ഭാഗവതം കഥയല്ല! ശാസ്ത്രമാണ് | swami udit chaitanya

Поделиться
HTML-код
  • Опубликовано: 10 сен 2024
  • / hinduismmalayalam
    #Hinduismമലയാളം #hindumalayalam #hindumalayalamdevotionalsongs #hindumalayalamspeech #hindu malayalamsong #hindumalayalambhajana ganangal #hindumalayalamdevidevotionalsongs #hindumalayalamprabhashanam #hindumalayalambhakthi
    Email : kingvideo25@gmail.com
    Memberships : / @hinduismmalayalam
    Twitter : / hinduismmlm
    Facebook page: goo.gl/HnhEuc
    Telegram : t.me/hinduismm...
    Comment what kind of videos you want.
    Thanks for subscribing to more videos ..
    **************************************************************
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    #Hinduism മലയാളം

Комментарии • 102

  • @lakshmirengaswamy2452
    @lakshmirengaswamy2452 2 года назад +4

    ഞങ്ങളുടെ ഗുരുവായാ സ്വാമിജി ഭഗവാൻറെ വാങ്മയരൂപമായ ഭാഗവതത്തിലൂടെ താത്വികമായ അറിവ് പകർന്നു നൽകുന്നു.അതിന് വളരെ ശ്രേഷ്ഠമായ ഉദാഹരണമാണ് സ്വാമിജിയുടെ ഭാഗവതം ഭാഗവതാമൃതം എന്ന എറണാകുളത്തിൽ ടി.ഡി.എം. ഹാളിൽ 108 ദിവസം നടന്ന സത്സംഘം.ഹരി ഓം സ്വാമിജി.

  • @n.smoney8796
    @n.smoney8796 2 года назад +6

    ഹരി ഓം.. പ്രണാമങ്ങൾ സ്വാമിജി.. രാധേകൃഷ്ണാ.. 🙏🙏

  • @seemasanthosh4541
    @seemasanthosh4541 2 года назад +3

    Hare Krishna 🙏🙏🙏

  • @user-ou1om9wx3c
    @user-ou1om9wx3c 11 месяцев назад

    Hara krishna Hare Krishna Krishna Krishna hare Krishna

  • @raghukrishnan1892
    @raghukrishnan1892 2 года назад +3

    Hari om

  • @suseelats6238
    @suseelats6238 2 года назад +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. 🙏നമസ്കാരം സ്വാമിജി 🙏

  • @gayathridevi1639
    @gayathridevi1639 2 года назад +1

    Pranamam swamiji thank you

  • @sathidevichangat3435
    @sathidevichangat3435 2 года назад +4

    ഹരിഓം സ്വാമിജി 🙏🙏🙏

  • @geetharnair6307
    @geetharnair6307 2 года назад +5

    " ഓം അച്ചുതായ നമഃ"... മനസിനെ ക്കുറിച്ച് ഭഗവത് ഗീത യുമായി ചേർത്ത് വളരെ ഗംഭീരമായ ഒരു പ്രഭാഷണം ആയി രുന്നു. സ്വാമി ജിക്ക് വിനീത പ്രണാമം.. 🙏🙏🙏

  • @lekhaanil2354
    @lekhaanil2354 2 года назад +4

    ഹരേ കൃഷ്ണാ... 🌹🙏

  • @utharajayabalan8950
    @utharajayabalan8950 2 года назад +16

    Iam a tuition teacher swamiji,my kids chant daily Gayathri manthram in our class,with my limited knowledge share some valuable information to my students.

    • @anilkumar-yd1xu
      @anilkumar-yd1xu 2 года назад +1

      I doubt that there are chances to get this comment deleted, i hope you will get a chance to read,
      In modern educational system kids learn by observing, listening, exploring, experimenting and asking questions, so, they will be interested on studies and get motivated and engaged in their learning process, if you face any issues consult with educational consultants, that’s the right way.

    • @akhineshakhi6949
      @akhineshakhi6949 2 года назад

      @@anilkumar-yd1xu sh

  • @geethaunnikrishnan4534
    @geethaunnikrishnan4534 5 месяцев назад

    Hari om 🕉 swamiji

  • @balannair9687
    @balannair9687 2 года назад +3

    Swamiji.....Namasthe....excellent explanation....😀

  • @premav4094
    @premav4094 2 года назад +4

    ഹരേകൃഷ്ണ സ്വാമിജി 🙏

  • @shyjashyja5077
    @shyjashyja5077 2 года назад +3

    Pranamam swamiji. Manasu niranju.hari om 🕉

  • @meerabiju1294
    @meerabiju1294 2 года назад +1

    Pranaam Swamiji

  • @nanduvkd3409
    @nanduvkd3409 2 года назад +2

    Pranamam swamiji 🙏🙏🙏🙏🙏🙏

  • @veeravarmaraja522
    @veeravarmaraja522 Год назад +1

    ഓം നമോ ഭഗവതേ വാസുദേവായ

  • @ptsuma5053
    @ptsuma5053 Год назад +1

    ഓശീ ഗുരുഭ്യോ നമ:❤

  • @sreeragpazhampilly215
    @sreeragpazhampilly215 11 месяцев назад

    ഓം നമോ നാരായണായ❤

  • @kjpavithra806
    @kjpavithra806 8 месяцев назад +1

    പ്രണാമം

  • @shajib2892
    @shajib2892 2 года назад +3

    ഹരേ കൃഷ്ണ 🙏🙏

  • @meenupadamakumar5042
    @meenupadamakumar5042 2 года назад +1

    Hari om swamiji

  • @lekhagknair138
    @lekhagknair138 2 года назад +7

    Pranamam Swamiji njan Moscow il aanu. Evide vannathinu sheshamanu eniku Bhagavath Geetha padikkan kazhinjath evide njangal masathile 2 Ekadasi kum vratham noki Bhagavath Geetha 18 adyayavum vaekum. Moscow il Iscon Temple undu.

  • @drkrishnan.p.p9968
    @drkrishnan.p.p9968 2 года назад +1

    ഹരേ കൃഷ്ണാ ...🙏🙏

  • @sunilkt6324
    @sunilkt6324 11 месяцев назад

    ഹരേ കൃഷ്ണ ❤

  • @adsvlog1128
    @adsvlog1128 2 года назад +1

    Hare Krishna🙏🙏🙏🌹🌹🌹

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 года назад +2

    ഹരേ രാമ ഹരേ കൃഷ്ണാ 🕉️🕉️🕉️🕉️🕉️🕉️

  • @remadevi8894
    @remadevi8894 2 года назад +1

    ഹരീ :ഓം സ്വാമിജി

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 2 года назад +1

    👌👌🙏🙏

  • @shivapramodh3023
    @shivapramodh3023 Год назад +1

    പ്രണാമം 🙏🙏🙏

  • @VJ38
    @VJ38 2 года назад +1

    🙏🙏🙏🙏

  • @raveendrannair1481
    @raveendrannair1481 Год назад

    Swamiji Namastha 🙏🙏🙏🙏🙏🙏

  • @sunandaraju8242
    @sunandaraju8242 2 года назад +1

    🙏🌹🙏

  • @ajithajayaraj2678
    @ajithajayaraj2678 2 года назад +2

    പ്രണാമം swamiji 🙏🙏

  • @vinobpoonoth2902
    @vinobpoonoth2902 2 года назад +1

    🙏🙏😍

  • @meenaramanathan2256
    @meenaramanathan2256 Год назад

    Hare Rama Hare Krishna 🙏🙏🙏🙏

  • @anupamasanjeevkumar5457
    @anupamasanjeevkumar5457 Год назад

    🙏 Swamiji

  • @ggirish7641
    @ggirish7641 Год назад

    Soulful

  • @anilkumartp7586
    @anilkumartp7586 2 года назад +1

    നമസ്തെ സ്വാമിജി 🙏🙏🙏...

  • @rajeevanmk9996
    @rajeevanmk9996 2 года назад

    Pranamam swamj

  • @sabithaanand8104
    @sabithaanand8104 2 года назад +1

    ഹരിഓം സ്വാമിജി 🙏🌹🙏

  • @umadevitr3249
    @umadevitr3249 Год назад

    ഹരേ കൃഷ്ണാ നമസ്കാരം സ്വാമിജി

  • @kasirajapillai7473
    @kasirajapillai7473 10 месяцев назад

    സ്വാമിജീനമസ്കാരഠഭാഗവതഠകേൾകാൻസാധിചതിൽ.
    കൃഷ്ണകൃപ ഉണ്ടായീഹരേകൃഷ്ണഗൂരൂവായൂരപാ

  • @user-kh5oi2zf8v
    @user-kh5oi2zf8v 11 месяцев назад

    🙏🙏🙏👍👍👍👍❤️❤️❤️നമസ്കാരം സ്വാമിജി

  • @priyatn1412
    @priyatn1412 2 года назад +2

    By reading bhagavatham my exam fear go away.I pass my ktet exam with goodmark.

  • @lightoflifebydarshan1699
    @lightoflifebydarshan1699 Год назад

    _നമസ്‍തേ സ്വാമിജീ 🙏🏻🙏🏻🙏🏻🙏🏻_

  • @4nk1thhhh__
    @4nk1thhhh__ 2 года назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ

  • @sarasammadevakaran1032
    @sarasammadevakaran1032 2 года назад +3

    Sanadhana ധർമം വളരെ വേഗം പ്രചരിക്കുന്നു, സ്വാമിജിക് വന്ദനം

  • @suneeshsksuneeshsk5855
    @suneeshsksuneeshsk5855 Год назад

    Vaiyas bhagavan

  • @radhak3413
    @radhak3413 2 года назад +2

    പ്രണാമം സ്വാമിജി...🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🌷

  • @vasanthakumari4544
    @vasanthakumari4544 2 года назад

    🙏🏻🙏🏻🙏🏻🙏🏻💐💐💐🇮🇳

  • @bhanupm4419
    @bhanupm4419 Год назад

    swamiji wandanam

  • @ushathulasi8859
    @ushathulasi8859 2 года назад

    🕉️🕉️🕉️🕉️🕉️🕉️

  • @krishnajaca8942
    @krishnajaca8942 2 года назад

    Athravarsham kodanu.swamiiji.ethraarivilethiyatju.kutiylay.prarthikathyano.arivu valaranula.margam..thudakam.prarthanayanu.

  • @valsalakn102
    @valsalakn102 2 года назад

    ഹരേകൃഷ്ണ, ഒന്നും അറിയാത്തവരെ കൈ പിടിച്ചു uyarthunnaprabhashanam

  • @lakshmyg494
    @lakshmyg494 2 года назад

    സംഭാവന നൽകുവാൻ എങ്ങനെയാണ് പറ്റുക please comment me

    • @manojpoyyaparambil4702
      @manojpoyyaparambil4702 2 года назад

      അനാഥർക്ക് കൊടുക്കു ഭഗവാൻ നല്ലത് വരുത്തും

  • @n.smoney8796
    @n.smoney8796 2 года назад +1

    ലളിതമണി..

  • @vimalavasudevan4865
    @vimalavasudevan4865 Год назад

    പ്രണാമം സ്വാമിജി... 🙏🙏🙏
    ഹരി ഓം... 🙏🙏🙏

  • @vishnubinu9552
    @vishnubinu9552 Год назад

    Ee
    Swami cku valla panikkum poykoode aarezhuthiyathennariyatha boockinepatti parayunnu

  • @ajayankodiyattu4339
    @ajayankodiyattu4339 2 года назад +3

    മലയാളം സിനിമയിലും സീരിയലുകളിലും കോമഡി പരിപാടികളിലും ഹിന്ദു ആചാരങ്ങൾ അനുഷ്‌ടനങ്ങൾ വിശ്വാസങ്ങൾ എല്ലാത്തിനെയും അവഹേളിക്കുന്ന പല പരിപാടികളും നടക്കുന്നു
    ഇതിനെ ആരും ചോദ്യം ചെയ്യുന്നില്ല. മറ്റു മതസ്ഥരെ അവർ തൊടില്ല
    നമ്മൾ പവിത്രമായി കാണുന്ന പൂജകളും മറ്റും ഏത്ര നിക്കിഷ്ട്ടമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്
    ഇത് അവസാനിപ്പിക്കണം

  • @anilkumar-yd1xu
    @anilkumar-yd1xu 2 года назад +3

    കുറച്ച് സംശയങ്ങൾ
    ഇന്ത്യയിൽ ഇരുപത് ലക്ഷത്തിലധികം അന്പലങ്ങളുണ്ട് അവയിൽ എത്ര സ്ത്രീകൾ പൂജാരിമാരായുണ്ട്, അടുത്ത കാലത്തായാണ് കേരളത്തിലും തമിഴ്നാട്ടിലും സ്ത്രീകൾക്ക് പൂജ നടത്താനുള്ള അനുവാദം നല്കിയതെന്ന് മനസിലാക്കുന്നു.
    സ്വന്തം ഭാര്യയെ പണയപ്പെടുത്തി ചൂത് കളിക്കുന്ന (അതും ഒരുപ്രാവിശ്യം കള്ളചൂതിൽ തോറ്റിട്ട്) പുരാണ്ത്തിൽ എവിടെയാണ് സ്ത്രീയെ ബഹുമാനിക്കുന്നതായി പറയുന്നത്.
    ദേവി അന്പങ്ങളിൽ പോലും ആണുങ്ങളല്ലേ പൂജാരിമാരായുള്ളത്, ഇനി menstruation ആണ് വിഷയമെങ്കിൽ അതില്ലാത്ത സന്ദ൪ഭങ്ങളിലും പ്രായമായ സ്ത്രീകൾക്കും പൂജാരിമാരാകാമല്ലോ,
    12:14 വൈറസ്സുകളേയും രോഗങ്ങളേയും നേരിടാ൯ പുരാണങ്ങളിലും, വേദങ്ങളിലും, ഭഗവത്ഗീതയിലും എന്തെല്ലാം മാ൪ഗ്ഗങ്ങളാണുള്ളത്
    12:29 ഭൂമിയുടെ താളവ്യവസ്ഥ മാറുന്നു എന്ന് അങ്ങ് എന്ത് അടിസ്ഥാനത്തിലാണ് പറയുന്ന്, അത് മനുഷ്യനെ എങ്ങനെ ബാധിക്കും
    14:31 ശാസ്ത്രം പറയുന്നത് വിശ്വസിക്കണമെന്നാണെങ്കിൽ ഏതു ശാസ്ത്രം എന്നു വ്യക്തമാക്കണം, ആധുനികശാസ്ത്രമോ അതോ പുരാണങ്ങളില് പറഞ്ഞിരിക്കുന്ന ശാസ്ത്രമോ,
    15:36 Electron microscope ഉപയോഗിച്ച് വൈറസ് കാണാമെന്നു പറയുന്നു, ശരിയാണോ
    18:30 ശാസ്ത്രം എന്ന സംസ്ക്യത വാക്കിന് കൃിതി, ഗ്രന്ധം, നിയമങ്ങൾ എന്നൊക്കയല്ലെ അ൪ത്ഥം, അത് ഇന്ന് science ന് പകരമായി വേറെ വാക്കില്ലാത്തതിനാൽ ഉപയോഗിക്കുന്നു എന്നതല്ലേ കൂടുതൽ ശരി, ഇനി അന്നും ഇതേ ശാസ്ത്രം ഉണ്ടായിരുന്നെങ്കിൽ എന്തു കൊണ്ട് Einstein പറഞ്ഞ സിന്ധാന്തങ്ങൾ നമ്മുടെ പൂരാണങ്ങളിലോ വേദങ്ങളിലോ രേഖപ്പെടുത്തിയിട്ടില്ല, അങ്ങു പറയുന്ന ശാസ്ത്രത്തിന്റെ നി൪വചനം ഏതു ഗ്രന്ഥത്തിൽ നിന്നുള്ളതാണ്,
    21:35 വാക്യം 17, 18, 19 , പറയുന്നത് ഞാനെന്ന ദൈവത്തെക്കുറിച്ചല്ലെ, 20ൽ വേദങ്ങളറിയുന്നവ൪ (ബ്രാഹ്മണ൪) യജ്ഞങ്ങളാൽ എന്നെ പൂജീക്കാനും, അങ്ങനെയുള്ളവ൪ക്ക് സ്വ൪ഗ്ഗം ലഭിക്കുമെന്നും, അവരുടെ പുണ്യം? നശിക്കുന്പോൾ വീണ്ടും ഭൂമിയിൽ ജനിക്കുമെന്നുമല്ലേ പറയുന്നത്, ഇതുതന്നയല്ലേ മറ്റുമതങ്ങളും പറയുന്നത്, ഇതും യേശു പറഞ്ഞതുമായി എന്തു ബന്ധം, ഇനി അങ്ങിനയാണെങ്കില് പിതാവു മാത്രമല്ലല്ലോ പിതാവും പുത്രനും പരിശുദ്ധാത്മാവും ഇല്ലേ, ഈ പരിശുദ്ധാത്മാവിനെ പറ്റി എന്തു പറയുന്നു.
    22:27 ഞാനെന്റെ കുട്ടിക്കു ട്യൂഷ൯ കൊടുക്കുന്നത്, അവനു ക്ലാസിൽ മനസിലാകാത്ത വിഷയങ്ങൾ കൂടുതൽ നന്നായി മനസ്സിലാക്കാനും പരീക്ഷക്ക് നല്ല മാ൪ക് വാങ്ങാനുമാണ്. അങ്ങ് എന്തിനാണ് ആധുനിക വിദ്യാഭ്യാസത്തെ എതി൪ക്കുന്നത്, നമ്മൾ ഗുരുകുല സന്പ്രദായത്തിലേക്ക് തിരിച്ചു പോകണമെന്നാണോ അങ്ങു പറയുന്നത്
    27:01 മനുഷ്യ൯ ഉണ൪ന്നിരിക്കുകയും, അവന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളെകുറിച്ച് അറിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന മസ്തിഷ്ക പ്രതിഭാസത്തെയല്ലേ ബോധം എന്നു പറയുന്നത് ബോധ മനസ് എന്നതുകൊണ്ട് അങ്ങ് എന്താണുദ്ദേശിക്കുന്നത്.
    27:12 ആരുപറഞ്ഞു സയ൯സ് എല്ലാം കണ്ടെത്തിയന്ന്, കോടികണക്കിന് വ൪ഷങ്ങൾ കൊണ്ട് വികസിച്ച ഈ പ്രഞ്ചത്തിന്റെ (മനുഷ്യന്റെ) എല്ലാ പ്രവ൪ത്തനങ്ങളും കണ്ടെത്തുക എന്നത് വളരെ നിസാരമായ കാര്യമാണെന്ന് അങ്ങ് വിശ്വസിക്കുന്നുണ്ടോ, സയ൯സ് അതിന്റെ അന്വേഷണ പാതയിൽ കണ്ടത്തിയ കാര്യങ്ങൾ മനുഷ്യനന്മയ്കായി ഉപയോഗിക്കുന്നില്ലേ,
    27:52 Uncertainty theory കണക്കിലും ഭൗദികശാസ്ത്രത്തിലും, സാന്പത്തിക ശാത്രത്തിലും പറഞ്ഞിട്ടുണ്ടെന്നു മനസ്സിലാക്കുന്നു. ഇതിന് ബദലായി എന്ത് സിദ്ധാന്തമാണ് ഹിന്ദു ഗ്രന്ധങ്ങളിലുള്ളത്
    33:00 കൃഷ്ണഭഗവാ൯ പറയുന്നത്, ചരടിൽമണികളെന്ന പോലെ അതായത് മാലപോലെ, എല്ലാം എന്നിൽ കോ൪ക്കപ്പെട്ടിരിക്കുന്നു എന്നല്ലേ, ഇതും പ്രപഞ്ചവുമായി (String theory )എന്തു ബന്ധം,
    ഇനിയും സംശയങ്ങളുണ്ട് പക്ഷെ ഇവിടെ നി൪ത്തുന്നു.

    • @GAMINGWITHBSK
      @GAMINGWITHBSK 2 года назад +3

      അംഗീകരിക്കാതെ പോയ, മഹത്തായ ഭാരത പൈതൃകം !!!
      1). ഏഴു കുതിരകളെ പൂട്ടിയ തേരിൽ സൂര്യഭഗവാൻ സഞ്ചരിക്കുന്നു അത് ഹിന്ദുവിശ്വാസം, പ്രകാശത്തിന് 7 സംയുക്ത നിറങ്ങൾ . അത് ന്യൂട്ടൺ തെളിയിച്ച ശാസ്ത്ര സത്യം.
      2). പുണ്യനദി ഗംഗ വന്നത് ആകാശത്തുനിന്നും എന്ന് വിശ്വാസം, ഇത്രയും ശാസ്ത്രം പുരോഗമിച്ചിട്ടും ഗോമുഖിൽ ഗംഗയുടെ 'യഥാർത്ഥ ഉൽഭവം എവിടെയെന്ന് ഇതേവരെ കണ്ടു പിടിക്കാനായിട്ടില്ല.
      3). പാർവ്വതി ദേവിക്ക് ഭയരഹിതമായി നീരാടുവാൻ ശ്രീ പരമശിവൻ ജീവജാല രഹിതമായി നിർമ്മിച്ച തടാകം കൈലാസത്തിനരികിൽ മാനസ സരോവർ. അത് വിശ്വാസം, ഇന്നും 45 കിലോമീററർ ചുററളവുളള ആ ജലാശയത്തിൽ ജീവജാലങ്ങൾ ഇല്ല, അത് സത്യം......
      4). രാമസേതു..... ഭഗവാൻ ശ്രീരാമന്റെ വാനരസേന രാമേശ്വരത്തു നിന്നും ലങ്കക്ക് നിർമ്മിച്ച താത്ക്കാലിക പാലം, അത് വിശ്വാസം,,,, ഇന്നും അവിടെ കാണുന്ന പ്രകൃതിദത്തമല്ല എന്ന് ശാസ്ത്രം തെളിയിച്ച രാമസേതു എന്ന പാറക്കെട്ടുകൾ......ഒരു യാഥാർത്ഥൃം.
      ഇത് 1400 ഉം 2000 ഉം മാത്രം പഴക്കമുള്ള ഒരു സംസ്കൃതിയല്ല .
      ഏതാണ്ട് 5000 വർഷത്തിലും അധികം പഴക്കംചെന്ന, ഭൂമിയിലെ അതിപുരാതനമായ സംസ്കൃതികളിൽ ഒന്നാണ് ആദിമ കാവ്യമായ രാമായണം, മഹാഭാരതം, എന്നിവ അത്രയും മഹത്തരമായവതന്നെയാണ്.
      പുണ്യ ഗ്രന്ഥമായ, സർവ്വ പരിജ്ഞാനികമായ ശ്രീമദ്: ഭഗവത്ഗീത മഹാഭാരതം എന്ന കാവ്യത്തിലെ കേവലം ഒരേടുമാത്രമാണ് എന്നറിയുമ്പോളാണ്
      ലോകത്തിന്റെ മുഴുവൻ നന്മക്കും വേണ്ടി പ്രാർഥിച്ചിരുന്ന ഒരു രാഷ്ട്രമായിരുന്നു ഭാരതം
      ഭാരതത്തിലെ ഓരോ മംഗളകർമവും അവസാനിച്ചിരുന്നത് ""ലോക സമസ്ത സുഖിനോ ഭവന്തു"" എന്ന മന്ത്രം ചൊല്ലിയായിരുന്നു .
      1947 വരെ വിദേശികൾ നശിപ്പിച്ച ""നമ്മുടെ"" സംസ്കാരം പിന്നീട് ""നമ്മൾ"" തന്നെ നശിപ്പി ച്ചു .
      ലോഹതന്ത്രവും ആരോഗ്യ ശാസ്ത്രവും, ഗണിത ശാസ്ത്രവും ജ്യോതിഷവും എല്ലാം ഭാരതത്തിന്റെ സംഭാവനയാണ് .
      AD പത്താം നൂറ്റാണ്ട് വരെ ""4 അക്ക സംഖ്യ"" എഴുതാൻ അറിവില്ലാത്ത യുറോപ്യൻ മാരുടെ മുന്നിൽ അരിതമാറ്റിക് പ്രോവിഷനും ജോമെട്രിക്ക് പ്രോവിഷനും ഉപയോഗിച്ച് വേദമന്ത്രങ്ങൾ ചൊല്ലിയിരുന്നവരാണ് ഭാരതീയർ .
      "യജുർവേദ""ത്തിൽ... AD 1500 നു ശേഷം കണ്ടുപിടിച്ച ഈ ലോഹങ്ങൾ മുഴുവനും കണ്ടുപിടിച്ചത് ""യൂറോപ്യൻസ് "" ആണെന്നാണ്‌ നമ്മൾ പുസ്തകങ്ങൾ നോക്കി പഠിച്ചി ട്ടുള്ളത്‌. പക്ഷെ നമ്മുടെ ഭാരതത്തിന്‌ 5000 വർഷങ്ങൾക്ക് മുൻപ് അവയെ കുറിച്ച് അറിവുണ്ടായിരുന്നു
      AD 400 നു ശേഷം AD 1500 വരെ നൂറുകണക്കിന് രസതന്ത്ര പുസ്തകങ്ങൾ ഭാരത്തിൽ എഴുത്പെട്ടിട്ടുണ്ട് .
      രസരത്നാകരം
      രസസമുച്ചയം
      രസേന്ദ്രസാരസർവ്വസ്സ്വം
      രസ്സേന്ദ്രചൂടാമണി
      തുടങ്ങിയ പുസ്തകങ്ങൾ എല്ലാം തന്നെ നാഗാർജ്ജുനനെ പോലുള്ള പ്രഗൽഭരായ രസതന്ത്രജ്ഞരാൽ എഴുതപെട്ടിട്ടുള്ളതാണ്. ഈ പുസ്തകങ്ങളിലെല്ലാം ഓരോരോ കെമിക്കലുകൾ എങ്ങിനെയെല്ലാം ഉപയോഗിക്കണം എന്ന് വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. കൂടാതെ സ്വർണം, വെള്ളി, ടിൻ, ലെഡ്, അയേൻ, കൊപെർ, മെർകുറി, എന്നീ മെറ്റലുകൾ എപ്രകാരമാണ് പ്രോസസ് ചെയ്യേണ്ടത് എന്ന് വ്യക്തമായി പ്രതിപാദിക്കുന്നു.

    • @GAMINGWITHBSK
      @GAMINGWITHBSK 2 года назад +2

      പ്രകാശത്തിനു 7 നിറങ്ങൾ ഉണ്ടെന്നു കണ്ടുപിടിച്ചത് 'സർ ഐസക്ന്യൂട്ടണ്‍ ' അല്ല . ""വിശ്വാമിത്ര മഹർഷി"" ആണ്, സൂര്യദേവൻ തന്റെ 7 നിറങ്ങൾ ഭൂമിയിലീക്ക് അയക്കുന്നു എന്ന് വേദങ്ങളിൽ എഴുതിയത് കാണുക
      പ്രകാശം സഞ്ചരിക്കുന്നു എന്ന് കണ്ടെത്തിയതും 'സർ ഐസക്ന്യൂട്ടണ്‍ അല്ല. ഒരു നിമിഷത്തിന്റെ പകുതി സമയം കൊണ്ട് 2022 യോജന വേഗത്തിൽ പ്രകാശത്തെ ഇങ്ങോട്ടയക്കുന്ന സൂര്യദേവാ അങ്ങേക്ക് പ്രണാമം എന്ന് പറഞ്ഞത് വിജയനഗരം സാമ്രാജത്തിലെ ഹരിഹരന്റെയും ഗുപ്തന്റെയും ആസ്ഥാന പുരോഹിതനായ "സയണാചാര്യൻ" ആണ്.
      ന്യൂട്ടൻ ഗ്രാവിറ്റി കണ്ടുപിടിക്കുന്നതിനു മുൻപ് ഭാരതീയ ജ്യോതി ശാസ്ത്രത്തിൽ ഗ്രാവിറ്റിക്ക് 'ഡഫനിഷൻ' ഉണ്ടായിരുന്നു. ആകാശത്തിലുള്ള സോളിഡ് മെറ്റിരിയൽസ്‌നെ ഭൂമി അതിനെ ശക്തികൊണ്ട് ആകർഷിക്കുന്നു . ഇതൊന്നിനെയാണോ ആകർഷിക്കുന്നത് അത് താഴെ വീഴുകതന്നെ ചെയ്യും .
      തുല്യ ശക്തികൊണ്ട് ആകർഷിക്കുന്ന ജ്യോതിർ ഗോളങ്ങൾ വീഴുകയില്ല ""ഭാസ്കരാചാര്യ "" (1114-1185) എഴുതിയ ഈ വരികൾ സിദ്ധാന്തശിരോമണി എന്ന പുസ്തകത്തിൽ ""ഭുവനകോശം "" എന്ന ഭാഗത്തിൽ ആറാം അധ്യായത്തിൽ നിങ്ങൾക്ക് വായിക്കാൻ ആകും..
      ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നു എന്നും കണ്ടുപിടിച്ചത് ""ആര്യഭടൻ"" ആണ് !!. ഇന്ന് നമ്മൾ ഇതിനെല്ലാം പേര് വിളിക്കുന്നത്‌ ഗലീലിയോയെയും, കൊപെർ നിക്കസ്സിനെയും, റ്റൈക്കൊബ്ലാണ്ട്നെയും, ആണ് .
      AD 449 ൽ ആര്യഭടാചാര്യൻ ഒന്നാമൻ അദ്ദേഹത്തിന്റെ 23മത്തെ വയസ്സില എഴുതിയ “ആര്യാഭടീയം” എന്ന ഗ്രന്ഥം ഭാരതത്തിലെ ""ജ്യതിർഗണിതശാസ്ത്ര പട്ടികയിൽ ഒന്നാമതായി നിൽക്കുന്നു. ഭൂമിയുടെ ഗോളാകൃതിയെ കുറിച്ചും ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നതിനെ കുറിച്ചും ""ഭുമിയുടെ Rotation ""നെ കുറിച്ചും ""Revolution ""നെ കുറിച്ചും അതിന്റെ Speed നെ കുറിച്ചും വ്യക്തമായി എഴുതിയ ‘ആര്യഭടീയം’ അത്യുജ്ജലമാണ് എന്നത് കൊണ്ടുതന്നെയാണ് നമ്മൾ നമ്മുടെ ആദ്യ ഉപഗ്രഹത്തിനു “”ആര്യഭട്ട”” എന്ന് പേര് നൽകിയത് .
      ""ആര്യഭടാചാര്യനും, ഭാസ്കരാചാര്യനും"" എഴുതിവച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും അതിന്റെ ""10 ഇരട്ടി"" വിശദീകരിച്ചു ഭ്രമ്മഗുപ്തൻ ""ഭ്രമ്മസ്പുടസിദ്ധാന്തത്തിൽ "" എഴുതിയിട്ടുണ്ട് . വൃത്തത്തിന്റെ വിസ്തീർണ്ണം , വൃത്തത്തിന്റെ ചുറ്റളവ്‌ , വ്യാപ്ത്യം തുടങ്ങി എല്ലാ കാര്യങ്ങളും ഭ്രമ്മഗുപ്തൻ Equation നോട് കൂടി എഴുതിവച്ചിരിക്കുന്നു .
      ഗ്രീൻ വിച് രേഖ പണ്ട് ഭാരതത്തിൽ ആയിരുന്നു . അപ്പുറത്തും ഇപ്പുറത്തും longitudeഉം latitude ഉം കണക്കാക്കിയിരുന്നു .
      വരാഹിമിഹിരൻ AD 553 ൽ അലക്സാൻഡ്ര്യയുടെ Longitude കണക്കാക്കിയിട്ടുണ്ട് . 23 .7 ഡിഗ്രി യായാണ് ഉജ്ജയിനി യിൽനിന്നും അലക്സാൻഡ്ര്യയുടെ ദൂരം കണക്കാക്കിയിട്ടുള്ളത്. ഇന്ന് മോഡേൻ സയൻസ് പ്രകാരം ഇന്ന് നോക്കിയാൽ അത് 23 .3 ഡിഗ്രി....

    • @GAMINGWITHBSK
      @GAMINGWITHBSK 2 года назад +2

      ശാസ്ത്രങ്ങളുടെ എല്ലാം ഉല്പത്തി തന്നെ സനാതന ധർമ്മ സംസ്കാരത്തിൽ നിന്നാണ് ഉണ്ടായത്
      ഉത്‌പത്തിശാസ്‌ത്രം, സൃഷ്‌ടിക്രമരഹസ്യം, അധ്യാത്മശാസ്‌ത്രം, മന്ത്രശാസ്‌ത്രം, തന്ത്രശാസ്‌ത്രം, മോക്ഷശാസ്‌ത്രം, ധര്‍മശാസ്‌ത്രം, യോഗശാസ്‌ത്രം, തര്‍ക്കശാസ്‌ത്രം, രാഷ്‌ട്രമീമാംസ, നരവംശശാസ്‌ത്രം, ജന്തുശാസ്‌ത്രം, വൈദ്യശാസ്‌ത്രം, ശബ്‌ദശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, ഗോളശാസ്‌ത്രം, ഭൂമിശാസ്‌ത്രം, ശരീരശാസ്‌ത്രം, മനഃശാസ്‌ത്രം, കാമശാസ്‌ത്രം, തച്ചുശാസ്‌ത്രം, ഗണിതശാസ്‌ത്രം, വ്യാകരണശാസ്‌ത്രം, ആണവശാസ്‌ത്രം, വൃത്തശാസ്‌ത്രം, അലങ്കാരശാസ്‌ത്രം, നാട്യശാസ്ത്രം, ഗാന്ധർവവേദം (സംഗീതശാസ്ത്രം), അലങ്കാരശാസ്ത്രം, ഛന്ദഃശാസ്ത്രം, ധനുർവേദം, രസതന്ത്രം, ഊര്‍ജതന്ത്രം, അഷ്ടാംഗഹൃദയം, ചരകസംഹിത, വ്യാമനിക ശാസ്ത്രം, മേഘോല്‍പ്പത്തി-പ്രകരണം, ശക്തിതന്ത്രം, ആകാശതന്ത്രം, തൈലപ്രകരണം, ദര്‍പണപ്രകരണം ,സൗദാമിനികല, യന്ത്രശാസ്ത്രം, കൌടിലീയ അര്‍ത്ഥശാസ്ത്രം, ലീലാവതി എന്നിങ്ങനെ എണ്ണമറ്റ ശാസ്‌ത്രശാഖകളെ പ്രതിപാദിക്കുന്ന ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ രചിക്കപ്പെട്ട അസംഖ്യം കൃതികള്‍ ഇതെല്ലാം ഇന്നും ഹിന്ദുമതത്തിനു മാത്രം അവകാശപ്പെട്ടതാണ്...

    • @GAMINGWITHBSK
      @GAMINGWITHBSK 2 года назад +2

      മധുര മീനാക്ഷി ക്ഷേത്രത്തിൽ
      "ഓസോണിന്റെ സാന്നിധ്യം കൃത്വമായി രേഖപ്പെടുത്തിയിരിക്കുന്നത് കാണാവുന്ന "ഭൂഗോൾ ചക്രയിലാണ്". 2015
      നവംബറിൽ ഓസോൺ സുഷിരം സംബന്ധിച്ച പരാതികളിലൊന്നി ൽ ദേശിയ ഹരിത ട്രിബ്യൂണൽ നടത്തിയ മഹത്തരമായ ഈ നിരീക്ഷണം ഭൗമശാസ്ത്രത്തിൽ പുരാതനകാലത്ത് ഇന്ത്യ എത്രത്തോളം മുന്നിലായിരുന്നുവെന്ന് തെളിയിക്കുന്നതാണ്...
      ആകർഷണ ബലം കണ്ടെത്തിയത് ഐസക് ന്യൂട്ടൻ അല്ല . ഭാസ്കരാചാര്യൻ ആണ് ആകർഷണ ബലം ആദ്യമായി പ്രസ്താവിച്ചത്.
      സിദ്ധാന്തശിരോമണി ഗോളധ്യായം ഭുവനകോശം എന്ന ആറാമത്തെ അദ്ധ്യായത്തിൽ 22-ൽ വരി......
      1000 വർഷങ്ങൾക്കു മുൻപ് നമ്മുടെ പൂർവികർ കൃഷ്ണ ശിലയിൽ പണിത 216 അടി ഉയരമുള്ള തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം.
      90 ടൺ ഭാരമുള്ള താഴികക്കുടം എങ്ങനെ ഗോപുരത്തിന്റെ മുകളിൽ എത്തിച്ചു എന്നത് ഇപ്പോഴും അജ്ഞാതം.
      എന്നാൽ നമ്മുടെ പാഠപുസ്തകങ്ങളിൽ ചരിയുന്ന ഗോപുരവും വിദേശ അക്രമികളുടെ ശവകുടീരങ്ങളും മാത്രമേയുള്ളൂ...
      ലോകത്തിലെ ആദ്യത്തെ സർവകലശാലയായ തക്ഷശില പ്രാചീന ഭാരതത്തിൽ ആയിരുന്നു.
      തക്ഷശില സ്ഥാപിച്ചത് ഭരതക്രവർത്തിയാണ്.
      മഹാഭാരതം ആദ്യമായി പാരായണം ചെയ്യപ്പെട്ടത്
      അവിടെ വച്ചാണ്.
      5000-ൽ അധികം വർഷങ്ങൾക്കു മുൻപ് ഈ സമയത്ത് പാശ്ചാത്വര അക്ഷരം ഉപയോഗിക്കാൻ പോലും പഠിച്ചിട്ടില്ല....
      ആർക്കിയോളജി ലിസ്റ്റുകൾ കണ്ടെത്തിയ ഭാരതത്തിലെ ചില പൗരാണിക ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയപ്പോൾ 163മില്യൺ വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന ഡിനോർ വിഭാഗമായ stegosaurus ന്റെ ചിത്രങ്ങൾ അതിൽ കൊത്തി വെച്ചിരിക്കുന്നതായി കണ്ടെത്തി
      ആയിരക്കണക്കിന് വർഷങ്ങൾ മാത്രം പഴക്കമുള്ള ക്ഷേത്രങ്ങളിൽ എങ്ങനെ ഇവയുടെ കൃത്യമായ ശില്പം വന്നു എന്ന് ആധുനികശാസ്ത്രത്തിന് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്....
      ഇതുപോലെ എത്രയെത്ര സംഭാവനകൾ ഭാരതത്തിൽ നിന്നുണ്ടായി.... അതിൽ പലതിനും ഇന്ന് അർഹിക്കുന്ന അംഗീകാരമില്ല... ശാസ്ത്രം വളരും തോറും പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ ഉണ്ടാകും.... അന്നത്തെ കാലത്തെ മനുഷ്യർ അവർക്കറിയാവുന്ന ശാസ്ത്രീയ വിദ്യകളുപയോഗിച്ച് പല കണ്ടുപിടിത്തങ്ങളും നടത്തി പല നിർമ്മിതികളും നിർമ്മിച്ചു.... ശാസ്ത്രം ഇനിയും വളരും പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ വരും അതെല്ലാമോന്നും ഒരു മതത്തിനും അവരുടേതാണെന്ന് പറയാൻ കഴിയില്ല.....

    • @anilkumar-yd1xu
      @anilkumar-yd1xu 2 года назад

      @@GAMINGWITHBSK ഞാ൯ ഭാരത പൈതൃകത്തെ ചോദ്യം ചെയ്തില്ല, സ്വാമിജിയുടെ പ്രഭാഷണത്തിലെ പൊതുത്തക്കേടുകളാണ് ചൂണ്ടിക്കാണിച്ചത്. അതിനുള്ള വിശദീകരണങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാലും താങ്കൾ പ്രതിപാദിച്ച ചില വിഷയങ്ങളിൽ എന്റെ അറിവിന്റെ പരിധിയിൽ നിന്നുകൊണ്ട് വിശദീകരിക്കാ൯ ശ്രമിക്കാം
      1. പത്താംക്ലാസിൽ പഠിക്കുന്ന കുട്ടിയോട് സൂര്യപ്രകാശം എന്താണെന്ന് ചോദിച്ചാൽ അവ൯ നല്കുന്ന ഉത്തരം 7 നിറങ്ങളുടേതല്ല, അത് വൈദ്യുത കാന്തിക വികിരണങ്ങളാണെന്നും അതിൽ മനുഷ്യമസ്തിഷ്കത്തിന് കൈകാര്യം ചെയ്യാ൯ സാധിക്കുന്ന ഒരു പ്രത്യേക തരംഗ ദൈ൪ഘ്യത്തിലുള്ളളവയെ നിറങ്ങൾ എന്നു പറയുമെന്നും, സൂര്യപ്രകാശത്തിൽ ഏഴുനിറങ്ങൾ മാത്രമല്ല UV, Ultraviolet, infrared, എന്നിവയുണ്ടെന്നുമായിരിക്കും, ഇനിയും ഏഴു കുതിരകളെ പൂട്ടിയ തേരിൽ സൂര്യഭഗവാൻ സഞ്ചരിക്കുന്നു എന്നു സ്കൂളുകളിൽ പഠിപ്പിക്കണമെന്നാണോ
      4 രാമസേതു പ്രകൃതിദത്തമാണെന്ന് Geological Survey of India, Project Rameswaram എന്ന പഠനത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്, കാ൪ബണ ഡേറ്റിംഗ് വഴി പവിഴപുറ്റുകളുടെ കാലപഴക്കവും കണക്കാക്കിയിട്ടുണ്ട്,
      ഭഗവത്ഗീതയെ വ൪ത്തമാന കാലത്ത് ഏത് മേഘലയിലാണ് പിന്തുടരാ൯ സാധിക്കുക എന്നു വിശദീകരിച്ചാൽ നന്നായിരുന്നു.
      അന്നത്തെ ലോക ത്തിന്റെ നി൪വചനത്തില് നമ്മൾ ഇന്നു കാണുന്ന ലോകം ഉണ്ടായിരിക്കാ൯ യാതൊരു സാദ്ധ്യതയുമില്ല, കാരണം നമ്മുടെ ലോകം, ലോകത്തെ കുറിച്ചുള്ള നമ്മുടെ അറിവിന്റെ പരിധിയിലാണ് നി൪വചിക്കപ്പെടുക, എന്റെ ലോകം എന്റെ വീടാണെന്നു പറയാറില്ലേ.
      താങ്കൾ പറഞ്ഞ പലകാര്യങ്ങളോടും എനിക്ക് യോജിപ്പുണ്ട്, വിയോജിപ്പുള്ള കാര്യങ്ങള് സൂചിപ്പിച്ചു എന്നേയുള്ളു, തെറ്റുകളുണ്ടെങ്കിൽ തിരുത്തുവാനപേക്ഷ.
      നന്ദി

  • @pratheeshbabu9118
    @pratheeshbabu9118 2 года назад +1

    നമ്മൾ നല്ലതാണോ ബ്രാഹ്മണനു നായരേ കണ്ടുകുട നായർക്കു ചോനെ കണ്ടുകുട ചോന് ദളിതനെ കണ്ടുകുട ഇതുപോലെ വിവേജനമുള്ള മതം വേറെ ഉണ്ടോ അതുകൂടി പറഞ്ഞു തിരുത്തു സാമി

    • @shreejavb350
      @shreejavb350 Год назад

      See Maathi Ennathu Mahabharatha Kalathu Undaayirunnilla. Athi Pinnedu Vannathaani Athum Keralathil. Vere Oru Samsthanangalilum Ee Jathi Vyavasatha Undaayirunnill.

  • @ANILKUMAR-xv6bv
    @ANILKUMAR-xv6bv 2 года назад

    Chotty Shiva temple

  • @sunishpk6514
    @sunishpk6514 2 года назад

    കോമഡി സ്റ്റാർ

  • @chethanasreelatha7315
    @chethanasreelatha7315 2 года назад

    സ്വാമിശാസ്ത്രം പറയണ്ട

  • @santhoshks5684
    @santhoshks5684 Год назад

    സ്വാമി . കേരളത്തിലെ . പ്രബുദ്ധരായ പൊട്ടൻ ജന്തുക്കളോട് പറയുന്നതിലും ഭേദം പോത്തിനോട് പറഞ്ഞിരുന്നെങ്കിൽ നിർഭാഗ്യവശാൽ . ഞങ്ങളുടെ നേതാക്കൻമാരും പണത്തിന്റെയും. അധികാരത്തിന്റെ യുപി റ കേ പോയി കൊണ്ടിരിക്കുക യാണ് വെറുതെ വർഗ്ഗീയത പറയും. അല്ലാതെ ഒരിടത്തും പിപ്പിക്കുന്നില്ല.

  • @anithanair66
    @anithanair66 2 года назад +3

    Hare Krishna 🙏🏻

  • @geethaunnikrishnan4534
    @geethaunnikrishnan4534 5 месяцев назад

    Hari om 🕉 swamiji

  • @indiramukundan2644
    @indiramukundan2644 Год назад

    Hari om

  • @pramilasabu5735
    @pramilasabu5735 2 года назад +1

    ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹

  • @ManojKumar-pi2er
    @ManojKumar-pi2er 2 года назад +1

    Hare Krishna.....

  • @sivadaskurupath1613
    @sivadaskurupath1613 2 года назад +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @minipremnavas7781
    @minipremnavas7781 2 года назад

    🙏🙏🙏🙏🙏

  • @bindubalakrishnan464
    @bindubalakrishnan464 2 года назад

    🙏🙏

    • @user-ne9qe5ev1g
      @user-ne9qe5ev1g 2 года назад +1

      സ്വാമിജി പ്രസംഗം കേട്ടു നന്ന് തുടക്കത്തിൽ അങ്ങ് പറഞ്ഞു പ്രാർത്ഥന കേൾക്കാൻ ഒരു ദൈവവും ഇല്ലാന്ന് പക്ഷെ തുടക്കത്തിൽ അങ്ങ് കണ്ണടച്ച് ഹരേ രാമ എന്ന് ചൊല്ലിയപ്പോൾ ആരാണ് കേട്ടത്? പ്രാർത്ഥനയിലൂടെ ആശ്വാസം കണ്ടെത്തിയിരുന്നു അത് സ്വാമിയിലൂടെ ഇല്ലാതായി പതുക്കെ പതുക്കെ ഉയർത്തി കൊണ്ടുവരൂ സ്വാമിജി സ്വാമിജിക്ക്‌പ്രണാമം

  • @geethaunnikrishnan4534
    @geethaunnikrishnan4534 5 месяцев назад

    Hari om 🕉 swamiji

  • @syamalapillai2674
    @syamalapillai2674 2 года назад +1

    Hari Om Swamiji

  • @geethaunnikrishnan4534
    @geethaunnikrishnan4534 2 года назад +1

    Hari om 🕉 swamiji

  • @sreekala2793
    @sreekala2793 Год назад

    Hare Krishna 🙏

  • @sujatharamesh3655
    @sujatharamesh3655 2 года назад +1

    Hare Krishna 🙏🙏🙏❤

  • @shymasansan8494
    @shymasansan8494 2 года назад

    Hare Krishna 🙏🙏🙏

  • @sujathamohandas8140
    @sujathamohandas8140 2 года назад

    Hare Krishna 🙏🙏🙏

  • @haridasana.m6707
    @haridasana.m6707 2 года назад

    🙏🙏🙏

  • @sreenathkrm8917
    @sreenathkrm8917 2 года назад

    🙏🙏🙏

  • @sreemathypazoor4015
    @sreemathypazoor4015 2 года назад

    Harekrishna🙏🙏

  • @grandmaschannel5526
    @grandmaschannel5526 2 года назад

    🙏🙏🙏