Ilahaya cover song by Maryam jumana.
HTML-код
- Опубликовано: 9 фев 2025
- Song:Ilahaya puranod
Singer:Maryam jumana
Studio:Diya kondotty
If you like this song SUBSCRIBE, LIKE, COMMENT your opinion & SHARE.
ORGINAL CREDITS
Lyrics:K T Moideen
Music:M S Baburaj
singer:A V Muhammed
Masha allah thavarakkallah എത്ര ഉയരത്തിൽ എത്തിയാലും ദീനി ചിട്ടയിൽ ജീവിക്കുക അള്ളാഹു ബർക്കത്ത് ചെയ്യട്ടെ
സൂപ്പർ മോളെ മാനുക്ക ന്റെ വിഡീയോ കണ്ടു വന്നതാ 👌
ഞാനും
ഞാനും
ഞാനും
Njanum❤
Njanum
യാതൊരു ക്രിത്രിമവും ഇല്ലാതെ സ്വാഭാവികമായ ശബ്ദത്തിൽ പാടുന്നു എത്ര മനോഹരം. നല്ലൊരു ഗായിക ..... പോരാത്തതിന് പൈലറ്റും. കഅബാലയത്തിൻ്റെ നാഥ കാത്തോളണെ നമ്മുടെ കുഞ്ഞോളെ .❤❤❤❤❤❤❤❤❤❤❤❤
എല്ലാ പാട്ടും കണ്ടു, കേട്ടു 🥰അടിപൊളി.... ഇസ്ലാമിക dress ഇട്ട ഒരു കൊച്ചു പൈലറ്റിനെ കണ്ടപ്പോൾ വളരെയധികം അഭിമാനം തോന്നി -keep it up 🥰. മോളുടെ ആഗ്രഹങ്ങൾ സഫലമാവട്ടെ, നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻
ഉയരങ്ങളിൽ എത്തുവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ.
ജുമാന മോളെ.. കലക്കി അടിപൊളി 👌👌👌
മോളെ വോയ്‌സ് സൂപ്പർ..
നന്മകൾ നേരുന്നു.. 🌹🌹🌹🌹💚💚💚💚👍👍👍👍
വെറും വിമാനം പരത്തലല്ല അല്ലാഹുവേ ഈ മോൾക് എല്ലാവിധ ഐശ്വര്യങ്ങളും നൽകണേ അല്ലാഹ് ഉസ്താദ് കാര്യമായി ഈ മോളെ മദ്രസ വിദ്യാഭ്യാസം നല്ല രീതിയിൽ തന്നെ പഠിപ്പിച്ചിട്ടുണ്ട് റബ്ബേ നീ കാക്കണേ അല്ലാഹ് ആമീൻ.
Aameen
✨🤲🤲🤲✨
??????😮🤔🫤
ജുമാനമോളെ പാട്ടു സൂപ്പർ ആയ പുഞ്ചിരിയിൽ ഉണ്ട് ellam❤👍
മോളെ മനോഹരമായിട്ടുണ്ട്, സൂപ്പർ
മനസ്സിനെ സന്തോഷത്താൽപറത്താനുളള മോളുടെ സംഗീതവും ,പിന്നെ വിമാനം പറത്താൻ പഠിച്ച പൈലറ്റും ഇതും രണ്ടും ഒരാളിൽ കണ്ടതിൽ വളരെ സന്തോഷം, ആശംസകൾ പ്രാർത്ഥനകൾ
അൽഹംദു ല😊ലില്ലാഹ് മാഷാ അല്ലാഹ് ഇനി ഉയരങ്ങളിൽഅല്ലാഹു എത്തിക്കട്ടെ ആമീൻ യാ റമ്പ ൾ ആലമീൻ
ഇന്നാണ് മോളെ കുറിച് വിഡിയോ കണ്ടത് എനിക്ക് പൈലറ്റ് മാരെ വലിയ ഇഷ്ടമാണ് അതുപോലെ അവരെ കഴിവിനെയും 👍👍👍
മാഷാഅല്ലാഹ് ഭാവി പൈലറ്റ് ❤❤പൂർണ സപ്പോർട് 👍👍നന്നായി വരട്ടെ
ഉയരങ്ങളിൽ എത്താൻ അള്ളാഹു വിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. ആമീൻ
നല്ല മനോഹരം മായ സൗണ്ട് എന്നും നില നിൽക്കട്ടെ
Polichu.... jumana.... keep it up . 😍😍😍✌️✌️✌️💕💕
ചുന്ദരിമോളെ അള്ളാഹു അനുഗ്രഹിക്കട്ടെ🤲🤲mmmaaaaa
Jumana super aaytund
പൈലറ്റ്. മറിയം ജുമാന
അഭിനന്ദനങ്ങൾ മോളെ ❤🌹🌹❤❤❤❤❤❤❤❤❤❤🤲🤲🤲🤲🤲🤲🤲
Nalla ശബ്ദം.god bless u
Nice
Adipoli ayittund
ജുമാന u റ്റു ബ് കണ്ടു🌹🌹👍🏻 നല്ല പാട്ട്
Jumana, ninta paattu ngan kura thavanna kettu. nalla feelingoda padi. manassinu nalla sugam,sandhosham,samadhanam okka aanu.ummaykkum eshttamanu.aniyum kura paattukal pratheekshikkunnu.kathirikkunnu.prarthikkunnu.Inshaallah
നന്നായി പാടി 👍👍
Polichu
പാട്ടുകാരിയായ പൈലറ്റ് സൂപ്പർ
Adipoli 👍👍👍minnuuu
Manukkante video kaddathum yutubil adichathum pinne mapilpat adipoli payilattum patkariyum munnotpotte Masha Allah
അള്ളാഹു ബർക്കത്ത് ചെയ്യട്ടെ
സൂപ്പർ 😍😍😍😍
മാഷാഅല്ലാഹ് നന്നായിട്ട്പാടി ഇനിയും ഉയരങ്ങളിൽ എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ
Masha allah... 🤩 keep it up
ഈ പാട്ടുകാരിയെ അന്നൊന്നും ആരും ഗൗനിച്ചില്ല❤❤❤❤❤
Beautiful singing as usual 😻
Poli🤩
പൈലറ്റ് സൂപ്പറാണല്ലോ❤❤❤❤
👏👏👏നന്നായിട്ടുണ്ട് മോളെ
Mashaallah 🎉❤suppermolenaxanuyaragalilethikarte❤❤❤❤
Poli😍😍😍
ഉയരങ്ങളിൽ എത്തട്ടെ 👍
👩🏻✈️👸🏻🧕🤲🤲🤲🤲🤲🕋☝️🤲🤲🤝💚 മാഷാ അള്ളാ മാഷാ അള്ളാ, ആരോഗ്യവും ദീർഘായുസ്സും അല്ലാഹു നൽകട്ടെ ആമീൻ എല്ലാ ആപത്തുകളിൽ നിന്നും അല്ലാഹു കാത്തു രക്ഷിക്കട്ട ആമീൻ
എല്ലാം കൊണ്ടും ഹൈർ സൂപ്പർ
മാനുക്ക വിഡിയോ കണ്ടു. വന്നു മോളെ ❤
Poli onnum പറയാനില്ല ❤❤❤❤
എന്തൊരു സുന്ദരമായ വോയിസ് സൂപ്പർ
Masha Allah...adipoli❤️❤️
Masha allah
ഇനിയും വീഡിയോ ഇടണം 👍🏻👍🏻👍🏻👍🏻👍🏻👍🏻
Super voice
🥰🥰🥰
Thank you
Supr👍👍👍😍😍😍
Good voice God bless you ❤❤❤
Manuka vazhi ivede ethi🥰❤maasha allah paatum poliyaa keep it up 🥰vimanathil ini onnichu epozhenkilum padachon thoufeeq thannal kanaam le🥰
Nice molu.....perunnal songn search cheith nokiye aan..nalla Oru song,🥰
മാഷാ അള്ളാഹ് പൈലറ്റ്
Poli
Assalamu alaikkum ⭐ mashaallha ⭐⭐⭐ super ⭐ super 🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟💯
Powlich😍
Mashallah.Allahu anugrahikkatte.Aameen. pattu kettappol vallya nombaram thonni.Ente uppa cheruppathil paadithararundayirunnu.Allahu uppachiyude aagiram velichamaakkatte. Aameen
❤️❤️🇵🇰🇵🇰🌺🌺❤️❤️🇵🇰🇵🇰🌺🌺🇵🇰🇵🇰❤️❤️🇵🇰🇵🇰🌺🌺🇵🇰🇵🇰 പൈലറ്റ് ജുമാന പാട്ട് സൂപ്പർ
Masssha allah nalla voice ❤❤
Wow 👍👍🎼🎼
👌
Masha allah... 🌹🌹🌹
Well sung mole👏👏👏🥰Cute rendition ❤🥰🥰🥰
സൂപ്പര്‍ 🎉നല്ല മകള്‍ അച്ചടക്കം ഉള്ള
പൊളി
Wow Masha Allah
Wow spr
സൂപ്പർ
Masha allh❤❤
Nice voice❣
Erhrayum vegam 1 million aavatte🤲🏻🤲🏻padikanulla cash RUclips il ninnum kittatte
മോൾക്ക് പഠിക്കാനുള്ള സാമ്പത്തികമതി റബ്ബ് തരട്ടെ
Voice😘😘😘😘
❤❤❤❤❤❤ ശരിക്കും Cute❤❤❤❤
Sooper molu ❤
Masha allah nalla voice
🌷first time😊😊
മനുക്കന്റെ വിഡിയോ കണ്ടു വന്നതാ ഉയരങ്ങളിൽ ethate ആമീൻ
Mashaallah mole👍👍
Ente familyk oppam madeenath pokan pattan mol dua cheyyane mole
അടിപൊളി 👌🌹
Masha Allah
Ma sha allah❤❤❤
Mashaallah super
👍👍👍👌👌👌
Fine.super singing.
Wow Masha allah❤❤❤❤
Masha Allah👍👌🏻
Super
🎉🎉🎉🎉🎉masha allah
Sooper
Masha allah ❤❤❤🎉
Masha allah song ❤️
Mashallah🥰❤️👌💯
Super👌
❤ പൈലറ്റ് ആകാൻ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲
😅😅😅😅 kannu niranjhu...
Sooper mole....
🤓
Mashaallah
Adipoli🌝📍
Maashallah 😍😍