Google Sheets vs Excel - Malayalam Tutorial

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 72

  • @sportssalam
    @sportssalam 3 года назад +12

    മലയാളത്തിൽ ഉള്ള യൂട്യൂബ ചാനലിൽ എനിക്ക് ഏറ്റവും ഉപകാരപ്പെട്ട ചാനെൽ.

  • @IslamicMediaKerala14
    @IslamicMediaKerala14 3 года назад +2

    ഞാൻ നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്...

  • @johnsonfernandez
    @johnsonfernandez 3 года назад +2

    ഏറെ ഉപകാരപ്രദം. അവതരിപ്പിച്ചതിനു നന്ദി. സാമൂഹികവും സാമ്പത്തികവുമായ വളർച്ചയെ ഈ അറിവുകൾ ത്വരിത പെടുത്തും ദിശാ ബോധം നൽകും.

  • @noblemathew4662
    @noblemathew4662 Год назад +2

    Wow.... Wonderful.! Thanks a lot.

  • @sreejithsreelal2756
    @sreejithsreelal2756 3 года назад +3

    This one and safari are one of the most useful and resourceful RUclips channels

  • @muhammedrahoof5638
    @muhammedrahoof5638 2 года назад +2

    എൻ്റെ സ്കൂളിൽ 34 ഡിവിഷൻ ഉണ്ട് ഞങ്ങൾക്ക് കുട്ടികൾക്ക് ആവശ്യമായ ഉച്ചഭക്ഷണ കണക്ക് daily കൊടുക്കേണ്ടതുണ്ട് .
    അതിന് വേണ്ടി ക്ലാസ് തലത്തിൽ കുട്ടികളുടെ എണ്ണം daily WhatsApp വഴി വാങ്ങി ഒരു ഷീറ്റിൽ രേഖപ്പെടുത്തുകയാണ് പതിവ് .total ചെയ്യാനും പ്രയ്‌സം ആണ് .
    അതിന് വേണ്ടി ഒരു ഗൂഗിൾ ഫോം പരീക്ഷിച്ച് നോക്കിയപ്പോൾ
    വ്യത്യസ്ത ക്ളാസുകൾ എൻ്റർ ചെയ്യുമ്പോൾ ഒരേ date ആണെങ്കിലും അടുത്ത കോളത്തിൽ ആണ് വരുന്നത് ഇങ്ങനെ ഡാറ്റ കിട്ടിയാൽ ഞങൾ total കണ്ട് monthly print എടുത്ത് സൂക്ഷിക്കാൻ പറ്റില്ല .
    ഒരു ദിവസം എൻ്റർ ചെയ്യുന്ന എല്ലാ ക്ലാസും ഒരു നിരയിൽ തന്നെ വരാൻ എന്താണ് മാർഗം അതിനുള്ള ഇക്യൂഷൻ ഇത് വരെ ഇവിടെയും കിട്ടിയില്ല .
    Example
    Date -1A -boys-girls 1B boys girls etc ...Total boys total girls
    ഇത് പോലെ കിട്ടാൻ മാർഗം ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരൂ
    നിലവിൽ കിട്ടിയ ഡേറ്റാ new ഷീറ്റിൽ ഇത് പോലെ ക്രമീകരിക്കാൻ കഴിഞ്ഞാലും മതി
    7 std ക്കും ഏഴ് ഷീറ്റ് മതിയവുമല്ലോ.
    ടീച്ചേഴ്സ് ന് ഗൂഗിൾ ഷീറ്റ് share ചെയ്താൽ നൽകിയ ഡാറ്റകൾ അബദ്ധത്തിൽ delete ആവാൻ സാധ്യതയുണ്ട് അത് കൊണ്ടാണ് ഷീറ്റ് നേരിട്ട് നൽകാതെ ഗൂഗിൾ ഫോം വഴി ശ്രമിച്ചത് .
    ഈ കര്യങ്ങൾ മനസിലായി എന്ന് കരുതുന്നു .
    ഒരു reply നൽകുമല്ലോ.

    • @XLnCADMalayalam
      @XLnCADMalayalam  2 года назад +2

      Data in different rows a single column can be populated into the different columns of a single row using the TRANSPOSE function. TRANSPOSE function is available in both Excel and Google Sheets. I have done a video on this topic.
      Regarding your concern about sharing Google Sheets
      Google Sheets can be shared among multiple users and the owner can define and assign the areas accessible and editable to different users. Please check the following Q&A for more details.
      webapps.stackexchange.com/questions/133252/set-editing-permissions-per-column-per-user-google-sheets

    • @muhammedrahoof5638
      @muhammedrahoof5638 2 года назад +3

      @@XLnCADMalayalam നോക്കട്ടെ സർ thankyou

  • @KhaderCharladuka
    @KhaderCharladuka 2 года назад +2

    ഒരുപാട് ഉപകാരപ്പെട്ടു

  • @roopeshmadhavan2170
    @roopeshmadhavan2170 2 года назад +2

    Super.... And... Excellent....

  • @t.rakhil2879
    @t.rakhil2879 3 года назад +3

    Sir you are the best 🔥❤️

  • @shyjumathew07
    @shyjumathew07 3 года назад +3

    Very informative topic, appreciate

  • @jayasankars5173
    @jayasankars5173 3 года назад +2

    Good information..thanks

  • @gokul152
    @gokul152 3 года назад +2

    Very informative

  • @SuVarma24
    @SuVarma24 3 года назад +2

    Great info.

  • @legendaryblasters7750
    @legendaryblasters7750 2 года назад +2

    Very good 👌👌

  • @cherianjoseph1943
    @cherianjoseph1943 3 года назад +2

    You are a good teacher.

  • @thomasabraham7722
    @thomasabraham7722 3 года назад +2

    Very useful channel 👍

  • @nidhilmeenathethil
    @nidhilmeenathethil 2 года назад +1

    Good Information

  • @abdullatheefthaivalappil8078
    @abdullatheefthaivalappil8078 3 года назад +2

    Thanks

  • @mbaguy3549
    @mbaguy3549 3 года назад +1

    Great stuffs always ❤️

  • @CrystalFab-y7j
    @CrystalFab-y7j 3 месяца назад +2

    YES

  • @niyadthazhathethil5167
    @niyadthazhathethil5167 3 года назад

    Oru single coloumn thinte lenght and width increase and decrease cheyyanulla shortcut key.

  • @ajayvalavil7683
    @ajayvalavil7683 2 года назад +1

    how to insert the google translate function in excel

  • @manuskives3699
    @manuskives3699 2 года назад

    Good

  • @hariprasadr1002
    @hariprasadr1002 2 года назад +1

    My Google sheet file is going view only after opening. I'm the owner and I'm unable to edit my own file. Is there any solution? My file is not shared with anyone.. Pls reply sir...

    • @NEXTEXACADEMY4education
      @NEXTEXACADEMY4education 2 года назад

      എഡിറ്റ് ഓപ്ഷൻ നൽകിയിട്ട് മറ്റൊരു id യിലേക്ക് ഷെയർ ചെയ്ത് നോക്കൂ. അതിൽ നിന്നും കിട്ടുന്നുണ്ടോ എന്ന് ചെക്ക് ചെയ്യുവിൻ

  • @sreerajh7494
    @sreerajh7494 3 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ.. ഒരു സംശയം ചോദിച്ചോട്ടെ.. ഒരു സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത ശേഷം generate ചെയ്യുന്ന ടേബിള്‍/ലിസ്റ്റ് importhtml ഉപയോഗിച്ച് എടുക്കാന്‍ പറ്റുമോ? എനിക്കു error ആണ് കാണിച്ചത് ..

    • @XLnCADMalayalam
      @XLnCADMalayalam  3 года назад

      I haven't tried that. My experiments were with Tables and Lists in Wikipedia. Anyway, website owners generally won't like their data getting scraped. Most of them will take necessary measures to avoid that.

  • @gkghpd
    @gkghpd 3 года назад +3

    Google sheetil ulla "Filter" function excelil ellatha oru nalla function aanu

  • @vipin.ppalakkal378
    @vipin.ppalakkal378 11 месяцев назад

    Google sheet namukku oru 30 duplicate sheet venamenkil oronu add cheyunnathinu pakam short cut undo

  • @lakshmancv3145
    @lakshmancv3145 8 месяцев назад

    Google sheet ne pdf file aakan pattumo

  • @infact5376
    @infact5376 3 года назад +1

    Best RUclipsr for spreadsheets! Congrats! Please come up with a video on 'Query' function in Google Sheets.

  • @martin-hn4rv
    @martin-hn4rv 3 года назад +1

    Is there any discount coupon available for the month for downloading course .

    • @XLnCADMalayalam
      @XLnCADMalayalam  3 года назад +1

      Some sort of discount sales is happening on UDEMY, right now

  • @shahanadcp
    @shahanadcp 3 года назад +1

    💕💕💕

  • @jafarkp8009
    @jafarkp8009 3 года назад +1

    👍🏻

  • @jomyjohn5255
    @jomyjohn5255 3 года назад

    Sir want to know more about Google Sheets

  • @manojmc8205
    @manojmc8205 2 года назад

    ഒരു സ്കൂളിലെ മാർക്ക് ലിസ്റ്റുകൾ ഒറ്റ ഷീറ്റ് ഫയലിൽ ചെയ്യുമ്പോൾ എല്ലാ ക്ലാസ്റ്റുകളുടെയും ഷീറ്റുകളിലേയ്ക്കുളള ലിങ്ക് ഒറ്റ പേജിൽ കിട്ടാൻ എന്താ ചെയ്യണ്ടത് ?

  • @cibinchalissery2366
    @cibinchalissery2366 2 года назад

    Sir google shheetil 2 pageil Ulla datayil duplicate values engane colour mark cheyam?

  • @linsonk.p2249
    @linsonk.p2249 3 года назад +3

    താങ്കളുടെ Excel ക്ലാസ്സുകൾ എന്നെ പോലെ കുറേ പേർക്ക് Excel ലേക്ക് പുതിയ വെളിച്ചം തന്നിട്ട്. നന്ദിയുണ്ട് ഒപ്പം താങ്കൾക്ക് അഭിനന്ദനങ്ങളും
    Google Sheet ലും ഇത്തരം ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു
    ഞങ്ങളുടെ ഓഫീസ്സുകളിൽ Google Sheet ഉപയോഗിച്ച് Data shairing തുടങ്ങിയിരിക്കുന്നു
    Protect Sheet ൻ്റെ സാധ്യതകളിൽ ഒരോ ടheet ഉം എല്ലാവർക്കും share ചെയ്യുമ്പോഴും Editing ചില e-mail id യിലുള്ളവർക്ക് മാത്രം പരിമതപ്പെടുത്തുന്നത് എങ്ങനെയാണെന്ന് പറഞ്ഞു തരുമോ ?

    • @XLnCADMalayalam
      @XLnCADMalayalam  3 года назад

      Thank you for your kind words. Will try to do videos on Google Sheets too.

  • @sajikumar.v5487
    @sajikumar.v5487 3 года назад +1

    Google sheet ഇൽ macro enabled Excel ഫയൽ ഓപ്പൺ ചെയ്യാൻ പറ്റുമോ

    • @XLnCADMalayalam
      @XLnCADMalayalam  3 года назад +1

      .xlsm can be opened in GoogleSheets, but as you can imagine the Macros won't work.

  • @munavvarmp415
    @munavvarmp415 2 года назад +1

    വളരെ നല്ല explanation, sheet ന്റെ കൂടുതൽ tutorial കൾ പ്രതീക്ഷിക്കുന്നു 🌹🌹

  • @abhimanyumedicals528
    @abhimanyumedicals528 2 года назад

    GOOGLE SHEET ന്റെ SOFTWARE DOWNLOAD ചെയ്യാന്‍ പറ്റുമോ?

  • @MSBJK88
    @MSBJK88 3 года назад +1

    how can I insert a table in google sheet?

  • @sanilkumarv575
    @sanilkumarv575 Год назад +1

    സർ
    ക്ലാസ്സിലെ ഓരോ കുട്ടിയുടെയും അഡ്മിഷൻ നമ്പർ (qr code) മൊബൈൽ സ്കാൻ ചെയ്ത് ഗൂഗിൾ ഷീറ്റിൽ ടൈം അടക്കം റെക്കോർഡ് ചെയ്യാൻ കഴിയുമോ

    • @XLnCADMalayalam
      @XLnCADMalayalam  Год назад

      It can be done, I think. But I haven't done something like that until now.

  • @NEXTEXACADEMY4education
    @NEXTEXACADEMY4education 2 года назад

    Google sheet ആൻഡ്രോയിഡ് ആപ്പിൽ ചെയ്യുമ്പോൾ ( Google Doc also) Table add ചെയ്ത ശേഷം Row or column add ചെയ്യുന്നതെങ്ങനെയാണ് ?

  • @pravasisevakendrawandoor6850
    @pravasisevakendrawandoor6850 Год назад

    ഗൂഗിൾ ഷീറ്റിൽ ടൈം സ്റ്റാമ്പ് വ്യെത്യസ്ത ഷീറ്റിൽ എങ്ങനെ ആപ്പ് സ്ക്രിപ്റ്റ് വഴി ചെയ്യും ?

  • @sadikcct
    @sadikcct 2 года назад

    QR code link ?

  • @thomasmathew5698
    @thomasmathew5698 2 года назад

    HTML, XML pakkaram normal copy paste cheythalum pore

  • @ummukenz1859
    @ummukenz1859 3 года назад

    Sir