Welcome O Noble Father | Thobashlom Aboon | Swagathame | Mar Thoma Episcopal Welcome Song | സ്വാഗതമേ

Поделиться
HTML-код
  • Опубликовано: 16 сен 2024
  • മേല്പട്ടക്കാരെ സ്വീകരിച്ചാനയിക്കുമ്പോൾ ആലപിക്കുന്ന മനോഹരമായ ഗീതം ഇംഗ്ലീഷ്, സുറിയാനി, മലയാള ഭാഷകളിൽ
    Vocal : Sanju Abraham, Keyboard : Alan Raju
    Welcome O, Noble Father
    Theodosios
    Mar Thoma,
    Chosen Shepherd
    Your flock awaits - Your greeting
    and longs for your - great blessings (2)
    We thank our God - Who appointed you
    We rejoice in you - and are gladdened
    With strength, let us all cry aloud:
    “Long live Aboon Mar Thoma,”
    with joy we sing - and proclaim (2)
    തോബ്ശലോം ആബൂൻ സഹ്'യോ
    തെയോഡോഷ്യസ് മാർത്തോമ്മാ
    റോയോ ഗബ്'യോ
    ഓനൊക്ക് ലാഹസോ സൊക്ക്സൊഹയോ
    വൽബുറ്കോസോക്ക് ഹിമ്സക്'യോ (2)
    ലാലോ ഹോമൌദ്'യോ ദഗ്ബൊക്ക് ലോറോയോ
    ബശ്മൊക്ക് ഹൗഫായോ ഫ്സ്സീ ഹൊവുഹൊദയോ
    മേക്കിൽ നെഖ്'യെബ് കൂലേ ഹൈലാൻ
    നീഹേ ആബൂൻ മാർത്തോമ്മാ
    നെസ്മാ ലേബേ സൂക്കോയാൻ (2)
    സ്വാഗതമേ നല്ലോരിടയാ
    തെയോഡോഷ്യസ് മാർത്തോമ്മാ താതാ വരിക
    മോഹിച്ചീടുന്നജസംഘം ദർശനമതിനും വാഴ്'വിന്നും (2)
    ഓതുന്നു സ്തോത്രം ഞങ്ങൾ നാഥന്നായ്
    തൻ തിരു ബഹുകൃപകൾ അങ്ങേക്കേകാൻ
    ആർക്കുന്നെങ്ങൾ ഉച്ചസ്വരത്തിൽ നീണാൾ വാഴുക മാർത്തോമ്മാ
    പ്രാപിക്കട്ടെ ഭാവുകങ്ങൾ (2)

Комментарии • 21

  • @linsonvarghese8539
    @linsonvarghese8539 3 года назад +15

    മലങ്കരയുടെ സിംഹാസനം നീണാൾ വാഴട്ടെ.....
    #ജയ്_ജയ്_മാർത്തോമാ

  • @alanthomas4712
    @alanthomas4712 3 года назад +10

    നീണാൾ വാഴുക മാർത്തോമാ 💪💪

  • @chackojose2828
    @chackojose2828 3 года назад +7

    ദൈവ അനുഗ്രഹം എല്ലായ്പ്പോഴും മർത്തോമ സഭയ്ക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @samueljohn3669
    @samueljohn3669 2 года назад +6

    jai മാർത്തോമാ ❤️❤️

  • @alvinmanoj05
    @alvinmanoj05 3 года назад +8

    ❤️Long Live Marthoma ❤️
    Good sound God bless💖

  • @jojyabraham6432
    @jojyabraham6432 3 года назад +7

    ❤️❤️

  • @vargheesekm4939
    @vargheesekm4939 3 года назад +7

    ♥️♥️👌👌

  • @jincyjoy488
    @jincyjoy488 3 года назад +5

    👌👌👌👌👌👌

  • @sanjuabraham264
    @sanjuabraham264 3 года назад +4

    🙏🏻

  • @annammaskariah8473
    @annammaskariah8473 2 года назад +2

    Nice welcome song. May God strengthen our high priests and give them long life as well as wisdom and knowledge to lead God's flock like the high priests Jrsus

  • @Mr.Plaken
    @Mr.Plaken 3 года назад +3

    Sanju bro💕🥰

  • @Mr.Plaken
    @Mr.Plaken 3 года назад +4

    Alan bro❣️

  • @sheejaaniyan3296
    @sheejaaniyan3296 3 года назад +3

    ❤️

  • @ansupappachan3121
    @ansupappachan3121 3 года назад +3

    ❤👍

  • @binila5777
    @binila5777 3 года назад +2

    😍👌

  • @SandraMizpah
    @SandraMizpah 3 года назад +1

    💕

  • @bincythankachan6086
    @bincythankachan6086 2 года назад

    😍😍😍

  • @josephsajusubin
    @josephsajusubin Год назад

    Super song

  • @jobyabraham2847
    @jobyabraham2847 2 года назад

    Sanju and teamm... 👍🙌

  • @mubeenabegum656
    @mubeenabegum656 2 года назад +1

    Can you make it in Kannada

  • @soundcheck2k7
    @soundcheck2k7 Год назад +2

    Since when did the marthoma denomination started to use the term "aboon"? Doesn't that violate the reformation practices of your forefathers? Will you now start referring to your priests as Rev. Fr. instead of Rev. only? You now want all the "bells and whistles" of Syriac tradition, yet you don't want to accept the true Syriac doctrine of our forefathers faith! You accepted the theological doctrine of the Anglicans and even joined their communion. You have a liberal outlook on social issues that clearly violate Scripture, yet you claim to be reformationists that follow the Bible.
    Unbelievable.