"ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇത്രയും നാളെ പുറത്ത് വിടതിരുന്നത്തിൽ ദുരൂഹത! കോടതിയുടെ നിരീക്ഷണം നന്നായിട്ടുണ്ട്. പക്ഷേ ഇതുകൊണ്ട് എന്ത് പ്രയോജനം? Mr.കോടതി? വിലയില്ലാത്ത ഇത്തരം നിരീക്ഷണം എന്തിനാണ് നടത്തുന്നത്? റിപ്പോർട്ട് പൂഴ്ത്തി വെച്ച് അടയിരുന്ന വരെ പുറത്ത് വലിച്ചിട്ടു ശിക്ഷിക്കുകയല്ലേ കോടതി ചെയ്യേണ്ടത്? ഇതൊക്കെ കോടതിയെ ആര് പഠിപ്പിക്കാൻ?
ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് സർക്കാർ ആണെങ്കിലും അതിൻറെ തലവൻ നട്ടെല്ലില്ലാതെ പോയാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല സഖാക്കളെ നമ്മൾ ഇനിയുള്ള കാലം ശ്രീലങ്കയിലേക്ക് പോകേണ്ടിവരും
The investigation agencies should have monitored the movements of the accused using state intelligence, pending the anticipatory bail. Why they ffailed to do so? No justification for the agencxy.
ദിലീപ് ജയിലിൽ കിടന്നപ്പോൾ സിദ്ദിഖ് ജയിലിൽ നിത്യ സന്ദർശകൻ ആയിരുന്നു......😂
ഹരീഷ് വാസുദേവ്.👍
എന്ത് ജയില് എന്ത് ശിക്ഷ പൾസർ സുനിയെ പൂമാലയിട്ട് ജയിലിൽ നിന്ന് പുറത്തേക്ക് സ്വീകരിക്കുന്ന ഒരു ജനത ആണ് ഇവിടെയുള്ളത്
"ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇത്രയും നാളെ പുറത്ത് വിടതിരുന്നത്തിൽ ദുരൂഹത! കോടതിയുടെ നിരീക്ഷണം നന്നായിട്ടുണ്ട്. പക്ഷേ ഇതുകൊണ്ട് എന്ത് പ്രയോജനം? Mr.കോടതി? വിലയില്ലാത്ത ഇത്തരം നിരീക്ഷണം എന്തിനാണ് നടത്തുന്നത്? റിപ്പോർട്ട് പൂഴ്ത്തി വെച്ച് അടയിരുന്ന വരെ പുറത്ത് വലിച്ചിട്ടു ശിക്ഷിക്കുകയല്ലേ കോടതി ചെയ്യേണ്ടത്? ഇതൊക്കെ കോടതിയെ ആര് പഠിപ്പിക്കാൻ?
Mattulla bhalalsangha cases-ile prathikalkku Ernakulam Jilla Kodathiyil ninnum valare eluppathil munkur jamyam kittiyalloo.
Aa utharavukal High Kodathi radhu cheyyum ennullathu kondalle Communist Sarkar appeal kodukkathathu.
Angine Mukesh-um, mattullavarum rekshapeduvaan Communist Sarkar avasaram koduthille.
@@kainadys സർകാർ എങ്ങിനെ അവസരം കൊടുക്കും?.അങ്ങിനെ ചെയ്യുന്ന സർക്കാരിന് ശിക്ഷ കൊടുക്കേണ്ടത് ജനം ആണോ? എങ്കിൽ പിന്നെ എന്തിനാ കോടതി ഇവിടെ?
@@narayanankizhake4780 Keezh-kodathiyude utharavinu ethire Appeal pokaan Appeal Courts undelloo.
Sarkar alle Appeal pokendathu.
Ennittu Cummy Sarkar Mukesh-inte karyathil Appeal pokendannu theerumanichalloo.
Cummies-ine 2 pravisyam evide adhikarathil kettiya mandanmaar aaya prabhudha voters aanu yadhartha samuhika drohikal.
ഹരീഷ് ❤️👍👍👍
ഇനി ജയിലിൽ കിടന്ന് അക്കൗണ്ട് തുടങ്ങാം 😌👋🏿
സിദ്ദീഖ് ദിലീപിൻ്റെ വീട്ടിൽ കാണും.
ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് സർക്കാർ ആണെങ്കിലും അതിൻറെ തലവൻ നട്ടെല്ലില്ലാതെ പോയാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല സഖാക്കളെ നമ്മൾ ഇനിയുള്ള കാലം ശ്രീലങ്കയിലേക്ക് പോകേണ്ടിവരും
@@SiruMcc-g7d ഇവിടെ ഒരു നിയമം ഇല്ലെ? സർക്കാരിന് എന്തും ചെയ്യാൻ പറ്റുന്ന നിയമ സംവിധാനം ആണോ നമ്മുടേത്? പിന്നെ ഈ നിയമ സംവിധാനം കൊണ്ട് എന്ത് പ്രയോജനം!
Mukesh also need to be Jailed
അന്യോഷണം തീരട്ടെ എന്നിട്ട് തീരുമാനിക്കാം പ്രതി ആരാണെന്ന്
Hereafter he will openly show his 3/4 to all, specially to TIS.
👍🏻
Sreejith enna nireekshakane pokki kondu nadanna maadhyamanghal thallikalanjathu hareesh vasudev enna gem 💎 ne aanu....
😄😄🤪
The investigation agencies should have monitored the movements of the accused using state intelligence, pending the anticipatory bail. Why they ffailed to do so? No justification for the agencxy.
കറക്ട്
Eggana pettanu account delete aakune deactivate cheythalum easy aayi recover cheyyam than oke eth poottile advocate aah😒😏
Mumbai kond poy clean cheyikkunna team und friendinu
Eyalu oru judgente kalyanathinu vare vannille
Sarikkum Ella divasom kodathi kerana prathikalkk ethilu nananayi vadhikkan ariyam
Cinemakal kanada prashnam theernnu
Nummalokke oru case il poya 5 year anu
Amal ur suspecteted any crime person
Harish adutha judge. Aanu
C.M. has appointed all his pet Police Officers in this case. They r helpless.