പൊടിയിൽ നിന്നും ഉയർത്തുന്ന ദൈവം, സാക്ഷ്യം കേൾക്കാതെ പോയാൽ ഒരു നഷ്ടമാണ് Suja Anish Kerala Testimony

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 338

  • @SantisKitchen
    @SantisKitchen 2 года назад +35

    ruclips.net/video/OahVq9h23hI/видео.html
    Anish Kollam Pastor's new song

    • @reejajoseph123
      @reejajoseph123 2 года назад +4

      Pastor really wonderful, testimoney God is great ,please send me the phone nuber .no.of sis.suja, next week iam going to india for check up , thyroid cancer ,2 operation done , radiation therapy and radio iodine therapy done , after 2 yr iam going to india for checkup , please pray for me

    • @josephthomas919
      @josephthomas919 2 года назад +3

      Blessed song by blessed pastor 🙏

    • @Aazadimalayalam
      @Aazadimalayalam  2 года назад

      Whatsapp in prayer line number 8689822878

    • @bejoyvarughese9177
      @bejoyvarughese9177 2 года назад

      Can u give Suja sister number

    • @thankammageorge9521
      @thankammageorge9521 2 года назад +1

      Blessed msg 🙏

  • @Ashalatha-i9b
    @Ashalatha-i9b 2 месяца назад

    എന്നെ മനസ്സിലാകാത്ത
    എൻ്റെ പ്രിയപ്പെട്ട മക്കൾക്കും മറ്റുള്ളവർക്കും
    നല്ല ബുദ്ധി കൊടുക്കാൻ പിതാവിനോട് അപേക്ഷിക്കുന്നു
    എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ
    .ആമേൻ

  • @thomasantony7366
    @thomasantony7366 2 года назад +34

    പ്രാർത്ഥന, ഉപവാസം, ഉറച്ച വിശ്വാസം നമുക്ക് എത്ര വലുതാണ് എന്ന് സഹോദരിയുടെ സാക്ഷ്യം വ്യക്തമാക്കുന്നു.
    ദൈവ നാമം മഹത്വംപ്പെടട്ടെ.
    നന്ദി ആസാദി ടീം

  • @prasannashiju5456
    @prasannashiju5456 2 года назад +9

    സിസ്റ്ററിന്റെ പ്രാർത്ഥന വളരെ അനുഗ്രഹമായിരുന്നു. ആമേൻ,, ആമേൻ, സ്തോത്രം അപ്പാ 🙏🙏🙏🙏ഞാൻ വിശ്വസിക്കുന്നു കർത്താവെ,,, നന്ദി അപ്പാ 🙏🙏🙏🙏🙏

  • @sujarani5508
    @sujarani5508 Год назад +1

    ഓരോ സാക്ഷികളും എന്റെ ലൈഫിൽ ഒരു ആത്മീയ വളർച്ചക്ക് പ്രേയോജനം ആകുന്നു.

  • @bijijohn3613
    @bijijohn3613 5 месяцев назад +1

    Praise the Lord... Blessed testimony... Our Jesus is living loving, faithful God... God bless your ministry... 🙏

  • @shinysebastian4108
    @shinysebastian4108 Год назад +4

    യേശുവേ അങ്ങ് എത്ര വലിയവൻ. എന്റെ ജീവിതത്തിലും അങ്ങയുടെ അത്ഭുതമാർന്ന കരം കൂടെയിരിക്കേണമേ. എന്റെ ജീവിതം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. നന്ദി യേശുവേ..

    • @kkjoseph2279
      @kkjoseph2279 Год назад

      🙏🙏🙏🙏🙏🌹🌹🌹🌹❤️

  • @mollykunjumon9052
    @mollykunjumon9052 2 года назад +5

    പ്രൈസ് ദലോഡ് അനുഗ്രഹിക്കപ്പെട്ട വളരെ വിലപ്പെട്ട സാക്ഷ്യം ആയിരുന്നു എന്നെയും എൻറെ കുടുംബത്തെയും ഓർത്ത് പ്രാർത്ഥിക്കണം ആമേൻ

  • @Ashalatha-i9b
    @Ashalatha-i9b 2 месяца назад

    എത്ര അനുഗ്രഹമായ
    സാക്ഷ്യം. ആമേൻ ആമേൻ ആമേൻ

  • @shinechippi2735
    @shinechippi2735 2 года назад +4

    എന്റെ യേശുവേ എന്റെ ജീവിതത്തിലും ഇത് പോലെ ഒരിടപെടൽ ഉണ്ടായിരിക്കണം. ആമീൻ

  • @sungjinwoo1234
    @sungjinwoo1234 2 года назад +6

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം 🙋🏻‍♀️🙋🏻‍♀️ദൈവം ദൈവദാസിയേയും കുടുംബത്തെയും ഒത്തിരി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @sherlyaniyan8511
      @sherlyaniyan8511 2 года назад

      praise the Lord. God bless you. 🙏🙏🙏

  • @sruthilal5316
    @sruthilal5316 2 года назад +14

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം

  • @chithraanil5129
    @chithraanil5129 2 года назад +2

    എന്റെ പ്രിയ സിസ്റ്റ. പൊട്ടി കരജു കൊണ്ടാണ് ഇതു കേൾക്കുന്നത് എന്റെ യേശുഅപ്പച്ചന്റെ കരുതൽ എനിക്ക് അതിശയം തോന്നുവാ എന്റെ അപ്പച്ചൻ നിങ്ങളെ നടത്തിയ വിധങ്ങൾ അന്വഭാഷയിൽ ആരാധിക്കുവാ എന്റെ സിസ്റ്ററെ എന്താ എനിക്ക് പറയേണ്ടതെന്നറിയില്ല ചില അനുഭവങ്ങൾ ഇതിലുണ്ട് ദൈവകൃപ പ്രാപിച്ചപ്പോൾ ഈ ടെസ്റ്റിമണി കേൾക്കുമ്പോൾ എന്നെ ഒത്തിരി ബെലപ്പെടുത്തുന്നു സ്തോത്രം അപ്പാ യേശുവേ സ്തോത്രം

  • @sojanantony6427
    @sojanantony6427 2 года назад +15

    ഒരു അനുഗ്രഹീത സാക്ഷം. ദൈവം അനുഗ്രഹിക്കട്ടെ

  • @jamesthomas4852
    @jamesthomas4852 2 года назад +3

    അനേകരുടെ ആത്മീക ഉദ്ധാരണത്തിന് ഈ സാക്ഷ്യം ഒരു മുഖാന്തരമായി തീരട്ടെ കർത്താവ് ധാരാളമായി വാത്സല്യ കുടുംബത്തെ അനുഗ്രഹിക്കട്ടെ..

  • @shinyjose5571
    @shinyjose5571 2 года назад +37

    അപ്പാ എന്റെ ജീവിതത്തിലും ഒരു അത്ഭുതം ചെയ്യണം

  • @saradhamanu9155
    @saradhamanu9155 2 года назад +4

    ആമേൻ സ്തോത്രം, praise the lord❤❤

  • @SheemolSaji-ze1cz
    @SheemolSaji-ze1cz Год назад +2

    ആമേൻ 🙏🙏🙏സ്തോത്രം

  • @alicebenjamin2638
    @alicebenjamin2638 2 года назад +10

    Sister's testimony increased my faith.my daughter Diana is a child of God she is Msc mphil PhD please pray for getting a good job for her.

  • @georgem.i.9476
    @georgem.i.9476 2 года назад +7

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. ആസാദി ചാനലിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @jayanair6324
    @jayanair6324 Год назад +1

    അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @valsammajoseph4918
    @valsammajoseph4918 Год назад +1

    എനിക്ക് ഒത്തിരി അനുഗ്രഹം ആയിരുന്നു

  • @marykuttyxavier177
    @marykuttyxavier177 Год назад

    സ്തോത്രം അനുഗ്രഹിക്കപ്പെട്ട ടെസ്റ്റിമണി. ദൈവം അനുഗ്രഹിക്കട്ടെ

  • @BABYJOHN-pm3do
    @BABYJOHN-pm3do Год назад

    Sister may god bless u ..valare anugrahamayirunnu..daivam ithupoleyulla nalla testimony njangalkkum nalkatte

  • @lissisebastian119
    @lissisebastian119 11 месяцев назад

    Amen. Daivam ethra nallavan. Sakalathinum mathiyayavan🙏

  • @prasannashiju5456
    @prasannashiju5456 2 года назад +7

    ആമേൻ,, അനുഗ്രഹിക്കട്ടെ മെസ്സേജ്. 🙏🙏🙏🙏🙏ദൈവം ധാരാളം അനുഗ്രഹിക്കട്ടെ,, സ്വന്തമായ ഒരു ഭവനം ദൈവം ഒരുക്കട്ടെ. God bless you🙏🙏🙏🙏

  • @lissysuppergrace8887
    @lissysuppergrace8887 2 года назад

    അനുഗ്രഹിക്കപ്പെട്ട മെസ്സേജ്. ആമേൻ സ്തോത്രം ദൈവം വിശ്വസ്ഥൻ. വാക്ക് മാറാത്തവൻ.

  • @lekhakumar5475
    @lekhakumar5475 2 года назад +16

    അനുഗ്രഹിക്കപ്പെട്ട സാക്ഷിയം ❤❤❤❤🔥🔥🔥🙏🙏🙏🙏

  • @AjisEduLife
    @AjisEduLife 2 года назад +4

    Thank you for sharing this blessed testimony

  • @sobhakwt290
    @sobhakwt290 2 года назад +14

    ദൈവത്തിനു സ്തോത്രം ! എന്റെ പേര് ശോഭ എന്നാണു. എനിക്ക് വേണ്ടിയും എന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണം .. കുറച്ചു നാളുകൾ ആയിട്ടു കുടുംബത്തിൽ അനവധി പ്രീതിസന്ധികൾ തുടർച്ചയായി വന്നുകൊണ്ട്‌ ഇരിക്കുന്നു .. എന്ത് ചെയ്താലും അത് ഒരു പ്രേശ്നത്തിലാണ് വന്നു അവസാനിക്കുന്നത് ... ആയതിനാൽ എനിക്ക് വേണ്ടിയും എന്റെ മക്കൾക്കും മരുമക്കൾക്കും ചെറുമകൾക്കും വേണ്ടി പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു ... ആമേൻ .

    • @anumanjith4108
      @anumanjith4108 2 года назад +1

      🙏🙏

    • @ibyvarghese113
      @ibyvarghese113 2 года назад

      Ningall. Vichosichaall. Dheivathinte. Mahathowam. Kaannum. Ningall. Ennu. Muthall. Karthaavine. Vilchu. Ningalude. Sangadangall. ParaJu. Jesus. Enodu. Praarthikkuka. Dheivathinte. Karangalil. Aannu. NJangale. Anugrahichathu. Ennu. Lokathodu. Parayannam. Jesus. Ennum. Jeevikkunnu. Albudhangall. Ennum. Jesus. Cheythu. Konndirikkunnu. 🫀❤️🕊️🙏🕊️❤️🫀❤️🕊️🙏🙏🙏🙏🙏🙏🙏🙏🙏

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Год назад

      ദൈവം അനുഗ്രഹിക്കും.

  • @_Christian_Shorts__
    @_Christian_Shorts__ Год назад +3

    ഞാൻ azadi യിലെ സ്ഥിരം പ്രേക്ഷക ആണ്.. ഒരു സാക്ഷ്യം പോലും കണ്ണു നിറയാതെ കണ്ടിട്ടില്ല.. ദൈവം അനുഗ്രഹിക്കട്ടെ..May God bless youu❤

  • @salysabu9822
    @salysabu9822 2 года назад +8

    Hallelujah hallelujah hallelujah 🙏. God is great. This living testimony is very blessed annointed and encouraging everyone. May God bless you aunty and family abduntantly.

  • @sreejaks6188
    @sreejaks6188 2 года назад +1

    Great testimony blessed testimony thank u finny pastor and Santi sis

  • @francisnjalian9438
    @francisnjalian9438 2 месяца назад

    Glory Hallelujah to Holy Lord !

  • @prasannashiju5456
    @prasannashiju5456 2 года назад +5

    ആസാദി ചാനലിന് ഒരു കോടി നന്ദി 🙏🙏🙏🙏🙋🙋🙋

  • @bejoyvarughese9177
    @bejoyvarughese9177 2 года назад +6

    Blessed testimony 🙏🙏🤝🤝

  • @bettymathew123
    @bettymathew123 2 года назад +4

    Blessed testimony, thank you pr finny and sis shanti.Al the glory honour and praise to Jesus

  • @SalauddinSyed-w5p
    @SalauddinSyed-w5p 14 дней назад

    God bless you all🙏🙏🙏 family amen Amen🙏🙏🙏 Amen Amen Amen salauddin Bhopal mp

  • @sajithalemu625
    @sajithalemu625 2 года назад

    Wonderful testimony. Prarthna kelkkunna daivam namukkuvendi jeevikkunnu. Amen amen. Praise God

  • @iccmoministries_116
    @iccmoministries_116 2 года назад +7

    Number of such amazing testimonials through the Lord Jesus Christ. Just thought in mind,but God provided it.
    . Many miraculous acts of God through fasting and prayers . Nothing is impossible with our Almighty God . Taste and see that the Lord Jesus Christ is good at all the times.

  • @sominisomini8670
    @sominisomini8670 2 года назад +1

    എനിക്കും ഇരട്ട ആൺക്കുട്ടികൾ
    ഒരാൾക്ക് 2 kg
    ഒരാൾക്ക് ഒന്നര കിലോ
    പ്രിയ sister ന്റെ അനുഭവ സാക്ഷ്യം പറഞ്ഞപ്പോൾ ഞാനും ഒരു പ്രാവശ്യം കൂടി ദൈവത്തെ സ്തുതിച്ചു

  • @evgunnikrishnanpunalur2760
    @evgunnikrishnanpunalur2760 2 года назад +9

    Thanks Jesus ❤️❤️❤️

  • @iincy2872
    @iincy2872 2 года назад +3

    Yes appa am believing , you can do everything, amen amen amen amen amen amen amen amen amen amen amen

  • @jessybenson2600
    @jessybenson2600 2 года назад +1

    സിസ്റ്റർ, എന്റെ മോനും, മോൾക്കും, വേണ്ടി പ്രാർത്ഥിക്കാണേ

  • @christinagigy5043
    @christinagigy5043 Год назад

    Praise the Lord Blessed testimony

  • @abhishekdarshan1902
    @abhishekdarshan1902 2 года назад +2

    ദൈവം ധാരാളം അനുഗ്രഹിക്കട്ടെ

  • @pr.messiadhas8089
    @pr.messiadhas8089 2 года назад +4

    Praise the Lord Pastor Aneesh Family

  • @susanalias1270
    @susanalias1270 2 года назад +6

    Very powerful MSG God bless sister and family

  • @rachelmathew3789
    @rachelmathew3789 Год назад

    Hallelujah, what a wonderful testimony. ❤

  • @lisathomas7743
    @lisathomas7743 2 года назад +7

    Wonderful, blessed testimony 🙏🙌❤️

  • @iincy2872
    @iincy2872 2 года назад +5

    Amen, our God is good always, God is faithful

  • @ChristinarejiKuwait84
    @ChristinarejiKuwait84 Год назад +1

    After 7mon I m watching this session, but still I m blessed with his mighty power live.I cried lot in his presence and excepted prophesy. Surely I will c song also. God bless this channel abundantly.

  • @sumajoppen4304
    @sumajoppen4304 Год назад +2

    Hallelujah, Amen. God Bless you all! “What a powerful message.”

  • @beulahjeyan878
    @beulahjeyan878 2 года назад +3

    Wonderful Testimony.. God bless you more dear Sister.

  • @femina4Jesus4HisKingdom
    @femina4Jesus4HisKingdom 2 года назад +8

    Powerful testimony ,praise God

  • @shebavarghese2638
    @shebavarghese2638 Год назад

    I like the channel. I was blessed the testimonies

  • @susanthomas4640
    @susanthomas4640 2 года назад +4

    Great testimony,very encouraging.

  • @sejinsebastian8123
    @sejinsebastian8123 2 года назад +5

    Praise the Lord!! Great testimony !!

  • @paulsonouseph7613
    @paulsonouseph7613 Год назад

    സ്തോത്രം

  • @remnanthouseofprayer
    @remnanthouseofprayer 2 года назад +2

    Thank you Jesus for another powerful testimony, God bless you

  • @aliasvarkey2548
    @aliasvarkey2548 2 года назад +10

    What is impossible with men is possible with our Jesus.
    Luke 18:27

  • @alsiyatheresanil7613
    @alsiyatheresanil7613 2 года назад +2

    ഈസിസററ റേദൈവഠകൂടുതൽസഹായികടേആമേൻ

  • @philojose5409
    @philojose5409 2 года назад +7

    Very powerful testimony.
    God is great.god bless you all.

  • @sunithaanbuselvan7867
    @sunithaanbuselvan7867 2 года назад +11

    Glory to Jesus

  • @sereneajith7666
    @sereneajith7666 2 года назад +1

    Really sis. Suja. Its a blessed heart touching testimony.

  • @juliesunny4241
    @juliesunny4241 2 года назад +5

    Amen 🥰😍
    Blessed Testimony 💖

  • @sunithaanbuselvan7867
    @sunithaanbuselvan7867 2 года назад +4

    Praise the Lord Glory to God's wonderful testimony Mrs Anish sister. Amen

    • @jacgeo626
      @jacgeo626 2 года назад

      Praise the Lord.. 🙏🙏

  • @aliasvarkey2548
    @aliasvarkey2548 2 года назад +5

    സ്തോത്രം സ്തോത്രം .
    Wonderful Testimony.
    ഇത് എന്റെയും കൂടിയുള്ള ഒരു വലിയ Testimony ആണ് കെട്ടോ സിസ്റ്റർ .
    എനിക്കും എന്റെ കഴിഞ്ഞ കാലങ്ങളെ ഓർക്കുവാൻ സാധിച്ചു .ഞാൻ അനാഥമന്ദിരത്തിൽ 10 ക്ലാസിൽ പഠിക്കുന്ന സമയം
    ഒരു ചെറിയ വ്യത്യാസം എന്താണ് എന്നു വച്ചാൽ ചെരിപ്പു ആൾക്കാർ ഇല്ലാത്തിടത്തു വരുമ്പോൾ ഞാൻ കാലിൽ നിന്ന് ഊരി പൊതിഞ്ഞു പിടിക്കുമായിരുന്നു .കാരണം പെട്ടെന്ന് തേഞ്ഞു പോകാതിരിക്കേണ്ടതിനു . നമ്മുടെ ദൈവം എത്ര വലിയവൻ .
    യെശയ്യാ 58
    10. വിശപ്പുള്ളവനോടു നീ താല്പര്യം കാണിക്കയും കഷ്ടത്തിൽ ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം മദ്ധ്യാഹ്നം പോലെയാകും ബലപ്പെടുത്തിയിട്ടുണ്ട് .
    11. യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും.
    12. നിന്റെ സന്തതി പുരാതനശൂന്യങ്ങളെ പണിയും; തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും; കേടുതീർക്കുന്നവനെന്നും കുടിയിരിപ്പാൻതക്കവണ്ണം പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും നിനക്കു പേർ പറയും.
    സിസ്റ്റർ ഈ ദൈവ വചനങ്ങൾ എന്നെ പലപ്പോഴും ശക്തി പ്പെടുത്തി .
    യെശയ്യാ 41 : 10. നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും,
    പാസ്റ്റർ finny ആൻഡ് കുടുംബത്തിനും സുജാസിസ്റ്ററിനും ഒരിക്കൽ കൂടി നന്ദി പറയുന്നു .
    ഇനിയും അടുത്തതിനായി കാത്തിരിക്കുന്നു .
    സ്നേഹത്തോടെ
    ക്രിസ്തുവിൽ
    പ്രിയ സഹോദരൻ ഏലിയാസ് .
    +1 480 789 9820

  • @minithomas5559
    @minithomas5559 2 года назад +3

    എന്റെ ദൈവത്തിനു മഹത്വം 🙏🙏🙏🙏🙏

  • @saranyashaji9513
    @saranyashaji9513 2 года назад +3

    Blessed testimony...God bless

  • @lalyjohny9388
    @lalyjohny9388 2 года назад +3

    Wonderful testimony.Thank you Jesus.May God bless you.

  • @riseyourvoice7969
    @riseyourvoice7969 Год назад

    Praise the Lord sister Suja. God bless you

  • @sajanriji5343
    @sajanriji5343 Год назад +1

    ‎ 🎼PrAiSe ThE LoRd🎼

  • @leelaantonysebastian3952
    @leelaantonysebastian3952 2 года назад +1

    God bless 🙏🙏🙏 you & your
    Family good testimony

  • @stellajoy4235
    @stellajoy4235 Год назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼Amen

  • @sherlijose231
    @sherlijose231 2 года назад +2

    God is Great, powerful testimony,God bless you abundantly

  • @lucysaji1388
    @lucysaji1388 2 года назад

    Anugrahikapetta sazhyam. God bless you

  • @annammajoy2974
    @annammajoy2974 2 года назад +1

    Praise the lord hallelujah Blessed Testimony 🙏🙏🙏👍🏼👍🏼

  • @starlyabrahamabraham5120
    @starlyabrahamabraham5120 2 года назад +1

    Super natural testimony 🙏

  • @alphonsaantony9005
    @alphonsaantony9005 2 года назад +1

    Sr. Suja thank you.

  • @jancyroy8652
    @jancyroy8652 2 года назад +1

    Great testimony

  • @valsammasebastian1883
    @valsammasebastian1883 2 года назад +3

    Very very great testimony ,may the Lord bless your family and use you more and more sister 🙏🙏

  • @rosammajoseph3967
    @rosammajoseph3967 2 года назад +1

    Praise the lord lord, blessed testimony God bless you sister

  • @santhikv475
    @santhikv475 2 года назад

    Amen sthothram anugrahikkapetta sakshyam

  • @bincysathyadas5744
    @bincysathyadas5744 2 года назад

    Blessed testimony

  • @miltonjosephpias4026
    @miltonjosephpias4026 2 года назад +2

    AMEEN AMEEN

  • @susyjacob3665
    @susyjacob3665 2 года назад +1

    Amen praise the lord 🙏🙏🙏

  • @SALYBENNY-if6eu
    @SALYBENNY-if6eu Год назад

    Appa yente jeevithathilum oru albhutham yenik kananam

  • @rahelsam2794
    @rahelsam2794 2 года назад +1

    Inspirig message.May God bless you .Jesus is Alive.

  • @sallyvarghes7415
    @sallyvarghes7415 2 года назад +1

    Amen Praise the Lord.....

  • @monijoseph2216
    @monijoseph2216 Год назад

    Amen 🙏 Amen 🙏 Amen 🙏

  • @radhakrishnan8923
    @radhakrishnan8923 2 года назад

    🙏🙏🙏🙏ആമേൻ ആമേൻ 🙏🙏🙏🙏കൃഷ്ണകുമാർ

  • @dijoabraham5901
    @dijoabraham5901 2 года назад +1

    JESUS bless you abundantly dear Pastor

  • @linamartin1062
    @linamartin1062 2 года назад

    Good👍 testmony

  • @beulahjeyan878
    @beulahjeyan878 2 года назад

    Thank God for the Aazadi TV Channel.

  • @jijuvarughese8187
    @jijuvarughese8187 2 года назад +2

    ആമേൻ ✋️

  • @jollysam7522
    @jollysam7522 2 года назад +2

    Praise the Lord....blessed testimony....

  • @aliyammam6049
    @aliyammam6049 2 года назад +1

    God BLESS you 🙏🙏🙏

  • @sheelajoseph313
    @sheelajoseph313 2 года назад +9

    മകളുടെ സാക്ഷ്യം അനുഗ്രഹമാണ്🙏🙏🙏

    • @pushpababu7001
      @pushpababu7001 2 года назад

      Praise the Lord. Wonderful testimony. Glory to God. May God bless sister and Azadi ministry

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 2 года назад +1

    bless you pastor finny sr santi in the name. of Lord Jesus Christ A men