ജൈവ വളങ്ങൾ കിലോ 5 രൂപ മുതൽ Bio Compost Malayalam Organic Fertilizers Mannuthy

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 110

  • @nidheeshnidhi4013
    @nidheeshnidhi4013 3 года назад +5

    വളരെ നല്ല ഒരു മനുഷ്യൻ ആണ് ജിത്തു ഭായ്, നല്ല ഗുണ നിലവാരമുള്ള വിതരണം, ഗുണമോ മെച്ചം 👌വിലയോ തുച്ഛം 👌😍

  • @RamadasMudavakkat
    @RamadasMudavakkat Год назад

    നല്ലൊരു കർഷക മിത്രം. ഇതുപോലെ കുറച്ചു പേര് കർഷകരെ സഹായിക്കാൻ മുന്നോട്ട് വരട്ടെ. ഞാൻ ഇവിടെ നിന്നും വാങ്ങിയ എല്ലാം നല്ല റിസൾട് നൽകുന്നു. ജിത്തു സത്യസന്തൻ ആയ ഒരു ചെറുപ്പകാരൻ.

  • @ckasari3038
    @ckasari3038 3 года назад +2

    വളരെ ഉപകാരപ്രദമായ video. Thank you

  • @bachanscasacheraibeach3833
    @bachanscasacheraibeach3833 3 года назад +3

    ജിത്തു ഭായ് നല്ല ഒരു ഒരു മനസ്സിനുടമയാണ്. എല്ലാ ആശംസകളും

  • @hashimmc2144
    @hashimmc2144 Год назад

    വളരെ നല്ല വളങ്ങൾ ആണ്. ഞാൻ കഴിഞ്ഞ വർഷം ഇവരിൽ നിന്നും വാങ്ങിയിരുന്നു. വിലയിലും ആദായം ഉണ്ട്. തുടർന്ന് സത്യസന്ധമായി മുന്നോട്ട് പോവുക.

  • @geetha_das
    @geetha_das 2 года назад +1

    AdhyamTreds Wheel Video Vloginu thanks Ellam nannayitu chothichu Customers inu Vivarichu thannu.
    Ini Jithu bronu big Salute -enthinannalley Ithu poley Oru Somrambam Thudangiyathinu Idayku Vachu nirtharuthu keto-. Nalla Hope ulla
    Business Anu Nalla *Quality * ulla product Anu Ithu kanumbol thanne manasilakum. Adipolipachakarikalkum,Pazha varga chedikalkum valarey prayojanam
    Courier service koodi venamayirunnu Njan Ekm Anu engane vangum Venamayirunnu.

  • @sulaikak6221
    @sulaikak6221 3 года назад +3

    വളരെ ഉപകാരമുള്ള vdo👍👍👍

  • @sandeepgopinathannairvk1635
    @sandeepgopinathannairvk1635 2 года назад

    Nalla manushyan aanennu thonnunnu Jithu👍

  • @nidheeshnidhi4013
    @nidheeshnidhi4013 3 года назад +4

    കരിമ്പിന്റെ ചണ്ടി കമ്പോസ്റ്റ് സൂപ്പർ ആണ് ✌️

  • @nimshiyathasni5772
    @nimshiyathasni5772 3 года назад +1

    നല്ല ഉപകാരമായി കേട്ടോ.. ഇനി അതിലെ പോകുമ്പോൾ വേടിക്കണം 💚

  • @nidheeshnidhi4013
    @nidheeshnidhi4013 3 года назад +2

    Good presentation bro

  • @RamadasMudavakkat
    @RamadasMudavakkat Год назад

    നല്ല ഒറിജിനൽ പ്രൊഡക്ട് ആണ് വിൽക്കുന്നത്. ഇവിടെ നിന്നും നല്ല വളം കിട്ടും. ഞാൻ ഉപയോഗിച്ച് നല്ല റിസൾട് ഉണ്ട്.

  • @krishnakumarmenonk
    @krishnakumarmenonk 3 года назад

    നല്ലത് വരട്ടെ

  • @anjalimenon4502
    @anjalimenon4502 3 года назад +4

    Neatly explained

  • @meenambikadevi260
    @meenambikadevi260 3 года назад +1

    Very useful

  • @arunjith6961
    @arunjith6961 3 года назад +2

    Jithu chettan poli

  • @mohammedanwar8299
    @mohammedanwar8299 3 года назад

    Uyarathil ethaan prarthikkunnu 🙏🙏

  • @ramsiramsi7223
    @ramsiramsi7223 Год назад

    Kasaragod ivide 5kl chanagapodi150rs
    Ellepodi 1kl 45rs
    Vepin pinnak 1kl 45rs

  • @noorjiks3747
    @noorjiks3747 2 года назад

    1 chak chakiri chor, chanakam ,attain kashtam ellam venamayirunnu ernakulam

  • @chriswinshaju5586
    @chriswinshaju5586 9 месяцев назад

    ജൈവ വള കട തുടങ്ങുന്നതിന് ഏതൊക്കെ ലൈസൻസാണ് ആവശ്യം

  • @thambusanand3701
    @thambusanand3701 2 года назад

    നല്ലൊരു വീഡിയോ... പാവം ഒരു ജിത്തുഭായി... Nbr കിട്ടി എന്തായാലും വിളിക്കാം എങ്ങാനും കൊറിയർ അയച്ചാലോ... 😄😍

  • @sukumarankp2452
    @sukumarankp2452 3 года назад

    Super

  • @Hez11
    @Hez11 Год назад

    Online ayachukodukumo

  • @arunnamboodiri9486
    @arunnamboodiri9486 3 года назад +2

    👍👍

  • @abhishekm.t1012
    @abhishekm.t1012 3 года назад

    To venjaramoodu, trivandrum

  • @stanycrasta8915
    @stanycrasta8915 2 года назад

    Thank you Sir

  • @sobhanakumari7484
    @sobhanakumari7484 Год назад

    വളങ്ങൾ അയച്ചു തരുമോ ?

  • @noorjiks3747
    @noorjiks3747 2 года назад

    Coriar azakumo

  • @unnikrishnan8175
    @unnikrishnan8175 3 года назад +2

    👍👍👍👍🙏🙏🙏

  • @rahulrahul-fq3ti
    @rahulrahul-fq3ti 3 года назад +2

    👍👍😄

  • @sheelasugathan9398
    @sheelasugathan9398 2 года назад

    Chakirichor treat cheythathano

    • @TrendsWheel
      @TrendsWheel  2 года назад

      ഇപ്പോൾ രണ്ടും - കറ കളഞ്ഞതും അല്ലാത്തതും - ഉണ്ടെന്നാണ് പറഞ്ഞത്

  • @NanduDamodharan
    @NanduDamodharan 3 года назад +1

    👍

  • @damodaratv7379
    @damodaratv7379 Год назад

    മൊബൈൽ നമ്പർ തരുമോ
    വളം വേണം

  • @sabithasathar2574
    @sabithasathar2574 3 года назад

    Ee sathalam onnu paryumoo

    • @TrendsWheel
      @TrendsWheel  3 года назад

      തൃശ്ശൂർ ജില്ലയിൽ മണ്ണുത്തി അടുത്താണ് സ്ഥലം. വീഡിയോയിൽ മണ്ണുത്തിയിൽ നിന്നും പോകുന്ന വഴി കൃത്യമായി കാണിച്ചിട്ടുണ്ട്

  • @chaithusree_sisters
    @chaithusree_sisters 2 года назад

    👌👌🙏

  • @sheelasugathan9398
    @sheelasugathan9398 2 года назад

    Plastic chattikal etrayanu rate

  • @krishna9118
    @krishna9118 2 года назад

    തിരുവനന്തപുത്ത് പാർസൽ ചെയ്യുമോ

    • @TrendsWheel
      @TrendsWheel  2 года назад

      കൊറിയർ ഇല്ല എന്നാണ് പറഞ്ഞത്

  • @abdulhakeemuppinangadi8607
    @abdulhakeemuppinangadi8607 2 года назад

    Parcel aichi tharumo Karnataka yan

  • @ranjiniprassanna812
    @ranjiniprassanna812 3 года назад +1

    Njan veppiin pinnakke society ne 42 .50 RS na vangiyath... Ru kg kke 22.5 RS labham .....sadaranakkarane pizhiyunna. Society kke oru chakke vilkkumbol. Erattyil kooduthal labham....

    • @vijeeshchattikkal2083
      @vijeeshchattikkal2083 2 года назад

      ഞാൻ ഒരു വള കട ഏജന്റ് ആണ് വേപ്പിൻ പിണ്ണാക് 1000മുതൽ 2250 വരെ ഉണ്ട്,
      Godrej, iffco, crown തുടങ്ങിയവ മികച്ച ക്വാളിറ്റി ഉള്ളവയാണ് അത് കൊണ്ട് തന്നെ വില കൂടും...
      ചാണക പോടി ചാക് 190/- മാത്രം
      Kg 6 രൂപ
      250 രൂപക്ക് കോർപറേഷൻ വളം 50 kg

  • @nidheeshnidhi4013
    @nidheeshnidhi4013 3 года назад

    🔥👌👌👌

  • @harisharis8850
    @harisharis8850 2 года назад

    Hi

  • @saheerhassan5911
    @saheerhassan5911 3 года назад

    Hi ethu athu jillayil anu?

  • @sukumarnairedayillam363
    @sukumarnairedayillam363 3 года назад

    Franchise kittumo

    • @TrendsWheel
      @TrendsWheel  3 года назад

      നമ്പർ ഷെയർ ചെയ്യാം. വിളിച്ച് നോക്കിക്കോളൂ Jith - 7012097705

  • @ashithamohan8793
    @ashithamohan8793 3 года назад

    Online vazhi medikkan pattuvo?

    • @TrendsWheel
      @TrendsWheel  3 года назад

      കൊറിയർ ഇല്ല എന്നാണ് പറഞ്ഞത്. എന്തായാലും നമ്പർ ഷെയർ ചെയ്യാം. വിളിച്ച് നോക്കിക്കോളൂ Jith - 7012097705

  • @jafarkc615
    @jafarkc615 3 года назад +1

    ഓൺലെയ്നായി സെയിൽ ഉണ്ടൊ

  • @Lalithateacher111
    @Lalithateacher111 3 месяца назад

    Online sale ഉണ്ടോ

  • @majeedmaranthodi2010
    @majeedmaranthodi2010 3 года назад

    ഇതിന്റെ ഒരു ഔട്ട് ലൈറ്റ് തുടങ്ങിയാൽ കബോസ്റ്റ് ജൈവവളം ഇറക്കി തരുമോ മലപ്പുറം ജില്ല വാഴക്കാട് പഞ്ചായത്തിൽ ആണ് മറുപടി പ്രതീക്ഷിക്കുന്നു.

    • @TrendsWheel
      @TrendsWheel  3 года назад

      ജിത്തിന്റെ നമ്പർ ഷെയർ ചെയ്യാം. വിളിച്ച് നോക്കിക്കോളൂ
      Natural Biotech
      Mob - 7012097705

    • @krishnalalkj762
      @krishnalalkj762 2 года назад

      BOS INDICUS ചാണകപൊടി PREMIUM.
      അപ്പോൾ എന്താണ് "BOS INDICUS ചാണകപ്പൊടി PREMIUM"
      Bos indicus വിഭാഗത്തിലുളള ഇന്ത്യയിലെ യഥാർത്ഥ നാടൻ പശുക്കളിൽ ചില ഇനങ്ങളായ വെച്ചൂർ കാസർക്കോട് വടകര വില്വാദ്രരി തുടങ്ങിയ പശുക്കളെ കൃത്രിമ ആഹാരമൊ കാലിത്തീറ്റയൊ നൽകാതെ ശുദ്ധാഹാരം നൽകി അവരുടെ *(വിദേശ പശുക്കളേയും സങ്കരയിനം പശുക്കളേയും അഭേക്ഷിച്ച് ഭാരതീയ പശുക്കളുടെ ചാണകത്തിൽ സൂഷ്മാണുക്കളുടെ എണ്ണം കൂടുതലാണ് , അതു കൊണ്ടുതന്നെ ഈ ചാണകം കൂടുതൽ വളക്കൂറുളളതുമാണ്)*
      ചാണകത്തിൽ പ്രത്യേകാനുപാതത്തിൽ ഗോമുത്രം ചേർത്ത് തണലിൽ 60 ദിവസത്തോളം ഉണക്കിയെടുത്ത് തയാറാക്കുന്നതാണ് സംസ്കൃതി ഗോശാലയുടെ ഏറ്റവും പുതിയ ഉത്പ്പന്നമായ *"BOS INDICUS ചാണകപൊടി PREMIUM".
      കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . സംസ്കൃതി -ജൈവ ഉൽപ്പന്ന വിപണന കേന്ദ്രം, ആൽത്തറ, പുന്നയൂർക്കുളം(പി.ഒ) ഗുരുവായൂർ, തൃശ്ശൂർ (ജില്ല). കേരളം. 9544010123,9495551978,0487-2540120

  • @arunp5339
    @arunp5339 2 года назад

    150 rs kozhikashtta valam und kozhikode

  • @mohammeda.k.8656
    @mohammeda.k.8656 3 года назад

    ദൂരസ്ഥലങ്ങളിലേക്ക് എത്തിച്ചു കൊടുക്കുന്ന സംവിധാനങ്ങളുണ്ടൊ?

    • @TrendsWheel
      @TrendsWheel  3 года назад

      കൊറിയർ ഇല്ല എന്നാണ് പറഞ്ഞത്. എന്തായാലും നമ്പർ ഷെയർ ചെയ്യാം. വിളിച്ച് നോക്കിക്കോളൂ Jith - 7012097705

  • @sheelasugathan9398
    @sheelasugathan9398 2 года назад

    Kappalandi pinnakku kudi edukku ,eppol undo

  • @rajeshvr4124
    @rajeshvr4124 3 года назад

    Awidunnu courier ayachu tharumo

    • @TrendsWheel
      @TrendsWheel  3 года назад

      കൊറിയർ ഇല്ല എന്നാണ് പറഞ്ഞത്. എന്തായാലും നമ്പർ ഷെയർ ചെയ്യാം. വിളിച്ച് നോക്കിക്കോളൂ Jith - 7012097705

  • @karunakarancheviri5221
    @karunakarancheviri5221 3 года назад

    കാസർഗോഡ് ജില്ലയിൽ കിട്ടാൻ വല്ല വഴിയും ഉണ്ടോ

    • @TrendsWheel
      @TrendsWheel  3 года назад

      കൊറിയർ ഇല്ല എന്നാണ് പറഞ്ഞത്. എന്തായാലും നമ്പർ ഷെയർ ചെയ്യാം. വിളിച്ച് നോക്കിക്കോളൂ Jith - 7012097705

  • @kunhilekshmikrishna787
    @kunhilekshmikrishna787 3 года назад

    ഇതെവിടെയാണ്

    • @TrendsWheel
      @TrendsWheel  3 года назад

      തൃശ്ശൂർ ജില്ലയിൽ മണ്ണുത്തി അടുത്താണ് സ്ഥലം. വീഡിയോയിൽ മണ്ണുത്തിയിൽ നിന്നും പോകുന്ന വഴി കൃത്യമായി കാണിച്ചിട്ടുണ്ട്

  • @TheultimateGardnerJK
    @TheultimateGardnerJK 2 года назад

    ഇത് 1 or 2 kilo കിട്ടുമോ

    • @TrendsWheel
      @TrendsWheel  2 года назад

      നേരിട്ട് പോയാൽ 1 kg ആയി കിട്ടും. കൊറിയറിന്റെ കാര്യം അറിയില്ല. നമ്പർ തരാം ഒന്ന് വിളിച്ചു നോക്കൂ. Natural Biotech
      Mulayam Road, Mannuthy, Thrissur Dist.
      Mob - 7012097705

    • @TheultimateGardnerJK
      @TheultimateGardnerJK 2 года назад

      @@TrendsWheel ok thanks bro

  • @rajanidipu3962
    @rajanidipu3962 3 года назад

    Online undavo?

    • @TrendsWheel
      @TrendsWheel  3 года назад

      കൊറിയർ ഇല്ല എന്നാണ് പറഞ്ഞത്

    • @rajanidipu3962
      @rajanidipu3962 3 года назад

      @@TrendsWheel ok

  • @moideenkuttyp4448
    @moideenkuttyp4448 3 года назад

    Malappuram ayahu.tharumo

    • @TrendsWheel
      @TrendsWheel  3 года назад

      കൊറിയർ ഇല്ലാ എന്നാണ് പറഞ്ഞത്. നമ്പർ ഷെയർ ചെയ്യാം വിളിച്ച് നോക്കിക്കോളൂ
      Natural Biotech
      Mob - 7012097705

  • @reejahabeeb1875
    @reejahabeeb1875 3 года назад +2

    നമുക്കൊന്നും ഇതൊന്നും വാങ്ങാൻ പറ്റില്ല കൊല്ലം ആണ് സ്ഥലം

  • @mufeedvkth9467
    @mufeedvkth9467 3 года назад

    Delivery undo

    • @TrendsWheel
      @TrendsWheel  3 года назад

      ഇല്ല എന്നാണ് പറഞ്ഞത്. എന്തായാലും നമ്പർ ഷെയർ ചെയ്യാം. വിളിച്ച് നോക്കിക്കോളൂ Jith - 7012097705

  • @dianabenedict6906
    @dianabenedict6906 3 года назад

    ഓൺലൈൻ ആയി കൊടുക്കുമോ?

    • @TrendsWheel
      @TrendsWheel  3 года назад

      കൊറിയർ ഇല്ല എന്നാണ് പറഞ്ഞത്. എന്തായാലും നമ്പർ ഷെയർ ചെയ്യാം. വിളിച്ച് നോക്കിക്കോളൂ Jith - 7012097705

  • @abhishekm.t1012
    @abhishekm.t1012 3 года назад

    Courier vazi delivery undo?

    • @TrendsWheel
      @TrendsWheel  3 года назад +2

      കൊറിയർ ഇല്ല എന്നാണ് പറഞ്ഞത്. എന്തായാലും നമ്പർ ഷെയർ ചെയ്യാം. വിളിച്ച് നോക്കിക്കോളൂ Jith - 7012097705

    • @SId-gb1qr
      @SId-gb1qr 2 года назад

      @@TrendsWheel ജിത്തു ഭായ് whatsapp dp is scary ...

    • @TrendsWheel
      @TrendsWheel  2 года назад

      Natural biotech nte logo ആണല്ലോ

    • @shineykoshy7
      @shineykoshy7 2 года назад +1

      @@TrendsWheel corrier service ഉണ്ടെങ്കിൽ നന്നായിരുന്നു

  • @krishnalalkj762
    @krishnalalkj762 2 года назад +1

    *അപ്പോൾ എന്താണ് ഘനജീവാമൃതം*
    Bos indicus വിഭാഗത്തിലുളള ഇന്ത്യയിലെ യഥാർത്ഥ നാടൻ പശുക്കളിൽ ചില ഇനങ്ങളായ വെച്ചൂർ കാസർക്കോട് വടകര വില്വാദ്രരി തുടങ്ങിയ പശുക്കളെ കൃത്രിമ ആഹാരമൊ കാലിത്തീറ്റയൊ നൽകാതെ ശുദ്ധാഹാരം നൽകി അവരുടെ *(വിദേശ പശുക്കളേയും സങ്കരയിനം പശുക്കളേയും അഭേക്ഷിച്ച് ഭാരതീയ പശുക്കളുടെ ചാണകത്തിൽ സൂഷ്മാണുക്കളുടെ എണ്ണം കൂടുതലാണ് , അതു കൊണ്ടുതന്നെ ഈ ചാണകം കൂടുതൽ വളക്കൂറുളളതുമാണ്)*
    ചാണകവും ഗോമുത്രവും പ്രധാനമായ് ഉപയോഗിച്ച് തയ്യാറാക്കുന്ന ജൈവവളമാണ് ഘനജീവാമൃതം. *ഇത് നിങ്ങളുടെ ജൈവകൃഷിയുടെ ഉത്പാദനശേഷി പ്രകൃതിദത്തമായ് തന്നെ ഉയർത്തുന്നതാണ് "നല്ല വളക്കൂറുളള മണ്ണിൽ രാസവളം ഉപയോഗിച്ച് കൃഷി ചെയ്യ്താൽ ലഭിക്കുന്ന വിളവിന്റെ 70% ശതമാനത്തിൽ കുറയാതെയുളള വിളവ് ഘനജീവാമൃതം ഉപയോഗിച്ചുളള ജൈവകൃഷിക്ക് നിങ്ങൾക്ക് പ്രതീക്ഷിക്കാം"*.
    കൂടാതെ ഈ ഉൽപ്പന്നത്തിന്റെ ഉപയോഗം അമിത രാസവള പ്രയോഗത്താൽ നഷ്ട്ടപ്പെട്ടുപോയ മണ്ണിന്റെ സ്വാഭാവിക ഫലപുഷ്‌ട്ടി തിരികെ കൊണ്ടുവരാനും സഹായ്ക്കുന്നു.
    *തെങ്ങിൻതോപ്പു മുതൽ പൂന്തോട്ടം വരെ ജൈവ രീതിയിലേക്ക് മാറ്റാം സംസ്കൃതിയുടെ ജൈവവളം ഉപയോഗിക്കൂ ,പവിത്രമാക്കൂ നിങ്ങളുടെ മണ്ണ് വിഷവിമുക്തമാക്കൂ നിങ്ങളുടെ ഉത്പന്നങ്ങൾ.*
    കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . സംസ്കൃതി -ജൈവ ഉൽപ്പന്ന വിപണന കേന്ദ്രം, ആൽത്തറ, പുന്നയൂർക്കുളം(പി.ഒ) ഗുരുവായൂർ, തൃശ്ശൂർ (ജില്ല). കേരളം. 9544010123,9495551978

  • @nallaneram1
    @nallaneram1 3 года назад +1

    ജൈവവളം കൊറിയർ അയക്കാറുണ്ടോ?

    • @TrendsWheel
      @TrendsWheel  3 года назад

      ഇല്ല എന്നാണ് പറഞ്ഞത്. എന്തായാലും നമ്പർ ഷെയർ ചെയ്യാം. വിളിച്ച് നോക്കിക്കോളൂ Jith - 7012097705

  • @sumathisumathink3001
    @sumathisumathink3001 3 года назад

    അവിടുത്തെ കോൺടാക്ട് നമ്പർ ഒന്ന് കാണിക്കു

    • @TrendsWheel
      @TrendsWheel  3 года назад

      Natural Biotech
      Mob - 7012097705

  • @flashthunder5547
    @flashthunder5547 3 года назад

    Online indoo

    • @TrendsWheel
      @TrendsWheel  3 года назад

      കൊറിയർ ഇല്ല എന്നാണ് പറഞ്ഞത്. എന്തായാലും നമ്പർ ഷെയർ ചെയ്യാം. വിളിച്ച് നോക്കിക്കോളൂ Jith - 7012097705

  • @yakubks94
    @yakubks94 3 года назад

    Couriar service undo ആലുവയിൽ
    അണ് എൻ്റെ വീട്

    • @TrendsWheel
      @TrendsWheel  3 года назад

      കൊറിയർ ഇല്ല എന്നാണ് പറഞ്ഞത്. എന്തായാലും നമ്പർ ഷെയർ ചെയ്യാം. വിളിച്ച് നോക്കിക്കോളൂ Jith - 7012097705

    • @usmanmvmoossa4915
      @usmanmvmoossa4915 3 года назад

      Kannur ജില്ലയിൽ കിട്ടാൻ വഴി ഉണ്ടോ

  • @anithakc2794
    @anithakc2794 3 года назад

    Tttto

  • @arunjudo5999
    @arunjudo5999 3 года назад

    🔥✌️