new kitchen 👍🏻haul|എന്നെപ്പോലുള്ളാർക്ക് അടുക്കളക്കു ഭംഗി കൂടിയാലും പ്രശ്ന 😟ഇത്രേം വിലകുറവിലോ 😨😨

Поделиться
HTML-код
  • Опубликовано: 11 окт 2024
  • It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    blue comforter
    www.myntra.com...
    peach comforter
    www.myntra.com...
    white cowww.myntra.com...
    glass from meesho www.meesho.com...
    wooden bowl
    Shop now on Meesho!
    www.meesho.com...
    For promotion purposes and query please contact
    sreejabhagyaraj333@gmail.com
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    ❤address❤
    Sreeja Bhagyaraj
    KMB vegetables
    Thalore
    Near ITC bank
    Opposite Deepthi high school
    Pin 680306
    Kerala Thrissur
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
    #behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy

Комментарии •

  • @peaceworld8988
    @peaceworld8988 Год назад +63

    എൻ്റെ ഒരു ഡ്രീം അണ് സോന്തമായി ഒരു വരുമാനം സോന്തമായി ഒരു വീട് എല്ലാം...❤

    • @subhak3694
      @subhak3694 Год назад +3

      Veedu pani nadakkunnundo

    • @peaceworld8988
      @peaceworld8988 Год назад

      @@subhak3694 noo

    • @peaceworld8988
      @peaceworld8988 Год назад

      ..പഞ്ചായത്തിൽ എയുതി കൊടുത്തിട്ടുണ്ട്

    • @peaceforeveryone967
      @peaceforeveryone967 Год назад +4

      സൊന്തം അല്ല. സ്വന്തം.😊

    • @peaceworld8988
      @peaceworld8988 Год назад

      Phn type cheythu thannathada😆😆

  • @sabithaa9304
    @sabithaa9304 Год назад +14

    വർഷങ്ങളായി വിഡിയോ കാണാൻ തുടങ്ങിയിട്ട് supper❤❤

  • @hashrafthaivalapil5871
    @hashrafthaivalapil5871 Год назад +1

    ഞാനും വർഷങ്ങളായി ശ്രീയുടെ കുടെ കൂടിയിട്ട് ' കമന്റ് ഇടാറില്ല. വാടക വീട്ടിൽ നിന്ന് തുടങ്ങി താശ്രീയുടെ ജോലിയും ചെടിയും പച്ചക്കറി കളും എല്ലാം കാണുന്നത് ഒത്തിരിയൊത്തിരി ഇഷ്ടാ

  • @rintakarthikeyan6924
    @rintakarthikeyan6924 Год назад +1

    Chechide video kanumbo bhayankara positive anu❤

  • @Anonymous.134
    @Anonymous.134 Год назад

    Wooden spoons okke clean cheyyunna vedios utubil und nokkinokku, polish undaakum athil

  • @lifeofanju9476
    @lifeofanju9476 Год назад +2

    Woodden bowl medikanam ennu kure aayi aagrahikunnu... Cart il ittu vechittund🥰

  • @beenasridhar2131
    @beenasridhar2131 Год назад

    ഞാൻ എന്റെ കിച്ചൻ വർക് ഏറിയായിൽ set ചെയ്തു. വീട്ടിൽ 3 ഇടങ്ങളിൽ ആയിട്ടായിരുന്നു അടുക്കള കാര്യങ്ങൾ ചെയ്തിരുന്നത് .എല്ലാം ഒരിടത്തു ആയപ്പോൾ ജോലികൾ പെട്ടെന്ന് കഴിയും വൃത്തിയാകാനും എളുപ്പം.

  • @pravithaks478
    @pravithaks478 Год назад +2

    Ente sree ota ullapathram aavipovanalledo,ath choruvaarkunna adachuttiya,chor Kalam vaarkumbo thazhe bagam otayiloode vellam povum

  • @jessinaph7313
    @jessinaph7313 Год назад +2

    ശ്രീ ......... ഓരോ App -ലും Sale വരുന്നത് നമ്മൾ എങ്ങനെയാ അറിയുക. ഒന്ന് പറയണംട്ടാ❤❤❤

  • @sheelababu4205
    @sheelababu4205 Год назад

    A. Glasil kalru kallukal ettittu mani plant vechalnalla banghyayirikkum

  • @snehasharoon
    @snehasharoon Год назад +2

    ശ്രീ ചപ്പാത്തി മേക്കാരിൽ ചപ്പാത്തി ചുട്ടു കാണിക്കണേ 😊

  • @lifeofanju9476
    @lifeofanju9476 Год назад +3

    Njan kure തവണ പറഞ്ഞിട്ടുണ്ട് ഒരു കുഞ്ഞു മുറം മേടിക്കാൻ 🤩

  • @DiyaSaihappylife-uw1or
    @DiyaSaihappylife-uw1or Год назад

    Sreee chechhhiii ee dressinte link edamoo

  • @memyfasion
    @memyfasion Год назад +3

    Chechi enikku nalla oru motivetor aanu ❤️😘thank u so much chechi ❤️😘

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Год назад +2

    ശ്രീ നിന്റെ വീഡിയോസ് കാണുമ്പോൾ ആണ് നല്ലപോലെ ജീവിക്കാൻ സാധിച്ചിരുന്നെങ്കിൽ 🥰 എന്ന് ആശിച്ചു പോകുന്നത് എന്റെ സ്വന്തം അനിയത്തി ആയിട്ടാണ് ശ്രീയെ ഞാൻ എന്നും കാണാറ് ശ്രീടെ വാടക വീട്ടിൽ നിന്നും തുടങ്ങിയ ഇഷ്ടം ആണ് 🥰🥰🥰🥰ഇന്നും തുടരുന്നു

  • @rasheeda3568
    @rasheeda3568 Год назад

    ചപ്പാത്തി മേക്കർ എല്ലാവർക്കും symble അല്ല. മാവ് നല്ലോണം ലൂസ് ആക്കി അതിനകത്ത് വെക്കണം.
    എന്നാലും ചുട്ടെടുക്കുന്ന അത്ര വരൂല്ല
    പിന്നെ ചില ആൾകാരോക്കെ. ആലൂ പൊറോട്ട ഒക്കെ ഇതിൽ ഉണ്ടാക്കും

  • @sreeshamohan
    @sreeshamohan Год назад

    Aa chithu nte chettane ormind palakad marriage video il thilagiya chettan alle 😄 😍 bhagyanchettan krishi vlog cheya ta intro nanayindayi ❤😍

  • @7avishnu493
    @7avishnu493 Год назад

    Chappathi pressinte handle press cheyyumbol nannate sredhikkanam, over press cheythal odinju pokum😩

  • @kalyanishreedharan5669
    @kalyanishreedharan5669 Год назад

    Be careful with wooden bowls nd plates esp for food, the polish colour will come with foood..

  • @bindhubalaraj4144
    @bindhubalaraj4144 Год назад +3

    ചപ്പാത്തി മേക്കർ കൊള്ളില്ല ഞങ്ങൾ വാങ്ങിയിട്ട് അതുപോലെ തന്നെ ഇരിക്കുന്നു നമ്മൾ ചുട്ട് എടുക്കുന്ന ചപ്പാത്തി ടേസ്റ്റ്

    • @rev.sree07
      @rev.sree07 Год назад +2

      Ente veetil ipo 4 yr aayi super aayit work aakum...nallatanu😊

    • @bindhubalaraj4144
      @bindhubalaraj4144 Год назад

      @@rev.sree07 എനിക്ക് അതിൽ ഉണ്ടാക്കുന്ന ചപ്പാത്തി ടേസ്റ്റ് ഇഷ്ടമല്ല

    • @rev.sree07
      @rev.sree07 Год назад

      @@bindhubalaraj4144 kollila ennu paranjond paanjatha ...maavi kuzhakunathinu oru crct proportion und ...athu correct aanel nalla soft chapathi kitum... Njan allate chapathi undakan slow AA ithil vetile ellarkum 15 min ullil Pani terum...eniku nalla soft and taste ulle aaayita kitar

  • @shabeebas5615
    @shabeebas5615 Год назад +2

    Njaan kazhinja week kochin poyappol vallya aagraham aayirunnu sree ye kaanaan.... Mol parayeynu aa vazhiyokke porumbo idhalle ummante sreede naad enn..... Orupaad aagraham und neritt kaanaan... Ennenghilum nadakkumayirikkum... Insha allah🥰

  • @rev.sree07
    @rev.sree07 Год назад

    Ente veetil oru 4 year il kudutal aayi chapathi maker aanu use cheyune ...sada maavu kuzhakunatinekal ithirikudi water kutti kuzhachale sheriyaku ..pine epozhum chudode kazhikumpozhanu taste ...atta yude oke parasyathile pole nallapole pongi varum 😊

    • @fathimarushdha6852
      @fathimarushdha6852 Год назад

      Company edhaaa?

    • @rev.sree07
      @rev.sree07 Год назад

      @@fathimarushdha6852 libra um und prestige um und.. chudode kazhikananu best ...pine aalu parts oke undakum..egg vechu stuffed oke undakam

  • @rabiyak6980
    @rabiyak6980 Год назад

    ഇപ്പോൾ കാണിക്കുന്നത് ഒരു ഉപയോഗവുമില്ല പൈസ പോകുന്നത് മാത്രം മിച്ചം കറന്റു ഉം കൂടുലാവും എന്റെ അനുഭവമാണ് പറയ്യുന്നത്

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 Год назад

    കുട്ടി കുട്ടി ശ്രീക്കുട്ടി എല്ലാം കിടു ആണ് ട്ടൊ 🥰🥰🥰👌🏼👌🏼👌🏼 ഒരുപാട് ഇഷ്ടപ്പെട്ടു

  • @bincymukesh9105
    @bincymukesh9105 Год назад +1

    Sree aa glass bottles il turmeric powder, chilly powder okke ittal athinte lid aa colour pidikkum ,apo athinte look pokum ,so vere nthelum ittal super akum,❤❤

  • @sarithasabu2054
    @sarithasabu2054 Год назад +3

    Hii sree, yesterday I had a dream abt dis that u are going to make dis cake.. And now I m surprised as the same vedio is here wat I hv seen in my dream. I m a regular viewer of ur videos.. All d very best❤

  • @AyishaAyshu-p5l
    @AyishaAyshu-p5l Год назад

    Hi chechi

  • @ushabharathan3883
    @ushabharathan3883 Год назад +1

    Hai sree super❤❤❤

  • @SoftySteephen
    @SoftySteephen Год назад

    Njan medichata chapati maker.kollilayirunnu potta sadanam

    • @rev.sree07
      @rev.sree07 Год назад

      Maavu nalla lose aayal super aaayi chapathi undakam

    • @SoftySteephen
      @SoftySteephen Год назад

      Egane undakiyalum kurac kazingu aa chapati rubber pole erikunnu

  • @ambilybaby8334
    @ambilybaby8334 Год назад

    Sree new kitchen kanikku plsss

  • @aswathiachu9364
    @aswathiachu9364 Год назад

    Varshangal kodu kanuva sree eachy

  • @deepajosy566
    @deepajosy566 Год назад

    Milton nte flask il പാല് ചൂടാക്കി വെച്ചാൽ അത് പിരിഞ്ഞു പോകുമോ? കഴിഞ്ഞ ദിവസം ഒരു 500 ml ഫ്ലാസ്ക് വാങ്ങി അതിൽ പാല് ചൂടാക്കി വെച്ചിട്ട് എടുക്കുമ്പോൾ പിരിഞ്ഞു പോകുന്നു അതെന്ന ☹️

  • @omanarajan4828
    @omanarajan4828 Год назад +2

    Adipoli items 1👍

  • @sreelekhasmarar7652
    @sreelekhasmarar7652 Год назад

    6.30 ഓണത്തിന് ഉപ്പേരി എടുക്കാം

  • @littypious7229
    @littypious7229 Год назад +1

    Ottayulla pathram choru varkkanullathanu

  • @aayusha282
    @aayusha282 Год назад

    Comfort rate ple

  • @amrutha.thulasi96
    @amrutha.thulasi96 Год назад

    Ah chapati press enik upayogam ullathayi thoniyittila

  • @resmiprasanth5261
    @resmiprasanth5261 Год назад

    Garden tour cheyaamoo dear

  • @sugandhiv3963
    @sugandhiv3963 Год назад

    Ok see u ❤️. Sreekkutta.... hai♥️

  • @divyajayeshkumar931
    @divyajayeshkumar931 Год назад

    പ്ലാസ്റ്റിക് മുറം വേണ്ടിയിരുന്നില്ല ശ്രീ,, നമ്മുടെ നെയ്തു മുറം ആണ് ഭംഗി തന്റെ കിച്ചണിൽ..

  • @gigyanto7352
    @gigyanto7352 Год назад

    Chappathi maker success ennu parayan pattillannu thonunnu

  • @abhivlog2151
    @abhivlog2151 Год назад

    Hi sree

  • @jayaravindran1122
    @jayaravindran1122 Год назад

    Aa otta ulla pathram choru varkkanullatha ennu thonnunnu

  • @honeygeorge7503
    @honeygeorge7503 Год назад

    Chechikuttiyee suganoo

  • @saifunisa2382
    @saifunisa2382 Год назад

    Naano white bayagara nalladaan paranjitt yendaayi

  • @farzanashahan5555
    @farzanashahan5555 Год назад

    Peach color aanu Sree 😊

  • @reemythomas1099
    @reemythomas1099 Год назад

    Glass nu ipo 230rs aa chechi kanikunne😢

  • @niyaabhirajsworld4119
    @niyaabhirajsworld4119 Год назад +1

    Glass container evidenna vangiye

  • @minnalagru
    @minnalagru Год назад

    Super sree

  • @sainabashif2799
    @sainabashif2799 Год назад

    Super. Sree❤❤❤🤗🤗

  • @Aravind7459-y5d
    @Aravind7459-y5d Год назад

    adipoli items🎉

  • @fitha1889
    @fitha1889 Год назад

    Adipolyitems

  • @AZARAJeeSh
    @AZARAJeeSh Год назад +1

    Camera man aaranu?

  • @ABID-ny4ht
    @ABID-ny4ht Год назад +1

    Kothippikkalla paavangalaane

  • @ShiniK-p5s
    @ShiniK-p5s Год назад

    Hii sree..

  • @sajinibaijubaiju3338
    @sajinibaijubaiju3338 Год назад

    ❤❤❤super ❤❤❤❤

  • @subisuresh5146
    @subisuresh5146 Год назад +1

    ഹായ്

  • @manjusanju9704
    @manjusanju9704 Год назад

    Hai sree kutty.... ❤❤❤❤

  • @rafidhasiddiqrafida2404
    @rafidhasiddiqrafida2404 Год назад

    Hi sree 👍

  • @50vibhakrishnant.kvlll-a94
    @50vibhakrishnant.kvlll-a94 Год назад

    Sree Innalethe vedeoil comment ittirunnu kandille .videos ellam super anu.bhagyanu karshaka sree award kittanam❤❤

  • @sujithratk6490
    @sujithratk6490 Год назад

    Aa camera man ne oru divasam kaanikko?

  • @butterfly-ct4zv
    @butterfly-ct4zv Год назад +1

    ഇത്രെയൊക്കെ സാദനങ്ങൾ വാങ്ങിയിട്ട്...... പാൽ കൊണ്ട് വരാൻ പാത്രം വാങ്ങിയില്ലല്ലോ.......... ശ്രീ......

  • @gayathridr8528
    @gayathridr8528 Год назад

    Hii chechi.

  • @chickuss
    @chickuss Год назад

    Hii chechi 😊

  • @sarigamidhun3998
    @sarigamidhun3998 Год назад

    Chechii❤❤

  • @anniejoy3201
    @anniejoy3201 Год назад

    My God a load things

  • @anjurajith706
    @anjurajith706 Год назад

    Hloo chechiii

  • @nazarinak2195
    @nazarinak2195 Год назад

    😍😍❤️😍😍😍😍

  • @shanavasmkutty7094
    @shanavasmkutty7094 Год назад

    ❤❤❤

  • @skumar2095
    @skumar2095 Год назад +6

    Enthinano over haul...chummaaa chilavu

  • @shinivlogs8661
    @shinivlogs8661 Год назад

    ❤️❤️❤️

  • @rajiareesh5720
    @rajiareesh5720 Год назад

    നൈസ് 😍

  • @sandhyawilson3121
    @sandhyawilson3121 Год назад

    First ❤❤❤❤❤

  • @aneeshaaaneeshaa2282
    @aneeshaaaneeshaa2282 Год назад

    👍👍👍👍👍👍

  • @kichu916
    @kichu916 Год назад

    Team interval ഒരു മാസം എത്ര fee ഒന്ന് പറയുമോ

    • @athirarajesh3140
      @athirarajesh3140 Год назад

      നല്ല ഫീ ആണ് lkg മാത്രം 56000 ആണ് ഞാൻ എന്റെ മോനെ ചേർത്താൻ നോക്കിയിരുന്നു ഫീ കേട്ടപ്പോൾ കുറച്ച് കൂടുതലായി തോന്നി അധോണ്ട് ചേർത്തിയില്ല

  • @renybiju1000
    @renybiju1000 Год назад

    👍

  • @revathyammu630
    @revathyammu630 Год назад

    Hi chechi sugamano njn revathya ariyamo

  • @binsysubrahmannian2465
    @binsysubrahmannian2465 Год назад

    💞💞💞💞👌🌹

  • @SoftySteephen
    @SoftySteephen Год назад

    Money undakil medikalooo😅😅😅😂😂

  • @sandhyabiju295
    @sandhyabiju295 Год назад +2

    കുപ്പി പാത്രം അഞ്ച് എണ്ണം വാങ്ങിയപ്പോൾ എത്ര രൂപ ആയി നല്ല ഭംഗി ഉണ്ട്, ശ്രീ എപ്പോഴും നാനോ വൈറ്റിൽ തുണി ഇട്ടിട്ടാണല്ലോ എന്തേലും ചെയ്യുന്നത് അത്രയും സൂക്ഷിച്ചു കൈകാര്യം ചെയ്തിട്ടും കറ പിടിക്കുന്നോ, പാചകം കഴിഞ്ഞ് ക്ലീൻ ആക്കി ഇടുന്നത് കാണുമ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട് അവിടെ ഒരിക്കലും ഒരു അഴിക്കും പിടിക്കില്ലന്ന്... എല്ലാ വീഡിയോയും എടുക്കുന്നത് വേറെ ആൾ ആണോ.

  • @raghilasoumesh2088
    @raghilasoumesh2088 Год назад

    Hi chechi oru help venayrnnu chechide video kandirnnu gujarathil poytullath enik athine patti ariyan annu. Chechide insta id thappit kittiyila onn parayo athil msg ayakkan. Avide poy dress edkanam puthiyathay oru cheriya business thudangan vendi annu… plz rply me