ഭോഗർ സിദ്ധർ പളനിയിൽ ഒളിപ്പിച്ചു വച്ചിരുന്ന മുരുക വിഗ്രഹം ആക്ടിവേറ്റ് ആയി ഇനി സംഭവിക്കുക അത്ഭുതങ്ങൾ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Interview With LMRK Founder Rejith Kumar Part 1 | വരുന്നത് മുരുക യുഗം, ഭാരതം സൂപ്പർ പവർ ആകാൻ പോകുന്നു | മുരുക ഭഗവാൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞത് | മുരുകൻ മന്ത്രോപദേശം നൽകിയ അനുഭവം | സ്വപ്നത്തിൽ കണ്ട അതേ രംഗങ്ങൾ പളനി ക്ഷേത്രത്തിൽ ആവർത്തിച്ചപ്പോൾ | ആരാണ് ഭോഗർ നാഥർ സിദ്ധർ | എന്താണ് കുമാരികാണ്ഡം | ലയൺ മയൂര റോയൽ കിങ്‌ഡം എന്ന ആത്മീയ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ രജിത് കുമാർ സുപാ സുധാകരനോട് സംസാരിക്കുന്നു
    #lionmayuraroyalkingdom #lmrk #rejithkumar #mangalamplus

Комментарии • 96

  • @rajeevp.g3092
    @rajeevp.g3092 6 месяцев назад +48

    ലോകത്ത് ഏറ്റവും വലിയ ഭാഗ്യവാൻ രജിത് കുമാർ ജി ആണ് മുരുകയുഗ പിറവി , ഭാരതത്തിന്റെ ഉയർച്ച എല്ലാം ❤🎉❤🎉

    • @MoneyuncountedV4victory
      @MoneyuncountedV4victory 5 месяцев назад +2

      Da da ivan loka udaip aanu ..avante oru yaaga

    • @rajeshsadasivanpillai4056
      @rajeshsadasivanpillai4056 Месяц назад

      നിന്റെ കയ്യിലിരിപ്പ് ആണ് നിന്റെ വായിൽ നിന്നും വീണത് ആ കണ്ണിൽ മറ്റുള്ളവരെ കാണരുത് @@MoneyuncountedV4victory

  • @chandramathimct9453
    @chandramathimct9453 3 месяца назад +5

    🕉️നമഃ ശിവായ 🔱🔱🔱🔱🔱🔱മുരുഗൻറ് അനുഗ്രഹം ഉള്ളത് ഒരു മലയാളിക്ക് തന്നെ മലയാളി എല്ലാവസ്ഥയിലും ഉഡായിപ്പിന്റ ഉസ്താക്കാൻ മാര. പക്ഷേ അങ്ങെനെ ഉള്ള മലയാളികളുടെ ഇടയിൽനിന്നു തന്നെ ഒരു മാണിക്കത്തെ മുരുകൻ തിരിഞ്ഞു എടുത്തു അതു തന്നെ മുജന്മ സുകൃതം ലോകത്തിന്റെ മുന്നിൽ ഇന്ത്യ ഒന്നാമതാകട്ടെ മുരുകാ അനുഗ്രഹത്താൽ 🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @umaradhakrishnan8835
    @umaradhakrishnan8835 6 месяцев назад +30

    ഓം ശരവണ ഭവായ നമ: ഉജൈൻ യാഗത്തിൽ പങ്കെടുക്കാൻ സാധിക്കണമെന്ന് മുരുകഭഗവാനോടു പ്രാർത്ഥിയ്ക്കുന്നു.🙏

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw 6 месяцев назад +15

    എത്രയോ സത്യം ആണ് ഇത്
    ഇദ്ദേഹം പറയുമ്പോളാണ് എനിക്ക് പണ്ട് ഉണ്ടായ ഒരു അനുഭവം പണ്ട് അന്ന് 15 വയസ് കാണും തോട്ടപ്പള്ളിയിൽ മുരുകൻ്റെ ഒരു സ്വാമി ഉണ്ടായിരുന്നു അന്ന് നാട്ടിൽ നിന്ന് ചെങ്ങന്നൂർ എല്ലാവരും അവിടെ പോകുമായിരുന്നു ഞാനും പോയി അന്ന് അദ്ദേഹം എന്തോ അനുഗ്രഹിക്കുന്ന സമയത്ത് ഭയങ്കര തിരക്ക് കാരണം എനിക്ക് കാണാൻ പറ്റിയില്ലാ യാദൃശ്വികമായി ഞാൻ ജനലിൽ കൂടി നോക്കിയപ്പോൾ സാക്ഷാൽ ഭഗവാൻ മുകളിൽ നിന്നും താഴേക്ക് വരുന്നു ഞാൻ കണ്ട അപൂവ്വ ദൃശ്യം മാണോ അതോ സാക്ഷാൽ ഭഗവാനാണോ എന്ന് അന്ന് എനിക്കുണ്ടായ അനുഭവം ഇപ്പഴം എൻ്റെ മനസിൽ ആ അനുഭവം തങ്ങി നിൽക്കുന്നുണ്ട്.
    എനിക്ക് അങ്ങയെ കാണണം എന്നുണ്ട് ദയവായി

  • @Wexyz-ze2tv
    @Wexyz-ze2tv 6 месяцев назад +17

    എന്റെ ശരവണ ഭഗവാൻ നമഃ 🙏🙏🙏🔥🔥🔥🙏🙏🙏

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if 6 месяцев назад +17

    Njan Unjainilekkulla Train Yathrayilanu. 15.3.2024 nu aanu yagom. Vijayavada kazhinnu Warangal etharayi. Murugaaaa..... 2:37

  • @Dinson.antony
    @Dinson.antony 6 месяцев назад +12

    He is a Genuine man🙏🙏🙏

  • @vineethascl
    @vineethascl 6 месяцев назад +11

    നല്ല വിശദമായ ലളിതമായ അവതരണം ✨🙏

  • @thiruvallarajasekharan626
    @thiruvallarajasekharan626 6 месяцев назад +7

    ഈ ഗ്രന്ഥം വാങ്ങി വായിച്ചിട്ടുണ്ട്. ഓംശരവണഭവായ നമ

  • @KeralaVlog8
    @KeralaVlog8 6 месяцев назад +6

    ഓം ശ്രീ മുരുകയാ നമഃ ❤️❤️🙏🙏🌼🌼

  • @susheelamenon287
    @susheelamenon287 5 месяцев назад +3

    ഓം ശരവണ ഭവായ നമ: ഞാനും ഇതിലൊരംഗമാണെന്ന തോന്നൽ.

  • @kannankammath7496
    @kannankammath7496 3 месяца назад +1

    In Malaysia ഒരു മുരുഗൻ അമ്പലം ഉണ്ട്, ഒരു ഗുഹക്കുള്ളിൽ ആണ്. Bathu cave എന്നാണ് പേര്..... അവിടെ 4 -5 തവണ പോകാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്.❤

  • @RamVijay-zi6jd
    @RamVijay-zi6jd 6 месяцев назад +3

    Rajathkumar SIR
    ThankaLude Jeevitham thanne
    "Punyamanu

  • @rajanpl2911
    @rajanpl2911 6 месяцев назад +3

    . 🙏🙏🙏
    ഓം മുരുക ഭാഗവായ നമഹ :

  • @ShibuKuwet
    @ShibuKuwet 2 месяца назад +1

    Om saravana bhavaya namaha

  • @sajithashaji4962
    @sajithashaji4962 6 месяцев назад +2

    Om Sharavanabhavaya Namaha🙏🙏🙏Rejithji kku Murukabhagavaante ella anugrahangalum undaakatte ee yaathrayil🙏🙏🙏

  • @gopakumarcs7732
    @gopakumarcs7732 6 месяцев назад +5

    ചേട്ടൻ പറഞ്ഞപോലെ ആ ച്ചുട്‌ വായുദേവനു വരെ സഹിക്കാൻ പറ്റാത്ത കാര്യമാണോർമ്മവന്നത് അപാരം തന്നെ

  • @soniyasaji6436
    @soniyasaji6436 2 месяца назад +2

    നിഷ്കളങ്കമായി സംസാരിക്കുന്നു.

  • @chandramohanmanikkath5809
    @chandramohanmanikkath5809 5 месяцев назад +2

    Aum Saravanabhavayah Namah ❤

  • @prasithakv1529
    @prasithakv1529 2 месяца назад

    Aa samsaara ഭാഷ ആണു തമിഴ്. ❤❤ എല്ലാ ദ്രാവിദ ഭാഷ kaudeyum maathavu ആണു തമിഴ്. Samrudamaaya ഭാഷ❤❤❤

  • @jayanasubhash2134
    @jayanasubhash2134 6 месяцев назад +2

    Om Saravana bhavaya namaha 🙏🙏🙏

  • @janardanhemavathy1918
    @janardanhemavathy1918 6 месяцев назад +2

    🦚 ஓம் சரவணபவ 🦚🙏 ஓம் முருகா 🙏

  • @geethadileep490
    @geethadileep490 6 месяцев назад +1

    ഹര ഹരോ ഹര ഹര 🙏🙏🌹

  • @sreerajn5737
    @sreerajn5737 6 месяцев назад +2

    Om SaRaVaNaBaVaya Namaha 🙏🙏🙏

  • @renjithmr4073
    @renjithmr4073 6 месяцев назад +2

    AUM MURUHAA

  • @anukumar449
    @anukumar449 6 месяцев назад +1

    ഓം sharavana ഭവായ നമ

  • @RemaniMt-vm1fc
    @RemaniMt-vm1fc Месяц назад

    ഓം ശരവണയ നമഃ

  • @sudhadevi827
    @sudhadevi827 6 месяцев назад +1

    ഓം ശരവണ ഭവായ നമഃ🙏🙏🙏🙏

  • @nanman11
    @nanman11 6 месяцев назад +1

    ഓം ശരവണഭവായ നമഃ

  • @manjukm8928
    @manjukm8928 6 месяцев назад +4

    വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യം മലയാളികൾ അറിഞ്ഞു വരുന്നതേയുള്ളൂ. 🤭

  • @geethagnair7361
    @geethagnair7361 6 месяцев назад +1

    ഓം ശരവണഭവ :🙏🙏

  • @prasithakv1529
    @prasithakv1529 2 месяца назад

    പണ്ടു ഒരു om nama shivaya സീരിയല് കണ്ടു. മുരുകനെ കാണാ ശിവ parvathimaar പോകുന്നുണ്ട്. മുരുകന്റെ മല ചവിട്ടി അവിടെ ethunnu. അപ്പോ kore മലവാസികളും avarude ഭാഷ ഒക്കെ സoസരിക്കുന്ന മുരുകന്റെ kadha ഇപ്പോഴും orkkunnu

  • @ajithakumaritk1724
    @ajithakumaritk1724 6 месяцев назад +1

    🎉❤🎉 ഓം വചത്ഭുവേ നമ🎉❤

  • @NM-vs5lg
    @NM-vs5lg 3 месяца назад +1

    Audio ക്വാളിറ്റി very bad

  • @geethadevice7710
    @geethadevice7710 5 месяцев назад

    Adhehathinte kannukalude prathyekatha stadhikku ...devine .krishnamani different dimension anu

  • @vishnusasi7098
    @vishnusasi7098 6 месяцев назад +1

    Best wishes

  • @jayarajeev7442
    @jayarajeev7442 5 месяцев назад

    OM SARAVANA BHAVAYA NAMAHA....

  • @sujathakr-wv1gg
    @sujathakr-wv1gg 6 месяцев назад

    Om Saravana bhavaye nama

  • @shanthikpraba728
    @shanthikpraba728 6 месяцев назад

    Murugaaa 🌷🌷🌷🌷🌷🌹🌹🌹🌹🌹🌸🌸🌸🌸🌷🌷🌷🙏

  • @sun945
    @sun945 6 месяцев назад

    ഓം ശരവണ നമഃ 🙏🙏🙏

  • @salilraj5086
    @salilraj5086 6 месяцев назад +1

    🙏🙏🙏

  • @sreenivasansree417
    @sreenivasansree417 6 месяцев назад +1

    ❤❤❤

  • @manumohan6747
    @manumohan6747 6 месяцев назад

    VetriVel VeeraVel ❤

  • @apsanthoshkumar
    @apsanthoshkumar 6 месяцев назад +1

    🌹🙏

  • @sujaofficial3190
    @sujaofficial3190 6 месяцев назад

    Oom saravana bhava

  • @KeralaVlog8
    @KeralaVlog8 6 месяцев назад +1

    ❤️❤️🙏🙏🙏🌼🌼🌼

  • @gopalakrishnannair4742
    @gopalakrishnannair4742 Месяц назад

    Rejith Swamy thangalyde kaayillulla ethu book stall kittum enthu vila

  • @kishorkumarp.g1797
    @kishorkumarp.g1797 3 месяца назад

    Etil join cheyan entanu cheyendatu

  • @rajeevancc5883
    @rajeevancc5883 14 дней назад

    Ende aaradya vyakti subrahmanyam swamiyude face cut..

  • @radhakrishna-mg9kl
    @radhakrishna-mg9kl 5 месяцев назад

    🌹🙏🏻

  • @rajeevp.g3092
    @rajeevp.g3092 6 месяцев назад

    ❤❤❤🎉🎉

  • @souparnika2009
    @souparnika2009 5 месяцев назад

    😇🙏🙌

  • @gireeshkumargireesh3839
    @gireeshkumargireesh3839 5 месяцев назад +4

    ഇന്ത്യയെ ഒന്നാം സൈനിക ശക്തിയാക്കാൻ ഒരു യാഗത്തിന്റെ ആവശ്യമുണ്ടോ?!,, ഒരു യാഗവും ചെയ്യാതെയാണ് ഇന്ത്യ ഇപ്പോൾ ശാസ്ത്രസാങ്കേതിക സൈനിക രംഗത്ത് മുന്നോട്ടുകുതിക്കുന്നത്!!, ഹിന്ദുസമൂഹത്തിന്റെ ഏകീകരണത്തിനും ശാക്തീകരണത്തിനും ഒരു യാഗം നടത്തൂ,,,!.

    • @user-jz5rt8wd8d
      @user-jz5rt8wd8d 2 месяца назад +1

      അതവരുടെ തീരുമാനം പോലെ നടക്കട്ടെ

  • @anilkesavan456
    @anilkesavan456 5 месяцев назад

    Ee Chettan athra clear aano ?

  • @abinabi6519
    @abinabi6519 5 месяцев назад

    Murukan .. father shiva and parvathi bagavano apo ath vendey😶

  • @HemaAnil-y9w
    @HemaAnil-y9w 5 месяцев назад

    ഓം ശരവണ ഭവ 🙏🙏

  • @rajevs369
    @rajevs369 6 месяцев назад +1

    🙏🏽🐓🦚🕉️🔯ஃ

  • @nizarnizamudeen3275
    @nizarnizamudeen3275 3 месяца назад

    നമ്പർ ഒന്ന് തരുമോ

  • @amruttharikumar4530
    @amruttharikumar4530 5 месяцев назад +2

    സിദ്ധാന്മാരുടെ എനർജി എങ്ങനാകുറയുന്നത് എന്ന് പറയാൻ പറ്റില്ലെങ്കിൽ നിർത്തു അഭ്യാസം

  • @rajeevp.g3092
    @rajeevp.g3092 6 месяцев назад +1

    കന്യാകുമാരി, വിവേകാനന്ദ പാറ കുമാരി കാണ്ഡത്തിൻറെ ഭാഗം ആയിരിക്കും

  • @ravikk8655
    @ravikk8655 6 месяцев назад +3

    ഈ പറഞ്ഞ പുസ്തകം കിട്ടാൻ എന്ത് ചെയ്യണം

  • @Eesanshiva
    @Eesanshiva 6 месяцев назад +4

    മുരുഗൻ ആക്റ്റീവ് ആകുമ്പോൾ രാമന്റെ ആൾക്കാരുടെ നാശം തുടങ്ങി സ്റ്റെപ്പേ ആര്യബ്രാഹ്മണർ രാജ്യം വിടേണ്ടി വരും.

    • @abhilashgopalakrishnapilla6819
      @abhilashgopalakrishnapilla6819 6 месяцев назад +18

      നീ രാജ്യം വിട്ടോ, രാമനും മുരുകനും ഇവിടെ തന്നെ കാണും

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 3 месяца назад

      ഹിന്ദുവിനെ തമ്മിൽ തല്ലിക്കാമെന്നു ആഗ്രഹിക്കുന്നു മുരുകൻ്റെ ക്ഷേത്രത്തിൽ പ്രാകുന്നവർ തന്നെയാണ് രാമൻ്റെ ക്ഷേത്രത്തിൽ പോകുന്നത്

    • @email4socialgmail678
      @email4socialgmail678 2 месяца назад

      Kotham nabi😂

  • @ramks3282
    @ramks3282 2 месяца назад

    പളനി അല്ല ... പഴനി പഴനി ഴ ഴ ഴ .....!!

  • @homedept1762
    @homedept1762 5 месяцев назад +1

    അതാണ്, അമേരിക്കയുടെ ലോക പോലീസ് തൊപ്പി തെറിപ്പിച്ച് ഇന്ത്യ ലോക പോലീസ് പദവിയിൽ എത്തണം.

  • @amruttharikumar4530
    @amruttharikumar4530 5 месяцев назад

    പിന്നെ... വടിയാക്കല്ലേ

    • @rajeshsadasivanpillai4056
      @rajeshsadasivanpillai4056 Месяц назад

      നീ പിന്നെ എന്തിനാ കേൾക്കുന്നത്

  • @oldisgold1977
    @oldisgold1977 3 месяца назад

    ഓം വചദ്‌ഭുവേ നമഃ. 🙏🏿

  • @oldisgold1977
    @oldisgold1977 3 месяца назад

    ഓം ശരവണ ഭാവായ നമഃ. 🙏🏿

  • @sreejithkumar3768
    @sreejithkumar3768 5 месяцев назад +1

    താങ്കളുടെ പ്രവർത്തനങ്ങൾക്ക് ആശംസകൾ.
    എന്നാലും ചില കാര്യങ്ങൾ മനസ്സിൽ വരികയാണ്.
    ഒന്ന്
    ഭാരതം എന്നത് എന്താണ്.
    രണ്ട് -
    അത് ഒരു നാട്ട് രാജ്യമായിരുന്നെങ്കിൽ അതിൻ്റെ ഭൂമിശാസ്ത്ര അതിരുകൾ ഏത്
    മൂന്ന് -
    അത് തമിഴ് സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്നുണ്ടോ
    നാല് -
    മുരുഗഭഗവാൻ പളനിയിൽ എത്തപ്പെട്ടതിൻ്റെ സംഭവം എന്താണ് ' അതിനെ എങ്ങിനെ വിലയിരുത്തുന്നു
    അഞ്ച്-
    'ഭാരത ' കാലഘട്ടത്തിൽ തന്നെ അനേകം രാജ്യങ്ങൾ ഉണ്ടായിട്ടുണ്ട് അവയുടെ വിശ്വാസ -സാംസ്കാരിക പ്രത്യേകതകൾ സമാനമായിരുന്നില്ലേ. പിന്നെ ഭാരതമെന്നതിന് മാത്രം എന്ത് പ്രത്യേകത .
    ഏഴ്
    ഭാരതത്തിൽ ചാതുർവർണ്യ വ്യവസ്ഥയല്ലേ ഉണ്ടായിരുന്നത്.
    അത് മനുഷ്യത്വപരമാണോ '
    സ്വാഭാവികമായും അല്ല തിരുന്നിട്ടും അതിൻ്റെ പേരിൽ എന്തിനീ പെടാപാട് '
    ആധുനിക ലോക ക്രമത്തിൽ പുതിയ സാമ്രാജ്യത്വ മോഹങ്ങൾ എന്തിനാണ്.
    അത് അന്തർദേശീയ സമാധാനത്തിന് തടസ്സമല്ലേ?
    നമ്മുടെ രാജ്യത്തുള്ള അധർമ്മങ്ങളും ജാതി പീഠനങ്ങളും കാണാതെ മുരുഗയുഗത്തിൽ (അത് ഒരു ധാർമ്മിക യുഗമെങ്കിൽ) പോകുന്നതെങ്ങിനെ?
    മണ്ഠൽ കമ്മീഷനെതിരെ സവർണ്ണർ " ആര്യാവർത്ത:" മെന്ന് പേരിട്ട സനാതന രാജ്യത്തിൽ തെക്കേ ഇന്ത്യയെ ഉൾപ്പെടുത്തിയിരുന്നില്ല . കാരണം അറിയുമല്ലോ '
    പിന്നെ നിർദ്ദിഷ്ട ഉദ്ദേശം പ്രായോഗിക മോ
    മുരുഗയുഗത്തിൽ സത്യയുഗത്തിൻ്റെ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടാകുമോ ,
    അതോ ത്രേതായുഗ /ദ്യാപര യുഗ "മഹിമ "കളും മറ്റുമായിരിക്കുമോ.
    പിന്നെ എല്ലാ അധർമ്മങ്ങളും ചെയ്ത് അധികാരത്തിൽ തുടരുന്നവരെ പരോക്ഷമായും പ്രത്യക്ഷമായും സപ്പോർട്ട് ചെയ്യുന്നത് ഏത് ധാർമ്മീകത കൊണ്ടാണ്.
    ഇത് പലരുടെയും സംശയമാണ്.
    ഇതിൽ വ്യക്തത യുണ്ടായാൽ വളരെ നല്ലതായിരുന്നു🙏🙏

  • @unnikrishnan3685
    @unnikrishnan3685 6 месяцев назад +1

    🕉️🙏🙏🙏

  • @vamankottukkal6493
    @vamankottukkal6493 5 месяцев назад

    LMRK എന്ന ചോദ്യം ?
    ഉത്തരത്തിന്നു വേണ്ടി കാത്തു !
    സംശയം ജനിപ്പിക്കാനേ കഴിഞ്ഞുള്ളു .സുബ്രമണ്യ സ്വാമി
    സ്വാമിയായി ജീവിച്ച അദ്ദേഹം രഞ്ജിത്തിനോട് വേഷം സാധാരണ മതി പോത്തും ചിക്കനും കഴിച്ചോളൂ
    പക്ഷെ സ്വാമി ഭക്തൻ ആയാൽ മതി
    ചൈന ചങ്ക് വേഷംകെട്ടി ഇറങ്ങിയതാണോ ?

    • @rajeshsadasivanpillai4056
      @rajeshsadasivanpillai4056 Месяц назад

      താൻ എന്തൊക്കെയാടോ പറയുന്നേ രജിത് ജി ഭഗവാന്റെ ഡ്യൂട്ടി ചെയ്യാൻ നിയോഗിക്കപ്പെട്ട ജന്മം, കുമാരികാണ്ഡതിൽ ഭഗവാൻ രാജാവായിരുന്നു, രജിത് ജിക്കു സ്വപ്ന ദർശനത്തിൽ ഭഗവാൻ പറഞ്ഞത് നോർമൽ ലൈഫ് കൊണ്ടുപോകാനാണ് അതിനിടയിൽ ഭഗവാന്റെ ഡ്യൂട്ടിയും

  • @sakhi1111
    @sakhi1111 6 месяцев назад +2

    Om saravana bhavaya namaha

  • @sajeevsubbu
    @sajeevsubbu 6 месяцев назад +1

    ഓം ശരവണഭവായ നമഃ

  • @prajitharajendran9069
    @prajitharajendran9069 6 месяцев назад +1

    🙏🙏🙏

  • @ranjithkunhambath9354
    @ranjithkunhambath9354 6 месяцев назад +1

    ❤❤❤❤❤

  • @hitheshyogi3630
    @hitheshyogi3630 5 месяцев назад

    🙏🙏

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 6 месяцев назад

    🙏🙏🙏❤️

  • @sitharasujith2696
    @sitharasujith2696 6 месяцев назад +1

    Om Sharavana Bhavaya Namaha

  • @sumashaji2025
    @sumashaji2025 6 месяцев назад +1

    🙏🙏🙏

  • @binduvelayi2074
    @binduvelayi2074 6 месяцев назад +1

    🙏🙏🙏

  • @nishadk3124
    @nishadk3124 6 месяцев назад +1

    ❤️❤️

  • @sheejabose9897
    @sheejabose9897 3 месяца назад

    🙏🏼

  • @LivingYears
    @LivingYears 6 месяцев назад

    🙏🙏🙏