സൂപ്പർ മറുപടി.മോൾടെ സംസാരത്തിൽഉസ്താദിനോടുള്ള് ആദരവും ബഹുമാനവും വളരെ വ്യക്തമാണ്.ലോക പണ്ഡിതൻ്റെ മുന്നിൽ വിവരക്കേട് വിളമ്പിയവൻ ഒന്നുമല്ല.ഉസ്താദ് പറഞ്ഞതിൻ്റെ സാരവും,ഉൾ സാരവും മനസ്സിലാക്കാൻ കഴിയാത്തവർ വിധി പറഞ്ഞതൊക്കെ റീ പരിശോധന ചെയ്യേണ്ടി വരും.മോൾക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കേരളത്തിൽ ജാതി മതത്തിനും അധീദമായി എല്ലാവിഭാഗം ജനങ്ങളും ആദരവോടെ കാണുന്ന പ്രമുകനായ ഇസ്ലാമത പണ്ഡിതനാണ് കാന്തപുരം ഉസ്താദ്........... മുൻ ജഡ്ജി വാക് ഉപയോഗിക്കുമ്പോൾ മാന്യത പുലർത്തനമായിരുന്നു............... 90 വയസ്സുണ്ട് അദ്ദേഹത്തിന്.....
സഹോദരി ഇങ്ങനെ പ്രതികരിക്കണം സൂപ്പർ. വയസ്സിനെ പോലും ചേലെയാളുകൾ ബഹുമാനിക്കുന്നില്ല.വലിയ മഹാൻ കൂടിയുമാണ് ശൈഖുന.ഉസ്താദിനെ പോലോത്ത വലിയ വലിയ മഹാന്മാരെ കുറ്റം പറഞ്ഞാൽ അള്ളാഹു പൊറുക്കില്ല. അല്ലാഹുഷ്ടപെട്ടവരെ അള്ളാഹു ഉയർത്തുകയും ചെയ്യും. ദീൻ അത് പണ്ഡിതന്മാർ പറഞ്ഞു കൊണ്ടിരിക്കും. അത് മുസ്ലിമീങ്ങളോടാണ് പറയുന്നത്. സഹോദരിക് നന്മ ഉണ്ടാവട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. ആമീൻ
ഇത്തരത്തിൽ എ പി ഉസ്താദിനെ കുറ്റം പറയുന്ന ജീവികൾ ഉണ്ടല്ലോ അവരെയും ഞഗളിപ്പ് ദുനിയാവിൽ മാത്രമേയുള്ളൂ എന്തൊക്കെ അറിയാമോ പറയുന്നത് കമൽ ഭാഷ പോലുള്ള കുറെ അവന്മാരെ പക്ഷേ ഉസ്താദിന്റെ കയ്യിൽ പഠിക്കുന്ന ഞങ്ങൾക്ക് സഹിക്കുന്നില്ല കേൾക്കുമ്പോൾ രസകരമല്ല കമൽ ഭാഷ സാറേ ഞങ്ങളുടെ ഉമ്മത്തിന് നേതാവാണ് പറഞ്ഞത് എവിടുന്ന് അനുഭവിച്ചിട്ടേ പോകൂ 😔
സഹോദരിയുടെ പ്രതി കരണം വളരെ നന്നായി ആയുരാരോഗ്യ സുഖത്തിത്തിനായ് പ്രർത്ഥി കുന്നു🤲
ഉസ്താതിനെകാൾ കിളവനാണ് കമാൽ ഭാഷ
മോൾക്ക് നല്ലത് വരട്ടെ
ധന്യ യുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു
സുന്നത്ത് ചെയ്ത ധന്യതാത്തക്ക് സ്വർഗ്ഗം തന്നിരിക്കുന്നൂ.
എന്ന്
മമ്മദ്
From Heaven 😂
അല്ലാഹു എ പി ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ ആമീൻ
ആമീൻ 🤲🤲🤲
Aameen
Aameen
Aameen
ആമീൻ
അല്ലാഹ് ഹിദായത്ത് നീട്ടി കൊടുക്കട്ടെ
ഈ സഹോദരിയുടെ ബുദ്ധി കമാൽ പാഷാണത്തിനു ഇല്ലാതെ പോയല്ലോ 🌹🌹🌹🌹🌹👍👍
കമാൽ പാഷയെ കണ്ടപ്പോൾ 17 വയസ്സാ തോന്നുള്ളു ഉസ്താദിന് പ്രായം തോന്നുന്നു 😂😂😂
സഹോദരിയുടെ അഭിപ്രായം
100%. ✅
🌹🌹
ഏതാ ഈ മരക്കഴുത 😂😂😂
വളരെ വളരെ ശരിയാണ് സഹോദരി ❤
നിനക്ക് അള്ളാഹ് ഹിദായത്ത് നൽകട്ടെ
സഹോദരിയുടെ അഭിപ്രായം നല്ല അഭിപ്രായം👍🏻👍🏻👍🏻
കാന്തപുരം ഉസ്താദ് 100% ശരിയാണ് പറഞ്ഞത്...
അന്നം തിന്നുന്നവൻ ചിന്തിച്ചാൽ മനസ്സിലാകും..👌
കടൽ കിളവൻ എന്ന് വിളിക്കാൻ ഇയാൾ ആരാ ഒരുച്ചുകും അല്ല.. ഇയാൾ
നിന്റെ എല്ലാപ്രയാസങ്ങളും റബ്ബ് നിറവേറ്റിതരട്ടെ
സൂപ്പർ മറുപടി.മോൾടെ സംസാരത്തിൽഉസ്താദിനോടുള്ള് ആദരവും ബഹുമാനവും വളരെ വ്യക്തമാണ്.ലോക പണ്ഡിതൻ്റെ മുന്നിൽ വിവരക്കേട് വിളമ്പിയവൻ ഒന്നുമല്ല.ഉസ്താദ് പറഞ്ഞതിൻ്റെ സാരവും,ഉൾ സാരവും മനസ്സിലാക്കാൻ കഴിയാത്തവർ വിധി പറഞ്ഞതൊക്കെ റീ പരിശോധന ചെയ്യേണ്ടി വരും.മോൾക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
പെണ്ണെ നീ പൊട്ടത്തി,
കോടതി നിയമം അനുസരിച്ച് ഉസ്താദ് പറഞ്ഞത് മുസ്ലിം മാത്രം കാണാൻ പാടുള്ളൂ ഇത് ഇന്ത്യ ആണ്. അതുകൊണ്ടാ ഇങ്ങനെ ഇവിടെ ഇസ്‌ലാം പുസ്തകം മാത്രം മതിയോ ജയ് ഹിന്ദ്
ഇയാൾ ഗ്രീഷ്മ യുടെ അമ്മാമൻ അല്ലെ .
കഷായം ഗ്രീഷ്മയുടെ.
ധന്യ ചേച്ചിക്ക് ഒരായിരം ബിഗ് സല്യൂട്ട്
മറുപടി കലക്കി അതെ 👌🌹
ധന്യ യുടെ ബുദ്ധിയുടെ ആ ഫ്, ബുദ്ധി പോലും, വകീലിന് ഇല്ലാതെ പോയെല്ലോ, കഷ്ട്ടം
ഉസ്താദിനെ തെറി വിളിച്ചാലും ആക്ഷേപിച്ചാലും ഉസ്താദ് പുഞ്ചിരിക്കുന്ന മുഖവുമായി നേരിടും അതാണ് ശൈഖുനാ
എല്ലാ മതക്കാരേയും ചേർത്ത് പിടിക്കുന്ന ഉസ്താദ് .............. ലോകം ആദരിച്ച നേതാവ് '
ചേച്ചി മുത്താണ്.... 👍ഉസ്താതിന്റെ പ്രാർത്ഥന ചേച്ചിക്ക് ഉണ്ടാകും...
ധന്യക്ക് ബിഗ് സല്യൂട്ട്❤
ബിഗ് സല്യൂട് ❤❤❤
ഈ സഹോദരിയുടെ ധീരവും അവസരോചിതവുമായ ഇടപെടലുകൾക്ക് പിന്തുണയും അഭിവാദ്യവും അർപ്പിക്കുന്നു
സമൂഹത്തിൽ നന്മ പുലരാൻ ആഗ്രഹിക്കുന്ന സഹോദരിക്ക്🎉🎉🎉
ബിഗ് സല്യൂട്ട് ❤❤❤
ധന്യ പറഞ്ഞത് സത്യം പാശക്ക് അഹങ്കാരം അപ്പം കൂടതലാണ്
ഈ സ്ത്രീയുടെ ഈമാൻ പോലും
കമാലിന്ന് ഇല്ലാതായിപോയി
ഈ സ്ത്രീക്ക് ദൈവം
ആയുസ്സ്നൽകട്ടെ
ആമീൻ
ഉസ്താദ് 100% right❤❤
ധന്യക്ക് അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ
ചേച്ചിക്ക് സപ്പോർട്ട്
മോൾക്ക് ബിഗ് സല്യൂട്ട്
നല്ലത് വരട്ടെ എന്ന് പ്രാത്ഥിക്കുന്നു
മാഷാ അള്ളാഹ് നല്ല മറുപടി പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ
കമാൽ പാഷ ഒരു അഹങ്കാരി തന്നെ എല്ലാ വിഷയത്തിലും കേറി ഒടക്ക് പറയുക എന്നത് അയാളുടെ സ്ഥിരം പണിയാണ്.
സഹോദരിയോട് യോജിക്കുന്നു.👍
ഉസ്താതിന് വേണ്ടി സംസാരിക്കാൻ ഇനിയും അള്ള ഹിദായത്ത് നൽകട്ടെ
Super & intelligent answer 100% correct ❤❤❤
സഹോദരിക്ക് ആയിരമായിരം ആയിരം അഭിനന്ദനങ്ങൾ അർഹിക്കുന്നു ❤
ധന്യ..േ ചച്ചി ഉഷാറായി സൂപ്പർ❤️
വളരെ നല്ല അവതരണം മനസ്സിലായി
Big salute for you madam....👌👌👌👍👏👏👏💯👌
ഇയാളെ ചർച്ച യി ൽ കൊണ്ടെവ്രരരുത്
ഉസ്താത്❤❤❤❤❤
ഉസ്താദ് ❤️❤️❤️❤️👍👍👍
നല്ല സംസാരം മാലിന് കൊടുത്ത മറുപടി കൊള്ളാം
കിടിലം മറുപടി ❤❤❤❤
AP ഉസ്താദ് 👍❤️❤️❤️❤️❤️
ദൈവം മോളെ അനുഗ്രഹിക്കട്ടെ
നിനക്ക് നന്മ മാത്രം വരുള്ളു ദനിയ ചേച്ചി 👍🏻
ഹേ, സോദരി താങ്കൾ ക്കു ഒരു ബിഗ് സല്യൂട്, ബഹു. ഉസ്താദ് അവർകൾക്കു ആയിരം കൂപ്പുകൈ 🙏
❤ സൂപ്പർ❤ അഭിപ്രായം❤
പൊളിച്ചു പെങ്ങളുട്ടിയെ 👍
കെമാൽ പാഷ: തൽകാലം പരിഗണനയിൽ ഇല്ല.
കേരളത്തിൽ ജാതി മതത്തിനും അധീദമായി എല്ലാവിഭാഗം ജനങ്ങളും ആദരവോടെ കാണുന്ന പ്രമുകനായ ഇസ്ലാമത പണ്ഡിതനാണ്
കാന്തപുരം ഉസ്താദ്...........
മുൻ ജഡ്ജി വാക് ഉപയോഗിക്കുമ്പോൾ മാന്യത പുലർത്തനമായിരുന്നു...............
90 വയസ്സുണ്ട് അദ്ദേഹത്തിന്.....
ധന്യക്ക് ആയിരം അഭിനന്ദനങ്ങൾ. അയ്യാൾ കമാലിന് ഉസ്ദാ ദിനോട് കുറെ കാലമായി ദേശJ മുണ്ട് കാട്ട് കിഴവനാണീ കമാൽ .
100 % ശരി
good ❤✅
പാഷാക്ക്ഉസ്താദിനെ ഉള്ളിലാക്കാൻ കഴിയാത്ത ദേഷ്യം കൊണ്ടാണെന്ന് തോനുന്നു, അല്ലാത്ത കാരണം ഒന്നും മനസ്സിലാകുന്നില്ല
സഹോദരി ഇങ്ങനെ പ്രതികരിക്കണം സൂപ്പർ. വയസ്സിനെ പോലും ചേലെയാളുകൾ ബഹുമാനിക്കുന്നില്ല.വലിയ മഹാൻ കൂടിയുമാണ് ശൈഖുന.ഉസ്താദിനെ പോലോത്ത വലിയ വലിയ മഹാന്മാരെ കുറ്റം പറഞ്ഞാൽ അള്ളാഹു പൊറുക്കില്ല. അല്ലാഹുഷ്ടപെട്ടവരെ അള്ളാഹു ഉയർത്തുകയും ചെയ്യും. ദീൻ അത് പണ്ഡിതന്മാർ പറഞ്ഞു കൊണ്ടിരിക്കും. അത് മുസ്ലിമീങ്ങളോടാണ് പറയുന്നത്. സഹോദരിക് നന്മ ഉണ്ടാവട്ടെ. ദൈവം അനുഗ്രഹിക്കട്ടെ. ആമീൻ
മാനസിക രോഗി അതാണ് യോഗ്യത
എന്റെ ശൈഖുനാ സുൽത്താനുൽ ഉലമ ആരെയും ഭയക്കാതെയും മുഖം നോക്കാതെ ഹക്ക് തുറന്നു പറയാൻ അല്ലാഹു ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും പ്രധാനം ചെയ്യട്ടെ
Alhamdulillah.njanmanassil.vicharichathanu.eemolparanjathu.godblessyou.mydaughter
സഹോദരി. പറയുന്നത്. 100.ശതമാനം. ശരി
Usthaine kurich ithrayadhikam manassilaakkiya sahodikk abhinanthanangal.
ഉസ്താതിന്റെ അനുയായികൾ വിവേക പൂർവ്വം പ്രതികരണം..! പാഷാണതിന്ടെ നിലവാരത്തിലേക്കു താഴരുത്..! അവൻ ഇര ഇട്ടു തരുന്നതാണ്..അതിൽ കൊത്തരുത്
ഞാൻ ആലോചിക്കുന്നത്, ഈ അല്പന് എങ്ങനെ യാണ് ജഡ്ജി പണി കിട്ടിയ ത്? ജഡ്ജി യുടെ അടുക്കളയിൽ പണി എടുക്കാൻ പോലും ഇവൻ കൊള്ളത്തില്ല.
ഈ വിഷയത്തിൽ ഉസ്താദിന്റെ കൂടെ 100 ശതമാനം 👍👍👍
Big salute
😊❤🎉
ഇത്തരത്തിൽ എ പി ഉസ്താദിനെ കുറ്റം പറയുന്ന ജീവികൾ ഉണ്ടല്ലോ അവരെയും ഞഗളിപ്പ് ദുനിയാവിൽ മാത്രമേയുള്ളൂ എന്തൊക്കെ അറിയാമോ പറയുന്നത് കമൽ ഭാഷ പോലുള്ള കുറെ അവന്മാരെ പക്ഷേ ഉസ്താദിന്റെ കയ്യിൽ പഠിക്കുന്ന ഞങ്ങൾക്ക് സഹിക്കുന്നില്ല കേൾക്കുമ്പോൾ രസകരമല്ല കമൽ ഭാഷ സാറേ ഞങ്ങളുടെ ഉമ്മത്തിന് നേതാവാണ് പറഞ്ഞത് എവിടുന്ന് അനുഭവിച്ചിട്ടേ പോകൂ 😔
Danya ചേച്ചി 👍👍👍
ധന്യ 👍
ദീനിയായ അറിവാണെന്ന് അയാൾക്ക് അറിയില്ല... സ്ത്രീയും പുരുഷനും ഇടകലർന്നു എക്സസൈസ് ചെയ്യുന്നത്.... അയാൾ ചിന്തിക്കുന്നത് അവരെപോലുള്ള വരോടാണെന്നാവും...
ഈ മകൾ പറയുന്നത് സത്യമാണ് തമിഴ് ഭാഷ എങ്ങനെ ഉണ്ട്😊
🎉🎉
Aameen
😮
Supar 🎉
മഹാന്മാരെ ബഹുമാനിക്കാൻ മഹാന്മാർക്ക് കഴിയുകയുള്ളൂവിഡ്ഢികളായ നന്ദൻ മാർക്ക് അത് കഴിയുകയില്ല😅
സൂപ്പർ👍
Bigg salute ❤❤
സഹോദരി നല്ല നിലയിൽ പറഞ്ഞു
Shaiqunaa ap usthad🥰🥰🥰
സഹോദരി അഭിപ്രായം തുറന്ന് പറഞ്ഞതിന് അഭിനന്ദനങ്ങൾ..... 👍🏻
Super ❤
❤❤❤❤❤👍👍👍👍🙏🙏🙏dinoos media kalad
❤❤❤
V.good.serchep.
✅
Nannayi. Alhamdulillah
Chechi❤️❤️❤️
ഈ സഹോദരിക്ക് ബി സല്യൂട്ട്.. അവരുടെ ബുദ്ധി പോലും കമൽ ഭാസ ഉണ്ടായീലല്ലലോ.
നല്ല വാക്കുകൾ
👍🏻👍🏻👍🏻goog voice
Chechi good 👍👍👍👍❤❤❤❤❤
AP ഉസ്താദ് 100% ശരി
A P Usthathine thulliyam usthath mathram Allahu usthathinu theerghayyuse anugrahikkatte Ameen ❤️
കലക്കി
❤💯👍
Congratulation ധന്യ🎉
സൂപ്പർ
💯❤
Big salute
👍👍♥️