മികച്ച യുവകർഷകനുള്ള സംസ്ഥാന അവാർഡ് കിട്ടിയ ശ്യാമിന്റെ ചെണ്ടുമല്ലി കൃഷി | Marigold plant cultivation

Поделиться
HTML-код
  • Опубликовано: 18 сен 2024
  • മികച്ച യുവകർഷകനുള്ള സംസ്ഥാന അവാർഡ് കിട്ടിയ ശ്യാമിന്റെ ചെണ്ടുമല്ലി കൃഷി | Marigold plant cultivation #mjohnzmedia #marigold #flowers #garenafreefire #garden #onam #onamspecial
    contact - Shyam 8089640590
    മികച്ച യുവകർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ ശ്യാമിന്റെ ചെണ്ടുമല്ലി തോട്ടമാണ് ഈ വീഡിയോയിൽ. കൃഷി ഒരു ഹരമാക്കിയ ഈ മുഴുവൻ സമയ കർഷകന് ഈ പൂക്കൾ കൂടാതെ പച്ചക്കറി കൃഷിയും ഉണ്ട്.. രാസവളം ഒട്ടും ഉപയോഗിക്കാതെ ഉള്ള കൃഷി രീതിയാണ് ശ്യാം മുന്നോട്ടു വക്കുന്നത്. പുത്തൻ തലമുറക്ക് ഒരു മാതൃക കൂടി ആകുകയാണ് ഈ ചെറുപ്പക്കാരൻ. ശ്യാമിന്റെ ഈ പൂന്തോട്ടം കാണാനും പൂക്കൾ വാങ്ങാനും വരുന്നവരുടെ തിരക്ക് നാൾക്കു നാൾ കൂടി വരികയാണ്. തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിൽ കോണത്തുകുന്നു എന്ന സ്ഥലത്ത് ആണ് ( കോണത്കുന്നു സെന്ററിൽ നിന്ന് വലത് SN പുരം റോട്ടിൽ തെക്കെടത്തു അമ്പലത്തിലേക്കുള്ള റോഡിനോട് ചേർന്ന് ) ഈ അതിമനോഹര ചെണ്ടുമ്മല്ലി തോട്ടം കാഴ്ച്ചക്ക് വിരുന്നു ഒരുക്കുന്നത് 😊

Комментарии • 21

  • @sobhas9555
    @sobhas9555 2 месяца назад +1

    വിത്ത് തരാമോ? എത്ര രൂപ അയച്ചു തരണം? Please reply.

  • @PreethaPadmanabhan-i1r
    @PreethaPadmanabhan-i1r 16 дней назад

    പുഴു കളയാൻ എന്ത് ചെയ്യണം

  • @molammabinu
    @molammabinu 19 дней назад

    ഞങ്ങൾക്ക് റെഡ് വാടാമല്ലിയുടെ വിത്ത് തരുമോ

  • @adhuswunderwelt245
    @adhuswunderwelt245 Год назад

    ❤❤

  • @lijukuzhinjeth7083
    @lijukuzhinjeth7083 2 месяца назад

    റെഡ് കളർ വിത്ത് തരാമോ

  • @vijayalekshmimukundan6615
    @vijayalekshmimukundan6615 2 месяца назад +1

    Enikum ഇതിന്റെ വിത്ത്തരുമോ

  • @SurijaSunilal
    @SurijaSunilal 2 месяца назад

    റെഡ് വിത്ത് തരുമോ

  • @ammuabhi5496
    @ammuabhi5496 2 месяца назад +1

    മാർക്കറ്റാണ് വിഷയം

  • @pradeepkumar-ix7bt
    @pradeepkumar-ix7bt Год назад +1

    എനിക്ക് ഇതിന്റെ വിത്ത് തരുമോ

    • @MJohnzMedia
      @MJohnzMedia  Год назад

      Do visit garden ❣️

    • @pradeepkumar-ix7bt
      @pradeepkumar-ix7bt Год назад

      @@MJohnzMedia ഞാൻ എറണാകുളം ഡിസ്റ്റിക്ട് ആണ് എനിക്ക് വിത്ത് കൊറിയർ ആയി അയച്ചു തരുമോ വീട്ടിൽ വച്ചു പിടിപ്പിക്കാനാണ് എനിക്ക് പൂ കണ്ടിട്ട് കൊതിയാകുന്നു കുറച്ചു വിത്ത് മതി പൈസ ഗൂഗിൾ പേ ചെയ്യാം പ്ലീസ് പ്ലീസ് പ്ലീസ്

    • @MJohnzMedia
      @MJohnzMedia  Год назад

      തോട്ടം എന്റെ അല്ല bro അതിലെ കോൺടാക്ട് നമ്പറിൽ വിളിച്ചു അനേഷിക്കു discription ഇൽ number ഉണ്ട് ശ്യാം

    • @pradeepkumar-ix7bt
      @pradeepkumar-ix7bt Год назад

      @@MJohnzMedia ഓക്കേ നന്ദി

  • @REEJI2004
    @REEJI2004 2 месяца назад +1

    ഒരു ചെടിക്ക് 3kg വളം കൊടുത്താൽ 😢😢

  • @smithaks8890
    @smithaks8890 Год назад

    ❤❤

  • @prasanthg5210
    @prasanthg5210 11 месяцев назад