu ennu understanding undakkathe anthamaaya vishwasamayi thalli parayunnathu sheri alla.
Islamists and sanghis
🇶🇦👍🏼
🔥
Poor man...Let Almighty God and give him wisdom and open his spiritual eyes....!!
ദൈവം പുള്ളിക്ക് എന്ത് ശിക്ഷ കൊടുക്കും എന്ന് ചിന്തിച്ചാൽ തീരുന്ന സംശയം മാത്രം..
😂😂😂God is busy with Ukraine -Russia war.
Grow up
Is he (the almighty) always in sleep.
I respect his opinions… Idheham parayunathanu mathram anu arivu ennu ulkollan bhudhimuttanu.. its my opinion. But there are people who make use / take advantage of this beliefs.. its pitty.. people can believe.. but it should be from within..
You can believe those ancient foolishness about the Life and Planet.
👍👍
American psychiatrist Brain Weiss ഇന്റെ books online ഇൽ കിട്ടും.