Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക .
സമാധാനായി dr. ഞാൻ പേടിച്ചു പോയിരുന്നു. ഇപ്പോൾ ആശോസായി. ഈശ്വരൻ ഡോക്ടറെ രക്ഷിക്കട്ടെ.. എല്ലാ വിധ പ്രാർത്ഥനയും. നല്ലൊരു ഡോക്ടർക്കേ നല്ലൊരു മനസുണ്ടാകൂ.... സീത ഡോക്ടർക്ക് അതുണ്ട്..... ഞങ്ങൾ രോഗികൾക്ക് ഡോക്ടർ ആണ് ദൈവം....... ഇത് പോലെ നല്ലൊരു dr ആയി ഇനിയും മുന്നോട്ട് പോട്ടെ. എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു.... വളരെ സൗമ്യതയോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്ന ഈ dr ആണ് മൈ റോൾ മോഡൽ..................... താങ്ക്സ് ഡിയർ ❤️❤️❤️❤️❤️
ഞൻ കാത്തിരിക്കാൻ തുടങ്ങീട്ട് 6 വർഷം കഴിഞ്ഞു 😭ഇത് വരെ ഒന്നും ആയില്ല എല്ലാം മാസവും കാത്തിരിക്കും പക്ഷെ ഒക്കെ വെറുതെയാണ് 😭തോന്നും 😭ഇനിയും കാത്തിരിക്കും പടച്ചോൻ കൈ വിടില്ല 😭
Enthina veshamikunhe? Be positive :) Even i have been trying for a baby. Lets be stress relieved and stay happy.Tension aanu most affecting factor for this ! Take it normal and start enjoying each moments of your life,,and I am sure one day that will happen 😇👍🏻. -lots of love,stay blessed
ഈ ലോക്ക് ഡൌണ്‍ സമയത്ത് ഒരു പാട് ആളുകള്‍ക്ക് ഹോസ്പിറ്റലില്‍ പോകാന്‍ പറ്റാത്തത് കൊണ്ട് തല്ക്കാലം മാത്രം ഓണ്‍ലൈന്‍ consultation തുടങ്ങിയിരിക്കുന്നു . Madam / Sir നെത്തിനെ കൺസൾട്ട് ചെയ്യുവാനുള്ള വിവിധ വഴികൾ Google meet / Google meet + email / phone call / e mail / Docwise For Online consultation, 8281367784 എന്ന നമ്പരിലേക്ക് whatssap റിക്വസ്റ്റ് ചെയ്യുക
Enikum periods akunnathinu 10 days munp pain varumayirunnu, positive aya masavum pain vannu but orikalumilathapole bharavum pain um ayirunnu size koodiyathupole thoni. Now am happy ipo 5th month pregnant anu. Ellavarudem prarthana kelkattenu prarthikkunnu☺️☺️
അതെ ഞാനും രണ്ടു മൂന്ന് ഡോക്ടറേ കാണിക്കയും ചെയ്തു പ്രേത്യേകിച്ചു കുഴപ്പമില്ല എന്ന് ആണ് അവരും പറഞ്ഞത് എന്നാലും തുടർന്ന് ഉള്ള ഈ വേദന അസ്വസ്ഥത എല്ലാം മനസ്സിൽ ഒരു പേടി ആയി തന്നെ ഉണ്ടാരുന്നു ഇപ്പൊ സമാധാനം ആയി താങ്ക്സ് മാഡം 🙏
Hi mam njanum pregnent aayi. Ravile test cheythapol positive aanu. June 17 aayirunnu ovulation. Breast pain undaayirunnu ath pole adi vayaru vedanayum. Iam happy
Back painum kallu kazhappum indayiruno, plz parayu onu ariyanna, ente date kazhinju waiting aan but back painum kallu kazhappum undu, peried avoonu pedi😔
@@sharfinashami9910 enganeya exact 17th aarnnu ovulation ennu mansilayath? Onnu parayamo please. Also my heartiest congrats to u dear. God bless you. TIA
എനിക്ക് എല്ലാം month ഉം പിരിയഡ്‌സ് ന്റെ ഒരു 5 days മുൻപ് നല്ല breast pain ഉണ്ടാവറുണ്ട്. ഇപ്പൊ എന്റെ കല്യാണം കഴിഞ്ഞിട് 5 year ആയി. ഇത്രയും കാലത്തിനിടെ ആദ്യമായിട്ടാ ഓവുലേഷൻ കഴിഞ്ഞപാടെ pain തുടങ്ങി ഇപ്പോഴും ഉണ്ട്. എനിക്ക് date ജൂൺ6 ആണ്
വളരെ Sathiyama madam eniku agane vedhana vannu. 2, 3മാസം കൊണ്ട് അങ്ങനെ period aayapole vedhana ഉണ്ടായിരുന്നു.ഇതും അതുപോലെ ആയിരിക്കും എന്നു jan karuthi. പക്ഷേ jan prgancy. ആയിരുന്നു...first prgancy... 😍
Enikkum pain vararundu. Last periods date aduthapol pain undayirunnu, pratheeksha ellam kaivittenna vijariche, but thank god 🙏 ipo 3 month pregnant aanu. 😇 God is great.
Enik periods varumbo breast pain vannattilla but pregnant aaya time starting undaayrunn. But ath mind cheythilla pcod undaayrunnu. Positive result kittyappo aanu e pain shradhichad
ഞാൻ വേദന വന്നിട്ടാണ് search ചെയ്ത് നോക്കിയത്. Cancer വല്ലതും ആണോന്ന് കരുതി. ഇങ്ങനെ ഒരു chance ഉണ്ടല്ലേ. First pregnancy എനിക്ക് ഇങ്ങനെ ഒന്നും തോന്നിയിട്ടില്ല. മോൾക്ക് 4 year ആയിട്ടേ ഒള്ളൂ. So, pregnancy ആകാതിരുന്നാൽ മതിയായിരുന്നു
ഞാൻ അണ്ഡം വളരാനും അതുപോലെ അണ്ഡം പൊട്ടാനും ഇൻജെക്ഷൻ എടുത്തിരുന്നു ഇപ്പൊ അത് കഴിഞ്ഞു 6ദിവസം ആയി ഇപ്പൊ വലതു പുറം ഭാഗത്തു pain ഉണ്ട് അതെന്തുകൊണ്ടാണെന്ന് parayo
Hiii frnds... Periods inu munpu ella monthum enikkum breast pain varuvarunnu... Ath kond njn ottum prethikshichillarunnu.... Bt positive aayiii.... Ath kond aarum breast pain vannu ennorth pedikanda ok aakum.....
Hi.mam എനിക്ക് പിരീഡ്സ് ആയിട്ട് 2ദിവസം ആയി ബ്ലീഡിങ് തീരെ കുറവാണ് ഒരു ബ്ലാക് കലർന്ന രീതിയലാണ്. അതിനിടയിൽ പലതവണയായി ബ്രസ്റ്റിൽ സൂചികൊണ്ട് കൊത്തുന്ന തരത്തിൽ വേദന അനുഭവപെടുന്നു എന്തു കൊണ്ടാണ് ഇത്
Madam, valiya upakaram ayi ee video, enik ella months um vedana vararund, ippo sahikkan pattatha vedana anu. Period kaziyumbol ee pain marukayum cheyyum. Pinne 16 days kaziyumbo veendum thudangum. Njn karuthi breast cancer anennu. Pedich irikkuvarunnu. Aduth thanne oru gynecologist ne kananamennum vicharichu. Ee video valiya use ful ayi. Ellavarkkum ingane oru avastha undennu arinjappol samadhanam ayi.
മാഡം എനിക്ക് ഇടത് സൈഡിൽ ബ്രെസ്റ്റ് ആണ് ഭയങ്കര വേദന ആണ് പിന്നെ കുറെ ദിവസം കഴിഞ്ഞു ആണ് രണ്ടു ബ്രെസ്റ്റ് ഒരുപോലെ വേദന ആകും pregnancy ആകുന്നില്ല പിരീഡ് കഴിഞ്ഞു പിന്നെ ആ വേദന കുറച്ചു ദിവസം കൂടി പിന്നെ നിൽക്കും പൂർണമായി മാറില്ല ഇത് എന്താകും അങ്ങനെ എനിക്ക് ടെൻഷൻ ആയിരുന്നു😓
എനിക്ക് 2 week ആയിട്ട് പൊക്കിളിനു ചുറ്റും അടിവയറ്റിലും വേദന ആണ്..... Breast pain ഉണ്ട്...... Periods ആകുന്ന പോലെ വയറ്റിൽ വേദനയും ഉണ്ട്...... പോസിറ്റീവ് ആയാൽ മതിയാരുന്നു 🥺❣️
വിവാഹം കഴിഞ്ഞു 1year കഴിഞ്ഞേഗിൽ ഒരു dr കാണു അത് മാത്രം അല്ല ഓവുലേഷൻ ടൈമിൽ നിര്ബദ്ധമായും ബദ്ധപ്പെടുക പിരീഡിനും പ്രെഗ്നൻസിക്കും ഒരേ സിംറ്റംസ് ഒക്കെ ആണ് ok dear
Enik datenu 10 days munne ellam maasavum nipple pain undakarund but last 4 month no pain and since April 28 I have late bldng to this date iam very depressed what is the reason for this pls rply mam I consult a gyneg she do every test she said hormonal imbalance and give metformin but no change my condition am frm uae
Dr. എന്റെ ഓവുലേഷൻ date കഴിഞ്ഞ 1. 2etc തീയതികളിൽ ആയിരുന്നു ഈ ദിവസങ്ങളിൽ വയറിന്റെ ഇടതുഭാഗത് ഭയങ്കര വേദന അനുഭവപ്പെട്ടിരുന്നു.. Pregnency ക്ക് സാദ്യത ഉണ്ടോ
Doctor enik breast size koodiya pole thonnunnund....Pinne vedanayum und idaykk idaykk....Breast mathramalla... idakkide stomach pain um und...Pinne getting tired fast pregnancy kk vendi around one week aayi trying aanu...So ithellam pregnancy de symptoms aano
Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക .
Thank you mam
എനിക്ക് ഒരു വശത്തു മാത്രമാണ് വേദന അത് എന്തുകൊണ്ടാണ്
എനിക്ക് ഒരു വശത്തു മാത്രമാണ് വേദന അത് എന്തുകൊണ്ടാണ്
Supet
.
ഞാനും ഒരു കുഞ്ഞാവക്ക് വേണ്ടി കാത്തിരിക്കുന്നു എനിക്കും പോസറ്റീവ് ആവാൻ എല്ലാരും പ്രാർത്ഥിക്കണേ plz 😔
Ayo
Enthayalum positive aavum👍
Enthayi
Enik vendiyum prarthikkane
ആമീൻ 🤲
ഞാനും kaathirikukaya പോസിറ്റീവ് ആവാൻ എല്ലാരും പ്രാർത്ഥിക്കണേ
Insha allah🤗
Njanum waiting aanu
Ethurappicho dont worry
Njanum kathirippanu ellavarum pray cheyyanam
Njnum adhe. Pray for all
സമാധാനായി dr. ഞാൻ പേടിച്ചു പോയിരുന്നു. ഇപ്പോൾ ആശോസായി. ഈശ്വരൻ ഡോക്ടറെ രക്ഷിക്കട്ടെ.. എല്ലാ വിധ പ്രാർത്ഥനയും. നല്ലൊരു ഡോക്ടർക്കേ നല്ലൊരു മനസുണ്ടാകൂ.... സീത ഡോക്ടർക്ക് അതുണ്ട്..... ഞങ്ങൾ രോഗികൾക്ക് ഡോക്ടർ ആണ് ദൈവം....... ഇത് പോലെ നല്ലൊരു dr ആയി ഇനിയും മുന്നോട്ട് പോട്ടെ. എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു.... വളരെ സൗമ്യതയോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്ന ഈ dr ആണ് മൈ റോൾ മോഡൽ..................... താങ്ക്സ് ഡിയർ ❤️❤️❤️❤️❤️
ഞാനും കാത്തിരിക്കുന്നു...ദൈവം എന്നെയും എല്ലാവരേയും അനുഗ്രഹിക്കട്ടെ.
Thank God I'm pregnant
God bless you
Enthu baby aa
@@sabeethaf9906 girl baby
Njanum
ഞാനും കാത്തിരിക്കുകയാണ് എല്ലാവരും എന്നിക്ക് പോസറ്റീവ് ആവാൻ ദുആ ചെയ്യണം.
Insha Allah
Me tooo
Ammeen
Aaameeen
Eanikum positive aavan prarthikkane
Njanum eallarkum vendi prarthikkam 🥰
ഞാനും കാത്തിരിക്കുവാണ് പോസറ്റീവ് ആകാൻ, എല്ലാവരും പ്രാർത്ഥിക്കുക,,,,
Endayi
E month 🤰 avaan duha cheyne
ഞാനും കാത്തിരിക്കുകയാണ് എല്ലാരും പോസിറ്റീവ് ആവാൻ പ്രാർത്ഥിക്കണം 🙏🙏
ഈ മാസം എങ്കിലും പോസിറ്റീവ് ആയിരുനെങ്കിൽ 🙏🙏
Positive aayoda🥰
@@hennairshad3521 ഇല്ല
@@hennairshad3521 എന്ത് ചെയ്യാനാ
Njanum.but 2 nd aan
ഞാനും കാത്തിരിക്കാ എല്ലാവരും പോസിറ്റീവ് ആവാൻ ദുആ ചെയ്യണം
ഞാനും
ഞാനും 😢
Thank you doctor. ഇപ്പോൾ ആവശ്യം ഉള്ള വീഡിയോ ആയിരുന്നു
Enikkum👍
എനിക്കും
ഞൻ കാത്തിരിക്കാൻ തുടങ്ങീട്ട് 6 വർഷം കഴിഞ്ഞു 😭ഇത് വരെ ഒന്നും ആയില്ല എല്ലാം മാസവും കാത്തിരിക്കും പക്ഷെ ഒക്കെ വെറുതെയാണ് 😭തോന്നും 😭ഇനിയും കാത്തിരിക്കും പടച്ചോൻ കൈ വിടില്ല 😭
5 varshaayi kaathirikkunnu😟
Ee varsham urappayum kittum
@@dilu169 .abu rifas chanel kandu noku.
8 വർഷം ആയി ഇപ്പോൾ പ്രെഗ്നന്റ് ആണ് 3 മാസം കഴിഞ്ഞു.. ടെൻഷൻ ആണ്.. പ്ലസ്ന്റ താഴെ ആയതിനാൽ ബ്ലീഡിങ് ഉണ്ട് ഇടക്ക്.
@@kavyavibin4056 .dr ntha paraghath.
ഇത് കേട്ടപ്പോ സമാധാനം ആയി..ആരോടും പറയാൻ പറ്റാത്ത ഒരുടെൻഷനായിരുന്നു ഈ അവസ്ഥ..Thanks Dr:
Sathyam sherikkum pedichu
Sheriyaanu
6, 7 month medicine kazhichirunnu. Ipo veendum pain varunnund
ഞാനും കാത്തിരിക്കുവാ positive ആകാൻ എല്ലാവരും ഒന്നു prayer ചെയ്യണേ
Me too
ഞാനും 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
njanum
@@davoodthekkekayil8266 me too
ഞാനും
Correct time Ila e video ittath...ellavarum enikk vendiyum ithupole kathirikkunna ellarkku vendiyum prarthikkane...athrayum vishamathilaa. ...😔
Enthina veshamikunhe? Be positive :) Even i have been trying for a baby. Lets be stress relieved and stay happy.Tension aanu most affecting factor for this ! Take it normal and start enjoying each moments of your life,,and I am sure one day that will happen 😇👍🏻. -lots of love,stay blessed
Njanum😥
Njanum
@@lifecaptured1049 Kure varshamayo try cheyyunnu
Njnm
ഈ ലോക്ക് ഡൌണ്‍ സമയത്ത് ഒരു പാട് ആളുകള്‍ക്ക് ഹോസ്പിറ്റലില്‍ പോകാന്‍
പറ്റാത്തത് കൊണ്ട് തല്ക്കാലം മാത്രം ഓണ്‍ലൈന്‍ consultation
തുടങ്ങിയിരിക്കുന്നു .
Madam / Sir നെത്തിനെ കൺസൾട്ട് ചെയ്യുവാനുള്ള വിവിധ വഴികൾ
Google meet / Google meet + email / phone call / e mail / Docwise
For Online consultation, 8281367784 എന്ന നമ്പരിലേക്ക് whatssap റിക്വസ്റ്റ് ചെയ്യുക
Pls tell home remedy for breast pain. Very positive your word.
Pls tell more fibro adinosis
Pregnant aayavark Urinary infection maran home remadies entha cheyyua? Onnu paranju tharumo pls... theere pattunnilla atha....
@@Vichumon123 drink lots of water
Anu Jipin kudikkunnund, pakshe urine valare kurave pokunnullu...
Njanum kathirikka avumonu allahk ariyam ellavarum dua cheyyi
Eniku cardu vechu nokiyappol posateevanu
Enikum periods akunnathinu 10 days munp pain varumayirunnu, positive aya masavum pain vannu but orikalumilathapole bharavum pain um ayirunnu size koodiyathupole thoni. Now am happy ipo 5th month pregnant anu. Ellavarudem prarthana kelkattenu prarthikkunnu☺️☺️
Nadu vedhana undayirunno
@@ajeeshajeeshami8994 ila
ഇയാൾക്ക് നിപ്പിളിന്റെ അറ്റത്തു വെള്ള കളർ പൊടി പോലെ എന്തോ കാണുമായിരുന്നോ???
Enikkum anganeyayirunnu pain vararundayirunnu. Vere enthenkilum symtoms undayirunno
@@anithak9857 naduvedana undyirunno ..breast pain nte koode
ഞാൻ ആകെ പേടിച്ചിരുന്നു അത് ബ്രെസ്റ്റ് ക്യാൻസർ വരാനുള്ള ലക്ഷണം ആണെന്ന് വെച്ച്. tnx Dr ഈ സംശയം തീർത്തു തന്നതിൽ 😍😍🤩😘ഹാവൂ ഇപ്പൊയാ സമാധാനം ആയെ
Njanum
അതെ ഞാനും രണ്ടു മൂന്ന് ഡോക്ടറേ കാണിക്കയും ചെയ്തു പ്രേത്യേകിച്ചു കുഴപ്പമില്ല എന്ന് ആണ് അവരും പറഞ്ഞത് എന്നാലും തുടർന്ന് ഉള്ള ഈ വേദന അസ്വസ്ഥത എല്ലാം മനസ്സിൽ ഒരു പേടി ആയി തന്നെ ഉണ്ടാരുന്നു ഇപ്പൊ സമാധാനം ആയി താങ്ക്സ് മാഡം 🙏
Sharyaytto...njanum vcharichu cancerayirikkum...mensus avunnathinu munpanu...
Njanum
Nanum
Hi mam njanum pregnent aayi. Ravile test cheythapol positive aanu. June 17 aayirunnu ovulation. Breast pain undaayirunnu ath pole adi vayaru vedanayum. Iam happy
👍
Mrg kazhinn ethra ayi
@@anshidrahman6019 3 varsham kazhinju
Back painum kallu kazhappum indayiruno, plz parayu onu ariyanna, ente date kazhinju waiting aan but back painum kallu kazhappum undu, peried avoonu pedi😔
@@sariunni8848 enik breast pain kurach undaayirunnu pinne adi vayaru sidel vedana ath pole edakoke cheruthayit thala karakam poleyum. Cheruthayit
@@sharfinashami9910 enganeya exact 17th aarnnu ovulation ennu mansilayath?
Onnu parayamo please.
Also my heartiest congrats to u dear.
God bless you.
TIA
എന്റെ വലിയ ഒരു ഡൗട്ട് ആയിരുന്നു ഇത്. ഇനി vdo കാണട്ടെ.
എനിക്ക് ഒരാഴ്ച മുമ്പ് തുടങ്ങും വേദന
Piriod date aavunnathinte oraazhcha munneyanoo
Enikum
Enikum
Enikkum
@@dilnadavid2824 enthayi
എനിക്കു presd ആയി ഒരു വീക് കയിഞ്ഞ അന്നു മുതൽ വേതന ഉണ്ടാവും അത് പിരീഡ് ആയ അപ്പോ സുച്ചു ഇട്ട പോലെ പോവും കുട്ടികൾ ഇല്ലാ
Sheriya enikum
👍enikm
Same enikum
Iyyal pregnant ayo
എനിക്ക് എല്ലാം month ഉം പിരിയഡ്‌സ് ന്റെ ഒരു 5 days മുൻപ് നല്ല breast pain ഉണ്ടാവറുണ്ട്. ഇപ്പൊ എന്റെ കല്യാണം കഴിഞ്ഞിട് 5 year ആയി. ഇത്രയും കാലത്തിനിടെ ആദ്യമായിട്ടാ ഓവുലേഷൻ കഴിഞ്ഞപാടെ pain തുടങ്ങി ഇപ്പോഴും ഉണ്ട്. എനിക്ക് date ജൂൺ6 ആണ്
👍
Nthaaayi
Pregnancy aayirunno
oru breastil ano
എന്നിട്ട് pregnet ആയോടാ
ഞാനും കാത്തിരിക്കുകയാണ് Dr...🥰🥰🥰
Njn ath cancer symptoms aavm vijarich peedich..pinne manassilayath....ith ovulation to periods tymil ndavunnathanennu😆
njanum....😂😂😂
Self examination cheyuuu..
Ayyo..
Sathyam aadhyam njaanum nallanam pedichirnuu😂😂
Njanum🤭🤭
എനിക്ക് എല്ലാ മാസവും വേദനയും കല്ലപ്പും ഉണ്ടാവും.... പേടിയുണ്ടായിരുന്നു..... ഇപ്പോൾ സമാധാനമായി... Thank u dr
Enikum
എനിക്കും ഉണ്ടാവാറുണ്ട് 😢😢
@@safiyamanusafiyamanu17962breastilum indo .atho oru breastil ano
വളരെ Sathiyama madam eniku agane vedhana vannu. 2, 3മാസം കൊണ്ട് അങ്ങനെ period aayapole vedhana ഉണ്ടായിരുന്നു.ഇതും അതുപോലെ ആയിരിക്കും എന്നു jan karuthi. പക്ഷേ jan prgancy. ആയിരുന്നു...first prgancy... 😍
Vayaru vedhana undayirnno
വളരെ സന്തോഷം തോന്നുന്നു ഈ കമെന്റ് വാഴിച്ചപ്പോ..
എനിക്കു വേതന ഉണ്ട്
പോസിറ്റീവ് ആയാൽ മതിയായിരുന്നു
@@althafsulthan1283 mm untayirunu
@@soumyaratheeshsoumyarathee6382 thnx now I am pregnant 5 month🥰
@@althafsulthan1283 period aavumboyulla athe vedhanayanoo
Enikkum pain vararundu. Last periods date aduthapol pain undayirunnu, pratheeksha ellam kaivittenna vijariche, but thank god 🙏 ipo 3 month pregnant aanu. 😇 God is great.
Nipple il aano vedana thonniye
Anoo.enik innek 20 days ayi..normally breast painundavarund..vayaru vedhanayum varum..
Ipolum athoke start ayi ..😔enadavum ennariyilla..
@@mydreamzzz9057 cool aayit irikku... 👍
@@AnjuAnju-mg7ux aa😊
@@mydreamzzz9057 prgent Ayyo
Same avastha... Enikkum vedhana undaakaarund pinne kurach divasam kayinja maarum
Njnum wait cheyuva . Positive aakan ellavarum prarthikannea
Enik breast pain vannu... dhe epo pregnant ayi.. 😆.. first.. seven weeks ayi 😘
stomec pain undayirunno?
@@silu4479 undayirunu.. belly buttonnte avide.. pine gastric problem undu
@@remzworld7301 brestil nipple aano vedhna ndayrunnath...atho nipple area allatha bagam aano
@@aiswaryaaiswarya6974 breast full pain varum 🤒
@@remzworld7301 thnkuu da...ente first pregnancyil nipple mathramanu vedhana ndayath.. Ath abortion aayi.. Athukond chothichatha tto
Very useful video👍👍👍👍👍
എന്തായാലും clear ആക്കി തന്നതിൽ tnx
കാത്തിരിക്കുകയാണ് പോസിറ്റീവ് എന്ന ഒരു sign കാണുവാൻ വേണ്ടി ദൈവമേ 🕉️✝️☪️
Ennaanu period date
@@anuanz8243 7 aanu
@@gangavnairganga1124 kalynm kazhinjitt kure aayo
Enthayi result
@@Creative__palette3 Daivam angugrahichu oru makanu janmam nalki avanu ipo 7 months ayi. Daivam valiyavanaaa❤️❤️❤️
ഞാനും കാത്തിരിക്കുകയാണ് എല്ലാവരും പ്രാർത്ഥിക്കണം... 💯🤲🏻
Enik periods varumbo breast pain vannattilla but pregnant aaya time starting undaayrunn. But ath mind cheythilla pcod undaayrunnu. Positive result kittyappo aanu e pain shradhichad
Appaya chechi positive aayath
ഞാൻ വേദന വന്നിട്ടാണ് search ചെയ്ത് നോക്കിയത്. Cancer വല്ലതും ആണോന്ന് കരുതി. ഇങ്ങനെ ഒരു chance ഉണ്ടല്ലേ. First pregnancy എനിക്ക് ഇങ്ങനെ ഒന്നും തോന്നിയിട്ടില്ല. മോൾക്ക് 4 year ആയിട്ടേ ഒള്ളൂ. So, pregnancy ആകാതിരുന്നാൽ മതിയായിരുന്നു
njanum kathirikkunnu ennikum positive akan prarthikkene ❤
Positive aayo 🥰
ഞാൻ അണ്ഡം വളരാനും അതുപോലെ അണ്ഡം പൊട്ടാനും ഇൻജെക്ഷൻ എടുത്തിരുന്നു ഇപ്പൊ അത് കഴിഞ്ഞു 6ദിവസം ആയി ഇപ്പൊ വലതു പുറം ഭാഗത്തു pain ഉണ്ട് അതെന്തുകൊണ്ടാണെന്ന് parayo
Enik othiri eshattan e docterine oru positive energy aan love u doctor
Enik perids timil allatheyum brestinte oru bhakath kallip und Cheriya vedanayum und ath endhanennu parayamo
enthanu karanam
Hi Fathima enikkum ithe same situation aanu ipo engane und?? doctor consult cheythirunno
Early pregnancy symptoms ariyaan thudangunnadh dr parayunna pole kathiripinte 2weeksilaano, adho after missed periodsilaano. Please reply mam
Mam eppol njan anubhavichikondirikkanthan ith. Orupad nanni
Thqqq dr...ഇത് ആരോട് ചോദിക്കും എന്ന് orkkuvarnu..അപ്പോൾ ആണ് mam te vdo..Very useful
Mam fibro adenoids ne kurich parayamo please
Ovulationte time avumbo cheriya reediyil blood kanunnad enth kond?Dr plz rply
Enkum undakarund ath narmal anu chilarkk
❤uparaka pradthamaya vdo thnk u for the cmplmnt❤
Hiii frnds... Periods inu munpu ella monthum enikkum breast pain varuvarunnu... Ath kond njn ottum prethikshichillarunnu.... Bt positive aayiii.... Ath kond aarum breast pain vannu ennorth pedikanda ok aakum.....
Breast nipple pain ayiruno
oru breast ano
Dr. Ente peru greeshma vinesh. Ente randamathe kuttyke ipole 3 vayyassu avarayie. Njn moluku 2 vayyasum 2 massavum ullpolu feeding nirthiyirunu. Feeding nirthan predhiyekichu onum cheythirunila. Ipole nirthiyitu 8 months ayie breast bayagara vedhanayund mathram alla oil pole oru liquid varunud nthanu ithu..??? Ithu kondu preshnam undo..???
Nik positive ayi🥰🥰🥰🥰
Cngrtz dear... God bless you🥰
Congratzzz.... Symptoms enthelum undarnno
@@devikapavithran2030 No check cheythappola arinje 🥰unexpected arunnu🥰thank God🥰😘😘
@@dhachuseworld1995 🥰🥰🥰 congtrazz dear take care
@@devikapavithran2030 thanks dear🥰
Dr ippoZhum newcases edukkunudoo . covid ullathu kond restrictions undo..
Enik kalu kazhappum breast l pain m undakarund . Ovulation time l vayarinte adi bhagathu vedana undakarund. Nadakkan koodi kazhiyoola
Enikum undayirunnu . Eth athe ayirunnu .cyst ayirunnu
@@krishnapriyakl6741 cystn becha
@@krishnapriyakl6741 pcod aano
@@zahikaarshadzahi501 pcod aaa
@@krishnapriyakl6741 angnayano legpain varnnad
Tnx mom എനിക്കും കുറെ കാലത്തെ doubt ആണ്
Hi.mam എനിക്ക് പിരീഡ്സ് ആയിട്ട് 2ദിവസം ആയി ബ്ലീഡിങ് തീരെ കുറവാണ് ഒരു ബ്ലാക് കലർന്ന രീതിയലാണ്. അതിനിടയിൽ പലതവണയായി ബ്രസ്റ്റിൽ സൂചികൊണ്ട് കൊത്തുന്ന തരത്തിൽ വേദന അനുഭവപെടുന്നു എന്തു കൊണ്ടാണ് ഇത്
oru breastil ano
Madam... Beta hcg in week 6 is 5986...Is it ok.??
Ovulation kazhinj two days kazhinju. Posstive Ayal mathiyayirunnu
Madam, valiya upakaram ayi ee video, enik ella months um vedana vararund, ippo sahikkan pattatha vedana anu. Period kaziyumbol ee pain marukayum cheyyum. Pinne 16 days kaziyumbo veendum thudangum. Njn karuthi breast cancer anennu. Pedich irikkuvarunnu. Aduth thanne oru gynecologist ne kananamennum vicharichu. Ee video valiya use ful ayi. Ellavarkkum ingane oru avastha undennu arinjappol samadhanam ayi.
oru breastinu ano.
മാഡം എനിക്ക് ഇടത് സൈഡിൽ ബ്രെസ്റ്റ് ആണ് ഭയങ്കര വേദന ആണ് പിന്നെ കുറെ ദിവസം കഴിഞ്ഞു ആണ് രണ്ടു ബ്രെസ്റ്റ് ഒരുപോലെ വേദന ആകും pregnancy ആകുന്നില്ല പിരീഡ് കഴിഞ്ഞു പിന്നെ ആ വേദന കുറച്ചു ദിവസം കൂടി പിന്നെ നിൽക്കും പൂർണമായി മാറില്ല ഇത് എന്താകും അങ്ങനെ എനിക്ക് ടെൻഷൻ ആയിരുന്നു😓
Ningalath mariyo
Enthayi
@@hashim5703niggak iggane ano.oru breast ano .mariyo
Njan ariyan agrahicha video thank you mam😍😍😘😘
എനിക്ക് 2 week ആയിട്ട് പൊക്കിളിനു ചുറ്റും അടിവയറ്റിലും വേദന ആണ്..... Breast pain ഉണ്ട്...... Periods ആകുന്ന പോലെ വയറ്റിൽ വേദനയും ഉണ്ട്...... പോസിറ്റീവ് ആയാൽ മതിയാരുന്നു 🥺❣️
+ve aayooda
Ethay
Positive aauoo
Fibro adenosis onnu detail ayi parayumo.please reply.
Enikk sadharanayaayi mensus startaavunnathinte 12days mumbaan breast pain thudangaarullath.aadyam cheruthaayittum mensus date adukkumbol nallavannam painum undaavaarund.mensus start aavunnathin kurach samayam mumb vedhana poornnamaayum maarum.nhan pregnantaaya samayathum expecting datinte 12 days mumb brest pain thudangi,but aa pain koodiyittilla,cheriya pain maathramaayirinnu.ath pregnancy 6 week aavumbol maarukayum cheythu.
ആ രണ്ട് painum തമ്മിൽ മാറ്റമുണ്ടോടാ?? ഞാനും periodsinte മുന്നേ breast pain ഉണ്ടാകുന്ന ആളാണ്. ഇപ്പൊ ഡേറ്റ് ആവാറായി
oru breastinano
Enikum ellam masm brest pain und but.
Anikkum vendi Dua cheyynam iam waiting
Kathirppitey randazhcha😍
എല്ലാവരും എനിക്കും പോസിറ്റീവ് ആവാൻ വേണ്ടി പ്രാർത്ഥിക്കണം
Suree
Oru video cheyyamo"Asthma during pregnancy "... njanoru asthma patient anu..epo 4 months pregnant um..leavocitrizine hydrochloride 10 yrs ayi use cheythirunnu..pregnant ayappo inhaler aki..inhaler use cheyyumbol vomiting anu..asthma kurayan valla margavum undo???anik wheezing undavumbol kunjine ath angane badikkum...
Njanum kathirikannu ellavarum eniki positive avan prarthikannam😓
Postive ayo
@@Creative__palette3 ella
Marriage kazhinju ethra yr ayi
Dr njan married alla,eante Brest pain karanm hospital il poyapol scaningil prominent fibro glandular Brest parenchyma noted,no well defined focal lesions imaged eanoke kandu,epol 2months aayit tablet kazhikunnund,eanthanu eanik pattiyatg,cancer aano...evion400,soft gel capsul gamma lionolenic acid eannni tablet kazhikund
entha karanam
എനിക്കു ഉണ്ടാവാൻ എല്ലാരും ദുഹാ ചെയ്യണം
ഞാൻ ചൊല്ലുണ്ട്
ആമീൻ
Doctor dhyvam annu njghakk 😭😭u r such amazing personality 😉😉
പിരീടിനു മുൻപ് മാറിൽ കുത്തി കുത്തി വേദന ആർക്കെങ്കിലും ഉണ്ടോ? പറയണേ പേടിച്ചിട്ടാ 😔😔. എനിക്ക് വലത് ആണ് വേദന.
Enikum ind nte ovulation tym aanu ippo ningalko
@@anjusaajish3662 ഞാനും😊
@@kl50abhisworld8 eyalk vere kozhapam nthelum undoo?? Mrge kazhinjit ethrayayi
@@anjusaajish3662 വേറെ ഒരു കുഴപ്പോം ഇല്ല.9years ആയി.
@@anjusaajish3662 നിങ്ങൾ ക്ക് ഇപ്പോൾ വേദന ഉണ്ടോ. എനിക്ക് ഉണ്ട്. പിരീഡ് കഴിഞ്ഞു 15 ദിവസം ആയി.
Doctor, ente delivery IUD aayirunnu. 8th monthil bp koodiyathaayirunnu. Orupaad vishamichu. Ippo oru varsham kazhinju. Enik ini ingane repeat cheyyumo? Ini pregnent aavumbo enthenkilum munkaruthal edukkano?
IUD means
Enik delivery kazhnju 2 weeks aayappo mon njangale vitt poi. Kazhnja may 23 aayrynn delivery ippo 1 year aay. Water leakage aayrunn. 9th mnth startingil.
@@parvathys604 8th mnthil vayarinullilvechu thanne kunj death aayi. Athinu sesham delivery cheithu. Intra uterine death aanu IUD
@@nishapramesh215 sry da ariyathond choychathane. Vishamiknda njnum athe avasthayila. Mone kayyil kittyta poye. Oru problvum illaayrunn. Ippozhum aa depressionil thanne aanu.
@@parvathys604 Njaanum 😢
Enikyu ovulation kazhinjulla 2 azhcha മാറിൽ വേദന ഉണ്ടാവും
Ovulation nadakunnath nammak ariyaan patto??
Athan entem dout
Enikum
Ovulation നടക്കുമ്പോൾ brest pain ഉണ്ടാകുമോ.. എനിക്ക് periodnte 2week മുൻപ് thanneyaa start cheyyaanru..
Enikku 10 days munne
Maasha allah njan innu test cheythu positive
Masha allah
Brest pain uddayirunno
എനിക്ക് എല്ലാ മാസവും പീരീഡ്‌സിന് ഒരാഴ്ച മുൻപ് ബ്രെസ്റ്റിൽ വേദന ഉണ്ടാകാറുണ്ട്, പിരീഡ്‌സ് ആയാൽ മാറും
Enikmum aggineya vedana kandillenkil pediya pregnente akumonu
@@shafipp8677 ningalkk pregnent aavunnath pedi, 8 varshamayi kathirikunnu, dua cheyyane 😥
@@iberryiberry2876 onnum karutharuth 2 kuttikal undu cheriya kutik 6 vayassu pregnente pedivarunnu athukondanu allathe thalpariyam illanjitalla
@@shafipp8677 സോറിട്ടോ, ഞാൻ എന്റെ വിഷമം കൊണ്ട് പറഞ്ഞതാണ്, നിങ്ങളെ വീട് എവിടെ
@@iberryiberry2876 patttambi huss veed ottapalam
Dr enikk valad brestinte adibagath nalla vedanayund. 1 vayassaya kuttiyund. Idakkidakk oru neetal pole anubhavappedunnu. Endann karanam.
Ningalath mariyo, dr kanicho
@@hashim5703 mari. Kanichilla
@@Amchusworldentha karanam
Thanks mam. ഒരുപാട് വർഷത്തെ സംശയമായിരുന്നു.
ഇപ്പോൾ മാറിയോ....
@@zeenaseenu3542 🤔🤔
Madam cervical discinu problem untenkil pregnency timeil problem akumo
എനിക്ക് എല്ലാ മാസവും ഇങ്ങനെ വേദന വരാറുണ്ട് പ്രേഗ്നെറ് ആവുന്നുമില്ല വേദന കുറയുന്ന മാസം ബ്ലീഡിങ് കുറവും ആയിരിക്കും
വിവാഹം കഴിഞ്ഞു 1year കഴിഞ്ഞേഗിൽ ഒരു dr കാണു അത് മാത്രം അല്ല ഓവുലേഷൻ ടൈമിൽ നിര്ബദ്ധമായും ബദ്ധപ്പെടുക പിരീഡിനും പ്രെഗ്നൻസിക്കും ഒരേ സിംറ്റംസ് ഒക്കെ ആണ് ok dear
oru breastinu ano
Reply kittumennu urappullathkond oru doubt chothichotte mam, ee masam 19n aan ende delivery date. 2 day aayt nabi bhagath nalla vedhana varunnu. Kidannum irunnum eyunnelkumbol mathram. Sahikkan pattatha vedhana. Ath kurach nadakkumbol maarippokunnum und. Entha ingane mam,?
Valare nalloru msg aane doctor mam thannade thanku
What about the pain in other times other than related to periods
Thank you doctor.... pedi arunnu valla rogavum ano ennu
Njnum enikum vendii yalavarum dua cheyanee padachoney positive avaneyy😔
Ameen.
Nanjum waiting an
@@alfisiyas3702 enthayi enittu endayo enik endayilla😭😭
Dr delivery ku(c section) nu shesham ulla back pain, knee pain ennivaye kurich parayammo
Thank you mam, ente kurekalathe samshayam ayirunnu ith
Thank u docter. Njn ede oru kaathirippaanu
പ്രെഗ്നന്റ് ആയി എത്ര നാൾ ഈ വേദന ഉണ്ടാവും...
പോസിറ്റീവ് ആയിട്ട് ഒരാഴ്ച ആയി ഇപ്പോഴും ഉണ്ട്
Enik datenu 10 days munne ellam maasavum nipple pain undakarund but last 4 month no pain and since April 28 I have late bldng to this date iam very depressed what is the reason for this pls rply mam I consult a gyneg she do every test she said hormonal imbalance and give metformin but no change my condition am frm uae
എനിക്ക് ഉണ്ട് എപ്പോഴും വേദന തന്നെ 😥😥😥പ്രെഗ്നന്റ് ആവുന്നു ഇല്ല
Same ആണ് എനിക്കും
എനിക്കും ഇങ്ങിനെ ആണ്
Enikum
Shemeera Kamar enikkum chila months il varum period avumbol pain marum.
Enikkum
താങ്ക്സ് ❤❤❤
Dr. എന്റെ ഓവുലേഷൻ date കഴിഞ്ഞ 1. 2etc തീയതികളിൽ ആയിരുന്നു ഈ ദിവസങ്ങളിൽ വയറിന്റെ ഇടതുഭാഗത് ഭയങ്കര വേദന അനുഭവപ്പെട്ടിരുന്നു.. Pregnency ക്ക് സാദ്യത ഉണ്ടോ
Ovulation avumpol agane vedhana undakum
Athu ovulation timeil ulla pain aaneda .
Thank you so much Doctor Amma
Hai mam
Njn second pregnancy try cheyyunud
E timil Njn workout and diet cheyyunath prblm indo
Enikku ippo 8 months aayi 😍.Thudakkathil Nalla Vayaruvethanayum Maridavethanayum kaluvethayayum aayirunnu.
thudakkathil vomitingum idakide urin pass cheyyanmnulla thonnalum undayirunno?
@@silu4479
Vomiting illayirunnu
Urin test chaythunokkoo Ariyaloo
eniku periods aavanda date kazhinjilla vayaruvedanayum naduvedanayum breastpainum okke periods aavunathinu munneyum undakarund
@@silu4479
Agene Enikkum undavarundayirunnu. Mathramalla PCOD yum und. Pcod undennukaruthi Ella Months um Menses aavarund.Njanum Mensesavanullavethanayanennakaruthiyathu
Doctor enik breast size koodiya pole thonnunnund....Pinne vedanayum und idaykk idaykk....Breast mathramalla... idakkide stomach pain um und...Pinne getting tired fast pregnancy kk vendi around one week aayi trying aanu...So ithellam pregnancy de symptoms aano
Result enthayi
Mam, is it abnormal that the pain is more on one breast and especially at one spot every month???