ബക്കറ്റ് പിരിവിന്റെ കുത്തക മറ്റാർക്കും കൊടുക്കില്ല... | dnanewsmalayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

Комментарии • 67

  • @ramachandran5854
    @ramachandran5854 Месяц назад +35

    MDMA ക്ക് ഒക്കെ ഭയങ്കര വിലയാ കിട്ടാനുമില്ല. ചെലവ് നടക്കണ്ടെ അണ്ണ'😂 പണിയെടുത്ത് ശീലമില്ല ഞങ്ങൾക്ക് അത് വല്യേട്ടൻ മുതൽ താഴെ അടിമ കണ്ണ് വരെ😂

  • @imotions1902
    @imotions1902 Месяц назад +15

    ആര് പണപിരിവു നടത്തിയാലും ED അന്വേഷിക്കണം എങ്ങിട്ടാണ് ഫണ്ട്‌ പോകുന്നതെന്ന് അറിയണം

  • @RajeshKumbanad-rg2yg
    @RajeshKumbanad-rg2yg Месяц назад +11

    അണ്ണാൻ കുഞ്ഞുങ്ങളും തന്നാലായത് ചെയ്യുന്നു,,, പിരിച്ചു തിന്നുന്നു

  • @eManoharatheram
    @eManoharatheram Месяц назад +26

    എസ്എഫ്ഐ ക്കാരല്ലേ മയക്കുമരുന്ന് വാങ്ങാനും പട്ടടിക്കാനും പിരിവെടുക്കാൻ അവർക്ക് അവകാശം ഉണ്ട്......😂😂😂😂😂

  • @raveendrannair8014
    @raveendrannair8014 Месяц назад +9

    സിദ്ധാർഥ്വിന്റെ കൊലപാതക കേസിനു സുപ്രീംകോടതി വക്കീലന്മാർക്കൊടുക്ക്സൻവേണ്ടിയാണു

  • @user-dh1uc9gz1w
    @user-dh1uc9gz1w Месяц назад +10

    pocket money വിട്ടിൽ നിന്നും കിട്ടുന്നത് തികയുന്നില്ല. ലഹരി ഉപയോഗം വർദ്ധിച്ചു വരികയല്ലേ.അതിനൊക്കെ വീട്ടിൽ നിന്നും കിട്ടുന്നതു ചോരാ CPM നെ ഭയന്ന കുട്ടി സഖാക്കന്മാർ വന്നാൽ കൊടുക്കും. കുട്ടി സഖാക്കൾ എല്ലാം കൂടി ഇനിയും വീത വെക്കുമ്പോൾ ഒരടി പിടി ഉറപ്പു

  • @Isharajan2005
    @Isharajan2005 Месяц назад +10

    500 രൂപയുടെ പൊതി ജവാൻ ലിറ്റർ സോഡ വെള്ളം ടൗച്ചിങ് സിഗറേറ്റ്

  • @amalsir222
    @amalsir222 Месяц назад +8

    Sfi യോട് Dyfi യോടോ പിരിവ് നടത്തരുത് എന്നാല്ലാപറഞ്ഞത് മറ്റുള്ളവരോട് പിരിവിന് ഇറങ്ങരുത് എന്ന ണ് പറഞ്ഞത്

  • @sreekumarm4835
    @sreekumarm4835 Месяц назад +8

    കുത്തു കൊണ്ട് മരിച്ചവരുടെ പേരിൽ പിരിച്ചെടുത്ത കഥയൊക്കെ എല്ലാവർക്കുമറിയാമല്ലൊ! വീട് വച്ച് കൊടുത്തത് സത്യമാണ്. പക്ഷെ പിരിച്ച തുകയുടെ പത്തിലൊരംശം വരില്ല അത്😮

  • @MohananKk-kp7pd
    @MohananKk-kp7pd Месяц назад +11

    കുറച്ച് കാശ് വേണമായിരുന്നു

  • @rjkottakkal
    @rjkottakkal Месяц назад +9

    കൊടുക്കരുത് അത്രേ ഉള്ളൂ

  • @thressiammajose1642
    @thressiammajose1642 Месяц назад +7

    പുര കത്തു ബോഴ്യല്ലേ വാഴ്വെട്ടാൻ പറ്റു 🌽🎉

  • @kunjumonkk1550
    @kunjumonkk1550 Месяц назад +6

    പാരമ്പര്യം ഇതാണല്ലൊ അവർക്ക് തൽക്കാലം ഫോൺ ചാർജ് ചെയ്യാനും . മറ്റു:- മറ്റും!- മറ്റും:- എന്നീ പണികൾക്കും പൂസാ കാനുമുള്ള കാര്യമായി :അഭിമന്യുവിന്റെ പിരിവും നമ്മൾ കണ്ടതാണ് കോടികൾ പിരിച്ചാൽ ലക്ഷങ്ങൾ ചിലവാക്കിയാൽ മതിയല്ലൊ ആ ദി മന്യൂ വിന്റെ കാര്യം മറക്കല്ലെ അരും

  • @reethasasi6889
    @reethasasi6889 Месяц назад +5

    D y f I യും ബക്കറ്റ് പിരിവ് തുടങ്ങി.

  • @user-lc6pq9hy8k
    @user-lc6pq9hy8k Месяц назад +6

    ക്യാപ്ഷൻ 👌👌👌.

  • @ramakrishnadas9742
    @ramakrishnadas9742 Месяц назад +7

    എച്ചെപയക്കൂട്ടും പക്സ്റ്റുക കേസ്' ''

  • @user-fu4rv8ie1d
    @user-fu4rv8ie1d Месяц назад +5

    പിണറായിയും SFI യും തമ്മിൽ എന്ത് ബന്ധ.?
    നേരത്തെ തന്നെ വ്യക്തമാക്കി കഴിഞ്ഞു.

    • @jobyjoseph6446
      @jobyjoseph6446 Месяц назад

      എന്നാൽ നടപടി എടുക്കാമല്ലോ

  • @ndvarghese2586
    @ndvarghese2586 Месяц назад +4

    കോട്ടയo മേഘലയിലും പിരിവ് തകൃതിയായിനടക്കുന്നുണ്ട്😄

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 Месяц назад +3

    ഞങ്ങൾക്കെന്തും ആകാം.

  • @mathewskurien883
    @mathewskurien883 Месяц назад +7

    വയനാട്ടിന്റെ പേരിൽ പ
    ത്തു പുത്തൻ ഒപ്പിക്കാ
    നുള്ള'ആർഷോപിള്ളേരുടെ' തട്ടിക്കൂട്ടുപരിപാടി
    കൊള്ളാം.

  • @manojmanojkumarms821
    @manojmanojkumarms821 Месяц назад +10

    സിപിഎം ബക്കറ്റു പിരിവ് പണ്ട് ആയിരുന്നു ഇപ്പോൾ കുത്തിനുപിടിച്ചാണ് പിരിവ്

  • @joeypv4748
    @joeypv4748 Месяц назад +3

    അത് മുതലെടുപ്പാണc

  • @shijokr4352
    @shijokr4352 Месяц назад +1

    😮😮😮😮😮😮😮

  • @sureshkumar-fp8bl
    @sureshkumar-fp8bl Месяц назад +5

    മറ്റാർക്കും പണം കൊടുക്കരുത് എല്ലാം പിണറായിയുടെ പേരിൽ മാത്രം എങ്കിലെ എത്തെണ്ടിടത് ശരിക്കും എത്തുക ഉള്ളൂ.

  • @minisivadas769
    @minisivadas769 Месяц назад +2

    വീട് കത്തുമ്പോൾ വേണ്ടേ വാഴ വെട്ടാൻ

  • @raj-ou8nv
    @raj-ou8nv Месяц назад +2

    open new bank account for wayanad tragedy. all accouts should be transparent. we dont believe CM any more. some other person should handle this

  • @user-fq8pp9eb2z
    @user-fq8pp9eb2z Месяц назад

    ഈതാന്ന് ഞങളുടെ avkasam🤩

  • @sivarajan3399
    @sivarajan3399 29 дней назад

    ഉച്ചക്കഞ്ഞി വിതരണം പോലെ മദ്യം വിളമ്പുന്ന രീതി വേണം.

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 Месяц назад

    ആക്രി, ബിരിയാണി, ചെമ്മീൻ ചലഞ്ച് ബന്ദു ഹർത്താൽ ആക്കിയ പോലെ 🤔

  • @pvmuralidharan8027
    @pvmuralidharan8027 Месяц назад

    My God bro the 🤴 is theif so

  • @ananthusajeev-qu3oy
    @ananthusajeev-qu3oy Месяц назад

    വൈക്കം ഫാഗത്ത് നല്ല പിരിവ് നടത്തുന്നു

  • @user-fq8pp9eb2z
    @user-fq8pp9eb2z Месяц назад

    😢

  • @user-jg8vj2mc8u
    @user-jg8vj2mc8u Месяц назад

    എസ്എഫ്ഐക്ക് ചെറിയ ബക്കറ്റ് അല്പം വലിയ ബക്കറ്റ് ഡിവൈഎഫ്ഐ ഏറ്റവും വലിയ ബക്കറ്റ് സിഐടിയു😢😢

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Месяц назад

    Sumesh Marcopolo
    Please beware of your life and assets
    S V Pradeep
    A sad memory always

  • @prakashanpillai7487
    @prakashanpillai7487 Месяц назад

    Calamity is always a chakara for Sahakkals & their kids.
    .

  • @subhadrag6731
    @subhadrag6731 Месяц назад +1

    BakkattilPanumKotukkaruth

  • @BabuE-v7o
    @BabuE-v7o Месяц назад +1

    😂😂😂😂😂😂

  • @philipjoseph3583
    @philipjoseph3583 Месяц назад +1

    Vijayante pingamikal

  • @sarlanair586
    @sarlanair586 Месяц назад

    Karannabhoothanki jai

  • @sasidharanpillai2382
    @sasidharanpillai2382 Месяц назад

    Kanchavinum, Mayakumarunninum Enthavila ?

  • @vinodkp565
    @vinodkp565 Месяц назад +1

    Para Narri Vijayan

  • @user-km7up6jn5g
    @user-km7up6jn5g Месяц назад

    Student will give to LDF funkd, sothat then can avoid coming exam and get first rank

  • @kgpnair6515
    @kgpnair6515 Месяц назад

    Don't say bucket collection 😂 Bucket Beggars 😠 SFI the real followers of 'PINU' 😔😔😔

  • @narayanannamboodiri2326
    @narayanannamboodiri2326 Месяц назад

    Avar nishkalankaraaya, manushyasnehikalaaya SFI kunjungal alle? Enthaa vechaal aayikkotte sir.

  • @noushadmk9635
    @noushadmk9635 Месяц назад

    E vaanem n donu😂😂😂

  • @Jyodeepak
    @Jyodeepak Месяц назад

    Yes Case Will Be Filed Against You For Poiting Out the WRONB DOING OF KAMMIES😂SFI kku Mukkiya Mantri yude Waakkinu MAI..U VILA😂

  • @user-tc3sz1ro5n
    @user-tc3sz1ro5n Месяц назад

    നിൻ്റെ മാനസീകാവസ്ഥയല്ല SFIക്ക് ആ സംഘടനയുടെ ഫുഫോം അറിയാമോ നെഗറ്റീവ് കഥാപ്രസംഗക്കാരാ .....

    • @lakshmanan3596
      @lakshmanan3596 Месяц назад

      Ariyamedo..., Suckers..and..Fuckers
      ...in..India..😅😅😅

    • @kuriakosepm213
      @kuriakosepm213 Месяц назад

      Sudapies From India, ennalle???

  • @OrualpamNerampokku
    @OrualpamNerampokku Месяц назад

    ഇത് അവരുടെ അവകാശമാണ് " ജീവൻ വേണമെങ്കിൽ കൊടുക്കണം "🙄