imu sama നെ കുറിച്ച് നിങ്ങൾകു അറിയാത്ത കാരിയങ്ങൾ

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 16

  • @adhilnoushadnn369
    @adhilnoushadnn369 10 дней назад +1

    പിന്നെയുള്ള ഒരു തിയറി ആണ് husband theory. ഇത് പ്രകാരം Imuവും Lili യും ഭാര്യാഭർത്താക്കന്മാരായിരുന്നു. Void century യില് Political powerനും allianceനും വേണ്ടിയാണ് ഇവരെ കല്യാണം കഴിപ്പിച്ചതെങ്കിലും Imu വിന് ലില്ലിയെ ഇഷ്ടമായിരുന്നു. പിന്നീട് ജോയ്‌ബോയുമായുള്ള സൗഹൃദത്തിലൂടെ Lilli ക്ക് ജീവിതത്തിനെ കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറുകയും പിന്നീട് Imu വിനോടൊപ്പം നിൽക്കാതെ ancient kingdom ത്തിന് വേണ്ടി Joyboyയോടൊപ്പം fight ചെയ്യുന്നു. ഈ തിയറിയിൽ പറയുന്ന മറ്റൊരു കാര്യം എന്തെന്നാൽ ലോയുടെ devil fruit ആയ Ope ope no mi യുടെ previous user ആയിരുന്നു ലില്ലി. ലില്ലിയെ വെച്ച് Imuവിന്മേൽ immortality operation നടത്തുന്നു. ലില്ലി മരിക്കുകയും ചെയ്യുന്നു. ഇത് കൊണ്ടാണ് Imu immortal ആയിരിക്കുന്നതും ലില്ലി Alabasta യിലോട്ട് മടങ്ങി എത്താഞ്ഞതും ലില്ലിയുടെ portrait Imu Pangea castleലെ Room of flowersൽ വെച്ചിരിക്കുന്നതും.

  • @Brook_clips
    @Brook_clips 19 дней назад +2

    Brointe video poliyanu dragon and revolutionary army explain please

  • @AdhiVk-zb3ry
    @AdhiVk-zb3ry 20 дней назад +1

    Full support bro

  • @HibaFathima-b5f
    @HibaFathima-b5f 19 дней назад +3

    Dragon ne kurich explain pls

  • @siddikakk4095
    @siddikakk4095 19 дней назад +1

    Bro joyboy de theorys ne patty vedio cheyyo

  • @rahilrazan5898
    @rahilrazan5898 19 дней назад +1

    Bro joy boy video chayyumo

  • @JarddinNeblver
    @JarddinNeblver 12 дней назад +1

    Imu Sama യുടെ body Nefatari D Lily Body Soul Mysterious Imu Sama

  • @Editor777-x2v
    @Editor777-x2v 18 дней назад +1

    The final battle is imu vs luffy and defeated imu and luffy death ☠️

    • @drsam5452
      @drsam5452 16 дней назад

      Luffy maricha imu jayichille bro

  • @Zoro-dr2vn
    @Zoro-dr2vn 18 дней назад +1

    Audio quality improve cheyyu
    Narration speed kurakku

    • @OmAbhi
      @OmAbhi  18 дней назад

      Ceyyam bro

  • @Galaxy1230-ob6sb
    @Galaxy1230-ob6sb 19 дней назад +1

    ബ്രോ, Holiy nights തോൽപ്പിക്കാൻ, ലൂ ഫി, സോറോ, റെയിലി, അങ്ങനെ പവർഫുൾ ആയ ആൾക്കാർ ഒരുമിച്ച് എന്നാൽ തോൽപ്പിക്കാൻ പറ്റുമോ എന്ന് വീഡിയോ ചെയ്യുമോ

  • @TutuGaming.
    @TutuGaming. 19 дней назад

    Bro Joy Boy ine sun enn representatie cheyyunnund and inu maybe moon represent cheeyunna ayirrikumm appam imu sama devil fruite use akunnundeel ath moon based devil fruite aavan chance ind

    • @OmAbhi
      @OmAbhi  19 дней назад

      Undavam bro

  • @Sreehari-i5l
    @Sreehari-i5l 19 дней назад +2

    Dragon ne kurich explain pls