Это видео недоступно.
Сожалеем об этом.

വേണ്ടതെല്ലാം നൽകി ദൈവം നിന്നെ ശ്രേഷ്ടാനക്കും!!FR.MATHEW VAYALAMANNIL|FRIDAYRETREAT

Поделиться
HTML-код
  • Опубликовано: 4 июл 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

Комментарии • 1,7 тыс.

  • @leenakuriakose1095
    @leenakuriakose1095 Месяц назад +111

    കർത്താവേ, ഞങ്ങടെ സങ്കടങ്ങൾ അങ്ങ് ഏറ്റെടുത്ത് ഞങ്ങളെ സഹായിക്കണമേ. അങ്ങല്ലാതെ മറ്റൊരാശ്രയമില്ല തമ്പുരാനെ

  • @alphonsaamma2976
    @alphonsaamma2976 Месяц назад +66

    മദ്യപാനം നിമിത്തം കുടുംബത്തിൽ സമാധാനം ഇല്ലാതെ കഴിയുന്ന മക്കൾക്ക് സമാധാനം കൊടുകേണമേ ആമേൻ

    • @ElsyJoseph-wd4kt
      @ElsyJoseph-wd4kt Месяц назад +1

      Amen

    • @antonypc2450
      @antonypc2450 Месяц назад +1

      ഈശോയെ എൻറെ വേദന സഹിക്കാൻഎനിക്ക്ശക്ഥിതരണമെ

    • @achumuraleedharan1151
      @achumuraleedharan1151 Месяц назад

      @@alphonsaamma2976 amen

  • @jipsonjames6362
    @jipsonjames6362 Месяц назад +57

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭

  • @shobanas4583
    @shobanas4583 Месяц назад +37

    ഈശോ അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ

  • @joshibindu312
    @joshibindu312 Месяц назад +116

    ഈശോയെ മാത്യു അച്ഛനിലൂടെ അവിടുത്തെ തിരു വചനങ്ങൾ ഞങ്ങളിൽ അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കണേ. ഞങ്ങൾ വിശ്വസിച്ചു ഏറ്റെടുക്കുന്നു. കരുണ ആയിരിക്കണേ 🙏

  • @sheebajose853
    @sheebajose853 Месяц назад +37

    യേശുവേ, ഞങ്ങളുടെ മക്കളുടെ അലസതയും മടിയും മാറ്റി താരനെ , മൊബൈലിന്റെ അധിക ഉപയോഗത്തിൽനിന്നും വിടുതൽ കൊടുക്കാനേ 🙏🙏🙏🙏

  • @jayajoy6441
    @jayajoy6441 Месяц назад +12

    എന്റെ ഈശോയെ വിദേശത്ത് പഠനത്തിനും ജോലിക്കുമായി പോയ എല്ലാമക്കൾക്കും പെർമെനന്റ് ജോലിയും പി ആരും നൽകി അനുഗ്രഹിക്കേണമേ 🙏🏻ആമ്മേൻ ഹല്ലേലുയ 🙏🏻
    വിവിധ കേസുകളിൽ പെട്ടു വിഷമിക്കുന്ന ഭാവി ഇരുളടഞ്ഞ എല്ലായുവജനങ്ങളെയും വിടുതൽ നൽകി anugrahikkane🙏🏻
    മനസാന്ദരം നൽകണേ ആമേൻ 🙏🏻

    • @reny2797
      @reny2797 26 дней назад

      എന്റെ കുഞ്ഞിന്റെ PR കിട്ടാൻ പ്രാർത്ഥിക്കണേ എല്ലാരും. 5 വർഷം ആയി നാട്ടിൽ വരാൻ സാധിച്ചിട്ടില്ല. Ee വർഷം വരാൻ പ്രാർത്ഥിക്കണേ. സമാധാനത്തോടെ

    • @reny2797
      @reny2797 26 дней назад

      എനിക്ക് കടബാധ്യത ഉണ്ട്. സ്വന്തക്കാരിൽ ninnu പോലും നിന്ദ കേൾക്കുന്നു. എല്ലാരുടേം തിരിച്ചു് കൊടുക്കാൻ അപ്പാ സഹായിക്കണേ. ഒത്തിരി ഹൃദയ വേദന അനുഭവിക്കുന്നു

  • @LilaPhilipose
    @LilaPhilipose Месяц назад +19

    ഈശോയേ എൻ്റെ മോന് ചേർത്ത് വച്ചിരിക്കുന്ന ജീവിത പങ്കാളിയെ എത്രയും വേഗം കാണിച്ചുതരേണമേ

  • @sheebashaji676
    @sheebashaji676 Месяц назад +76

    ഈശോയേ എന്റെ മക്കളെ വിശുദ്ധിയിലും വിശ്വാസത്തിലും വളരാൻ സഹായിക്കണേ

  • @revyarvmusic8785
    @revyarvmusic8785 Месяц назад +50

    മനസ് വേദനിക്കുമ്പോൾ അച്ഛന്റെ പ്രസംഗം 🙏കേൾക്കുമ്പോൾ മനസ്സിന് സമാധാനം കിട്ടുന്നു 🙏

    • @sujijose3454
      @sujijose3454 Месяц назад +6

      എനിക്കും അതു പോലെ തന്നെ ആണ് ആമേൻ

    • @honeythomas1528
      @honeythomas1528 Месяц назад +2

      Same for me

  • @meenaot9115
    @meenaot9115 Месяц назад +19

    ഈശോയേ ഞങ്ങള്‍ക്കുവേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുന്ന മാത്യു അച്ഛനെയും ടീം അംഗങ്ങളെയും ശക്തി പ്പെടുത്തി അനുഗ്രഹിക്കട്ടെ .🙏🙏🙏ഈശോയേ തിരുഹൃദയത്തില്‍ ഇടം നല്‍കി സംരക്ഷിക്കൂ. 🙏🙏🙏

    • @bencisam449
      @bencisam449 Месяц назад

      🙏🏻🙏🏻🙏🏻

  • @silvy1387
    @silvy1387 Месяц назад +6

    യേശുവേ എന്നോട് വാദിക്കുന്നവരോട് നീ വാദിക്കണമേ അപ്പാ🙏എന്റെ ജീവിതത്തിലെ പ്രശ്നങ്ങളിൽ ഇറങ്ങി വന്ന് ഇടപെട്ട് പരിഹാരം ചെയ്യണമേ അപ്പാ🙏എന്നോട് കരുണ തോന്നണമേ യേശുവേ🙏എന്നെ നിന്ദിക്കുന്നവരുടെ മുന്നിൽ എന്നെ മാനിക്കുന്ന ദൈവം എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു അപ്പാ🙏

  • @joshibindu312
    @joshibindu312 Месяц назад +261

    ഈശോയെ മാത്യു അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കേണമേ.അങ്ങയുടെ വചനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ അച്ഛന് കൃപ നൽകണേ. 🙏

  • @mathewkv2171
    @mathewkv2171 Месяц назад +96

    ഈശോയെ, എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിതരണമേ. ഞങ്ങൾക്ക് ആരോഗ്യം തന്നു അനുഗ്രഹിക്കണമേ, ആമേൻ 🙏

  • @shineyjose3663
    @shineyjose3663 Месяц назад +9

    യേശുവേ അച്ഛനെ സമൃദ്ധമായിട്ട് വചനം കൊടുത്ത അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളെ സാധിച്ചു തരേണമേ

  • @kochurani7012
    @kochurani7012 Месяц назад +8

    എന്റെ പൊന്നു ഈശോയെ മാത്യു അച്ഛനിലൂടെ ഈശോയുടെ വചനം അയച്ചു അത്ഭുതങ്ങളും അടയാളങ്ങളും കൊടുത്തു അനുഗ്രഹിക്കണേ, അച്ഛനെ വിശുദ്ധനാക്കണമേ, ദൈവമേ കൂടെ വസിക്കണേ, ആമേൻ.

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui Месяц назад +61

    കർത്താവേ അമ്മേ പരിശുദ്ധ മാതാവേ മാത്യു അഛനേയും അദ്ദേഹത്തിന്റെ എല്ലാ ശിശ്രുഷകളെയും അനുഗ്രഹിക്കേണമേ🙏🙏🙏

  • @shanijose5848
    @shanijose5848 Месяц назад +59

    ദൈവമേ എന്റെ കുടുബത്തിന്റെ കട ബാധ്യത തീർക്കാൻ വഴി കാണിക്കണേ 😢🙏

  • @user-gi1is5wh8s
    @user-gi1is5wh8s Месяц назад +2

    കർത്താവേ എൻറെ മകൻറെ എല്ലാ രോഗാവസ്ഥകളും മാറ്റി കൊടുക്കണമേ ഞങ്ങടെ കടബാധ്യതകൾ എല്ലാം മാറ്റി തരണമേ

  • @bestinbenny8706
    @bestinbenny8706 Месяц назад +12

    ഈദൂത് എനിക്ക് വേണ്ടിതന്നെയുളളതാണ്,.ഈപ്രസംഗംകേട്ട് എന്റെ കണ്ണിൽനിന്ന്കണ്ണുനീർ ഒഴുകിക്കൊണ്ടാണ് മുഴുവൽ കേട്ടത്...ഒരുഭവനത്തിനു വേണ്ടിപ്രാർത്ഥിക്കാൻ തുടങ്ങിയിട്ട് നാളുകളായി..ദൈവം തന്നനുഗ്രഹിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു..വിളിച്ച ദൈവം വിശ്വസ്ഥനാണ്..ഭവനം.ലഭിക്കുന്നതുവരെ പ്രാർത്ഥിച്ചുകൊണ്ടിരിക്കും..സമയംകിട്ടുമ്പോഴെല്ലാംഅച്ഛന്റെപ്രസംഗം കേൾക്കാനുളളദാഹമാണെനിക്ക്.ഒത്തിരീ അനുഗ്രഹങ്ങൾ കർത്താവ് തന്നു...ഒത്തിരിഒത്തിരി നന്ദി...🙏

  • @vincyboby7626
    @vincyboby7626 Месяц назад +9

    എൻ്റെ ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ മകന് നല്ല ഒരു ജോലി കൊടുക്കണമേ

  • @SouminiGopi-hd2um
    @SouminiGopi-hd2um Месяц назад +41

    എൻ്റെ ഈശോയേ എൻ്റെ മക്കളുടെ കുടുംബ ജീവിതം ഭദ്രം ആയിരിക്കാൻ പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sijojoseph6172
    @sijojoseph6172 Месяц назад +5

    ഈശോയെ എന്റെ ജീവിതം വളരെ വിഷമത്തിലൂടെ കടന്നു പോകുന്നു 😭🙏എന്റെ കഷ്ടപ്പാടുകൾ കാണേണമേ 🙏😭എന്റെ നിയോഗങ്ങൾ സാധിച്ചു തെരേണമേ 🙏😭ആമ്മേൻ

  • @nirmalababy9556
    @nirmalababy9556 Месяц назад +2

    എല്ലാ പാപികളെയും ചേർത്ത് നിർത്തുന്ന നല്ല ഈശോയെ എന്നെയും അങ്ങ് ചേർത്ത് നിർത്തി അവിടുത്തെ അനുഗ്രഹത്തിന് പത്രമാക്കണേ ആമേൻ

  • @jeevanjob3771
    @jeevanjob3771 Месяц назад +164

    അച്ഛനെയും ഈ സുവിശേഷം കേൾക്കുന്ന എല്ലാ ദൈവ മക്കളെ യേശുവിൻ്റെ നാമത്തിൽ അനുഗ്രഹിക്കണമേ Amen 🙏❤

    • @shezonefashionhub4682
      @shezonefashionhub4682 Месяц назад +1

      🙏🙏🙏♥️♥️♥️

    • @annammageirge4967
      @annammageirge4967 Месяц назад +1

      Ente yesuae ente daughter nu vendi ethreyum vegathil jhaga kku suitable right Life partner nae Heavenly father il ninnu proposal varanum. Pray for my family problems solve.Achen nae God bless abundantly

    • @Laura0777-a
      @Laura0777-a Месяц назад

      GOD BLESS YOU ✝️✝️✝️

    • @AliYamma-nb9ib
      @AliYamma-nb9ib Месяц назад +1

      യേശുവേ എന്റെകുടുംബം വളരെയേറേ കഷ്ടത്തിലാണ് ഈ വചനം കേട്ട് കരഞ്ഞു പ്രാർത്ഥിയ്ക്കുന്നു എന്റെ തെറ്റുകൾ ഞാൻ ഏറ്റുപറയുന്നു അനുഗ്രഹിയ്ക്കണമേ. രക്ഷിയ്ക്കണമേ. ഹാലേലൂയ. ഹാലേലൂയ ആമേൻ

    • @GracyAlbert-d4t
      @GracyAlbert-d4t Месяц назад

      🙏🙏🙏 45:43 45:43 ​@@Laura0777-a

  • @clarammasimon1112
    @clarammasimon1112 Месяц назад +132

    ഈശോയെ വിവാഹ തടസം ഉള്ള എല്ലാം മക്കൾ ടെ തടസം മാറി അവർക്ക് യോചിച്ച ജീവിത പങ്കാളികളെ നല്കി അനുഗ്രഹം കൊടുക്കണേ 🙏🙏

    • @ajp1447
      @ajp1447 Месяц назад +3

      Amen

    • @selinvarghesemathew8561
      @selinvarghesemathew8561 Месяц назад +3

      My son also 31 years old. Please remember him in your prayer.

    • @jessyscaria1176
      @jessyscaria1176 Месяц назад +2

      🙏🙏🙏🙏

    • @jessyscaria1176
      @jessyscaria1176 Месяц назад +3

      Ente kochinte kalyanam nadakunnathinu vendi praarthikkaname 🙏🙏🙏🙏

    • @anitharoy8472
      @anitharoy8472 Месяц назад +2

      Ente makante kalyanam nadakkan prardikkane🙏🙏

  • @jimmyvattoth8050
    @jimmyvattoth8050 Месяц назад +3

    , ഈശോയെ പരിശുദ്ധാത്മാവിനെ നൽകണമേ അച്ചനെയും ധ്യാന കേന്ദ്രത്തെയും അനുഗ്രഹിക്കണമേ മക്കളെ അനുഗ്രഹിക്കണമേ❤❤

  • @AnjuMol-nb1nq
    @AnjuMol-nb1nq Месяц назад +6

    കർത്താവെ കുടുംബത്തോടൊപ്പം എന്നെ സ്ഥിരപ്പെടുത്തണേ അപ്പ.. മക്കളുടെ കൂടെ നാട്ടിൽ നല്ലൊരു ജോലിയിൽ അവിടുത്തെ അനുഗ്രഹത്താൽ എന്നെ സ്ഥിരപ്പെടുത്തണേ 🙏🙏

  • @sheebajose853
    @sheebajose853 Месяц назад +12

    യേശുവേ, അച്ഛനെ അനുഗ്രഹിക്കാന്നേ,അച്ഛന്റെ വചനം കേട്ട് കൂടുതൽ ആളുകൾ ദൈവത്തിലേക്ക് തിരിയാൻ ഇടവരട്ടെ,
    🙏🙏🙏

  • @givewaveshow9540
    @givewaveshow9540 Месяц назад +27

    എന്റെ ഈശോയെ എനിക്ക് ഒരു വീട് വേണം ഈശോയെ മഴ പെയ്തൽ ഞാങ്ങളുടെ വീട് ചേരും ഈശോയെ എന്റെ പ്രർത്ഥന കോൾ ക്കേ ഈശോയെ🏠🏠🙏🏻🙏🏻😢😢

  • @thresiammajoseph1491
    @thresiammajoseph1491 Месяц назад +3

    യേശുവേ ബ. മാത്യ അച്ഛനെ സമൃ ദ് ത്ഥമായ് അനുഗ്രഹിക്കണമേ അച്ഛന്റെ ഹൃദയ വിശുദ്ധിയിൽ അനേകായിരങ്ങൾക്ക് ഒരനുഗ്രമായി മാറിയതിന് നന്ദി ദൈവമേ നന്ദി🙏🙏🙏

  • @kunjumolkoshy209
    @kunjumolkoshy209 Месяц назад +2

    യേശുവേ കുറച്ചു കാശുണ്ട്, പക്ഷെ വസ്തുവും വീടും വാങ്ങാൻ തികയില്ല, എന്റെ കയ്യിലുള്ള പണത്തിനെ വാഴ്ത്തി അനുഗ്രഹിക്കണേ... നന്ദി കർത്താവെ ആരാധന മഹത്വം സ്തോത്രം... ഹല്ലേലുയ ആമേൻ 🙏🏻🙏🏻🙏🏻❤❤❤❤🌹🌹🌹

  • @jistyjose9130
    @jistyjose9130 Месяц назад +60

    ഈശോയെ ഞങ്ങളുടെ കടബാദ്ധ്യതകൾക്ക് പരിഹാരം നൽകി അനുഗ്രഹിക്കണമേ ബാധ്യതകൾ തീർക്കാൻ സാധിക്കണമേ

  • @kochumola9508
    @kochumola9508 Месяц назад +12

    എന്റെ ദൈവമേ എന്റെ മോൻ നല്ലൊരു ജീവിത മാർഗ്ഗം കാണിച്ചു കൊടുക്കണമെ 🙏🙏🙏

  • @ponnu89863
    @ponnu89863 Месяц назад +2

    ഈശോയെ.... എന്റെ നിയോഗങ്ങളിൽ നീ ഇടപെടണമേ 🙏🏻🙏🏻🙏🏻

  • @Noname-ot5us
    @Noname-ot5us Месяц назад +1

    ഈശോയെ ഈ വചനത്തോട് ചേർത്ത് ഞങ്ങളുടെ പ്രയാസങ്ങളെയും അപമാനങ്ങളെയും ചേർത്തുവയ്ക്കുന്നു ഞങ്ങളെ സഹായിക്കണേ🙏🌹

  • @LeelaP-je8dl
    @LeelaP-je8dl Месяц назад +45

    ഈശോയേ കളിയാക്കി പരിഹസിച്ചു പരദുക്ഷണം പറഞ്ഞു തിക്താനുഭവങ്ങളെ കൊണ്ട് മന: സമാധാനം നശിപ്പിക്കുന്നവരെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏
    കർത്താവേ ഈ പാപിയായ എന്നോട് കരുണ തോന്നണമേ എന്റെ പ്രാർത്ഥനക്ക് അങ്ങ് 👂 ചായ്ക്കണമേ മകനെ അനുഗ്രഹിക്കണമേ മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അനുഗ്രഹിക്കണമേ 🙏🙏🙏 മകന് ഫീസ് കൊടുക്കാനുള്ള വഴി തുറന്നു തരണമേ 🙏🙏 ഉയർന്ന
    കർത്താവേ എന്റെ പ്രാർത്ഥന അങ്ങ് കേൾക്കണമേ ഈ വർഷം അവസാനത്തോടെ ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏠🏠🏠 തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏
    ദൈവമേ തടസ്സങ്ങൾ മാറ്റി ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും നൽകണമേ കടങ്ങൾ തീർക്കാനുള്ള വഴി തുറന്നു തരണമേ മന: സമാധാനം ശാന്തി നൽകി അനുഗ്രഹിക്കണമ കർത്തവേ മകനെ നേർ വഴിക്ക് നടത്തി അനുഗ്രഹിക്കണമ സകല ആപത്ത് അനർത്ഥങ്ങളിൽ നിന്നും സകല തിന്മയിൽ നിന്നും ഞങ്ങളെ വിടുവിക്കണമേ 🙏🙏🙏 ഈശോയേ അങ്ങ് മകനോട് കൂടെയുണ്ടായിരുന്നു കാത്തു കൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹

    • @LaluValiplackal
      @LaluValiplackal Месяц назад +2

      Amen

    • @kochurani7012
      @kochurani7012 Месяц назад +1

      എന്റെ പൊന്നു ഈശോയെ ഞാൻ എന്താണ് ചെയ്യേണ്ടത്, എന്നെ നയിക്കണേ, വഴികാണിക്കണേ, കൂടെ വസിക്കണേ, ആമേൻ.

    • @LeelaP-je8dl
      @LeelaP-je8dl Месяц назад

      @@kochurani7012 ആമേൻ 🙏

    • @LeelaP-je8dl
      @LeelaP-je8dl Месяц назад

      @@LaluValiplackal ആമേൻ 🙏🌹

    • @saralakrishnan5202
      @saralakrishnan5202 Месяц назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍

  • @daisyjose2209
    @daisyjose2209 Месяц назад +20

    എന്റെ ഈശോയെ അനുഗ്രഹ ധ്യാന കേന്ദ്രത്തിൽ വന്ന് ഒരു ധ്യാനം കൂടുവാനും, സാക്ഷ്യം പറയുവാനും എത്രയും പെട്ടന്ന് എനിക്ക് അനുഗ്രഹം തരണമേ🙏:

  • @Keethara-ei3rh
    @Keethara-ei3rh Месяц назад +2

    എന്റെ കൊച്ചു മക്കൾക്ക് അങ്ങയുടെ ജ്ഞാനം നല്കി അനുഗ്രഹിക്കണമെ ചെറുപ്രായത്തിലേ വിശുദ്ധിയിൽ ജീവിക്കണ് മേ

  • @jamesjoseph283
    @jamesjoseph283 Месяц назад +1

    ഈശോയേ ഞങ്ങളുടെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്ത് കൊള്ളണമേ പൈശാചിക ശക്തികളിൽ നിന്നും രക്ഷിക്കണമേ ബന്ധനങ്ങൾ മാറ്റി തരണമേ കർത്താവേ മക്കളുടെ ജോലി ക്കാര്യങ്ങൾ സാധ്യമാക്കി തരേണമേ പാവങ്ങൾ പൊറുത്തു തരേണമേ കുഞ്ഞുങ്ങളെ എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്ത് കൊള്ളണമേ ആമ്മേൻ

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui Месяц назад +34

    കർത്താവേ അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെയെല്ലാം കാത്തു രക്ഷിച്ചനുഗ്രഹിക്കേണമേ🙏🙏🙏

  • @RemyaRemya-bl2ue
    @RemyaRemya-bl2ue Месяц назад +19

    ഈശോയേ എന്റെ നിയോഗത്തിൽ ഇടപെട്ട് അൽഭുതം പ്രവർത്തിക്കണേ. എല്ലാരും എനിക്കു വേണ്ടി പ്രാർത്ഥിക്കുമോ. എൻ്റെ ജീവിതത്തിൽ നിലനിൽക്കുന്ന തടസത്തെ എത്രയും വേഗം എടുത്തു മാറ്റണേ. എന്നെയും എൻ്റെ കുഞ്ഞുങ്ങളേയും സമൂഹത്തിൽ അപമാനിക്കപ്പെടാൻ അനുവദിക്കല്ലേ പിതാവേ

  • @agishaalias3936
    @agishaalias3936 Месяц назад +2

    മാത്യു അച്ഛനെ ദൈവവചനം പറയുന്നതിന് ആയുസും ആരോ ഹ്യവും നൽകി അനുഗ്രഹിക്കണമേ അച്ഛൻ്റെ പ്രസംഗങ്ങൾ കേൾക്കുവാൻ ഞങ്ങൾക്ക് അവസ്വരം നൽകി ദൈവത്തിന് ആയിരം ആയിരം നന്ദി ദൈവമേ എല്ലാരെയും അനുഗ്രഹിയ്ക്കണമേ ആമീൻ

  • @satheeshkumar8199
    @satheeshkumar8199 Месяц назад +1

    കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെസഹയികണമെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെനന് പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ

  • @clarammasimon1112
    @clarammasimon1112 Месяц назад +27

    എന്റെ ഈശോയെഞങ്ങളുടെ മകൻ ടോം ടെ വീസ പ്രൊസ്സിംഗ് ടെ തടസം മാറാൻ ഈശോ ഈ വചനം കേട്ടു കൊണ്ട് നീയോഗം സമർപ്പിക്കുന്നു പ്രാർത്ഥിക്കുന്നു 😊🙏🙏

  • @reenas1424
    @reenas1424 Месяц назад +17

    എന്റെ യേശുവേ എന്റെ കുടുംബത്തിന്റെ പ്രശ്നങ്ങൾ ഒന്ന് മാറ്റി തന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @rathakrishananrathakrishna236
    @rathakrishananrathakrishna236 Месяц назад +1

    കർത്താവെ എന്നും ഈ വചനങ്ങൾ ഞങ്ങളിൽ എത്തിക്കുന്ന മാത്യു അച്ഛന് ആയുസും ആരോഗവും നൽകേണമേ

  • @BindhuBindhu-go9vi
    @BindhuBindhu-go9vi 26 дней назад +1

    യേശുവേ മനസ് തകർന്ന ഓരോമക്കളെയും കർത്താവിന്റെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏

  • @TreesaPaul-sf7mv
    @TreesaPaul-sf7mv Месяц назад +83

    എന്റെ ഈശോയെ എന്റെ സഹോദരിയുടെ സ്വർണം ജൂലൈ 30ന് മുമ്പ് എടുത്തു കൊടുക്കാനുള്ള കൃപകൾ ഒരുക്കി തായേ

    • @BindhuJosephJoseph
      @BindhuJosephJoseph Месяц назад

      Enikkumundu eesoye gold eduthukodukkan enthengilum vazhikanichutharane

    • @SwapanaBiju
      @SwapanaBiju Месяц назад

      Eshoye enikkum oru anugraham tharename 🙏🏻

    • @_mikaxa_143
      @_mikaxa_143 Месяц назад +1

      യേശുവേ 8 ലക്ഷം രൂപയുടെ സ്വർണ പണയം ഉണ്ട്... എല്ലാം എടുക്കാൻ വഴി തുറന്നു തരണേ 🙏🙏🙏🙏

    • @JessyThankachan-ny6rq
      @JessyThankachan-ny6rq Месяц назад +1

      എനിക്കും

    • @user-mn6jv2fz9l
      @user-mn6jv2fz9l Месяц назад +1

      യേശുവോ 4 ലക്ഷം രൂപയുടെ സ്വർണ്ണം എടുക്കാൻ ഉണ്ട് വഴി തുറക്കണമോ

  • @ShinyBarghese-or8gu
    @ShinyBarghese-or8gu Месяц назад +8

    എന്റെ യേശുവേ 26 വർഷമായിഞങ്ങൾ വാടക വീട്ടിൽ താമസിക്കുന്നു. സ്ഥലത്തിന്റെ പ്രശ്നം മാറ്റി ഒരുദ വനം തന്ന് അനു ഹിക്കണമെ.

  • @LittyRobin-vk2uq
    @LittyRobin-vk2uq Месяц назад +1

    എന്റെ ഈശോയെ എന്റെ മക്കളെ അങ്ങയുടെ മുമ്പിലേക്ക് സമർപ്പിക്കുന്നു നന്നായി പഠിക്കാനും നല്ല കയ്യക്ഷരത്തിൽ എഴുതാനും എന്റെ മകന് സാധിക്കണമേ സാധിക്കണമേ. ഈശോയെ എന്റെ ഭർത്താവിന്റെ പപ്പയുടെ കള്ളുകുടി മാറ്റി നല്ലൊരു സമാധാനവും സന്തോഷം കുടുംബത്തിൽ ഉണ്ടാകണമേ.

  • @ameenandameen5652
    @ameenandameen5652 Месяц назад +2

    എന്റെ കർത്താവും രക്ഷിതാവും നാഥനായ യേശുവപ്പാ,എല്ലാ നിന്ദകളും പരിഹാസങ്ങളും കഷ്ടതകളും അവജ്ഞയും സഹിച്ചു ഞങ്ങൾ മടുത്തു
    ഞങ്ങളെ കൈവിടുകയും
    ഉപക്ഷിക്കയും അരുതേ. നാഥാ
    അനുഗ്രഹിക്കേണമേ.

  • @SheejaSheeja-xk6ie
    @SheejaSheeja-xk6ie Месяц назад +16

    ഈശോയെ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ 🙏എനിക്ക് ചർച്ചിൽ പോയി ആരാധന കൂടാൻ സാധിക്കേണമേ 🙏

  • @jeenab6107
    @jeenab6107 Месяц назад +21

    എന്റെ കർത്താവെ എന്റെ പ്രാർത്ഥന അങ്ങ് സ്വീ കരീക്കണമെ. എന്റെ ചേച്ചിയ്ക്ക് സൗഖ്യം നല്കണമെ അവളെ കൊണ്ട് പ്രാർത്ഥനയിൽ പങ്ക് ചേരുവാൻ ദൈവമെ അങ്ങ് അനുഗ്രഹിക്കണമെ.

  • @RajiK-zt6eu
    @RajiK-zt6eu Месяц назад +2

    യേശുവേ ഈ വചനം വിശ്വസിക്കുന്നു അപ്പാ എന്റെ മകളെ ഈ പ്രേമബന്ധത്തിൽ നിന്നും ആരിലൂടെയെങ്കിലും പ്രവർത്തിച്ചുഇതിൽനിന്നും അകന്നുമറി വേർപിരിഞ്ഞു മടങ്ങി വരണംഅപ്പാ 🙏എന്റെ മകൾ സ്നേഹിക്കുന്ന സുബിഞ്ചിക്കുവിന്റെ കൂടെ ഇ റങ്ങിപോകും എന്ന് വാശിവിപിടിച്ചിരിക്കുന്നു അപ്പാ ഞങ്ങൾ മറ്റുള്ളവരുടെ മുമ്പിൽ അപമാനിതരായിരിക്കുന്നു അപ്പാ 🙏ഈ അപമാനത്തിൽ നിന്നും ഈ പ്രേതിസന്ധിയിൽ നിന്നും ഒരു വിടുതൽ തന്നു സഹായിക്കണം അപ്പാ 🙏യേശുവേ എന്റെ മകൾ എന്നോട് മിണ്ടുന്നില്ല അപ്പാ ഈ ബന്ധം നമുക്ക് വേണ്ട അപ്പാ ഈശോയെ ഇതിൽനിന്നും എന്റെ മകളെ രക്ഷപ്പെടുത്തി തരണം അപ്പാ 🙏ഇതിനു വേണ്ടി പ്രാർത്ഥിക്കണം അച്ഛാ 🙏

  • @VishnuMallu17
    @VishnuMallu17 Месяц назад +1

    ദൈവമേ 🙏🙏മാത്യു അച്ഛനെയും അദ്ധേഹത്തിന്റെ എല്ലാ ശു ശ്രൂഷകരെയും എല്ലാ ദൈവമക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ClarammaJohn
    @ClarammaJohn Месяц назад +19

    സോനാ യുടെ രോഗത്തിന് പരിപൂർണ്ണ സൗഖ്യം നൽകേണമേ.. എനിക്ക് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ

  • @joshibindu312
    @joshibindu312 Месяц назад +9

    കർത്താവെ ദൈവാഹിതമെങ്കിൽ 2025 ല് എനിക്ക് എന്റെ കുടുംബത്തോടൊപ്പം ഒന്നിച്ചു ജീവിക്കാനുള്ള കൃപ നൽകണേ. കർത്താവെ അങ്ങേക്ക് അസാധ്യമായി ഒന്നുമില്ലല്ലോ. എന്റെ ജീവിതത്തിൽ ഇടപെടണമേ. അനുഗ്രഹ കേന്ദ്രത്തിൽ എന്നെയും എത്തിക്കണേ. സാക്ഷിയാക്കി ഉയർത്തണേ 🙏

  • @bindhubindhuak7567
    @bindhubindhuak7567 Месяц назад +3

    എന്റെ കർത്താവേ! ഈശോ മിശിഹായെ എന്റെ കുഞ്ഞുങ്ങൾ കോളേജ് വിട്ടു വന്നാൽ അവധി വന്നാൽ ഹോസ്റ്റൽ വിട്ട് വന്നു നിൽക്കാൻ ഒരു ഭവനം ഇല്ലാതെ വിഷമിക്കുന്നു എന്റെ കണ്ണു നീര് കാണേണമേ അനുഗ്രഹിക്കേണമേ! വേഗം ഒരു ഭവനം ഉണ്ടാകാൻ അങ്ങയുടെ കൈകൾ ഉയർത്തുമെന്നു വിശ്വസിക്കുന്നു ആമേൻ

  • @maryjoseph3846
    @maryjoseph3846 Месяц назад +1

    ആമേൻ ഈശോ എൻറെ മക്കളെ എൻറെ ഭർത്താവിനെ വിശുദ്ധിയിലും വിശ്വാസത്തിലും യേശുവിനോട് അയക്കപ്പെട്ട ജീവിക്കുവാൻ വളരുവാൻ സഹായിക്കണമേ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ

  • @shinyt8421
    @shinyt8421 Месяц назад +9

    എൻ്റെ യേശു ഞങ്ങളെ അനുഗ്രഹിക്കണമേ കൈ വിടരുത് ആമേൻ

  • @chinnammavarghese6008
    @chinnammavarghese6008 Месяц назад +10

    ട്വിങ്കിൾ എന്ന മോള്ആക്‌സിഡന്റിൽ serious ആയി കഴിയുന്നു തൊട്ടു സുഖപ്പെടുത്തേണമേ ഈശോ

  • @user-yo4rt6lw5v
    @user-yo4rt6lw5v Месяц назад +1

    എന്റെ ഈശോയെ നിന്നെ ഞാൻ സ്നേഹിക്കുന്നു, എന്റെ അനിയന് നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ, എന്റെ വീടും സ്ഥലവും എത്രയും പെട്ടന്ന് നല്ല വിലക്ക് വിൽക്കുവാനും, എനിക്ക് നല്ല ഒരു ജോലികിട്ടുവൻ കൃപചെയ്യണമേ ആമേൻ

  • @thomasantony4977
    @thomasantony4977 Месяц назад +21

    കർത്താവേ കരുണയാകേണമേ....
    കർത്താവേ,
    ഞാൻ പാപിയാണ് എന്നോട് കരുണയാകേണമേ.. ആമേൻ 💕🙏💕

  • @rajan.ktrajankt5489
    @rajan.ktrajankt5489 Месяц назад +3

    യേശുവേ ഞാൻ വിദേശത്ത് ജോലി സംബന്ധിച്ച കടുത്ത മാനസിക സമർദ്ധത്തിൽ കൂടി കടന്നു പോയ്കൊണ്ടരിക്കുവാ പ്രേത്യേക മായി എന്റെ പ്രയാസങ്ങൾ മാറ്റി തരണമേ 🙏

  • @ShijiAnu-o9x
    @ShijiAnu-o9x Месяц назад +23

    എന്റെ കുടുബത്തിൽ നല്ല സമാധാനവും സന്തോഷവും എന്റെ അമ്മയ്ക്ക് കിട്ടി.. എന്റെ പിതാവിന് ശാന്തത ആയി... എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും എന്റെ ദൈവത്തിനും ഒത്തിരി നന്ദി.... 🙏🙏🙏.. അച്ഛന്റെ വചനങ്ങൾ ഒത്തിരി ബലപെടുത്തുന്നു.. 🙏🙏

  • @user-yc1cy2tk4s
    @user-yc1cy2tk4s Месяц назад +1

    ഈശോയെ എന്നെയും എന്റെ കുടുംബത്തേയും അനുഗ്രഹിക്കണമേ. എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം സാമ്പത്തിക ബാധ്യത മക്കൾ മോൾT Tic മോൻ Bisc നേഴ്സിംഗ് സെക്കന്റ് ഇയർ പരീക്ഷ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ആങ്ങളയുടെ മക്കളെ പനി മാറ്റി കൊടുക്കണമേ കഞ്ഞു മക്കളെ സുഖപ്പെടുത്തണമേ ആമ്മേൻ🙏🙏🙏🙏🙏

  • @sudhas2544
    @sudhas2544 Месяц назад +1

    യേശുവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഈ അച്ഛനെയും കുടുംബത്തെയും, അവിടെ പ്രെയറിൽ പങ്കെടുക്കുന്നവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @sindhuaji9709
    @sindhuaji9709 Месяц назад +4

    കർത്താവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് ഒരു വീട് നൽകി അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന

  • @Thankamma-rw6wb
    @Thankamma-rw6wb Месяц назад +18

    ഈ ശോയേ എൻ്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ ശ്യാമിൻ്റെ ജോലിയും സച്ചുവിൻ്റെ പഠനവും അങ്ങയുടെ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു🙏🙏🙏🙏

  • @allyc540
    @allyc540 Месяц назад +1

    എന്റെ ഈ ശോയെ 🙏🙏🙏🌹🌹🌹🥰എന്റെ കർത്താവെ അങ്ങ് ധാന മായി തന്ന എന്റെ ജീവിതവും ജീവനും എല്ലാം,, എല്ലാം, അങ്ങയുടെ ധാന മാണ് 🙏🙏അങ്ങ് തന്ന ഈ സ്നേഹ ത്തിനു എത്ര നന്ദി പറഞ്ഞാലും മതി വരില്ല 🙏🙏🙏🙏🙏🙏🌹🌹🌹🥰🥰🥰🥰🥰🥰🙏🙏🙏🌹🌹🥰🥰

  • @subramanianck5327
    @subramanianck5327 Месяц назад +2

    അച്ചന്റെ ക്ലാസ് സൂപ്പർ സൂപ്പർ ആണ്. എത്ര കേട്ടാലും മടുപ്പ് തോന്നാത്ത പ്രാർത്ഥന. അച്ഛൻ വചനം പറയുമ്പോൾ ദൈവത്തെ നേർക്കുനേർ കാണുന്ന അനുഭൂതി ഉളവാകുന്നു അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു വീണ്ടും വീണ്ടും പ്രാർത്ഥിക്കുന്നു പാപികളായ ഞങ്ങളുടെ കുടുംബത്തിന് വേണ്ടിയും അച്ചൻ പ്രാർത്ഥിക്കണമേ. പ്രൈസ് ദി ലോർഡ്. ഹല്ലേലുയ

  • @User90741
    @User90741 Месяц назад +6

    ഞാൻ ഇന്ന് പ്രാർത്ഥിച്ച കാര്യം സാധിച്ചു. എൻ്റെ blood ടെസ്റ്റ് നടത്തിയതിൽ എല്ലാം നോർമൽ❤ നന്ദി ഈശോയേ..... നന്ദി മാതാവേ....

  • @Ancy-lw4hy
    @Ancy-lw4hy Месяц назад +6

    എൻ്റെ ഈശോയെ മാത്യു അച്ഛനെയും അനുഗ്രഹധ്യാനകേന്ദ്രത്തെയും അനുഗ്രഹിക്കണമെ

  • @ajuk8865
    @ajuk8865 Месяц назад +2

    വിട്ടു മാറാത്ത എന്റെ കൈവേദന സുഖപ്പെടുത്തണേ കർത്താവേ... ശുശ്രുഷിക്ക പ്പെടാനല്ല മറ്റുള്ളവരെ ശുശ്രുഷിക്കാൻ എന്റെ കൈകൾക്ക് വേദനമാറ്റി ബലം നൽകണേ പിതാവേ.. ആമേൻ 🙏🙏

  • @treesaa5872
    @treesaa5872 Месяц назад +1

    ഈശോയേ, മാത്യു അച്ചനെ ധാരാളമായി അനുഗ്രഹിക്കണമേ.🙏🙏🙏🙏🙏🙏🙏✝️

  • @jasminethomson9514
    @jasminethomson9514 Месяц назад +5

    ഈശോയ്ക്ക് നന്ദി.രണ്ടു നിയോഗങ്ങൾ സാധിച്ചു തന്നു.ജോലി സ്ഥലത്ത് കുറ്റങ്ങളും അപവാദങ്ങളും പറഞ്ഞു പരത്തുന്നവരുടെ ഹൃദയങ്ങളിൽ യേശുവേ നീ ഇടപെടണമേ.

  • @jincujinci9600
    @jincujinci9600 Месяц назад +11

    ഈശോയെ ജെസ്സിച്ചെച്ചയ്സമർപ്പിക്കുന്നു തലവേദന മാറ്റി ആരോഗ്യം നല്കണമേ 🙏🙏🙏

  • @mercyfrango1009
    @mercyfrango1009 Месяц назад +1

    ഒത്തിരി സങ്കടമുണ്ട് ഈശോയെ അനുഗ്രഹിക്കണേ

  • @satheeshkumar8199
    @satheeshkumar8199 Месяц назад +1

    കർത്താവേ എന്റെ മക്കൾക്ക് ശരിരം സുഖം നൽകണമൊനന് പ്രാർത്ഥിച്ചു കൊള്ളണമെ ആമേൻ

  • @jiji304
    @jiji304 Месяц назад +6

    ഈശോയെ കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമേ!

  • @renjithrajurenjithraju4578
    @renjithrajurenjithraju4578 Месяц назад +41

    എന്റെ ഈശോയെ🙏🙏 എന്നെയും അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എത്തിക്കണേ 🙏🙏🙏 ഞാനും ഒരുപാട് ആഗ്രഹിക്കുന്നു അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ വന്ന് ധ്യാനം കൂടാൻ അപ്പാ🙏🙏🙏🙏 എന്നെ അവിടെത്തിക്കണേ 🙏🙏🙏 ആമേൻ 🙏🙏

    • @rojijose4982
      @rojijose4982 Месяц назад +1

      Prise the lord Amen prayers ❤❤❤

    • @psvictory6268
      @psvictory6268 Месяц назад +1

      🙏🙏🙏

    • @athulyashiva333
      @athulyashiva333 Месяц назад +2

      ഞാനും അവിടെ വരാൻ ഒരുപാട് ആഗ്രഹിക്കുന്നു എൻ്റെ തമ്പുരാനേ......

    • @renjithrajurenjithraju4578
      @renjithrajurenjithraju4578 Месяц назад

      @@athulyashiva333 ആഗ്രഹങ്ങൾ അറിയുന്ന പൊന്ന് തമ്പുരാൻ നമ്മളെ എല്ലാവരെയും അവിടെ എത്തിക്കും.... 🙏🙏🙏🙏

    • @ElsyJoseph-wd4kt
      @ElsyJoseph-wd4kt Месяц назад +1

      ഈശോ യെ അവിടെ വന്നു ധ്യാനം കൂടൻ കൃപ തരണമെ

  • @vinuvasu1639
    @vinuvasu1639 Месяц назад +1

    കർത്താവേ മോന്റെ വയറിന്റെ അസുഖം അങ്ങയുടെ തിരുരക്ത കൊണ്ട് കഴുകി വിശുദ്ധികരിച്ച് അനുഗ്രഹിച് സൗഖ്യപെടുത്തേ മെനാഥാ ഇന്ന് ക്കേട്ട വജനത്തോട് മോനെ ചേർത്ത് നിർത്തുന്നു കർത്താവേ അങ്ങേക്കെല്ലാം സാധ്യമാണല്ലൊ ഏശു വേ നന്ദി ആമേൻ🙏🏾🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️❤️

  • @saleelad6590
    @saleelad6590 Месяц назад +1

    എന്റെ നാഥാ എന്റെ കുഞ്ഞിന് കഴിവും ബുദ്ധിയും നൽകി അനുഗ്രഹിക്കണമേ ആമേൻ.

  • @surekhatc4891
    @surekhatc4891 Месяц назад +5

    എന്റെ ദൈവമേ എന്റെ കുടുംബത്തെ ബാധിച്ചിരിക്കുന്ന സാമ്പത്തികബാധ്യതയിൽ നിന്നും ഞങ്ങൾക്ക് മുക്തി തരണമേ 🙏🙏ദൈവമേ ഞങ്ങള്ക്ക് 7 കടമുറികൾ ഉണ്ട് ഇതിൽ ഒന്നും നല്ല രീതിയിൽ പ്രവർത്തിക്കുന്നില്ല 😢എല്ലാം നഷ്ടത്തിൽ ആണ് 🙏🙏മറ്റുള്ളവരുടെ മുൻപിൽ നാണക്കേട് ആയിതുടങ്ങി തമ്പുരാനെ 🙏കൃപയുണ്ടാകണമേ ❤️🙏ആമേൻ ❤️

  • @user-kq3rr5wl2r
    @user-kq3rr5wl2r Месяц назад +6

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കേണമേ അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 💕💕💕💕ആമേൻ 🙏🙏🙏🙏🙏

  • @SajiGeorge-vn1pi
    @SajiGeorge-vn1pi Месяц назад +1

    ഈശോയെ എന്റെ നിയോഗം വചന ശ്രുശുഷയിൽ സമർപ്പിക്കുന്നു കസ്റ്റമറിനെ തന്ന് അനുഗ്രഹിക്കണമേ

  • @aandaentertainments7726
    @aandaentertainments7726 Месяц назад +1

    എന്റെ ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ mattitharaname

  • @sheebashaji676
    @sheebashaji676 Месяц назад +6

    ഈശോയേ മാനസീക പ്രശ്നങ്ങൾഉള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

    • @user-xq8lb3ju4f
      @user-xq8lb3ju4f Месяц назад

      Hazel ഡേ കെയർ കിട്ടണേ

  • @Ancy-lw4hy
    @Ancy-lw4hy Месяц назад +4

    എൻ്റെ ഈ ശോയെ മരുമകന് ശാന്തതകൊടുത്ത് അനുഗ്രഹിക്കണമെ

  • @user-kc9nr3cg2t
    @user-kc9nr3cg2t Месяц назад +1

    ഈശോയെ,എൻ്റെ കടബാധ്യതകൾ നിൻ്റെ കരങ്ങളിൽ തരുന്നു.

  • @JIJIASHOK
    @JIJIASHOK День назад

    ഈശോയെ മാത്യു അച്ഛന് ദീർഘ ആയുസും ആരോഗിയവും നൽകണേ.ഈശോയെ നന്ദി

  • @annamageorge5662
    @annamageorge5662 Месяц назад +6

    എന്റെ പൊന്നുകർത്താവെ കരുണ ചെയ്യണമേ. അച്ഛന്റെ പ്രാർത്ഥന അടിയങ്ങൾക്ക് അനുഗ്രഹമായി തീരണമേ. അടിയന്റെ മകളുടെ രോഗവും ജോലിയും പ്രേതിസന്ധിയിൽ ആയിരിക്കുകയാണ്. പൊന്നുകർത്താവിന്റെ തിരുവചനത്താൽ പരിഹാരം കിട്ടുമെന്ന് അടിയൻ പൂർണമായി വിശ്വസിക്കുന്നു. അത്ഭുതങ്ങളുടെ രാജാവായ പൊന്നുകർത്താവ് അത്ഭുതം പ്രവർത്തിക്കുമെന്ന് അടിയൻ വിശ്വസിക്കുന്നു. അതിശയങ്ങളുടെ രാജാവായ പൊന്നുകർത്താവ് അതിശയം പ്രവർത്തിക്കുമെന്ന് അടിയൻ വിശ്വസിക്കുന്നു. അതിനു സാക്ഷ്യം പറയുവാൻ അടിയനു ഭാഗ്യം തരുമെന്ന് അടിയൻ വിശ്വസിക്കുന്നു. അച്ഛന്റെ പ്രാർത്ഥന അനുഗ്രഹം തരുമെന്ന് അടിയൻ വിശ്വസിക്കുന്നു. ആമേൻ.

  • @alicefoodcourt8451
    @alicefoodcourt8451 Месяц назад +4

    ഈശോയെ എൻ്റെ സങ്കടം കാണാൻ കൃപ തോന്നനമേ

  • @aandaentertainments7726
    @aandaentertainments7726 Месяц назад +1

    എന്റെ ഈശോയെ എന്റെ സഹോദരന്റെ മദ്യപാനം മാറ്റിത്തന്നു അവനെ anugrahikkaname

  • @Simi5356
    @Simi5356 Месяц назад +1

    ഞങ്ങൾക്ക് കടബാധ്യതകൾ ഒത്തിരി ഉണ്ട് അച്ഛൻ്റെ പ്രാർത്ഥന കേട്ടുതിടങ്ങിയപ്പോൾ മുതൽ ഒത്തിരി ആശ്വാസം ഞങ്ങൾക്ക് ഉണ്ട് അത്യാവശ്യം പിടിച്ചു നില്പ്പിനുള്ള പണം ഞങ്ങൾക്ക് ഒരാൾ തന്ന് സഹായിച്ചു യേശുവെ സ്തുതി

  • @ManjuBabu-ee6vq
    @ManjuBabu-ee6vq Месяц назад +26

    എൻ്റെ യേശുവേ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏

  • @georgep3967
    @georgep3967 Месяц назад +375

    നാണക്കേടിനു പകരം ഇരട്ടി മാന്യത നൽകുന്ന കർത്താവേ ,,, നന്മക്കായി ഒരു അടയാളം നൽകി അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണേ ബലപ്പെടുത്തണേ 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

    • @p.jantony4989
      @p.jantony4989 Месяц назад +14

      Amen praise the lord.

    • @rojijose4982
      @rojijose4982 Месяц назад +12

      Prise the lord prayers ❤❤❤

    • @rojijose4982
      @rojijose4982 Месяц назад +10

      Amen 🙏

    • @kochuranijoseph3277
      @kochuranijoseph3277 Месяц назад +6

      Bless my daughter Lord Jesus. Heal her from her sickness

    • @psvictory6268
      @psvictory6268 Месяц назад +4

      Amen 🙏🙏🙏✝️✝️✝️🙏🙏🙏

  • @gamingwithmalayalis9784
    @gamingwithmalayalis9784 Месяц назад +1

    കടബാധ്യതയിൽ നിന്ന് ഒരു വിടുതല തരണേ എന്റെ ഈശോ തമ്പുരാനെ വഴി കാണിച്ചു എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

  • @mercyfrango1009
    @mercyfrango1009 Месяц назад +1

    കർത്താവേ അമ്മേ പരിശുദ്ധ മാതാവേ അച്ഛനെ അനുഗ്രഹിക്കണേ