ബാലു വന്നിട്ട് ഇവരെ എന്ത് ചെയ്യണം എന്ന് തീരുമാനിക്കാം എന്ന് പറയുന്നത് എന്ത് പ്രഹസനം ആണ് നീലുച്ചേച്ചീ..😅😅 ബാലു അണ്ണൻ ഉണ്ടാരുന്നേൽ ആദ്യം പുള്ളി പോയേനെ ചൂണ്ടയിടാൻ 😂😂😂
വീട്ടിൽ പറയാതെ ചൂണ്ടയിടാൻ പോയ വരും ചൂണ്ടയിട്ടു പരിസരം തന്നെ മറന്നു വൈകുന്നേരംവരെ പാടത്ത് സമയം ചെലവാക്കി കി ചെലവാക്കി വീട്ടിൽനിന്ന് ബാക്കി കേട്ടവർ മാത്രം ലൈക്
സത്യം എന്റെ കസിന്റെ വീട്ടിൽ അങ്ങനെ ആണ്. അടി എപ്പോഴും മൂത്ത ആൾക്ക്. കുറുമ്പ് കാണിക്കുന്നത് താഴെ ഉള്ളവരും. ഞാൻ പിന്നെ ഒറ്റ കുട്ടി ആയതോണ്ട് ആരും അടിക്കാറില്ല. കൊഞ്ചിച്ചു വെറുതെ വഷളാക്കി 😜
*എന്തായാലും ഓണം സ്പെഷ്യൽ എപ്പിസോഡ്.. നെയ്യാറ്റിൻകര വേച്ച് ആവില്ല...* *ആഗ്രഹം കൊണ്ട് ചോദിക്കുകയാണ്..1000. എപ്പിസോഡ് എങ്കിലും നെയ്യാറ്റിൻകര വെച്ച്ചെയ്യാൻ പറ്റുമോ 🤣🤣🤣🤣🤣*
13:32 നീലുചേച്ചിടെ ആ കലിപ്പ് മാസ്സ് എൻട്രി പൊളിച്ചുട്ടോ 👌👌😍 മുടിയൻ ഒരു പാവം ആണുട്ടോ , ഉള്ള അടി മുഴുവനും കൊണ്ടു എന്നിട്ട് ലച്ചുവിന്റെ ലാസ്റ്റ് ഒരു വൃത്തികെട്ട ഡയലോഗ് എല്ലാം ഏട്ടൻ ഒരുത്തന്റെ കാരണം ആണെന്ന്......
*ഈശ്വര ആ ശാരദ അമ്മുമ്മയെ പോലെ ഒരു അമ്മുമ്മ എനിക്ക് ഇല്ലല്ലോ... ഇവിടെ ഒള്ള ഒരെണ്ണം ആണെങ്കി അമ്മ അടിക്കുമ്പോ കുറച്ചൂടെ കൊടുക്കാൻ പറയും... bloody gramavasi 😀*
പറയാതെ കൂട്ടുകാരുടെ കുടെ ചൂണ്ട ഇടാൻ പോയ് തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ ഒന്നും മിണ്ടാതെ നമ്മളെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന വീട്ടുകാരെ കാണുമ്പോഴുള്ള ഒരു ഫീലുണ്ടല്ലോ.അതു ഒരു ഒന്നൊന്നെര ഫീലാണ്😰😰😰 അതനുഭവിച്ചിട്ടുള്ളവരൊക്കെ ഒന്നു അനുഭവം പറഞ്ഞിട്ട് പോണേ ആ വിരലിന്റെ പടം ഒന്നു നീല നിരത്തിലാക്കൻ മറക്കല്ലേ
ഉപ്പും മുളകും കാണുമ്പോ കുറച്ചു ദിവസങ്ങളായി വെറുപ്പിക്കാൻ വരുന്നു ലെ പരസ്യം. :അടുക്കളയിൽ ആൺ കുട്ടികൾ പലതും പഠിക്കും... ലെ :ഉപ്പും മുളകും fans അപ്പോൾ പിന്നെ പരസ്യം skip അടിച്ചിട്ട് തന്നെ കാര്യം.....,ഉപ്പും മുളകും ഇഷ്ടം.... , 😍😍😍
0:59 കേശു 😂👌6:17 അമ്മൂമ്മടെ പാട്ട് 😍😘😘എന്റെ അമ്മൂമ്മയും പാടാറുണ്ട് 😘നീലു ചേച്ചിടെ അടി ശെരിക്കും എല്ലാവർക്കും കിട്ടീട്ടുണ്ട് കേശുന് കിട്ടില്ലാന്നു കരുതി കൈ ഒടിഞ്ഞു ഇരിക്കല്ലേ അവനും കിട്ടി നന്നായി ചെവിയിൽ😂
ലെച്ചുന്റെ ഓട്ടം കാണാൻ നല്ല രസമുണ്ടല്ലോ,,,,,,,,, താറാവ് മേക്കാൻ പോകുന്ന പോലെ ഉണ്ട്,,,,,,,, പാറുക്കുട്ടി എന്നും പോലെ ക്യൂട്ട് ആയിട്ടുണ്ട്,,,,,,,, കേശൂന്റെ പെങ്ങളാണെന്ന് എല്ലാ എപ്പിസോഡിലും തെളിയിക്കുന്നു ഉണ്ട്,,,,,,,,,, 🤪🤪🤪🤪🤪🤪😍😍😍😍😪
Nostalgic...Me and my brother used to get the Same kind of punishment 😂...Amma is no more ,but Neelu chechis expression reminds me of her Anger version 😥...,Miss her a lot
ആരെങ്കിലും തിരിഞ്ഞ് നോകിയെ അമ്മ വരണുണ്ടോ എന്ന് കള്ളത്തരം kanikumbol... എത്ര പേര് ഉണ്ട് ഇങ്ങനെ
🤣🤣🤣🤣
😊😀😀
Firoz Firoz
gaaesdidbkfjaajajsnsyankamammmakakkaakkakkkadygchohhsfkabywk
njmjn
sqwwowuwrupewriwylsyo
Ee comment idaan vannaya njan😁😁
Njanum.eppolumm
last ക്ലൈമാക്സ് ലച്ചൂന്റെ മീൻ പിടിച്ചുള്ള നിൽപ്പും വിഷ്ണുന്റെ നോട്ടവും പൊളിച്ചു 😂😂
fan fiction books from
എനിക്ക് ചിരി നിർത്താൻ പറ്റിയില്ല? 😀😀😀
Sathyam... Enikkathkand chirich kannil vellmvannu😂
zone and the same time I have
check on the way you are
13:33 നീലു ചേച്ചിയുടെ ആ നോട്ടം ഒരു വിധപ്പെട്ട എല്ലാ അമ്മമാരുടേയും നോട്ടം
Yes ..ady orupadu kittyetundu...amma😍😍😍😍♥️
Sggy
Njanum parukuttya😝
മൂത്തവർക്കും, ഇളയവർക്കും ഒരു പോലെ ഇഷ്ടപ്പെടുത്തുന്ന, കൗതുകപ്പെടുത്തുന്ന പരുപാടി
*കേശു: ചേട്ടനെന്താ ഞങ്ങളെ കൊണ്ട് പോയാൽ? ഞങ്ങൾ നല്ല അന്തസ്സായി കെഞ്ചിയിട്ടല്ലേ!!!!* 😂😂😂
നീ എന്നെ മാന്തണ്ട എനിക്ക് ചൊറിയുന്നൊനും ഇല്ല ലച്ചു
🤣🤣😆😆
😂😂
Onnum purila
😜🤣🤣
നീലു ചേച്ചിയുടെ ദേക്ഷ്യം കണ്ടോ.. ബാലുചേട്ടൻ ഉണ്ടാരുന്നേൽ ആദിയം ഇറങ്ങിയേനെ ചൂണ്ടയിടുവാൻ..
ബാലു വന്നിട്ട് ഇവരെ എന്ത് ചെയ്യണം എന്ന് തീരുമാനിക്കാം എന്ന് പറയുന്നത് എന്ത് പ്രഹസനം ആണ് നീലുച്ചേച്ചീ..😅😅
ബാലു അണ്ണൻ ഉണ്ടാരുന്നേൽ ആദ്യം പുള്ളി പോയേനെ ചൂണ്ടയിടാൻ 😂😂😂
Athu sariya
Sathyam...
🤣🤣🤣🤣
Sathyam😂😂🤣🤣
സത്യം 😂😂😂👌👌
എന്റെ അമ്മ തല്ലാൻ വരുമ്പോൾ ഞാൻ ഓടുമ്പോൾ. അമ്മ പറയും "ഇങ്ങോട്ട് വന്നാൽ ഒന്ന് അങ്ങോട്ട് വന്നാൽ രണ്ട് "😃😃
😜😜😜😜😜
😂😂😂😂😂😂
Julie Brainy 🤣🤣🤣🤣🤣🤣
Julie Brainy 5
Enodum
*Thumbnail ൽ പാറുക്കുട്ടിയുടെ ഫോട്ടോ കാണുമ്പോൾ തന്നെ ഐശ്വരം* ❤️❤️❤️
*പാറുക്കുട്ടി ഇഷ്ടം* 😘😘😘
ഉപ്പും മുളകും ഫുൾ സ്ക്രീനിൽ കാണാതെ കമന്റ് വായിച്ചു തന്നെ കാണണം... എന്നാലേ ഒരു ത്രില്ല് ഉള്ളു
ഞാൻ ഫുൾ എപ്പിസോഡ് അങ്ങനെ കാണാർ
Correct
Correct
but I have to be there for
ഓണം എപ്പിസോഡ് നെയ്യാറ്റിo കരയിൽ തന്നെ വേണം. ലൈക്കടിച്ച് വിജയിപ്പിക്കുക .
Thanveer Thambi Kore Aayi ellarkkum adikkunnu no Raksha
Njangalude onam song kandu nokko
18:38..അവരും കൂടെ വരട്ടെ നീലൂ.. ☺️വല്ലിമ്മാനെ ഓർമ വന്നു.. 😭😭
ഓണത്തിന് ഡ്രെസ്സ് എടുക്കാൻ നൗഷാദിക്കയുടെ കടയിൽ പോകുന്ന ഒരു എപ്പിസോഡ് വേണമെന്നുള്ളവർ ലൈക്ക് ചെയ്യ്..
Num vendaa....a neyatinkara vare nnu poya mathy aarunuu
അതെന്താ... പ്രളയത്തിന് നൗഷാദ് മാത്രമേ സഹായിച്ചള്ളോ?
@@Hjkioofti99o eehn athu ithum aayi ulla bandhm....kure naal aayt elarm parayune neyatinkara poknm ennu...athu alle nammuk kananede.....othiri suggestions und comment boxil
ഇത്തിരി ഓവർ ആയി മോനെ
@@kl02pramodvlog28 chumma😝
*1:00**ചേട്ടാ ചേട്ടനെന്താ ഞങ്ങളെ കൊണ്ടുപോയാല്* 😒 *നല്ല അന്തസ്സായിട്ട് കെഞ്ചിട്ടല്ലേ* 😂
*കേശു rockZ*😎😎✌
വീട്ടിൽ കള്ളം പറഞ്ഞു ഇത് പോലെ തോട്ടിലേക്ക് മീൻ പിടിക്കാൻ പോയവർ ഒന്ന് ലൈകീട്ട് പോകൂ 😁😁
Poyit und ethipole nnanayi kittiyitum und
ഞാൻ ഉണ്ട്.അനിയൻമാരുടെ കൂടെ മണ്ണിര ചിരട്ടയിൽ പിടിച്ചോണ്ട് 'ഈ കാര്യത്തിലൊക്കെ അവൻ മാർ boss നമ്മൾ Assistant
SCHOOL VITT VEETTIL ETHANAMENKIL 6MANI OKKE AAVUM 😁😂😂😂😂
vahu Vahid செட்வ்வ்வி
Abu Thahir கவுடரசுவு சுவைத்தேன்சிஹ்
These children are so nice to trick their parents !! Outstanding !! Keshu and Shivani, Mudiyan and Letchu
ചത്ത മീനെ ചുണ്ട ഇട്ട് പിടിച്ച ലോകത്തിലെ ആദിത്യ വെക്തി.. ജെയന്ത്രൻഅങ്കിൾ ആയിരിക്കും
🤣🤣🤣🤣
🤣🤣🤣
Athum pallathiye
😂😂😂🤝👍
😃😃🤣🤣🤣🤣😀😀😁😁😁
0:52 അതിനു നീ മാന്താണത എന്തിനാ. എനിക്കവിടെ ചൊറിയണോന്നും ഇല്ല. Lachu.......😂😂😂
Uppum mulakinum addict ayippoyavar undo🤗🥰
No
Und
Appi ittatu mutram oyikyatawar undo
Np
No
പൊത്ത് പോലെ വളര്ന്നിട്ടും മുടിയനേ പോലെ അമ്മേടെന്ന് അടി വാങ്ങി കൂട്ടുന്നvar ഉണ്ടോ idil😆😆😁😁😁😂💗💗💗💗💓💓
#momlove
ഉണ്ട് രണ്ടു മക്കളെ കല്യാണം കഴിച്ചു എന്നാലും ഭർത്താവിന്റെ മുന്നിൽ വെച്ച് ഇപ്പോഴും തല്ലും
ജയേത്രൻ അങ്കിൾ കനക anty ന്റെ വീട്ടിൽക് പോവാ എന്ന് പറന്നപ്പോൾ പിന്നെ ഭയങ്കര interest... കുട്ടികളുടെ കാര്യം ഓർത്തു.... 😁😁
"നീ ഇവിടെയല്ലേ നിന്നത്". എനിക്ക് ഓർമയില്ല വിഷ്ണു റോക്സ്.....
ചൂണ്ട ഇടാൻ പോയിട്ടുള്ളവർ ആരൊക്കെ ഉണ്ട്😍😍😍😍
Chuda edana poyitu achanta kayil ninu adi madichavara like adiku
ഈ പ്രവാസ ലോകത്തും ഞാൻ ചൂണ്ട ഇടാൻ പോവാറുണ്ട്
Njanund, enik bhyakara ishttanu, athyathe mazha peyithappo kure njandine pich rost aakki😋😋
for you and the way they
അമ്മുമ്മ കുളിച്ചു കഴിഞ്ഞു വന്നപ്പോൾ എന്താ ഒരു ഐശ്വര്യം അമ്മുമക് ആവട്ടെ oru ലൈക്
13:30 Neelu chechiyude entry ishtapettavar undo
OMG 95 likes
19:18 mudiyanum lechuvum😂😂🤣🤣🤣
2020 കാണുന്നവർ ഉണ്ടോ😍😍😃
2022 😂😂
നമ്മുടെ പാറു കുട്ടിയെ ഇഷ്ടം ഉള്ളവർ ഇവിടെ ഒരുമിച്ചു കൂടു... ❤❤❤❤❤❤❤❤❤👫👫👫👫👫👫👫👫👫👫👫👫👫
👬👬👬👬👬👬👬👬👬👬👫👫👫👫👫👫👫👫👫👫👫👫👫👫👫👫👫
hf J can bring
she was so you can
24 വയസ്സിലും അടി കിട്ടിയ മുടിയൻ 28 വരെ അടി കിട്ടിയ ഞാൻ 🤗 പക്ഷേ ഒരു വ്യത്യാസമുണ്ട് മുടിയൻ 5ൽ മൂത്തവനാണെങ്കിൽ ഞാൻ 6ൽ ഇളയവനാണ്.... 🙊
do get gas first few
new phone and I have
2 ദിവസം ഉപ്പും, മുളകും, ഇല്ലാതെ വിഷമിച്ചു, പഴയ എപ്പിസോഡ്, കണ്ടവർ ആരൊക്കെ..
Uppum mulakum supper episode 934
വീട്ടിൽ പറയാതെ ചൂണ്ടയിടാൻ പോയ വരും ചൂണ്ടയിട്ടു പരിസരം തന്നെ മറന്നു വൈകുന്നേരംവരെ പാടത്ത് സമയം ചെലവാക്കി കി ചെലവാക്കി വീട്ടിൽനിന്ന് ബാക്കി കേട്ടവർ മാത്രം ലൈക്
ഈ എപ്പിസോഡിന് ഒരു ഫ്രഷ്നസ് ഉണ്ട്. ക്ലൈമാക്സ് അടിപൊളി. നീല ചേച്ചീടെ സ്ലോ മോഷൻ + മുടിയന്റെ മറുപടി.🤣
*ചൂണ്ടയിട്ടു പിടിച്ച നല്ല പെടയ്ക്കാത്ത മീൻ* 😂😂😂
j crew and I have a new
മുടിയന്റെ നേതൃത്വത്തിലാണ് എന്ന് പറഞ്ഞപ്പോ മുടിയൻ ചൂണ്ട പിടിച്ചു വാങ്ങിയത് കണ്ടപ്പോൾ ചിരി വന്നു
😂😂😂
Makkal tettu chythal ellaperym oru pole adikknm. Avide big small differed ella.tettu chyyubol apol thanne punishment nalkuka achan varunne vare endina wait chyyyunne.epolm midiyanm lechu tallu kittam.problm undakkuña kuttikal excape.very bore
സത്യം എന്റെ കസിന്റെ വീട്ടിൽ അങ്ങനെ ആണ്. അടി എപ്പോഴും മൂത്ത ആൾക്ക്. കുറുമ്പ് കാണിക്കുന്നത് താഴെ ഉള്ളവരും. ഞാൻ പിന്നെ ഒറ്റ കുട്ടി ആയതോണ്ട് ആരും അടിക്കാറില്ല. കൊഞ്ചിച്ചു വെറുതെ വഷളാക്കി 😜
@@himavalentine1974 sathyam adi motham kittiyath mudiyan chettan😘
ഈ എപ്പിസോഡ് കണ്ടു ഒരുപാട് ചിരിച്ചു.സൂപ്പർ ആയിട്ടുണ്ട്.ഇനിയും ഇതുപോലെ യുള്ളത് പ്രദീക്ഷിക്കുന്നു. 4 പേരും പൊളിച്ചു
ചൂണ്ട ഇട്ടിട്ട് മീൻ കിട്ടാതെ പ്ലിംഗ് ആയവർ ഉണ്ടോ
Ella mazhakalathum pling akum..ee varshavum pling ayi..
@@sobinjoseph1266 ഞാനും😁😁
കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ രണ്ട് മൂന്ന് തവണ അത്രേ ഉള്ളു
നീലു ചേച്ചിക്ക് പതിവിൽ കൂടുതൽ glamour ഇന്ന് വന്നു എന്ന് ആർക്കൊക്കെ തോന്നി ...♥️♥️♥️
Hf for getting back
@@varghesept737 hf?
*എന്തായാലും ഓണം സ്പെഷ്യൽ എപ്പിസോഡ്.. നെയ്യാറ്റിൻകര വേച്ച് ആവില്ല...*
*ആഗ്രഹം കൊണ്ട് ചോദിക്കുകയാണ്..1000. എപ്പിസോഡ് എങ്കിലും നെയ്യാറ്റിൻകര വെച്ച്ചെയ്യാൻ പറ്റുമോ 🤣🤣🤣🤣🤣*
Aa episode avar cheyyum ennu thonnunnilla
Athea kazhinja onam episode...ufff🔥
Ulla adimothom Mudiyanittu kitty
ട്രോൾ മോൻ ട്രോൾ മോൻ asajjqoq
@Eapen Dxb എല്ലാംകഥയിൽതന്നെയല്ലേ🤔😂
16:02 mudiyante expression 😀
പാറു കുട്ടി രണ്ടു വിരലും വായയിൽ കുത്തി വെയ്ക്കുന്നത് ആരേലും സ്രെത്തിച്ചിടുണ്ട്ട്ടോ ❤️❤️❤️❤️❤️
Very well done Neelu .
Wonderful depiction of Motherhood 👍🙂
Inspirational 😎
അമ്മയോട് നുണ പറഞ്ഞു പുറത്ത് പോയി അടി കിട്ടിയവർ എത്ര പേര് ഉണ്ട് ഇവിടെ
😂😂😂😂
Athe undayitollu 🤣🤣🤣ippozhum angane okke thanne 🤭
Ennik kittittund
Adikittittundu eshttum polay, Amma chuttum nokarilla deshum vannal kannu kanilla thalangum vilangum thallum, P.D.C 2nd year padikumbhol N.C.C dress thekan njan olippichu vecha chiratta, eduthu ettathiamma eduthu aduppil ettu njan vazhakundaki Amma aduppilninm kathikondirunna viraku eduth adikan vannu njan odi Amma purakay,3,4 round ayalpakathullavr ninnu chirikunnu niki nannakedai,onnum chindhichilla, muttathu nilkanna ummathanil ninum 2 kaparachu thinnu,anginay maranathinu munbhulla avastha manasilakan kazhinju Ammauday adikondu, Gandhijiuday my experiments with truth autobiography annu ummathan thinnal marikum ennulla arivu thannathu, bhagiyum kondu rakesh pettu, last attempt pinneedu orupad prathisandhikal undayittundankilum atmahathiyaku muthirnnittilla,njan entay kunjungalay thallarum ella,nagel friendly annu.
Njan
Paru
Shiva
Keshu
Lachu
Mudiyan
Ivarude fans like Adi✌🏻👇👍👍👍
ആരാ അടുക്കളേന്ന് ആ പെണ്ണുമ്പിള്ളയെം ചെക്കനേം പറഞ്ഞു വിട്ടത്.. ഞാനൊന്ന് ആസ്വദിച്ചു വരുവായിരുന്നു 😍
എത്ര വയസ്സായെന്ന് പറഞ്ഞാലും അമ്മമാർക്ക് മക്കൾ എന്നും കൊച്ചുകുട്ടികളെ പോലെ തന്നെയാ
ചൂണ്ടയിട്ടിട്ടുള്ളവർ ഇവിടെ ലൈക് അടിച്ചു പൊളിച്ചോ
ഇത് കണ്ടപ്പോ.. ആർക്കൊക്കെ പഴയ കാലം ഓർമ വന്നു..
മീൻ പിടിക്കാൻ പോവുംബോ എന്ത് soapഇടലാ എന്റെ lechu😂😂😂
കേശു അതി വിദഘ്ധമായിട്ട് മുങ്ങാൻ ശ്രമിച്ചത് ഇഷ്ഠപ്പെട്ടവർ ഉണ്ടെങ്കിൽ ലൈക് അടിക്ക് മക്കളെ.....
Mazhayath idhupole choonda itt mean pidikan poyavar ivide common😍😍😍😍
അടിപൊളി എപ്പിസോഡ്.....എല്ലാവരും പൊളിച്ചു....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....
പോത്തുപോലെ വളർന്നിട്ടും ഇപ്പഴും അമ്മയുടെ കയ്യിന്ന് അടികിട്ടുന്നവർ ഉണ്ടോ 😅😅
,😂😂😂
13:32 നീലുചേച്ചിടെ ആ കലിപ്പ് മാസ്സ് എൻട്രി പൊളിച്ചുട്ടോ 👌👌😍
മുടിയൻ ഒരു പാവം ആണുട്ടോ , ഉള്ള അടി മുഴുവനും കൊണ്ടു എന്നിട്ട് ലച്ചുവിന്റെ ലാസ്റ്റ് ഒരു വൃത്തികെട്ട ഡയലോഗ് എല്ലാം ഏട്ടൻ ഒരുത്തന്റെ കാരണം ആണെന്ന്......
Paavam..... neelundem baloondem kayyeenn kooduthalum kittayath mudiyan chettana😍😅
have a new phone is the
@@sinanhere_1080😊
ദൈവമേ ഇന്നത്തെ എപ്പിസോഡ് ഞാൻ ചിരിച്ചു തോറ്റു ചേച്ചി സൂപ്പർ
മുടിയന്റെ ടീഷർട് എല്ലാം ഒന്നുനോന്നു സൂപ്പർ.
ബാലു കൊച്ചിലെ മാത്രം ഇപ്പോഴും അങ്ങിനെ തന്ന്യാ നീലു റോക്ക്സ്... 😜😜😜😜
Yes😊
24 vayyasaya mudiyane thallan naanamile 🤯🤯
കനക തിനെയും, ചന്ദ്രനെയും ഇപ്പോ കാണാറില്ലലോ അവരുമായി ഒരു എപ്പിസോഡ് വേണം
avar madura poyathalle vannit kaanam
അവർ മധുരയിൽ ആണ്
സ്നേഹമുള്ള എല്ലാ അമ്മമാരും ഇതുപോലയാ നല്ല ആദി കാണും,പ്രത്യേകിച്ച് അച്ഛൻ വീട്ടിൽ ഇല്ലാത്തപ്പോൾ. Natural acting neeluammaku award kodukanam. 😘😘
Yes😊👍
Oru like❤ kittan entha vazhi🤔 kure naal aayi ee paripaadi thudagittu 😥😥😥😭😭😭
Epppo santhoshamayoooo
Hi malu laiju.
Njan like itu,ipol santhoshamailay malu laiju?
Good night malu laiju.
Njangalude onam song onnu kandu nokkovellavarum
தமிழ்நாட்டுல எப்பவுமே trending ல இருக்கீங்க.., I'm watching this uppum mulakum without knowing language...Keep it up....😍love from tamil people
*ഈശ്വര ആ ശാരദ അമ്മുമ്മയെ പോലെ ഒരു അമ്മുമ്മ എനിക്ക് ഇല്ലല്ലോ... ഇവിടെ ഒള്ള ഒരെണ്ണം ആണെങ്കി അമ്മ അടിക്കുമ്പോ കുറച്ചൂടെ കൊടുക്കാൻ പറയും... bloody gramavasi 😀*
സെയിം പിച്ച്
ഇന്നത്തെ എപ്പിസോഡിൽ അമ്മൂമ്മക്കും വടി എടുക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്
Athinu padavalam ammoma und
😂😂😂....
ഇപ്പോഴും നന്നായി കിട്ടുന്നുണ്ടല്ലേ... 😁😁😁
യഥാർത്ഥ ഒരമ്മ ഇങ്ങനെ ഒരു സാഹചര്യത്തിൽ പെരുമാറുന്ന തന്നെ നീലൂ..പൊളിച്ചു.. രചന
അലറി വിളി കിടു...ഞാൻ തന്നെ ഈ 'അമ്മ
😊😊👍👍👍
പറയാതെ കൂട്ടുകാരുടെ കുടെ
ചൂണ്ട ഇടാൻ പോയ് തിരിച്ചു വീട്ടിലേക്ക്
വരുമ്പോൾ ഒന്നും മിണ്ടാതെ നമ്മളെ
ദേഷ്യത്തോടെ നോക്കി നിൽക്കുന്ന
വീട്ടുകാരെ കാണുമ്പോഴുള്ള ഒരു ഫീലുണ്ടല്ലോ.അതു ഒരു ഒന്നൊന്നെര ഫീലാണ്😰😰😰
അതനുഭവിച്ചിട്ടുള്ളവരൊക്കെ ഒന്നു അനുഭവം പറഞ്ഞിട്ട് പോണേ
ആ വിരലിന്റെ പടം ഒന്നു നീല നിരത്തിലാക്കൻ മറക്കല്ലേ
എന്നെ അമ്മ പണ്ട് ചൂണ്ടയിടാൻ പോയതിന് തല്ലിയത് ഓർമ്മ വന്നു.,,, Nostaljick........ Thanks ഉപ്പും മുളകും....
Neyattinkara veeittle episode vennam ennuullavar ADI pookutti like!
Kutti matrm baki 😌😅
Hahaha 😱😱😱😱😱
10:24 ലച്ചുനെ നോകിയെ ഒടുക്കത്തെ സ്റ്റൈൽ
ഇതുപോലെ കുരുത്തക്കേടിനു എന്തുമാത്രം കൊണ്ടിട്ടുള്ളതാ പക്ഷെ പിടിച്ചുമാറ്റാൻ അമ്മൂമ്മ വന്നിട്ടില്ല കാരണം ആദ്യത്തെ അടി അമ്മൂമയുടേത് ആയിരിക്കും... 😢😉
ലച്ചുവിന്റെ ഒരു റൊമാന്റിക് എപ്പിസോഡ് പ്രതീക്ഷിക്കുന്നു.... ബാലുവിന്റെ ബന്ധുവായാലോ ലച്ചുവിന്റെ ബന്ധുവായാലോ കൊള്ളാം.
എന്നപ്പോലെ Like അടിച്ചേന് ശേഷം മാത്രം കാണുന്ന എത്ര പേരുണ്ടിവിടെ.....?
Njan😃
Njan
anoop mc ആഹവസികുക jag
Nakul Praveen 🤔🤔🤔🤔
anoop mc
ഞാൻ എവിടെങ്കിലും പോയിട്ട് അവിടെന്ന് ഉമ്മാക് വിളിച് പറയലാണ് 😂 ഇല്ലെങ്കിൽ പോക് നടക്കൂല
😁
video chat and the way
ലച്ചു ഹെയർ സ്റ്റൈൽ കൊള്ളാലെ ലച്ചു ഫാൻസ്... ലൈക് ഇട്ടേ..
ലച്ചു അഡിക്ട
ഹാ ഞാനും ശ്രദ്ധിച്ചു നല്ല ഭംഗിയുണ്ട് ലച്ചൂന്റെ hair
@@msc8927 jgddds
ഹൊ.. അമ്മയുടെ കൈയ്യിൽ നിന്ന് അടി... കല്യാണം കഴിഞ്ഞിട്ടും... ഇപ്പോഴും എനിക്ക് കിട്ടാറുണ്ട്... Thug life😅😅😅
Vichiiiii... I found you 🤣🤣🤣🤣
@@karthiashok7549 Hehe😍😍
ആ അത് കയിലിരിപ്പ് കൊണ്ടാ....സാരമില്ല ...ശീലമായിക്കോളും
@@thariqueashmil5460 sheelamayi poyi...ini chathalum ath maattan pattuulla😛😛
All the best 😂
അനുവാദമില്ലാതെയാതൊരു പ്രയോ ചനവുമില്ലാത്ത, അപകടം പിടിച്ച പണി ചെയ്തതിന്നു് അമ്മ കൊടുത്ത ശിക്ഷ വളരെയോ ചിച്ചതു തന്നെ ! അഭിനന്ദിക്കുന്നു!!!
Yes🤝😊
ഇതാണമ്മ, ഇങ്ങനെ ആയിരിക്കണം അമ്മ, നീലു ചേച്ചി തകർത്തു 👍👍👍👌👌👌♥️♥️
നിങ്ങൾ ഈ അടുക്കള ആൺകുട്ടി എന്നൊക്കെ പറഞ്ഞ് ഞങ്ങടെ മുടിയനെ നൈസ് ആയി ട്രോളുന്നേ ആണോ......😼👿
🤣
A A samshayamund
😂
Kore cmnt kanddu kurch episodukalilaay. Adukkana aaankutti ennokke. Enthaan sambvm?
@@afsaldq5098 same bro...enikkum ariyanam ennundu..kure videosil undu ee comment...
പരീക്ഷ കഴിഞ്ഞു ഉടനെ ഇത് കണ്ണുന്നവർ ലൈക് അടിക്ക്
ഉപ്പും മുളകും കാണുമ്പോ കുറച്ചു ദിവസങ്ങളായി വെറുപ്പിക്കാൻ വരുന്നു ലെ പരസ്യം. :അടുക്കളയിൽ ആൺ കുട്ടികൾ പലതും പഠിക്കും...
ലെ :ഉപ്പും മുളകും fans അപ്പോൾ പിന്നെ പരസ്യം skip അടിച്ചിട്ട് തന്നെ കാര്യം.....,ഉപ്പും മുളകും ഇഷ്ടം.... , 😍😍😍
ലച്ചു വാണ് പ്രശ്നക്കാരി ഈ എപ്പിസോഡിൽ ലച്ചുവിന് തല്ല് കൂടുതൽ കിട്ടണമായിരുന്നു'
19.10 mudiyanum lachuvum 😂😃😅😂
24 വയസ്സും കഴിഞ്ഞിട്ടും അമ്മയുടെ അടി വാഗ്നന്ന ഞാൻ വേറെ ആരാഗിലും ഉണ്ടോ ...,😂😂😂😂😂😂
ഹഹ
31 vayass aayu, ketti 2 pillerumayi, ennalum nhan medichu koottum... 😂😝😍
@@thulasisreedhar5380 😂😂😂😀😀😀😀
😅😅👍👍👍
@@thulasisreedhar5380 ☺☺☺
ക്ലൈമാക്സ് മുടിയന്റെയും ലച്ചുവിന്റെയും ഭാവവും ഡയലോഗും കണ്ടു ചരിച്ചവർ ആരൊക്കെ
💪😂
love you all for the way they
ലെച്ചു മീൻ മുടിയന്റെ mukathek പിടിച്ചപ്പോ ചിരിച്ചറവരൊക്കെ
Soo natural..ella ammamarum chindhikkunnathupoleyanee. ee episode eshttamayavar oru like chiythe
This is 100% pakka nature...i am lovin
19;14 lechu & mudiyan😂😂😂😂❤️😍
0:59 കേശു 😂👌6:17 അമ്മൂമ്മടെ പാട്ട് 😍😘😘എന്റെ അമ്മൂമ്മയും പാടാറുണ്ട് 😘നീലു ചേച്ചിടെ അടി ശെരിക്കും എല്ലാവർക്കും കിട്ടീട്ടുണ്ട് കേശുന് കിട്ടില്ലാന്നു കരുതി കൈ ഒടിഞ്ഞു ഇരിക്കല്ലേ അവനും കിട്ടി നന്നായി ചെവിയിൽ😂
ലെച്ചുന്റെ ഓട്ടം കാണാൻ നല്ല രസമുണ്ടല്ലോ,,,,,,,,, താറാവ് മേക്കാൻ പോകുന്ന പോലെ ഉണ്ട്,,,,,,,, പാറുക്കുട്ടി എന്നും പോലെ ക്യൂട്ട് ആയിട്ടുണ്ട്,,,,,,,, കേശൂന്റെ പെങ്ങളാണെന്ന് എല്ലാ എപ്പിസോഡിലും തെളിയിക്കുന്നു ഉണ്ട്,,,,,,,,,, 🤪🤪🤪🤪🤪🤪😍😍😍😍😪
Enn a the happy birthday annn ELLARUM enik like tharumu pls pls pls😍😍😍😍😍
Ente birthday innanu .Onnu wish cheyyumo. Gift ayittu like mathi
idhoke old idea
ചൂണ്ട ഇട്ടു മീൻപിടിച്ചവർ ആരെങ്കിലും ഉണ്ടോ എന്നാ കമന്റ് വന്നോ 🏃🏃🏃🏃🏃🏃😆😆😆
സാധാരണ ഈ സമയത്തു് ഉമ്മ ചെയ്യാറ് എനിക്കും ഏട്ടനും വയറ് നിറച്ചു് ഭക്ഷണം തരും എന്നിട്ടാണു്
വടി കൊണ്ടുളള കലാപരിപാടികള് തുടങ്ങാറ് അല്ലെങ്കില് ഭക്ഷണം കഴിക്കില്ലലോ
ഉമ്മ ഇഷ്ഠം
ബാലുച്ചേട്ടൻ എവിടെ?? ലൗ ആക്ഷൻ ഡ്രാമ സിനിമയുടെ സോങ് ടീസറിൽ പുള്ളിക്കാരന്റെ കിടുക്കൻ ഡാൻസ് കണ്ടവർ ആരൊക്കെ??
Abhijith Unni efwfwywtwyyw
@@nakulpraveen9952 ??🤔
ഇന്ന് എന്റെ birth day ആണ് ഒരു 10like തരുമോ please
കുളിക്കാൻ പോകുമ്പോൾ അപ്ലോഡ് ആയില്ല കുളിച്ചിട്ട് വരുമ്പലേക്ക് 43 കമെന്റ് ഇന്നും പറ്റിയില്ല 🤔ലൈക്ക്എങ്കിലും
മുടിയനെ നീലു ചേച്ചി തല്ലുന്നതും പേടിപ്പിക്കുന്നതും, തിരിച്ചു മുടിയന്റെ expression കാണാനും നല്ല ചേലുണ്ട്.. 😂😂
Nostalgic...Me and my brother used to get the Same kind of punishment 😂...Amma is no more ,but Neelu chechis expression reminds me of her Anger version 😥...,Miss her a lot
പാവം മുടിയൻ.... !!!
നീലു ചേച്ചി ഉള്ള ആരോഗ്യം മൊത്തമെടുത്തു ഇന്ന്
വിഷ്ണു വിഷ്ണു എന്ന് അലറിയത് 😜
Vishnu, Lakshmi, Keshav, Shiva and Parvathy❤ Nalla deivaanugraham veetil ullath pole thanne
ബാലു അണ്ണൻ ഇല്ലാഞ്ഞിട്ടും.. ഒരുപാട് ആസ്വദിച്ച ഒരു എപ്പിസോഡ്.. ശെരിക്കും.. തകർത്തു
Mudiyank adi kittiyad kanan nalla rasam.. 😄😄😄
13:30 എന്റെ പൊന്നോ... ആ നോട്ടം ഞാൻ കുറെ അനുഭവിച്ചതാണ്..