എത്ര കഴുകിയാലും എന്തൊക്കെ ചെയ്താലും ചീത്തയായി പോകാത്ത Meesho അടിപൊളി Kurtis Daily Wear

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 169

  • @aryadayaarun
    @aryadayaarun Год назад +10

    Chechi pin📍cheyyooo... Videos orupadishttam❤

  • @sreelekshmi5688
    @sreelekshmi5688 Год назад +6

    Kurti collection super ayittund chechi .Ee videokk waiting ayirunnu.

  • @S-a-011
    @S-a-011 6 месяцев назад +7

    Ee tops ethre wash cheythaalum kedu varilla,but nalla choodaanu ith idumbo cloth quality illa

  • @Neethulakshmi4763
    @Neethulakshmi4763 Месяц назад +3

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു യൂട്യൂബർ.... 😍😍😍😍😍

  • @kuttyfamily9544
    @kuttyfamily9544 Год назад +3

    Nan chechina eshttapedan ulla karanam .chechi apozum positive annu.

  • @PaaroosKannan
    @PaaroosKannan Год назад +1

    Which size you select for palazzo pant

  • @Doodle_by_malu
    @Doodle_by_malu Год назад +2

    Super Thankyou chechi❤❤❤❤❤

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Год назад +4

    അപ്പൊ ഇത്രേ ഉള്ളു 🥰🥰🥰ഇത് കൊറേ ഉണ്ടല്ലോ 👌👌👌മൊത്തം സൂപ്പർ

  • @sajinibaijubaiju3338
    @sajinibaijubaiju3338 Год назад +2

    എല്ലാം സൂപ്പർ ❤❤❤❤❤

  • @paathoosworld4784
    @paathoosworld4784 Год назад +1

    Chechi ee pant njan vangiyirunnu, ith use cheyyumbo kaal nallam kaanum, purathott irangan patoola

  • @Meghipk23
    @Meghipk23 Год назад +4

    Palazzo transparent aano

  • @faisalat987
    @faisalat987 2 месяца назад +1

    Thanku🥰🥰👍ഞാൻ ചോദിച്ചിരുന്നു ഈ video കണ്ടിരുന്നില്ല ❤❤❤

  • @SujiPrem-fv2dk
    @SujiPrem-fv2dk Год назад +3

    ഇഷ്ടപെട്ടു ഞാനും വാങ്ങാറുണ്ട്❤

  • @agrimaanilkumar2653
    @agrimaanilkumar2653 Год назад +1

    Kurthi collection supr👍🏻

  • @manikutty2550
    @manikutty2550 5 месяцев назад

    Haiiiiiii, chechi kutty super a❤❤

  • @divyaor8479
    @divyaor8479 Год назад +5

    Ethanu haul video supr kallu....ullath ullathpole paraju thannu.....Nmlde vetl ullvr paraunapole.....Njnum order chythu kto....😍

  • @adamsworld3360
    @adamsworld3360 6 месяцев назад +2

    Dress organising vedio idamo.. Vtil iduna dress

  • @aswathydas5833
    @aswathydas5833 Год назад

    Super ada 😂😂😂❤❤❤❤❤❤

  • @ShameeraShameera-wt8wf
    @ShameeraShameera-wt8wf 4 месяца назад

    Chechi size parayavo please

  • @saranyamb6369
    @saranyamb6369 Год назад

    Kanan nalla look ind 😊

  • @aswathyrajesh7733
    @aswathyrajesh7733 Год назад +1

    Useful vlog.. ♥️♥️♥️

  • @rimasubin
    @rimasubin 4 месяца назад

    👌👌👌. Eyebrows nice

  • @baijujismy8123
    @baijujismy8123 Год назад

    Super dres👍👍❤🙏

  • @nihal8038
    @nihal8038 Год назад +2

    Super dress chechi

  • @anupamaanurag899
    @anupamaanurag899 Год назад +2

    200 k avumpol chettana kanikumoo cheachii plzz.....❤

  • @sumayya418
    @sumayya418 2 месяца назад

    Sithru aano? Plazoo pants

  • @Jarshinishad
    @Jarshinishad Год назад +5

    Palazzo nallathano kalyani

  • @Hannahfindss
    @Hannahfindss Год назад

    Kalyanii chechiii engale samsaram enth eshtaan aryooo eppo kurach days ayathe ullu njn vds kaanan thudagitt samsaram oru reshyumilaaa kollath evidyaa njnum kollam ahnu

  • @devika2545
    @devika2545 Год назад +1

    അത് ഒന്ന് സ്റ്റിച്ച് ചെയ്യാൻ എളുപ്പം അല്ലെ?? നല്ല നിറം ആണല്ലോ ആദ്യത്തേത്.. 😊

  • @KavyaPriyesh-m2n
    @KavyaPriyesh-m2n 5 месяцев назад

    Hi video orupadu ishtanu eppozhum kanarundu

  • @aswathyanish5085
    @aswathyanish5085 6 месяцев назад +1

    Chood Karanam eth engane use cheyum

  • @ananthalekshmirg3890
    @ananthalekshmirg3890 Год назад +4

    Chechi vtl idunna dress kanumbozhe enik ariyarnn messho collections anenn😊.... I'm also a meesho customer ❤

  • @Doodle_by_malu
    @Doodle_by_malu Год назад

    Chechi bedsheets review idamoo

  • @silpasivanandan4638
    @silpasivanandan4638 6 месяцев назад +13

    Ee meterial എല്ലാം ചൂട് കൂടുതൽ അല്ലേ?

    • @anusreess9075
      @anusreess9075 2 месяца назад

      Yes..nalla chood aan..petenn vivarkum....

  • @sitharashahanas7842
    @sitharashahanas7842 2 месяца назад

    Ninghal veetil edunna dress ottum match alla tight fit annn body shape ariyunnu

  • @nadiyanadiya9839
    @nadiyanadiya9839 Год назад +11

    ഞാനും ഇത് meeshoyil നിന്നും നേരത്തെ വാങ്ങിയ tops ആണ്. പറഞ്ഞ പോലെ neck സ്റ്റിച് ok അല്ല. അതുപോലെ തുണി മെറ്റീരിയൽ quality ഒരു discomfort and ചൂട് ആണ്. But ee റേറ്റിനു ഇത്രേം tops കിട്ടുന്ന കൊണ്ട് വാങ്ങുന്നു 😂😂

  • @HeeraArun-j7v
    @HeeraArun-j7v 5 месяцев назад

    Chechiye orupaadu ishtaanu. Oppen maind aanu .

  • @Nuchuz
    @Nuchuz Год назад

    Chechiii sooopereeee❤😘

  • @rijatk5139
    @rijatk5139 Год назад +1

    Hi😍 kalyani vangicha palazo pants size correct parayamo etavum valiya size eduthal orupad loose aakille 44 vareyoke size kanunund. Reply tharane❤️

    • @MyWayByKalyani
      @MyWayByKalyani  Год назад

      Loss aakilaa njn valiya size edukku
      Or return kodutha mathi

  • @RijilaKg-gh8lr
    @RijilaKg-gh8lr Год назад +1

    Ishttayi chechiiii

  • @rajithapushpadas9188
    @rajithapushpadas9188 Год назад

    സൂപ്പർ കല്യാണി❤️❤️

  • @lakvishchannel1754
    @lakvishchannel1754 5 месяцев назад

    Najnum manasil vicharichollu 👏🏼👏🏼

  • @shiju100
    @shiju100 Год назад

    Kalyani Chechi Sruthi Chechi EEAttan Unni Marley അമ്മ അച്ഛൻ Video 👌🏻👌🏻

  • @RajiRatheesh-qq4hw
    @RajiRatheesh-qq4hw Год назад +1

    ചേച്ചി ഞാനും വീട്ടിൽ ഇതുപോലെ crepe top / palazo ആണ് ഇടുന്നത് നല്ലതാണ്... കല്യാണി ചേച്ചിക്കുള്ള ചില top same എനിക്കും ഉണ്ട് ❤️❤️❤️❤️

  • @jaijoy8208
    @jaijoy8208 Год назад +2

    എല്ലാം സൂപ്പർ ചേച്ചി 🥰🥰

  • @thamustar3951
    @thamustar3951 Год назад +2

    ഈ top ഓക്കേ ചൂടല്ലേ കല്യാണി nammalu കിച്ചണിൽ ഓക്കേ എങ്ങനെ ഇട്ടോണ്ട് നിക്കും

  • @RakhilUnni-if9tk
    @RakhilUnni-if9tk 5 месяцев назад

    സൂപ്പർ ഞാൻ ചോദിക്കാൻ ഇരിക്കുവായിരുന്നു

  • @sujitraa9180
    @sujitraa9180 5 месяцев назад

    ചേച്ചിക്ക് ഉള്ള സാരികൾ സാരി കളക്ഷൻ ഒന്ന് കാണിക്കാമോ അങ്ങനെ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ ഇപ്പോ കാണിച്ച പലാസ പാന്റും കുർത്തയും എനിക്ക് ഇഷ്ടപ്പെട്ടു 👌🏻

  • @VINODE-df7up
    @VINODE-df7up Год назад +2

    Mole... Kallu ninakentha oru sheenam pole.. Amma poyittannoo.. Ottak bhudimuttannoo.. Apputtan schoolil poyo... Cinema nadan sijichettan evide😂😂😂😂... Pinne sruthiyechiyodum ammodum sagedh monodum ente anveshanam parayuo.. Achanodum... Pinne boby monodum ❤❤❤❤❤ottiri istattoo nineee❤❤❤❤❤❤

    • @MyWayByKalyani
      @MyWayByKalyani  Год назад

      Ariyilla chechi nalla ksheenam pole ippo 🫂yellarum vayikkum comments🫂

    • @VINODE-df7up
      @VINODE-df7up Год назад

      @@MyWayByKalyani njn pamdathey.reshma vinod Anne.. Kallu... Chechi onnum all😂😂😂😂😂enne marannu le.... Annu q&a yil. Sangadangal indavarile ennu chodichile.. Eth puthiya phone anne account hus nte perila.

  • @kunjujoy2961
    @kunjujoy2961 3 месяца назад +1

    Njan vangiyathanu....not comfortable to wear.. Choodanu

  • @devikashaju
    @devikashaju 6 месяцев назад +1

    Chechi choodu samayath ee material engane inde

  • @Blackbeauty2983
    @Blackbeauty2983 3 месяца назад

    Chechy crepe material choodu kooduthalaano

  • @gayathriv2714
    @gayathriv2714 Год назад +1

    Chechi ittekkunnem meesho alleee

  • @ThattukadaCooks-um4yn
    @ThattukadaCooks-um4yn 2 месяца назад

    Polister. അല്ലെ

  • @Steffythomas1993
    @Steffythomas1993 Год назад +5

    ഞാനും ഫുൾ മീഷോ ആണ് 😃❤️

  • @Adyakunjatta.0
    @Adyakunjatta.0 Год назад

    Dress allam super veetil Edan nallatha.. mazha time super choode time paadakkum...

  • @hridyaviswanath
    @hridyaviswanath Год назад

    1& 2 code adcht kitunnllallo chechi, code onnude check chyuo...

  • @poojasajan2719
    @poojasajan2719 Год назад

    Veetl iduna dress simlayl kittile

  • @chithrac4122
    @chithrac4122 5 месяцев назад

    Enthelum same und

  • @karishmavinod
    @karishmavinod Год назад

    Hi kalyani❤

  • @Steffythomas1993
    @Steffythomas1993 Год назад

    ഡ്രസ്സ്‌ ഒന്ന് ഹെമ്മിങ് ചെയ്താൽ മതി.. പക്ഷെ മടി ആകും അതാ😃 ചേച്ചി പിന്നെ ഈ ടോപ് ഒക്കെ ലെങ്ത് ഉണ്ടോ??

  • @Zumee92
    @Zumee92 6 месяцев назад +1

    Chood adukathila ?

  • @UshaDevi-vr3cy
    @UshaDevi-vr3cy Год назад

    Blouse thyicho

  • @videos-zr3vc
    @videos-zr3vc 3 месяца назад

    ചിക്കങ്കരി കുർത്തി ഉണ്ടൊ

  • @sangeethasangeetha6172
    @sangeethasangeetha6172 Год назад

    ഈ വിഡീയോ edite ചെയ്തു set ആക്കാൻ കുറച്ചു പണിപ്പെട്ടു കാണുമല്ലോ കല്യാണി 😊

  • @bindhyamohandas4905
    @bindhyamohandas4905 Год назад

    Hi chechi

  • @meenuttyvibes
    @meenuttyvibes Год назад

    Da innale kanicha adappinte link kanichillallo 🤔

  • @LEONNOAH21
    @LEONNOAH21 Год назад

    Link എവിടെ kanunilalo

  • @reemajose7407
    @reemajose7407 Год назад +2

    ഞനും ചോയ്ച്ചാരുന്നു ഡ്രെസ് കളക്ഷൻസ് 😁

  • @juliyabiju2990
    @juliyabiju2990 Год назад

    Super tops🥰🥰🥰 orupadu ishttapettu🥰🥰🥰🥰

  • @jensiyajensiya7311
    @jensiyajensiya7311 Год назад +3

    Dress video chothichaver
    Evide comeon❤
    Jensiya kollam

  • @sunusreeasvlk7947
    @sunusreeasvlk7947 6 месяцев назад

    Meesho

  • @saranyaravikumarsaranyar-fu4fy
    @saranyaravikumarsaranyar-fu4fy Год назад +2

    Dress orupad vangi kootumalle❤

  • @Rahulami-z2h
    @Rahulami-z2h 4 месяца назад +1

    Kollam.

  • @mmgamingk2240
    @mmgamingk2240 Год назад +2

    ഇതൊക്കെ polister ആണ് ചൂടാണ് 😮

  • @rp37164
    @rp37164 6 месяцев назад

    Eth material anennu parayanamayirunnu... Itum koodi kanikamayirunnu😃

    • @soumya9282
      @soumya9282 6 месяцев назад +2

      Creep material anu.. Nallonam chood edukum ente kayil und

  • @shijo8150
    @shijo8150 Год назад

    Top erakkam undo chechi

  • @gayathriv2714
    @gayathriv2714 Год назад +1

    Chechide dress collections kaanikkaavo

  • @athirajayan3458
    @athirajayan3458 Год назад

    😊😊😊

  • @Prasanna78
    @Prasanna78 Год назад +1

    ഇത് ഒരുപാട് ഉണ്ടല്ലോ.ഞാനും ഒരു രണ്ടെണ്ണം വാങ്ങി ഇരുന്നു.ചൂട് കാരണം ഒന്ന് രണ്ടു തവണ ഇട്ട ശേഷം ഒരാൾക്ക് കൊടുത്തു

  • @rajanisworld
    @rajanisworld Год назад +143

    കല്യാണി എനിക്കിത് ശരിക്കും ഒരു സർപ്രൈസ് ആയിപ്പോയി. ഞാൻ കമന്റിൽ ചോദിച്ചിട്ടില്ലെങ്കിലും ഈ പലാസുകളെല്ലാം എവിടുന്ന് എന്ന് മനസ്സിൽ വിചാരിച്ചിരുന്നു അപ്പോഴാണ് അത്ഭുതകരമായ വിധത്തിൽ ഈ വീഡിയോ ഇന്ന് വന്നത് ... സബ്സ്ക്രൈബ് ബസ്സിന്റെ മനസ്സ് വായിക്കാൻ കഴിവുള്ള കല്യാണി കുട്ടിക്ക് അഭിനന്ദനങ്ങൾ 😂😂😂❤❤

  • @syonsworldvlogs244
    @syonsworldvlogs244 Год назад +1

    Njanum vagarund da... Super aanu

  • @risvanarismol9816
    @risvanarismol9816 Год назад

    ഞാൻ ഇന്ന് ചോദിക്കണം എന്നു കരുതിയതാണ് പലസോയുടെ കാര്യം അപ്പോയെക്കും vlog എത്തി. ഇതിൽ കാണിച്ച ഓരോ ടോപ്സ് & പലസോ ക്ക് ആണോ അതോ എല്ലാത്തിനും കൂടി ആണോ അതിൽ കൊടുത്ത rate.

  • @arathyarathy6839
    @arathyarathy6839 Год назад

    Njan ennu ravilae vicharichae ullu.. Apolaekum vidio ethi

  • @RajiAniyan
    @RajiAniyan Год назад +1

    🎉❤

  • @peacethoughtsvlogs
    @peacethoughtsvlogs Год назад

    Aha kollalloo collections😮💫💫

  • @kavyaratheesh7523
    @kavyaratheesh7523 Год назад

    ❤❤

  • @anjump1324
    @anjump1324 6 месяцев назад +1

    ഇതൊക്കെ പോളിസ്റ്റർ അല്ലെ?

    • @anupamaanu677
      @anupamaanu677 2 месяца назад

      Shifon polulla cloth anu edan soft anu kuzhappamilla

  • @aneetajose6629
    @aneetajose6629 Год назад

    Dress ellam super ayittundu kalyani

  • @Vishari0521
    @Vishari0521 6 месяцев назад +4

    ഇതൊക്കെ പോളിസ്റ്റർ അല്ലെ, കേരളത്തിൽ കാലാവസ്ഥ ക്ക് വീട്ടിൽ ഉപയോഗിക്കാൻ പറ്റുമോ

    • @TanayShinu
      @TanayShinu Месяц назад

      No never..... ഞാൻ എല്ലാം ഉപേക്ഷിച്ചു

  • @sujasuresh7774
    @sujasuresh7774 Год назад

    Super dress 👌👌👌👌

  • @SaranyaJT
    @SaranyaJT Год назад +1

    Chechi Palazzo sizes parayanna

  • @Njan691
    @Njan691 Год назад

    First🎉🎉🎉🎉

  • @remyamanesh7327
    @remyamanesh7327 Год назад

    ഈ palazo എല്ലാം ഏതാ അളവ്. ഞാൻ നോക്കിയപ്പോ xxl ഒന്നുമില്ല. ഫ്രീ size ആണോ 36 ആണോ വലുത്. Pls reply

  • @reshmaramachandran821
    @reshmaramachandran821 Год назад +1

    Adipoli daa...ethupole purathu edunna dress haul kanikane..❤ nallapole paranju thanu

  • @rishadk0672
    @rishadk0672 6 месяцев назад +1

    ഞാനും വാങ്ങിയിരുന്നു എന്നിക്കി മഴ കാലത്തു പോലും ഉപയോഗിക്കാൻ പറ്റുനില

  • @rashidashamnad5152
    @rashidashamnad5152 Год назад

    Super chechi kutyy..... Ennum nokkum 200k aayonnu..... Q&A waiting aanu

  • @kumaripreetha5963
    @kumaripreetha5963 8 месяцев назад

    ❤❤😂😂😂

  • @jayasreesugunan475
    @jayasreesugunan475 6 месяцев назад

    മോളെ ഇചേച്ചി യെ വി ളി കാമോ ❤️❤️❤️❤️❤️😄😄❤️🥰🥰🥰🥰🥰

  • @SabithaAsokan
    @SabithaAsokan 6 месяцев назад

    Nice🎉🎉