കൽക്കിയും സത്യവും The Truth about Kalki

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 41

  • @jayasreeashok7311
    @jayasreeashok7311 3 месяца назад +8

    ആശ്രയിക്കുന്നവന്റെ ജന്മ വൈകല്യങ്ങളും ഗുരുവിന് മുന്നിൽ നിഷ്പ്രെഭമാകുമ്പോൾ, ഗുരുവേന്ന അവതാര പുരുഷനെ തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അത് നമ്മുടെ പരാജയം എന്നല്ലേ പറയേണ്ടു 🙏🏻🙏🏻🙏🏻

    • @available8812
      @available8812 3 месяца назад

      എല്ലാ മനുഷ്യർക്കും സ്വർഗ്ഗത്തിൽ പോകാൻ ഏക വഴി യേശു ക്രിസ്തു മാത്രം , യേശു പറഞ്ഞു ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു ഞാൻ മുഖാന്തരം അല്ലാതെ ആർക്കും പിതാവിൻ്റെ അടുക്കൽ ( സ്വർഗ്ഗത്തിൽ ) പോകാൻ കഴിയില്ല മനുഷ്യൻ്റെ എല്ലാ പങ്ങൾക്കും പരിഹാരം ഉള്ള ഒരേ ഒരു മാർഗം ദൈവ പുത്രനായ യേശു ക്രിസ്തു , ഓം നമോ ദൈവമേ ഓം നമോ യേശുവേ

    • @Sreeja-gz6xk
      @Sreeja-gz6xk 3 дня назад

      കഷ്ടം​@@available8812

  • @suryasuresh1546
    @suryasuresh1546 3 месяца назад +1

    Thankyou Guruji 🙏🙏🙏

  • @ggeethamany.867
    @ggeethamany.867 3 месяца назад +2

    നമസ്തേ സ്വാമിജി🙏🙏🙏🌹🌹

  • @ajithalevan408
    @ajithalevan408 3 месяца назад +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ.🙏🌹🙏.
    സ്വാമിജിയുടെ പാദങ്ങളിൽ കോടി വന്ദനം. 🙏🌹🙏.എല്ലാ
    അധർമ്മങ്ങളും അസ്തമിപ്പിച്ചു ധർമ്മം നിലനിർത്താൻ അടുത്ത അവതാരം കലക്കിയായി ഭഗവാൻ നാരായണൻ വന്നുകൊണ്ടിരിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.

  • @sulojansulo8655
    @sulojansulo8655 7 дней назад

    🙏🌹🌹

  • @gopakumarsd2739
    @gopakumarsd2739 3 месяца назад +1

    ഓം ശ്രീനാരായണ പരമ ഗുരവേ നമ:🙏🙏🙏🌺🌺🌺

  • @sibisibi4957
    @sibisibi4957 3 месяца назад +1

    Gurudeva bhagavane anugraham undakaname

  • @bethechange3634
    @bethechange3634 3 месяца назад +2

    ❤🎉🙏🏼🙏🏼🙏🏼🙏🏼

  • @raghavankr8642
    @raghavankr8642 3 месяца назад +1

    നാരായണ ഗുരു വേദാന്തസൂത്രം എഴുതിയത് എഴുതിയത് ഇശ്വരനെ എങ്ങിനെ പ്രാർത്ഥിക്കാനാണ് ഒന്ന് പറഞ്ഞു തരാമോ

  • @ashokm5980
    @ashokm5980 3 месяца назад +3

    S.M- S മെഡിറ്റേഷൻ നാരയണഗുരുവിനേ പിന്തുടർന്ന് ആണ് അഭിപ്രായം എന്താണ്

  • @Sreesanthdevu
    @Sreesanthdevu 3 месяца назад

    കൽക്കി അവതരിച്ചു. പക്ഷെ അത് ഗുരുദേവൻ അല്ല അധികം വൈകാതെ അത് ലോകത്തിനു മുന്നിലെത്തും

  • @prajeeda2345
    @prajeeda2345 3 месяца назад

  • @sylajadevip5972
    @sylajadevip5972 3 месяца назад +4

    അനുഭവം കൊണ്ട് പറയാം, ഗുരുവിനെ ലോകം തിരിച്ചറിയുന്ന കാലം വിദൂരമല്ല.. പ്രണാമം ഗുരോ 🙏

  • @ashokm5980
    @ashokm5980 3 месяца назад +3

    എന്നിട്ടും നമ്പിയുടെ പെരുനാളിന് മിണ്ടാപ്രാണികളഎന്താ ചെയ്യുന്നത്

  • @jayasreeashok7311
    @jayasreeashok7311 3 месяца назад

    🙏🏻🙏🏻🙏🏻

  • @anilsivaraj1401
    @anilsivaraj1401 3 месяца назад

    🥰

  • @mayaak7639
    @mayaak7639 3 месяца назад +1

    സ്വാമിജി, അങ്ങയുടെ പാദാര വിന്ദങ്ങളിൽ ഒരായിരം ആത്മനമസ്കാരം. അറിയുന്തോറും അത്ഭുതം. ലോകത്തിലെ ഒരു സർവകലാ ശാലക്യും പറഞ്ഞു തരാൻ കഴിയാത്ത ആത്മസത്യങ്ങൾ. നമിക്കുവിൻ സഹജരെ, നിയതമീ ഗുരുപാദം. നമുക്കിതിൽ പരം ദൈവമുണ്ടോ 🙏🙏🙏

  • @prasadraghavan8013
    @prasadraghavan8013 3 месяца назад +1

    സ്വാമി, എന്താണ് മതം, ഗുരു കാണിച്ചു തന്ന മതത്തിന്റെ ഭാഗത്ത് നിന്നും സംസാരിച്ചാൽ പോരേ? എന്തിനാണ് മുസ്ലിം ക്രിസ്റ്റ്യൻ ഹിന്ദു എന്നൊക്കെ പറഞ്ഞ് ഗുരുവിന്റെ സനാതനമായ ഒരു ജാതി,ഒരു മതം,ഒരു ദൈവം എന്ന മഹത്തായ സന്ദേശങ്ങളെ വികലമാക്കി സംസാരിക്കുന്നത്?

  • @dharmabhoomi1676
    @dharmabhoomi1676 3 месяца назад +1

    മുഹമ്മദ് നബിയുടെ സിദ്ധാന്തവും അതു തന്നെ എന്ന് എവിടെ വായിച്ചറിഞ്ഞതാണാവോ?

    • @ashokm5980
      @ashokm5980 3 месяца назад

      @@dharmabhoomi1676 നമ്പിയേ പറ്റി ഇവർ എപ്പോഴും പറയുന്അപ്പോൾ ബലി എന്ന പറഞ്ഞു കൊല്ലന്ന മൃഗങ്ങൾ ഇവരേ ഗുരുവിൻ്റെ ആരു ഭഗവത് ഗീതയേ പറ്റി പറയുന്നത് കേട്ടില്ല

  • @sushamak1190
    @sushamak1190 3 месяца назад +1

    നമസ്തെ 🙏🙏

  • @theerthampurification9857
    @theerthampurification9857 3 месяца назад

    അവിവേകം

  • @raghavankr8642
    @raghavankr8642 3 месяца назад +1

    മറ്റു മതങ്ങളെ പറ്റി പറയാതിരിക്കുക. അതിനെപ്പറ്റി പഠിച്ചിട്ട് പറയുക

    • @VishnuDas-pz3ff
      @VishnuDas-pz3ff 3 месяца назад

      മനുഷ്യാണാം മനുഷ്യത്വം അതാണ് മതം മറ്റു മതങ്ങൾ എന്നു പറയുന്നത് നിന്നെപ്പോലെയുള്ള വിവരദോഷികൾ ഉണ്ടാക്കിയതാണ്

  • @regeeshvp8181
    @regeeshvp8181 3 месяца назад +1

    പ്രകൃതിശക്തികളായ യഥാർത്ഥ ഈശ്വരനെയാണ് ആരാധിക്കേണ്ടത് അല്ലാതെ മനുഷ്യനായി പിറന്നു മരിച്ച നാരായണ ഗുരുവിനെയല്ല അത് ആദ്യം പഠിക്ക് ഈഴവ സമൂഹം രക്ഷപെടാത്തത് ശരിയായ ഈശ്വരകർമ്മം ചെയ്യാത്തത് കൊണ്ടാണ് എന്ന് ആദ്യം തിരിച്ചറിയൂ നായർ സമൂഹവും അതിന് മുകകളിലും മുന്നേറുന്നത് ഈശ്വരാരാധന കൊണ്ടാണ് അവരാരും മരിച്ചു പോയവരെ ദൈവമാക്കിയിട്ടില്ല മരിച്ചവർക്ക് പിതൃ കർമ്മം മാത്രം ചെയ്യുക അല്ലാതെ അവരുടെ വിഗ്രഹവും ഫോട്ടോയും വച്ചു മാലചാർത്തി നിവേദ്യം കൊടുത്തു ആരാധന നടത്തിയാൽ നടത്തുന്നവർക്കും പ്രാർതിക്കുന്നവർക്കും മരണവീട്ടിലെ അവസ്ഥ പോലുള്ള ജീവിതം ആയിരിക്കും ലഭിക്കുക 🙏

    • @Guruhitham
      @Guruhitham  3 месяца назад

      അങ്ങയെ ദൈവം രക്ഷിക്കട്ടെ 🙏🙏🙏

    • @akhil8272
      @akhil8272 3 месяца назад

      ഗുരുത്വ ദോഷം പറയരുതേ .. അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കാനെങ്കിലും ശ്രെമിക്കുക..

    • @regeeshvp8181
      @regeeshvp8181 3 месяца назад

      @@akhil8272 എന്താണ് ഗുരുത്വ ദോഷം 🤔

    • @akhil8272
      @akhil8272 3 месяца назад

      @@regeeshvp8181 വന്നിച്ചില്ലെങ്കിലും നിന്ദിക്കാതെ ഇരിക്കുക...

    • @aromalkspanicker1519
      @aromalkspanicker1519 3 месяца назад

      Gurave nama 🙏 sree narayana gurave nama,om parabrahma murthiye nama,sree narayana parama guraveee nama,sathya swarupaaaaaaaaaaaaaaaaaaaaaaaa 🙏

  • @neeradeepak2393
    @neeradeepak2393 3 месяца назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @sushamak1190
    @sushamak1190 3 месяца назад

    🙏🙏

  • @sajansasi3065
    @sajansasi3065 3 месяца назад

    🙏🙏🙏🙏🙏

  • @manjusajan1434
    @manjusajan1434 3 месяца назад

    🙏🙏🙏🙏🙏🙏🙏🙏

  • @babyharidas3966
    @babyharidas3966 3 месяца назад

    🙏🙏🙏🙏

  • @kuttykrishnan3832
    @kuttykrishnan3832 3 месяца назад

    🙏

  • @sylajadevip5972
    @sylajadevip5972 3 месяца назад

    🙏