മകനൊപ്പമുള്ള വീഡിയോയുമായി കറുത്തമുത്ത് താരം പ്രേമി വിശ്വനാഥ് 😱premi karuthamuthu

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഇവര്‍ അമ്മയും മകനുമാണെന്ന് പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും? മകനൊപ്പമുള്ള വീഡിയോയുമായി കറുത്തമുത്ത് നടി!
    karuthamuthu-serial-fame-premi-viswanaths-new-video-with-son-goes-viral-
    #premivishwanath
    #premiviswanath
    #actress
    #serial
    #karuthamuthu

Комментарии • 27

  • @Prasanna78
    @Prasanna78 Месяц назад +57

    ഇവരുടെ വിവാഹം കഴിഞ്ഞിട്ട് അധികം കാലം ഒന്നുമായില്ല,പിന്നെ എങ്ങിനെയാ ഇത്രയും വലിയ മകൻ

    • @cuteworld3798
      @cuteworld3798 Месяц назад +2

      Athe

    • @raginipk6021
      @raginipk6021 Месяц назад

      അത് ശരിയാണല്ലോ

    • @Syamala_Nair
      @Syamala_Nair Месяц назад

      ആദഽ വിവാഹത്തിലെ മകനായിക്കൂടെ. നടൻ
      ജയസൂരഽയുടെ മാമൻറെ മകളാണെന്ന് ഒരു Interview ൽ ഇവർ പറഞ്ഞിരുന്നു
      ഇപ്പോൾ അഭിനയിക്കുന്നില്ലല്ലോ.

    • @Anika-dn6ov
      @Anika-dn6ov Месяц назад

      I​@@Syamala_Nair

    • @anjanagnair6151
      @anjanagnair6151 Месяц назад

      😂😂

  • @NishaNisha-y8b
    @NishaNisha-y8b 22 дня назад

    അമ്മയും മകനും അല്ല പ്രേമിയുടെ സഹോദരന്റെ മോനാണ് പ്രേമിയുടെ സഹോദരന്റെ മോൻ

  • @JalajaManju
    @JalajaManju Месяц назад +34

    മോൻ ആണെന്ന് തെളിയിക്കാനുള്ള certificate വാങ്ങിച്ചാൽ മതി. അല്ല പിന്നെ 😂😂

  • @user-jz2bc4ly7j
    @user-jz2bc4ly7j Месяц назад +8

    0:33 നിഖില വിമൽ🤔😏

  • @GeethaGeethu-ob4ht
    @GeethaGeethu-ob4ht Месяц назад +1

    ഖ്ഡറെറെയൊയേ 👌👌

  • @user-yi6ek9sr9x
    @user-yi6ek9sr9x Месяц назад +6

    👌🏼👌🏼

  • @Syamala_Nair
    @Syamala_Nair Месяц назад +1

    ആ സീരിയൽ ഇഷ്ടമായി രുന്നു അത് ആ കൊച്ചിനെ
    ഇവരെ അല്ല 😂😂😂😂😂

  • @SreekuttyPS-cy4km
    @SreekuttyPS-cy4km Месяц назад +3

    Ivarude vivaham kazhinjitt 24 varsham kazhinju. Njangalude veedinu aduthayirunnu ivarude achante gold nannakkunna shop. Ente vivaham kazhinjttum 24 varsham ayi. Annu njangale ivar virunninu vilichittundayirunnu

    • @TheSoulPunisherUno
      @TheSoulPunisherUno Месяц назад

      അതെന്താ ഇവൾ 8 ആമത്തെ വയസ്സിൽ വിവാഹം കഴിച്ചോ?🙄

  • @Itz_me_amrutha..
    @Itz_me_amrutha.. Месяц назад +1

    Karuthamuthu സീരിയൽ സമയത്ത് കല്യാണം കഴിഞ്ഞിട്ടില്ല എന്നാണല്ലോ പറഞ്ഞത്.. ഇന്റർവ്യൂ കേട്ട ഒരു ഓർമ.. പിന്നെ എങ്ങനെ ഇത്ര വലിയ കുട്ടി 🤔

  • @user-ze3fs3zh5b
    @user-ze3fs3zh5b Месяц назад

    നിങ്ങൾ ഓർക്കുക ഇപോഷും അച്ഛൻ പരിപാലിചു പോകുന്ന കുടുബങ്ങൾ കേരളത്തിൽ ഉണ്ട്

  • @Rajeswaryharidaswky
    @Rajeswaryharidaswky Месяц назад

    🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @anjusmagicbrush1020
    @anjusmagicbrush1020 28 дней назад

    കറുത്തമുത്ത് കഴിഞ്ഞു ഇവർ മൂന്നുമണി സീരിയലിൽ ഉണ്ടായിരുന്നു ആ tym ൽ ആണ് വിവാഹിത ആയത്. ഇത്രേം ചെറിയ നാളുകൊണ്ട് മകൻ ഇത്രേം വലുതായോ 😮അവരുടെ husbend ന്റെ മകൻ ആയിരിക്കും. അല്ലങ്കിൽ ഏതേലും സീരിയലിൽ മകൻ ആയി അഭിനയിക്കുന്ന പയ്യൻ ആയിരിക്കും

  • @vijimol2527
    @vijimol2527 Месяц назад

    Orikalum kanilla karanam badayi banglavil eval vannitundarunu .....pinne kanane ellarunu...ethu lover vellom arikum😂

  • @Sangeetha-ud8dx
    @Sangeetha-ud8dx Месяц назад

    😮

  • @myvoice19783
    @myvoice19783 Месяц назад +1

    വിഡ്‌ഡി യാണോ നിങ്ങൾ.. ഞങ്ങൾ പ്രേഷകർ അല്ല അതുകൊണ്ട് മറുപടി പറയുന്നില്ല.. അമ്മയും മകനും പോലും 😂😂😂😂😂

  • @user-gw1og8gr3u
    @user-gw1og8gr3u Месяц назад +1

    ഇത് ഇവളുടെ ഇപ്പോഴത്തെ വിവാഹത്തിൽ ഉണ്ടായ കുട്ടിയല്ല.......

  • @NishaAjikumar-gr9vj
    @NishaAjikumar-gr9vj Месяц назад

    Serialile makan ayirikkum

  • @anithagomathydamodaran7567
    @anithagomathydamodaran7567 Месяц назад

    Kunju valarnna sesham purathu vannu kaanum 😂😂😂😂alla pinne 😂😂😂😂

  • @AiswaryaRajesh-143
    @AiswaryaRajesh-143 Месяц назад

    എന്തോന്നടെ ഇത് 🤔🤔🤔

  • @ConfusedDancers-we1pt
    @ConfusedDancers-we1pt Месяц назад +1

    ആദ്യത്തെ കുടിയിൽ ഉള്ളത് ആയിരിക്കും