പലരും ബിസിനസ് മേഖലയിൽ കാൽ വക്കുന്നത് പല നിയമങ്ങളും അറിയതെയാണ് . ഇന്ന് നമുക്ക് ഷോപ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തെ കുറിച്ച് കുറച്ചു കാര്യങ്ങൾ ചർച്ച ചെയ്യാം. ഈ നിയമ പ്രകാരം, എല്ലാ ബിസിനസ് സ്ഥാപനങ്ങളും , ഓഫീസും ഈ നിയമത്തിന്റെ പരിധിയിൽ രെജിസ്ട്രേറ്റർ ചെയ്യണം, രേങിസ്ട്രറേൻ ചെയ്യേണ്ടത് ബിസിനസ് തുടങി 30 ദിവസത്തിന് ഉള്ളിൽ ചെയ്യണം. രേങിസ്ട്രറേൻ കാലാവധി ഡിസംബർ മുതൽ നവംബർ വരെ ആണ് (എല്ലാവർഷവും), എല്ലാ വർഷവും നവംബർ മാസം (ഒരു മാസം മുൻപ് ) ഈ രേങിസ്ട്രറേൻ പുതുക്കണം. ഈ നിയമ പ്രകാരം റെജിസ്ട്രർ ചെയ്യാൻ വീഴ്ച വന്നാൽ വ്യാപാര സ്ഥാപനം സർക്കാരിലേക്ക് പിഴ കൊടുക്കേണ്ടി വരും. ബിസിനസ് ലോൺ, സർക്കാർ ആനുകൂല്യങ്ങൾ, നിയമ പരിരക്ഷ, തുടങി കുറെ കാര്യങ്ങൾക്കു ഈ ലൈസൻസ് വ്യാപാരികൾക്ക് ഉപകാരപ്പെടും ഈ ലൈസൻസ് എടുക്കുന്നത് കൊണ്ട് വ്യാപാരികൾക്കുള്ള ഗുണങ്ങൾ 1) നിയമാനുസ്യത വ്യാപാരത്തിന്റെ ലൈസൻസ് 2) ബാങ്ക് അക്കൗണ്ട് വളരെ എളുപ്പത്തിൽ തുറക്കാൻ പറ്റുന്നു ഈ ലൈസൻസ് ഉണ്ടെങ്കിൽ 3) സർക്കാർ പല അനുകൂല്യങ്ങളും ഈ ലൈസൻസ് ഉള്ളവർക്ക് കൊടുക്കാറുണ്ട് 4) സർക്കാർ ഉദ്യോഗസ്ഥർ ചെക്കിന് ഈ ലൈസൻസ് വ്യാപാരികൾക്ക് നിയമ സഹായം സഹായകമാകുന്നു ഈ ലൈസൻസ് എടുക്കാൻ ആവശ്യമായ ഡോക്യൂമെന്റസ് : A) വ്യാപാര ഉടമസ്ഥന്റെ ഫോട്ടോ, പാൻ കാർഡ് , ആധാർ കാർഡ് B) വാടക എഗ്രിമെന്റ് C) തൊഴിലാളികളുടെയ് വിവരങ്ങൾ D) ബിൽഡിംഗ് ടാക്സ് അടച്ച റസീറ്റ് E) വ്യാപാരത്തിന്റെ സ്വാഭാവം അനുസരിച്ചു സർക്കാർ ഫീസ് അടക്കണം പൊതു താല്പര്യർഥം കൂടുതൽ വിവരങ്ങൾക്കും, രെജിസ്ട്രേഷൻ സഹായത്തിനും വിളിക്കൂക Real Journal Accounting Solutions Call on us : 7034 418 418
പ്രധാനപ്പെട്ട ഒന്നു രണ്ട് കാര്യങ്ങൾ വിട്ടു പോയിട്ടുണ്ട്.
1 മലിനീകരണ ബോഡിന്റെ സർട്ടിഫിക്കറ്റ്.
2 സാക്ഷി പത്രം
നിങ്ങൾ ഒരു പഞ്ചായത്ത് ജീവനക്കാരനാണോ 👍 വളരെ ഉപകാരപ്രദമായ വീഡിയോ 👌
വളരെ ഉപകാരപ്രദം ഓൺലൈൻ വ്യാപാരം ഇ-കോമേഴ്സ് പോലുള്ള വ്യവസായം തുടങ്ങാൻ ബിസിനസ് തുടങ്ങാൻ എന്തെല്ലാം ലൈസൻസുകളാണ്
Thanks for your support
E comerce ചെയ്യാൻ കമ്പനി രെജിസ്റ്റർ ചെയ്യലും GST രെജിസ്റ്റർ ചെയ്യലും നിർബന്ധമാണ്
@@TRAVELTOBUSINESS thnaks. E commerce ന് വേണ്ടി എന്തെല്ലാം license ആണ് വേണ്ടത്
800 sq feet shedinu Anchal pagathil Rs 13000 tax vangi. Nalla keralam.
സാനിറ്ററി സെർട്ടിഫിക്കറ്റിനുള്ള ചലാൻ ഓൺലൈൻ ആയി അടക്കുവാൻ സാധിക്കുമോ ? എങ്ങിനെ ആണ് എന്ന് പറഞ്ഞു തരുമോ ..?
Cheriyoru homemade wine industry k ithokke veeno?
Ready made shop under(2lakh) investment chaydhu thudagan andhoke license venam
Thank you so much
Textile shop തുടങ്ങാൻ ഇത് മതിയോ
വീട്ടിൽ തന്നെ ആണ് ഉണ്ടാക്കി സെയിൽ ചെയ്യുന്നത് എങ്കിൽ അതിനു എന്താ ചെയ്യേണ്ടത് re packing business ആണ് എങ്കിൽ ഈ ലൈസൻസ് വേണോ??
IT software related ayittulla business anengil license avasyam undo. undengil athinum Sanitary certificate venamo?
ഇപ്പോൾ K Swift എടുക്കുക , 3 വർഷത്തിനുള്ളിൽ ലൈസൻസ് എടുക്കുക
ഒരു gym തുടങ്ങാൻ എന്ത് ലൈസൻസ് എടുക്കണം...???
K swift il apply cheythaal d&o license aavashyamundo ?
കാട്ട് തേൻ ബോട്ടലിൽഫില്ല് ചെയ്ത് പുതിയ ലേബിളിൽവിപണിയിൽ ഇറക്കാൻ എന്തൊക്കെ വേണം ????
Dear sir Tamil nattile ninnu cloths.rice ithoke keralathil kondu vannu busness cheyan ethoke licence aanu vendathu pls replay for me
Ippo oru shop...bed kada..adhinu d&o license edukuvanel, gst mandatory aano..
Nammal keralathil licence eduthitt vere stateil ninn pack and sell business cheyyan pattumooo
വീട്ടിൽ വെച്ച് electronics റിലേറ്റഡ് പ്രൊഡക്ടുകൾ നിർമാണം.. അതിന് എന്തൊക്ക പേപ്പർ ആണ് ആവശ്യം
Peniol veetil undakunu... ath kadakalil kodukan label venam. . Athinu endu licence aanu edukendath ?
Hi contact cheyyuo product nte details ariyananu thalparyam undenkil rply tharane
Ayurveda balm and pain oil indaakkaan nthokke license venam
വീട്ടിൽ ആണ് stat ചെയ്യുന്നത് എങ്കിലോ
വീട്ടിൽ അച്ചാർ ഉണ്ടാക്കി കടകളിൽ വില്കുന്നതിന് എന്തൊക്കെ ലൈസെൻസ് വേണം
സ്വന്തമായി വീട്ടിൽ നിന്നും (എല്ലാക്കായി,കറമ്പു. Nuts etc )തുടങ്ങിയ ഉത്പന്നങ്ങളുടെ റീപാക്കിങ് സംരഭം തുടങ്ങാൻ എന്തല്ലാം ലൈസൻസ് വേണം
മുകളിലത്തെ ചോദ്യത്തിന് ഒരു മറുപടി തരുമോ
വളവും കീടനാശിനി കളും വിൽക്കാൻ ഉള്ള ലൈസൻസ് വേറെ ഒരു വ്യക്തിയ്ക്ക് നടത്താൻ കൊടുക്കുക ആണെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്ന് പറഞ്ഞു തരാമോ
വളകട തുടങ്ങിയോ.... അതോ എപ്പോഴും ആലോചിക്കുന്നതേ ഉള്ളോ..?? തുടങ്ങിയിട്ടില്ലെങ്കിൽ ചുരുങ്ങിയ ദിവസം കൊണ്ടു നിങ്ങൾക്കു അതിനു കഴിയു..... 👍
Education consultancy office start cheyan sanitary vanoo
Valare upakaram
Thanks for your support
Veetil bakery items and prepared foods undaaki kodukkunnathinu enthokke license venam
Thakidukondu kada Thudangan licence avashayam undo. Cheriya pettikada
ഫർണിച്ചർ വർക്ഷോപ് തുടങ്ങാൻ എന്താക്ക വേണം
Njan oru tailoring shop thudagan vendi sanitary certificate vendi health inspector apply koduthiriunu. feb 19 ina ith vare aah sir inspection vannitilla.. njan poyi aneshikumbol parayum ninake entha ethra uragent ennu chodhikum varameenu parayunnath inspection ithvare vannitilla.. iny enike enthu cheyan pattum pls reply sir😢😢
Glass house and plywood shopinu sanitary certificate veno
License renewel ചെയ്യാനുള്ള oneline site ഏതാണ്
Handmade Soap nirmana business thudangan enthokke licence venam
Furniture manufacturer thudangan edhokke license anu vendathu onnu paranju tharamo
Kswift
MSME il edukuka.
But
Not support Farms, agriculture ,meats in kswift.
Kswift msme Only Support industry.
3 years validity.
pharmcy kku kswift vechu registration kittumo?
veettuk chaiyyyunnathinu dosa mavu business nu veno
Liked the video🎥
Mithinum cenima kaddituddo? Kasstom
Is D&O license and Punchayath license the same?
Same
@@TRAVELTOBUSINESS Thank you! :-)
used car license engine undakam
ഓഫീസുകൾക്ക് ഈ ലൈസൻസ് ആവശ്യമുണ്ടോ
ഞാൻ വീട്ടിൽ തന്നെ സ്നാക്സിന്റെ റീപാക്കിങ് ബിസിനസ് തുടങ്ങാൻ പ്ലാൻ ചെയ്യുന്നു. സർ, d&o licenece veedukalil thudangunnavarkk labhikkumo???
തുടങ്ങിയോ
Enthai
Syrup,squash undakkan enthellam license venam
Sir, karpoora nirmana business veettil thanne thudangunnathinu enthokke license edukkanam? Latest ayittulla details tharamo? Pls
Good information... oneline ൽ Licence ചെയ്യുന്ന video upload ചെയ്യുമോ?
Fssai രെജിസ്ട്രേഷൻ സർഡിഫിക്യാട്ട് വെച്ച് പാക്കിങ് ലൈസൻസ് എടുക്കാൻ പറ്റുമോ
@@shinuchacko9550 ഇല്ല
Ipo ethonum venda kswift adutha mathi
Engane online cheyum
Food store cheyunna godownne sanitary license vandi vrumo ?
Sanitary certificate engana online payment cheyyuka?
Saloon thudangan enthokke venam sir pls
Licence from Local Body
ഹെൽത്ത് കാർഡ് എങ്ങനെ എടുക്കാം
അക്ഷയ വഴി
Detergent soap unit thudangaan enthokke venam
Oru fish farm thudangan aanenkl aduthulla aallkarde sammatham vangnde nthoke procedures aanu ullath...
Pappadam wholesalerude aduthuninni vangi veedukalil supply cheyunnathinu enthu licensanu vendathu
Veettil anu ബിസിനസ് തുടങ്ങുന്നത് എങ്കിൽ എന്ത് ചെയ്യണം
call 7034 418 418
Thudngiyo
Manufaturing licence pati video idjmo
ചിക്കൻ സ്റ്റാൾ കടക്ക് ലൈസൻസ് കിട്ടണമെങ്കിൽ എന്തെല്ലാം നടപടി ക്രമങ്ങൾ ഉണ്ട്
പെയിൻറിംഗ് കോൺട്രാക്ടർ ലൈസൻസിന് ഇവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്
Thanks
Manufacturing business sanitary certificate veenoo
Slaughter house license details please
Sir aniku swanthamayi housinodu chernnu oru MIni flour mill thundangan agrahikunnu athinu anthellam formalities anu ullathu
D and license , fssai registration edukkanam
veettil business nadathan licence avide kittum
Oru productinu label venamenkil enth license edukkanam. Pls replay
Product enthanu
Full form of D & O????
Ipol 10cr thazhe ulla ethoru business nu ipo ith avashyamilla.. kshift enna otta registration mathi
Athenggane cheyyum
Njan 2 lakhs below oru TEXTILES shop thudaggunnu
Eantha cheyyenddath
D &o, തൃശൂർ തുടങ്ങാൻ പോകുന്നത് എങ്കിൽ .അവിടെ koduthal മതിയോ.അതോ എന്റെ നാട്ടിലെ പഞ്ചായത്തിൽ ആണോ കൊടുക്കേണ്ടത്
ഷോപ്പ് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിൽ
Bro welding work shop thudagan enthu lincene aanu vendathu
ബാർ ലൈസൻസ് എങ്ങനെ നേടാം അതിൻറെ വീഡിയോ ഉണ്ടോ
ape pettyvandiyil meen kondunadannu kachavadam cheyyunnathinu lisence veno
License yadukan pokumbol avar checking varumoo
വീട്ടിലിരുന്ന് ചെയ്യുന്ന ചെറുകിട
ബിസ്നസ്സിന് ഇത് വേണോ
Export licence edukan endoke venam
വീട്ടിൽ തുടങ്ങുന്നതിനു ഇതാവിശ്യം ആണോ
👌
Sir, കൊമേർഷ്യൽ ബിൽഡിങ്ങിൽ flour മില്ലന് പഞ്ചായത്ത് ലൈസൻസ് കിട്ടുമോ, ഇൻഡസ്ട്രിയൽ ബിൽഡിംഗ് ആക്കണോ.
Gst Undegil athu mathiyakille
Oru meat shop nu vendi nthoke certificate oke venam ath onu paranju tharavo
Good information
Residential building nu D AND O KITTUMO
Thuni bag vtl thudangunnathinu license veno....
പലരും ബിസിനസ് മേഖലയിൽ കാൽ വക്കുന്നത് പല നിയമങ്ങളും അറിയതെയാണ് . ഇന്ന് നമുക്ക് ഷോപ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തെ കുറിച്ച് കുറച്ചു കാര്യങ്ങൾ ചർച്ച ചെയ്യാം.
ഈ നിയമ പ്രകാരം, എല്ലാ ബിസിനസ് സ്ഥാപനങ്ങളും , ഓഫീസും ഈ നിയമത്തിന്റെ പരിധിയിൽ രെജിസ്ട്രേറ്റർ ചെയ്യണം, രേങിസ്ട്രറേൻ ചെയ്യേണ്ടത് ബിസിനസ് തുടങി 30 ദിവസത്തിന് ഉള്ളിൽ ചെയ്യണം.
രേങിസ്ട്രറേൻ കാലാവധി ഡിസംബർ മുതൽ നവംബർ വരെ ആണ് (എല്ലാവർഷവും), എല്ലാ വർഷവും നവംബർ മാസം (ഒരു മാസം മുൻപ് ) ഈ രേങിസ്ട്രറേൻ പുതുക്കണം.
ഈ നിയമ പ്രകാരം റെജിസ്ട്രർ ചെയ്യാൻ വീഴ്ച വന്നാൽ വ്യാപാര സ്ഥാപനം സർക്കാരിലേക്ക് പിഴ കൊടുക്കേണ്ടി വരും. ബിസിനസ് ലോൺ, സർക്കാർ ആനുകൂല്യങ്ങൾ, നിയമ പരിരക്ഷ, തുടങി കുറെ കാര്യങ്ങൾക്കു ഈ ലൈസൻസ് വ്യാപാരികൾക്ക് ഉപകാരപ്പെടും
ഈ ലൈസൻസ് എടുക്കുന്നത് കൊണ്ട് വ്യാപാരികൾക്കുള്ള ഗുണങ്ങൾ
1) നിയമാനുസ്യത വ്യാപാരത്തിന്റെ ലൈസൻസ്
2) ബാങ്ക് അക്കൗണ്ട് വളരെ എളുപ്പത്തിൽ തുറക്കാൻ പറ്റുന്നു ഈ ലൈസൻസ് ഉണ്ടെങ്കിൽ
3) സർക്കാർ പല അനുകൂല്യങ്ങളും ഈ ലൈസൻസ് ഉള്ളവർക്ക് കൊടുക്കാറുണ്ട്
4) സർക്കാർ ഉദ്യോഗസ്ഥർ ചെക്കിന് ഈ ലൈസൻസ് വ്യാപാരികൾക്ക് നിയമ സഹായം സഹായകമാകുന്നു
ഈ ലൈസൻസ് എടുക്കാൻ ആവശ്യമായ ഡോക്യൂമെന്റസ് :
A) വ്യാപാര ഉടമസ്ഥന്റെ ഫോട്ടോ, പാൻ കാർഡ് , ആധാർ കാർഡ്
B) വാടക എഗ്രിമെന്റ്
C) തൊഴിലാളികളുടെയ് വിവരങ്ങൾ
D) ബിൽഡിംഗ് ടാക്സ് അടച്ച റസീറ്റ്
E) വ്യാപാരത്തിന്റെ സ്വാഭാവം അനുസരിച്ചു സർക്കാർ ഫീസ് അടക്കണം
പൊതു താല്പര്യർഥം
കൂടുതൽ വിവരങ്ങൾക്കും, രെജിസ്ട്രേഷൻ സഹായത്തിനും വിളിക്കൂക
Real Journal Accounting Solutions
Call on us : 7034 418 418
അരിപ്പൊടി യൂണിറ്റ് തുടങ്ങണമെങ്കിൽ എന്തൊക്കെയാണ് വേണ്ടത്
Padakam shope lisence kitten yenthu cheyannam
Kspcb noc undenkilee ippol d & o kittullu
Enik oru sales agency thudanganam.. help chaiyumo
Upholstery works venda certificate enthokkeya vendath
Health card where from will get
👍🌹
D&O online ayi kittumo..please reply
Soap nirmanathin athellam license vanam
Matrimonial തുടങ്ങാൻ comercial ഷോപ്പ് എടുക്കണോ, അതായത് രെജിസ്ട്രേഷൻ ചെയാൻ പറ്റിയ ബിൽഡിംഗ് വേണം അല്ലെ
Hi .,😂 njan chechiyude fb friend aanu
എന്താണ് D and O അത് പറ waste
I think it is "dangerous and offensive trades" short term.
@@jinchuco haahaaa
Trade license
എന്തെല്ലാ० പൊല്ലാപ്പുകൾ
Fssai പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ കിട്ടുമോ
yes
തേടിയ വള്ളി കാലിൽ ചുറ്റി
ഫ്ലോർ മിൽ തുടങ്ങാൻ അയൽ വാസികളുടെ അനുമതി ആവശ്യമുണ്ടോ
Undu bhai sign venam
@@ratheeshraveendran2040 hIii sir
NOC venam
Tnx
Renewal cheyan onlinl engane anu cheyune
Msme kk ithu vallathum aavashyamundo
വീടുകളിൽ നേരിട്ട് ഉൽപ്പന്നങ്ങൾ സെയിൽ ചെയ്യാൻ എന്ത് ലൈസൻസാ വോണ്ടത്
Sir enikku re packing unit thudangan thalparyam und enthokke license anu vendath