❤Very Good interview. Well prepared and studied Questions. Interviewer performed well- polite and humble. Respected Shri. KG Markose deserves more opportunities and recognition. I have got an opportunity to listen his "Ganamela" during my college days during 1983-84 period . അന്ന് കന്നിപ്പൂ മാനം... സംകൃത പമഗിരി .... (മാപ്പിളപ്പാട്ട് ) പൂവല്ല പൂന്തളിരല്ല..., കഥ കേൾക്കൂ കണ്മണീ..... ഉൾപ്പെടെയുള്ള ഗാനങ്ങൾ പാടിയത് ഓർക്കുന്നു. ഡാലിയ പ്പൂ... എന്ന് തുടങ്ങുന്ന ദൂരദർശൻ ഗാനവും ഹിറ്റ് ആയിരുന്നു. വീണ്ടും സിനിമ രംഗത്ത് എത്തുന്നതിൽ സന്തോഷം. മാർക്കോസ് സാറിന് സ്നേഹാദരം 🙏
@@krishnakumark1135 സാറിനെ അടുത്തറിയുന്നവർക്ക് ഇത് ഒരു അത്ഭതമല്ലാ.. സാറിൽ നിന്ന് ഒരുപാട് കാര്യങ്ങൾ നമ്മുടെ ഗായകർ പഠിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ച് ' പോകുന്നു .അത്ര നല്ലൊരു മനുഷനാണ് '
ആരൊക്കെ അവസരങ്ങൾ തന്നില്ലേലും കാലം നൽകിയ അവസരമാണ് ഈ പാട്ട്.ആർക്കും തട്ടികളായാനുമാവില്ല മറ്റാർക്കുംപടനുമാവില്ല.തങ്ങളെ സ്നേഹിക്കുന്ന ഒട്ടനവതി ആസ്വാതകരുണ്ട്. അഭിനന്ദനങ്ങൾ 🥰🥰🥰🙏🙏🙏
ഭക്തിഗാനം അത് മാർക്കോസ് മാഷിന്റെ ശബ്ദത്തിൽ കേൾക്കുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്. ഇദ്ദേഹം കാർത്തികപ്പള്ളിയിൽ വർഷങ്ങൾക്ക് മുൻപ് വന്ന് കണ്ടിട്ടുണ്ട്.... നല്ല തിരിച്ച് വരവ്. അവസരം നൽകിയവർക്ക് അഭിനന്ദനങ്ങൾ... ഒപ്പം മാഷിനും 🙏🙏🙏
എത്രയോ പ്രാവശ്യം ഇദ്ദേഹത്തെ വിളിച്ചു സംസാരിച്ചിരിക്കുന്നു. എനിക്ക് വളരെ ഇഷ്ടമുള്ള ഗായകൻ. അദ്ദേഹത്തിൻ്റെ ഭാര്യ മഞ്ജുവും നല്ല സ്ത്രീ .നന്മയുള്ള ഗായകൻ. ആരൊക്കയോ ചേർന്ന് ഒതുക്കിക്കളഞ്ഞ നിർഭാഗ്യവാൻ❤
എന്റ വീട് പൂജപ്പുര യാണ് ഓണം വരും പ്പോൾ സാർ ന്റെ ഗാനമേള 😍😍കാണാൻ ഞങ്ങൾ വരും, പിന്നെ ഇപ്പോൾ കമുൻകോട് കാമുക്കോട്, നെയ്യാറ്റിൻകര കൊച്ചു പള്ളിയിൽ വച്ചു സാർ നെ ഞാൻ കണ്ടു 🎉🎉devonational songs 👍💕കേൾക്കാൻ വന്നു 💞💞😘😘😘🤍🤍🤍🤍🤍🎉💕👍👍❤️💞
പഴയ ഗായകൻ്റെ തിരിച്ചുവരവാകട്ടെ ഇനിയുള്ള കാലം.. ദാസേട്ടൻ്റ സ്വരത്തോട് എക്കാലവും സാമ്യമുള്ള ശബ്ദം.. ഇനിയും ആ ശബ്ദം കേൾക്കാൻ ആഗ്രഹിക്കുന്നു. മലയാളിത്തമുള്ള സംഗീത സംവിധാനം ഇദ്ദേഹത്തിന് ആവശ്യം. അതുണ്ടായാൽ മതി.
❤Very Good interview.
Well prepared and studied Questions. Interviewer performed well- polite and humble.
Respected
Shri. KG Markose deserves more opportunities and recognition.
I have got an opportunity to listen his "Ganamela" during my college days during 1983-84 period .
അന്ന്
കന്നിപ്പൂ മാനം...
സംകൃത പമഗിരി .... (മാപ്പിളപ്പാട്ട് )
പൂവല്ല പൂന്തളിരല്ല...,
കഥ കേൾക്കൂ കണ്മണീ.....
ഉൾപ്പെടെയുള്ള ഗാനങ്ങൾ പാടിയത് ഓർക്കുന്നു.
ഡാലിയ പ്പൂ... എന്ന് തുടങ്ങുന്ന ദൂരദർശൻ ഗാനവും ഹിറ്റ് ആയിരുന്നു.
വീണ്ടും സിനിമ രംഗത്ത് എത്തുന്നതിൽ സന്തോഷം.
മാർക്കോസ് സാറിന് സ്നേഹാദരം 🙏
🙏
🎉😘😘😘😘🤍🤍🤍🥰💕❤️
സത്യസന്ധനായ ജാഡയില്ലാത്ത അക്ഷരശുദ്ധിയുള്ള ഭാവമുള്ള വളരെ പ്രിയപെട്ട ഗായകൻ❤❤❤
എന്തൊരു എളിമയുള്ള കലാകാരൻ ആ ആങ്കറെമോളെ എന്ന് അവസാനം സംബോധന ചെയ്യുന്നു❤❤❤❤
@@krishnakumark1135 സാറിനെ അടുത്തറിയുന്നവർക്ക് ഇത് ഒരു അത്ഭതമല്ലാ.. സാറിൽ നിന്ന് ഒരുപാട് കാര്യങ്ങൾ നമ്മുടെ ഗായകർ പഠിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ച്
' പോകുന്നു .അത്ര നല്ലൊരു മനുഷനാണ് '
എത്രയും ഭംഗി ആയി പാടുന്ന ഒരു ഗായകൻ, പക്ഷെ വേണ്ടത്ര ഒരു അവസരം കിട്ടാതെ പോയ ഒരു മനോഹര ഗായകൻ. എന്നും നല്ലതു വരട്ടേ 🙏
❤❤❤ ഇദ്ദേഹത്തിന്റെ ശബ്ദത്തിന് ഒരു പ്രത്യേക ഫീൽ ആണ്. ഒപ്പം ഗാംഭീര്യം ഉള്ള ശബ്ദവും ...
ഇന്റർവ്യൂക്കാരി ഒന്നാന്തരമായി ചെയ്തു. നന്നായി തയ്യാറായേച്ചാ വന്നേക്കുന്നേ... നല്ല വിനയോവൊണ്ട്, മര്യാദേവൊണ്ട്, ചുറുചുറുക്കൂവൊണ്ട്. ഇങ്ങനെ വേണം
ആരൊക്കെ അവസരങ്ങൾ തന്നില്ലേലും കാലം നൽകിയ അവസരമാണ് ഈ പാട്ട്.ആർക്കും തട്ടികളായാനുമാവില്ല മറ്റാർക്കുംപടനുമാവില്ല.തങ്ങളെ സ്നേഹിക്കുന്ന ഒട്ടനവതി ആസ്വാതകരുണ്ട്.
അഭിനന്ദനങ്ങൾ 🥰🥰🥰🙏🙏🙏
അഭിമുഖം നടത്തിയ ആൾക്ക് അഭിനന്ദനങ്ങൾ.... നീലക്കുറിഞ്ഞി എന്ന് പെട്ടെന്ന് പറഞ്ഞു... 👍👍👍
കൊല്ലം കാരുടെ അഭിമാനം ...കൊല്ലം കാരുടെ അഹങ്കാരം... നല്ല മനുഷ്യൻ സൂപർ ശബ്ദം.
സ്കൂളിൽ പഠിക്കുന്ന സമയം തൊട്ടു മാർക്കോസിന്റ് പാട്ടുകൾ ഒരുപാട് ഇഷ്ടമായിരുന്നു
ഈ മനുഷ്യനെ.. ഈ ഗായകനെ വളരെ ഇഷ്ട്ടപെടുന്നു.. നമ്മുടെ... മലയാളിത്തിന്റെ ഭാവം നിറഞ്ഞ ശബ്ദ സൗഭാഗം..❤
മാർക്കോസ് സാറിന്റെ എനിക്ക് പ്രിയപ്പെട്ട പാട്ട് നോടോടിയിലെ താലോലം പൂ പൈതലേ ❤️❤️❤️
ഭക്തിഗാനം അത് മാർക്കോസ് മാഷിന്റെ ശബ്ദത്തിൽ കേൾക്കുന്ന ഫീൽ ഒന്ന് വേറെ തന്നെയാണ്. ഇദ്ദേഹം കാർത്തികപ്പള്ളിയിൽ വർഷങ്ങൾക്ക് മുൻപ് വന്ന് കണ്ടിട്ടുണ്ട്.... നല്ല തിരിച്ച് വരവ്. അവസരം നൽകിയവർക്ക് അഭിനന്ദനങ്ങൾ... ഒപ്പം മാഷിനും 🙏🙏🙏
മലയാളത്തിനു പ്രിയപ്പെട്ട ഗായകൻ. എന്നാൽ മലയാള സിനിമാ ലോകം അദ്ദേഹത്തെ മനഃപൂർവം അവഗണിച്ചു. എന്നാൽ കാലം അദ്ദേഹത്തെ മറക്കില്ല. ♥️♥️♥️
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള ഗായകൻ ❤❤
എത്രയോ പ്രാവശ്യം ഇദ്ദേഹത്തെ വിളിച്ചു സംസാരിച്ചിരിക്കുന്നു. എനിക്ക് വളരെ ഇഷ്ടമുള്ള ഗായകൻ. അദ്ദേഹത്തിൻ്റെ ഭാര്യ മഞ്ജുവും നല്ല സ്ത്രീ .നന്മയുള്ള ഗായകൻ. ആരൊക്കയോ ചേർന്ന് ഒതുക്കിക്കളഞ്ഞ നിർഭാഗ്യവാൻ❤
പൂമണമേ എന്ന ഗാനം താങ്കളുടെ ഇന്റർവ്യൂകളിൽ പാടി കേൾക്കുമ്പോൾ അന്ന് സിനിമക്ക് വേണ്ടി പാടിയതിനേക്കാൾ എത്രയോ മടങ്ങാണെന്നു തോന്നിയിട്ടുണ്ട് ..
താലോലം പൂംപൈതലേ ബാക്കി പാടുമെന്ന് കരുതി. സൂപ്പർ വോയിസ്
എന്റെ പ്രിയപ്പെട്ട ഗായകൻ ❤️നല്ല ചോദ്യങ്ങൾ ❤️
മാർക്കോസ് പാടിയ പാട്ടും സിനിമയും എല്ലാം ഹിറ്റ് ഹിറ്റ് ഹിറ്റ് ആണ് 🙏🙏🙏
ആകാശമൗനം... കന്നിപ്പൂമാനം... ഓർമ്മയിൽ ഇന്നും പൊൻ വസന്തം...❤❤❤❤❤❤
മോളേ ഈ പണിക്ക് കുറേ കൂടി പഠിക്കുന്നത് നന്നാവും.... മാർക്കോസ് എന്ന ഗായകന്റെ തിരിച്ചു വരവ് അതി ഗംഭീരമായി.....❤
എന്റ വീട് പൂജപ്പുര യാണ് ഓണം വരും പ്പോൾ സാർ ന്റെ ഗാനമേള 😍😍കാണാൻ ഞങ്ങൾ വരും, പിന്നെ ഇപ്പോൾ കമുൻകോട് കാമുക്കോട്, നെയ്യാറ്റിൻകര കൊച്ചു പള്ളിയിൽ വച്ചു സാർ നെ ഞാൻ കണ്ടു 🎉🎉devonational songs 👍💕കേൾക്കാൻ വന്നു 💞💞😘😘😘🤍🤍🤍🤍🤍🎉💕👍👍❤️💞
KG, Markose, Very Super singer VERY NICE SONG
സൂപ്പർ മാർക്കോസ് ❤️❤️
അക്ഷരം തെറ്റാതെ ഇദ്ദേഹത്തെ ആണ് legend എന്നുവിളിക്കേണ്ടത് ☺️☺️☺️
നിലാവുതൂവും രാത്രിയിൽ ഒരു നിശാ മരാളം പോലെ നീ... എന്ന ഗാനം ഇപ്പഴും കേൾക്കാൻ കൊതിക്കുന്നു, ഉയരങ്ങൾ കീഴടക്കട്ടെ:
അങ്ങയുടെ ഗാന സപര്യയുടെ നിരവധിയായ അനുഭവങ്ങ ൾ പ്രേക്ഷകർക്ക് അറിയുവാൻ ഇടയാക്കി ....... അതിനു പറ്റിയ ചോദ്യങ്ങളും....... വാക്കുകൾ സഫലമാകട്ടെ🎉
നല്ല സംഗീതഞ്ജാനം ഉള്ള പെൺകുട്ടിയാണ് ഇൻ്റെർവ്യൂ ചെയ്തത് അഭിനന്ദനം
നല്ല ഗായകൻ നല്ല അറിവുകൾ.
"സൂപ്പർ സ്റ്റാർ" പാട്ടുകാരൻ
അന്നും ഇന്നും എന്നും
ജാഢയില്ലാത്ത ജനുവിനായ മനുഷ്യൻ....❤❤❤❤
പഴയ ഗായകൻ്റെ തിരിച്ചുവരവാകട്ടെ ഇനിയുള്ള കാലം.. ദാസേട്ടൻ്റ സ്വരത്തോട് എക്കാലവും സാമ്യമുള്ള ശബ്ദം.. ഇനിയും ആ ശബ്ദം കേൾക്കാൻ ആഗ്രഹിക്കുന്നു.
മലയാളിത്തമുള്ള സംഗീത സംവിധാനം ഇദ്ദേഹത്തിന് ആവശ്യം. അതുണ്ടായാൽ മതി.
എല്ലാവരും ഏറ്റെടുത്തു അങ്ങയെ മാർക്കൊസ് ഏട്ടൻ ♥️♥️♥️
കേരളീയം ഇദ്ദേഹത്തിൻ്റെ സൂപ്പർ ആൽബമാണ്.🎉
വളരെ നല്ല ഗായകൻ ❤️
ആകാശമൗനം 👍👍👍💚💚💚 പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ 💚👍👍👍ഇഷ്ട്ടം തോന്നുന്ന പാട്ടുകൾ
KG Markose ❤
Superb singer and human being 🤲🤝
നല്ല ഗായകൻ ആയ നല്ല മനുഷ്യൻ കെജി മാർക്കോസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ജയേട്ടൻ കഴിഞ്ഞാൽ എനിക്കേറ്റവും പ്രീയപ്പെട്ട ഗായകൻ. തമിഴിലും മാർക്കോസിന് ആരെങ്കിലും അവസരം കൊടുത്തിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചു ....
KG Markose go ahead.all the very best !
ദാസേട്ടൻ്റെ അതേ ശബ്ദം❤
😂
Proud of you. All the besr👍👍
Marcose chetta
. You will rule the film industry for many years..
*ഇനിയും പാട്ടുകൾ കിട്ടട്ടെ*
Really a great singer with humble nature. I like him.
പല പാട്ടുകളിൽ ആദ്യം ഞാൻ കേൾക്കുന്ന പാട്ട് മാർക്കോസ് ചേട്ടൻ്റെ പാട്ടായിരിക്കും.
മാർക്കോസ് ❤🔥❤🔥❤🔥
God Bless You.
Finally he's getting his well deserved recognition 😊
Nice to hear 👍Mrkose ji 🎵🙏🏻
ഈ മഹാപ്രതിഭയ്ക്ക് മലയാളി ഇനിയെങ്കിലും അർഹിക്കുന്ന പ്രോത്സാഹനവും അവസരവും നൽകുമെന്നാശിക്കുന്നു
ഇനിയും കൂടുതൽ പാടാൻ ഇടവരട്ടെ
വൈകി വീണ്ടും മലയാളി ഗാന ആസ്വാദകരുടെ അംഗീകാരം...... 😍
പൂമാനം ഒരു രക്ഷയും ഇല്ല സാക്ഷാൽ ഗന്ധർവ്വൻ അവതരിച്ച കാലഘട്ടത്തിലായിപ്പോയി ഇദ്ദേഹത്തിന്റെ ജനനം അല്ലായിരുന്നെങ്കിൽ ധാരാളം സൃഷ്ടികൾ പുറത്ത് വന്നേനെ.
❤kg ഇഷ്ടം
Beautiful voice 🙏
K g markose
Super
Good song good voice 👏
അഭിനന്ദനങ്ങൾ മാർക്കോസ് സർ നു നല്ല ഗായഗൻ👍👍👍👍👍
Lot of Respect for you sir.
You Are awesome Mr. Markose.
What a great singer .Hats off ❤❤❤❤
Welcome sir Kure chance kittatte God bless you 🙏
Great singer❤
ഒരു നല്ല മനുഷ്യൻ ❤
എന്റെ മാർക്കോസേട്ടൻ ❤
അനുഗ്രഹീത ഗായകൻ.... എല്ലാരും ഇഷ്ടപ്പെടും
Gorgeous
God bless you and your family
ക്രിസ്ത്യൻ ഗാനങ്ങൾ പാടാൻ ഇദ്ദേഹവും കെസ്റ്റർഉം അടിപൊളി ആണ്. ❤
Good interview, great anchor
Dear markose go ahead
My favourite song israyilin nadhan❤
Great sir
Super singer
Poomaname... 👌🎵🎶
He would have been become a second yesudas. But nobody backed at that time and producers were stick on legend. Anyway happy to hear this news 🙏
Markos e varavil thangal no:3 posi.ratingl sthirathayundkanam. goodluck❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ella kazhivum, shanthathayum thangalkund.
Well prepared anchor with sensible questions
നല്ല മനുഷ്യൻ
My favorite Singer🥰❤️🩹
Good bless you and your family ❤
God
Legend ❤🔥
❤great man
From kollam near sankers
39:45 മോഹൻലാലിന് ഒരു തട്ട് കൊടുത്തു..
യേശുദാസ് മുൻഗാമികളും പിൻഗാമികളുമായി താരതമ്യം വേണ്ടാത്ത ഗായകൻ
Nice interview
Anadhi gayakan padunnu........favrt❤❤❤
Markose ❤❤❤
മർക്കോസ് സർ .
തെലുങ്കാന ബോമ്മേലു പൊളിയായ്❤❤
Nalla chodyangal , nalla interview👍👍
Manorama product aanu
പൂമാനമേ പാടിയത് യേശുദാസ് ആണെന്നാണ് ഇത്ര നാളും ഞാൻ കരുതിയത്.
Manasilayi 😂
PUMANEME.NIRHAKUTTE.MAMMUKKHA.HITTE.SINIMHA.E.PATTUM.ASUDAS.PADIYATANE.ENNANE.JAN.VIJARICHEDE❤❤❤
His style is different. For Christians song he is good.
Poomaname... 🎵 was his? 🤔arinjilayrnu😊
Super ❤❤❤
ഇത്രയും അഹങ്കാരമുള്ള ഒരു.... എന്താ പറക. യേശുദാസ് ഇയാൾക്ക് തടയിട്ടുപോലും -ഭു.
😂😂😂 നേരെ തിരിച്ചോടെ അഹങ്കാരം ആർക്കാണെന്ന് കേരളത്തിലെ ഓരോ മണൽതരിക്കും അറിയാം 😆😆😆
Watch above link man
മാർക്കോസ് യേശുദസ്സിനെ അനുകരിച്ചിട്ടില്ല രണ്ട് പേർക്കും ശബ്‌ദം കൊടുത്തത് ദൈവം അല്ലെ
യേശുദാസിനു വേണ്ടി മനഃപൂർവം ഒരു വിഭാഗം തഴഞ്ഞ യഥാർത്ഥ ഗാനഗന്ധർവ്വൻ
Enth arthathil 😂
IYAL.NALLHA.GAYAGANANE.ASUDASITE.SABDAM.EYAL.ADICHAMARTTI.❤❤