HOW TO APPLY FOR SHOP LICENSE FROM PANCHAYATH - NEW 2022

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 116

  • @binishbalakrishnan7051
    @binishbalakrishnan7051 2 года назад +31

    മലയാളത്തിൽ ഏറ്റവും ആധികാരികവും വ്യക്തവുമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന മികച്ച ചാനൽ 🙏.... നന്ദി

  • @PriyaPriya-oc9oz
    @PriyaPriya-oc9oz 2 года назад +7

    സാറിന്റെ എല്ലാ വിഡിയോസും എനിക്കി വളരെ ഉപകാര പ്രദമാണ്
    ഞാൻ ഓൺലൈൻ വർക്ക്‌ ചെയുന്ന ആളാണ് എനിക്കി സംശയം ഉള്ള കാര്യങ്ങൾ സാറിന്റെ വീഡിയോ കണ്ടാന്നു ചെയ്യാറുള്ളത് ഒരുപാട് നന്ദി
    സാർ
    മാര്യേജ് രെജിസ്ട്രേഷൻ വീഡിയോ ചെയ്യുമോ
    വിവാഹം കഴിഞത് രെജിസ്ട്രേഷൻ ചെയുന്നത് അല്ല.
    നേരിട്ട് ഓൺലൈൻ വിവാഹ രെജിസ്ട്രേഷൻ

    • @AshkarUlickal
      @AshkarUlickal  2 года назад +1

      നേരിട്ട് ഓണ്ലൈന് വിവാഹം എന്നൊന്നില്ല.. ഇന്റർ കാസ്റ്റ് മാരേജ് രെജിസ്റ്റർ ചെയ്യുന്ന വിധമാണോ ചോദിച്ചത്?

    • @PriyaPriya-oc9oz
      @PriyaPriya-oc9oz 2 года назад +1

      @@AshkarUlickal അല്ല സാർ ചോദിച്ചത് ശരി തന്നെയാണ്
      ഇപ്പോൾ ഇങ്ങനെയുണ്ട് എല്ലാവരും ഇതു അപ്ലൈ ചെയ്യാൻ വേണ്ടി അനേഷിച്ച് വരുന്നുണ്ട്

  • @musicbandtkp
    @musicbandtkp 2 года назад +8

    ilgms use ചെയ്യേണ്ട വിധം, എല്ലാ അപേക്ഷകളുടെയും കൂടെ വെക്കേണ്ട രേഖകൾ എല്ലാം അടങ്ങുന്ന seperate വീഡിയോ ചെയ്യാൻ അപേക്ഷ 🤝

  • @bpositive8598
    @bpositive8598 Год назад +3

    Shop വർക്ക്‌ കഴിഞ്ഞു സാധനങ്ങൾ ഇറക്കാനുണ്ട് പക്ഷെ ലോണിന് അപേക്ഷിക്കാൻ ലൈൻസ് വേണം അതിനു മുൻപ് പഞ്ചായത്ത്‌ ലൈസൻസ് എടുക്കുവാൻ പറ്റുമോ?

  • @trendt5159
    @trendt5159 Год назад +2

    It’s very useful informations , thanks a lot bro 😊

  • @NoushadPs-l6q
    @NoushadPs-l6q 2 месяца назад

    സാറെ പുതിയ ഹോട്ടലിന് മഴവെള്ള സംഭരണി കാണിക്കേണ്ടി വരുമോ അതിനെക്കുറിച്ചൊന്നും വിശദീകരിക്കാമോ

  • @aneeshbabu8929
    @aneeshbabu8929 16 дней назад

    പഞ്ചായത്ത് ലൈസൻസ് പുതുക്കിയിട്ട് നാലുവർഷമായി,നിലവിൽ ജിഎസ്ടി നമ്പർ ഉണ്ട്, പഞ്ചായത്തിൽ ചെന്നപ്പോൾ പുതിയ ലൈസൻസിന് അപ്ലൈ ചെയ്യാനാണ് പറയുന്നത്, പുതിയ ലൈസൻസ് നമ്പറും, ജി എസ് ടി നമ്പർ പഴയത് ആയാൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ ഭാവിയിൽ?

  • @minibadhirur6271
    @minibadhirur6271 Год назад +1

    നന്ദി സഹോദരാ

  • @PriyaPriya-oc9oz
    @PriyaPriya-oc9oz 2 года назад +1

    ഈ സൈറ്റിൽ ഐഡിയും പാസ്സ്‌വേർഡും കട തുടങ്ങുന്നവരുടെ
    പേരിൽ വേണോ. ഒരു ഐഡി ഉണ്ടാക്കിട്ട് അതിൽ കുറെ പേർക്ക്
    ചെയ്യാൻ പറ്റുമോ pls reply sir

  • @anithaks8626
    @anithaks8626 2 года назад +1

    Details papers etokke. Sakshipathram enthokke.. Five document's enthokke. Pls upload vdo

  • @salinypillai5412
    @salinypillai5412 Год назад

    Private hospital license engane apekshikkam? Video please

  • @rajeshkumarchamblon9075
    @rajeshkumarchamblon9075 26 дней назад

    Motor installation permit avide ninnum kidum

  • @stallymonps7595
    @stallymonps7595 2 года назад +2

    Office login services license download Ed onnum vannittilla approve ayittundu pakshe license download cheyyan pattunnilla
    Tripunithura Municipality ernakulam

  • @geetharamesh7729
    @geetharamesh7729 10 месяцев назад

    സർ എനിക്ക് ഒരു പലചരക്കു ആണ് ചേച്ചിയുടെ ഭർത്താവിന്റെ സ്ഥലം ആണ് ആളുടെ അമ്മയുടെ പേരിൽ ആയിരുന്നു അമ്മ മരിച്ചു ഇപ്പോൾ ലെസൻസ് കിട്ടാൽ പഞ്ചായത്തിൽ പോകുമ്പോൾ ഓരോ ദിവസവും ഓരോ രേഖകൾ ആണ് ആവശ്യപെടുന്നത് ലെസൻസ് കിട്ടാൻ എന്താണ് ചെയ്യെണ്ടത്

  • @jayakumarnair7922
    @jayakumarnair7922 2 года назад

    സർ, സാനിറ്ററി സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്തിനൊക്കെ വേണം, ബേക്കറി,ഹോട്ടൽ, കമ്പ്യൂട്ടർ സെന്റർ എന്നിവക്ക് മലിനീകരണം ബോർഡിന്റെ അനുമതി ആവശ്യമുണ്ടോ

  • @matharealestate2233
    @matharealestate2233 2 года назад +3

    Corporation ilekk e site vazhi apply cheyyan pattumo pls reply

  • @moncythoma219
    @moncythoma219 Год назад

    സർ,കോർപ്പറേഷനിൽ ഉള്ള കടകൾക്ക് എങ്ങനെയാണ് ലൈസൻസ് എടുക്കുന്നത്.

  • @sajithas4090
    @sajithas4090 7 месяцев назад +1

    Apply ചെയ്തിട്ട് ഡോക്യുമെന്റ് കൊണ്ട് പഞ്ചായത്തിൽ പോകേണ്ടതായുട്ടുണ്ടോ

  • @dreamworldmydreamland4848
    @dreamworldmydreamland4848 4 месяца назад

    Bro ottamuri kadayanu paniyunnath , ake 140sqrft pakshe building permit kittan , bathroom nirbandham ano, athillathe permition kodukkendathu anu😢

  • @binustravelvlog2456
    @binustravelvlog2456 Год назад

    നല്ല അവതരണം ആണ്

  • @gopikag1532
    @gopikag1532 Год назад +1

    Sir ethilea application form samathapathram model ethellam kittane nthane cheyendathe

  • @EzoneAthirthy
    @EzoneAthirthy 19 дней назад

    Aadhar card update cheythathu reject ayi.disability ulla aludethannu.voterid yum.udid card annu koduthe.

  • @adheenan8515
    @adheenan8515 Год назад

    very good presentation

  • @simonjoseph348
    @simonjoseph348 10 месяцев назад

    Homenursig service നടത്താൻ പഞ്ചായത്ത് Licence കൊടുക്കില്ലേ?

  • @kuttytalksbynoorashams
    @kuttytalksbynoorashams 2 месяца назад

    Shop work complete ayadin sheshamano licence edukendathu athinumunp edukamo

  • @asifashrafitechmalayalam
    @asifashrafitechmalayalam 6 месяцев назад +1

    സാർ അപേക്ഷ കൊടുത്ത് എത്ര ദിവസത്തിന് അകം ലൈസൻസ് കിട്ടും ?

  • @catchsreeji
    @catchsreeji 2 года назад +1

    Ownership change in panchayath through online , ee video cheyamo

  • @wehelppattambi
    @wehelppattambi 2 месяца назад

    THANKYOU BRO

  • @lakshmis_la_cucina
    @lakshmis_la_cucina Год назад

    Corporation licence renewal video idavo.njan try cheythu submit ചെയ്തുപക്ഷെ rectification needed ennu വരുന്നു

  • @gree907
    @gree907 2 года назад +4

    മുനിസിപ്പാലിയിയിൽ എങ്ങനെ ചെയ്യുന്നേ

  • @MANSOORMAHIMA
    @MANSOORMAHIMA Год назад

    ഷോപ്പുകളുടെ ലൈസൻസ് പുതുക്കുന്നതിന്റെ വിഡിയോ ഉണ്ടെങ്കിൽ ലിങ്ക് അയക്കാമോ

  • @vigneshvinodvs7157
    @vigneshvinodvs7157 2 года назад +1

    Shop start cheyyan rent agreement aayitte ullu , loan inu vendi license aaavashyam und . Shop thudangivech board place cheythal maatrame license kittu ennundo?

    • @AshkarUlickal
      @AshkarUlickal  2 года назад +1

      അപേക്ഷിക്കാം

  • @aswathysudheesh2206
    @aswathysudheesh2206 2 года назад +1

    Coparation anankilu corporation select cheythal mathiyo

  • @F-Gallery_1
    @F-Gallery_1 7 месяцев назад

    Ithil upload cheyyunna forms nte blank pdf onn kittumoo

  • @AsmaAneer-u7c
    @AsmaAneer-u7c 9 месяцев назад

    Application form evide നിന്ന് കിട്ടും

  • @jishnumg9545
    @jishnumg9545 Год назад

    Panjayathil ula shop mu registration certificate engane kitum bank nu carent acnd opem cheyan

  • @reallifevlogs2264
    @reallifevlogs2264 Год назад +1

    Muncipality il varunna shops inte renewal ee same process thanne aano?

  • @anjanaachoos8721
    @anjanaachoos8721 2 года назад

    Name board display cheythittund ennullathinte affidavit format enganeyaanu?

  • @nasnaismail8497
    @nasnaismail8497 8 месяцев назад

    License il udamayude name change cheyyan pattumo

  • @Kingspider-5747
    @Kingspider-5747 Год назад

    Sir ലൈസൻസ് ന് അപേക്ഷിക്കുന്നത് കണ്ടു.. വളരെ ഹെൽപ്ഫുൾ ആണ് ...പുതുക്കുന്നത് കൂടെ എങ്ങിനെ എന്ന് video ചെയ്യാമോ ....ഒരുപാട് പേർക്ക് വേണ്ടി ഒരാൾ അപേക്ഷിക്കുന്നു

  • @Nandu-lb7fl
    @Nandu-lb7fl Год назад +1

    Chetta licence renewal cheyune engana.. onn paranj tharamooo

  • @drmrahul
    @drmrahul 9 месяцев назад

    i have renewed corporation licence offline. Can i download the certificate online. If yes how?

  • @MidhuAnoop
    @MidhuAnoop 2 месяца назад

    First level decision ennu kannnikunathentha

  • @souminivm2844
    @souminivm2844 11 месяцев назад

    Verttil thanne cheriya pettikada thudanganum licence veno

  • @ansalparackal
    @ansalparackal Год назад +1

    Machines use cheyyunnathinu pollution control boardinte licence venamennundo

  • @rs2442
    @rs2442 Год назад +1

    Corporation il apply cheyyan ee same website ano?

  • @dddigitalsevakendra
    @dddigitalsevakendra 3 месяца назад

    goog information

  • @arunpc5239
    @arunpc5239 2 года назад +2

    അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട സാക്ഷ്യപത്രങ്ങളുടെ മാതൃക കൊടുക്കാമോ?

  • @shabin120
    @shabin120 11 месяцев назад

    apeksha koduth payment adachu eni ethra divasathinu akathu licence kittum atho vere enthenkilum koodi cheyendathayi undo

  • @NuehicySubi-qd2mx
    @NuehicySubi-qd2mx Год назад

    Idukki polulla sthalangalil pattayam illatha kettidathil enganeyanu reghakal kodukkunnathu?

  • @hashimhash9214
    @hashimhash9214 Год назад

    Veed ayirunna building shop ayi register cheyyan pattumo

  • @rs2442
    @rs2442 Год назад +2

    Sir,
    Ee panchayath license thanne ano D&O license???

  • @simplyatraveler7102
    @simplyatraveler7102 9 месяцев назад

    Application form evide kittum

  • @aruncs9860
    @aruncs9860 2 года назад +3

    Store licence renewal engananu

  • @thasleenakoonathil4927
    @thasleenakoonathil4927 Год назад

    Municipality license renewal engane video upload cheyyo

  • @sreerajsiva5816
    @sreerajsiva5816 2 года назад +1

    വാർദ്ധക്യ പെൻഷൻ അപേക്ഷിക്കുന്ന വീഡിയോ ഉണ്ടോ

  • @anithaks8626
    @anithaks8626 2 года назад +1

    thnku brother

  • @salfafashion8155
    @salfafashion8155 Год назад

    Renewal same procedure aano

  • @haseenasayyidabad9516
    @haseenasayyidabad9516 2 года назад

    Thank u

  • @ajithakumarid9027
    @ajithakumarid9027 Год назад

    Home based online cloth businessinu licence edukkano?

  • @sevapulikkal344
    @sevapulikkal344 2 года назад +1

    Would be better if you can pin the Uploaded Documents Format.

  • @Shuhadtheexplorer
    @Shuhadtheexplorer Год назад

    ലിങ്ക് ഒന്നും വർക്കിംഗ്‌ അല്ല

  • @sonubabykutty7601
    @sonubabykutty7601 Год назад

    vedio onnu idamo

  • @ajsofttips6168
    @ajsofttips6168 2 года назад +1

    Application form evide ninna download akkande...

    • @AshkarUlickal
      @AshkarUlickal  2 года назад +1

      Update ചെയ്യാം ലിങ്ക്

  • @kuttyvloggers2
    @kuttyvloggers2 Год назад +2

    പഞ്ചായത്തിൽ നിന്നും നോക്കാൻ വരുവോ

  • @izzamariyabinu5050
    @izzamariyabinu5050 2 года назад +1

    എത്ര ദിവസവും ലൈസൻസ് കയ്യിൽ കിട്ടാൻ?

    • @AshkarUlickal
      @AshkarUlickal  2 года назад +1

      സർവീസ് ലഭിക്കേണ്ട തിയ്യതി നിങ്ങൾക്ക് അതിൽ തന്നെ കാണാവുന്നതാണ്

  • @LawMalayalam
    @LawMalayalam Год назад +2

    Trade license rent lawye kurichu ariyan @lawmalayalam

  • @retheeshnr8575
    @retheeshnr8575 2 года назад +1

    നമ്മുടെ id വെച്ച് വേറൊരളുടെ ലൈസൻസ് പുതുക്കാൻ കൊടുക്കാൻ നമുക്ക് പറ്റുമോ

    • @AshkarUlickal
      @AshkarUlickal  2 года назад +1

      കൊടുക്കാം നോ പ്രോബ്ലം

  • @chakkullathil
    @chakkullathil 3 месяца назад

    പഞ്ചായത്ത്‌ നിന്ന് വന്നു നോക്കുമോ

  • @Nandu-lb7fl
    @Nandu-lb7fl Год назад +1

    Chetta licence renewal cheyune engana

  • @ishaazim5602
    @ishaazim5602 Год назад

    Lisence engane down load cheyya

  • @ishaazim5602
    @ishaazim5602 Год назад

    Ee losence engane down loqd cheyya

  • @nanthu07
    @nanthu07 2 года назад +1

    Municipality licences ithila aano cheyyendath

    • @AshkarUlickal
      @AshkarUlickal  2 года назад +1

      ഇതിൽ ഓപ്പൺ ആയിട്ടില്ല

  • @bangeshabu210
    @bangeshabu210 9 месяцев назад

    i need license in trivendrum

  • @thushararajesh1855
    @thushararajesh1855 Год назад

    Veedinu number idunnath eth option aanu

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk 5 месяцев назад

    Hi

  • @sonubabykutty7601
    @sonubabykutty7601 Год назад

    Chetta licence renewal cheyune engana urgent

  • @safwanyt-hs3qt
    @safwanyt-hs3qt 2 года назад +1

    👍

    • @unexpectingworld5240
      @unexpectingworld5240 2 года назад +1

      കൃത്യവും വ്യക്തവുമായ വിവരണം' വളരെ ഉപകാരപ്രദവുO

  • @JokER-ol4rt
    @JokER-ol4rt Год назад

    ഇതുകൊണ്ട് സാധാരണക്കാരന് എന്തെങ്കിലും ഉപകാരം ഉണ്ടോ..🤷‍♂️

    • @plingplingpakshy3776
      @plingplingpakshy3776 7 месяцев назад

      കടയുടെ പേരിൽ ലോൺ ഒക്കെ കിട്ടും

  • @hibinhashim6389
    @hibinhashim6389 2 года назад +2

    Sound Kuravaanu

  • @Jaseesworld
    @Jaseesworld 2 года назад +1

    Panchayathil ninn shop nokkan aarum varille

    • @AshkarUlickal
      @AshkarUlickal  2 года назад +2

      ഇല്ല.. വാർഡ് മെംബർ വഴി ഒക്കെ രഹസ്യാന്വേഷണം നടത്തും അത്രേ ഉള്ളൂ

    • @bismiizan
      @bismiizan 2 месяца назад

      ​@@AshkarUlickal ഒരു മൊബൈൽ ഷോപ്പ് ലൈസൻസ് പുതിയത് എടുക്കാൻ എത്ര രൂപയാണ് വേണ്ടത്

  • @diyabibin1742
    @diyabibin1742 7 месяцев назад

    PANCHATATH LICENCE APPLICATAION FORM SEND ME SIR

  • @liminup4131
    @liminup4131 Год назад

    👌👌👌

  • @AbhiiShendu
    @AbhiiShendu 7 месяцев назад

    Work shop

  • @ashmifamily3694
    @ashmifamily3694 Год назад

    ❤❤

  • @madhuashokan4332
    @madhuashokan4332 2 года назад

    🙏

  • @jasalikhan7711
    @jasalikhan7711 Год назад

    Ee shop license edukkal Compolcery ano

  • @izzamariyabinu5050
    @izzamariyabinu5050 2 года назад +1

    Ethu ethra kalyalvu?

  • @ubaizubz6882
    @ubaizubz6882 2 месяца назад

    Number aykuoo

  • @pradeeshsanker
    @pradeeshsanker 11 месяцев назад

    ചെങ്ങായ്....കുറച്ചുകൂടി പതുക്കെ പറയൂ...

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk 5 месяцев назад

    Hi

  • @viruraj1628
    @viruraj1628 Год назад

    Hello