ഒറ്റമൂലി 😇❤️ LDC 2024 Elimination Techniques | Anudeep Sir | Kerala PSC
HTML-код
- Опубликовано: 29 сен 2024
- Skip അടിക്കാതെ ചോദ്യങ്ങളെ ധൈര്യപൂർവ്വം നേരിടാം... സിവിൽ സർവീസ് പരീക്ഷയിൽ ഉപയോഗിക്കുന്ന തന്ത്രങ്ങൾ ഉപയോഗിച്ച് എൽഡിസി പരീക്ഷകളിൽ റാങ്ക് അടിക്കാം... ശാസ്ത്രീയമായ കറക്കിക്കുത്തിന്റെ Intelligent Elimination Techniques ഉപയോഗിച്ച് കൂടുതൽ മാർക്ക് നേടിയെടുക്കാം...
In this video and Anudeep sir explains how to use Intelligent Elimination Techniques in LDC Kerala PSC exams. LDC exams for other district like Kollam, Kannur, Kasaragod etc is coming. Using smart classes and shortcuts you can gain more marks in these exam.
ക്ലാസുകളെപറ്റി അറിയാൻ ബന്ധപ്പെടുക 8891041935.
t.me/anudeep2345
ടെലിഗ്രാമിൽ join ചെയ്യുക❤️.
ലിങ്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ Anudeep Vlogs എന്ന് ടെലിഗ്രാമിൽ search ചെയ്യുക 😇
WhasApp Channel link❤️
whatsapp.com/channel/0029Va9Kgu20bIdwk6ClWY1J
Anikkum saturday ane exam. Sirnte video notification kanumbol thanne oru ashwasam ane
❤️😇❤️❤️
Thank you sir
D❤
❤️
SI mains nte class undo sir?
Yes❤️
അമ്പമ്പോ.... നിങ്ങൾ കില്ലാടി തന്നെ 🔥 ഞാൻ ഒരു 3 മാസം ആയുള്ളൂ വീഡിയോ കാണാൻ തുടങ്ങിട്ട്.... 🤩
😂
@@Anudeep_Vlogs സമ്മതിച്ചു... 🔥
Option: D ( മുകളിൽ പറഞ്ഞവയെല്ലാം)
Thanku sir... Tough qstn ozhike bakki ellathinum sir paranja trick use cheithu answer cheithu... Cofidence koodiya pole... Oct -19th anu exam...
Opt D
Thank you sir.. ഉപകാരപ്പെട്ടു.. Sir ന്റെ ഓരോ വീഡിയോകളും confidence boosters ആണ് 👍🏽
17 ne aanu exam iniyum ithupole ulla techniques ulla class venam🙏
Ans:D.
Bhooparishkarana question skip cheythu, risk edukkan pattiyilla.Nte exam tsr, ini risk edukkanam sir,vere vazhiyilla.
😇👍🏻
❤️🥰❤️❤️thanku sir October ldc vare ldc class tharumoo sir🥰🥰😍
ഉറപ്പായും❤️
Sir nte video kanditt chodhyakarthavu iganeyulla options tharathirikkumo
വർഷങ്ങൾ വന്നാലും ആർട്ടിക്കിൾ,, കമ്മീഷൻ സെക്ഷൻ വന്നാലും ഈ പരിപാടി പറ്റില്ല ഞാൻ നോക്കിയിട്ടുണ്ട് അത് അറിയാതെ ഒരു പരിപാടി നടക്കില്ല
കണ്ണടച്ച് കറക്കി കുത്താതിരിക്കുക😇
Athanu sathyam
Correct 💯
Exam ന് time മാനേജ്മെന്റ് ന്റെ ഇരു വീഡിയോ പെട്ടെന്ന് ചെയ്യുമോ??? പ്ലസ്സ് കൊല്ലം exam ന് മുൻപ്
Exactly 👏🏻
Sir economics le current affairs evidnn kittum sir.. Trvandrum ldc yil chodichirunnu. Pls reply sir.. Ethu sitel aanu undavuka... 🙏🏻🙏🏻 pls reply...
News papers based ആണ്👍🏻
Option :D. Sir nte class l ninnanu njan kurachenkilum karakkikuthan padichath. Ithinu munp enikku ottum ariyillayirunnu. Muzhuvan arinja mathrame statement question cheyyan kazhiyumayirunnollu...S I prelims pass ayathu sir nte method vachittanu.. Oru pattalakkarante mind l irikkanam ennu paranjath njan exam hall l vechu orkkarund.Innu paranjathu enikkum kurachu kattiyayi thonni. Oru randu vattam kanumbol. aa reethiyil chinthikkan kazhiyumayirikkum..Ellavarkkum puthiya arivukal paranju thanna sir nu thanks.. Daivam anugtahikkatte🥰🙏
Thankyou 😇❤️❤️🙏🏻
ചേട്ടാ നിങ്ങൾ പറയുമ്പം നന്നായി മനസിലാവുന്നു പഷേ എനിയ്ക്ക് ചെയ്യുമ്പം തെറ്റി പോവുന്നു
കൂടുതൽ വീഡിയോകൾ കണ്ട് പരിശീലനം നേടുക ❤️
Sirnte samsaram kelkkumbol thanne energy boosting aanu.. Malappuram aanu sir.... Innanu sirnte channel kaanunne... Ini time illa🥲🥲
Sir time mangament നെ കുറിച്ചൊരു വീഡിയോ ചെയ്യാമോ?
Sir iam a student of revolution batch joined on july 1 st.i was following the plan regularly these days but Yesterday my phone got broken and display has damaged severly
Since my telegram was on my e-sim number cant access the resources from another phone as well (touch screen not working and otp keep coming to the broken phone only )
It says that it wil take atleast 1 week to get it back from service center. Iam really heart broken right now. If ihad written down atleast the revision daily plan somewhere it wouldnt have given me such severe impact now . Is there any way i can get help from u regarding this matter???? I would really appreciate it, bcz iam really in need of ur help 😑😑
Sir matter is still not resolved
Plz help
We will help you❤️ kindly send the screeshot of this number to 8891041935 via telegram😇
Tension adich irikkarnn.... Saturday exam anu.... Sir nte video kandappo aswasam❤❤
All the best 🙂🙏🏻
Push the competition ❤️
D ano mukalil paranjavayellam
Ans: D
Thank you❤sir❤.It's useful and valuable as always❤
😇❤️
Elimination techniques vazhi qns okke and cheyyan pattanund...appol oru confidence....thank you so much sir
❤️❤️❤️
Ans D . Thank you sir for your support.
❤️❤️
Thank you🌹sir
Njan risk edukkum vere raksha illa ...kazhjinja ld kayin poyi....ithavana pidikkum✌️
❤️🔥🔥🔥
Ans D. Thankyou sir❤
🔥🔥🔥
Option D
Exam pedi mari kitti...ipol enthineyum face cheyum😊 super ideas.....😊😊😊
❤️❤️❤️
Thanku sir ❤️❤️❤️
Chila questions mathrame egane cheyyan pattugayullu
Ap+ kk😇❤️ വീഡിയോ ശ്രദ്ധയോടെ കാണണേ
Oru confident kitti sir
Useful video sir😊, option d
Sir... Kaanan vaikipoyi sirnte youtube channel.. Batchne kurichokke ariyaan🥲🥲
Sir ക്ലാസിൽ join cheyyan താല്പര്യം ഉണ്ട്
👌👌👌sir
Sir Ldc malappuram an ini revolution batch eduthal exam in munne fullayi enikk cover cheyyan pattuo
കഠിനാധ്വാനം ചെയ്യാൻ റെഡിയാണെങ്കിൽ ധൈര്യമായി എടുത്തോളൂ 😇❤️
D
Thank u sir...saturday exam aanu...tension at peak level
നിസ്സാരം 😇❤️
ᶜᵒⁿᶠⁱᵈᵉⁿᶜᵉ ˡᵉᵛᵉˡ⚡
D
D
D
D
D
Thankyou sir ഈ വീഡിയോ കാണുമ്പോൾ എനിക്കും ഉത്തരം കണ്ടെത്താൻ പറ്റും എന്നുള്ള വലിയ ഒരു കോൺഫിഡൻസ് ഉണ്ടെട്ടോ 🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏
❤️❤️❤️❤️
Sambannar samaram cheyyan povillallo ennu thanne aanu njanum alochichathu ennit athu sheriyayappol nalla santhosham..🤩
😂😂❤️ വിമോചന സമരം അതിനൊരു അപവാദമാണ് കേട്ടോ..
@@Anudeep_Vlogs ooho 😂😌
👌❤
Ans:D
Full support ❤️
❤️😇
❤❤
Answer D:.
Informative ❤🎉. Thank you 🎉
Thank you sir❤🔥
Sir ക്ലാസിൽ ജോയിൻ ചെയ്യാൻ വേണ്ടി വിളിച്ചിട്ട് എപ്പോഴും ലൈൻ bc ആണെല്ലോ റിങ് ചെയ്തിട്ട് എടുകുന്നും illa😢😢
Sorry🥲 ഇന്ന് ഭയങ്കര തിരക്കായി പോയി... അവർ തീർച്ചയായും തിരിച്ചു വിളിക്കും..8891041935. എന്ന നമ്പറിൽ ടെലിഗ്രാം സന്ദേശം അയക്കണേ...
Sorry again😇❤️
Exactly sir.... exam is coming On Aug 31
Sir eee last 35 number il vilichitt attend cheyyunnilla, course il admission vendeettanu
Replay sir?
Sorry❤️ കുറച്ച് റഷ് ആയി പോയി...
ബുദ്ധിമുട്ടാവില്ലെങ്കിൽ ഒരു തവണ കൂടെ വിളിക്കാമോ 😇👍🏻
Call connect aayi, thank you sir
Lgs polulla exam class cheyyunnillay nimgal
Plz reply
Sir last chance anu sir
❤️❤️
Sir salute....
Sir, ഈ stratgy best ആണ് but sir, പഴയ metherdil ഇന്നും youtube chanel, psc offline class തുടർന്നുകൊണ്ടേ പോവുന്നത് പഠിപ്പിക്കാനുള്ള എളുപ്പം കൊണ്ട് മാത്രമാണ്. എന്നാൽ ഇതിൽ ഒരു പങ്കു ഉദ്യോഗാർഥികൾക്കും ഇല്ലേ.
വർഷങ്ങൾ എക്സാം എഴുതുന്നു നന്നായി പഠിക്കുന്നു എന്നാൽ ഒരു എക്സാം പോലും crck ചെയ്യാൻ പറ്റുന്നില്ല, അതെ സമയം നമ്മളെക്കാൾ കഴിവ് കുറഞ്ഞ സ്മാർക് work ചെയ്തു കുറഞ്ഞ കാലം പഠിച്ച പുതിയ പിള്ളേർ ജോലിയിൽ കയറുന്നു..
ഇതിൽ തിരിച്ചറിയാത്ത പഴയ ഉദ്യിഗാർഥികൾ വീണ്ടും അത് തന്നെ പഠിക്കുന്നു.. Psc അതേ metherd എടുക്കുന്നു..
Psc സ്ഥാപനത്തിന് ലാഭം..
വിദ്യാർത്ഥികൾ പറ്റിക്കപ്പെടുകയാണ്...
Sir phy, che, bio question korach cheyyamo
Useful aanu sir thank you so much, but njan ഒരുപാട് ലേറ്റ് ആയി ഇവിടെ ethan
Welcome to the family❤️
Economics,Types of demand പറ്റി പഠിക്കാൻ ശ്രമിച്ചപ്പോൾ സാറിന്റെ വീഡിയോ ലഭിച്ചു. വളരെ ഉപകാരപ്പെട്ടു free contents are valuable,keep going sir❤ 👍🏻
❤️❤️❤️
Sir proper revision timetable set chaithu tharumo🙏
Option D.
Sir LDC kku vendi kooduthal classes tharumo please...
Exam adukkumthorum tension um pediyum thonnunnu.😢
Sir current affairs ithupoley elimination techniques use cheythu solve cheyyan pattumo?
Oru class athumayi bhandhappettu tharumo?
Sir thank you so much for the class ❤❤❤❤
❤️❤️😇
ആ ഭൂപരിഷ്കരണം ചോദ്യം ഞാൻ സ്കിപ് ചെയ്തതാണ്. കാരണം ആ ചോദ്യത്തിൽ സാർ പറഞ്ഞപോലെ ഞാണിൻമേൽ കളി ആണ് പ്രത്യേകിച്ചു അവർ തീയതികൾ കുത്തിക്കേറ്റി പ്രസ്താവനകൾ തന്നാൽ പെടും. 2 തീയതി ആണ് ആ ചോദ്യത്തിൽ. മാത്രവുമല്ല ഓപ്ഷൻസ് സിംഗിൾ ആണ്.
Good skip❤️
Answer :A.. Thank you sir
Sir ethil 19 question first statement wrong anu athu vech pattannu option d kandupidikkan enik patti
1 mintune polum vannila
Because sir karanam elimintion technigue thanku sir
🔥🔥🔥
Very useful sir. Thankyou🙏🙏
ഞാനും കള്ളിക്കാട് വച്ചുതന്നെയാ പിടിച്ചത്
Sir njn sir nta test series eduthitud. Ath printed eduth vachitud. Ath mathram follow chythl mathiyo eni. Sep lan exam
അവസാനഘട്ട റിവിഷൻ അതു ഉപകാരപ്പെടും❤️❤️❤️
D
❤️
option D
eniyum engane videos edanam please
Thank you sir ❤😊
Option D
Sir last chance aanu.hard work cheyyyunnud.31nanu exam.tension kudi vara.
മനസ്സ് ശാന്തമാക്കുക❤️
Sir nte videos kanumbo ethrem pettann 17aayamathi thonun ennalm cheriyoru pedi🫤
❤️❤️❤️
Thanku sir😍
❤️
Eppo telegram channelile mock test oru game aayi maariyirikkunnu...
🔥
Option D njn matoru app nte paid subscriber anu but njan kooduthal kanunnath sirnte yutube vides anu
❤️❤️❤️
Ans;D
❤️
Ans D
Ans. D....... Super annu sirrr 🎉🎉
Answer D Thank you sir
Sir nte class kananiyadakan kurachu vyki pakshe kandu thudangiyappol ee method anu ippol follow cheyyunnath..sir very helpful ❤❤❤❤❤
ഇനിമുതൽ കട്ടയ്ക്ക് കൂടെ കൂടിക്കോ 😇❤️
ഭൂസ്വത്ത് സംരക്ഷിക്കാൻ വേണ്ടി സമ്പന്നവിഭാഗം അല്ലെ സമരം നടത്താൻ സാധ്യത ഒള്ളു 🥲. ഒന്നും ഇല്ലാത്തവൻ സ്വത്ത് സംരക്ഷിക്കാൻ വേണ്ടി സമരം ചെയ്യേണ്ടതുണ്ടോ 🫣.സ്വത്ത് പോകും എന്ന് അറിഞ്ഞാൽ ഏതവനും സമരം ചെയ്യും 😂.
ഞാൻ തൊട്ടാൽ negative ആയേനെ ഇത് 😂.
ഇത്തരം തീവ്രമായ എലിമിനേഷൻ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് 😇👍🏻
🏃🏽🏃🏽🏃🏽🏃🏽
Nta ponn sire padich pranthayi pakshe previous years question cheumpoll 65 nn mukalill mark kerunilla , 18,20 thettakya verunath nthucheum pull
ധൈര്യമായിരിക്കുക😇❤️ നമ്മുടെ ചാനലിലെ സ്മാർട്ട് ക്ലാസുകൾ മുഴുവൻ കാണുക..
Samee avsta😢
Tvm previous aano cheyth nokkiye??
Enik age 32 ini ldc enik chance kittuo.. Saturday enikm exaam und
മനസ്സ് ശക്തമാക്കിയിരിക്കുക❤️
Confidence level high ayi sir, thnks❤❤
kiddu
👍👍👍 സർ. Sep. 7 palakkad anu exam.
ലാസ്റ്റ് ഗ്രേഡ് ഇതു പോലെ ക്ലാസ് വേണം
ചെയ്യാം കേട്ടോ 😇❤️
D
🔥🔥🔥
Thank you sir 🙏
❤️😇
Thank you sir.....eniyum class venam....vedio notification vanna udane kanarundu...class orupadu useful aanu sir....
❤️❤️❤️❤️
Sir ente ldc exam sept 7nu aanu,athuvare class tharumallo
1.5 years ❤️
Option D
Tnk you sir
Thank you sir❤
66.Option D
Option D
Option D