Комментарии •

  • @varunnp8959
    @varunnp8959 6 месяцев назад +9

    ജീവിതത്തിൽ എന്തെങ്കിലും വിഷമം വരുമ്പോൾ ജീവിക്കാൻ നിർബന്ധിക്കുന്നത് ഈ ജയേട്ടന്റെ പാട്ടുകളാണ്.. ഒരുപാട് thanks ജയേട്ടാ.. God

  • @sadanandann1617
    @sadanandann1617 7 месяцев назад +13

    80.....വയസ്സായി എന്ന് ഓർക്കുമ്പോൾ...വിഷമം തോന്നുന്നു..ഇന്നത്തെ മാതൃഭൂമിയിൽ...മാതൃഭൂമി അതിൻ്റെ പാരമ്പര്യം നിലനിർത്തി!അദ്ദേഹത്തിൻ്റെ ആരോഗ്യത്തെ പറ്റി ഓർക്കുമ്പോൾ..എല്ലാം ഗുരുവായൂരപ്പൻ്റെ അനുഗ്രഹം പോലെ. ഇനിയും ഇനിയും ഏറെ പുതിയ പാട്ടുകൾ കേൾക്കാൻ. Avasaramundavatte jayettanu പിറന്നാൽ ആശംസകൾ നേരുന്നു....prajeeshinu. പ്രത്യേകം നന്ദി..താങ്കൾ. ഏറെ....ആരാധന പുലർത്തിയ വ്യക്തിയാണ്. .
    ..

  • @satheeshankr7823
    @satheeshankr7823 5 месяцев назад +4

    ആ അതുല്യ ഗായകനുള്ള ആദരമായി പ്രജീഷിൻ്റെ ഈ പ്രോഗ്രാം.❤നന്ദി !

  • @uthamanvadakkevarium410
    @uthamanvadakkevarium410 7 месяцев назад +4

    ജയചന്ദ്രൻ Sir,Great singer all the time...ദീർഘായുസ്സ് നേരുന്നു.....m❤

  • @richesak
    @richesak 7 месяцев назад +4

    Gifted singer.... Voice of all time.... HBD... Jayachandran sir

  • @davispaulvazhappilly2013
    @davispaulvazhappilly2013 7 месяцев назад +5

    എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകന് പിറന്നാൾ ആശംസകൾ സ്നേഹത്തോടെ

  • @VijayakumarVijay-u1c
    @VijayakumarVijay-u1c 7 месяцев назад +5

    ഹാപ്പിബർത്ത് ഡേ.... ഗാനഗന്ധർവ......... ♥️♥️♥️♥️♥️♥️

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu 7 месяцев назад +3

    The real legend.. No replacement.. ❤️❤️Jayetan ❤️❤️

  • @shajin7201
    @shajin7201 7 месяцев назад +3

    Dear Prejeesh SO MANY THANKS.

  • @asokanp7538
    @asokanp7538 7 месяцев назад +4

    Happy Birthday Jayetta

  • @manavmc6832
    @manavmc6832 7 месяцев назад +8

    ജയചന്ദ്രൻ സാർ ❤️❤️❤️❤‍🩹❤‍🩹🥰🥰🥰🥰❣️❣️

  • @ravindranathvasupilla23
    @ravindranathvasupilla23 7 месяцев назад +4

    പിറന്നാളാശംസകൾ ജയേട്ടാ

  • @SantoshKumarK1959
    @SantoshKumarK1959 7 месяцев назад +4

    Many Many Happy Returns Of The Day Dear Jayetta🎉🎉🎉🎂🎂🎂💚💙🤍💜♥️💛❤️

  • @muralicnair4296
    @muralicnair4296 7 месяцев назад +3

    Happy birthday to you jayetta 🎉

  • @S_M_0009
    @S_M_0009 7 месяцев назад +4

    Happy Birthday Sir. You are my favourite Singer and many thanks for all the great songs rendered by you in your unique voice. Many happy returns of the Day. 🎉🎉🎉

  • @ambili5393
    @ambili5393 6 месяцев назад +2

    ❤❤

  • @senthilvasanmanickavasagar8092
    @senthilvasanmanickavasagar8092 7 месяцев назад +4

    Happy 80th birthday to Jeyachandran sir , I am very much proud of listening and singing most of your songs. God bless you.🎂🎂🎂🎂🎉🎉🎉🎉🎵🎵🎵🎵

  • @devaragamaudios4110
    @devaragamaudios4110 26 дней назад +1

    ജയേട്ടന്റെ കൈയൊപ്പ് പതിഞ്ഞ ഗാനങ്ങൾ... 💙🙏🌹

  • @sajeeshkumar.c7945
    @sajeeshkumar.c7945 Месяц назад +1

    Hatsoff❤❤❤

  • @sivaprabha4315
    @sivaprabha4315 7 месяцев назад +4

  • @rameshanchemmery7681
    @rameshanchemmery7681 5 месяцев назад +2

    ❤❤❤❤❤❤❤

  • @abhilashnalukandathil7710
    @abhilashnalukandathil7710 Месяц назад +1

    ഇതൊക്കെ ജയചന്ദ്രൻ അറിഞ്ഞു പാടിയ പാട്ടുകൾ! എന്താ ഭാവഗായക നിൻ സ്വരം... ഭാവം....

  • @ravindranathvasupilla23
    @ravindranathvasupilla23 7 месяцев назад +4

    ❤❤❤ മനോഹരമായ പരിപാടി

  • @shanthilalitha4057
    @shanthilalitha4057 7 месяцев назад +5

    🙏👌🏻❤️💐💐💐👍🏻🎶🎶🙏🏻

  • @balachandrankv3136
    @balachandrankv3136 2 месяца назад +2

    എന്തൊരു മധുരസ്വരം.. 80 വയസ്സ്.. അല്ല പഴയ ആ 30 വയസ്സിന്റെ സ്വരം തന്നെ.. പകരം വെക്കാൻ ഇല്ലാത്ത.. ഒരേ ഒരുപാട് ജയചന്ദ്രൻ.. പണ്ടൊക്കെ ആവേശം ആണ്.. സിനിമ കാണുമ്പോൾ.. സ്‌ക്രീനിൽ സത്യൻ നസിർ മധു... ജയൻ സോമൻ സുകുമാരൻ രാഘവൻ വിൻസെന്റ് സുധീർ..അതോടൊപ്പം പാടിയവർ യേശുദാസ്.. ജയചന്ദ്രൻ. ബ്രമ്മാനന്ദൻ.. ഇങ്ങനെ കാണുമ്പോൾ.

  • @ravindranathvasupilla23
    @ravindranathvasupilla23 7 месяцев назад +4

    ❤❤❤❤