മുടിയുടെ രഹസ്യം ഇത് മാത്രമാണ്

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 12

  • @FamilySpeaker
    @FamilySpeaker  Месяц назад

    പാരമ്പര്യമായി കിട്ടിയ മുടി ആണേലും അത് നല്ലത് പോലെ സംരക്ഷിച്ചില്ലേൽ മുടികൊഴിച്ചിച്ചിൽ ഉണ്ടാവാൻ സാധ്യത കൂടുതലാണ്..അത്യാവശ്യം നല്ല കട്ടിയുള്ള മുടി ഉണ്ടായിരുന്നെങ്കിലും ഞങ്ങളുടെ മുടിക്ക് നീളം കുറവായിരുന്നു.. ഈ എണ്ണ ഉപയോഗിച്ച് തുടങ്ങിയപ്പോഴാണ് നീളം വെച്ചത് 💗.. പിന്നെ നല്ല മുടി കൊഴിച്ചിൽ ഉള്ളവർക്ക്,ആരോഗ്യപരമായ പ്രശ്നങ്ങൾ ( തൈറോയ്‌ഡ്‌സ് പ്രശ്നങ്ങൾ, വിറ്റാമിൻ കുറവ്, PCOD മുതലായവ ) എന്തെങ്കിലും ഉണ്ടോയെന്നു പരിശോധിച്ച്‌ അതിനുള്ള ചികിത്സ ചെയ്താലേ ഏത് എണ്ണയാണേലും ഉപയോഗിച്ചാൽ മാറ്റം ഉണ്ടാവുള്ളു😊

  • @SameeraRasheed-t9c
    @SameeraRasheed-t9c 16 дней назад

    അടിപൊളി. എണ്ണ. ❤❤❤

  • @sijeeshpriya6255
    @sijeeshpriya6255 Месяц назад +1

    റീജേച്ചി സൂപ്പർ നല്ല അവതരണം 👌

  • @srijinunni3004
    @srijinunni3004 Месяц назад

    Reeja'S hair care oil❤

  • @subitht
    @subitht Месяц назад +1

    ഇതിൽ എന്തൊക്കെ ആണ് ഉപയോഗിക്കുന്നത്

  • @subitht
    @subitht Месяц назад +1

    എനിക്ക് വേണം ഡെലിവറി ഉണ്ടോ

    • @FamilySpeaker
      @FamilySpeaker  Месяц назад

      ​@@subitht ബിസിനെസ്സ് ആയി ചെയ്തിട്ടില്ല ഇത് vare😄..വീഡിയോ കണ്ടിട്ട് കുറെ പേര് ഉണ്ടാക്കി കൊടുക്കാൻ ചോദിച്ചു വിളിച്ചിരുന്നു..

  • @ratheeshiruvetty3392
    @ratheeshiruvetty3392 Месяц назад +1

    എനിക്കി വേണം നമ്പർ തരൂ

    • @FamilySpeaker
      @FamilySpeaker  Месяц назад +1

      😄വീട് എവിടെയാണ്..!? ഞങ്ങൾ businees ആയൊന്നും തുടങ്ങിയില്ല ഇത് വരെ