ഇവരും ഉടായിപ്പ് കാണിച്ച് തുടങ്ങി!

Поделиться
HTML-код
  • Опубликовано: 27 авг 2024

Комментарии • 74

  • @JTJ7933
    @JTJ7933 6 месяцев назад +74

    ഇവിടെ തലതിരിഞ്ഞ സർക്കാർ സംവിധാനങ്ങൾ 100 കൂട്ടം നൂറ്റാമാലകൾ ഉണ്ടാക്കി വച്ചിട്ടുണ്ട് അതിൽ നിന്ന് രക്ഷപ്പെടാൻ കമ്പനികൾക്ക് വേറെ വഴിയില്ല ഒരു വണ്ടിയുടെ എൻജിനും മറ്റു ഡിസൈനും ചെയ്യാൻ കോടിക്കണക്കിന് രൂപയുടെ ആവശ്യമുണ്ട് അത് ചെയ്തു വണ്ടി വിറ്റ ലാഭത്തിൽ ആകുമ്പോഴേക്കും അടുത്ത് എമിഷൻ സ്റ്റാൻഡേർഡ് വരുന്നു അപ്പോൾ അവർക്ക് വീണ്ടും ഓടിക്കണ രൂപ ചെലവാക്കേണ്ടി വരുന്നു ഇങ്ങനെ പോയാൽ കമ്പനികൾക്ക് ലാഭമില്ലാത്ത അവസ്ഥ വരികയും ഫോർഡ് പോലെ മറ്റ് കമ്പനികൾ ഇന്ത്യ വിട്ട് ജീവനോടെ ഓടുകയും ചെയ്തു ഒരുപാട് വണ്ടികൾ വിൽക്കുന്നവർക്ക് മാത്രമേ ഇവിടെ പിടിച്ചുനിൽക്കാൻ പറ്റുകയുള്ളൂ...

    • @ubaidubaid9825
      @ubaidubaid9825 6 месяцев назад +3

      💯 correct 👍

    • @raghunathkk2061
      @raghunathkk2061 6 месяцев назад +9

      Emissions standards Venda ennano parayunne???

    • @sreesree6395
      @sreesree6395 6 месяцев назад

      നി ആരുടെ കോണത്തിൽ വരുന്നു ഊള

    • @reubenmelekkuttu
      @reubenmelekkuttu 6 месяцев назад

      ​@@raghunathkk2061വേണ്ട എന്നല്ല പറയുന്നത്. നിനച്ചിരിക്കാത്ത നേരത്താണ് ഓരോ ഉത്തരവിറങ്ങുന്നത്. ഒരു fortuner വിറ്റാൽ ഡീലർക്ക് കിട്ടുന്നത് ഒരു ലക്ഷം രൂപയാണ്, എന്നാൽ ചുമ്മാതിരിക്കുന്ന സർക്കാരിന് ടാക്സ് 13 ലക്ഷം രൂപയോളം കിട്ടും

    • @Avengers_47
      @Avengers_47 6 месяцев назад +5

      Onnupodo ee bhumi vandi company kaarkkum kure ownersinu maatram jeevikkan ullathalla

  • @Muhammadfarisu006
    @Muhammadfarisu006 6 месяцев назад +64

    30 lakh te fortuner 55 lakh ne vilunnathinte athrem onnum illalloo ithe😂😂😂

    • @Onana1213
      @Onana1213 6 месяцев назад +20

      അതിൽ എത്ര ലക്ഷം സർക്കാർ വാങ്ങി നക്കുന്നുണ്ട് എന്ന് ആദ്യം അന്വേഷിക്കു

    • @RealExperiemnt
      @RealExperiemnt 6 месяцев назад +8

      50% tax aan. 28% GST 22% GST cess. Samshayundenki anweshicch noki

    • @footballiseverything..4906
      @footballiseverything..4906 6 месяцев назад +3

      Adipoli pinnu bro ee vandi okke vittalum gov kittunnathinte nalil onnu polum eth undakkunnvark kittulla😂

    • @kiran-oj6ge
      @kiran-oj6ge 6 месяцев назад

      ​@@RealExperiemntഅതുക്കും മേലേ government വിഴുങ്ങുന്നു ഉണ്ട്. ഇതിൽ Toyota ലാഭം ആയി കിട്ടുന്നത് 1 lakh മാത്രം ആണ്. Dealership 3 to 4lakh കിട്ടും

    • @muzafirali7497
      @muzafirali7497 6 месяцев назад

      45 രൂപയുടെ പെട്രോൾ 110 രൂപക്ക് നമുക്ക് നൽകുന്ന പന്ന പന്നികൾ ഭരിക്കുമ്പോൾ അതൊക്കെ സ്വാഭാവികം. കമ്പനികളെയും ആ ചെറ്റകൾ സ്വതാല്പര്യങ്ങൾക്ക് വേണ്ടി ബുദ്ധിമുട്ടിക്കുന്നു....

  • @ibex543
    @ibex543 6 месяцев назад +7

    No, power issues alla. Diesel engine pollution certificate issue aanu.

  • @muneerabubakar4728
    @muneerabubakar4728 6 месяцев назад +15

    Toyota kooduthal PanAm vaangunnu coustomer k oru undayum kittunnilla

    • @JobyjoseJose-qb2go
      @JobyjoseJose-qb2go 6 месяцев назад +1

      Mr oru vandi roadil irangumbol companikk kittunnad 1 lakh example rupees anu example 50 lakh vandi irangumbol manufacturers kittunnad 1 to 2 lakh anu koodithalum central,state government tax anu

    • @spnajeeb
      @spnajeeb 6 месяцев назад +1

      Service proper ayit olla veroru brand illa

    • @niyaskhan255
      @niyaskhan255 6 месяцев назад +1

      Vandi vitta rate kittum

    • @aswanth7627
      @aswanth7627 6 месяцев назад +1

      Good service all India network
      Spares availablity
      Reliable engine
      Best in Resale value
      Ithu mathiyallo customersin

  • @raviks2673
    @raviks2673 6 месяцев назад +1

    Toyota Hilux 1 gd ftv after 10,000 km started smoking need change fuel pump and injectors

  • @rashiknpy6336
    @rashiknpy6336 6 месяцев назад +2

    Bro last onnum manasilayila explains video cheyavo

    • @bestcarpicks
      @bestcarpicks  6 месяцев назад +1

      I will do a long video on this soon....

  • @AesterAutomotive
    @AesterAutomotive 6 месяцев назад +1

    Toyota deisel have more polution...bs6 vannapol pettu...whole vw group vandikalum ethpole nirthiyirunnu...eni pani varunath mahindrakk aan

  • @arunvijay9419
    @arunvijay9419 6 месяцев назад

    😢😢😢😢😢

  • @sanilkumar7158
    @sanilkumar7158 6 месяцев назад

    There is a software issues in toyota engine spci

  • @Saykosh29
    @Saykosh29 6 месяцев назад

    NIKESH KUMAR❤

  • @IllippanathKumaran-tq2xm
    @IllippanathKumaran-tq2xm 6 месяцев назад

    പ്രഭാകരാ...

  • @Sanu19981
    @Sanu19981 6 месяцев назад

    Vandi BS VI ahnelum nmmlk pumpil kittumna petrol BS IV ahnu...why🫡...vandi mathram BS VI aaya mathyo..🤔..petrol bill il kanam...type BS IV petrol enn..

  • @TheBrahmadath
    @TheBrahmadath 2 месяца назад

    ചില ചാനലുകളിൽ കണ്ടത് booking കൂടിയത് കൊണ്ടാണ് stop ചെയ്തതെന്നാണ്

  • @jasirpjasir6169
    @jasirpjasir6169 6 месяцев назад +2

    ടൊയോട്ട ഫോർച്ചുണർ ഉള്ളവർ ഇവിടെ കമ്മോൺ...
    കൊർച് പൈസ കടം തരോ ❤

  • @Midilaj376
    @Midilaj376 6 месяцев назад

    Chappum pullum parayalla bro

  • @ajingopal3044
    @ajingopal3044 6 месяцев назад

    Restart cheythu ipo veendum

  • @manuvinod2013
    @manuvinod2013 6 месяцев назад

    Athokey maari bhaii vandi vannum thodangiii😂

  • @SONYABRAHAM22
    @SONYABRAHAM22 5 месяцев назад

    ഉടായിപ്പാണ് പണ്ടേ, പിടി വീണില്ല എന്നേയുള്ളു, brand reputation.

  • @santhoshpjohn
    @santhoshpjohn 6 месяцев назад

    Power tourq കുറക്കുന്നത് pollution control ഭാഗം ആണ്..

  • @Midilaj376
    @Midilaj376 6 месяцев назад

    Ndhnna bro paraynn

  • @user-pr2rs7su9l
    @user-pr2rs7su9l 6 месяцев назад +1

    Toyota കമ്പനിക്ക് ഇപ്പൊ ചെറുതായി ശനി ദശയാണ്! കഴിഞ്ഞ ആഴ്ച ജപ്പാനിൽ അവരുടെ പ്ലാൻ്റ് റെയ്ഡ് ചെയ്തിരുന്നു! ഡീസൽ വണ്ടികളിൽ കാണിച്ച് തിരിമറി ആണ് കാരണം

  • @abhiram.b8848
    @abhiram.b8848 6 месяцев назад +14

    Toyota pande udayayipalle, Indians ne pattikan eluppama brand value vechitt. Ella toyotasun crap aa😂😂

    • @VijeeshP-lu1nu
      @VijeeshP-lu1nu 6 месяцев назад +6

      ടാറ്റാ ക്കൾ ഭേദം ആണ് അങ്ങനെയാണെങ്കിൽ പവർ നോക്കിയാൽ ടാറ്റ ഹുണ്ടായി ഒക്കെ തള്ളല്ലേ.... അതിൽ എഴുതി വച്ചിരിക്കുന്നതും ഓടിക്കുമ്പോൾ തമ്മിലുള്ള വ്യത്യാസം ശരിക്കും അറിയാം.
      രണ്ടു ബ്രാന്റിന്റെ ഒരേ പവർ ഒരേ സിസി ഉള്ള വണ്ടിയോടിക്കുമ്പോൾ എങ്ങനെയാണ് വ്യത്യാസം വരുന്നത്.. ബേസിൽ വന്ന് വാദിക്കേണ്ട ആദ്യം ഉപയോഗിച്ച് നോക്കിയിട്ട് പറ 😂😂😂.
      ഐ ടെൻ നിയോസ് എന്ന വണ്ടിക്ക് 100 ബി ah പി ആണ് പറയുന്നത് .. എന്നാൽ 83 bhp ഉള്ള ഇഗ്നസ് അതിനെ പുഷ്പം പോലെ മറികടക്കും... ബോഡി വെല ബോഡി ബലവും കുഴപ്പമില്ലാത്ത വണ്ടിയാണല്ലോ ഇഗ്നസ്.. അതെന്ത് സംഭവം എന്ന് നോക്കി നോക്ക്..
      അതുപോലെ dct വരുന്ന n line വേനുവിനെക്കാൾ പെർഫോമൻസ് ഫ്രോങ്സ് നു എങ്ങനെ വരുന്നു ... 🤣

    • @abhiram.b8848
      @abhiram.b8848 6 месяцев назад +3

      @@VijeeshP-lu1nu All other brands uses stiffer platform especially TATA, but every maruti's are based on a single & stupid heart- tech platform which is useless. Just compard IGNIS with PUNCH, the latter is much heavier than IGNIS with a 3 cylinder motor. Same in the case with Hyundai's, they are heavier but n't much as TATA's. Only maruti can make these kind of craps😂. Worst cars ever made in the world🤢

    • @abhiram.b8848
      @abhiram.b8848 6 месяцев назад +3

      @@VijeeshP-lu1nu who told you that Fronx is faster than Venue😂? The Venue uses a direct injection petrol motor on the other hand Fronx uses an mpi petrol motor. N'd Venue's DCT is a dry clutch unit providing much better than Maruti's stupid laggy TC's 😂. Hey uncle do you know anything about cars😂? A blind fan of fuzuki & Toyota & a typical mallu who believes that foreign prdts are better than Indian ones😂

    • @mahroofku521
      @mahroofku521 6 месяцев назад

      ​@@VijeeshP-lu1nu നീ എന്ത് തേങ്ങയാടൊ പറയുന്നത് ഒരു കോപ്പും അറിയാതെ വെറുതെ തള്ളി മറിക്കുകയാണല്ലൊ

    • @lolkaraju8582
      @lolkaraju8582 6 месяцев назад

      @@abhiram.b8848ignis with three cylinder?