Diaries of Robinz
Diaries of Robinz
  • Видео 6
  • Просмотров 80 071
ലക്ഷദ്വീപ് യാത്ര അവസാനിക്കുന്നു...! Final video of Lakshadweep Vlogs | Diaries Of Robinz
This will be the final videos in Lakshadweep vlog series. We have spend one full week in Kavaratti Islands in Lakshadweep exploring places, culture, food, occupation, agriculture etc; The Lakshadweep is one of the most beautiful places in the world. Its a life time trip for most of the people.The formalities to visit Lakshadweep is clearly mentioned in the this series.
About Lakshadweep:
Lakshadweep is a group of 36 islands in Laccadive seas. Lakshadweep is one among the eight union territories in India. Lakshadweep Islands are the most beautiful islands in the world with rich bio diversity. The islands are formed by corals and reefs. Lakshadweep trip is a once in a life time trip because...
Просмотров: 3 164

Видео

ലക്ഷദ്വീപ് കടലിനുള്ളിലെ മായാ ലോകം..! Glass Boat Ride & Scuba Diving, Lakshadweep | Diaries Of Robinz
Просмотров 1,2 тыс.Год назад
This video is about water sports activities that can be performed in Kavaratti Islands, Lakshadweep. The main water sports activities that can be performed in Kavaratti Island is glass boat ride & under water scuba diving. The Glass boat ride gives a fantastic experience of the crystal clear waters of Kavaratti islands. The bottom of the glass boat is made up of clear glass so that the under wa...
അനാർക്കലിയിലെ ലൈറ്റ് ഹൗസ് വിവേഷങ്ങൾ..! Kavaratti Light House, Lakshadweep | Diaries Of Robinz
Просмотров 1,3 тыс.Год назад
Today we are visiting Kavaratti light house sinuated in the Eastern jetty in Kavaratti islands. The Kavaratti light house is 38 meters tall, the view from the light house is breathtaking, whole Kavaratti islands can be viewed from the top of this light house. An entry fee of Rs. 10 is levied to visit the light house and Rs. 20 for camera. The light house was inaugurated on 28th of October1988 b...
കവരത്തി ദ്വീപ് ഒന്ന് ചുറ്റി കാണാം..! Kavaratti Island Tour, Lakshadweep | Diaries Of Robinz
Просмотров 47 тыс.Год назад
This video is a bike tour through the island of Kavaratti. Kavaratti islands are the capital of Lakshadweep islands. The island is roughly 8 km long and about to 100 meters to 4 kms in width. The Kavaratti island is a coral island with rich bio diversity. The island is full of coconut trees and people of Kavaratti does fishing for their livelihood. The island is surrounded by rich coral reefs a...
ആദ്യത്തെ കപ്പൽ യാത്ര വിശേഷങ്ങൾ..! M V Lagoons Ship to Lakshadweep | Ship Tour | Diaries Of Robinz
Просмотров 19 тыс.Год назад
This video is a ship tour. M V Lagoons is a passenger cruise ship from Kochi to Lakshadweep. The Ship was built in 2015 for India in the port of Colombo, Srilanka. M V Lagoons is a 98 meters lengthy ship with 17 meters width. M V Lagoons is owned by Indian president as Lakshadweep is a Union Territory. The M V Lagoons has a seating capacity of 400 passengers in total making it as the second lar...
ലക്ഷദ്വീപ് എങ്ങനെ പോകാം ? How to visit Lakshadweep | Trip Travel Guide | Diaries Of Robinz
Просмотров 9 тыс.Год назад
Lakshadweep is a group of 36 islands in Laccadive seas. Lakshadweep is one among the eight union territories in India. Lakshadweep Islands are the most beautiful islands in the world with rich bio diversity. The islands are formed by corals and reefs. Lakshadweep trip is a once in a life time trip because of its serene beauty. The formalities to visit Lakshadweep Islands. 1. Sponsor : To visit ...

Комментарии

  • @Mohammedfarhanudheen
    @Mohammedfarhanudheen Месяц назад

    🥰🥰🙏🤣😌👌👌🙂

  • @sasankank2465
    @sasankank2465 4 месяца назад

    Poli👌🌹

  • @rash2023
    @rash2023 5 месяцев назад

    Deepil naadan kola kittumoo ?

  • @SunilSkaria-b9c
    @SunilSkaria-b9c 5 месяцев назад

    നമ്മൾ ഒക്കെ മൂന്നാല് വർഷം നടന്ന സ്ഥലങ്ങൾ ആണ്, വീഡിയോ കൊള്ളാം, അവതരണം പോരാ, ദിരുതി കൂടുതലാണ്, ദ്വീപ്പിലെ കാര്യങ്ങൾ അവരോടു നന്നായി ചോദിച്ചു മനസിലാക്കുക,

  • @Viper0p
    @Viper0p 6 месяцев назад

    how to book scuba diving and other water sports activities in agati island ? can we prebook from home ?

  • @nipuncp
    @nipuncp 8 месяцев назад

    2wheeler evidunna rent nu eduthe?

  • @perfecthandrail5578
    @perfecthandrail5578 9 месяцев назад

    ഞാനിപ്പൊ ഇവിടുണ്ട്

  • @anjanam443
    @anjanam443 10 месяцев назад

    Sundara swargam

  • @anjanam443
    @anjanam443 10 месяцев назад

    Thank you

  • @colorsh995
    @colorsh995 10 месяцев назад

    Nice

  • @bindususanabraham9443
    @bindususanabraham9443 Год назад

    അടിപൊളി ..,നല്ല കവറേജ്...

  • @muhammedajmalkp6216
    @muhammedajmalkp6216 Год назад

    Bro kavarithil ninnu thirichu varumbo avide ninnu ticket kittumoo

  • @shaneeshk9001
    @shaneeshk9001 Год назад

    😍😍😍

  • @vjcreation6784
    @vjcreation6784 Год назад

    Sir Spencer number kittumo??

  • @sarathatthu6563
    @sarathatthu6563 Год назад

    Indiayil ninnum laksha dweepilekko laksha dweep vere rajiam ano chetta

  • @prasanthg6060
    @prasanthg6060 Год назад

    ഇതുവരെ കണ്ടതിൽ നല്ല വീഡിയോ ഇതാണ് അവതരണം സൂപ്പർ..

  • @phoenixvideos2
    @phoenixvideos2 Год назад

    സോളാർ വളരെ നല്ല ഓപ്ഷൻ എന്നിട്ടും അധികാരികൾ 😢

  • @phoenixvideos2
    @phoenixvideos2 Год назад

    ജയിലിൽ എടെണ്ടത് അഡ്മിൻ etc തന്നെ

  • @shanp3mp7jd8k
    @shanp3mp7jd8k Год назад

    ഇന്ത്യയുടെ ഭാഗം തന്നെയാണ് ഈ ലക്ഷദ്വീപ് ഇടക്കിടക്ക് ഇന്ത്യയിൽ നിന്ന് ഇന്ത്യയിൽ നിന്ന് പറയാൻ എന്തുവാ നിന്റെ സംസാരം കേട്ടാൽ അറിയാം നീ ഏതാ വകുപ്പ് എന്ന്

  • @saifuat3065
    @saifuat3065 Год назад

    Set ആണ്

  • @jowashvlogs
    @jowashvlogs Год назад

    എനിക്ക് കഴിവ് ഇല്ലന് paryam 😂 but Chettan entha 1k polum adikatte ,😹 videos okke poli anelooo

  • @abyissac1300
    @abyissac1300 Год назад

    Ticket book chythe tharunna arudeyenkilum contact number undo?

  • @muhammadhanifbaloch4430
    @muhammadhanifbaloch4430 Год назад

    Nice video about Kavaratti Island, Lakshadweep, video looked good

  • @dhanya659
    @dhanya659 Год назад

    എങ്ങനെ പോകും ആര് കൊണ്ട് പോകും അവിടെ ഉള്ള ആളുടെ നമ്പർ തരുമോ

  • @aryak3030
    @aryak3030 Год назад

    Nice❤

  • @roykurien4701
    @roykurien4701 Год назад

    ചിക്കൻ നെക്ക് എന്നു പറയുന്ന സ്ഥലം ഉണ്ട് അത് പറഞ്ഞില്ല (reef restaurent)ന് സമീപം, പാർക്ക്‌ കണ്ടു പക്ഷേ പറഞ്ഞില്ല

  • @asiyasha9643
    @asiyasha9643 Год назад

    സുരു ഇല്ലാത്ത ഒരു കളിയുമില്ല.😂

  • @jkzaman
    @jkzaman Год назад

    പോയി വന്നതേയുള്ളു !! പ്രത്യേകിച്ച് പറയാനുള്ളത് അവിടുത്തെ ജനങ്ങളുടെ ആദിത്യ മര്യാദ ., 😍 ബംഗിയുള്ള സ്ഥലങ്ങളും 🤗🍃

  • @ariffbasri
    @ariffbasri Год назад

    so glad to see another Muslims hidden world there. salam

  • @ginapaucek
    @ginapaucek Год назад

    Promo SM

  • @venuk.k.9128
    @venuk.k.9128 Год назад

    Motivating narration. All the best for next trip.

  • @abdulkayoomkkv
    @abdulkayoomkkv Год назад

    സ്പോൺസർ ഷിപ്പ് കിട്ടുമോ

  • @Geethanandtk
    @Geethanandtk Год назад

    ഈ മാസം പോകാൻ ആഗ്രഹിക്കുന്നു. Pcc കിട്ടി പെർമിറ്റ്‌ നു വേണ്ടി ശ്രമിക്കുന്നു.

    • @DiariesOfRobinz
      @DiariesOfRobinz Год назад

      Sponsor aayille?

    • @Geethanandtk
      @Geethanandtk Год назад

      @@DiariesOfRobinz Ella, video il parayunna Sabith sir aayitt bhandhapettittundu. Waiting for his reply

    • @shabanaaju4772
      @shabanaaju4772 Год назад

      ​@@Geethanandtkpermit kityo ningkkk

    • @Geethanandtk
      @Geethanandtk Год назад

      @@shabanaaju4772 kitty

  • @Geethanandtk
    @Geethanandtk Год назад

    എത്ര മണിക്കാണ് കൊച്ചി വാർഫിൽ എത്തേണ്ടത് ചെക്ക് ഇൻ ചെയ്യാൻ

  • @Geethanandtk
    @Geethanandtk Год назад

    Agati yil stay cheyyan sadhikkille... Avidekkum ulla permit kittiyathalle

    • @DiariesOfRobinz
      @DiariesOfRobinz Год назад

      sadikkum.. pakshe njangal ninnilla.. time illayirunnu

    • @Geethanandtk
      @Geethanandtk Год назад

      @@DiariesOfRobinz ❤️😍🙏

  • @Geethanandtk
    @Geethanandtk Год назад

    Bangaram pokan pattiyo

  • @Geethanandtk
    @Geethanandtk Год назад

    Sponsorship charge ethra aanu....

    • @DiariesOfRobinz
      @DiariesOfRobinz Год назад

      Pls contact Mr. Sabith (number in description box)

  • @Geethanandtk
    @Geethanandtk Год назад

    Permit edukkan ethra aayi.

    • @DiariesOfRobinz
      @DiariesOfRobinz Год назад

      Njangalku 500 rs aanu aythu.. 2000-3000 vare charge cheyum agents

    • @Geethanandtk
      @Geethanandtk Год назад

      @@DiariesOfRobinz ❤️Thanks🙏

  • @bkm181
    @bkm181 Год назад

    ഇവിടേക്ക് ചരക്കുകൾ എല്ലാം ഇന്ത്യയിൽ നിന്നും വരുന്നു എന്ന് താങ്കൾ പറയുന്നത് ഒരു മണ്ടത്തരം അല്ലെ😃😃 ഏതെങ്കിലും സ്ഥലത്തിന്റെ പേര് പറയുക.... കൊച്ചി.. മംഗലാപുരം ..because Its is part of India👍🏻👍🏻

  • @crownprince9156
    @crownprince9156 Год назад

    Bro ticket kittan difficult anannu parayunnu bunk class kittan ettavum cheap and best way enthanu next month last pokananu plan …contact enthelum undo pls help

    • @DiariesOfRobinz
      @DiariesOfRobinz Год назад

      Online try cheythal kittum... 2 ticket oke aanekil nadakkum.. allenkil tickets eduthu kodukunna aalukal undu.. avarku extra cash koduthal mathi.. description boxil njan Sabith nte number ittit undu.. pulli tickets eduthu tharum.. permittum pulli eduthu tharum..

  • @mamm7403
    @mamm7403 Год назад

    അഗത്തിയിൽ ഉ ള്ള ഏക വിമാന ത്താവളത്തിലേക്കുള്ള റോഡിന്റെ ഇരുവശവും കടലാണ്. അവിടെ കരയുടെ വീതി ഒരു 400 മീറ്ററിൽ കൂടില്ല

  • @mamm7403
    @mamm7403 Год назад

    ഞാൻ മാർച്ച് 4 മുതൽ 12 വരെ അഗത്തി ദ്വീപും കവരത്തി ദ്വീപും സന്ദർശിച്ചു. അഗത്തിയിൽ തെങ്ങു കളും പൂവരശ് മരവും കടച്ചക്കയും മാത്രേ കണ്ടുള്ളു. കവരത്തിയിൽ പലതരം മരങ്ങളും കണ്ടു.

    • @DiariesOfRobinz
      @DiariesOfRobinz Год назад

      വേറെയും ഉണ്ട്, എന്നാൽ പ്ലാവും, മാവും ഒന്നും കണ്ടില്ല..

  • @muhammedsaeedanwarinizami3907

    യാത്രകൾ നിങ്ങളുടെ കൂടെ 😍😍 ട്രാവെൽസ് വിത്ത്‌ യു

  • @happyendinghababdul6222
    @happyendinghababdul6222 Год назад

    നല്ല വൃത്തി ആണ് കേട്ടോ

    • @DiariesOfRobinz
      @DiariesOfRobinz Год назад

      അതെ.. ദ്വീപ് നല്ല വൃത്തിയാണ്..

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад

    Congratulations 🎉

  • @abdullahpalli5001
    @abdullahpalli5001 Год назад

    👌

  • @mohammedkoyam6820
    @mohammedkoyam6820 Год назад

    ഇത് കേരളത്തിൽ പെട്ടതാണ് പൊട്ടാ ഇന്ത്യയിൽ നിന്ന് വരണം എന്ന് പറയാൻ ഈ ദീപ്പ് ഉഗാണ്ടയിൽ അല്ല

    • @DiariesOfRobinz
      @DiariesOfRobinz Год назад

      അത് വേകത്തിൽ പറഞ്ഞപ്പോൾ സംഭവിച്ചത് ആണെന്ന് അറിഞ്ഞുടെ മണ്ടാ.

    • @mohammedkoyam6820
      @mohammedkoyam6820 Год назад

      @@DiariesOfRobinz അങ്ങനെ നമ്മൾ കൂട്ടുക്കാർ ആയി ലെ ബ്രോ

    • @Nusrayousuf
      @Nusrayousuf 9 месяцев назад

      😂

  • @ktashukoor
    @ktashukoor Год назад

    Dweepians nte ticket rate alle avide joli ചെയ്യുന്നവർക്കും. അല്ലെ. അതെത്ര?

    • @DiariesOfRobinz
      @DiariesOfRobinz Год назад

      കൃത്യമായി അറിയില്ല.. പക്ഷേ വളരെ കുറവാണ്... 300-400 എന്തോ ഉള്ളു ബങ്ക് ക്ലാസ്സ്‌

    • @HFZ2024
      @HFZ2024 9 месяцев назад

      Bunk - 330 Second class - 1300 First class - 3300

  • @filsermalik9427
    @filsermalik9427 Год назад

    അടിപൊളി👍🏼

  • @filsermalik9427
    @filsermalik9427 Год назад

    നിങ്ങൾ കവരത്തിയിൽ വന്നിട്ട് കപ്പൽ പൊളിഞ്ഞ സ്ഥലം കണ്ടിട്ട് പോകുമ്പോൾ അതിന്റെ അടുത്ത് തന്നെ ഹെലിപാഡ് ഉണ്ടായിരുന്നു അതും കൂടെ കാണിക്കാമായിരുന്നല്ലോ😊👍🏼😍

    • @DiariesOfRobinz
      @DiariesOfRobinz Год назад

      Navyude ഏരിയ ആയതു കൊണ്ട് അങ്ങോട്ട് പോയില്ല.. വിഡിയോ ഫോട്ടോ ഒകെ നിയന്ത്രണം ഉള്ള സ്ഥലം അല്ലെ..