അക്ഷയ് എൻ്റെ നാട് എറണാകുളത്താണ്. .. എൻ്റെ അമ്മയുടെ ചേച്ചിയുടെ കുടുംബം അക്ഷയിൻ്റെ നാടിനടുത്താണ് അവിടെ ഞാൻ ഒരു വർഷം മുൻപ് വന്നിരുന്നു. ഇനി വരുമ്പോൾ ഒന്ന് കാണണമെന്നുണ്ട്. നാട്ടിൻപുറത്തിൻ്റെ ഭംഗി ഇപ്പോഴും നിങ്ങടെ നാട്ടിൽ നിലനിൽക്കുന്നു.❤❤❤
നിങ്ങൾ തട്ട് അടുപ്പിൽ വെക്കുമ്പോൾ ഞങ്ങൾ കോഴിക്കോട് കൊടുവള്ളി ഉള്ളവർ വട്ട ചെമ്പ് അടുപ്പിൽ വെക്കും..എന്താല്ലേ നമ്മുടെ കൊച്ചു കേരളം.. എങ്ങും സ്നേഹം നിലനിൽക്കട്ടെ ❤️
അതെ. പിന്നെ ശർക്കരയിൽ കല്ലും പൊടിയും ഒക്കെ ഉണ്ടാവും അത് ഉരുക്കി അരിച്ചു ഒഴിക്കണം. ഇതിൽ കല്ല് ഉണ്ടെന്ന് അക്ഷയ് അത് ഇറക്കിവച്ചു ഇളക്കിയപ്പോ തന്നെ മനസിലായി. ആ സൗണ്ട് കേട്ടപ്പോ 😂😂😂
2day's Bamboo Rice Payasam super tasty n healthy friends ellavarum koodi ruchiyode kazhichu Your place is filled with full of greenery liked your place very much bye
ഹായ് അക്ഷയ് എന്തു ഭംഗിയാ നിങ്ങളുടെ നാട് കാണാൻ കൂട്ടുകാർ ഒക്കെ കൂടിയുള്ള കളിചിരി തമാശകളും എന്തു രസാ പായസം കുറച്ച് കൂടി കുറുകായിരുന്നു. നിധീഷ് ഡ്യൂട്ടിക്ക് പോയോ. നല്ല കൂട്ടുകാർ എല്ലാവരോടും അന്യേഷിച്ചതായി പറയണം ഇനിയും ഇതുപോലുള്ള കുക്കിഗ് വീഡിയോസ് ഇടണം
ഏലക്കായ മറന്നുപോയോ അക്ഷയ്? പായസം സൂപ്പർ
അക്ഷയ് എൻ്റെ നാട് എറണാകുളത്താണ്. .. എൻ്റെ അമ്മയുടെ ചേച്ചിയുടെ കുടുംബം അക്ഷയിൻ്റെ നാടിനടുത്താണ് അവിടെ ഞാൻ ഒരു വർഷം മുൻപ് വന്നിരുന്നു. ഇനി വരുമ്പോൾ ഒന്ന് കാണണമെന്നുണ്ട്. നാട്ടിൻപുറത്തിൻ്റെ ഭംഗി ഇപ്പോഴും നിങ്ങടെ നാട്ടിൽ നിലനിൽക്കുന്നു.❤❤❤
വെള്ളം കൂടിപോയല്ലോ 😅 5എണ്ണവും അടുക്കളയുടെ പരിസരത്തു കൂടി പോയിട്ടില്ലെന്നു മനസിലായി 😂😂❤
പായസം കുറുക്കി എടുത്താൽ കൂടുതൽ taste ഉണ്ടാവും👍🏻👍🏻
വെള്ളം കുറച്ച് കൂടുതലായി പോയി.super
ഒരു 10 ആൾകാർ കൂടി വേണായിരുന്നു.....😂❤
അടിപൊളി ടീം..... എല്ലാവർക്കും അഭിനന്ദനങ്ങൾ.. മുളയരി പായസത്തിനെ കൊന്ന് തിന്നു ❤😂😂
നിങ്ങൾ തട്ട് അടുപ്പിൽ വെക്കുമ്പോൾ ഞങ്ങൾ കോഴിക്കോട് കൊടുവള്ളി ഉള്ളവർ വട്ട ചെമ്പ് അടുപ്പിൽ വെക്കും..എന്താല്ലേ നമ്മുടെ കൊച്ചു കേരളം.. എങ്ങും സ്നേഹം നിലനിൽക്കട്ടെ ❤️
Navjyoth oru prakruthi ye snehikkunnavananallo .love u da❤❤
അക്ഷയ് പായസം 👌🏻♥️...........
ഞാൻ ഇത് വരെ മുളയരി പായസം കുടിച്ചിട്ടില്ല....
അക്ഷയ് സൂപ്പർ. ഞാൻ വയനാട് പോയപോൾ കുടിച്ചിരുന്നു നിധിഷ് എവിടെ❤❤❤❤
ശാലു 10 ഇല്ലാതെ വിഡിയോ ഒരു സുഖം ഇല്ല 😌
മോനെ സൂപ്പർ 👌👌🥰🥰
Charuvam
Well done dear Akshay and team❤❤❤
ഞാൻ വയനാട് ഇവിടെ ഇത് ഇഷ്ടം പോലെ കിട്ടും 👍
അക്ഷയ് നീ കൽക്കി ❤
അടിപൊളി പായസം അക്ഷയ്
Payasam nadum yellam superrr
Super Akshy
സൂപ്പർ തന്നെ കൂട്ടുകാരുടെ എണ്ണവും കൂടട്ടെ.❤️❤️❤️❤️
Innu akshai de allam pollikkum
Super payasam ❤Alpam koodi vellam kurukanamayirunnu 👍
Super vediyo
പായസം സൂപ്പർ ❤️❤️
Njan kudichittilla 😂😂😂❤
സൂപ്പർ 👌🏻🥰🥰🥰
Paayasam kurachu koodi kurukanam. Annaalwe taste undaavum.
സൂപ്പർ 👍🏻👍🏻
ഞാൻ മുള പായസം കുടിച്ചിട്ടുണ്ട് . സൂപ്പർ
Music length korchu kootikkoode .
Akshay vazi thettunnavanalla.❤adukondalle nhaan Akshay fan❤❤😂😂🎉😢
കുറച്ചു കൂടി അത് വറ്റിക്കണം അക്ഷയ് എന്നാൽ 👌👌👌👌ആയിരിക്കും
അതെ. പിന്നെ ശർക്കരയിൽ കല്ലും പൊടിയും ഒക്കെ ഉണ്ടാവും അത് ഉരുക്കി അരിച്ചു ഒഴിക്കണം. ഇതിൽ കല്ല് ഉണ്ടെന്ന് അക്ഷയ് അത് ഇറക്കിവച്ചു ഇളക്കിയപ്പോ തന്നെ മനസിലായി. ആ സൗണ്ട് കേട്ടപ്പോ 😂😂😂
@adhidevvlogs2378സത്യം 😄
നൈസ്, വിഡിയോ,
❤❤❤❤
അക്ഷയ് കുറച്ചുകൂടി കുറുകി വരണം ❤️😍👍
സുപ്പർ👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻♥️❤️❤️❤️❤️♥️❤️❤️💐💐💐💐💐
പായസം സൂപ്പർ 👌
Swami saranam ❤
ലേശം നമ്മക്ക്എല്ലംതാപ്പ 😅
Super ❤❤❤❤❤❤❤❤
Oooommm yummy 😋
അക്ഷയ്നിങ്ങളുടെ നാടും സൂപ്പർ ഫ്രൻ്റസും സൂപ്പർ ഇനിയും വലിയ ഉയരങ്ങളിലെത്തട്ടെ എല്ലാ വിധ വിജയാശംസകളും നേരുന്നു💕💕💕💕🥰🥰🥰🥰
ഹായ് അക്ഷയ് എല്ലാവരും sooper❤️❤️❤️❤️
Kiduveeee
Payasathiel.vallam.kudipoi.allaa
അണ്ടിപ്പരിപ്പിനു പകരം ബദാം, അതു കലക്കി 😄
👍🥰🥰🥰❤️🔥❤️🔥❤️🔥
😍😍
നിങ്ങടെ നാട് പൊളിയാ....
Super😅
♥️♥️♥️👌🏻👍🏻
സൂപ്പർ
പായസം കുറച്ചുകൂടിവറ്റിക്കണംഅക്ഷയ് 🎉🎉🎉🎉🎉
ജ്ജ് വല്ലാത്ത സാഹിത്യം തന്നെ ട്ടോ ❤️💕🥰🥰
👍👍
Super ❤
അക്ഷയ് കുറച്ച് ഏലക്ക പൊടി കൂടി ഇടണം
Kurachude vattanam bro
🥰🥰
അക്ഷയ് വീടിൻ്റെ അടുത്ത് ന്ന് എങ്ങാനം ബെക്കറാ എന്നാ കുറച്ച് നമ്മക്കും രുചി നോക്കേനും😂😂😂
😄
Athu kurachu kurukanam
പായസം സൂപ്പർ ഞാൻ വയനാട് പോയപോൾ കുടിച്ചു
,👌🏿👌🏿👌🏿❤❤❤
നമ്മളങ്ങനെ വഴിതെറ്റുന്ന പിള്ളരല്ലല്ലോ
👍
ഇന്നലെ കണ്ടു അതിൽ സന്തോഷം ഉണ്ട് അക്ഷയ് bro
2day's Bamboo Rice Payasam super tasty n healthy friends ellavarum koodi ruchiyode kazhichu Your place is filled with full of greenery liked your place very much bye
സൂപ്പർ അക്ഷയ്🔥🔥🔥
Enteyappooo aa vellam onnu arikenam athil full azhukk undavum vellam vere urukkiyittu arikenam direct ideruthu poozhi kadikum
കുറച്ച് ഇങ്ങോട്ട് കൊണ്ട് വായോ ❤❤❤കോഴിക്കോട്ടേക്ക്
Hi super❤❤❤❤❤❤❤🎉🎉🎉🎉🎉
ഹായ് അക്ഷയ് എന്തു ഭംഗിയാ നിങ്ങളുടെ നാട് കാണാൻ കൂട്ടുകാർ ഒക്കെ കൂടിയുള്ള കളിചിരി തമാശകളും എന്തു രസാ പായസം കുറച്ച് കൂടി കുറുകായിരുന്നു. നിധീഷ് ഡ്യൂട്ടിക്ക് പോയോ. നല്ല കൂട്ടുകാർ എല്ലാവരോടും അന്യേഷിച്ചതായി പറയണം ഇനിയും ഇതുപോലുള്ള കുക്കിഗ് വീഡിയോസ് ഇടണം
❤❤❤❤❤❤❤❤
പായസം വെക്കാൻ വിളിക്കാം കേട്ടോ
Hai അക്ഷയ് 🥰🥰
പായസം വെ ക്കാൻ വിളികാ o ഒന്ന് പറഞ്ഞു തരുമോ
😍👍🏻🥰👌🏻
മനോഹരംതന്നെ
👍
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
Hai shalu. നിധീഷ് ഏട്ടൻ എവിടെ പോയി
Duty undairunnu 🙁
❤❤
ജനതാ പാൽ നമ്മുടെ വീടിനടുത്താ
🎉🎉🎉
Nice video❤
Hi❤❤❤❤❤
നെൽ പാടങ്ങൾ കാണാൻ നല്ല ഭംഗി 👌
Hai അക്ഷയ്
Hai
തണുപ്പ് കുറവ് ആണ്
കാച്ചൽ അല്ല വറ ക്കൽ
ബോണി
കുറച്ചു കുറുക്കണം ❤️🥰🥰🥰
👍
❤️❤️
Supper❤
❤❤❤❤❤
❤❤❤
❤❤
❤❤
❤❤❤❤
❤❤
❤❤❤