Это видео недоступно.
Сожалеем об этом.

ഭാഗവതത്തിലെ രാസം /RAASAKREEDA

Поделиться
HTML-код
  • Опубликовано: 12 июл 2021
  • HARIGOVINDAN NAMBOODIRI
    MALIKA ILLAM
    KOZHIKODE
    9496286799

Комментарии • 441

  • @MohanaUVarma
    @MohanaUVarma 8 месяцев назад +16

    ഇത്ര ആകർഷകമായും ഹൃദയഹാരിയായും ഭാഗവാന്റെ കഥകൾ പറയുന്ന അങ്ങയുടെ പാദങ്ങളിൽ namaskkarikkunnu🙏🙏

  • @smithanarayanan6540
    @smithanarayanan6540 9 месяцев назад +13

    ,🙏🙏 ഹരേ കൃഷ്ണ... ആചാര്യ പാദങ്ങളിൽ ഹൃദയം നിറഞ്ഞ് നമസ്കരിക്കുന്നു... ഗുരുവായൂരപ്പാ ശരണം...🌹🙏

  • @devicollections5046
    @devicollections5046 8 месяцев назад +15

    ഹരേ കൃഷ്ണാ
    കൃഷ്ണ സ്തുതി കേൾപ്പിച്ച ഇദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും സൗഖ്യവും ദീർഘകാലം നൽകി അനുഗ്രഹിയ്ക്കണേ

  • @seemapillai3331
    @seemapillai3331 8 месяцев назад +8

    എത്ര കേട്ടാലും മതിയാകുന്നില്ല... തിരുമേനി പാദ നമസ്കാരം 🙏🏿🙏🏿🙏🏿

  • @sitarajan5395
    @sitarajan5395 Год назад +5

    ഹരേ ഗുരുവായുരപ്പാ ഇതൊക്കെ കേൾക്കാൻ കഴിയുന്നത് ജന്മാന്തരസ സുകൃതം

  • @nature5686
    @nature5686 10 месяцев назад +6

    ഇപ്പോഴാണ് ഇത് കേൾക്കാൻ സാധിച്ചത്. കുറെ സംശയങ്ങൾക്കുള്ള ഉത്തരം കിട്ടി 🙏🙏🙏ഹരേ കൃഷ്ണ 🙏🙏

  • @mohiniamma6632
    @mohiniamma6632 6 месяцев назад +3

    🙏🙏🙏ഭഗവാനേ..."തം കാചിന്നേത്രരന്ധ്രെഏണ ഹൃദി കൃത്യ നിമീല്യ ച പുളകാംഗ്രുപ ഹ്യാസ്തേ യോഗീവാനന്ദസംപ്ലൂതാ"🙏ഈ അമൂല്യമായ അമൃതവചനങ്ങൾ🙏🙏🙏കേട്ടാലും കേട്ടാലും മതിവരുന്നില്ല!ഭഗവാനേ... 🙏🙏🙏

  • @valsalanamboodiri691
    @valsalanamboodiri691 Год назад +7

    ഭഗവാന്റെ ലീലകൾ എത്ര കേട്ടാലും മതിയാവില്ല. ഇന്ന്‌ വീണ്ടും കേൾക്കാൻ ഭാഗ്യം ഉണ്ടായി. ഹരേ കൃഷ്ണാ 🙏🙏

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy9191 8 месяцев назад +7

    ഓരോ വാക്കും നൂറു ശദ മാനം ഉൾകൊള്ളാൻ കഴിഞ്ഞു. കോടി നന്ദി... പാദ കമലം വണങ്ങ്ങുന്നു 🙏🙏🙏🙏💕👌👍👍

  • @syamkumar5830
    @syamkumar5830 Год назад +5

    അങ്ങ് പോലും ഭഗവാന്റെ മറ്റൊരു പ്രതിരൂപമാണ് 🙏🙏🙏🙏🌹🌹🌹

  • @mohiniamma6632
    @mohiniamma6632 9 месяцев назад +6

    🙏സംപൂജ്യ തിരുമേനി🙏അവിടുത്തെ തൃപ്പാദ പദ്മങ്ങളിൽ🙏ഞങ്ങൾ താണു വീണു നമസ്ക്കരിക്കുന്നു🙏🙏🙏🙏

  • @manjuaneesh6737
    @manjuaneesh6737 Месяц назад +1

    കേൾക്കാൻ ആഗ്രഹിച്ച ഭാഗം അങ്ങയിൽ നിന്ന് തന്നെ കേൾക്കാൻ സാധിച്ചതും ഭാഗ്യം സമയമാകുമ്പോൾ എല്ലാം വന്നു ചേരും 🙏🙏 എല്ലാം മായതന്നെ .... ആ മഹാമായയിൽ പെടുത്തി ഇത്രക്ക് മനോഹരമാക്കിയതും അങ്ങ് തന്നെ കൃഷ്ണാ ..... ❤️❤️🙏🙏❤️❤️

  • @valsalanamboodiri691
    @valsalanamboodiri691 2 года назад +3

    രാസക്രീഡ കേട്ടിട്ട് ഭാഗവാനേ തന്നെ കാണാൻ കഴിഞ്ഞു. അത്രയ്ക്ക് ഭംഗിയായി പറഞ്ഞു തന്നു. വളരെ രസകരവും ഭക്തിസാന്ദ്രവവുമായിരുന്നു. നന്ദി ശ്രീ ഹരിജി. 🙏🙏ശ്രീ ഹരയേ നമഃ 🙏

  • @ashaanju2895
    @ashaanju2895 Год назад +2

    കോടി കോടി എണാമം സ്വാമിജി വളരെ ഭംഗിയായി ഭഗവാന്റെ രാസക്രീഡ വിവരിച്ചു .തീർച്ചയായും ഗുരുവാ യൂരപ്പന്റെ കരുണ്യം ഒന്നു കൊണ്ട് മാത്രമാണ് ഈ അവതരണം കേൾക്കാൻ കഴിഞ്ഞത്.

  • @rajinarayanan9618
    @rajinarayanan9618 39 минут назад

    എത്ര കേട്ടാലും മതിയാവില്യനമസ്കാരം

  • @user-pp6gy6st6i
    @user-pp6gy6st6i 7 месяцев назад +2

    Ente ksrishna sivane namovakam.inganeyulla bhagavatkadhakal kelkan anugraham thanna eeswaranum
    Pujarikum kodi kodi pranamam. Jai bhagavan,

  • @preethykrishna9117
    @preethykrishna9117 3 года назад +5

    ഹരേ കൃഷ്ണ എത്ര കേട്ടിട്ടും. മതി വരുന്നില്ല വൃന്ദവാനത്തിൽ എത്തിയ അവസ്ഥ ജീവിതം ധന്യമായി ഗുരുവിനു കോടി കോടി പ്രണാമം 🙏🙏🙏👏👏👏🌹🌹🌹

    • @vanajadas7381
      @vanajadas7381 3 года назад

      ഹരേ കൃഷ്ണ എന്താണ് പറയേണ്ടത് എന്ന് അറിയില്ല. മഹാ രാസം (സാരം ) കേട്ടു കണ്ണും മനസ്സും നിറഞ്ഞു. മഹാരാസം ഇതുവരെ കേട്ടിട്ടുള്ളതിൽ വച്ചേറ്റവും മ നോഹരം. 🙏🙇‍♀️

    • @vanajadas7381
      @vanajadas7381 3 года назад

      ഇതിനുമുൻപ് കേ ട്ടിട്ടുള്ളതുമുഴുവൻ രാധയുടെ അഹങ്കാരം മാറ്റാൻ ഭഗവാൻ അപ്രത്യക്ഷമായി എന്നാണ് കെട്ടിട്ടുള്ളത്.

  • @krishnadaskartha5399
    @krishnadaskartha5399 4 месяца назад +2

    🙏🏻🙏🏻🌹എത്ര മനോഹരം നാരായണ നാരായണ നാരായണ നാരായണ

  • @geethababu9128
    @geethababu9128 3 года назад +7

    ഗുരുദേവൻ. പകർന്നു. തരുന്ന. ഈ. ബ്രഹ്മ്മ. ജ്ഞാനം. അനുഭൂതിയായി നിറയുന്നു. അങ്ങയുടെ. പാദാരവിന്ദങ്ങളിൽ. വീണു. നമസ്കരിക്കുന്നു.

  • @SS-qr5vm
    @SS-qr5vm 10 месяцев назад +1

    എനിക്ക് ഇപ്പോഴാണ് അങ്ങയുടെ ഈ പ്രഭാഷണം കേൾക്കാൻ പറ്റിയത് ഒരുപാട് സപ്താഹങ്ങൾ ഞാൻ കേട്ടിട്ടുണ്ട് പക്ഷേ ഇതുപോലെ ലാളിത്യമാർന്ന ഒരു ശബ്ദവും സംസാരത്തിലെ പക്വതയും ലളിതമായ വിശദീകരണങ്ങളും എനിക്ക് ഇത് കേൾക്കാൻ കഴിയാഞ്ഞത് വളരെ സങ്കടം ഉണ്ട് അങ്ങേക്ക് എന്റെ പാദ 🙏🙏നമസ്കാരം

  • @shilajalakhshman8184
    @shilajalakhshman8184 3 года назад +4

    ഹരേ കൃഷ്ണാ ഇപ്പോഴാണ് ഇതു കാണാന്‍ ഭാഗ്യം ലഭിച്ചത് നമസ്കാരം 🙏🙏🙏

  • @omanakalidasan5205
    @omanakalidasan5205 2 года назад +2

    ഭഗവനേ കൃഷ്ണ എനിക്ക് ഇപ്പോഴാണ് കിട്ടിയത് വളരെ സന്തോഷം ഉണ്ട്സകന്ധം ഒന്ന് വായിച്ചു ഇപ്പോൾ ഇനി അതിന്റെ എല്ലാം ഭാഗങ്ങളും കേട്ട ശേഷം രണ്ടാമത്തെ സ്കന്ധം വായിക്കാം നമസ്കാരം തിരുമേനി

  • @vasudevanakkot3773
    @vasudevanakkot3773 Год назад +3

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @Suryakalajayarajan
    @Suryakalajayarajan Месяц назад

    🕉️🕉️🕉️🙏🏼🙏🏼🙏🏼 ഹരേകൃഷ്ണ സത്സംഘം കേൾക്കാൻ പറ്റി പങ്കെടുക്കാൻ പറ്റിയില്ല ഹരേ കൃഷ്ണ🕉️🕉️🕉️🙏🏼🙏🏼🙏🏼

  • @VijayKumar-iu6tb
    @VijayKumar-iu6tb 4 месяца назад +2

    🙏🙏🙏👏👏👏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏

  • @user-rd1jp3gx7t
    @user-rd1jp3gx7t Год назад +1

    അങ്ങയുടെ ഭാഗവത സപ്താഹ യജ്ഞത്തിന് പങ്കുചേരാൻ സാധിച്ചു. മുംബൈ ഡോംബിവ്‌ലിയിൽ പൊന്നു ഗുരുവായൂർ ക്ഷേത്രത്തിൽ . എത്ര മനോഹരമായിട്ടുള്ള പാരായണം ആണ് അങ്ങയുടെയും കൂടെയുള്ളവരുടെയും .

  • @sreeviharmenon2720
    @sreeviharmenon2720 8 месяцев назад +1

    കേട്ടാലും കേട്ടാലും മതിവരാത്ത വർണ്ണന
    ഹരേകൃഷ്ണാ :: ഹരേ കൃഷ്ണാ----

  • @saradadevi4124
    @saradadevi4124 8 месяцев назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🌹🌹

  • @remarajan6699
    @remarajan6699 10 месяцев назад +1

    Valare manoharamaya prabhashanam Thirumenik namaskaram Hare Krishna

  • @kanchanapaikkad6514
    @kanchanapaikkad6514 7 месяцев назад +2

    രാധേശ്യാം ഹരേ കൃഷ്ണ ആചാര്യന് നമസ്ക്കാരം കണ്ണാ

  • @lathadevieaswarannamboothi6922
    @lathadevieaswarannamboothi6922 9 месяцев назад +34

    ഇത്ര ചെറുപ്പത്തിലെ എത്ര നന്നായി പറയുന്നു ഈശ്വരാ നുഗ്രഹം ഇതാണ്. കുഞ്ഞിന്റ പാദങളിൽ നമസ്ക്കരിക്കുന്നു. കണ്ണാ.

    • @vanajarenjith9579
      @vanajarenjith9579 7 месяцев назад +3

      Harekrishna ❤❤❤

    • @mohiniamma6632
      @mohiniamma6632 6 месяцев назад +3

      🙏സത്യം🙏ഭഗവാന്റെ അനല്പമായ കാരുണ്യം ഒന്നു മാത്രം🙏ഭഗവാനേ ഞങ്ങളുടെ പൊന്നുമോനെ! കാത്തോളണേ... 🙏🙏🙏🙏

    • @IndiraAravind-dc3sm
      @IndiraAravind-dc3sm 3 месяца назад

      ​@@vanajarenjith9579😊 ഓം നമോ ഭഗവതേ വാസുദേവായ

    • @gopalakrishnannair1120
      @gopalakrishnannair1120 3 месяца назад

      ❤❤❤❤❤❤😂😂

    • @jayasaji1673
      @jayasaji1673 3 месяца назад

      ഭഗവാന്റെ കാരുണ്യത്താൽ
      എനിക്ക് രാസകൃഡ ഒന്ന് വ്യക്തമായി മനസ്സിലാക്കാണം എന്ന് ഉണ്ടായിരുന്നു അത് സാധിച്ചു

  • @jalajam4590
    @jalajam4590 2 года назад +1

    ഹരേ കൃഷ്ണ.. നർമ്മവും ഭക്തിയും കലർത്തി രാസക്രീഡ വിവരിച്ചു തന്ന ആചാര്യനെ നമസ്കരിക്കുന്നു. ഗോവിന്ദ.. ഗോവിന്ദ..🙏🙏🙏

  • @sailajadevi8345
    @sailajadevi8345 11 месяцев назад +2

    കൃഷ്ണാവതാരത്തിൻ്റ ഒരു പ്രഭാഷണം കേൾക്കാൻ അതിയായ ആഗ്രഹം ഉണ്ട്.ജ്ഞാനാമൃതത്തിൽ കേൾക്കാൻ , അയയ്ക്കാമോ ?

  • @padmajasivasankaran
    @padmajasivasankaran 3 года назад +5

    ധന്യ വൃന്ദാവനം...🙏 🙏🙏ഹരേ കൃഷ്ണ 🙏🙏🌷🌷രാധേ കൃഷ്ണ 🙏🙏🌷🌷

    • @thangamvasudevan675
      @thangamvasudevan675 Год назад

      Radhe krishna Thirumenikku namaskaram🙏🙏🙏🙏🙏🙏

  • @shobaramachandran7348
    @shobaramachandran7348 2 месяца назад

    ഹരിഓം തിരുമേനി,
    സപ്താഹ ത്തിനു പോയാൽ കൂടി ഇത്ര വ്യക്തമായി കേൾക്കാൻ കഴിയില്ല. യൂട്യൂബ് ആയതുകൊണ്ട് ആസ്വതിച്ചകേൾക്കുന്നു.നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. പ്രണാമം. ❤❤❤🙏🙏🙏

  • @user-bf9do5vp7v
    @user-bf9do5vp7v Месяц назад

    Beautifully rendered🙏🙏🙏

  • @ganapathysree4411
    @ganapathysree4411 11 месяцев назад +3

    Sashtanga pranamam sathguro

  • @premav4094
    @premav4094 6 месяцев назад +2

    നമസ്കാരം ജി
    ഹരേകൃഷ്ണ 🙏🏾

  • @geetapillai1820
    @geetapillai1820 Год назад

    ഹരേ കൃഷ്ണാ... അതിഗംഭീരം, മനോഹരം.. 👌ഗുരുഭ്യോ നമഃ 🙏🏼🙏🏼

  • @naliniramanan4118
    @naliniramanan4118 20 дней назад

    🙏🏾🙏🏾ഹരേ കൃഷ്ണ അങ്ങയുടെ പ്രഭാഷണത്തിന് കോടി കോടി പ്രണാമം ഗുരുജി.

  • @ameyaswonderland7321
    @ameyaswonderland7321 2 месяца назад

    Hare Krishna guruvaurappa thirumeni aviduthe paadhathil namaskarem🙏🙏🙏

  • @babuvenkitvenkit2272
    @babuvenkitvenkit2272 3 года назад +1

    Hareeeeeeeeeee Krishna
    Excellent prabhashanam
    Blessed 🙏🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 3 месяца назад

    Krishnaya vasudevaya haraye paramathmane...🙏🙏🙏🙏🙏 pranatha klesa nasaya govindaya namo namah 🙏🙏🙏🙏🙏🙏🙏

  • @renjiravi877
    @renjiravi877 2 месяца назад

    Hare rama harerama ramarama hare krishna krishna krishna hare hare

  • @gangaganga.m.o8977
    @gangaganga.m.o8977 2 года назад

    ഹരേ കൃഷ്ണാ....എന്ത് ഭംഗിയായി അവതരിപ്പിച്ചു

  • @pvlaks
    @pvlaks 8 месяцев назад

    അതിമനോഹരമായ പ്രഭാഷണം🙏🙏തിരുമേനിക്ക് കോടി കോടി നമസ്കാരം🙏🙏

  • @krishnankp462
    @krishnankp462 2 года назад +2

    Your explanation on Rasa is excellent. I feel chorona is an opportunity to remember god🙏

  • @prasannavazhampatta771
    @prasannavazhampatta771 3 года назад +2

    എന്താ പറയാ🙏🙏💮 അത്രക്കു ഗംഭീരമായീ

  • @radhamadhavan2105
    @radhamadhavan2105 3 года назад +2

    ശ്രീ ഗുരുഭ്യോ നമഃ വന്ദനം ഗുരോ ഹരിഓം തത്സദ്

  • @rugminitp4393
    @rugminitp4393 2 месяца назад

    Hare Krishna hare Krishna hare Krishna Krishna Krishna hare hare

  • @ajithagopalakrishnan9369
    @ajithagopalakrishnan9369 3 года назад +3

    ഓ0 ശ്രീ സാ യി രാം ഹരി ഓം തിരുമേനി

  • @ranjikaababu7732
    @ranjikaababu7732 Месяц назад

    ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ... നന്ദി 🎉

  • @sheejapradeep5342
    @sheejapradeep5342 3 месяца назад

    നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ🎉 നന്ദി നമസ്കാരം തിരുമേനി🙏🙏🙏

  • @kusumavallybs8071
    @kusumavallybs8071 7 месяцев назад

    കൃഷ്ണ കൃഷ്ണ ഹരേ ഹരേ . നല്ല പോലെ പറഞ്ഞു മനസ്സിലാക്കി. തിരുമേനിക്ക് നമോ നമ:🌹🌹🌹🙏🙏🙏

  • @raseswarims4842
    @raseswarims4842 Месяц назад

    🙏🙏🙏ഹരേ കൃഷ്ണ 🌹🌹🌹🙏🙏🙏🙏ഹരി ബോൽ 🌹🙏🙏🙏🙏jayasree രാധേ രാധേ 🌹🌹🌹🙏🙏🙏🙏🌹

  • @natureisgod307
    @natureisgod307 7 месяцев назад +1

    വളരെ നന്നായിരിക്കുന്നു തിരുമേനി. ശ്രീകൃഷ്ണ ഭക്തി രക്ഷിച്ച ജീവിതമാണ് എന്റേത് നിത്യ ബന്ധു ഭഗവാൻ മാത്രം അങ്ങ് വളരെ മനോഹരമായി വ്യാഖ്യാനിക്കുന്നു. 🙏🙏 ഉയർന്ന ആത്മാക്കളുടെ ഭഗവാനുമായുള്ള സംഗമം ആണ് രാസക്രീഡ അത് സാധാരക്കാർക്ക് ചിന്തിക്കുക പോലും സാധ്യമല്ല. അത് പറഞ്ഞു ഭഗവാനെ നിലവാരം കുറഞ്ഞ പെൺപിടിയന്മാരുടെ പേര് പറഞ്ഞു വിളിക്കുമ്പോ ഉള്ള വേദന അത് പറഞ്ഞറിയിക്കാൻ വയ്യ

  • @sathyankannan2109
    @sathyankannan2109 17 дней назад

    എല്ലാം വളരെ നന്നായിരിക്കുന്നു

  • @user-dl9qy1wo2n
    @user-dl9qy1wo2n 2 месяца назад

    അവിടുത്തെ ☺️ഇ വാക്കുകൾ മാത്രം മതി കണ്ണാ...... മനസ് ശുദ്ധമാവാൻ. നമസ്കാരം 🙏🙏🙏🙏🙏sa🙏peruvayal🙏

  • @sulochanak.n7000
    @sulochanak.n7000 Год назад

    ഓരോ പ്രാവശ്യം കേൾക്കുംതോറും ഓരോ പുതിയ അറിവുണ്ട്. ഹരേ കൃഷ്ണ🙏🙏

  • @bhuvaneshwariamma6204
    @bhuvaneshwariamma6204 7 месяцев назад

    പ്രഭാഷണം വളരെ മനോഹരം 🙏🏻🙏🏻🙏🏻 പാത നമസ്കാരം

  • @preetivasudevan8444
    @preetivasudevan8444 8 месяцев назад

    Dharmanushtaanangal.....ithra bhangiyaayi explain chaiythu...clear aayi....

  • @user-oc1vg8gc4w
    @user-oc1vg8gc4w 11 дней назад

    ബുദ്ധി വിവിധ വിഷയങ്ങളിൽ പതിക്കുന്നതിന് മുസ് ഈശ്വരകാര്യങ്ങളിൽ ശ്രദ്ധ പതിഞ്ഞാൽ ഇത്തരത്തിലുള്ള മഹാന്മാരെ ലോകത്തിന് ലഭിക്കും.

  • @user-tw1tb1hh2o
    @user-tw1tb1hh2o 6 месяцев назад

    Beautiful explanation🙏

  • @padmapanikkar5499
    @padmapanikkar5499 3 года назад +2

    ഹരേ കൃഷ്ണാ 🙏🙏ഗുരുവിനു നമസ്കാരം 🙏🌹

  • @vasanthanarayanan8736
    @vasanthanarayanan8736 Год назад

    Eppozhum kelkan sadhikatye Rasa lleela anubhavichu .Namaskaram Guruji .

  • @padmajadevi6370
    @padmajadevi6370 2 месяца назад

    പ്രാണാൻ നമോ ഭഗവതേ പുരുഷായ തുഭ്യം🙏🙏🙏🙏

  • @ushanair8722
    @ushanair8722 2 дня назад

    ശ്രീ ഹരയേ നമഃ

  • @naliniramanan4118
    @naliniramanan4118 20 дней назад

    🌹🙏🏾🙏🏾ഹരേ കൃഷ്ണ അനേകകോടി പ്രണാമം 👏🏾👏🏾👏🏾👏🏾👏🏾❤

  • @ushamenon1962
    @ushamenon1962 11 месяцев назад

    Hare Narayana 🙏🏻🌹വളരെ നല്ല പ്രഭാഷണം 🙏🏻💐

  • @valsalagopal6977
    @valsalagopal6977 Год назад

    Hare Krishna 🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏ശ്രീ ഗുരുഭ്യോ നമ :🙏🙏

  • @vanajadas7381
    @vanajadas7381 3 года назад +2

    ഹരേകൃഷ്ണ 🙏🙇‍♀️

  • @architmk9984
    @architmk9984 4 месяца назад

    Itrayum spashtamayi paranju tharunna tirumenikku kodi kodi pranamam

  • @ggirish7641
    @ggirish7641 День назад

    Soulful

  • @preethavenugopal6101
    @preethavenugopal6101 3 года назад +4

    എത്ര കേട്ടാലും....🙏🙏 ഹരേ കൃഷ്ണാ 🙏🙏

  • @padmakumariv1079
    @padmakumariv1079 2 года назад +1

    Hare Krishna 🙏🏻🙏🏻🙏🏻🙏🏻 Radhe Radhe Shyam 🙏🏻🙏🏻🙏🏻

  • @anithanair3024
    @anithanair3024 3 года назад +2

    ഹരേ.. കൃഷ്ണാ..🙏🙏

  • @indirakk2814
    @indirakk2814 3 года назад +2

    ഹരേ നാരായണ നാരായണ🙏🙏

  • @nalinipisharasyar3259
    @nalinipisharasyar3259 Месяц назад

    ഹരേ കൃഷ്ണനല്ല നല്ല അറിവുകൾ

  • @radhakrishnakurup3912
    @radhakrishnakurup3912 4 месяца назад

    Hare krishna Hariharibhol

  • @shylajasharma6485
    @shylajasharma6485 Год назад

    മനോഹരമായ വർണ്ണന
    നമസ്കാരം🙏🙏

  • @remamurali100
    @remamurali100 3 года назад +4

    ഇത്ര നന്നായി രാസക്രീഡ മനസിലാക്കി തന്നൂലോ തിരുമേനി... ഭഗവാൻ്റ അനുഗ്രഹം...കൃഷ്ണാ.. ഗുരുവായൂരപ്പാ...നമസ്കാരം തിരുമേനി...

  • @deepthianilkumar6207
    @deepthianilkumar6207 3 года назад +2

    ഹരേ കൃഷ്ണാ..... 🙏🙏🙏🙏🌹🌹

  • @retnapk5754
    @retnapk5754 8 месяцев назад +1

    Hare krishna🙏🙏

  • @jyothyasha3902
    @jyothyasha3902 2 года назад

    മതിവരാത്ത കൃഷ്ണകഥകൾ പറഞ്ഞ്തരുന്ന ആചാരൃനു പാദനമസ്ക്കാരം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @saradadevi4124
    @saradadevi4124 8 месяцев назад

    ഹരേ krishnaaq🙏🏻🙏🏻🙏🏻🌹

  • @Mpramodkrishns
    @Mpramodkrishns 3 года назад +1

    ഹരേ കൃഷ്ണാ🙏🙏🙏 നമസ്തേ തിരുമനസ്സേ🙏🙏

  • @chandrank2514
    @chandrank2514 2 дня назад

    ഹരേ കൃഷ്ണ 🙏🙏🙏❤️

  • @ManojKumar-pi2er
    @ManojKumar-pi2er 3 месяца назад

    Hare Krishna......

  • @UshaDevadas-gw1wf
    @UshaDevadas-gw1wf 2 месяца назад

    HarekrishnaRatheshyam🙏🙏🙏🌷🙏🙏🌷🙏

  • @liyolechu
    @liyolechu Месяц назад

    Hare krishna Raadhe Raadhe

  • @jiji-uk2iq
    @jiji-uk2iq 3 года назад +2

    ആചാര്യന് നമസ്ക്കാരം പ്രഭാഷണം അതീവ മാധുര്യം നൽകുന്നതായിരുന്നു

  • @Thannu_Vichu
    @Thannu_Vichu 3 месяца назад

    Krishna guruvayurappa🙏

  • @jyothim8629
    @jyothim8629 6 месяцев назад

    Krishna Guruvayurappa saranam 🙏

  • @naliniramankutty9639
    @naliniramankutty9639 10 месяцев назад

    Hari Om. Beautiful explanation 👌 namaste 🙏

  • @santhoshpn9501
    @santhoshpn9501 9 месяцев назад

    ഹരേ, കൃഷ്ണ രാധേ ശ്യാം

  • @radhamadhavan2105
    @radhamadhavan2105 2 года назад +1

    ഹരേ കൃഷ്ണ ശ്രീ ഗുരുഭ്യോ നമഃ ശ്രീ ഹരയേ നമഃ

  • @remamurali100
    @remamurali100 2 года назад

    വീണ്ടും വീണ്ടും കേൾക്കുന്നു... ഹരേ ..കൃഷ്ണാ..

  • @user-wy5sq3mn6u
    @user-wy5sq3mn6u Месяц назад

    അങ്ങ്. ഈശ്വരൻതന്നെയാണ്. Allateyarrkkumenganeparayanpattilla

  • @vijayalekshmiammaks3407
    @vijayalekshmiammaks3407 9 месяцев назад

    ഹരേ ഗുരുവായൂര പ്പാ.

  • @beenab9229
    @beenab9229 Год назад

    Bhagavane,manoharamaya prabhashanam,nandi,namaskaram