അറിയ പെടാത്ത കേരളത്തിന്റെ കലയുടെ ഉൾഭാഗത്തേക്ക് സഹൃദയരെ കൊണ്ടു ചെല്ലുന്ന നല്ലൊരു പ്രോഗ്രാം. അഭിനന്ദനങ്ങൾ. കലാകാരന്മാർ പല കലകളിലും പ്രശസ്ത രാകുന്നു, അവർക്ക് പിന്നിൽ അഹോരാത്രം അദ്ധ്വാനിക്കുന്ന പാവങ്ങളായ ഈ കലാകാരന്മാരെ പരിചയ പ്പെടുത്തുകയും ജന മധ്യത്തിൽ എത്തിക്കുകയും ചെയ്യുന്നത് ശ്ലാഘനീയമായ പ്രവൃത്തി തന്നെ. നമിക്കുന്നു👌👌💐💐
My lovely father😘😘😘😘
Biswakarma people aano.. ithu undakunne
അറിയ പെടാത്ത കേരളത്തിന്റെ കലയുടെ ഉൾഭാഗത്തേക്ക് സഹൃദയരെ കൊണ്ടു ചെല്ലുന്ന നല്ലൊരു പ്രോഗ്രാം. അഭിനന്ദനങ്ങൾ. കലാകാരന്മാർ പല കലകളിലും പ്രശസ്ത രാകുന്നു, അവർക്ക് പിന്നിൽ അഹോരാത്രം അദ്ധ്വാനിക്കുന്ന പാവങ്ങളായ ഈ കലാകാരന്മാരെ പരിചയ പ്പെടുത്തുകയും ജന മധ്യത്തിൽ എത്തിക്കുകയും ചെയ്യുന്നത് ശ്ലാഘനീയമായ പ്രവൃത്തി തന്നെ. നമിക്കുന്നു👌👌💐💐
🥰🥰
Komb nirmmanam
Kannumbol athra valiya karyam aayi aarkum thonnilla pakshee ith sherikum anyeshicha aalke kashtapaad ethraya manasilaakollu 💯
വളരെ സന്തോഷം! ഉപകാരപ്രദമായ ഇത്തരം വീഡിയോസ് ഇനിയും ചെയ്യാൻ താങ്കൾക്ക് അനായാസം സാധിക്കട്ടെ നന്ദി.🌷🙏
🤗🤗
Good job 🎉bro
Vedio nannyittund..
🤗🤗
Valluvandan കാള നിർമാണതെ കുറിച്ച് ഉള്ള വീഡിയോ cheyamo 🙏
👍👍
Harmoniam. Ripayaring vedio cheyyamo
👍
സൂപ്പർ 👌
🤗
Njanum oru komb Karan aani 😁
👌👌👌
Good video..
🤗
😍🥰🥰
👍👍👍
Tholu thayyaarakkunna video koodi venam💙video ellaam kollaam
🥰
Etu.chanam.mannu.ano
ഹായ്, ദാസ്ചേട്ടാപഞ്ചവാദ്യത്തിന്റെ, ഒരു, പ്രധാന, ഘടകം, ആയ, കൊമ്പ്, നിർമിക്കുന്ന, വീഡിയോ, കണ്ടു, എനിക്ക്, ഇഷ്ടപ്പെട്ടു,ക്ഷേത്രങ്ങളിലെ, കൊടിമരം, നിർമിക്കുന്ന, ഒരു, വീഡിയോ, ചെയ്യാമോ,
👍👍
Great
🤗
🙏🙏🙏🙏
Rate parayumo
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കു.
കുറും കുഴൽ നിർമിക്കുന്നതും video വേണം ❤
👍👍
കുറും കുഴലിനെ പറ്റി വീഡിയോ ചെയ്യാമോ 🙏
👍👍
ചീനികുഴൽ ചൂടെ
ഇത് കേരളത്തിൽ മാത്രം ആണോ ഉപയോഗിക്കുന്നത് മറ്റു സ്ഥലങ്ങളിൽ ഉണ്ടോ 🤔🤔🤔
കേരളത്തിൽ