🤗പഞ്ചലോഹ വിഗ്രഹംഇയാൾ എവിടനെങ്കിലും മോഷ്ടിച്ചു ആവും നൽകുക, പഞ്ചലോഹ വിഗ്രഹത്തിന് പിന്നാലെ പോയിട്ടാണ് ഈ ഗതി വന്നത് എന്ന്കൂടെ ആലോചിക്കണം നേരെ ചൊവ്വേ നന്നായി അധ്വാനിക്കാൻ വീണ്ടും നമ്മെ ഓർമപ്പെടുത്തുന്നു ഈ കൊലപാതകം ഇവൻ തലതായ്തി നില്കുന്നത് enthin... കൊലപാതകം cheyyumbol ആലോചിക്കണം.
അയാൾ എന്തിനാണ് കണക്കിൽ പെടാത്ത തട്ടിപ്പ് ആണെന്ന് അറിഞ്ഞിട്ടും അവർക്ക് പൈസ കൊടുത്തത് അത്യാഗ്രഹം കൊണ്ടല്ലേ പഞ്ചലോഹ വിഗ്രഹം വാങ്ങാൻ പൈസ കൊടുത്തത് ഇടപാട് നടത്തുന്നത് തട്ടിപ്പ് കാരുമായിട്ട് ആണെന്ന് അറിഞ്ഞിട്ടും അവൻ അവർക്ക് പൈസ കൊടുത്തു അപ്പോൾ കൊല്ലപ്പെടാൻ വരെ ചാൻസ് ഉണ്ടെന്ന് കരുത്തണമായിരുന്നു ആർക്ക് പോയി അവനുതന്നെ പോയി പണ്ടുള്ളവർ പറയാറില്ലേ അത്യാഗ്രഹം ആപത്താണ് എന്ന്
സത്യം പറഞ്ഞാൽ ... എന്റെ കൈയിൽ അച്ഛനും കാമുകിയുടെയും കാമുകിയുടെ മകന്റെയും പീഡനത്തിന് ഇരയായി മരിച്ച 14 വയസായ ഒരു പെൺകുട്ടീടെ case ഇണ്ട് . തെളിവും കാര്യങ്ങളും അറിഞ്ഞിട്ടും 1 വർഷം ജയിലിൽ ഇട്ട് ഇപ്പൊ .... അവർ പുഷ്പം പോലെ പുറത്തിറങ്ങി നടക്കുന്നു . ശരിയായ രീതിയിൽ സോഷ്യൽ മീഡിയയിലും ജനങ്ങളുടെയും ശ്രദ്ധ കിട്ടാത്തത് കൊണ്ട് മാത്രം നീതിലാഭിക്കാതെ പോയൊരു case. ഈൗ Case എങ്ങിനെ കൊടുക്കണം ആരെ സാമിപ്പിക്കണം എന്നു യാതൊരു ഐഡിയയും ഇല്ല ...... അതുകൊണ്ട് തന്നെ അവർ പുഷ്പം പോലെ പുറത്തിറങ്ങി നടക്കുന്നു . ഓരോ കേസിനും നിയമങ്ങളും നീതിയും ലഭിക്കുമ്പോൾ ... ഇവിടെ ഒരമ്മ തന്റെ മോളെ ഇല്ലാതാക്കിയ ദുഷ്ടന്മാർക്ക് ശിക്ഷ വാങ്ങിച്ചു കൊടുക്കാൻ കഴിയാതെ 6 വർഷം ആയി വേദനിക്കുന്നു....
ഇതിനെല്ലാം സിനിമക്ക് മുഖ്യ പങ്ക് ഉണ്ട്.. മോഹൻലാലിന്റെ ദൃശ്യം സിനിമ വന്നതിന് ശേഷം അതിനു സമാനമായ കൊലപാതക പരമ്പര തന്നെ കേരളത്തിൽ നടന്നു ഇങ്ങനെ ഉള്ള സിനിമകൾക്കെതിരെ ഒരാളും ഇതുവരെ പ്രതികരിച്ചിട്ടില്ല ശക്തമായ നടപടി govt എടുക്കണം
വിഗ്രഹം കൊണ്ട് ഇർശാതിന് എന്തു പ്രയോജനം? പെട്ടന്നു കാശുണ്ടാക്കാൻ കാണിക്കുന്ന മിടുക്ക് ആയുസ് കുറയും വിഗ്രഹം ഒളിപ്പിക്കാൻ സ്ഥലം കാണിച്ചു കൊടുത്തതും അവൻ തന്നെ എന്നിട്ടോ അവനെ അതിൽ ഒളിപ്പിച്ചു അതാണ് ദൈവം ഒളിപ്പിച്ചവർ കരുതി ദൈവം അവരുട കൂടെ ആണ് എന്ന് ദൈവം അവരെക്കൊണ്ട് തന്നെ സത്യം പറയിച്ചു അതാണ് ഓരോ വിശ്വാസം
@@rithikesh3263 നല്ലത് പിന്തുടരുന്നതിനേക്കാൾ എളുപ്പമാണ് ചീത്ത കാര്യങ്ങൾ follow ചെയ്യാൻ .സിനിമയാണ് മുഖ്യ കാരണം എന്നല്ല എന്നാലും പല സിനിമകളും mislead ചെയ്യപ്പെടാറുണ്ട്
ഇവിടെ മതദ്വേഷം പടർത്താൻ ശ്രമിക്കല്ലേ ചാണകമേ....ഇതാകുമ്പോൾ ജമാഅത്തെ tv പൊളിക്കും തിരിച്ചാകുമ്പോൾ വിസർജ്ജനം tv പൊളിക്കും അതൊക്കെ ഓരോ ചാനലുകൾ തുടങ്ങുന്നവരുടെ അജണ്ടയാണ്..എന്നിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ റിസൾട്ട് കണ്ടല്ലോ.. നിന്നെപ്പോലുള്ള വിഷങ്ങൾ ഒരു നാടിന്റെ ശാപമാണ്
*കേരളപോലീസ് വേണെമെന്ന് വിചാരിച്ചാൽ പലകേസുകളും ഇത്പോലെ തെളിയും* ♥️
അതിന് പ്രതികൾ പാവപ്പെട്ടവരും, ബന്ധങ്ങൾ ഇല്ലാത്തവരും ആകണം
@@ajmaln7825 യാ യാ 😁
@@muhammadajmalntr5978 sathyam
Correct
പോലീസുകാരുടെ ജോലി തന്നെ അതാണ്
ഒന്നെല്ലെങ്കിൽ കുറ്റം മദ്യം..... അല്ലെങ്കിൽ കഞ്ചാവ്... അതും അല്ലെങ്കിൽ സിനിമ ..... തെറ്റ് ചെയ്തവർ മാന്യൻമാർ 🤔🤔
ലഹരി ആപത്തു ആണ്, എല്ലാ കുറ്റം ചെയ്യുന്നതും ലഹരി കാരണം അല്ല 💯 പക്ഷെ ചില കേസുകളിൽ അതാണ് കാരണം
🤗പഞ്ചലോഹ വിഗ്രഹംഇയാൾ എവിടനെങ്കിലും മോഷ്ടിച്ചു ആവും നൽകുക, പഞ്ചലോഹ വിഗ്രഹത്തിന് പിന്നാലെ പോയിട്ടാണ് ഈ ഗതി വന്നത് എന്ന്കൂടെ ആലോചിക്കണം നേരെ ചൊവ്വേ നന്നായി അധ്വാനിക്കാൻ വീണ്ടും നമ്മെ ഓർമപ്പെടുത്തുന്നു ഈ കൊലപാതകം ഇവൻ തലതായ്തി നില്കുന്നത് enthin... കൊലപാതകം cheyyumbol ആലോചിക്കണം.
ഭൂമിക്ക് ഭാരമായ വിഷ ജന്തുക്കൾ... തീർത്തേക്കണം ഇവന്മാരെ
Oruu.kodadium.evare.tooki.kolloola.naariya.barannam
Evanmare erakkaan veettukaarum,vakkeelanmarkku m
Eni ethikkolum.
@@ShabuShabu-rr5do naariya baranamalla naariiya niyamam...anganey parai...
Oru vasthuvum bhoomikku bharam aakilla🤷
Thukki kollarude
Injinjayitte kollanam
എങ്ങനെ നശിപ്പിച്ചാലും അയാൾ വിളിക്കുന്ന ദൈവം കാണും എന്ന് മറന്നു....
കൊല്ലാൻ നേരത്ത് ദൈവം എവിടെയായിരുന്നു...
Narakichalle ayal marichathu appol daivam evida poyi. Oru vishvasiyaya njan palappozhum avishvasathilekku vazhuthi veezhukayanu.
Chettande daibam oru killadi thanne..
@@kurupath7775 durandanghal
അയാൾ എന്തിനാണ് കണക്കിൽ പെടാത്ത തട്ടിപ്പ് ആണെന്ന് അറിഞ്ഞിട്ടും അവർക്ക് പൈസ കൊടുത്തത്
അത്യാഗ്രഹം കൊണ്ടല്ലേ പഞ്ചലോഹ വിഗ്രഹം വാങ്ങാൻ പൈസ കൊടുത്തത് ഇടപാട് നടത്തുന്നത് തട്ടിപ്പ് കാരുമായിട്ട് ആണെന്ന് അറിഞ്ഞിട്ടും അവൻ അവർക്ക് പൈസ കൊടുത്തു അപ്പോൾ കൊല്ലപ്പെടാൻ വരെ ചാൻസ് ഉണ്ടെന്ന് കരുത്തണമായിരുന്നു ആർക്ക് പോയി അവനുതന്നെ പോയി പണ്ടുള്ളവർ പറയാറില്ലേ അത്യാഗ്രഹം ആപത്താണ് എന്ന്
സത്യം പറഞ്ഞാൽ ... എന്റെ കൈയിൽ അച്ഛനും കാമുകിയുടെയും കാമുകിയുടെ മകന്റെയും പീഡനത്തിന് ഇരയായി മരിച്ച 14 വയസായ ഒരു പെൺകുട്ടീടെ case ഇണ്ട് . തെളിവും കാര്യങ്ങളും അറിഞ്ഞിട്ടും 1 വർഷം ജയിലിൽ ഇട്ട് ഇപ്പൊ .... അവർ പുഷ്പം പോലെ പുറത്തിറങ്ങി നടക്കുന്നു . ശരിയായ രീതിയിൽ സോഷ്യൽ മീഡിയയിലും ജനങ്ങളുടെയും ശ്രദ്ധ കിട്ടാത്തത് കൊണ്ട് മാത്രം നീതിലാഭിക്കാതെ പോയൊരു case. ഈൗ
Case എങ്ങിനെ കൊടുക്കണം
ആരെ സാമിപ്പിക്കണം എന്നു യാതൊരു ഐഡിയയും ഇല്ല ...... അതുകൊണ്ട് തന്നെ
അവർ പുഷ്പം പോലെ പുറത്തിറങ്ങി നടക്കുന്നു .
ഓരോ കേസിനും നിയമങ്ങളും നീതിയും ലഭിക്കുമ്പോൾ ... ഇവിടെ ഒരമ്മ തന്റെ മോളെ ഇല്ലാതാക്കിയ ദുഷ്ടന്മാർക്ക് ശിക്ഷ വാങ്ങിച്ചു കൊടുക്കാൻ കഴിയാതെ 6 വർഷം ആയി വേദനിക്കുന്നു....
ഗ്രഹണത്തിനും ഒരു സമയം ഉണ്ട് ...അത് കഴിയുമ്പോൾ സൂര്യൻ ആ മറ നീക്കി പുറത്ത് വരും.. അതുപോലെയാണ് സത്യവും...
Ith evideyo🤔
@@VijuBalakrishnan..... kettittund alle
@Rajavinte Makan idu randum alla bro
@@ലാസർഇളയപ്പൻ narasimham Mammootty kodathiyil vachu parayunna dailog aanu
@Rajavinte Makan narasimham
ഇതിനെല്ലാം സിനിമക്ക് മുഖ്യ പങ്ക് ഉണ്ട്.. മോഹൻലാലിന്റെ ദൃശ്യം സിനിമ വന്നതിന് ശേഷം അതിനു സമാനമായ കൊലപാതക പരമ്പര തന്നെ കേരളത്തിൽ നടന്നു ഇങ്ങനെ ഉള്ള സിനിമകൾക്കെതിരെ ഒരാളും ഇതുവരെ പ്രതികരിച്ചിട്ടില്ല ശക്തമായ നടപടി govt എടുക്കണം
Ipo അതിനു എല്ലാം സിനിമ കഥകൾ തന്നെണല്ലോ
Aaa ummante ullile pidachil rabbe
എന്റെ വീട്ടിന്റെ തൊട്ടടുത്തുള്ള കിണറ്റിൽ ആണ് ഇട്ടത്. ഞാൻ അവിടെ ഇടക്ക് ഇടക്ക് waste കൊണ്ട് തള്ളരുണ്ടായിരുന്നു.ഇങ്ങനെ ഒരു ഗതി ആർക്കും വരല്ലേ
😢
@ambro trolls da da da da
എന്താണ് നമ്മുടെ കേരളത്തിന്ന് പറ്റിയത് 😔😭
Hats off to police for this great work👍
വിഗ്രഹം കൊണ്ട് ഇർശാതിന് എന്തു പ്രയോജനം? പെട്ടന്നു കാശുണ്ടാക്കാൻ കാണിക്കുന്ന മിടുക്ക് ആയുസ് കുറയും വിഗ്രഹം ഒളിപ്പിക്കാൻ സ്ഥലം കാണിച്ചു കൊടുത്തതും അവൻ തന്നെ എന്നിട്ടോ അവനെ അതിൽ ഒളിപ്പിച്ചു അതാണ് ദൈവം ഒളിപ്പിച്ചവർ കരുതി ദൈവം അവരുട കൂടെ ആണ് എന്ന് ദൈവം അവരെക്കൊണ്ട് തന്നെ സത്യം പറയിച്ചു അതാണ് ഓരോ വിശ്വാസം
Crct
Avarude jeevitham avar nasippichu.
Reporter പൊളി
ആ ഇനി പ്രതികളേം കൊണ്ട് police കറങ്ങിനടക്കും... ഇത്രേ ullu
Chattakal
Panathinu veandi endhum cheyyaan madikkaatha samooham
Aameen 🤲🤲😓
ഓരോ സിനിമ കണ്ടിട്ടാ എങ്ങനെ okke
😂😂
Adinu munne oru kolabathakam Polum elatha Nadu airinu..hoo elaam poiii😁
Fresh fresheyyy😝
അത് ശെരിയല്ല, കാരണം സിനിമകൾ എന്തോരം നല്ല മെസ്സേജസ് തരുന്നുണ്ട്. അതൊന്നും ചെയ്യാണ്ട് ചീത്ത കാര്യങ്ങൾ ചെയ്യുമ്പോൾ മാത്രം സിനിമയെ പഴിചാരരുത്. 🙏🙏
@@rithikesh3263 നല്ലത് പിന്തുടരുന്നതിനേക്കാൾ എളുപ്പമാണ് ചീത്ത കാര്യങ്ങൾ follow ചെയ്യാൻ .സിനിമയാണ് മുഖ്യ കാരണം എന്നല്ല എന്നാലും പല സിനിമകളും mislead ചെയ്യപ്പെടാറുണ്ട്
Ennathina montha marakkunnathu... Kaanatte ellaarum
നല്ല പിടി ഉള്ള മുതലുകൾ ആകും എല്ലാതെ എന്ത്
Njangalde aduthu 23 vaysulla oru kochine kanathe aayittu 7 month aakunnu
Big Salute Kerala police best police team in India after Scotland Yard
🙄🙄🙄🧐
🤭🤭🤭🤦
ഇവന്മാരെ ഈ ഭൂമിയിൽ ഇനി വെച്ചേക്കരുത് കൊന്നു കളയണം
00:34 POLICE DONT CROSS.. Can others cross?
Corona kollunnu manushyanum kollunnu marikkan orall mathram 😭😭😭😭😭😭😭😭😭😭
🥺
0:20 ... 2020 june 11 . Reporting mistake
വല്ലാത്ത ഒരു ലോകം തന്നെ 🙄...
ഇവരെയൊക്കെ പിൻ thaghan aarum. ഉണ്ട ടായിട്ടുണ്ടാവില്ല. അത് കൊണ്ട് മാസങ്ങൾ kondu. Pidichu. Illekil. C B I. Iragendi വന്നേനെ.
എന്തിന് പഞ്ചലോഹ വിഺഗഹം വാങ്ങാൻ പോയി....
Cinemakal aanu aalkare earekure vazhithettikunnathu.
Kerala lam Vere Level 🔥🔥
Dhushtanmare kollanam
5 ലക്ഷത്തിനു വേണ്ടി ഒരാളെ കൊന്നോ 🙆♂️🙆♂️
Aa narikale aa kinattilitt aa kinar mood niyamapalakare.plzzzz
ഇതിലും ഭേദം ഗുജറാത്ത്.....😌🤣
Frndshipum vishwasikan kayyathayi
😔😔😔
Njan parayunnathu uppu thinnavan vellam kudikum ellekil avanekodu police vellam kudipikum
Ivde niyamathineyonm arkm vilayillee
Indiyayile niyamam maranam, dubayil ullapole blood money erpadakkanam... 30-40 lakhs fine itty ivanmare quarrikalilo heavy metal workilo paniyeduppikanam.
Panchaloha vigraham😆😆 satyathil angane oru sadanamundo
സത്യ० എത്ര മൂടിവെച്ചാലു० മറ നീക്കി പുറത്തുവരു०...
Alla ee irshad en enthinaan vigraham.?
Njanum alojich😂
Konnavare kollanam
അവൻ ചാവണ്ടവൻ തന്ന
പോലീസ് മണ്ടന്മാരാണോ സാദാ പോലീസ് വിചാരിച്ചാലും കേസ് തെളിയും, എന്താ മുഖ്യമന്ത്രി യോട് പറഞ്ഞാൽമാത്രം കേസ് അന്വേഷണം നടക്കുകയുള്ളു, പാവങ്ങൾ എന്ത് ചെയ്യും
Ivanokke enthu cheyythalum ethra kittiyalum padikkollla
Bro whaaat? Whats up with that title. This was nothing but a stupid plan!
Evanmare.purathu.vidalkumchettakjal
Ja-Ath Chanel Polikyunnud...
ഇവിടെ മതദ്വേഷം പടർത്താൻ ശ്രമിക്കല്ലേ ചാണകമേ....ഇതാകുമ്പോൾ ജമാഅത്തെ tv പൊളിക്കും തിരിച്ചാകുമ്പോൾ വിസർജ്ജനം tv പൊളിക്കും അതൊക്കെ ഓരോ ചാനലുകൾ തുടങ്ങുന്നവരുടെ അജണ്ടയാണ്..എന്നിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ റിസൾട്ട് കണ്ടല്ലോ.. നിന്നെപ്പോലുള്ള വിഷങ്ങൾ ഒരു നാടിന്റെ ശാപമാണ്
@@ShaMy515
Athu nee pakikalod parayuuu...
Hindu Temples fire in Bombistan...
@@savetalibanbismayam7291 ithippo thannoodalle parayande, karanam njnaglde naatil vsham padarthunna paambu athippo thaananu
@@ShaMy515
No...no
@@happypearlforever960
Oho...Muriyandy Aano....?
അപ്പൊ ഇർഷാദിന് പഞ്ചലോഹ വിഗ്രഹത്തിന്റെ കച്ചവടവും ഉണ്ട്.
വെറുതെയല്ല
ഇവ൪കെല്ലാം 4 നേരം വെട്ടിവിഴുങാൻ നിഗുതി അടക്കാൻ വിദിക്കപെട്ടവ൪ നാം വിധിക്കുന്നവ൪ തിന്നാനും മധുവും കൊടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത്
😔