മഴക്കാലം വന്നു 😩😩 : " toilet training" Malayalam: urine cleaning : വളര്‍ത്തു നായയെ പരിശീലിപ്പിക്കാം

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 333

  • @7sariga
    @7sariga 4 года назад +110

    അധികം വലിച്ചു നീട്ടാതെ പപ്പീസിന്റെ ട്രെയിനിങ് കാര്യങ്ങൾ ബോറടിപ്പിക്കാതെ വിശദമായി പറഞ്ഞു തന്നതിന് നന്ദി സുഹൃത്തേ 🙏

    • @LazeMedia
      @LazeMedia  4 года назад +15

      Watch other videos also sir. 😊😊

    • @7sariga
      @7sariga 4 года назад +7

      @@LazeMedia sure

  • @ranjinip7125
    @ranjinip7125 3 года назад +7

    പപ്പിയുടേതായിട്ടുള്ള food കൊടുക്കേണ്ടതാണ്.zincovit അതായത് വിറ്റാമിൻ മരുന്ന് അഞ്ചു തുള്ളിവീതം ഒരു നേരവും, 45ദിവസം മുതൽ കാൽസ്യം മരുന്നും കൊടുക്കേണ്ടതാണ്. 50-60ദിവസത്തിനുള്ളിൽ first വാക്സിനേഷൻ കൊടുക്കണം, 2ആയ്ച്ച കൂടുമ്പോൾ വിരയുടെ മരുന്ന് കൊടുക്കേണ്ടതാണ്, മൂന്നു മാസത്തിനുള്ളിൽ 2വാക്സിനേഷൻ ചെയ്തു കഴിയേണ്ടതാണ്, ചെള്ള് അത് പോലുള്ള അസുഖങ്ങൾ വല്ലതും ഉണ്ടോ എന്ന് ശ്രധിക്കുക, കണ്ണിണ്ടടുത്തുള്ള രോമം കൊഴിച്ചലോ അങ്ങനെയുള്ള അണുബാധയോ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ അത് ശ്രധിക്കുക.കുറഞ്ഞത് ഒരു ആയ്ച്ച കൂടുമ്പോൾ puppiye ഷാംപൂ ഇട്ട് കുളിപ്പിക്കേണ്ടതാണ്.ഒരു മനുഷ്യ ക്കുഞ്ഞിനെ എങ്ങനെയാണോ care ചെയേണ്ടത് അതുപോലെ പപ്പിയേയും care ചെയ്യേണ്ടതാണ്.climate മാറുമ്പോഴുള്ള അസുഖങ്ങൾ, food change ചെയ്യുമ്പോഴുള്ള അസുഖങ്ങൾ, നായകൾക്ക് ഉണ്ടാകുന്ന വൈറസ് മൂലമുള്ള അസുഖങ്ങൾ എന്നിവയ്ക്കൊക്കെ തുടക്കത്തിൽത്തന്നെ വെറ്റിനറി ഡോക്ടറുടെ അഭിപ്രായത്തിൽ ചികിൽസിക്കാൻ മടിക്കരുത്.വീട്ടിൽ വളർത്തുന്ന puppiye ഞങ്ങൾ ഞങ്ങളുടെ ജീവനെ പോലെ, വാത്സല്യത്തോടെ,സ്നേഹത്തോടെ... ഓമനിച്... വളർത്തുന്നതായിരിക്കും 😍😘😘😘😘😘

  • @kunjoosvlogs8320
    @kunjoosvlogs8320 4 года назад +5

    തീർച്ചയായും കാത്തിരുന്ന ഒരു viedeo... thanks Praveen 👍👍❤️

  • @racheljacob5588
    @racheljacob5588 3 года назад +11

    ടെസ്സയെ കണ്ടു കൊണ്ടിരിക്കാൻ വലിയ ഇഷ്ടമാണ്❤❤❤❤

  • @soyaajesh3783
    @soyaajesh3783 4 года назад +10

    കൊള്ളാം ചേട്ടാ♥

  • @princythankachan573
    @princythankachan573 4 года назад +22

    അയ്യോ എന്റെ puppy മുള്ളുന്നതു എല്ലാം മാറ്റ്ൽ ആണ്. അത് കഴുകാൻ ആണ് എനിക്കു സമയം എന്തായാലും ഇതു ട്രൈ ചെയാം. താങ്ക്യൂ ചേട്ടാ... ഗോഡ് ബ്ലെസ് യു.

    • @LazeMedia
      @LazeMedia  4 года назад +1

      😀😀

    • @cuckoocuckoo5945
      @cuckoocuckoo5945 3 года назад +1

      Nikum vtl thanna appi idunnathum

    • @petvilla709
      @petvilla709 3 года назад

      @@cuckoocuckoo5945 policho

    • @sivasiva7477
      @sivasiva7477 3 месяца назад

      എന്റെ വീട്ടിലും ആകെ seen ആണ് 🫡

  • @nijokongapally4791
    @nijokongapally4791 4 года назад +5

    Alleppey Kennel Club എന്ന അസോസിയേഷൻ . ആലപ്പുഴയിൽ ആരംഭിക്കുന്നു. താങ്കളെയും ഗ്രൂപ്പിൽ ട്രെയിനിങ്ങിന് ക്ഷണിക്കുന്നതായിരിക്കും. നല്ല ഇൻഫർമേഷൻ വിഡിയോ👍💯💖😍

  • @sujithk.s3109
    @sujithk.s3109 Год назад

    വളരെ നല്ലരു നിർദ്ദേശം ആണ്.... Tnq bro

  • @m.p.krishnanunnimoolayil6488
    @m.p.krishnanunnimoolayil6488 4 года назад +3

    Good informative...keep going. We will support. 👍💐💐

  • @sreerekharajesh1519
    @sreerekharajesh1519 4 года назад +3

    Super explanation mama.. nadan puppy ye venarnnu. Kollam district aanu. Vazhiyundo?

    • @LazeMedia
      @LazeMedia  4 года назад

      Lockdown anallo ivdellam. Thampuranu ariyam evde undennu😀. Nokkatte evdelum undenkil ariyikkam

  • @thepianoguy9275
    @thepianoguy9275 4 года назад +10

    First like and view 😍

  • @nisanthsagar2482
    @nisanthsagar2482 3 года назад +2

    പറഞാൽ വിസ്വിക്കില്ല വീട്ടിലെ നായ് കുട്ടി. അകത്ത് ടൂ ചെയ്തപ്പോൾ , അതിൽ കൈ ചൂണ്ടി ചീത്ത പറഞ്ഞു.. ക്ലീൻ ചെയ്യാൻ വേണ്ടി ചൂലെടുത്ത് വന്നപ്പോൾ അവൻ തന്നെ അതെടുത്ത് പുറത്ത് കൊണ്ടിട്ടിരിക്കുന്ന്..😀 ( 3 മാസം പ്രായമുള്ള നയകുട്ടി)

  • @johnysplanterfarmings...ke1463

    Praveen bai puppy sand kazhikkunnu nthu kondanu, deworming correct aani ..90 days.... 💯 Benefit ur video.

  • @lordharry1405
    @lordharry1405 3 года назад +9

    ഒരു dogine പോലും വളർത്താതെ അതിന്റെ എല്ലാം വിഡിയോയും കാണുന്ന ലെ ഞാൻ 😯😅😇

  • @DMT._
    @DMT._ 4 года назад +4

    Super video anetto

  • @youtubeofficial7908
    @youtubeofficial7908 4 года назад +4

    Bro video is helpful and superb❤️
    Can you please do a detailed video on toilet training and when to start the training.
    I have seen your another video but can you please make another video with complete details.
    Hope you concern my opinion and make another video.❤️
    Keep going on, very useful tips.

    • @LazeMedia
      @LazeMedia  4 года назад +1

      Channel l toilet training 4 videos und seperate playlist s there please watch t oro stage leyum details mentioned

    • @youtubeofficial7908
      @youtubeofficial7908 4 года назад +1

      @@LazeMedia ok ❤️
      Keep going on sir.

  • @ajithkumar9717
    @ajithkumar9717 4 года назад +2

    എവിടായിരുന്നു... പെട്ടെന്ന് അടുത്ത വീഡിയോ ചെയ്യൂ 🤩

    • @LazeMedia
      @LazeMedia  4 года назад

      🤔 last month 50 video cheythallo

  • @sruthidas1959
    @sruthidas1959 3 года назад +2

    Ettante videos njn kanarund..superb anu ...
    Nte Dog kootil anu night Toyilat povunnath...aganaya mattan pattuvaa..plzz rly

    • @LazeMedia
      @LazeMedia  3 года назад

      Dog Toilet training: ruclips.net/p/PL3WGY_7U1lW_3R1PQhk-A55huWIuIYKIF
      Ellam kand nokkiyo

  • @vishnubiju2714
    @vishnubiju2714 4 года назад +3

    Good and usfull Vedio bro

  • @aleenantu6688
    @aleenantu6688 3 года назад

    Theerchayayum good message 💜❣️❣️

  • @sharonshaji5356
    @sharonshaji5356 4 года назад +3

    Thank u sir എനിക്ക് അറിയില്ലായിരുന്നു ഇപ്പഴാ മനസിലായത്

  • @John-ks5qs
    @John-ks5qs 4 года назад +2

    chetta njan oru devasam oru message ayyachirunu dogu noseil thodan samathikunila ennu paranju chettan annu kurachu tips paranju it was really good now he is better than last time ...... thank you so much chetta🙏🙏🙏🙏🙏🙏

  • @ganeshraveendran3063
    @ganeshraveendran3063 4 года назад +6

    Great explanation 👏❤

  • @natyakalakshetrakollam5624
    @natyakalakshetrakollam5624 4 года назад +1

    Indian pomaranian puppy aane avantey hair nalla shininng & smooth aayi irikkan nalla shampoo onnu suggest cheiyyamo ath poley B complus okkey kodukkam eannu keattittund ath eappolanu kodukkeandath ?? replay pls...

    • @LazeMedia
      @LazeMedia  4 года назад

      Omega 3 supplement pala brands available anu

    • @LazeMedia
      @LazeMedia  4 года назад

      Himalaya erina shampoo. 10-14 days gap.l mathram kulippikkuka

  • @soyaajesh3783
    @soyaajesh3783 4 года назад +4

    Laze Media♥

  • @anudevnazco8965
    @anudevnazco8965 4 года назад +3

    Pavam ente puppy
    Thanks

  • @anjuprasad2735
    @anjuprasad2735 3 года назад

    Chettaayi onn chodhichotte. Nte puppy 25 day prymullthnu.. Avlkk 1 glss cow milkl 1 1/3 water kodukkmplnu kudikknth.. 1:2, 1:3 ee ratiol kudikknillaa.. Nthlm prblm undoo..

  • @jyothykiranvinodarjunan6621
    @jyothykiranvinodarjunan6621 4 года назад +3

    So helpful thanks

    • @LazeMedia
      @LazeMedia  4 года назад

      ruclips.net/p/PL3WGY_7U1lW_c1cPTMwUiUWrhRgEi3aLE

  • @remyaanil4949
    @remyaanil4949 4 года назад +1

    Thanks for todays video

  • @salujohn4674
    @salujohn4674 4 года назад +1

    Thank you so much . Good information

  • @sreedevib796
    @sreedevib796 3 года назад

    Chetta mazha kondal prasnam undo, njn train cheyyiikkan nokumbo. Mazha varuva athond kootil ketandi vara.

  • @thasneema.r5409
    @thasneema.r5409 4 года назад +1

    Vinegar , baking soda ellam use cheyuna kondu dogsinu skin allergies vallathum varumo ...

    • @LazeMedia
      @LazeMedia  4 года назад

      Illa ennanu manassilakkiyath. Enthayalum chemicals floor cleaner dettol athinte issues undakilla

  • @muthmuth3265
    @muthmuth3265 3 года назад

    താങ്ക്സ് ചേട്ടാ ☺️

  • @aleenantu6688
    @aleenantu6688 3 года назад +1

    Avide clean cheytha vere placill ozhikum

  • @azegaming6390
    @azegaming6390 3 года назад +3

    Thank you🥰

  • @joyp.v5904
    @joyp.v5904 4 года назад +2

    സൂപ്പർ

    • @LazeMedia
      @LazeMedia  4 года назад

      I think first comment anennu thonni
      Plz watch "life of tessa"
      ruclips.net/p/PL3WGY_7U1lW_c1cPTMwUiUWrhRgEi3aLE

  • @hackersxr3441
    @hackersxr3441 4 года назад +3

    Poliikkkkk

  • @akshayasreesree5157
    @akshayasreesree5157 3 года назад

    Ente puppy veedinte purakuvasathemuttathan 2 nupokar chilasamayangalil. Chilappo veliyloot njan kondupokumbol avide kzhich varum.chiladivasam avidann thirichuvann kalichoond nilkumboo oru ottamaan.avidethumbazheki paripadi kazhichukanum....ithozhivaakaanum ithu thalichal mathiyavumoo...😣

  • @advsharathnair3244
    @advsharathnair3244 4 года назад +1

    Wonderful explanation of dog psychology

    • @LazeMedia
      @LazeMedia  4 года назад +1

      ❤️

    • @LazeMedia
      @LazeMedia  4 года назад +1

      ruclips.net/p/PL3WGY_7U1lW_c1cPTMwUiUWrhRgEi3aLE

    • @advsharathnair3244
      @advsharathnair3244 4 года назад

      @@LazeMedia have already seen all ur videos brother..adipoli aanu❤️

  • @s.sambath2202
    @s.sambath2202 4 года назад +2

    excellent class

  • @aloneguy5631
    @aloneguy5631 3 года назад

    THANKS FOR THE INFORMATION🤩🤩😍😍😰

  • @jayasreesreekumar9258
    @jayasreesreekumar9258 4 года назад +2

    Poliyeee

  • @AbhiYogi777
    @AbhiYogi777 4 года назад +1

    ഹായ് ചേട്ടാ, എന്റെ ലാബ് രാവിലെ മുതൽ ഇപ്പോൾ രാത്രി വരെയായിട്ട് ടൊയ്ലറ്റ് പോകുന്നില്ല. ഇന്നലെ ഓട്ടോയിൽ പോയിരുന്നു. ഡ്രൈവർ അൺ മാനർ ആയിട്ടുള്ള driving ആയിരുന്നു. ആ സമയം അവൾ വൊമിറ്റ് ചെയ്തു. അത് കഴിഞ്ഞ് ഒരു 3 ടൈംസ് ലൂസ് മോഷൻ ഉണ്ടായി. അത് കൊണ്ട് ഇന്നലെ രാത്രി ഫുഡ് കൊടുത്തില്ല. രാവിലെ പതിവു പോലെ ഫുഡ് കൊടുത്തു. 3 ടൈംസ് അവൾ ഫുഡെല്ലാം കഴിക്കുന്നുണ്ട്. ആക്ടിവ് ആണ് . ബട്ട് യൂ റിൻ പാസ് ചെയ്യുന്നില്ല ടൊയ്ലെറ്റിലും പോകുന്നില്ല. ഇപ്പോൾ അവൾക്ക് 50 ദിവസം പ്രായമുണ്ട്. വാക്സിൻ ആൻഡ് ഡീ വാർമിങ്ങ് ചെയ്തു. ഫുഡ് : റോയൽ കാനിൽ / മിൽക്ക്
    Pls help my pillu.

    • @LazeMedia
      @LazeMedia  4 года назад +1

      50 days travel sickness common anu. Ear nte balance ready ayitt undakilla. Vomit cheyth loose motion undayath kondakum toilet pokathe. Continuous vomoting illenkil tension akenda karyam kanilla. Doubt undenkil doctor advice edukkuka

    • @AbhiYogi777
      @AbhiYogi777 4 года назад +1

      @@LazeMedia okay etta for the right information. I consulted a doctor through phone. He asked to wait for 24 hrs. Thanks etta 😚

    • @LazeMedia
      @LazeMedia  4 года назад

      😊👍

  • @akhilaat4355
    @akhilaat4355 3 года назад +1

    3 months rottweiler puppy food kazhichit kure neram purath poyalum pee cheyunilla..kootil keriyal udane cheyum..smell cheyumbo veendum purath irakiyalum pee cheyunila..ith engane maatum

  • @alanjoseph2056
    @alanjoseph2056 4 года назад +2

    Cheta...ithil puppyke ethra vayas aai ?

  • @_Amazon__finds
    @_Amazon__finds 3 года назад

    Thanks for your idea 👍👍

  • @livinkuriakoseantony5954
    @livinkuriakoseantony5954 4 года назад +6

    Inna video kande....nigal chumma poliyan bro

  • @termigamefx
    @termigamefx 3 года назад +6

    Bed il kerittu start cheyydu,vere option illatond njaan catch cheyyendii vannu😅

  • @brindabrinda5834
    @brindabrinda5834 3 года назад

    Idhu paranju thannadhinu thank you chetta

  • @Meholybasil
    @Meholybasil 4 года назад +1

    Chetta dog territory mark chaiyan urine pass chaiyunnu.
    Idakke vandiyil chilappol vveedinde steps purath bucket enthalum indel athil.
    Ithe stop chaiyan enthalum vazhi undo.

    • @LazeMedia
      @LazeMedia  4 года назад +1

      Nokki ninnu just b4 doing no parayuka. No trained anenkil anusarikkum. Alpam mari cheythal good girl/boy paranj treat kodukkuka

  • @muralidharanpillai3239
    @muralidharanpillai3239 4 года назад +2

    Super

  • @mrraj428
    @mrraj428 4 года назад +3

    food strangerude kayyilninum kazhikkathe irikanu enthu cheyyanam chetta😀

    • @LazeMedia
      @LazeMedia  4 года назад +2

      Food permission videos upload. Cheythallo

    • @LazeMedia
      @LazeMedia  4 года назад +1

      ruclips.net/p/PL3WGY_7U1lW_c1cPTMwUiUWrhRgEi3aLE

  • @lex.....3398
    @lex.....3398 2 года назад

    Night puppyne toilet kondupokunnathenganeyaanennu parayaamo. Ente puppy morning purathu aanu toiletill pokunne... But night veettill nadakkunna vazhikku moothram ozhichu... Entha cheyya?.... Please reply tharrane 🙏

  • @vidyavijayan9861
    @vidyavijayan9861 2 года назад

    Tessa fan

  • @jishnuvaishnav1044
    @jishnuvaishnav1044 Год назад

    Bro. എന്റെ dog 5 month aii but full കൂട്ടില്ല ടോയ്ലറ്റ് പോവുന്നെ എന്തേലും വഴി ഉണ്ടോ കൊറേ പുറത്തൊക്കെ കൊണ്ട് പോയി but യൂസ് ഇല്ലാ വല്ല വഴി ഉണ്ടോ plz brw reply

  • @gayathriravindran2883
    @gayathriravindran2883 4 года назад +3

    ഒരു വയസായ retriever ഡോഗിന്റെ food timings പറഞ്ഞു തരാമോ

    • @LazeMedia
      @LazeMedia  4 года назад +1

      Oru video cheyyan nokkam

  • @freddimack2376
    @freddimack2376 4 года назад

    German shepherd tilesil kednnal enthelum preshnam ondavuo!?

  • @arvin824
    @arvin824 4 года назад +1

    Chetta puppy cherup kadichu kond pokunth stop cheyan ulla video iduoo.

  • @arunantony7921
    @arunantony7921 4 года назад +3

    Can u put a video on how to reduce smell potty smell near the kennel . Any natural method

  • @mfnexplorer4307
    @mfnexplorer4307 4 года назад +1

    Bro dog kazhikkan nerth foodil kaiidumbol angry akunnu athe mattan nthuva margam video cheyyanmo athinr kurich

    • @LazeMedia
      @LazeMedia  4 года назад

      Ys angane ulla dog nte oru video kittiyal ath kanichu solution video cheyyam

  • @s_m6357
    @s_m6357 Год назад

    Bro ഇതുപോലെ ചെയ്യ്തു but വീടിനകത്താണ് എന്റെ puppy ഇട്ടേക്കുന്നെ. പുറത്തു കൊണ്ട് വിടുബ്ബോ അവിടെയും പോവുന്നുണ്ട്. Morning നോക്കുബ്ബോ വീടിനകത്തും മൂത്രം ഒഴിക്കുന്നുണ്ട് അതിനു ഏതെങ്കിലും solution inddo

  • @NeerajaBipin
    @NeerajaBipin 4 года назад +3

    My gsd puppy is 76 days old . She eats its own motion ...in spite of giving multivitamin, calcium, iron, etc. But no use....please help me solve it

    • @LazeMedia
      @LazeMedia  4 года назад

      No command. Njan stones eating video cheythu same method. But u should train no command b4 that

    • @anurajar007
      @anurajar007 4 года назад

      Entea gsd puppykkum same issue aanu doctor kandu medicine vangi cheriya oru mattam und athrea ullu

    • @nandhunandha2819
      @nandhunandha2819 4 года назад

      Orcal p ee medicine koduk marum

    • @akhilas2309
      @akhilas2309 4 года назад

      I think ithu GSD il kand verunna oru problem aanu enik oru sheperd undayirunu avanu e sheelam undayirunu nte cousin nte dognum same prblm undayirunu but ente rott angane cheyunna kanditilla

  • @anumol2381
    @anumol2381 11 месяцев назад

    Ente kyl pulliye kittit one week avunnu....aalu smell cheyth elladathum urine pass cheyuva ethra try cheythitum aalu marunnilla

  • @Sreevvkvu
    @Sreevvkvu 4 года назад +5

    Dog ന്റെ അടുത്ത് കൊതുക് ശല്യം മാറാൻ എന്താ എളുപ്പ വഴി?

    • @LazeMedia
      @LazeMedia  4 года назад +3

      Ivideyum und oru solution undakkam

    • @avinashar6558
      @avinashar6558 4 года назад

      Njnum

    • @jij3033
      @jij3033 4 года назад

      Kunthirikkam pukaykkunathu nallatha

    • @z_._god
      @z_._god 4 года назад +1

      Kothuke thiri kathichu vachal mathi

  • @nishamanoj7289
    @nishamanoj7289 4 года назад +1

    Ente gsd 7 months aayi. Avalku dypdisplasia aanu. Ipo pain kuravundu. Pakshe thaniye food kazhikilla. Nammal vayi kodukanam. Aval thaniye food kazhikan endelum margam undo

    • @LazeMedia
      @LazeMedia  4 года назад

      Variety food kAzhikkan nalla interest ullath try cheyyu, protein calcium rich, nd fat kuravullath. 4 dog treats chwythittund video ath 1 neram okke venel food ayi nalkavunna anu onnu nokku. Nd give feedback.

    • @nishamanoj7289
      @nishamanoj7289 4 года назад

      @@LazeMedia ok sir, thank you

  • @akhilchandran8328
    @akhilchandran8328 Год назад

    പപ്പി ഒരു ദിവസം എത്ര തവണ ടോയ്ലറ്റ് ചെയ്യും

  • @dogloves7493
    @dogloves7493 2 года назад

    Chetta anta pom puppy uda hair kozichil and bad smell milk and bread smell😔😔

  • @lisaann3408
    @lisaann3408 4 года назад +2

    Thankyou

  • @sonymm-dr2lq
    @sonymm-dr2lq 4 года назад +1

    Chetta...puppy de kannile white apozum chuwakkunu..adu andu kondanu..

    • @LazeMedia
      @LazeMedia  4 года назад

      Nthenkilum allergy or infection ayirikkum oru vet ne onnu kanicha eye drops tharum 1 day komd marum

  • @arjunappu5932
    @arjunappu5932 3 года назад

    Mazhakkalathu purathu poyi vannal nanayunnathukondanennu thonnunnu dandruff vannu hair fall unde adindu cheyum onnu paranjhu tharumo

  • @unnikrishnanmelayi686
    @unnikrishnanmelayi686 4 года назад +2

    Food agresion training cheyyamo

    • @LazeMedia
      @LazeMedia  4 года назад

      Food permission 2 video cheythu

  • @sarathkumar7689
    @sarathkumar7689 3 года назад

    sir idakkidakku koodu nanakkendathayittundu dog kidakkumbole nanavu ptasnamundo entanu cheyyendathu

  • @കല്ലുമാത്തൻ-ഛ7പ

    Bro fungal infection povan enthan cheyyendath

    • @LazeMedia
      @LazeMedia  4 года назад

      ഡോക്ടർ നെ കാണിക്കണം. എന്ത് infection ആണെന്ന് നോക്കി മരുന്ന് വാങ്ങണം

  • @ajtrolls9728
    @ajtrolls9728 3 года назад

    ബ്രോ ഡോഗ് കൂട്ടിൽ അപ്പി ഇടാതിരിക്കാനുള്ള ഒരു വഴി പറയോ പ്ലീസ്

  • @poweringwheels3483
    @poweringwheels3483 4 года назад +2

    Cheta 10 month old puppy food timing onnu parayavo plez🙂

    • @LazeMedia
      @LazeMedia  4 года назад

      3-4 times A. Day. Timing nammude saukaryam anusarich cheyyam
      6-8 hours gap l food nalkam

    • @poweringwheels3483
      @poweringwheels3483 4 года назад

      @@LazeMedia njan 3 times ayirunnu koduthathu but aval kootil thane potty urinum cheyyum... Potty training scene anu..potty cheyunathinu munp korakathilla lab female anu

  • @krishnagopalg1523
    @krishnagopalg1523 4 года назад +1

    Bro puppy biting vech oru video cheyumo

  • @thescarynature4479
    @thescarynature4479 4 года назад +1

    Bro... ente nadan pattiyaanu..6 vayas aayi..athine inni bathroom training cheyyan sadhikko?

  • @hellboyvlogs270
    @hellboyvlogs270 4 года назад +1

    Purathu azhichu vidumbol purathu kidakunna vandiyil vannu ozhikunnu athu mattanam enkil enthu cheyyanam pug anu

    • @LazeMedia
      @LazeMedia  4 года назад

      Vandiyil ozhicha sthalam clean chey nallonam

  • @vijitha3391
    @vijitha3391 4 года назад

    Puppy എന്തെങ്കിലും വർക്കിൽ ഏർപെട്ടുകൊണ്ടിരിക്കുമ്പോൾ അതായത്, ചീത്തകാര്യം ചെയ്തുകൊണ്ടിരിക്കുമ്പോ ഞാൻ no പറയുമ്പോ അവൻ ദേഷ്യപെടുന്നു, കടിക്കാൻ വരുന്നു

  • @bl---675
    @bl---675 4 года назад +2

    ചേട്ടാ ഞാൻ ആദ്യമായിട്ട നായയെ വളർത്തുന്നെ. German shepherd കുഴപ്പമുണ്ടോ

    • @LazeMedia
      @LazeMedia  4 года назад +1

      Aa puppyium adyamayitt alle valarunnath. Dhairyamayitt valarthikko no prblm. Enth undenkilum pariharikkam

    • @bl---675
      @bl---675 4 года назад

      @@LazeMedia Thankyou chetta😘😘

    • @sreeragkb7362
      @sreeragkb7362 4 года назад

      @@bl---675 German shepherd nte pothuvee oru swabhavam aan food nood thalparyam illathath .....
      Puppy ne valarthunnath is a very tough job ..

  • @sarath_kr231
    @sarath_kr231 4 года назад +1

    Kadi no command parayumbo nirthunund but pinne nml nadakumbo continue cheyunnu nthu cheyyam sir

    • @LazeMedia
      @LazeMedia  4 года назад +1

      No paranj stop cheyyumpo nirthiyal nthenkilum oru item kadikkan kodukkanam pakaram..also ith eppozhum kanilla..chila crazy time mathram akum

    • @sarath_kr231
      @sarath_kr231 4 года назад

      @@LazeMedia tanku sir❤️

  • @vivekramachandran8885
    @vivekramachandran8885 4 года назад +1

    Bro puppyde nail cut cheyyunna video cheyyamo.pls

    • @LazeMedia
      @LazeMedia  4 года назад

      Nokkatte. Actully njan cheyyarilla

  • @chithralekha4492
    @chithralekha4492 4 года назад +1

    Oru puppy strangers ne kannubol kurach thudagunnath yetra month aakumbozhann

    • @LazeMedia
      @LazeMedia  4 года назад +1

      Ente large gsd 1 yr ayi. Pala dog nu pala reethiyil anu. Upto 1yr edukkam

    • @LazeMedia
      @LazeMedia  4 года назад +1

      Nadan okke 3-6 month cheyyarund.

  • @reventhkbalan
    @reventhkbalan 4 года назад

    Bro nakala dog thorene vital oduva avda ore salth nikila athina entha cheyuva help

  • @mrmotoadicto2738
    @mrmotoadicto2738 4 года назад +1

    Chetta ente dog non veg ondenkil mathrame food kazhikkunnullu athine entho cheyyum

  • @anaghasusan7524
    @anaghasusan7524 3 года назад

    Good

  • @mridulasanoj479
    @mridulasanoj479 3 года назад +1

    Puppy toilet 2 training

  • @arunantony7921
    @arunantony7921 4 года назад +2

    🤗🤗🤗

  • @abhiesthelopas
    @abhiesthelopas 4 года назад +1

    Sir.... adult dog aanlo??

  • @neethuraj962
    @neethuraj962 Год назад

    4 month lab puppy moothrathil maanthi kalichu athil keri kidakkunnu... Enth cheyyum?

    • @LazeMedia
      @LazeMedia  Год назад

      Chood karanam anu kidakkunna sthalath toilet cheyyathe training kodukkuka chood kurayan oru fan vech kodukkuka cheyyunnath kanumpo no paranj thiruthuka(no padippichirikkanam)

  • @ganeshs1871
    @ganeshs1871 4 года назад +1

    എന്റെ dog ippo toilet ചെയ്യുന്ന സ്ഥലത്തേക്ക് ഇപ്പൊ പോകുന്നില്ല വേറെ പലയിടത്തും toilet ചെയ്യുന്നു.... എന്ത് ചെയ്യും

    • @LazeMedia
      @LazeMedia  4 года назад

      Palayidathum ano ekadesham ore sthalah ano

    • @ganeshs1871
      @ganeshs1871 4 года назад +1

      @@LazeMedia no എവിടെ ആണോ.. അവിടെ

    • @LazeMedia
      @LazeMedia  4 года назад

      Appo ekadesham samayam akumpo wait cheyyathe uddwshikkunna sthalath komdupoi viduka. Kazhinjitt thirich konduavanna mathi

  • @SIBIL-DL
    @SIBIL-DL 4 года назад +1

    Bro day time l purath povan karayurund toilet nu but night l onnum illa vtl sadhikum...njn alarm vechu purath kondupokar und but chilalpo nerthe toilet pokunund

    • @LazeMedia
      @LazeMedia  4 года назад

      Ath timing thettunna anu. Food anusarich chilappo 30 min angotto ingotto maram. Sraiyakkiya mathi

    • @SIBIL-DL
      @SIBIL-DL 4 года назад

      @@LazeMedia nyt food kodkan pattiya time eppozhan

  • @Rithin007
    @Rithin007 4 года назад +1

    ചേട്ടാ tessa ഇപ്പോൾ കുരക്കാൻ തുടങ്ങിയോ ...

    • @LazeMedia
      @LazeMedia  4 года назад +1

      No

    • @LazeMedia
      @LazeMedia  4 года назад +1

      Nte large dog 1yr ayi kurakkan

    • @Rithin007
      @Rithin007 4 года назад +1

      @@LazeMedia Okk chetta

  • @Anoopanu5912
    @Anoopanu5912 4 года назад +1

    Dog nte vazha manakadhirikkan vallo vazhi ndo

  • @organicfarmingbalu3681
    @organicfarmingbalu3681 4 года назад

    ഗുഡ്

  • @BROKENHEART-nb8zj
    @BROKENHEART-nb8zj 4 года назад +2

    Bro ente patti 3monthaya patti annu atha anankil muttathu kuzhikuzhikkunu athu enthu cheytha maarum.

    • @LazeMedia
      @LazeMedia  4 года назад

      കുഴിക്കുന്ന സ്ഥലത്തു ഒരു വലിയ കല്ല് ഇട്ട് കുഴി അടക്കു. അല്ലെങ്കിൽ കുഴി വലുതാക്കും. കാണുമ്പോ no പറയണം. ഡോഗ് night ആണ് കുഴിക്കുന്നത് എങ്കിൽ കിടക്കും മുൻപ് നല്ല exersise കൊടുക്കുക. കിടക്കാൻ നേരം. എന്തെങ്കിലും puzzle toys നൽകാം. രണ്ടും കൂടി ആകുമ്പോൾ ക്ഷീണിക്കും. Puzzle toy വീഡിയോ ചെയ്യാം

  • @sudheeshnarajps7712
    @sudheeshnarajps7712 3 года назад

    🐶🐶🐕🐕🐕

  • @julieaji5458
    @julieaji5458 4 года назад +2

    1 month aaya puppykku egg koduthal enthengilum problem undo

  • @gamerlord8622
    @gamerlord8622 4 года назад +1

    Nadan puppy food timming parayavo

  • @nivedradhakrishnan807
    @nivedradhakrishnan807 4 года назад +2

    ഇന്ന് നോട്ടിഫിക്കേഷൻ വന്നില്ല ...Atha late aaye varaan❤

    • @LazeMedia
      @LazeMedia  4 года назад +2

      Athenth patti

    • @nivedradhakrishnan807
      @nivedradhakrishnan807 4 года назад +2

      @@LazeMedia Ammo..എപ്പോഴും വരുന്നതാണ് ..naale nokkatt