#GouriSankaram

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #GouriSankaram രാധാമണി തങ്കച്ചി ചക്കിന് വച്ചത് കൊക്കിന് കൊണ്ടു
    Gouri Sankaram || Episode 314 || 30-07-24 (Watch Full Episode on Disney+ Hotstar)
    It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
    #GouriSankaram #Asianet #PrimeTimeSerial #AsianetSerials

Комментарии • 113

  • @തത്വമസി-ല7ണ
    @തത്വമസി-ല7ണ 2 месяца назад +93

    എഴുത്തും വായനയും അറിയാമായിരുന്നെങ്കിൽ ചാരങ്ങാട്ട് മഹാദേവന് ഈ അവസ്ഥയിൽ പറയാനുള്ള കാര്യങ്ങൾ മണിയടിക്കാതെ എഴുതി കാണിക്കാമായിരുന്നു...😊 വേലക്കാരിയുടെ പെർഫെക്ഷൻ ഇത്തിരി കൂടിപ്പോയി 😂... ശേഖരന്റെ കലിപ്പ് ഇപ്പോൾ കമല ഏറ്റെടുത്ത് കഴിഞ്ഞു... കമലയെ ഉടനെ ചികിത്സിപ്പിച്ചു സുഖപ്പെടുത്താതെ ഇരിക്കുന്നതാണ് നല്ലത്... 😃
    മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി ആരതിയാണ് 😮😮😮
    ആരതിയെ മിഥുൻ അല്ല കെട്ടേണ്ടത് നവീൻ ആണ്... അല്ലെങ്കിൽ ധ്രുവൻ 👍

    • @DevuPillai3
      @DevuPillai3 2 месяца назад +4

      Dhruvan മതി...enkk a combo ആണ് ഇഷ്ടം

    • @M-K-mk
      @M-K-mk 2 месяца назад +3

      ചാരങ്ങാട്ട് മഹാദേവൻ വീണിട്ടും പോലും ആർക്കും കാണാൻ ഒരു താൽപര്യമില്ലാത്തപൊലേ ആണല്ലോ. ഇന്നലേ രാത്രി ഇട്ട ക്ലിപ്പിന് ഒരു മണീക്കൂർ കഴിഞ്ഞപ്പോ തന്നേ 1.1k ലൈക്സ് കിട്ടിയിരുന്നു. 🎉

    • @DevuPillai3
      @DevuPillai3 2 месяца назад

      ​@@M-K-mkരാവിലത്തെ same thumbnail അല്ലെ ഇപ്പോഴും

  • @KarunKarun-c6o
    @KarunKarun-c6o 2 месяца назад +13

    Today's episode Kamala Chechi acting was super

  • @aryanair9145
    @aryanair9145 2 месяца назад +34

    എന്താണെങ്കിലും രാധാമണി പറഞ്ഞപോലെ കാലൊടിഞ്ഞില്ലെങ്കിലും കുറച്ചുനാൾ സംസാരിക്കാതെ മണിയടിച്ചിരിക്കാം മഹാദേവന്..😂

    • @M-K-mk
      @M-K-mk 2 месяца назад +1

      പുസ്തകം ഒക്കേ വാങ്ങി കൊണ്ട് വന്നിട്ട് ഗൗരി അത് ഒന്ന് തൊറന്ന് പോലും നോക്കിലാലോ. പുസ്തകം തൊറക്കുന്ന ഗൗരി ശങ്കറിനൊപ്പം അമ്പലത്തിൽ പോയതും അവിടേ വെച്ച് നടന്ന അവരുടേ ചില നിമിഷങ്ങൾ ഓർത്തൊണ്ടിരിക്കുമ്പോ രാധാമണി തങ്കച്ചി വിളിക്കുന്നു. അതായിരുന്നു നല്ലത് 😢

    • @aryanair9145
      @aryanair9145 2 месяца назад +1

      പുസ്തകം തുറക്കുന്ന സീൻ നാളെ ഉണ്ട്

    • @M-K-mk
      @M-K-mk 2 месяца назад +2

      ​@@aryanair9145 ചിലപ്പോ അച്ചാർ മാഡം ചിന്തിച്ചു കാണും ഗൗരിക്ക് മണി വാങ്ങി കൊടുക്കാൻ കഴിഞ്ഞിലെങ്കിലെന്താ സ്വന്തം കെട്ടിയോന് മണി വാങ്ങി കൊടുക്കാനുള്ള ഭാഗ്യം കൊച്ചമ്മക്ക് ഞാനുണ്ടാക്കി കൊടുത്തു എന്ന്. 😂

  • @Itsme_128
    @Itsme_128 2 месяца назад +22

    അച്ചാർ മാമിക്കാണ് ഗൗരിയ്ക്ക് പണി കൊടുക്കാൻ ഉത്സാഹം, ഒരു കൊച്ചമ്മ lover .......
    അങ്കിൾ വീഴുന്ന രംഗം കണ്ട് ആത്മനിർവ്യതയായി .. നല്ല വിഴ്ച്ചയാർന്നു 😂

    • @Sreekutty147
      @Sreekutty147 2 месяца назад +3

      രാധാമണിയെക്കാൾ ശുഷ്കാന്തി അച്ചാർ അമ്മച്ചിക്കാണ്...

    • @DevuPillai3
      @DevuPillai3 2 месяца назад +1

      അതേ..yamandan വീഴ്ച😅

    • @M-K-mk
      @M-K-mk 2 месяца назад

      പക്ഷേ രാധാമണി തങ്കച്ചി തങ്കപ്പന്റേ മുന്നിൽ തെറ്റുകാരി അല്ലാ . കാരണം ഗൗരി അങ്ങിനേ ഇപ്പോ പഠിച്ച് വക്കിലാവണ്ട എന്ന ഉദ്ദേശത്തോടേ അവളേ വീഴ്ത്താനാ ഈ പണി ചെയ്തതെന്നും തങ്കപ്പൻ അവൾക്ക് മുന്നേ വന്ന് പണി വാങ്ങിയാതാണെന്നും അറിയുന്ന അയ്യാൾ അവരോട് ക്ഷമിക്കും . 🎉

    • @Itsme_128
      @Itsme_128 2 месяца назад +1

      ​@@Sreekutty147അതെ അവരാണ് തങ്കച്ചിയെ വീണ്ടും വശളാക്കുന്നത്

    • @Itsme_128
      @Itsme_128 2 месяца назад +1

      ​@@DevuPillai3😂😂 വല്ലാത്ത ഒരു വീഴ്ച്ചയാർന്നു .വീഴില്ല എന്ന് പറഞ്ഞ് നാവ് വാഴിലിട്ടില്ലാ നല്ല ഐശ്വര്യമുള്ള നാക്ക് തന്നെ

  • @priyarajenesh2707
    @priyarajenesh2707 2 месяца назад +7

    ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി😂😂

  • @ushaganesh3381
    @ushaganesh3381 2 месяца назад +10

    Ennathe episode nannayirunnu. Gouri .. Shankar ❤

  • @sukanya5388
    @sukanya5388 2 месяца назад +12

    Ipo charangatu full vibe anu. Kanam nalla intrest anu.chakinu vachad kokinu kondu😂kamala shekar ne veezan manapoorvam paranjuvitadu kollam😂

    • @M-K-mk
      @M-K-mk 2 месяца назад +1

      കമലക്ക് മാനസിക വിഭ്രാന്തി ഇല്ലാ . 😢

    • @sukanya5388
      @sukanya5388 2 месяца назад +1

      ​@@M-K-mkundenkilum illenkilum kamala ipo powli alle

    • @M-K-mk
      @M-K-mk 2 месяца назад

      ​@@sukanya5388 എനിക്കിഷ്ടമല്ലാ 😏

  • @jishakrishnan3889
    @jishakrishnan3889 2 месяца назад +13

    😂😂😂😂mahadevante veezhcha + Dialogue

  • @DevuPillai3
    @DevuPillai3 2 месяца назад +6

    Kollam...enthyalum ഗൗരി രക്ഷപെട്ടു...അങ്കിൾ😂😂...
    Missing GS combo scence....GS❤❤...eepozha new time

    • @Itsme_128
      @Itsme_128 2 месяца назад +1

      New time enthaa ivar parayaathe

    • @DevuPillai3
      @DevuPillai3 2 месяца назад +1

      ​@@Itsme_128അതാ..Monday muthal annel paranjude ഇവർക്ക്

    • @arsha5651
      @arsha5651 2 месяца назад +3

      New time 6 mani avum ath urappa allelum ivarru nalla time onnum tharillallo🫠😏😏

    • @Sreekutty147
      @Sreekutty147 2 месяца назад

      ​@@arsha5651 10 30 ആവാനാണ് ചാൻസ്

    • @DevuPillai3
      @DevuPillai3 2 месяца назад

      @@arsha5651 10.30 എന്ന് കേൾക്കുന്നുണ്ട്....6 നേകൾ better anu 10.30 അതെകിലും കിട്ടിയ മതിയാരുന്നു

  • @KarunKarun-c6o
    @KarunKarun-c6o 2 месяца назад +14

    Mahadevan Sir you are a very talented artist. I like your acting.

  • @Sreekutty147
    @Sreekutty147 2 месяца назад +4

    ഈ thumbnail മാറ്റ് അപ്‌ലോഡ് റേ..രാവിലത്തെ തന്നെയാണ്🤦‍♀️

  • @muhsinmuhsin-fd3rb
    @muhsinmuhsin-fd3rb 2 месяца назад +11

    ഇന്നത്തെ എപ്പിസോഡ് super 🤣🤣

  • @paathu1161
    @paathu1161 2 месяца назад

    മഹാദേവന്റെ ആക്ടിങ് കണ്ടപ്പോൾ രാജൻ p ദേവ് സാറിനെ ഓർമ്മവന്നു. 😂😂

  • @Sreekutty147
    @Sreekutty147 2 месяца назад +15

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു.. സൈക്കോ ഫാമിലി ഇപ്പോ പൊളി ഫാമിലി ആണ്👌👌 വേലയില്ലാ വേലക്കായിരിക്കും രാധാമണി തങ്കച്ചിക്കും നാളെ യമണ്ടൻ പണി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.. 🤭

    • @Itsme_128
      @Itsme_128 2 месяца назад +1

      ചങ്കത്തികൾക്ക് മറ്റുള്ളവർക്ക് ഇട്ട് പണിയാൻ വല്ലാത്ത ആവേശമാണ് രണ്ടിനും നാളെ കണക്കിന് കിട്ടണം

    • @M-K-mk
      @M-K-mk 2 месяца назад

      ​@@Itsme_128 ഗൗരി തന്നേ വീഴണമായിരുന്നു. ശേഷം ഗൗരിയേ പരിചരിക്കുന്ന ശങ്കർ. അവിടേ അനിയത്തി ഭർത്താവിനേ പരിചരിക്കുന്നു ഇവിടേ ചേട്ടൻ ഭാര്യയേ പരിചരിക്കുന്നു. 🎉

    • @Sreekutty147
      @Sreekutty147 2 месяца назад +1

      ​@@Itsme_128 നാളത്തെ പ്രോമോ കണ്ടിട്ട് അതിന്റെ ലക്ഷണം ഒന്നും കാണുന്നില്ല.. രണ്ടും രക്ഷപ്പെടും എന്ന് തോന്നുന്നു

    • @DevuPillai3
      @DevuPillai3 2 месяца назад +1

      കിട്ടും... ആദ്യം അങ്കിൾ ഒന്നു സുഖം ആയ്ക്കോട്ടെ 😂😂

    • @Itsme_128
      @Itsme_128 2 месяца назад

      ​@@M-K-mkഅല്ലെങ്കിലും ഗൗരിയ്ക്ക് പണി കിട്ടാൻ ആണല്ലൊ താങ്കൾ ആഗ്രഹിക്കുന്നത്

  • @voicerahana3905
    @voicerahana3905 2 месяца назад +3

    വീണപ്പോ ആ ഫോണിലെ സംസാരം 👍🏻

  • @magicjhonson8
    @magicjhonson8 2 месяца назад +3

    Shekarettaa ❤ powlii look. Super

  • @KarunKarun-c6o
    @KarunKarun-c6o 2 месяца назад +6

    Today's episode was super

  • @KarunKarun-c6o
    @KarunKarun-c6o 2 месяца назад +7

    Gouri ❤❤

  • @KarunKarun-c6o
    @KarunKarun-c6o 2 месяца назад +8

    Shankar Chetta ❤❤

  • @KarunKarun-c6o
    @KarunKarun-c6o 2 месяца назад +7

    GS ❤❤

  • @nourinoorin
    @nourinoorin 2 месяца назад +1

    ഇന്നസെന്റ് ഏട്ടനെ ഓർമ വന്നു 😂

  • @Annmary-q9r
    @Annmary-q9r 2 месяца назад +2

    Sherkar ❤❤

  • @pavithraacharya4564
    @pavithraacharya4564 2 месяца назад +4

    Super episodegs 😂😂😂😂😂❤

  • @yathukrishnan882
    @yathukrishnan882 2 месяца назад +2

    Radhamani onnu veenal nalla santhosham ayene 😀😀😀😀

  • @girijaj9420
    @girijaj9420 2 месяца назад

    Sankar bhay&Goury super abhinayam.

  • @anjugr7028
    @anjugr7028 2 месяца назад +2

    Innathe eppisodu suppr aarunu.. ithilum nalle matte comedy seene aarunu

  • @hareeshmaakhil2470
    @hareeshmaakhil2470 2 месяца назад +6

    ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു 😂. മഹാദേവന്റെ ഡയലോഗ് +വീഴ്ച 😄😄. ലെ കമല, കോഴി ശേഖരന്റെ കയ്യണോ കാലാണോ എന്തോ 🤣🤣. കമല 2.0 വന്നതിൽ പിന്നെ ചാരങ്ങാട്ട് വീട് കൊള്ളാം 👍👍

    • @M-K-mk
      @M-K-mk 2 месяца назад +1

      കമലയുടേ കഥാപാത്രത്തിന് കൊറച്ച് മാറ്റം അനിവാര്യമാണ് എന്ന് കാണിച്ച് ഞങ്ങൾ നിവേദനം സമർപ്പിച്ചിരുന്നു. അതും നിങ്ങൾക്കൊക്കേ വേണ്ടി. സന്തോഷം ആയോ 🎉

    • @Ayiishaaaaaa
      @Ayiishaaaaaa 2 месяца назад

      Charagatt veed ippol poliyan matte vazha thottam pole alla

    • @Sreekutty147
      @Sreekutty147 2 месяца назад +1

      ​@@Ayiishaaaaaa അത് സത്യം 😂😂

    • @Itsme_128
      @Itsme_128 2 месяца назад +1

      ​@@Ayiishaaaaaa😂😂

  • @saranyageorge519
    @saranyageorge519 2 месяца назад

    Perfection എനിക് must ആണ് 😂😂😂.Thumbnail ഒന്നു ശ്രദ്ധിക്കൂ എല്ലാം ഒരേ പോലെ

  • @DevuPillai3
    @DevuPillai3 2 месяца назад +1

    Uploader chettaa morng promo same thumbnail allarunno... thumbnail repeat akkathe നോക്ക്

    • @Sreekutty147
      @Sreekutty147 2 месяца назад

      വെറുതെ നമ്മൾ പറഞ്ഞിട്ട് ഒരു കാര്യവുമില്ല

    • @DevuPillai3
      @DevuPillai3 2 месяца назад

      ​@@Sreekutty147അതേ...എന്നാലും ഒന്ന് ഓർമിപ്പിച്ചേക്കം

  • @KittyAj-r5r
    @KittyAj-r5r 2 месяца назад +4

    Wow 😮

  • @Abymathew900
    @Abymathew900 2 месяца назад

    Shekar Jii ❤❤❤❤.

  • @anaghasudheep3095
    @anaghasudheep3095 2 месяца назад +1

    Monday മുതൽ പുതിയ time അല്ലേ...

    • @Sreekutty147
      @Sreekutty147 2 месяца назад

      10 30 may be..

    • @hareeshmaakhil2470
      @hareeshmaakhil2470 2 месяца назад

      ടൈം അറിഞ്ഞോ?

    • @hareeshmaakhil2470
      @hareeshmaakhil2470 2 месяца назад

      ​@@Sreekutty147ആ സമയം ഒക്കെ കിട്ടിയാൽ എങ്ങനെ കാണും?

    • @M-K-mk
      @M-K-mk 2 месяца назад +1

      ​@@hareeshmaakhil2470 സമയം ഏതായാലും gs കാണാൻ ഫാൻസ് സന്നദ്ധരായിരിക്കണം. അതിൽ ഒരു വിട്ടുവീഴ്ചയും പാടില്ലാ 🎉

    • @Sreekutty147
      @Sreekutty147 2 месяца назад

      ​@@hareeshmaakhil2470 10 30 ആകാനാണ് കൂടുതലും ചാൻസ്.. 10 30 പുതിയ സ്ലോട്ട് ഉണ്ട്.. പലർക്കും കാണാൻ പറ്റത്തില്ല

  • @Frozensisters822
    @Frozensisters822 2 месяца назад +2

    സ്വാമി വിളി കേട്ടു..... 😂😂😂

  • @Vichu_vichuzz009
    @Vichu_vichuzz009 2 месяца назад +1

    മഹാദേവൻ 😂😂

  • @SindhuE-yf8hg
    @SindhuE-yf8hg 2 месяца назад +2

    Ayooo😂😂😂

  • @akhileshps6496
    @akhileshps6496 2 месяца назад

    😮

  • @manjubhavan1630
    @manjubhavan1630 2 месяца назад

    Comedy sence

  • @athirakrishna6428
    @athirakrishna6428 2 месяца назад

    Kamalede acting ano ith ennoru doubt🤔

  • @alphonsafrancis3873
    @alphonsafrancis3873 2 месяца назад

    രാധാമണി തങ്കച്ചിയാണ് വിഴേണ്ടത് പിശാച്

  • @LucyJose-w1c
    @LucyJose-w1c 2 месяца назад

    Rathamanikochammayude.abinayam.pattunnilla

  • @shefeenanazeer6407
    @shefeenanazeer6407 2 месяца назад

    😂😂😂😂😂

  • @Nasi7025
    @Nasi7025 2 месяца назад +1

    ഈ തങ്കച്ചിയെ ഒന്നു മാറ്റിക്കൂടെ...

    • @mini-u9j
      @mini-u9j 2 месяца назад +3

      അവർ ഇരിക്കട്ടെ 😂.. അവർ നന്നായി വെറുപ്പിക്കുന്നുണ്ട് 😊

    • @Nasi7025
      @Nasi7025 2 месяца назад +1

      @@mini-u9j expression boar alle

  • @LovelyCaptainHat-zm9vs
    @LovelyCaptainHat-zm9vs 2 месяца назад +1

    😂😂

  • @ushamg7805
    @ushamg7805 2 месяца назад

    😆😆😆