മകളുടെ മുടിയിൽ പരീക്ഷിച്ച് തഴച്ചുവളർന്ന ബിസിനസ്‌ | The idea of Nandikesam hair oil | Business Plus

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Nandikesam Herbal Hair oil
    Thiruvananthapuram, Kerala
    info@nandikesam.com
    +91 9497 060 310
    nandikesam.com/
    പരീക്ഷണം മകളുടെ മുടിയിൽ
    ഇപ്പോൾ ലക്ഷങ്ങൾ
    #hair oil #hairfall #hairfallsolution #kerala #business #oil #besthairoil #besthairoilforhairgrowth
    #ME003 #ME010 #MM009

Комментарии • 196

  • @user-xy5xn9ud4c
    @user-xy5xn9ud4c Месяц назад +9

    ഈ ഒരു ആത്മാർത്ഥതയും സത്യസന്ധ തയും മാത്രം മതി. ഭഗവാൻ നല്ല ഉയരങ്ങളിൽ എത്തിക്കും. സർവം കൃഷ്ണാർപ്പാണ മസ്തു

  • @ambilyambily5024
    @ambilyambily5024 Месяц назад +11

    Bindu പണിക്കർ ടെ ഒരു facecut ഉണ്ടോന്നൊരു സംശയം 😍

  • @Niya-z1z
    @Niya-z1z Месяц назад +4

    മുടി വളർത്താൻ ഒരു എണ്ണക്കും പറ്റില്ലാന്ന് കമന്റ് കണ്ടു തെറ്റാണ് അത് തലയോട്ടിയിൽ വല്ല അസുഖവും ഉണ്ടെങ്കിൽ പച്ചമരുന്നു കൊണ്ട് കാച്ചിയ എണ്ണക്ക് പറ്റും
    പിന്നെ ശരിരത്തി നകത്ത് വല്ല അസുഖവും ഉണ്ടെങ്കിൽ ഗാരണ്ടി പറയാൻ പറ്റില്ലാന്ന് ഇവർ പറയുന്നുണ്ടെല്ലോ
    എന്തായാലും ആത്മാർത്ഥതയുണ്ട് ഇവർക്ക് ജോലിയിൽ
    തട്ടി കൂട്ടുന്നതല്ലന്ന് മനസിലായി❤

  • @sujas8123
    @sujas8123 Месяц назад +32

    , എണ്ണ കൊണ്ട് മുടി വളർത്താൻ കഴിയില്ല എന്ന് ആദ്യം മനസിലാക്കുക, താരൻ പോകാൻ കരിഞ്ജീരകവും ഉലുവയും സമം എടുത്തു ചെറുതായി പൊടിച്ചു, ഒരു സ്പൂൺ എടുത്തു അര ഗ്ലാസ്‌ കഞ്ഞി വെള്ളത്തിൽ ഒരു ദിവസം അടച്ചു വെയ്കാം പിറ്റേന്ന് മിക്സിയിൽ അരച്ച് തല ഓട്ടിയിൽ തേച്ചു വച്ച് 20 മിനിറ്റ് കഴിഞ്ഞ് കുളിയ്കാം, ഇങ്ങനെ ചെയ്‌തൊന്ന് നോക്കു സ്കാൽപ് നല്ല ക്ലിയർ ആകും മുടി വളരും, കൊഴിച്ചിൽ നിൽക്കും, ആഴ്ചയിൽ 4 ദിവസ്സം ചെയ്യാം

    • @ambilyambily5024
      @ambilyambily5024 Месяц назад +5

      ഉലുവ തണുപ്പായതിനാൽ പിടലി വേദന ജലദോഷം etc ഉണ്ടാവുന്നു

    • @kalathilhouse1562
      @kalathilhouse1562 Месяц назад +8

      എണ്ണ തേച് മുടി വളർത്താം എനിക്ക് അനുഭവം ഉണ്ട് ഇപ്പോ വയസ് 35,എനിക്ക് 16വയസിൽ കല്യാണം കഴിഞ്ഞു 26വയസ് വരെ മുടി തോൾ വരെ മാത്രം ആണ് ഉണ്ടായിരുന്നത് അതിനുശേഷം ഒരു ചേച്ചി പറഞ്ഞത് അനുസരിച് നല്ലണ്ണ തലയിൽ തേയ്ക്കാൻ തുടങ്ങി മുടിയും വളരാൻ തുടങ്ങി നല്ല നിളവും, ഉള്ളും,, പിന്നെ നല്ല കറുപ്പും ഉണ്ടാവാൻ തുടങ്ങി 👍👍👍

    • @Roshnpaul-ld1no
      @Roshnpaul-ld1no Месяц назад

      ​@@kalathilhouse1562 nallenna thanupalle Pani verumo

    • @user-ow6st2wc5v
      @user-ow6st2wc5v Месяц назад

      ​@@kalathilhouse1562നല്ലെണ്ണ എന്ന് വെച്ചാൽ ഏതാണ്? വെളിച്ചെണ്ണ ആണോ

    • @thasnihussain7274
      @thasnihussain7274 Месяц назад

      Nallenna nallathano athinte koode enthelum cherkano ​@@kalathilhouse1562

  • @gracysavier5757
    @gracysavier5757 Год назад +20

    ആദ്യമായി ഈ ഓയിലിനെ കുറിച്ച് അറിയുന്നു. ഇത് എത്ര ബോട്ടിൽ ഉപയോഗിക്കണം എന്നും ഇതു തന്നെ ഉപയോഗിക്കണമോ . റീപ്ലേ തരണമേ

    • @SarathS-bw9il
      @SarathS-bw9il Год назад +1

      Contact number in description

    • @shahash30
      @shahash30 2 месяца назад +3

      റീപ്ലേ അല്ല. റിപ്ലേ.അതാണ് ശരി.

  • @shajimols955
    @shajimols955 Год назад +45

    മുടി പാരമ്പര്യം ആണ്..

  • @kaneezfathima6230
    @kaneezfathima6230 Месяц назад +6

    ചേച്ചീ, ഒരു ബിസിനസ് ചെയ്യുമ്പോൾ ആര് ചോദിച്ചാലും എല്ലാ ബിസിനസ് രഹസ്യങ്ങളും പറയരുത്

  • @Sindhukb412
    @Sindhukb412 2 месяца назад +4

    Enitt ee chechikk mudii enthe thazchu valarathe

  • @narayananan2588
    @narayananan2588 Год назад +15

    ഭാഗ്യം വീട്ടിൽ തന്നെ പരീക്ഷിച്ചത് അങ്ങനെ എല്ലാവരും ചെയ്തെങ്കിൽ

    • @shahash30
      @shahash30 2 месяца назад

      എല്ലാവർക്കും അറിയില്ല സുഹൃത്തേ. ഓരോ ഇൻഗ്രീഡിയൻറസിനു൦ അതിൻെറതായ അളവുണ്ട്. വേവുന്ന പാകമുണ്ട്. അതൊക്കെ എല്ലാവർക്കും അറിയണമെന്നില്ല.

  • @gourisreepriya5425
    @gourisreepriya5425 Год назад +7

    നല്ല oil ആണ് njn one month ഐ use chyunnu

  • @arabicteacher9633
    @arabicteacher9633 9 месяцев назад +8

    CONGRATULATIONS 🎉

  • @uservyds
    @uservyds Год назад +7

    Best wishes😍congrats🌹🌹👌🏻🙏🙏

  • @omanaachari1030
    @omanaachari1030 Месяц назад +1

    നല്ലത്. ദൈവം രക്ഷിക്കട്ടെ. ❤

  • @rohith4457
    @rohith4457 Год назад +20

    നന്മയുള്ള സ്ത്രീ അഹങ്കാരം ഇല്ല ആത്മവിശ്വാസം മാത്രം മുന്നേറുക

  • @ashraf6226
    @ashraf6226 Год назад +3

    Nalla oilaa njan medichu mon mudi koyiyalum tharanum mari id koriyar vayi Ayakamo

  • @joslinjose6218
    @joslinjose6218 2 месяца назад +2

    Ennittu ee chechi swayam pareekshichille>

  • @indulekhasnair3902
    @indulekhasnair3902 Год назад +4

    ഞാനും cheahiyea ഫേസ്ബുക്കിൽ koodi ആണ് പരിചയപ്പെടുന്നത്

  • @tojyjv748
    @tojyjv748 3 месяца назад +13

    ഇങ്ങനെയുള്ള ഒരു ഇൻറർവ്യൂ നടത്തുമ്പോൾ എത്ര ലാഭം കിട്ടും എന്നൊക്കെ പരസ്യമായി ചോദിക്കുന്നത് ശരിയല്ല. അതിനുള്ള സാമാന്യബുദ്ധി ഇൻറർവ്യൂ ചെയ്യുന്നയാൾക്ക് ഇല്ലാതായി പോയി.

  • @iloveindia1076
    @iloveindia1076 Год назад +7

    കഷണ്ടിക്ക് ഏകമാർഗം ട്രാൻസ്‌പ്ലന്റേഷൻ

  • @nicenachu
    @nicenachu Месяц назад

    Respect you ചേച്ചി 🙋🏻‍♂️🙏🏻💐💐.

  • @AsokKumar-hj4lp
    @AsokKumar-hj4lp Год назад +7

    👍👍Congratulations

  • @_GK_krpl_
    @_GK_krpl_ 2 месяца назад

    ചേച്ചി എന്റെ fb friend ❤️ ചേച്ചിക്ക് മുടി നീളം ഇല്ലന്നേയുള്ളൂ ആരോഗ്യമുള്ള മുടി തന്നെയാണ്

  • @Sona-ug7nm
    @Sona-ug7nm Год назад +4

    Super chechi

  • @soumyaedassery751
    @soumyaedassery751 Год назад +7

    എങ്ങനെയാ ഇത് ഓർഡർ cheyyunnathu

  • @user-dn1tr6km8o
    @user-dn1tr6km8o Год назад +6

    സൂപ്പർ

  • @user-yn3cv1js6i
    @user-yn3cv1js6i 5 месяцев назад +1

    ഹാപ്പി മാഡം ഉഗ്രൻ ഐഡിയാസ്❤

  • @rijeshbs1273
    @rijeshbs1273 Год назад +5

    Okay.
    My problem is Hair fall.
    How can I use this oil.plese suggest me can I get result.

  • @user-ww7xt4qy2p
    @user-ww7xt4qy2p 2 месяца назад +1

    Thanks

  • @anithacs6937
    @anithacs6937 Месяц назад +2

    Madathinu ennittu hair kuravanallo

  • @damodarannair2482
    @damodarannair2482 Год назад +10

    Pl don't disclose the secret formula because you may be cheated by big business people.

  • @PaachuKAhukm
    @PaachuKAhukm Год назад +6

    Adippoli aan..using since 2021

    • @remyagk01
      @remyagk01 Год назад +1

      Length varunne undo

    • @PaachuKAhukm
      @PaachuKAhukm Год назад +1

      @@remyagk01 yes...hairfall nannai kuranju.. dandruff is also almost gone..i was having heavy dandruff...thanks to vidhyechi..she has my trust 👑

    • @meghukrao
      @meghukrao Год назад +1

      How to order..direct from her

  • @blushwithnims
    @blushwithnims Год назад +1

    ❤️🥰admire your path✌️

  • @joshinissac
    @joshinissac Год назад +2

    Wishes

  • @rajeevveroor8670
    @rajeevveroor8670 Год назад +9

    നന്ദികേശം സൂപ്പർ ആണ്

  • @LoJoPe
    @LoJoPe 2 месяца назад +1

    Only one daughter has thick and long hair? Or do the other children and members in the family and workers also have thick long hair?

    • @nandanamk5309
      @nandanamk5309 2 месяца назад

      Genetics +diet+caring ndenkile mudi ndavuu orupad ullamudi poyath varan 70%dietil vitamins kuravullath ulpeduthanam 30% caring kachiya enna hairpack ,etc

  • @thehappyworldbyaleena1223
    @thehappyworldbyaleena1223 Месяц назад

    Humble lady❤

  • @SarathS-bw9il
    @SarathS-bw9il Год назад +2

    👍

  • @alicethomas4033
    @alicethomas4033 Год назад +7

    Then why not used for your hair.

  • @FathimaAyrinthaj
    @FathimaAyrinthaj 2 месяца назад +10

    കുഞ്ഞുള്ളിയും കറിവേപ്പിലയും മൈലാഞ്ചിയും ഇട്ട ശുദ്ധമായ വെളിച്ചെണ്ണ കാച്ചിയ എന്നാ മതി മുടി സമൃദമായി വളരും നല്ല കറുപ്പും ഉണ്ടാകും ഇത് ചെറിയ കുഞ്ഞിന് പോലും തേച് കൊടുക്കുന്നുണ്ട് ഞാൻ

    • @oluviajames5293
      @oluviajames5293 Месяц назад +2

      Engana ath kachuny

    • @rmariabasil4080
      @rmariabasil4080 Месяц назад

      സമൃദ്ധം

    • @FathimaAyrinthaj
      @FathimaAyrinthaj Месяц назад

      @@oluviajames5293 ഈ പറഞ്ഞ സാധനമെല്ലാം അടച്ചു പേസ്റ്റാക്കി വെളിച്ചെണ്ണയുടെ കൂടെ ചൂടാക്കി വെന്ത് വന്നിട്ട് അരിച്ചേഅടുക്കുക എന്നിട്ട് സൂക്ഷിക്കാം 👍

  • @indulekhasnair3902
    @indulekhasnair3902 Год назад +9

    നല്ലത് ആണ് ഞാനും use cheayiunnu 🥰🥰

  • @AnithaAnu-kd5ru
    @AnithaAnu-kd5ru 19 дней назад

    Njanum undakkunnund avasyamullavarundo

  • @WeganOrganics
    @WeganOrganics Месяц назад

    Which courier agency will do for 40rupees ?

  • @gkprakash2392
    @gkprakash2392 5 месяцев назад +2

    Nanthikesham sooooper. ഒന്നു പറയാനില്ല. ഞാനും എന്റെ fmly ഉം 3വർഷമായിട്ട് use ചെയ്യുന്നു. വളരെ വ്യത്യാസമുണ്ട്. All the best 👍🏻👍🏻👍🏻😍😍

    • @cijokc3115
      @cijokc3115 3 месяца назад

      3 years 😂 u wasted 3 yrars 🤢

  • @ArunRajS.R
    @ArunRajS.R Месяц назад

    Super video

  • @arthousekannur3640
    @arthousekannur3640 Год назад +2

    Nalla kazhivulla lady. 6 manikku sheesham Ennallallo..6 manikku munbu ennalle.

  • @sajinips398
    @sajinips398 Год назад +6

    Superb ❤

  • @AnithaAnu-kd5ru
    @AnithaAnu-kd5ru 19 дней назад

    Ith 👌

  • @WonderfulRussellTerrier-hx7er
    @WonderfulRussellTerrier-hx7er Месяц назад

    ചേച്ചി കറ്റാർ വാഴ കൂടുതലായാൽ ശരീര വേദന കൂടും

  • @sajeeshsaji6991
    @sajeeshsaji6991 4 месяца назад +3

    ഈ oil എങ്ങനെ യാ order ചെയേണ്ടത്. മോൾക്ക് തരാൻ ഉണ്ട്.

  • @hamzakarattuchali9260
    @hamzakarattuchali9260 3 месяца назад +1

    Uae super marketil kittumo

  • @uservyds
    @uservyds Год назад +10

    ബിസിനസ്‌ ഇൽ എല്ലാം എല്ലാരേം കണ്ണടച്ച് വിശ്വസിക്കരുത്.. പ്രത്യേകിച്ച്... 😊

  • @joicemathew4268
    @joicemathew4268 Год назад +10

    Online delivery undo

  • @bindhubindhu8537
    @bindhubindhu8537 Год назад +3

    ഈ oil എങ്ങിനെ ആണ് order ചെയ്യേണ്ടത്.

  • @hindipadsaala8630
    @hindipadsaala8630 Год назад +5

    Secret onnum veliyil parayunnilla

    • @uservyds
      @uservyds Год назад +1

      പറയുല

  • @rijeshbs1273
    @rijeshbs1273 Год назад +6

    How much for this for 500 Ml.
    Please reply.

  • @sunitharajeshkr1772
    @sunitharajeshkr1772 Год назад +14

    200ml ക്ക് എത്രയാണ് വില???

  • @milansarkar9969
    @milansarkar9969 9 месяцев назад +1

    താരൻ ഉണ്ട് , മുടി കൊഴിച്ചിൽ കുറെ ഉണ്ട്. ചില ഓയിൽ ഉപയോഗിക്കുമ്പോൾ നീരിറക്കം ഉണ്ടാകുന്നു. താൻകളുടെ ഏതു ഓയിൽ ആണ് ബെറ്റർ ? ആമസോൺ വഴി ഓർഡർ ചെയ്യാമോ

    • @bilalhamsa4418
      @bilalhamsa4418 3 месяца назад +1

      കറ്റാർവാഴ
      മൈലാഞ്ചി
      നീലയമരി
      കറിവേപ്പില
      ആര്യവേപ്പില
      തുളസി
      ബ്രഹ്മി
      കയ്യോന്നി
      കുറുന്തോട്ടി
      വിഷ്ണുക്രാന്തി
      കീഴാർനെല്ലി
      അമക്കുരം
      പൊങ്ങo
      ഉഴിഞ്ഞ
      ഉമ്മത്തിൻ ഇല
      വിത്ത്
      കരിംജീരകം
      ഉലുവ
      ജീരകം
      കർപ്പൂരം
      കുരുമുളക്
      പാൽമുതക്ക്
      ഞെരിഞ്ഞിൽ
      കേശവർദ്ധിനി
      പുളിഞരമ്പ്
      ചെമ്പരത്തി ഇല
      പൂവ്
      ചെറിയ ഉള്ളി
      വയൽച്ചുള്ളി
      കറുകപുല്ല്
      പുളി ഞരമ്പ്
      പനികൂർക്ക
      കാട്ട് വെള്ളരി
      നെല്ലിക്ക
      താന്നിക്ക
      കടുക്ക
      ഇരട്ടി മധുരം
      ചിറ്റമൃത്
      രാമച്ചം
      പൂവകുറുന്നില
      മുയൽചെവിയൻ
      കന്മദം
      അഞ്ജനകല്ല്
      നിലപ്പന
      കാട്ടുവെള്ളരി
      കാട്ടുജീരകം
      മുക്കുറ്റി
      ചന്ദനം
      രക്ത ചന്ദനം
      ചെറുള്ള
      തിരുതാളി
      പാടത്താളി
      തെച്ചി പൂവ്
      കൂവളം
      കുടകപ്പാല
      ചിറ്റമൃത്
      മൂലേത്തി
      സീതാർ മുടി
      ശ്വേതകുടജ
      കാർകോകിൽ
      പടവലം
      കാട്ട് ജീരകം
      തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും
      Olive oil, Argan oil, ഉരുക്ക് വെളിച്ചെണ്ണ,Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal.. അലോപേഷ്യ (മുടി വട്ടത്തിൽ കോഴിയൽ നിശേഷം മാറ്റിയെടുക്കാം കൊഴിഞ്ഞ സ്ഥലത്ത് പഴയതു പോലെ മുടികൾ വരും..എത്ര വലിയ കഷണ്ടി ആണേലും റൂട്ട് ഉണ്ടേൽ മുടികൾ വന്നിരിക്കും 100000000% sure
      . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി, വയറ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം
      കൂടാതെ Skin glow ഓയിലും പൗഡറും ഉണ്ട്
      ..പിഞ്ചു കുഞ്ഞുങ്ങൾ മുതൽ എത്ര വയസ്സായവർക്ക് വരെയും ധൈര്യമായി തലയിലും ശരീരത്തും തേച്ച് കുളിക്കാൻ പറ്റിയ ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണയും wp 7994059606

    • @vava7863
      @vava7863 2 месяца назад +1

      Ivideyum🙄

    • @sathyantk8996
      @sathyantk8996 Месяц назад

      ​@@vava7863😊😊😊😊

    • @beenakumari9661
      @beenakumari9661 Месяц назад

      ​@@bilalhamsa441812:42

  • @sarojabair1569
    @sarojabair1569 Год назад +9

    താരൻ ഇല്ലാതെയും മുടി കൊഴിയും.അതിനുള്ള പരിഹാരം പറയൂ.

    • @uservyds
      @uservyds Год назад

      ഈ ഓയിൽ മേടിച്ചു തേക്ക്

    • @Nandikesam-tb1zv
      @Nandikesam-tb1zv 5 месяцев назад

      Please check you Vitamin D3 Condition

    • @sathyantk8996
      @sathyantk8996 Месяц назад

      Tension no one

  • @rajithashaji2171
    @rajithashaji2171 Месяц назад

    Chechy ith Qatar il kitto

  • @iloveindia1076
    @iloveindia1076 Год назад +6

    മോൾക്ക് തീരെ മുടി ഇല്ലല്ലോ

  • @allwinmaranamassshorts7115
    @allwinmaranamassshorts7115 Месяц назад

    😊😮😊

  • @nidhysunod7263
    @nidhysunod7263 2 месяца назад +2

    Rate kooduthala😮😮

  • @babykuttymathew8644
    @babykuttymathew8644 Месяц назад

    Athu Chumma ……
    Anubhavam sakshi:

  • @ShubaShuba-lj3tp
    @ShubaShuba-lj3tp Месяц назад +1

    Sahodarinallathevaru

  • @girijat7342
    @girijat7342 Месяц назад

    Ithu thechite chechike enthe mudi valarathate

  • @kittennest4669
    @kittennest4669 Год назад +11

    അമ്മക്ക് തീരെ മുടി കുറവാണല്ലോ?

  • @jayasreedas755
    @jayasreedas755 2 месяца назад

    എങ്ങനെയാണ്..... ഓഡർ ചെയ്യുന്നത..... ഒന്ന് പറയാമോ

  • @tksharmila5788
    @tksharmila5788 Месяц назад

    Her daughter hair is genetic or hereditary. Other than this is only her marketing strategy
    Hair doesnt grow due to hair oil. Marketing only marketing.

  • @sharmilag4220
    @sharmilag4220 Год назад +7

    തിരുവന്തപുരത്തു എവിടെ ആണ്

  • @ajitharajeshajitharajesh7649
    @ajitharajeshajitharajesh7649 2 месяца назад

    എങ്ങനെ യാണ്. ഇത്.. ഓഡർ. ചെയ്യുന്നത്

  • @mohandas316
    @mohandas316 Год назад +5

    idu vatakara shop il kittimo phone number undo

    • @saraths8999
      @saraths8999 Год назад

      Contact number in description

  • @sushamajohnson4409
    @sushamajohnson4409 Месяц назад

    ഓൺലൈൻ ഡെലിവറി ഉണ്ടോ വില എത്ര

  • @valsammakuriakose4636
    @valsammakuriakose4636 27 дней назад

    മോള് സ്വയം തേചില്ലേ . മുടി തീരെ ഇല്ലല്ലോ.

  • @heavenofjoy4916
    @heavenofjoy4916 2 месяца назад

    200ml ethra roopaya?

  • @ushakr3054
    @ushakr3054 Год назад +4

    ചേച്ചി എനിക്കും വേണം plese . Number

  • @renjinim.t3624
    @renjinim.t3624 Год назад +9

    ചേച്ചിയുടെ contact no തരുമോ. Tvm എവിടെയാ

  • @seemakannankara8897
    @seemakannankara8897 Год назад +88

    മുടി വളർത്താൻ ഒരു എണ്ണയ്ക്കും പറ്റില്ല...

    • @Alapanam528
      @Alapanam528 Год назад +12

      പറ്റും

    • @myheavenismyfamily9433
      @myheavenismyfamily9433 Год назад +15

      Athe pattilla ..purame cheyyuna oru karyavum use akilla .athe time nammal mudi valaram sahayikunna karyangl fud il koode akathu poyal use undakum

    • @saraths8999
      @saraths8999 Год назад +1

      👍🏼

    • @gulumaal__channel3964
      @gulumaal__channel3964 6 месяцев назад +2

      വെറുതെ ആരെങ്കിലും പറഞ്ഞത് കേട്ട് പറയല്ലേ.

    • @ranjith7kumaro201
      @ranjith7kumaro201 5 месяцев назад +4

      Pattum 💁

  • @muhammedalichendakkuni7150
    @muhammedalichendakkuni7150 7 дней назад

    ചേച്ചിക്ക് മുടി ഇല്ലല്ലോ

  • @emerald.m1061
    @emerald.m1061 Год назад

    Biotin കഴിച്ചാ മതി

  • @ashraf6226
    @ashraf6226 Год назад +10

    എന്റെ മകന് 24വയസ്സന് മൂടി വല്ലാതെ കൊഴിയുന്നുഒര് പാട് ഓയില് തേച്ചു ഒര് മാറ്റവും ഇല്ല ഇദ്ഉപയോഗിച്ചാൽ mattam kittumo

    • @jainjoy3897
      @jainjoy3897 Год назад +1

      Sure

    • @nandikesamherbals4284
      @nandikesamherbals4284 Год назад

      ഉണ്ടാകും

    • @ice5842
      @ice5842 27 дней назад

      Vitamin d check cheyy
      Ige test cheyy
      Vayattil നല്ല ബാക്ടീരിയ form cheyyippik eg curd
      Allathe oil മാത്രം തേച്ചു കൊണ്ട് കാര്യമില്ല

  • @indiraev2855
    @indiraev2855 Месяц назад

    എണ്ണ എങ്ങനെ കിട്ടും

  • @anuvlogs9075
    @anuvlogs9075 Год назад +4

    മുടി നര മാറുമോ എനിക്ക് 22 വയസ് തൊട്ട് മുടി നരയിക്കാൻ തുടങ്ങി ഇന്ന് 28 വയസ് ആയി നര മാറിയില്ല marumo

    • @nashidmon9379
      @nashidmon9379 9 месяцев назад

      Nara marilla. Njanum hair oil business cheyyunna aalanu. Nara varathirikkan sahayikkum. Naracha mudi orikkalum karuppakilla. Akaala naraye thadayum

    • @rinur1125
      @rinur1125 5 месяцев назад +1

      എന്റെ കൈയിൽ ഉണ്ട് മുടി നരക്കാതിരിക്കാനുള്ള എണ്ണ

    • @Sadness581
      @Sadness581 5 месяцев назад +1

      ഏതാ ആ എണ്ണ?

  • @arunimavijeesh5097
    @arunimavijeesh5097 2 месяца назад

    എങ്ങനെയാ order ചെയ്യുന്നേ

  • @sheebajoseph6135
    @sheebajoseph6135 Год назад +2

    Ulli undel future lu mudi narakkille?

    • @nandikesamherbals4284
      @nandikesamherbals4284 Год назад +1

      Ulli illa ithil

    • @asma0369
      @asma0369 7 месяцев назад

      @@nandikesamherbals4284I believe you because I used onion added oil and my hair fall increased . I am allergic to onion I guess
      But I used your oil and my hair fall reduced, dandruff gone so the pimples on face and body gone, hair growth increased , new baby hair started to grow , so I ordered the second bottle after waiting 4 months because I wanted specifically know that your product was the cause of the progress of my hair health 😊

    • @remyakv2899
      @remyakv2899 6 месяцев назад +1

      Small onion nallath ale?

  • @asharabdulsalam7582
    @asharabdulsalam7582 Год назад +4

    Entha vila

  • @pokkirirajapokkiriraja7056
    @pokkirirajapokkiriraja7056 Год назад +5

    ചേച്ചി ഫോൺ നമ്പർ തരുങ

  • @vasanthimp1441
    @vasanthimp1441 Год назад +7

    അയാളുടെ മുടി നിലത്തു മുട്ടടുന്നല്ലൊ 😄😄

  • @ashraf6226
    @ashraf6226 Год назад +3

    idn paisa Ethraya

  • @ushaiyer3552
    @ushaiyer3552 Год назад +4

    Amazon il kittunnathu original aano🙏

  • @puthusseryvettiyadan9319
    @puthusseryvettiyadan9319 Год назад +2

    നര മാറാനും പുതിയ മുടി കിലിർക്കാനും ഇതുവരെ ഒരു മരുന്നും എണ്ണയും കണ്ട് പിടിച്ചിട്ടില്ല. കണ്ടൂ പിടിക്കാനും കഴിയില്ല.

    • @rinur1125
      @rinur1125 10 месяцев назад

      എന്റെ കൈയിൽ ഉണ്ട് നര ഉണ്ടാകാതിരിക്കാനുള്ള എണ്ണ.
      100%

    • @aida891
      @aida891 9 месяцев назад

      Neelaamari use chey

    • @reach2rajiselvasreach2raji31
      @reach2rajiselvasreach2raji31 9 месяцев назад

      കഷണ്ടിക്കും ഇപ്പോൾ മരുന്ന് ഉണ്ട്‌

    • @heavenofjoy4916
      @heavenofjoy4916 2 месяца назад

      Pattum

    • @rmariabasil4080
      @rmariabasil4080 Месяц назад

      ​@@rinur1125ആ എണ്ണ തരുമോ? വില പറഞ്ഞാൽ മതി.

  • @Nisha-kw1vp
    @Nisha-kw1vp Месяц назад

    അപ്പൊ നിങ്ങളുടെ മുടി 😂😂

  • @ullasullas8119
    @ullasullas8119 2 месяца назад

    Chechi number

  • @aswin9607
    @aswin9607 Год назад +6

    ശുദ്ധ തട്ടിപ്പ്

  • @leenaradhakrishnan5905
    @leenaradhakrishnan5905 Месяц назад

    ഇത് ഉപയോഗിച്ചിട്ടാണോ ഈ സ്ത്രീക്ക് പനകുല പോലെ മുടി യുള്ളത് 🤣🤣

  • @malavika5601
    @malavika5601 8 месяцев назад

    Fake

    • @beenar1319
      @beenar1319 День назад

      എന്തിനാ ഇങ്ങനെ പറയുന്നത്.
      അവർ കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതല്ലേ...
      മേടിക്കുന്നവർ മേടിക്കട്ടെ...

  • @ummiscake3883
    @ummiscake3883 2 месяца назад +1

    സത്യത്തിൽ മുടി കരുതോടും കട്ട കറുപ്പൊടും വളർത്തി എടുക്കാൻ ഒരേ ഒരു ഇല മതി കറിവേപ്പില അല്ലാതെ 101വക ഒന്നും വേണ്ടാ എണ്ണ കാച്ചി എടുക്കുപ്പോൾ ചക്കിൽ ആട്ടിയ വെളിച്ചെണ്ണയും കറിവേപ്പിലയും പച്ചവെള്ളം കൂടി ചേർത്ത് ആണ് എണ്ണ കാച്ചി എടുക്കാൻ ഉള്ളത്

    • @Roshnpaul-ld1no
      @Roshnpaul-ld1no Месяц назад +2

      Pachavellamo 🤔

    • @user-pm8ph3nz1p
      @user-pm8ph3nz1p Месяц назад

      1 ലിറ്റർ വെളിച്ചെണ്ണയ്ക്ക് എത്രയാണ് പച്ച വെള്ളം ചേർക്കേണ്ടത് കറിവേപ്പില എത്രയാണ് എണ്ണയുടെ പാകം എങ്ങനെയാണ് ? പ്ലീസ് റിപ്ലൈ

  • @reshmaknairreshma8358
    @reshmaknairreshma8358 Год назад +3

    Number Pls

  • @saraths8917
    @saraths8917 Год назад +1

    👍