🧒 Prajeesh P 🤗
🧒 Prajeesh P 🤗
  • Видео 135
  • Просмотров 2 290 689
ജയേട്ടന്റെ കണ്ണൻ |ദേവഗായകൻ ശ്രീ പി ജയചന്ദ്രൻ ആലപിച്ച ശ്രീകൃഷ്ണ ഭക്തിഗാനങ്ങൾ
🙏ഓം നമോ ഭഗവതേ വാസുദേവായ നമ.🙏 ദേവഗായകൻ ശ്രീ പി ജയചന്ദ്രന്റെ കൃഷ്ണ ഭക്തരായ ആരാധകർക്ക് വേണ്ടി സമർപ്പിക്കുന്ന ഈ വീഡിയോയിൽ ജയേട്ടൻ ആലപിച്ച അസംഖ്യം ഭഗവാന്റെ ഭക്തിഗാനങ്ങളിൽ നിന്നും മഞ്ചാടിക്കുരു പോലെ വാരിയെടുത്ത ഏതാനും ഗാനങ്ങൾ ആണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഭക്തഗായകൻ എന്നും വിശേഷിപ്പിക്കാവുന്ന ജയേട്ടന്റെ അമൃതസ്വരം നമുക്ക് ഭക്തിരസത്തിന്റെ ലഹരി പരമാവധി പകർന്നു തരുന്നു. നിങ്ങൾക്ക് സുഖമായിരുന്നു ഈ ഗാനങ്ങൾ കേട്ട് ഭഗവാന്റെ സാന്നിധ്യം അനുഭവിയ്ക്കുകയും ഭക്തിയുടെ വൈകുണ്ഠത്ത് നിങ്ങളുടെ മനസ്സിനെ ആറാടിയ്ക്കാവുന്നതാണ്. ഇത്രയും നന്നായി ഭക്തിരസം ഗാനങ്ങളിൽ പകർന്ന മറ്റാരുണ്ട് ജയേട്ടനല്ലാതെ?
വരൂ... നമുക്ക് ഭഗവാന്റെ സന്നിധിയിലെത്താം മനക്കണ്ണാൽ ആ പാദം കാണം...
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤️
Sreekrishnan 💛 G...
Просмотров: 162

Видео

Mazhayil nanaintha | Lyrical video| P Jayachandran | Bharani| Yugabharathi
Просмотров 243Месяц назад
Mazhayil nanaintha | Lyrical video| P Jayachandran | Bharani| Yugabharathi Mazhayil nanaintha Singer : P Jayachandran Music: Bharani Lyrics: Yugabharathi Movie: Kattrullavarai
വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ | Lyrical video | P Jayachandran | G Devarajan | Vayalar| Prajeesh P
Просмотров 671Месяц назад
വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ | Lyrical video | P Jayachandran | G Devarajan | Vayalar| Prajeesh P Special thanks: Pradeep, Thiruvananthapuram Originally Sung by: K J Yesudas Movie: Chukku
മാരിവില്ല് പന്തലിട്ട | P Jayachandran | P Bhaskaran | A T Ummer | Theerthayathra(1972)
Просмотров 655Месяц назад
മാരിവില്ല് പന്തലിട്ട | P Jayachandran | P Bhaskaran | A T Ummer | Theerthayathra(1972) Originally Sung by: K J Yesudas
Bus பயனங்களில் ரசிக்க சில ஜெயச்சந்திரன் பாடல்கள்.Jil Jil Travel time Songs of P Jayachandran.
Просмотров 1,9 тыс.2 месяца назад
பி ஜெயச்சந்திரன் P Jayachandran Ilayaraja Gangai Amaran S A Rajkumar Deva Bharani Srikanth Deva G V Prakash Kumar Palani Bharathi Pa. Vijay Na Muthukumar
കേട്ടാൽ അലിഞ്ഞു പോകുന്ന എഴുപതുകളിലെ പ്രണയഗായകന്റെ മധുരഗാനങ്ങൾ .P Jayachandran's 7Os solo love songs💛
Просмотров 27 тыс.2 месяца назад
P Jayachandran പി ജയചന്ദ്രൻ എം എസ് വിശ്വനാഥൻ ജി ദേവരാജൻ എം കെ അർജ്ജുനൻ ശ്രീകുമാരൻ തമ്പി വയലാർ രാമവർമ്മ
Happy birthday Janakiyamma ❤️S Janaki ❤️P Jayachandran
Просмотров 9834 месяца назад
Happy birthday Janakiyamma ❤️S Janaki ❤️P Jayachandran
മലയാളത്തിന്റെ 'ശ്രീ' ശതാഭിഷേക നിറവിൽ| Happy birthday Sreekumaran Thambi sir 🎈P Jayachandran ❤️
Просмотров 12 тыс.5 месяцев назад
മലയാളത്തിന്റെ 'ശ്രീ'ഇന്ന് ശതാഭിഷേക നിറവിൽ| Happy birthday Sreekumaran Thambi sir 🎈P Jayachandran ❤️ ജന്മദിനാശംസകൾ തമ്പി സർ ✍️💛
ജയദേവഗാനങ്ങൾ ❤️ ദേവരാജൻ മാസ്റ്റർ ❤️ ജയേട്ടൻ ❤️P Jayachandran ❤️G Devarajan
Просмотров 7335 месяцев назад
ജയദേവഗാനങ്ങൾ ❤️ ദേവരാജൻ മാസ്റ്റർ ❤️ ജയേട്ടൻ ❤️P Jayachandran ❤️G Devarajan
Legend P Jayachandran ❤️ Special Tribute video 🥳🥳Devagayakan | Kanthakural
Просмотров 5 тыс.6 месяцев назад
Legend P Jayachandran ❤️ Special Tribute video 🥳🥳Devagayakan | Kanthakural
Advance Happy birthday for amazing singer | Jayettan | P Jayachandran
Просмотров 1,3 тыс.6 месяцев назад
Advance Happy birthday for amazing singer | Jayettan | P Jayachandran
ശ്രീരാമ ജയരാമ ജയ ജയ രാമ 💚 ഏവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 💚
Просмотров 1547 месяцев назад
ശ്രീരാമ ജയരാമ ജയ ജയ രാമ 💚 ഏവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 💚
ഗാനമേള കേൾക്കണെങ്കിൽ ജയചന്ദ്രന്റെ ഗാനമേള കേൾക്കണം 🔥 ജയചന്ദ്രൻ ഭയങ്കര ടാലന്റ് ആണ് ❤️ യേശുദാസ്
Просмотров 2817 месяцев назад
ഗാനമേള കേൾക്കണെങ്കിൽ ജയചന്ദ്രന്റെ ഗാനമേള കേൾക്കണം 🔥 ജയചന്ദ്രൻ ഭയങ്കര ടാലന്റ് ആണ് ❤️ യേശുദാസ്
Kanthakural P Jayachandran singing "Rasathi unna" Captain Vijayakanth| Isaijani Ilayaraja
Просмотров 9 тыс.8 месяцев назад
Kanthakural P Jayachandran singing "Rasathi unna" Captain Vijayakanth| Isaijani Ilayaraja
ഒരേയൊരു ജയേട്ടൻ; ഒരേയൊരു നസീർ സാർ, വ്യത്യസ്ത ഭാവങ്ങൾ •Prem Nasir - P Jayachandran varieties of songs
Просмотров 18 тыс.8 месяцев назад
ഒരേയൊരു ജയേട്ടൻ; ഒരേയൊരു നസീർ സാർ, വ്യത്യസ്ത ഭാവങ്ങൾ •Prem Nasir - P Jayachandran varieties of songs
Jayettan Top Malayalam songs of 1980's | P Jayachandran
Просмотров 2059 месяцев назад
Jayettan Top Malayalam songs of 1980's | P Jayachandran
Aparangi aaha bommalle | P Susheela, P Jayachandran | Chakravarthy
Просмотров 33511 месяцев назад
Aparangi aaha bommalle | P Susheela, P Jayachandran | Chakravarthy
പ്രേമഭാവഗാനങ്ങൾ | Prem Nasir & P Jayachandran Combo Love Songs | 70s Special
Просмотров 94 тыс.11 месяцев назад
പ്രേമഭാവഗാനങ്ങൾ | Prem Nasir & P Jayachandran Combo Love Songs | 70s Special
ജയേട്ടന്റെ ആലാപനമാധുരിയിൽ ഒരു അപൂർവ സുന്ദരഗാനം !!!! ഒന്നു കേട്ട് നോക്കൂ 😍
Просмотров 3 тыс.Год назад
ജയേട്ടന്റെ ആലാപനമാധുരിയിൽ ഒരു അപൂർവ സുന്ദരഗാനം !!!! ഒന്നു കേട്ട് നോക്കൂ 😍
Namma muthu maguvu | P JAYACHANDRAN & P SUSHEELA | Upendra Kumar | Chi Udayashankar | Thulasidala
Просмотров 388Год назад
Namma muthu maguvu | P JAYACHANDRAN & P SUSHEELA | Upendra Kumar | Chi Udayashankar | Thulasidala
2K'S Solo Malayalam Love songs of Devagayakan P Jayachandran | Romantic songs
Просмотров 1,8 тыс.Год назад
2K'S Solo Malayalam Love songs of Devagayakan P Jayachandran | Romantic songs
ഗീതം സംഗീതം ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി ദേവഗായകൻ പി ജയചന്ദ്രൻ സംസാരിയ്ക്കുന്നു
Просмотров 225Год назад
ഗീതം സംഗീതം ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി ദേവഗായകൻ പി ജയചന്ദ്രൻ സംസാരിയ്ക്കുന്നു
ഗീതം സംഗീതം പുരസ്‌കാരം ഏറ്റുവാങ്ങിയ ശ്രീ പി ജയചന്ദ്രനെ അനുമോദിച്ചു കവി ആലങ്കോട് ലീലാകൃഷ്ണൻ
Просмотров 142Год назад
ഗീതം സംഗീതം പുരസ്‌കാരം ഏറ്റുവാങ്ങിയ ശ്രീ പി ജയചന്ദ്രനെ അനുമോദിച്ചു കവി ആലങ്കോട് ലീലാകൃഷ്ണൻ
ഗീതം സംഗീതം ദേശീയ പുരസ്കാരച്ചടങ്ങ് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു
Просмотров 53Год назад
ഗീതം സംഗീതം ദേശീയ പുരസ്കാരച്ചടങ്ങ് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു
Manjalayil mungi thorthi | Live performance | Devagayakan P Jayachandran |Geetham sangeetham Award
Просмотров 256Год назад
Manjalayil mungi thorthi | Live performance | Devagayakan P Jayachandran |Geetham sangeetham Award
Kavyapusthakamallo jeevitham | Live performance by Devagayakan P Jayachandran |Geetham sangeetham
Просмотров 196Год назад
Kavyapusthakamallo jeevitham | Live performance by Devagayakan P Jayachandran |Geetham sangeetham
ഗീതം സംഗീതം ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ ശ്രീ പി ജയചന്ദ്രനെ അനുമോദിച്ച് ശ്രീ എസ് മനോഹരൻ
Просмотров 125Год назад
ഗീതം സംഗീതം ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ ശ്രീ പി ജയചന്ദ്രനെ അനുമോദിച്ച് ശ്രീ എസ് മനോഹരൻ

Комментарии

  • @pravi.2558
    @pravi.2558 10 часов назад

    ഇളയരാജ സാർ , ജയചന്ദ്രൻ . അതി മനോഹരം, വാലി സാർക്കും

  • @thangamstore5260
    @thangamstore5260 День назад

    super song(06.09.2024)

  • @sajeeshkumar.c7945
    @sajeeshkumar.c7945 2 дня назад

    Hatsoff❤❤❤

  • @satheeshankr7823
    @satheeshankr7823 2 дня назад

    🧡❤️💜💙💚💛👌🙏

  • @user-co6wt3ct7v
    @user-co6wt3ct7v 2 дня назад

    God❤❤❤ is One & only Rafi Saab is only his Abdullah ❤❤❤❤

  • @user-tf3ng8dr6m
    @user-tf3ng8dr6m 3 дня назад

    ❤Golden voice

  • @mohammedrafiuddin4527
    @mohammedrafiuddin4527 5 дней назад

    7:17

  • @BhagyaBhat-tp5yl
    @BhagyaBhat-tp5yl 5 дней назад

    My fevarit singer.

  • @BhagyaBhat-tp5yl
    @BhagyaBhat-tp5yl 5 дней назад

    Golden voice.

  • @amrithasmenon8261
    @amrithasmenon8261 6 дней назад

    Very good devotional songs sung by my Jayetten from his magical voice. He is great. There is no substitute to Jayetten. Wishing him long live. ❤❤❤

  • @ambilik5111
    @ambilik5111 7 дней назад

    ഇങ്ങനെ ഒരു സോങ് collection ചെയ്തതിനു പ്രജീഷിനോട് നന്ദി പറയുന്നു... സൂപ്പർ സോങ്‌സ് 🙏🙏

  • @JayaprakashPuthiyaveettil
    @JayaprakashPuthiyaveettil 7 дней назад

    മലയാളം കേട്ട നിത്യ വിസ്മയ ഭക്തിഗാന സമാഹാരത്തിലെ അനന്യ സുന്ദരഗാനങ്ങളിൽ ഒന്ന്.

  • @ravindranathvasupilla23
    @ravindranathvasupilla23 8 дней назад

    കൃഷ്ണാ ഗുരുവായൂരപ്പാ ജയേട്ടനെ കാക്കണേ...

  • @muralicnair4296
    @muralicnair4296 8 дней назад

    Pranam sir

  • @muralicnair4296
    @muralicnair4296 8 дней назад

    Great song jayetta you

  • @ganeshkulandaivel2454
    @ganeshkulandaivel2454 8 дней назад

    Different song,nice one,rare one. Thank-you.

  • @user-oi5es8lv1i
    @user-oi5es8lv1i 9 дней назад

    Super

  • @user-by7sg2qn6u
    @user-by7sg2qn6u 10 дней назад

    Excellent jaichandran sir t q

  • @zarahzain5083
    @zarahzain5083 10 дней назад

    Woww❤❤❤

  • @gocrazy8369
    @gocrazy8369 11 дней назад

    ஜெயசந்திரன் சுனந்தா என்றாலே மனிதில் ஒரு இனிமை தானாக வந்து அமர்ந்து கொள்கிறது அப்படி ஒரு இனிமை

  • @sandeeptp983
    @sandeeptp983 12 дней назад

    ❤❤❤❤

  • @SureshBabu-hl8bl
    @SureshBabu-hl8bl 13 дней назад

    ദാസേട്ടൻ സൂപ്പർ

  • @VasanthiGanesh-ws4pf
    @VasanthiGanesh-ws4pf 13 дней назад

    ❤❤❤

  • @nadkalpurm8475
    @nadkalpurm8475 14 дней назад

    Beautifully sung by P Jayachandran.

  • @ShanmugamSHANMUGAM-z9t
    @ShanmugamSHANMUGAM-z9t 16 дней назад

    அருமை யான பாடல் பதிவு பற்றியா இந்தசேனலுக் நன்றி

  • @ShanmugamSHANMUGAM-z9t
    @ShanmugamSHANMUGAM-z9t 16 дней назад

    அருமை யான குரல்

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu 19 дней назад

    ജയേട്ടൻ ഗാനമേള ക്ക് പാടിയതാണെന്നു തോന്നുന്നു.. പക്ഷെ എന്താ ഭാവം.. ഗംഭീരം ❤️

  • @balachandrankv3136
    @balachandrankv3136 19 дней назад

    പദ്മശ്രീ ഒക്കെ രാഷ്ട്രീയക്കാരെ മണി അടിക്കുന്നവർക് മാത്രമേ കൊടുക്കൂ.. ജയചന്ദ്രൻ അതു ചെയ്യില്ല.. ഇനി കൊടുത്താലും വാങ്ങരുത്... കാരണം.. ഒന്നിനും കൊള്ളാത്ത പലർക്കും കൊടുത്തു.... ഇത്രയും അർഹതപ്പെട്ട ഈ മഹാ ഗായകന് കൊടുക്കേണ്ട സമയം കഴിഞ്ഞു.... വിഡ്ഢികൾ ആണ് ഈ രാഷ്ട്രീയക്കാർ മിക്കവാറും.. ജയചന്ദ്രൻ എന്ന ഗായകന് അതിനേക്കാൾ വലിയ ആരാധകരുടെ അനുഗ്രഹം ഉണ്ട്‌. അതു മതി ആ മഹാഗായകന് 🙏🏼🙏🏼🙏🏼

  • @RadhaKrishnan-bx5wh
    @RadhaKrishnan-bx5wh 20 дней назад

    இந்த இரு பாடகர்களும் தனித்தனியே அபார திறமை உடையவர்கள் இசையாய் வாழும் இவர்கள் இனிதாய் வாழ வாழ்த்துகிறேன் சிவாஜி.க.ராதா கிருக்ஷ்ணன்

  • @balachandrankv3136
    @balachandrankv3136 21 день назад

    എന്തൊരു മധുരസ്വരം.. 80 വയസ്സ്.. അല്ല പഴയ ആ 30 വയസ്സിന്റെ സ്വരം തന്നെ.. പകരം വെക്കാൻ ഇല്ലാത്ത.. ഒരേ ഒരുപാട് ജയചന്ദ്രൻ.. പണ്ടൊക്കെ ആവേശം ആണ്.. സിനിമ കാണുമ്പോൾ.. സ്‌ക്രീനിൽ സത്യൻ നസിർ മധു... ജയൻ സോമൻ സുകുമാരൻ രാഘവൻ വിൻസെന്റ് സുധീർ..അതോടൊപ്പം പാടിയവർ യേശുദാസ്.. ജയചന്ദ്രൻ. ബ്രമ്മാനന്ദൻ.. ഇങ്ങനെ കാണുമ്പോൾ.

  • @drramesankm8229
    @drramesankm8229 21 день назад

    What a fantastic rendering by Jayettan 💝

  • @aliyaski40
    @aliyaski40 21 день назад

    മനോഹരം

  • @ruthras6757
    @ruthras6757 21 день назад

    சந்திரன் அவர்கள் விஜயகாந்த் க்காக பிறந்தார் என்று நினைக்கிறேன்

  • @deepakumarnarayanan3192
    @deepakumarnarayanan3192 21 день назад

    How beautiful Jayettan sounds when he sings Rafi Saab’s songs!!! Great singers they all are, Rafi Kishore Dasettan, not necessarily in that order as it is subjective.

  • @SureshKumar-nq3qb
    @SureshKumar-nq3qb 22 дня назад

    ഈ പ്രോഗ്രാമിലൂടെ ജയേട്ടനും വളരെ വളരെ മഹാൻ ആവുകയാണ് ഒരു കലാകാരൻ മറ്റൊരു കലാകാരനെ അംഗീകരിക്കുകയാണ് ജയേട്ടാ റാഫിസഹേബ് മഹാന്മാരായരണ്ടു കലാകാരന്മാർ കണ്ണ് നിറഞ്ഞു പോയി

  • @sadanandann1617
    @sadanandann1617 22 дня назад

    പ്രത്യേകതയുള്ള കലക്ഷൻ ശ്യമയിലെ പാട്ട് സിനിമയിൽ മുറിച്ചു ഉപയോഗിച്ചെങ്ങ്കിലും,കാസറ്റിൽ കണ്ടില്ല! പ്രജീഷിനു. പ്രത്യേകം നന്ദി. പിന്നെ ,jayettan ആരോഗ്യം. വീണ്ട്ടുന്നെന്നു. വീണ്ടെടുതെന്നു കരുതുന്നു...

  • @devaragamaudios4110
    @devaragamaudios4110 23 дня назад

    എന്റെ ജയേട്ടൻ.... 💙🙏🌹

  • @Dragon_lilly22
    @Dragon_lilly22 23 дня назад

    Appo ethanu vineeth kumar para ja aa bgm

  • @bhaskarpathiyaparambil9181
    @bhaskarpathiyaparambil9181 23 дня назад

    Great work Prajeesh. Happy morning mood songs എന്ന title കണ്ടപ്പോൾ മലയാളിയെ നിത്യവും ഉണർത്തുന്ന ' സുപ്രഭാതം ' കൂടി പ്രതീക്ഷിച്ചു. എല്ലാ പാട്ടുകളും ഒന്നിനൊന്നു മികച്ചവ. 👍👍👍❤️❤️❤️

    • @prajeeshpjn
      @prajeeshpjn 23 дня назад

      80,90 കളിലെ ഗാനങ്ങൾ ആണ് ഉദ്ദേശിച്ചത്. അടുത്ത് ആയി എഴുപതുകളിലെ ലിസ്റ്റ് ആക്കി വീഡിയോ നോക്കാം

  • @JayaprakashPuthiyaveettil
    @JayaprakashPuthiyaveettil 23 дня назад

    നല്ല പാട്ടുകൾ.

  • @cnarayanan432
    @cnarayanan432 23 дня назад

    എല്ലാ പാട്ടുകളും അതിമനോഹരം മലയാളത്തിന്റെ ഒരേ ഒരു ജയേട്ടൻ. ❤️❤️❤️

  • @gvenugopal3512
    @gvenugopal3512 24 дня назад

    Awesome, Jayetta❤. No words to describe the feel

  • @RazakTk-gr9pm
    @RazakTk-gr9pm 25 дней назад

    1981 kaalagattathilaanu ee padam erangiyathu Rajanikanthu annu ethupole thaarapathavi kayvannittilla athinu kurumunpu alavudheenum adbuthavilakkum ranna padathilum Rajani undu koode kamalahaasanum

  • @MSLSabarish
    @MSLSabarish 25 дней назад

    Anna super 👌 entha song headphone la vera leval🎉

  • @anbuindiaanbu3112
    @anbuindiaanbu3112 26 дней назад

    மயக்கும் இசை மயக்கும் குரல் அருமை அருமை

  • @ravindranathvasupilla23
    @ravindranathvasupilla23 26 дней назад

    മനോഹരം 🌺 മുഴുവൻ രാത്രി കേൾക്കാം.ഒര മണിക്കൂർ ഉണ്ട്

  • @Yuvaraj-yw9zc
    @Yuvaraj-yw9zc 27 дней назад

    நம் உயிரை எத்தனை பேர் காப்பாற்றி இருக்காங்க

  • @cnarayanan432
    @cnarayanan432 27 дней назад

    മന്ത്ര കോടി... കളിത്തോഴൻ.. കള്ളിച്ചെല്ലമ്മ... ദിവ്യദർശനം.. നഖക്ഷതങ്ങൾ... ഗൗരിശങ്കരം.. തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ എല്ലാം ഹിറ്റാണ്❤️❤️❤️

  • @ajinajin-ft3de
    @ajinajin-ft3de 28 дней назад

    Kilavar nalla padirukar

    • @prajeeshpjn
      @prajeeshpjn 28 дней назад

      @@ajinajin-ft3de avarai appadi pesathu

    • @ajinajin-ft3de
      @ajinajin-ft3de 28 дней назад

      ​@@prajeeshpjn .avar Pina kumarana. UnAppa va da

    • @ajinajin-ft3de
      @ajinajin-ft3de 28 дней назад

      @@prajeeshpjn unnai Pol Pala peri partachu tevavi illamal Miki nulikatey allivu arambam agividum

    • @ajinajin-ft3de
      @ajinajin-ft3de 3 дня назад

      ​@@prajeeshpjnlay mandaiya neeya unnai ennaku terium da

  • @varnam3960
    @varnam3960 29 дней назад

    What a Tamil diction ;yesudas cannot do this and what a feel jayachandran have