സ്കൂളിൽ വെടിയുതിർത്തു, പോലീസ് സ്റ്റേഷനിലും ബഹളം; ജ​ഗൻ സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ് | Thrissur

Поделиться
HTML-код
  • Опубликовано: 8 фев 2025
  • സ്കൂളിൽ വെടിയുതിർത്തു, പോലീസ് സ്റ്റേഷനിലും ബഹളം; ജ​ഗൻ സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്
    #Thrissur #SchoolGunFiring #ThrissurPolice
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 700

  • @Boo-wv7qd
    @Boo-wv7qd Год назад +724

    ആ കുട്ടി പറയുന്നതിൽ എന്തെങ്കിലും കാര്യമുണ്ടാവും. Mentally torture ചെയ്തത് കുട്ടികളുടെ ഭാവി മാത്രമല്ല ജീവിതം തന്നെ ഇല്ലാതാക്കുന്ന എത്രയോ അധ്യാപകർ ഉണ്ടെന്നുള്ളത് പരമമായ ഒരു സത്യമാണ്. അതുപോലെ ഈ കുട്ടി പറയുന്ന രണ്ട് അധ്യാപകരും ആ വിദ്യാലയവും അവൻ്റെ ഈ അവസ്ഥക്ക് കാരണമായിട്ടുണ്ടാവും. അവിടെ ഒരു അധ്യാപകൻ പറഞ്ഞില്ലേ ലഹരിക്ക് അടിമപെട്ടതാണെന്ന്.വ്യക്തി വൈരാഗ്യം തീർക്കാൻ ലഹരിക്കടിമ എന്ന് വരുത്തിത്തീർത്ത് കുട്ടികളുടെ ഭാവി ഇല്ലാതാക്കുന്ന അധ്യാപകരും വിദ്യാലയങ്ങളും ഉണ്ടെന്ന് ഓർക്കണം.

    • @BLJ-iv5pg
      @BLJ-iv5pg Год назад +19

      Absolutely correct

    • @moneypower1779
      @moneypower1779 Год назад +7

      S

    • @riyassalim123
      @riyassalim123 Год назад +1

      ​@user-ky6uj6uk3xഈ വീഡിയോയിലെ ഉണ്ണികൃഷ്ണൻ എന്ന അദ്ധ്യാപകൻ പരനാറി ആണ്.. സ്കൂളിൽ പോലും വെള്ളമടിച്ചിട്ടുണ്ട് മലരൻ

    • @Boo-wv7qd
      @Boo-wv7qd Год назад

      @user-ky6uj6uk3xExactly.We can only pray for him.ഈ ഒരു പ്രശ്നം കാരണം ആ കുട്ടിയുടെ ഭാവി നശിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

    • @nikashonlineclasses2691
      @nikashonlineclasses2691 Год назад +26

      അഥവാ കുഴപ്പമുണ്ടെങ്കിൽ തന്നെ ഈ രീതിയിൽ ക്ളാസിൽ ചെന്ന് ഒന്നുമറിയാത്ത കുഞ്ഞുങ്ങൾക്കു മുമ്പിൽ വെടിയുതിർത്തുകൊണ്ടാണോ പ്രതിഷേധിക്കേണ്ടത് ? അങ്ങനെ ആ രീതിയിൽ വീടുകളിൽ കുട്ടികൾ പ്രതിഷേധിക്കാൻ തുടങ്ങിയാൽ അതിന്റെ അനന്തരഫലമെന്താണെന്ന് ആലോചിച്ചിട്ടുണ്ടോ ? വീട്ടുകാർ പോലും അവന്റെ കാര്യത്തിൽ ഇടപെടാൻ മടി കാണിക്കുന്നുവെങ്കിൽ അതെന്തുകൊണ്ടായിരിക്കുമെന്ന് സാമാന്യബോധത്തോടെ ചിന്തിക്കൂ .....നിങ്ങളെപ്പോലുള്ളവരാണ് ലഹരിക്കുവേണ്ടി ഒരർഥത്തിൽ വാദിക്കുന്നത് ..... ഇതൊക്കെ ശരിയെന്ന് തോന്നുന്നുവെങ്കിൽ സ്വന്തം മക്കളുടെ കയ്യിൽ തോക്കെടുത്തു കൊടുക്കൂ .... വീട്ടിലും നാട്ടിലും സ്കൂളിലും അത്തരത്തിൽ അവർ പ്രതിഷേധിക്കട്ടെ !!! കഷ്ടം !!!

  • @IG-ABHIEDITS
    @IG-ABHIEDITS Год назад +262

    അവന്റെ ജീവിതം നശിപ്പിച്ചു എന്ന് പറയുന്നുണ്ട്. മനസ്സിനെ വല്ലാതെ വേദനിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ടാകും. അവനും അവന്റെ വീട്ടുകാർക്കും പറയാൻഉള്ള കാര്യങ്ങൾ കൂടി കേൾക്കാൻ ക്ഷമ കാണിക്കുക. യാതൊരു കാരണവും ഇല്ലാതെ ആരും ഇങ്ങനെ പെരുമാറില്ല. കൗൺസിലിംഗ് നടത്തുക. കഞ്ചാവാണെങ്കിൽ ഒറ്റ വെടിക്ക് തീർക്കുക

    • @XVLOG
      @XVLOG Год назад +8

      Last പൊളിച്ച് 😂😂😂😂

    • @jimilmaanaaden1061
      @jimilmaanaaden1061 Год назад +2

      Shedaa😂 kanjavu aanenkil rehabilitation center kondu pokuka

    • @harilalpoozhammal2430
      @harilalpoozhammal2430 Год назад

      Edaa kunne appo kallu kudikkunnathine ninakk kuzhappam elle ath evide nalla adipoli aayitt sale cheyyunnundallo ennitt ulupp undoo kanjavine parayaan

    • @Ajith1546
      @Ajith1546 Год назад +7

      Twist പൊളിച്ചിട്ടുണ്ട് ട്ടോ

    • @anievlogs9763
      @anievlogs9763 Год назад +2

      Last🤣🤣ayyooo🤣🤣🤣🤣🤣🤣🤣ithevidenn kittanuu🤣w🤣

  • @divyajayan6756
    @divyajayan6756 Год назад +57

    ആ കുട്ടി പറയുന്ന തിൽ എന്തെങ്കിലും കാര്യമുണ്ടോ എന്ന് അന്വേഷിക്കണം

  • @viji4917
    @viji4917 Год назад +108

    അദ്ധ്യാപകൻ എന്ന പേരിന്റെ അർത്ഥം പൂർണ്ണമാകുന്നത് ഓരോ ശിഷ്യരെയും നല്ല വഴിക്കു കൈ പിടിച്ചു നടത്തുമ്പോൾ ആണ്... കുറ്റപ്പെടുത്താൻ എളുപ്പമാണ് സ്നേഹിച്ചു കൂടെ നിർത്താൻ നല്ല മനസ്സുള്ള അദ്ധ്യപകർ വേണം

  • @vsaac2659
    @vsaac2659 Год назад +67

    ആ കുട്ടി പറയുന്നത് സത്യം ആണ്. 100% ആ കുട്ടി പറയുന്നത് സത്യം ആണ് ആണ് ആണ്. ഇത് അന്നെഷിക്കണം ഒരുപാട് കുട്ടികളുടെ കണ്ണുനീര് ഉണ്ട് ആണ് സ്കൂളിൽ.

  • @sindhukamalamma1594
    @sindhukamalamma1594 Год назад +173

    ആ പയ്യനെ ആ രണ്ട് അ ധ്യാപകർ നന്നായി ഉപദ്രവിച്ചിട്ടുണ്ടാവും . അവൻ പറയുന്നതിലും എന്തെങ്കിലും കാര്യം കാണും . അവന്റെ ജീവിതം ഇങ്ങനെയാവാൻ കാരണം അവരാണെന്നല്ലേ ആ കുട്ടി പറയുന്നത് . ശാരീരിക പീഡനത്തേക്കാൾ എത്രയോ ക്രൂരമാണ് മാനസിക പീഡനം . ചില അധ്യാപകർ അങ്ങനെയാണ് , പറഞ്ഞിട്ട് കാര്യമില്ല .

    • @nazeerahmed9389
      @nazeerahmed9389 Год назад +1

      ഇവന്റെ ഉള്ളിൽ വേരേ ആള് ഉണ്ടാകും

    • @shinyjose8221
      @shinyjose8221 Год назад

      ​@@nazeerahmed9389u mean devil😂

    • @riyassalim123
      @riyassalim123 Год назад

      ​@@nazeerahmed9389ഈ വീഡിയോയിലെ ഉണ്ണികൃഷ്ണൻ എന്ന അദ്ധ്യാപകൻ പരനാറി ആണ്.. സ്കൂളിൽ പോലും വെള്ളമടിച്ചിട്ടുണ്ട് മലരൻ..2011 ബാച്ചിൽ ഞാൻ പഠിക്കുമ്പോൾ ഉണ്ടായതാണ്

    • @nazeerahmed9389
      @nazeerahmed9389 Год назад

      @@shinyjose8221 സതൃം ആന്നോ🤪

    • @shinyjose8221
      @shinyjose8221 Год назад

      @@nazeerahmed9389 ente eshooye njan oodiii 🤣🏃🏃🏃🏃

  • @prajeesh143
    @prajeesh143 Год назад +23

    അവസാനം നിരാശ നിഴലിച്ച ആ ചിരി 😢😢😢 അവനും എന്തോ പറയാനുണ്ട് , കേൾക്കണം 🙏🙏🙏

  • @ShemeeraShemi-is4lj
    @ShemeeraShemi-is4lj Год назад +104

    പാവം ആ മകൻ. അവന്റെ ജീവിതം നശിപ്പിക്കാൻ കാരണക്കാരായ ആ അധ്യാപകരെ പുറത്തു കൊണ്ടു വരണം. ഒരിക്കലും ഒരു മക്കളെയും മെന്റലി ടോർച്ചോർ ചെയ്യരുത്. ഇത് എല്ലാ അദ്ധ്യാപകർക്കും പാഠമാകട്ടെ

  • @sirajelayi9040
    @sirajelayi9040 Год назад +596

    തീർച്ചയായും ചില അധ്യാപകരുടെ പെരുമാറ്റം കൊണ്ട് തകർന്ന് പ്പവുന്ന ഒരു പാട് മക്കൾ ഉണ്ട്😢😢😢😢

    • @riyassalim123
      @riyassalim123 Год назад

      ഈ വീഡിയോയിലെ ഉണ്ണികൃഷ്ണൻ എന്ന അദ്ധ്യാപകൻ പരനാറി ആണ്.. സ്കൂളിൽ പോലും വെള്ളമടിച്ചിട്ടുണ്ട് മലരൻ

    • @shan6566
      @shan6566 Год назад +14

      ആഹാ പേര് മാറിയിരുന്നെങ്കിൽ എന്താകുമല്ലേ അവസ്ഥ

    • @Rockstar....
      @Rockstar.... Год назад

      Enthey തന്ത തള്ള ക്കും ഒന്നും പങ്ക് ഇല്ലെ..കൊള്ളാമല്ലോ....

    • @sirajelayi9040
      @sirajelayi9040 Год назад +6

      ഞാനും അത് ഓർത്തു N i A അന്നേഷണം വരെ കമെൻ്റ് ബോക്‌സിൽ,ഇത് പിന്നെ ഞമ്മൻ്റെ ആൾകാർ അല്ലല്ലോ😂😂😂എന്നാലും അ കുട്ടി പഠിക്കുന്ന കാലത്ത് വല്ലാതെ വിധിച്ചിട്ടുണ്ട്

    • @shan6566
      @shan6566 Год назад +9

      @@sirajelayi9040 ഞമ്മന്റെ ആൾക്കാർ ആണെങ്കിൽ തീവ്രവാദി ആകാമായിരുന്നു അല്ലെ.. ഇതും കൂട്ടി മാനസിക രോഗികളുടെ എണ്ണം പതിനായിരം കഴിഞ്ഞു 😄

  • @manukrishnanmgpv
    @manukrishnanmgpv Год назад +86

    ഇപ്പോഴാണ് വിവേകാനന്ദൻ പറഞ്ഞപോലെ കേരളം ഭ്രാന്തലയം ആയി മാറുന്നത്. Proud of it....

    • @sibia5527
      @sibia5527 Год назад

      10 മിനിറ്റില്‍ 4 പേരെ കുത്തിക്കൊന്ന ഉഡുപ്പിയിലെ പ്രതിക്ക് അഭിവാദ്യം അര്‍പ്പിച്ച സ്വബോധമുള്ളവരെ പ്പോലെ ആയില്ലല്ലോ ഇവിടുത്തെ ഭ്രാന്തന്‍മാര്‍ എന്ന് ആശ്വസിക്കാം.

  • @ekspandirikkara6350
    @ekspandirikkara6350 Год назад +15

    'ജഗൻ' ആയതുകൊണ്ട് സംഗതി ഇതിൽ ഒതുങ്ങി..
    വല്ല 'ജാഫർ'എങ്ങാനും ആണെങ്കിൽ ഹമാസ് ആകുമായിരുന്നു ചർച്ച😂

  • @ഷെർലക്ഹോംസ്-സ5ഷ

    ഞാൻ പഠിച്ച സ്കൂളിൽ എന്നെയും ഇതുപോലെ ടോർച്ചർ ചെയ്തിട്ടുണ്ട് ഞാൻ പഠിക്കാൻ വളരെ മിടുക്കനാണ് പക്ഷേ ഞാൻ ഒരു തന്റേടിയാണ് എന്റെ ജീവിത സാഹചര്യം അതാണ് അത് തിരുത്തി തരാൻ ഒരു അധ്യാപകനോ അധ്യാപികയോ തു നിഞ്ഞിട്ടില്ല 9 താം ക്ലാസിൽ എന്നെ തോല്പിച്ചു അന്നൊന്നും എന്നെ തോല്പിച്ചതാണെന്ന് എനിക്കറിയില്ലായിരുന്നു മറ്റുള്ളവരുടെ അനുഭവങ്ങൾ കേട്ടാണ് അധ്യാപകരാണ് നന്നായി പഠിക്കുന്ന കുട്ടികൾ വഴി പിഴച്ചു പോകാൻ കാരണക്കാർ എന്നെ നിക്ക് മനസിലായത് അന്ന്9 ൽ തോറ്റപ്പോൾ എനിക്ക് വളരെ സന്തോഷമായി: ഇനി സ്കൂളിൽ പോകണ്ടല്ലോ.... ഇപ്പോഴും ഞാൻ എന്റെ അധ്യാപകരെ ബഹുമാനിക്കുന്നു🎉🎉🎉🎉

  • @sunilkada3899
    @sunilkada3899 Год назад +357

    ആ കുട്ടിയുടെ വാക്കുകളിൽ വേദനയും കടുത്ത നിരാശയും നിഴലിക്കുന്നു.....

    • @sathykumar9602
      @sathykumar9602 Год назад +21

      വേദനയും കടുത്ത സംഘർഷവും ഉണ്ടെങ്കിൽ അവർ ആശുപത്രിയിൽ പോയി ഡോക്ടറെ..കാണാം.. അല്ലാതെ കൊച്ചു പിള്ളേരെ പഠിക്കുന്ന സ്കൂളിൽ വന്ന് കടി തീർക്കേണ്ടത്..

    • @riyassalim123
      @riyassalim123 Год назад

      @@sathykumar9602 ഈ വീഡിയോയിലെ ഉണ്ണികൃഷ്ണൻ എന്ന അദ്ധ്യാപകൻ പരനാറി ആണ്.. സ്കൂളിൽ പോലും വെള്ളമടിച്ചിട്ടുണ്ട് മലരൻ..2011 ബാച്ചിൽ ഞാൻ പഠിക്കുമ്പോൾ ഉണ്ടായതാണ്

    • @sunilkada3899
      @sunilkada3899 Год назад +9

      @@sathykumar9602 ഇതു വെറുതെ അങ്ങ് കടി തീർക്കാൻ വന്നതായി എനിക്ക് തോന്നിയില്ല....

    • @ArunKumar-pq6xc
      @ArunKumar-pq6xc Год назад +7

      ​@@sathykumar9602എന്നാൽ നാളെ തന്നെ സത്യൻ അങ്കിൾ അവനെയൊന്നു ഉപദേശിക്കി നന്നായാൽ ആവട്ടെ...

    • @ArshadArsha-dx1vm
      @ArshadArsha-dx1vm Год назад +2

      He raam he kiya huva എന്തോരു ലഹാരിയ അടിച്ചു കയറ്റി

  • @junaidabdulsalam2039
    @junaidabdulsalam2039 Год назад +72

    ഞാൻ പഠിച്ച സ്കൂളിൽ ഇത് പോലെ 3കുട്ടികളുടെ ജീവിതം നശിച്ചിട്ടുണ്ട്. അധ്യാപകർ കാരണം

    • @riyassalim123
      @riyassalim123 Год назад

      ഈ വീഡിയോയിലെ ഉണ്ണികൃഷ്ണൻ എന്ന അദ്ധ്യാപകൻ പരനാറി ആണ്.. സ്കൂളിൽ പോലും വെള്ളമടിച്ചിട്ടുണ്ട് മലരൻ..2011 ബാച്ചിൽ ഞാൻ പഠിക്കുമ്പോൾ ഉണ്ടായതാണ്

    • @Hanan-fv7kj
      @Hanan-fv7kj Год назад +1

      Yalla school college galum annesikanam

  • @Whooo499
    @Whooo499 Год назад +21

    😮😮ആ കുട്ടിയുടെ past നന്നായി അന്വേഷിക്കണം... ആ കുട്ടി എങ്ങനെ ഇങ്ങനെ ആയി, ഇതിൽ അദ്ധ്യാപകർക്കോ മറ്റോ പങ്ക് ഉണ്ടോ...

  • @Klm531
    @Klm531 Год назад +7

    ആ പയ്യൻ മയക്കുമരുന്ന് അല്ലല്ലോ ആവശ്യപ്പെട്ടത്. അവന്റെ മനസ്സിൽ വേദനയും നിരാശയും അടക്കം ഒരു തൊപ്പിയുണ്ട്. അവനെ ആ കാര്യത്തിൽ പോലീസ് ചോദിച്ചു അറിയണം മാനസിക രോഗിയും മയക്കുമരുന്നിന്നതിമയും ആക്കണോ 😞

  • @rightway1797
    @rightway1797 Год назад +6

    അന്തിചർച്ചക്ക് സ്കോപ്പില്ലാതായി, സിറിയയിലും പോവേണ്ടി വന്നില്ല

  • @manchu1172
    @manchu1172 Год назад +204

    അധ്യാപകർ വില്ലനെ പോലെ പെരുമാറരുണ്ട്.
    അവർക് അനുസരണയുള്ള അടിമകലെ മതി.

    • @rockeygamings7425
      @rockeygamings7425 Год назад +4

      Epic 👍 correct

    • @riyassalim123
      @riyassalim123 Год назад

      ഈ വീഡിയോയിലെ ഉണ്ണികൃഷ്ണൻ എന്ന അദ്ധ്യാപകൻ പരനാറി ആണ്.. സ്കൂളിൽ പോലും വെള്ളമടിച്ചിട്ടുണ്ട് മലരൻ..2011 ബാച്ചിൽ ഞാൻ പഠിക്കുമ്പോൾ ഉണ്ടായതാണ്

    • @vinayanvinu5620
      @vinayanvinu5620 Год назад +2

      Padikkathe vayi nokki nadanna teams aayirikkum

    • @resmip8727
      @resmip8727 Год назад +3

      അനുസരണ, വിനയം, ബഹുമാനം, ഗുരുത്വം ഇത്രയും മതി അടിമ ആകേണ്ട

    • @vinayanvinu5620
      @vinayanvinu5620 Год назад

      @@resmip8727
      Correct 💯😍

  • @parvathy.539
    @parvathy.539 Год назад +46

    +1&+2 ടീച്ചർമാർ നല്ല പോലെ മിക്ക സ്കൂളിലും ശല്യം ആണ്.. അനുഭവിച്ച ആണ്..

    • @sadiqueali5117
      @sadiqueali5117 Год назад +2

      Studentsum

    • @riyassalim123
      @riyassalim123 Год назад

      ഈ വീഡിയോയിലെ ഉണ്ണികൃഷ്ണൻ എന്ന അദ്ധ്യാപകൻ പരനാറി ആണ്.. സ്കൂളിൽ പോലും വെള്ളമടിച്ചിട്ടുണ്ട് മലരൻ..2011 ബാച്ചിൽ ഞാൻ പഠിക്കുമ്പോൾ ഉണ്ടായതാണ്

    • @nasarkm7340
      @nasarkm7340 Год назад +1

      അവിടം കൊണ്ട് തീരുന്നില്ല തുടക്കം ആണ് മക്കളുടെ കാര്യത്തിൽ അനുഭവം

    • @sadiqueali5117
      @sadiqueali5117 Год назад

      Enth anubavichu

  • @shameerm2738
    @shameerm2738 Год назад +42

    ചില സ്കൂളുകൾ ഉണ്ട് അവിടെ നിന്നും ഇറങ്ങുബോൾ സെൻട്രൽ ജയിലിൽ നിന്നും മോചനം കിട്ടുന്ന പോലെ ഒരു ഫീൽ കിട്ടും..... എനിക്ക് കിട്ടിയിട്ടുണ്ട്.....

  • @jayan.smjayas1420
    @jayan.smjayas1420 Год назад +58

    ആ പയ്യനെ നല്ലെ പോലെയൊന്ന് ചോദ്യം ചെയ്യ്താൽ കാര്യമറിയം എന്തൊക്കെയോ അവന് പ്രോബ്ലം ഉണ്ട്‌

  • @Misty559
    @Misty559 Год назад +47

    സത്യം പറഞ്ഞാൽ ഈ കുട്ടിയുടെ അവസ്ഥയിൽ വിഷമം തോനുന്നു.. അധ്യാപകർ നശിപ്പിക്കുന്ന ഒരുപാട് കുട്ടികളുണ്ട്. അധ്യാപകർ എന്നാൽ വല്ലാതെ overrated/glorified ആയ ഒരു കൂട്ടം ആളുകളാണ്.

  • @Nintemookkuthippenn
    @Nintemookkuthippenn Год назад +35

    എത്രമാത്രം ആ അധ്യാപകർ വേദനിപ്പിച്ചുകാണും അതെന്താ ആരും തിരക്കത്തെ. കുട്ടികളെ ഒന്നും ചെയ്യാതെ ആ അധ്യാപകരെ മാത്രം എന്താ ചോദിച്ചേ 👌🏻

    • @riyassalim123
      @riyassalim123 Год назад +1

      ഈ വീഡിയോയിലെ ഉണ്ണികൃഷ്ണൻ എന്ന അദ്ധ്യാപകൻ പരനാറി ആണ്.. സ്കൂളിൽ പോലും വെള്ളമടിച്ചിട്ടുണ്ട് മലരൻ..2011 ബാച്ചിൽ ഞാൻ പഠിക്കുമ്പോൾ ഉണ്ടായതാണ്

    • @eldhosepk8279
      @eldhosepk8279 Год назад +1

      Avane padhikkan anuvadikkathirunna facultyye anu avan thiranjathu. Vere areyum upadravikkan ayirunnilla. Aal avide undakthirunnathu...🙏

  • @AshaKNair
    @AshaKNair Год назад +364

    ആ കുട്ടിയുടെ ജീവിതം നശിപ്പിച്ചത് അധ്യാപകർ തന്നെ യാണ് അങ്ങനെ ഉള്ള അധ്യാപകർ സ്കൂളിൽ ഉണ്ട് 😡

    • @BLJ-iv5pg
      @BLJ-iv5pg Год назад +5

      Exactly

    • @radhikaur4337
      @radhikaur4337 Год назад +6

      Ethu teacher aanu jeevitham thullachad kandipikanum athinte karanavum...

    • @sairabasheer764
      @sairabasheer764 Год назад +7

      Padikumpol etho teachers insult chaitu kanum.athu manassil kidakunundakum.Teachers epozhum padipikunnavarum,vadiyedukunavarum mathram aayal pora.oru valsalyathinte 1pecnt enkilum kattanam.ella kuttikalum valiya padipistkal aavanamenilla.avahelikathe avare active aaki kondu varanam.nalla sallaryum, retire kaslatheku pF,pension okke nalla pole kitunnundallo.piller vere tution koodi chaititalle adhikamarks,rank oke vangunatu.100 percent academic vijayam pole 100 percent kuttikalude santhoshavum,mattu kala kaayikangalum,futurilekula manassinte Vijaya um teacherinte kyilanu.

    • @davisraphael9591
      @davisraphael9591 Год назад +1

      Is it true .....??

    • @moodoffgameryt6379
      @moodoffgameryt6379 Год назад +1

      Enthey ninne kaatil kondpooyirunno😂

  • @farooquekalathil
    @farooquekalathil Год назад +2

    പേര് മാറിയപ്പോൾ മാനസിക രോഗി അല്ലായിരുന്നുവെങ്കിൽ എന്തല്ലാം പുകിൽ ആയേനെ

  • @shibinahamid7134
    @shibinahamid7134 Год назад +15

    പാവം. അതിന്റ ലൈഫ് നശിപ്പിച്ചിട്ടുണ്ടാവും. അന്നത്തെ സംഭവങ്ങൾ വിശദമായി അന്വേഷിച്ചു അവർക്കെതിരെ നടപടി എടുക്കണം

  • @ufo6632
    @ufo6632 Год назад +4

    തൃശ്ശൂർ കൂർക്കാഞ്ചേരി സ്കൂളിൽ +1 പഠിപ്പിക്കുന്ന പ്രേമലത ടീച്ചർ ഇണ്ട്.. ഭയങ്കര മോശം നമ്മളെ വല്ലാതെ വേദനിപ്പിക്കും വാക്കുകൾ ആണ്...😢ഇത്രയും വൃത്തികെട്ട ടീച്ചർ ഉള്ള തൃശ്ശൂർ കൂർക്കാഞ്ചേരി സ്കൂൾ... 😢 വെറുത്തുപോയ നാളുകൾ 😢

  • @hnkabraham
    @hnkabraham Год назад +51

    This kid need metal health council and definitely need to look into those teachers history. Many teachers in our school are not qualified to teach children who shows stress. If they don’t get support from home, then these kids are sadly going to fail.
    I hope they don’t make him a criminal

  • @മിനി1966
    @മിനി1966 Год назад +51

    ഏതായാലും വിനായകന്റെ അത്രയും മോശമല്ല അവൻ. അവൻ ഇങ്ങനെയാകാനുള്ള കാരണം അന്വേക്ഷിക്കുക. അവിടുത്തെ അദ്ധ്യാപകരൊന്നും അത്ര നല്ല പുള്ളികളല്ല.

    • @ranjithaabhilashranjithaab9421
      @ranjithaabhilashranjithaab9421 Год назад

      വിനായകൻ

    • @achuchabbuchabbu6915
      @achuchabbuchabbu6915 Год назад

      Appo moshamann😅

    • @XVLOG
      @XVLOG Год назад

      അത് എന്തിനടേ ഇപ്പം ഇവിടെ പറയുന്നു
      ഇനി അവനെ പഠിപ്പിച്ചത് വിനായകൻ ആയിരിക്കും അത് കുടി പറ 😂😂😂

  • @noufalmn6434
    @noufalmn6434 Год назад +1

    .എന്താണെന്ന് അറിയില്ല ചിലപ്പോൾ പേര് മാറിയത് കൊണ്ട് ആയിരിക്കും ഒരു ത്രില്ലില്ല

  • @alikarimbanathodi8559
    @alikarimbanathodi8559 Год назад +4

    ഒരു മാനസിക രോഗി യേ കൂടി കിട്ടി

  • @khaderbichava6359
    @khaderbichava6359 Год назад +68

    പാവം കുട്ടിയാണ്... ഒരു അവസരം കൂടി കൊടുക്കണം

    • @shan6566
      @shan6566 Год назад +4

      😄😄😄പേര് മാറുമോ എന്ന് നോക്കാനാണോ 😂

    • @khaderbichava6359
      @khaderbichava6359 Год назад

      @@shan6566 😀😀😀

    • @AkbarCp-fb6ft
      @AkbarCp-fb6ft Год назад

      😀😀😀😀😀

    • @jithinkj7621
      @jithinkj7621 Год назад

      😅😂

    • @funonly9849
      @funonly9849 Год назад

      Ellam samdhanakar perenganum maariyirunnel avan janicha veedum naadum ellam theevravathikal ayene enthoru nadanu ithu.But ellarum alla It cell sangikalanu allathe hindhukalo christianso alla.only theeta sangis

  • @geethadevivasan2850
    @geethadevivasan2850 Год назад +46

    അധ്യാപകരും കുറച്ചു മര്യാദ കാണിക്കണം,, കുട്ടികൾക്കും പ്രതിഷേധിക്കാൻ അവകാശം ഉണ്ട്,,

    • @raavan71
      @raavan71 Год назад +2

      തോക്കും കൊണ്ട് ?😂

    • @rxloverkichu7561
      @rxloverkichu7561 Год назад

      Athu shariya ethu pole ulla malarukale pradhishedikan avakasham kooduthal adhyapakan pettiyilakum

  • @SojiSojimol
    @SojiSojimol Год назад +5

    സ്കൂളിലെ ഇപ്പോൾ ഉള്ള വില്ലൻമാര് തോക്ക് എടുത്ത വില്ലനെ കണ്ട് ശരിക്കും പേടിച്ചു കാണും

  • @judejoythomas9657
    @judejoythomas9657 Год назад +56

    😂😂😂 കേരളവും ന്യൂ യോർക്ക് പോലെയാണല്ലോ മുക്കിയ സേട്ടാ...... എന്തൊരു അത്ഭുതം....😂😂😂😂

  • @vavavava6057
    @vavavava6057 Год назад

    അധ്യാപകന്മാരെ തിരക്കി എങ്കിൽ ആ ടീച്ചർ മാർ ആ കുട്ടിക്ക് മാനസികമായി തളർത്തിയിട്ടുണ്ട്. സത്യം 😢

  • @manus.pillai6296
    @manus.pillai6296 Год назад +67

    അങ്ങനെയെങ്കിൽ ശിവൻകുട്ടി പഠിച്ച സ്‌കൂളിനും സംരക്ഷണം കൊടുക്കണം😂

    • @gokulrl5424
      @gokulrl5424 Год назад +6

      സൂപ്പർ കമൻ്റ്സ് ബ്രോ 😀😀👍

    • @ZehraFathima-f5c
      @ZehraFathima-f5c Год назад +1

      😂

    • @Tony_Montana659
      @Tony_Montana659 Год назад +1

      😅😅😅😅😅😅

    • @dinesh........
      @dinesh........ Год назад

      അത് മാത്രം പോര..
      പരനാറി വിജയന് സ്കൂൾ പഠനം ഒന്നും വേണ്ട... അതുകൊണ്ട് ഒരു കാര്യവുമില്ല...എന്ന് അവൻ്റെ തന്തയോടും തള്ളയോടും പറഞ്ഞ അധ്യാപകരുടെ പിൻതലമുറക്കും സംരക്ഷണം കൊടുക്കണം..😉😉

    • @vimalal8664
      @vimalal8664 Год назад +1

      😂😂😂

  • @ദളപതിഭക്തൻ-ണ6ശ

    താങ്കൾ പറഞ്ഞത് ശരിയാണ്

  • @jaisaljaisu9643
    @jaisaljaisu9643 Год назад

    പേര് ജഗൻ ആയത് കൊണ്ട് അവൻ മാനസ്സിക രോഗി ആയി അവൻ രക്ഷപ്പെട്ടു😂

  • @മിനി1966
    @മിനി1966 Год назад +4

    അവന്റെ ഈ അവസ്ഥയ്ക്ക് കാരണം ഈ അദ്ധ്യാപകർ തന്നെയാവും.

  • @tholoorshabu1383
    @tholoorshabu1383 Год назад

    നല്ല മാതാപിതാക്കൾ വളർത്തിയ പൊന്നു മകൻ

  • @Mavelithamppuran
    @Mavelithamppuran Год назад +3

    ആ തോക്ക് എവിടുന്നു കിട്ടി എന്ന് അന്വഷിക്കണം. തോക്ക് നൽകിയവരെയും അറസ്റ്റ് ചെയ്യണം.

  • @shanshan6517
    @shanshan6517 Год назад

    ഇതൊക്കെ കേട്ടിട്ടുള്ളത് പുറം രാജ്യങ്ങളിൽ മാത്രമാണ്

  • @mayboy5564
    @mayboy5564 Год назад +6

    ഈയിടെ ആയി തൃശൂർ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണല്ലോ😂 Thrissur furies

  • @sradharajan5411
    @sradharajan5411 Год назад +7

    സത്യം ഒരിക്കൽ പോലും പേരുകേട്ട ഇത്തരം സ്കൂളുകളിൽ ഒരു അധ്യാപകരും മക്കളുടെ മനസ്സ് മനസിലാക്കി പെരുമാറുന്നില്ല ഒന്ന് ചേർത്തു പിടിക്കാതെ ഒരു കുഞ്ഞു തെറ്റിന്റെ പേരിൽ അവനെ അത്രക്കും വലിയ കുറ്റക്കാരൻ ആക്കും അവനു അത്രക്കും മനസ്സിന് murrivettu കാണും ആരും ജനിക്കുമ്പോൾ തന്നെ ഇങ്ങനെ അല്ലല്ലോ.... അനുഭവം ഉള്ളത് കൊണ്ട് പറയുന്നതാ... കൊലപാതകിയെ പോലെ ആണ് മിക്ക അധ്യാപകരും ഒരു കുഞ്ഞു തെറ്റിന്റെ പേരിൽ മക്കളെ തളർത്തി കളയുന്നത് ചേർത്തു നിർത്തണം അതായിരുന്നു വേണ്ടിയിരുന്നത്

  • @AkbarCp-fb6ft
    @AkbarCp-fb6ft Год назад +2

    ജഗൻ ആയതോണ്ട് തോക്ക് കളിതോക്ക് ആവാം മാനസിക രോഗം മദ്യലഹരി 😀😀😀😀😀 ഫലസ്തീനും ഹമാസും രക്ഷപ്പെട്ടു സ്ഥിരം പ്രശ്നക്കാരൻ ആയ കുട്ടി ക്രിമിനൽആയ കുട്ടിയാണ് ജഗൻ ഒരു ചാൻസ് കൂടെ കൊടുക്കണം 😂

  • @jhonnyrais5864
    @jhonnyrais5864 Год назад

    10 വർഷം സ്കൂളിൽ പോയി പഠിച്ചത് 6 മാസം കൊണ്ട് പഠിക്കാൻ പറ്റുന്ന കാര്യമാണ് ബാക്കി ഫുൾ വേസ്റ്റ് ജീവിതം കോഞ്ഞാട്ടമാക്കിയ മുഴുവൻ രാഷ്ട്രിയ വിദ്യാഭ്യാസ മുതലാളിമാർക്കും കൂപ്പുകൈ!!!

  • @mohammedjaisal5272
    @mohammedjaisal5272 Год назад +5

    ജഗൻ ആയത് നന്നായി വല്ല കോയയും ആയിരുന്നെങ്കിൽ ഇന്ന് അന്തി ചർച്ച നടന്നേനെ. പിന്നെ പറയണോ!

  • @subeeshmathath7352
    @subeeshmathath7352 Год назад +46

    അന്ന് കേരളത്തെന ന്യൂ യോർക്കിനോട് താരതമ്യം ചെയ്തു പറഞ്ഞപ്പോൾ പരഹിസിച്ചവർ ഒക്കെ ഇന്നെവിടെ . ഇതാണ് പിണറായി പറഞ്ഞ ന്യൂയോർക്ക് മോഡൽ ...

  • @letstalkaboutbusiness7408
    @letstalkaboutbusiness7408 6 месяцев назад

    ആ രണ്ടു അദ്ധ്യാപരെ ചോദിയം ചെയ്യണം

  • @steeverodz8967
    @steeverodz8967 Год назад

    കേരളം അമേരിക്ക പോലെയായി എന്നു പിണറായും അന്തങ്ങളും പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ലല്ലോ. ഇപ്പോ എന്തായി.😅

  • @AkhilOrange-t2c
    @AkhilOrange-t2c Год назад +1

    ആ സ്കൂളിലെ ടീച്ചർ മാർ ഇവനെ അത് പോലെ ബുധിമുട്ടിച്ചിട് ഉണ്ടാകും

  • @minitk1632
    @minitk1632 Год назад +26

    അവനെനശിപ്പിച്ചു എന്നു പറയുന്ന അധ്യാപകർ ആരാണോ അവരവിളിപ്പിച്ചു ചോദ്യം ചെയുക അവനോട് അത്രയും ക്രൂരമായ എന്തോ അവർ ചെയ്തിടുടാവാം

  • @jigsaw5371
    @jigsaw5371 Год назад +10

    അധ്യാപകർ മോശമായതിനാലാണ് നമ്മുടെ നാടിനു ഈ ഗതി

    • @Mhh-il7yx
      @Mhh-il7yx Год назад

      Bad parenting kondaan piller ingne aavunnath..

  • @radhikasunil9280
    @radhikasunil9280 Год назад +3

    റോഡുകൾ മാത്രമല്ലാ School കളും Newyork പോലെ യായി😂😂😂

  • @prashobunniunni4130
    @prashobunniunni4130 Год назад

    അദ്ധ്യാപകർക്കും പിള്ളേരുടെ മനോനില തകർക്കുന്നതിൽ നല്ല പങ്കുണ്ട്

  • @syamkriz
    @syamkriz Год назад +1

    പഠിക്കാൻ ആയി സ്കൂളിൽ പോകണം എന്ന അവസ്ഥയിൽ കാര്യമായ മാറ്റം ഇൻ്റർനെറ്റ് കൊണ്ട് വന്നിട്ട് കാലങ്ങളായി. ഇപ്പൊൾ സ്കൂൾ എന്ന് പറഞ്ഞാല് അധ്യാപകർക്ക് ഉപജീവനം നടത്താനും, ജനത്തിൻ്റെ പണം തിന്നു തീർക്കാനും ഉള്ള സ്ഥലം ആണ്. അത് ആദ്യം മനസ്സിലാക്കണം. കുട്ടികളുടെ മേൽ അധികാരം കാണിക്കുന്ന അധ്യാപകരെ നിലക്ക് നിർത്താൻ ഒരു സംവിധാനവും ഇല്ല. എന്നിട്ടാണ് ഇവർ കുട്ടി പ്രശ്ണക്കരൻ ആണ് എന്നൊക്കെ വച്ച് കാച്ചുന്നത്

  • @vijulavijula7888
    @vijulavijula7888 Год назад +10

    അവനെ കാണുമ്പോൾ നല്ല വിഷമം തോന്നുന്നു.അവൻ ഈ അവസ്ഥയിൽ ആകണമെങ്കിൽ കാര്യമായിട്ടെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടാകും. അവൻ മാനസികമായി നല്ലോണം വേദനിച്ചിട്ടുണ്ടാകും

  • @chackopa6243
    @chackopa6243 Год назад

    നവകേരളമാണ് മക്കളേ, നല്ല മാതൃക തുടരാവുന്നതാണ്😂

  • @kannanakshay1744
    @kannanakshay1744 Год назад

    ഒരു മുടിഞ്ഞ നാട് ആയി തുടങ്ങി... പുല്ല് ആരും സുരക്ഷിതരല്ല ഈ നാട്ടിൽ

  • @sajeevangathilpadi
    @sajeevangathilpadi Год назад

    ഈ രണ്ട് അധ്യാപകരെ കുറിച്ച് അന്വേഷിക്കണം

  • @kl14kukkuvlogz54
    @kl14kukkuvlogz54 Год назад

    ആ വിദ്യാർത്ഥി പറയുന്നതിൽ എന്തെങ്കിലും എന്തെങ്കിലും സത്യം ഉണ്ടാകും അദ്ധ്യാപകൻ ഏതെങ്കിലും തരത്തിൽ ആ വിദ്യാർത്ഥിയെ ഉപദ്രവിച്ചു

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 4 месяца назад

      അധ്യാപകർ ശാരീരികമായും മാനസീകമായും വേദനിപ്പിച്ച കുട്ടികളൊക്കെ തോക്കുമായി ഇറങ്ങിയാൽ പിന്നെ എന്താകും നാട്ടിലെ അവസ്ഥ.

  • @rosh_corner
    @rosh_corner Год назад

    Wow.…newyork modal road mathram alla alle

  • @noufals2126
    @noufals2126 Год назад +1

    എത്ര പെട്ടന്ന്
    ജഗൻ
    കേരള പോലീസിന് മാനസിക രോഗി ആയി 😂😂😂
    എയർ ഗൺ
    മാനസികം 😂😂😂
    മുസ്ലിം നാമം ഉള്ള ഒരാൾ ആണ് ഇതെങ്കിൽ കാണാമായിരുന്നു
    ആവേശം.

  • @the_lone_wolf-777-w6w
    @the_lone_wolf-777-w6w Год назад

    ആ അധ്യാപകരെപ്പറ്റി അന്വേഷിക്കണം

  • @vishnuvs9223
    @vishnuvs9223 Год назад +1

    2007 ൽ ആലുവ പോലീസ് സ്റ്റേഷനിൽ കേറി വെടി വെച്ചൊരാൾ ഉണ്ട് ഇവിടെ. പേര് "തോക്ക് സ്വാമി"

  • @babyfrancis1408
    @babyfrancis1408 Год назад

    Frequent counseling........

  • @muneerc721
    @muneerc721 Год назад

    എന്റെ വിശ്വാസം ശരിയാണെങ്കിൽ അവന്‍ ഈ അവസ്ഥയില്‍ എത്തിയത് അതേ സ്കൂളിലെ അദ്ധ്യാപകർ ആണ്.
    അവനെ മാനസികമായി തളർത്തിയതും അദ്ധ്യാപകർ.
    കൌൺസിലിംഗ് കൊടുത്ത് നന്നാക്കിയെടുക്കുന്നതിന് പകരം അവനെ മാനസികമായി തളർത്തി. ഒടുവില്‍ മയക്കു മരുന്നുകള്‍ക്ക് അടിമയായി.
    ഇങ്ങനെ ആയിരിക്കണം സത്യാവസ്ഥ.
    😢

  • @padminiparammal7453
    @padminiparammal7453 Год назад

    ആ കുട്ടിയുടെ കേസ് എന്താണെന്ന് അന്വേഷിച്ചു കണ്ടുപിടിക്കണം പോലീസ് പിടിച്ചിട്ട് പോയാൽ എല്ലാം കഴിഞ്ഞു എന്ന് വിചാരിക്കരുത് ❤

  • @geniusmasterbrain4216
    @geniusmasterbrain4216 Год назад +9

    ചില നെറികെട്ട നരനായ അധ്യാപകർ ഉണ്ട്.. മാനസികമായി പീഡിപ്പിക്കുന്ന പൊലനായകൾ അനുഭവം

  • @suvarnaprakash4435
    @suvarnaprakash4435 Год назад

    അവനെ മാത്രം കുറ്റം പറയരുത് അവൻ പഠിക്കുന്ന സമയത്ത് ആ രണ്ട് അധ്യാപകർ അവനെ അത്രക്ക് ഇൻസൽട്ട് ചെയ്തിട്ടുണ്ടാവും ചില അധ്യാപകർ അങ്ങിനെയാണ്

  • @mehadoobmathath7615
    @mehadoobmathath7615 Год назад

    എല്ലാവർക്കും തോക്ക് ഫ്രീ ആയി കൊടുക്കാൻ പറ എന്തിനാ കോടതിയും പട്ടാളമൊക്കെ

  • @jyothishkp1160
    @jyothishkp1160 Год назад +3

    Ee school le class nte jaalakam okke closed aanallo...padippikkumbol door lock cheyyum enn teacherum parayunnu...ith jail aano ingane cheyyan

    • @riyassalim123
      @riyassalim123 Год назад

      ഈ വീഡിയോയിലെ ഉണ്ണികൃഷ്ണൻ എന്ന അദ്ധ്യാപകൻ പരനാറി ആണ്.. സ്കൂളിൽ പോലും വെള്ളമടിച്ചിട്ടുണ്ട് മലരൻ..2011 ബാച്ചിൽ ഞാൻ പഠിക്കുമ്പോൾ ഉണ്ടായതാണ്

  • @kl14kukkuvlogz54
    @kl14kukkuvlogz54 Год назад

    ആ കുട്ടിയെ ഒന്ന് നല്ലരീതിയിൽ ചോദ്യംചെയ്താൽ അവൻ എല്ലാ കാര്യങ്ങളും പറയും ഒരുപാട് അധ്യാപകർ നമുക്കുചുറ്റും ദുഷ്ടന്മാരായ പാടുന്നുണ്ട് ഒരിക്കലും അവരെ വാഴും സമ്മതിക്കരുത്

  • @Vishnujith695
    @Vishnujith695 Год назад

    ചില.അദ്ധ്യാപകരൊന്നും വലിയ യോഗ്യന്മാരല്ല... മറയുണ്ടേൽ എന്ത് തോന്നിവാസവും കട്ടും

  • @Mashaallah-c9q
    @Mashaallah-c9q Год назад

    അമേരിക്കയിലെ പോലെ 😟

  • @AbcAbc-sj3jm
    @AbcAbc-sj3jm Год назад

    30 കുട്ടികൾ ഒരു ക്ലാസിൽ പഠിക്കുന്നുണ്ടെങ്കിൽ രണ്ടു കുട്ടി എന്റെ ലൈഫ് തകർത്തു അധ്യാപകർ എന്ന് പറഞ്ഞാൽ നാം എന്താണ് മനസ്സിലാക്കേണ്ടത് ആരുടെ തെറ്റാണ്. ഇനി 40 കുട്ടികളും ഇങ്ങനെ പറയുന്നുണ്ടെങ്കിൽ ആരുടെ തെറ്റാണ് ബുദ്ധിയുള്ളവർ മനസ്സിലാക്കുക

  • @shibuponnu
    @shibuponnu Год назад

    ഇനിയെങ്കിലും ആരും പറയരുത് കേരളത്തിന് പുരോഗതിയില്ലെന്ന് .... ആത്മഹത്യകൾ ... കൊലപാതകങ്ങൾ.... തീവ്രവാദികളുടെ കൊലവിളികൾ .... മുൻപെങ്ങും കാണാത്ത വിധം മതഭ്രാന്ത് .... കൊച്ചു കുട്ടികൾക്കു പോലും യഥേഷ്ടം മയക്കുമരുന്നു കിട്ടുന്നു... രാഷ്ടീയ കുറ്റവാളികൾ അഴിഞ്ഞാടുന്നു....എല്ലാത്തിനും മേലെ വൻ അഴിമതികൾ .... ഇതിനിടയിൽ പാവപ്പെട്ട മനുഷ്യർക്ക് നീതി കിട്ടാകനിയായി മാറി .... മലയാളിക്ക് ഇതൊക്കെ പോരെ അളിയാ ...

  • @phoenixvideos2
    @phoenixvideos2 Год назад +8

    എൻ്റെ കക്ഷി
    ബഹളം വെച്ചില്ല ചൂളം vilichathaa
    എൻ്റെ കക്ഷി
    അതിക്രമിച്ചു കയറിയില്ല സൗഹൃദം പുതുക്കാൻ വന്നതാണ്
    എൻ്റെ കക്ഷി
    കളിതോക്ക് കൊണ്ട് തുമ്പിയെ ഓടിച്ചതിന് ടീച്ചർമാർ എന്തിനാ ഇത്ര പുകിൽ 😅

    • @riyassalim123
      @riyassalim123 Год назад

      ഈ വീഡിയോയിലെ ഉണ്ണികൃഷ്ണൻ എന്ന അദ്ധ്യാപകൻ പരനാറി ആണ്.. സ്കൂളിൽ പോലും വെള്ളമടിച്ചിട്ടുണ്ട് മലരൻ..2011 ബാച്ചിൽ ഞാൻ പഠിക്കുമ്പോൾ ഉണ്ടായതാണ്

    • @AkbarCp-fb6ft
      @AkbarCp-fb6ft Год назад +1

      😀😀😀😀😀ജഗന്റെ പേര് വെളിപ്പെടുത്തിയത് കൊണ്ട് 😀ഹമാസും ഫലസ്തീനും രക്ഷപെട്ടു

  • @johngeorge8772
    @johngeorge8772 Год назад +1

    കുട്ടി ഡിഫിയിലോ ശാഖയിലോ പോയോ എന്ന് അന്വേഷിക്കണം 🤣

  • @rudrabhairava2682
    @rudrabhairava2682 Год назад

    മയക്കുമരുന്നിൽ പിടയുന്ന കേരളം!

  • @mubeenajasmine9779
    @mubeenajasmine9779 Год назад +27

    ആ ടീച്ചർ ആകുട്ടിയുടെ ജീവിതം നശിപ്പിച്ചു ചില ടീച്ചർ ഉണ്ടാവും എല്ലാടീച്ചർമാരെയും പറിപ്പിക്കാൻ അവർ അവരുടെ ഭാഗം ക്ലിയരാ ക്കും എന്നിട്ട് നായികരിക്കും

    • @riyassalim123
      @riyassalim123 Год назад

      ട്രൂപ്,ഈ വീഡിയോയിലെ ഉണ്ണികൃഷ്ണൻ എന്ന അദ്ധ്യാപകൻ പരനാറി ആണ്.. സ്കൂളിൽ പോലും വെള്ളമടിച്ചിട്ടുണ്ട് മലരൻ..2011 ബാച്ചിൽ ഞാൻ പഠിക്കുമ്പോൾ ഉണ്ടായതാണ്

  • @marypaul1438
    @marypaul1438 Год назад

    ഇത് സത്യമായിരിക്കും
    അധ്യാപകരുടെ വേദനിപ്പിക്കുന്നു ഇടപെടലുകൾ കുഞ്ഞുങ്ങളെ കൂടുതലും ഇവർ ആൺകുട്ടികളെയാണ് torchure ചെയ്യുന്നത്
    എട്ടാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ കൊച്ചുമകൻ അവന്റെ അനുഭവം എന്നോട് share ചെയ്യാറുണ്ട് എന്താണ് ഇതിനൊരു പരിഹാരം
    ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @shibugeorge1541
    @shibugeorge1541 Год назад

    തോറ്റു തൊപ്പിയിട്ടു.... ആ തൊപ്പിയാ...

  • @maheshkj702
    @maheshkj702 Год назад +1

    Plus one njn ivdeyaanu padichath plus two school school Mari …. Enik avde patiyilla … I hate that fucking school. Harassment at its finest aanu avde

  • @SajlaNaheem
    @SajlaNaheem Год назад +1

    Cheruppathile adhyapakre aaa kutti nne mindaly torcher chyethitte indavum.paaavm

  • @vsaac2659
    @vsaac2659 Год назад

    ഒരു കുട്ടി എന്തെങ്കിലും തെറ്റ് ചെയ്താൽ അത് തിരുത്തണം അല്ലാതെ അപ്പൊ തന്നെ tc കൊടുക്കുകയല്ല വേണ്ടത്

  • @PaulsyTharakanpptppt
    @PaulsyTharakanpptppt Год назад

    Ay sheri.. Apo ith ari angadiyil kittumayirunno? Ithoke nerathe arinjarnenki enik kurach paripadikal undayirunn 😢

  • @govindnram8556
    @govindnram8556 Год назад +42

    ഇവന് " വിവേകോദയത്തിൽ " പഠിച്ചിട്ടും വിവേകമുണ്ടായില്ല. കഷ്ടം😮

    • @riyassalim123
      @riyassalim123 Год назад

      ഈ വീഡിയോയിലെ ഉണ്ണികൃഷ്ണൻ എന്ന അദ്ധ്യാപകൻ പരനാറി ആണ്.. സ്കൂളിൽ പോലും വെള്ളമടിച്ചിട്ടുണ്ട് മലരൻ..2011 ബാച്ചിൽ ഞാൻ പഠിക്കുമ്പോൾ ഉണ്ടായതാണ്

  • @Comment-m8x
    @Comment-m8x Год назад +2

    കൊല്ലം, കൊച്ചി ഇപ്പോൾ തൃശൂരും ചീറ്റി

  • @navi9550
    @navi9550 Год назад

    2:44 😢😢

  • @sageervattappilly6006
    @sageervattappilly6006 Год назад +7

    തൃശൂർ ന് ഭാവിയിൽ മുതൽ കൂട്ട് ആകും.ജയിലിൽ നല്ല സ്വീകരണം കിട്ടും

    • @riyassalim123
      @riyassalim123 Год назад

      ഈ വീഡിയോയിലെ ഉണ്ണികൃഷ്ണൻ എന്ന അദ്ധ്യാപകൻ പരനാറി ആണ്.. സ്കൂളിൽ പോലും വെള്ളമടിച്ചിട്ടുണ്ട് മലരൻ..2011 ബാച്ചിൽ ഞാൻ പഠിക്കുമ്പോൾ ഉണ്ടായതാണ്

  • @shins6105
    @shins6105 Год назад

    ഇത് കേൾക്കുന്ന ലെ തൊപ്പി :ഈശ്വരാ ഇതും എന്റെ തലയിൽ ആവുമല്ലോ 😂😂😂😂

  • @truth-yz9ic
    @truth-yz9ic Год назад +2

    രാജ്യ സ്നേഹം

  • @ashwin095
    @ashwin095 Год назад

    There should be some reason for all this

  • @cleatusrichard
    @cleatusrichard Год назад

    ആ രണ്ട് അദ്ധ്യപകർ എവിടെ

  • @fousiyat121
    @fousiyat121 Год назад

    അതെ ഇതുപോലെ മാനസികമായി തളർത്തുന്ന അധ്യാപകർ ഉണ്ട് എന്നല്ല ഉണ്ട് എന്റെ മോളെ അങ്ങനെ ചെയ്യുമായിരുന്നു ഒരു ദിവസം നല്ല ഡ്രസ്സ്‌ ഇട്ട് പോയതിനും അതുപോലെ ഒരു ചെറിയ മാല ഇട്ടതിനും പിന്നെ വല്ലപ്പോഴും ഒന്ന് കണ്ണെഴുതിയാൽ ഇങ്ങനെ ഉള്ള അധ്യാപകർ എത്രയോ ഉണ്ട്

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 4 месяца назад

      തോക്കുമായി സ്ക്കൂളിലേക്ക് പോകൂ.

  • @abdullahfia3119
    @abdullahfia3119 Год назад

    ആ തൊപ്പി ഉദ്ഘാടനത്തിന് വിളിച്ചാൽ അവൻ പറഞ്ഞു വരും 😊

  • @mohanansubramanian9798
    @mohanansubramanian9798 9 месяцев назад

    ഇങ്ങിനത്തെ.മക്കളെ.അരിയിട്ട്.വാഴ്ത്തുക...

  • @anooprevathy7860
    @anooprevathy7860 Год назад

    അവന്റെ കാന്താരി കൊടുത്ത തൊപ്പി ആണ് അവർ എടുത്തത്.
    പിന്നെ അവന്റെ ലൈഫ് കളഞ്ഞവരോട് അവൻ എന്ത് ചെയ്യണം?
    ഒന്നുമില്ലെങ്കിലും ഒരു കലിപ്പൻ അല്ലെ അവൻ....😂