എല്ലാ ദിവസവും ബൈബിൾ വായിക്കാൻ കുറെ സമയം ചെലവഴിച്ചാൽ ഈ അത്ഭുതം നീ കാണും. Fr. Daniel Poovannathil

Поделиться
HTML-код
  • Опубликовано: 7 фев 2025

Комментарии • 117

  • @mollyjose2467
    @mollyjose2467 5 месяцев назад +1231

    നിങ്ങളുടെ മോൾക്ക്‌ മക്കളുണ്ടാകാൻ പോകുന്നില്ല എന്നു എന്നെ പരിഹസിച്ചു പറഞ്ഞ എന്റെ മരുമകൻ ex-seminariyan) നെ സമർപ്പിക്കുന്നു. 10 വർഷം ആയിട്ടും മക്കളില്ലാത്ത എന്റെ മോൾക്ക്‌ വേണ്ടി അച്ചാ, message കാണുന്നവരെ, എല്ലാവരും പ്രാർത്ഥിക്കണേ.....❤🙏🏻🙏🏻🙏🏻🙏🏻

  • @xavierk.c4773
    @xavierk.c4773 5 месяцев назад +159

    യേശുവേ എന്റെ കുടുംബത്തിൽ സമാധാനം തരണമേ എന്റെ മോന്റെ ജോലിക്കാര്യം ശരിയാക്കി തരണമേ🙏🙏 യേശുവേ നന്ദി യേശുവേ സ്തുതി🙏🙏

  • @valsammavarghese541
    @valsammavarghese541 5 месяцев назад +114

    യേശുവേ അവിടുത്തെ വചനം അഗ്നിപോലെയും പാറയെ തകർക്കുന്ന കൂടം പോലെയും ചില കഠിന ഹൃദയങ്ങളിൽ പ്രവർത്തിച്ചു മാനസാന്ദ്രം വരുത്തണമേ, ദൈവസ്നേഹം നിറക്കണമേ 🙏🔥

  • @RajuMon-ex7xk
    @RajuMon-ex7xk 5 месяцев назад +250

    അമ്മേ മാതാവേ എൻറെ ഉദരസ് സംബന്ധമായ യൂറിൻ ബ്ലാഡറിന്റെ ക്യാൻസറിന്റെ അസുഖത്തിൽ നിന്നും എനിക്ക് വിടുതൽ തരേണമേ ഇപ്പോൾ രണ്ട് ഹീമോ കഴിഞ്ഞു മൂന്നാമത്തെ കീമോ പതിനൊന്നാം തീയതിയാണ് അതിനുമുമ്പ് തന്നെ എൻറെ അസുഖം കുറയുവാൻ വേണ്ടി എൻറെ അമ്മയെ എനിക്ക് വേണ്ടി അപേക്ഷിക്കേണമേ

  • @sindhusunny3208
    @sindhusunny3208 5 месяцев назад +114

    ദൈവത്തിന്റെ കൃപയാൽ എന്നും ബൈബിൾ വായിക്കുന്ന വ്യക്തി ആണ് ഞാൻ.. ആമേൻ

  • @mollyjames6463
    @mollyjames6463 5 месяцев назад +85

    😢 തീർച്ചയായും പ്രാർത്ഥിക്കാം മക്കളുണ്ടാകാൻ ആ മകനെ മാനസാന്തരം ഉണ്ടാകട്ടെ

  • @marypaulose9731
    @marypaulose9731 5 месяцев назад +81

    യേശുവേ എൻ്റെ മോന് നല്ല കമ്പനിയിൽ ജോലി നൽകി അനുഗ്രഹിക്കണമേ. ആമേൻ

  • @eubibinu7746
    @eubibinu7746 5 месяцев назад +64

    ഈശോയെ ഓഫീസിൽ ഉണ്ടായ പ്രശ്നം നിർവീര്യമാക്കി തരണമേ ... എല്ലാ അപകടാവസ്ഥകളും ഒഴിവാക്കി തരണമേ

  • @joydavassy9105
    @joydavassy9105 5 месяцев назад +66

    യഹോവയുടെ ന്യായപ്രമാണത്തില്‍ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകല്‍ ധ്യാനിക്കുന്നവന്‍ ഭാഗ്യവാന്‍
    സങ്കീർത്തനങ്ങൾ 1:2

  • @ruby.josephjoseph6374
    @ruby.josephjoseph6374 5 месяцев назад +49

    എൻ്റെ ഈശോയെ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ

  • @lizygeorge733
    @lizygeorge733 5 месяцев назад +60

    അപ്പാ അനുഗ്രഹിക്കണമേ പരിശുദ്ധ ആത്മാവിൽ നിറക്കണമേ ❤

  • @jainjain3333
    @jainjain3333 5 месяцев назад +20

    ഇശോയെ എന്റെ മരുമകൾ ജെസ്മിക്ക് അവൾ പഠിച്ച ജോലി യുകെയിൽ കൊടുത്താനുഗ്രെഹികേണമേ ഇശോയെ കരുണയായിരിക്കണമേ 😭😭🙏🙏

  • @kevinmikebinil1a401
    @kevinmikebinil1a401 5 месяцев назад +87

    Child to study well-കര്‍ത്താവ്‌ നിന്റെ പുത്രരെ പഠിപ്പിക്കും; അവര്‍ ശ്രേയസ്‌സാര്‍ജിക്കും.
    ഏശയ്യാ 54 : 13

  • @kevinmikebinil1a401
    @kevinmikebinil1a401 5 месяцев назад +30

    For devavili_ താന്‍മുന്‍കൂട്ടി നിശ്‌ചയിച്ചവരെ അവിടുന്നു വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ മഹത്വപ്പെടുത്തി.
    റോമാ 8 : 30

  • @sijijaison2282
    @sijijaison2282 5 месяцев назад +17

    Thank you God 🙏 for giving Fr. Daniel for preaching the Bible and touching many lives.
    I used to listen and understand the online Bible study class of Fr. Daniel and took interest in Studying the Bible.

  • @maryjohn9957
    @maryjohn9957 5 месяцев назад +8

    My son is in the same situation Acha 14 yrs married no children failed 3 IVF. Please pray for them to increase their faith.🙏🙏🙏🙏🙏🙏God bless you more and more ❤❤❤I met you in Houston Texas in 2019.USA

  • @kevinmikebinil1a401
    @kevinmikebinil1a401 5 месяцев назад +30

    To buy property _ഇതാ, ഒരു ദൂതനെ നിനക്കുമുന്‍പേ ഞാന്‍ അയയ്‌ക്കുന്നു. അവന്‍ നിന്റെ വഴിയില്‍ നിന്നെ കാത്തുകൊള്ളും; ഞാന്‍ ഒരുക്കിയിരിക്കുന്ന സ്‌ഥലത്തേക്കു നിന്നെ കൊണ്ടുവരുകയും ചെയ്യും.
    പുറപ്പാട്‌ 23 : 20

  • @rosammasebastian2503
    @rosammasebastian2503 5 месяцев назад +10

    അമ്മേ അനുഗ്രഹിക്കണെ

  • @Jespaul1989
    @Jespaul1989 5 месяцев назад +14

    Jesus I love you, I trust in you

  • @seelibyju8223
    @seelibyju8223 5 месяцев назад +10

    ഹാലേലൂയ ആമേൻ

  • @bencybaby6330
    @bencybaby6330 5 месяцев назад +11

    Easoyae..Karuna thonnanamaeee🎉🎉🎉🎉

  • @kevinmikebinil1a401
    @kevinmikebinil1a401 5 месяцев назад +42

    To build a house_എന്റെ ദൈവമേ, അവിടുന്ന്‌ ഈ ദാസനുവേണ്ടി ഒരു ഭവനം പണിയുമെന്നു വെളിപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട്‌ അങ്ങയുടെ സന്നിധിയില്‍ ഇങ്ങനെ പ്രാര്‍ഥിക്കാന്‍ ഈ ദാസന്‍ ധൈര്യപ്പെടുന്നു:
    കര്‍ത്താവേ, അങ്ങാണു ദൈവം. ഈ ദാസന്‌ ഈ വലിയ നന്‍മകള്‍ അങ്ങ്‌ വാഗ്‌ദാനം ചെയ്‌തിരിക്കുന്നു.
    ആകയാല്‍, അവിടുത്തെ ദാസന്റെ ഭവനത്തെ അനുഗ്രഹിക്കാന്‍ തിരുമനസ്‌സാകണമേ, അങ്ങനെ അത്‌ എന്നും അവിടുത്തെ മുന്‍പില്‍ ആയിരിക്കട്ടെ; എന്തെന്നാല്‍ കര്‍ത്താവേ, അങ്ങ്‌ അനുഗ്രഹിച്ചത്‌ എന്നേക്കും അനുഗൃഹീതമായിരിക്കും.
    1 ദിനവൃത്താന്തം 17 : 25-27

  • @kevinmikebinil1a401
    @kevinmikebinil1a401 5 месяцев назад +14

    To know we are saved-വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്‌ഷിക്കപ്പെട്ടത്‌. അതു നിങ്ങള്‍ നേടിയെ ടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്‌.
    എഫേസോസ്‌ 2 : 8

  • @rachalkishore5134
    @rachalkishore5134 5 месяцев назад +11

    Oh my Father in Heaven
    Please bless m family
    Lead us your Holy spirit🙏🙏

  • @theodosiamaria745
    @theodosiamaria745 5 месяцев назад +6

    Jesus bless me and give me Your Holy Spirit and make me whole and heal me of all my illness 🤒 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘

  • @ParasparaSneham
    @ParasparaSneham 5 месяцев назад +7

    Hallelujah. Praise the Lord ❤❤❤ Ave Maria ❤❤

  • @MacTales-ef4ci
    @MacTales-ef4ci 5 месяцев назад +7

    Hallelujah... Amen...

  • @shollym.s1179
    @shollym.s1179 5 месяцев назад +8

    Jesus l trust in you n adore you

  • @rosammaantony3421
    @rosammaantony3421 5 месяцев назад +12

    Eesoye vachanam anusarichu jeevekkan keruba tharename natha.

  • @antonydavid4343
    @antonydavid4343 5 месяцев назад +5

    Praise God
    Glory to Lord Jesus Christ

  • @sebastienpj738
    @sebastienpj738 5 месяцев назад +5

    Thank you Jesus, praise the lord 🙏🙏🙏

  • @mollygilbert225
    @mollygilbert225 5 месяцев назад +7

    Hallelujah Amen 🙏

  • @josekuttys7280
    @josekuttys7280 5 месяцев назад +5

    Esuve samadhanum ennum nalkitharane Amen

  • @gracymicheal1182
    @gracymicheal1182 5 месяцев назад +2

    Praise the lord 🙏 fr. Please pray for our family members filled with holy spirit thank you 🙏

  • @stereo4323
    @stereo4323 5 месяцев назад +2

    Jesus Bless our Family❤❤

  • @theodosiamaria745
    @theodosiamaria745 5 месяцев назад +3

    Jesus bless my family and give Your Holy Spirit and make them whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘

  • @kevinmikebinil1a401
    @kevinmikebinil1a401 5 месяцев назад +29

    For cancer healing-ശക്‌തരും ധീരരുമായിരിക്കുവിന്‍, ഭയപ്പെടേണ്ടാ; അവരെപ്രതി പരിഭ്രമിക്കുകയും വേണ്ടാ. എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവാണ്‌ കൂടെ വരുന്നത്‌. അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയോ പരിത്യജിക്കുകയോ ഇല്ല.
    നിയമാവര്‍ത്തനം 31 : 6

  • @seenasabu6139
    @seenasabu6139 5 месяцев назад +5

    Praise 🙏 God ❤❤❤

  • @gracymicheal1182
    @gracymicheal1182 5 месяцев назад +3

    Please pray for our grand children for wisdom thank you 🙏🙏

  • @jessyvarghese689
    @jessyvarghese689 5 месяцев назад +4

    Amen, Hallelujah

  • @anlinandrew4931
    @anlinandrew4931 5 месяцев назад +3

    Praise the lord🙏🙏

  • @minijohn7348
    @minijohn7348 5 месяцев назад +3

    Amen. Eesoye ente kudumbathe alimapeduthaname

  • @rejikuriakose7636
    @rejikuriakose7636 5 месяцев назад +16

    ദൈവത്തിന് ഒന്നും അസാധ്യമല്ല. ലൂക്ക 1:37🙏🙏🙏🙏🙏🙏

  • @sherlymathew1786
    @sherlymathew1786 5 месяцев назад +5

    Amen Amen Amen 🙏🙏🙏

  • @lisasimpson-777
    @lisasimpson-777 5 месяцев назад +2

    PRAISE THE LORD JESUS CHRIST

  • @nishaeldho3994
    @nishaeldho3994 5 месяцев назад +4

    Halleluyya Amen

  • @Joe-joh
    @Joe-joh 5 месяцев назад +4

    Amen

  • @tessyjose7809
    @tessyjose7809 5 месяцев назад +1

    Amen Hallelujah praise the lord ❤

  • @jissmoljoseph5339
    @jissmoljoseph5339 5 месяцев назад +2

    Amen🙏

  • @mathewmullankuzhy8974
    @mathewmullankuzhy8974 5 месяцев назад +2

    Halelluyya

  • @josepiousvarghese5839
    @josepiousvarghese5839 5 месяцев назад +2

    AMEN🙏🙏🙏 AMEN🙏🙏🙏

  • @lathikak.v3669
    @lathikak.v3669 5 месяцев назад +5

    Jesus I Trust In You❤❤❤

  • @annammathomaskokkaparambil8377
    @annammathomaskokkaparambil8377 5 месяцев назад +9

    Please pray for my son GregyThomas,35 yrs old unmarried and overburdend by work.🙏🙏

  • @AshaJohn-y6r
    @AshaJohn-y6r 5 месяцев назад +6

    Yesuve ethrayum veegam enne nadathaname.

  • @thankammamathew829
    @thankammamathew829 5 месяцев назад +3

    O my Jesus .

  • @Jackiechan88831
    @Jackiechan88831 5 месяцев назад +3

    Alwine parissudhanmavukondu nerakkename

  • @reethathomas776
    @reethathomas776 5 месяцев назад +2

    Hallelujah

  • @lysammazacharias7279
    @lysammazacharias7279 5 месяцев назад +1

    Amen Amen Amen.

  • @Mary-tb3ko
    @Mary-tb3ko 5 месяцев назад +3

  • @Jennykbastin
    @Jennykbastin 5 месяцев назад +4

    🙏🙏🙏🙏

  • @philominageorge7996
    @philominageorge7996 5 месяцев назад +2

    🙏🏻🙏🏻

  • @kevinmikebinil1a401
    @kevinmikebinil1a401 5 месяцев назад +16

    To control tongue _അസഭ്യഭാഷണം ശീലിക്കരുത്‌;അതു പാപകരമാണ്‌.
    പ്രഭാഷകന്‍ 23 : 13

  • @iissyjosephs9951
    @iissyjosephs9951 5 месяцев назад +1

    Praise the Lord

  • @achammajames7297
    @achammajames7297 5 месяцев назад +1

    Aaaammmmeeeenn

  • @jacobambooken2023
    @jacobambooken2023 5 месяцев назад +2

    Pray for healthy child

  • @Jackiechan88831
    @Jackiechan88831 5 месяцев назад +2

    Alwintemel karuna thonnnane karthave

  • @shinyjohn3335
    @shinyjohn3335 5 месяцев назад

    Yesuve ente karyangal ellam nadathitharane

  • @tessyignasious532
    @tessyignasious532 5 месяцев назад +2

    🕯️🙏🙏🙏

  • @akhiljosethomas9747
    @akhiljosethomas9747 5 месяцев назад +5

    ❤❤❤

  • @ValsammaGeorge-pc6sr
    @ValsammaGeorge-pc6sr 5 месяцев назад +4

    Holysprit please touch Jerome Avanod karuna thonnene

  • @deepthijomon5613
    @deepthijomon5613 5 месяцев назад +1

    ❤🙏🏻🙏🏻🙏🏻🙏🏻

  • @Jackiechan88831
    @Jackiechan88831 5 месяцев назад +3

    Alwin wilsone thodename yesuve

  • @thankammaantony1180
    @thankammaantony1180 5 месяцев назад +2

    Amme mathave makkalkku prarthanavaravum viswwassavaracum lebhikkuvan prarthikkane.

  • @beenabenjamin9392
    @beenabenjamin9392 5 месяцев назад +2

    Please pray for my husband and son

  • @josephsebastian8012
    @josephsebastian8012 5 месяцев назад +3

    God help us

  • @geethar3006
    @geethar3006 5 месяцев назад +2

    Please pray for me to heal my feet that is infection😮

  • @bencybaby6330
    @bencybaby6330 5 месяцев назад +3

    Easoyae...entae aavashyangal ellam appanu ariyalloooo....🎉🎉🎉🎉🎉

  • @sheena1300
    @sheena1300 5 месяцев назад +2

    ,❤❤❤

  • @StanlyLeon-hn7kv
    @StanlyLeon-hn7kv 5 месяцев назад

    Please pray to my health

  • @sophyjoseph8975
    @sophyjoseph8975 5 месяцев назад +1

    🌹🌹🌹

  • @lawrenceerupathil.2864
    @lawrenceerupathil.2864 5 месяцев назад

    🙏👍👍👍👍🙏🙏❤️❤️❤️🌹🌹

  • @binithabiju2341
    @binithabiju2341 5 месяцев назад +2

    Eshoye fasting nannai edukkan help cheyyane

  • @MalluVibes
    @MalluVibes 5 месяцев назад +3

    എനിക്ക് exam ആണ്

  • @Jackiechan88831
    @Jackiechan88831 5 месяцев назад +2

    Alwin wilsoneu vende prathekkane Danniel acha

  • @thankamthomas6247
    @thankamthomas6247 5 месяцев назад +3

    Bible in 150 days e Yearum nadathane

  • @BetsyMohan
    @BetsyMohan 5 месяцев назад +4

    Praise God Amen 🙏

  • @jemcysaju312
    @jemcysaju312 5 месяцев назад +2

    Praise the Lord 🙏🙏🙏

  • @reenaanil7534
    @reenaanil7534 5 месяцев назад +3

    Amen 🙏🙏🙏

  • @anbazhagan8521
    @anbazhagan8521 5 месяцев назад +3

    Amen amen amen 🙏🙏

  • @rajanivarghese481
    @rajanivarghese481 5 месяцев назад +2

    Amen, Hallelujah

  • @josepheenathimas6537
    @josepheenathimas6537 5 месяцев назад +5

    Amen amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Anieanns
    @Anieanns 5 месяцев назад +3

    ❤❤

  • @lillymathai6520
    @lillymathai6520 5 месяцев назад

    Hallelujah 🙏

  • @jessyphilip5962
    @jessyphilip5962 5 месяцев назад +2

    ❤,😊😊

  • @shijijohnson3987
    @shijijohnson3987 5 месяцев назад +3

    Amen

  • @monathomas8226
    @monathomas8226 5 месяцев назад +3

    Amen

  • @ritajoseph1395
    @ritajoseph1395 5 месяцев назад +3

    Amen🙏🙏🙏

  • @sujasiby6230
    @sujasiby6230 5 месяцев назад +2

    ❤❤

  • @josedj1275
    @josedj1275 5 месяцев назад +3

  • @annammathomaskokkaparambil8377
    @annammathomaskokkaparambil8377 5 месяцев назад +2

    🙏🙏